മാതാവിൻറെ രക്ത കണ്ണീർ ജപമാല/raktha kanneer japamala/rosary of the tears of blood malayalam

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 4,4 тыс.

  • @anushapg5106
    @anushapg5106 5 месяцев назад +38

    Amme mathave niyogam vechu prarthicha ente niyogam saathichu thannathinu orayiram Thanks

    • @LillyJohn-xh5jq
      @LillyJohn-xh5jq 5 месяцев назад +12

      Amme mathave athraum adutha samayathil Examine date aduthu first time Exame passakan ante mahale anugrakikkalame

    • @LillyJohn-xh5jq
      @LillyJohn-xh5jq 5 месяцев назад +1

      Amme ante niyoukam sathich 6

    • @LillyJohn-xh5jq
      @LillyJohn-xh5jq 5 месяцев назад

      Amme mathave

    • @elizabethjohn3881
      @elizabethjohn3881 5 месяцев назад

      Amme please bless my son Bobby

    • @daizydsizy5862
      @daizydsizy5862 4 месяца назад

      എന്റെ അമ്മേഎന്നോട് മല്ലു പിടിക്കുന്ന ഒരു വെക്തിയെ എന്റെ മുൻപിൽ എത്തിക്കണേ 🙏🙏🙏🙏😊

  • @AmbikaAmbika-gk1kl
    @AmbikaAmbika-gk1kl 2 года назад +76

    മാതാവേ എന്റെ മകനേ കാത്തുകൊള്ളണമേ. എഴുന്നേറ്റു നടക്കാൻ പറ്റാത്ത എന്റെ മകനേ നീ കൈപിടിച്ച് നടത്തണേ മാതാവേ.യേശുവിന്റെ തിരുരക്തം കൊണ്ട് എന്റെ മകനേ കാത്തുകൊള്ളണമേ

  • @SijiSiji-t3m
    @SijiSiji-t3m 10 месяцев назад +16

    എന്റെ മാതാവേ ആദ്യമായാണ് ഈ പ്രാർഥന ഞാൻ കാണുന്നത്. എന്റെ ഭർത്താവിന്റെ നിരന്തരം ആയ മദ്യപാനം നിർത്താനുള്ള മനസാന്തരം ഉണ്ടാകണമെന്ന് ആമ്മേൻ

  • @kunjumonma2448
    @kunjumonma2448 3 месяца назад +45

    എന്റെ ഈശോയെ ഇനി എന്റെ മോൻ പരീക്ഷയ്ക്ക് തോറ്റാൽ അവർ ഇനി എന്റെ മോനെ പഠിപ്പിക്കില്ല ഈശോയെ സ്കൂളിൽ അവനു നന്നായി പഠിച്ചു പരീക്ഷയ്ക്കു ജയിക്കാൻ ഉള്ള അനുഗ്രഹം പരിശുദ്ധൽമാവിനാൽ കൊടുക്കണേ അമ്മേ ഈശോയെ🥹😥🙏🏻🙏🏻🙏🏻

    • @june234
      @june234 3 месяца назад

      🙏🙏🙏

    • @bijieldho8177
      @bijieldho8177 2 месяца назад +4

      അമ്മ മാതാവേ ചേച്ചിയുടെ ഓപ്പറേഷൻ ഒരു കുഴപ്പം കൂടാതെ മാതാവവിന്റെ കരസ്പർശത്താൽ തൊടണമേ ആമേൻ 🙏🙏🙏

    • @AnithaRaju-xw7mp
      @AnithaRaju-xw7mp 2 месяца назад

      Ligilinte kunjine. Ammayude rekthakaneerinte yogyathayal sughapeduthename

    • @rosilygeorge9726
      @rosilygeorge9726 2 месяца назад

      Ente makkale anugraghikkaname protect evil things from my house amen

    • @brittennasbenziger9672
      @brittennasbenziger9672 2 месяца назад

      Amen 🙏 Amen 🙏 Amen 🙏 Amen 🙏🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏 Amen 🙏🙏

  • @vincypeldus1435
    @vincypeldus1435 Месяц назад +2

    എന്റെ മാതാവേ എന്റെ മോന്റെ ജോലി എത്രയും വേഗം ശരിയാക്കിത്തരണമേ

  • @soumyasiju3922
    @soumyasiju3922 3 месяца назад +4

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ മക്കളെ പരീക്ഷകളിൽ വിജയിപ്പിക്കണേ 🙏എന്റെ നിയോഗം സാധിച്ചു തരണമേ 🙏amen 🙏🙏🙏

  • @meeramanoj2503
    @meeramanoj2503 Месяц назад +3

    21.01.2025 ൽ നടക്കുന്ന ഡിവോഴ്സ് കേസിനു മുൻപ് ഭർത്താവിനും വീട്ടുകാ൪ക്കും പൂർണ്ണ മാനസാന്തരം നൽകി അനുഗ്രഹിച്ചു ഞങ്ങളെ വീണ്ടും കൂട്ടി യോജിപ്പിക്കണമേയെന്നും 26.01.2025 ലെ 10 ആം വിവാഹവാ൪ഷികത്തിൽ ഒന്നിച്ചു ജീവിക്കാനുളള കൃപയും നൽകി അനുഗ്രഹിക്കണമേ

  • @santoxavier474
    @santoxavier474 Год назад +36

    വളരെയധികം ശക്തിയുള്ള മാതാവേ മാതാപിതാക്കളെ കുറ്റപ്പെടുത്തി നടക്കുന്ന മക്കളെ അനുഗ്രഹിക്കണമേ മാതാവേ

  • @AbiyaElizabethJoseph-el4do
    @AbiyaElizabethJoseph-el4do 28 дней назад +1

    പരിശുദ്ധ അമ്മേ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി pass ആകാനും... അമ്മയുടെ അസുഖം പൂർണമായി മാറാനും അനുഗ്രഹിക്കേണമേ എന്ന് അമ്മയുടെ വിലഏറിയ രക്തകണ്ണുനീരിന് സമർപ്പിക്കുന്നു. ❤️🙏🙏🙏

  • @RosammaRosamma-q1f
    @RosammaRosamma-q1f 22 дня назад +4

    എന്റെ അമ്മേ അങ്ങയുടെ രക്ത കണ്ണിരിന്റെയോ ഗ്യതയാൽ എന്റെ കടുംബത്തെ രക്ഷിക്കണം കുഞ്ഞുമക്കളുടെ പ്രാർഥിക്കാനും പഠിക്കാനുള്ള മടി മാറ്റി തന്ന് അവരെ അനുഗ്രഹിക്കണമെ

  • @JalajaP-lm5sq
    @JalajaP-lm5sq 4 месяца назад +15

    എന്റെ അമ്മേ ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് എനിക്ക് ഒരു കുഞ്ഞിന് വേണ്ടി ആണ് പ്രാർത്ഥിക്കുന്നത് എനിക്ക് അങ്ങ് ആകും അത് അങ്ങ് പോകുവാ എന്റെ അമ്മേ ഇന്നലെയും അങ്ങനെ സംഭവിച്ചു ഞാൻ പ്രെഗ്നന്റ് ആയിവരുവാരുന്നു അത് അങ്ങ് പോകുവാ എന്റെ അമ്മ എന്നെ കൈവിടരുത് എനിക്ക് അടുത്ത മാസം മുപ്പതാൻ തിയതി എനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിന്റെ സന്തോഷം അറിയിക്കണേ എന്റെ പരിശുദ്ധ കന്യകെ അമ്മ മാതാവേ ഞങ്ങളിൽ കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻😭😭😭❤❤❤🌹🌹🌹ആമ്മേൻ 🙏🏻ആമ്മേൻ 🙏🏻ആമ്മേൻ 🙏🏻

    • @rakhisajeev4391
      @rakhisajeev4391 2 месяца назад

      Da kreupasanam pallyil poi udambady adukku

  • @MariaTeresa-b7n
    @MariaTeresa-b7n Год назад +5

    പരിശുദ്ധ അമ്മേ, ഈ ഭവനത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറിക്കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @RosammaRosamma-q1f
    @RosammaRosamma-q1f Месяц назад +1

    എന്റെ അമ്മേ എന്റെ എല്ലാ രോഗ പി ഡകളും പാപങ്ങളും പെറുത്ത് രോഗവിമുക്തയാക്കണമേ എന്നിക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ

  • @reenasebastian5222
    @reenasebastian5222 2 года назад +32

    അമ്മേ മാതാവേ മക്കളുടെ പOനത്തേയും പരീക്ഷകളിലെ ഉന്നത വിജയത്തേയും അനുഗ്രഹിക്കണമേ. ആമ്മേൻ

  • @ratheeshratheesh5108
    @ratheeshratheesh5108 Год назад +118

    ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ഈ ജപമാലയക്ക്‌ അസാധ്യമായ ശക്തി ഉണ്ട്... ഇന്നലെ ഞാൻ ആദ്യമായി ഈ പ്രാർത്ഥനയുടെ ഭാഗമായി...കരഞ്ഞു തന്നെയാണ് ഞാൻ ഇത് ഞാൻ പൂർത്തീകരിച്ചത്... കണ്ണ് നിറയെ കണ്ണീര് കൊണ്ട് ഒന്നും കാണാൻ സാധിച്ചിരുന്നില്ല... ഇന്ന്‌ എന്റെ കണ്ണീരിൽ ശമനം ഉണ്ട്... ഇന്ന് ഞാൻ ഇത് ചെല്ലുമ്പോൾ എന്റെ ദുഃഖഭാരം അല്പമായി കുറഞ്ഞു പോലെ എനിക്ക് അനുഭവപ്പെടുന്നു... തീർച്ചയായും അത്ഭുത ശക്തിയുണ്ട്.. ഇന്നലത്തെ എന്റെ പ്രശ്നത്തിന് കുറച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടുണ്ട്... ദൈവം വലിയവൻ തന്നെയാണ്🙏

  • @RaSheed-p3x
    @RaSheed-p3x 3 месяца назад +9

    എൻറെ മാതാവേ കുറ്റങ്ങളും കുറവുകളും ഉള്ളത് ഞാൻ എൻറെ പ്രാർത്ഥന കേൾക്കേണമേ എൻറെ കണ്ണുനീരിനെ കാണണം എൻറെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകേണമേ

  • @eistinchacko7009
    @eistinchacko7009 3 месяца назад +1

    Mathave, അന്ധകാര പീഡകൾ എന്റെ ഭവനത്തിൽ നിന്നും എടുത്തു മാറ്റണമേ..

  • @sreejaanil6210
    @sreejaanil6210 Год назад +37

    പരിശുദ്ധ മാതാവേ🙏 കർത്താവായ ഈശോയെ ഈ ജപമാലയിൽ നിയോഗം പ്രാർത്ഥിച്ച എനിക്ക് നിറവേറ്റിത്തന്ന പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. ആമേൻ. ഒരു വഴിയും ഇല്ലാതിരുന്ന സന്ദർഭത്തിലാണ് ഈ പ്രാർത്ഥന ഞാൻ കാണുന്നത്. അന്ന് മുതൽ പ്രാർത്ഥിച്ചു തുടങ്ങി. പ്രാർത്ഥന ഫലിച്ചു. ഒരായിരം നന്ദി

    • @rime7572
      @rime7572 Год назад +2

      Amen...

    • @ajithamadhu7314
      @ajithamadhu7314 Год назад +1

      🎉Ente ammemadhave entevaliaavisam niravettithanna u kadabadhydha veetithannaammme orayiram nanni esovodumammemadhavinodum punyalanodum amen

    • @sreejaanil6210
      @sreejaanil6210 Год назад +4

      പ്രാർത്ഥിക്കുന്നവരെ അമ്മ മാതാവ് കൈവിടില്ല 🙏🙏കൂടെയുണ്ടാകും

    • @Luf_fy___________2
      @Luf_fy___________2 Год назад

      ❤❤❤❤

    • @davischalisserydavischalis5184
      @davischalisserydavischalis5184 Год назад +1

      നമ്മെ മാതാവേ തമ്പുരാനെ എന്റെ മോന്റെ രോഗം മാറ്റി കൊടുക്കണം അതാവേ

  • @SriLekshmi-qv8ep
    @SriLekshmi-qv8ep 5 месяцев назад +7

    🙏🙏അമ്മേ 🙏മാതാവേ 🙏അനുഗ്രഹിക്കേണമേ 🙏🙏🙏സമാധാനം തരേണമേ 🙏🙏🙏എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏

  • @Mini-th9gm
    @Mini-th9gm Год назад +47

    ഞാൻ ജപമാല കഴിവതും എന്നും ജപിക്കാറുണ്ട് ഈ കഴിഞ്ഞ ദിവസം ജപമാല ചൊല്ലിയപ്പോ അമ്മ മാതാവ് എനിയ്ക്ക് ചുവന്ന കളർ ഉള്ള കൊന്ത കാണിച്ചു തന്നു നല്ല ചുവപ്പ് മുത്ത് ഉള്ള എനിക്ക് ന്താണ് ന്ന് മനസ്സിലായില്ല ഞാൻ യൂ ട്യൂബിൽ പോയി നോക്കി ന്താ ന്ന് വിചാരിച്ചു അങ്ങനെ കണ്ടത് അപ്പൊ അമ്മ മാതാവിന്റെ രക്ത കണ്ണീർ ജപമാല ആണ് എന്ന് മനസ്സിലായി ഇന്ന് ഞാൻ ഇതു ചൊല്ലി പ്രാർത്ഥിച്ചു വിശ്വസിക്കുന്നവർക്ക് അമ്മമാതാവ് അടയാളം കാണിയ്ക്കും എന്റെ അനുഭവം 🙏🙏🙏💕🙏🙏🙏

    • @lilyamanimathew5891
      @lilyamanimathew5891 Год назад

      Ppplpppppppplllppzcckŕtls

    • @sashleenjude654
      @sashleenjude654 Год назад

      gfkffgfhsjgjdjskfggskjsfhagfskhgkffkdfgffgfgksgfahkfsflfgffggfggsdkffdhlfhkfffkdksfksksgffgksgflghgffggfffgfggfgghlsjflhfkgflhfaskffgghfdffldg

    • @sashleenjude654
      @sashleenjude654 Год назад

      gfkffgfhsjgjdjskfggskjsfhagfskhgkffkdfgffgfgksgfahkfsflfgffggfggsdkffdhlfhkfffkdksfksksgffgksgflghgffggfffgfggfgghlsjflhfkgflhfaskffgghfdffldg

    • @elizabethsijojanees3916
      @elizabethsijojanees3916 Год назад

      🙏

  • @RosammaRosamma-q1f
    @RosammaRosamma-q1f 26 дней назад +1

    എന്റെ അമ്മേ അമ്മയുടെ രക്തകണ്ണുനീരിന്റെ യോഗ്യതയാൽ എന്റെ മക്കളെയും അവരുടെ കുടുംബത്തെയും കാത്തു പരിപാലിക്കണമേ എന്റെ ആറു കുഞ്ഞുമക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ ദൈവകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ

  • @josephpappachan9129
    @josephpappachan9129 3 года назад +70

    കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @maryjohny7078
    @maryjohny7078 Год назад +34

    ഈ ജമാലയിലേക്ക് ഞങ്ങളുടെ കുടുംബത്തേ സമർപ്പിക്കന്നു സകല തിന്മകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @VenuGopal-ws7ef
    @VenuGopal-ws7ef Год назад +23

    പരിശുദ്ധ അമ്മേ ജപമാല മാതാവേ സുനിൽകുമാറിന്റെ നഷ്ടപ്പെട്ടുപോയ കണ്ണിന്റെ കാഴ്ച ശക്തി തിരിച്ചു നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @BalaKrishnan-jo8jx
    @BalaKrishnan-jo8jx Месяц назад +1

    ഈശോയോ വിനീതിനെ സമർപ്പിക്കുന്നു 🙏

  • @simiserfelti3064
    @simiserfelti3064 2 года назад +35

    മാതാവിൻ്റെ രക്ത്കണ്ണീർ ജപമാല നിയോഗം വച്ച് പ്രാർത്ഥിച്ച് ഏറ്റവും നല്ലമാർക്കൊടെ എക്സാം പാസ്സ് ആയി. മാതാവിന് ഒരായിരം സ്തുതി. യേശുവേ നന്ദി...

    • @bincypa147
      @bincypa147 Год назад

      മാതാവിന്റെ രക്ത കണ്ണീർജപമാല എത്ര പ്രാപശ്യം ചൊല്ലണം

  • @kashithumba9407
    @kashithumba9407 Год назад +26

    അമ്മേ മാതാവേ കടഭാരത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ.സ്ഥിര വരുമാനമുള്ള ഒരു തൊഴിൽ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ🙏🙏🙏
    ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @ChristeenaDavisC
    @ChristeenaDavisC Год назад +17

    ഈ പ്രാത്ഥനയിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക് ഞാൻ മാതാവിന് നന്ദി പറയുന്നു.

  • @abhiramiabhiramy5076
    @abhiramiabhiramy5076 21 день назад

    എന്റെ മാതാവേ എനിക്ക് nursing എടുത്തത് അപത്തം ആയി പോയി എന്നെ കൊണ്ട് പറ്റൂല എന്ന് തോന്നുന്നു... ദൈവമേ അമ്മേ എനിക്ക് പഠിക്കാൻ എളുപ്പം ആക്കി തരണേ... ആഗ്രഹിക്കുന്ന വിജയത്തിൽ എത്താൻ അനുഗ്രഹിക്കണേ.. കൈ വിടല്ലേ അമ്മേ... മനസ്സിലെ സങ്കടങ്ങൾ okke മാറ്റി തരണേ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ 🥺🙏🙏🙏

  • @ammurijo8969
    @ammurijo8969 2 года назад +33

    പരിശുദ്ധ അമ്മേ, ഞങ്ങളുടെ ഭവനത്തിൽ എല്ലാവർക്കും, വളർത്തു മൃഗങ്ങൾക്കും ഒക്കെ അടിക്കടി വന്നു പോകുന്ന അസുഖങ്ങളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണേ..🙏🙏🙏

    • @sinisini8221
      @sinisini8221 Год назад

      അമ്മയെ പരിശുദ്ധ അമ്മ എന്റെ ആഗ്രഹം സാധിച്ചു തരണമേ

  • @josephpappachan9129
    @josephpappachan9129 3 года назад +26

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ

    • @steephenkj2823
      @steephenkj2823 2 года назад

      Joel, amen

    • @samalakumari9036
      @samalakumari9036 2 года назад +1

      മാതാവേ എന്റെ മകനെ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അവന് മനസ്സമാധാനവും സന്തോഷവും നൽകേണമേ എല്ലാ കെട്ടുപാടുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും അവനെ മുക്തനാക്കേണമേ

  • @siljasaneesh9797
    @siljasaneesh9797 Год назад +72

    ഞാനും എന്നും വർഷങ്ങൾ ആയി പ്രാർത്ഥിക്കുന്നു. Oru നിയോഗം പോലും മാതാവ് നിരസിച്ചിട്ടില്ല. ശക്തിയുള്ള പ്രാത്ഥന ഒത്തിരി പേർക്ക് പറഞ്ഞും കൊടുത്തിട്ടുണ്ട്. ഒത്തിരി നന്ദി അമ്മേ 🙏🙏🙏🙏

    • @sujabiju7582
      @sujabiju7582 Год назад +7

      Eniku vendi. Prarthikumo.. Ente visa problems maari.. Puthiya oru visa akanum. Ente kudumbathile ella kurukukalum. Amma azichu maatan. Parthikumo

    • @siljasaneesh9797
      @siljasaneesh9797 Год назад +2

      @@sujabiju7582 yes dear 🥰

    • @BeenaJoseph-d9t
      @BeenaJoseph-d9t Год назад +1

      @@siljasaneesh9797 Thank you dear.. God bless you and your family abundantly

    • @siljasaneesh9797
      @siljasaneesh9797 Год назад +1

      Hai tante vissa problem mariyo. Prarthikkunnund. Please reply

    • @anishas.a2245
      @anishas.a2245 Год назад +1

      How many times in a day

  • @lathajoseph1004
    @lathajoseph1004 Месяц назад +2

    അമ്മേ മാതാവേ പഠനം നഷ്ടപ്പെടുത്തിയ എന്റെ മകന് പുതിയ ഒരു വഴി അമ്മ തുറന്നു കൊടുക്കണമേ 🌹🙏🏿🙏🏿🙏🏿🙏🏿

  • @binuthomas8634
    @binuthomas8634 Год назад +25

    സ്നേഹം നിറഞ്ഞ ഈശോയെ നിൻറെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണീരിനാൽ എൻറെ യാചന കേൾക്കേണമെ . എന്നെയും എൻറെ കുടുംബത്തെയും അമ്മേ അനുഗ്രഹിക്കണമേ

  • @anupious1925
    @anupious1925 2 года назад +63

    ഈ പ്രാർത്ഥന ചൊല്ലി അന്ന് തന്നെ എൻറെ ആവശ്യം സാധിച്ചു ഈശോയെ മാതാവേ നന്ദി 🙏

    • @malayalamchristianvideos
      @malayalamchristianvideos  2 года назад +6

      Thank God

    • @tharapr40
      @tharapr40 2 года назад +3

      .

    • @jobyvc4114
      @jobyvc4114 2 года назад

      ജലദോഷം ആരുന്നോ ഗുളിക കഴിച്ചോ അതാ മാറിയത് കേട്ടോ അല്ലാതെ ജപമാല ചൊല്ലീട്ടല്ല

    • @deepikadeepika5011
      @deepikadeepika5011 2 года назад

      Kontha vechano cholliye.

  • @VinithaP-b9c
    @VinithaP-b9c 6 месяцев назад +5

    ഈശോയെ എന്റെ എല്ലാം വിഷമങ്ങൾ. മാറ്റി തരണമേ 🙏🙏🙏

  • @elizabethjohn3881
    @elizabethjohn3881 Месяц назад +1

    Amme mathave ente niyogangale sadhichu tharename

  • @gokulprasad5975
    @gokulprasad5975 2 года назад +63

    ഈ ജപമാലയിൽ നിയോഗം സമർപ്പിച്ചു പ്രാത്ഥിച്ചു എന്റെ 3 ആഗ്രഹങ്ങളും അമ്മ നിറവേറ്റി തന്നു. മാതാവേ ഒരായിരം നന്ദി 🙏

  • @josephpappachan9129
    @josephpappachan9129 3 года назад +64

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.

    • @sumathomas3003
      @sumathomas3003 2 года назад +2

      മാതാവേ മക്കളുടെ കല്യാണം നടത്തി തരണമേ നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻❤❤❤😄😄🌹🌹🌹ആമ്മേൻ 🙏🏻🙏🏻🙏🏻🌹🌹🌹

    • @bijinakb3691
      @bijinakb3691 2 года назад

      Mathave njagalku oru vidu nalki anugrehikaname

  • @annapaul6358
    @annapaul6358 2 года назад +26

    പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീരാൻ ഞങ്ങളുടെ പാപക്കറകൾ കഴുകി കളയുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ🙏🏾🙏🏾

  • @AnithaRaju-xw7mp
    @AnithaRaju-xw7mp 2 месяца назад +1

    Hariyide kalu paripoornasougyam koduth anugrahikename

  • @reenasebastian5222
    @reenasebastian5222 2 года назад +14

    അമ്മേ മാതാവേ മക്കളുടെ പരീക്ഷകളെല്ലാം വിജയിപ്പിച്ച് അനുഗ്രഹിക്കണമേ. ആമ്മേൻ

  • @reenasebastian5222
    @reenasebastian5222 2 года назад +13

    അമ്മേ മാതാവേ നാളത്തെ മകൻ്റെ പരീക്ഷ ജയിപ്പിച്ച് അനുഗ്രഹിക്കണമേ.

  • @maryinnocent5283
    @maryinnocent5283 3 месяца назад +3

    അമ്മ മാതാവെ എന്റ മകളുടെ വിവാഹ തടസ്സം മാറ്റി മോൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകണമേ 🙏

    • @elizabethjohn3881
      @elizabethjohn3881 3 месяца назад

      Ente makante vivaha thadasam maran prarthikkane

  • @RosammaRosamma-q1f
    @RosammaRosamma-q1f Месяц назад +1

    ഈ പുതു വർഷത്തിലേക്ക് വേണ്ടി ഞാൻ പാർത്ഥിക്കുന്ന എന്റെ മകന് ഒരു സ്ഥിര ജോലിക്കൊടുത്ത എന്റെ മകനെ അനുഗ്രഹിക്കണമേ അവന്റെ എല്ലാ ദു:ശിലങ്ങള മാറ്റി കൊടുക്കണം നല്ല ഒരു മകനായി തീർക്കണം മേ അവന്റെ രോഗങ്ങൾ മാറ്റി അവനെ അനുഗ്രഹിക്ക മേ. എന്റെ അമ്മേ എന്റെ ആശ്രയമേ ആമേൽ

  • @rajanikrraji7939
    @rajanikrraji7939 2 года назад +14

    അമ്മ മാതാവേ . എല്ലാം നഷ്ടപ്പെട്ട എന്റെ മക്കളെ അനുഗ്രഹിക്കണം

  • @thomast4716
    @thomast4716 2 года назад +21

    അമ്മേ മാതാവേ അവിടുന്നോഴുക്കിയ രക്ത കണ്ണുനീർ എന്റെ ഉള്ളിൽ വീണു പൊള്ളു വാൻ ഇടയാകട്ടെ.. 🌸🌸🌸🙏🕊️യേശുവേ 🙏🙏🙏🙏

  • @shinyanto9305
    @shinyanto9305 Год назад +24

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾക്ക് സാക്ഷ്യമേകാൻ നീ ഞങ്ങളെ അനുഗ്രഹിക്കണമെ👏👏👏👏👏👏👏👏

  • @googlejuju7060
    @googlejuju7060 Год назад +8

    ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അമ്മയുടെ നീല കാപ്പക്കുള്ളിൽ പൊതിഞ്ഞ്
    സൂക്ഷിക്കണമേ. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മവഴിയായി അങ്ങേ തിരുക്കുമാരനു സമർപ്പിക്കുന്നു. ആമ്മേൻ.,,,

  • @joeljoel5336
    @joeljoel5336 8 месяцев назад +10

    ഇപ്പോൾ Exam എഴുതി കൊണ്ടിരിക്കുന്ന എൻ്റെ മകനു വേണ്ടി അമ്മയുടെ മദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു നന്നായി എഴുതി പാസാകുവാനുള്ള അനുഗ്രഹം തരണമെ. ആമേൻ🙏🙏

  • @malayalamchristianvideos
    @malayalamchristianvideos  Год назад +41

    പരിശുദ്ധ അമ്മേ.. മാതാവേ... എപ്പോഴും ഞങ്ങളുടെ കൂടെ ആയിരുന്ന് ഞങ്ങളെ സഹായിക്കുകയും, അമ്മയുടെ വാത്സല്യത്തോടെയും സ്നേഹത്തോടെയും എല്ലായിപ്പോഴും ഞങ്ങളെ ചേർത്ത് നിർത്തുകയും, ആശ്വസിപ്പിക്കുകയും, ധൈര്യപ്പെടുത്തുകയും, ഞങ്ങളുടെ ആവശ്യങ്ങളെ അമ്മയുടെ രക്ത കണ്ണുനീരിന്റെ യോഗ്യതയാൽ ഈശോയ്ക്ക് സമർപ്പിച്ച് ഞങ്ങളെ സഹായിക്കുകയും, ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരികയും ചെയ്യുന്നതിനെ ഓർത്ത് അമ്മയ്ക്ക് ഞങ്ങൾ കോടാനുകോടി നന്ദി അർപ്പിക്കുന്നു. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തെ ഞങ്ങൾക്ക് അമ്മയായി തന്നെ ഞങ്ങളുടെ തമ്പുരാന് മഹത്വവും, സ്തുതിയും, ആരാധനയും ഞങ്ങൾ സമർപ്പിക്കുന്നു🔥❤️🙏 പരിശുദ്ധ അമ്മേ... മാതാവേ... എല്ലായ്പ്പോഴും ഞങ്ങളോടുകൂടി ആയിരുന്ന് ഞങ്ങളെ സഹായിക്കണമെന്ന് അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു🙏 ഏറ്റവും വിശ്വാസത്തോടെ ഈ പ്രാർത്ഥന വഴിയായി... അമ്മയുടെ മുമ്പിൽ ഞങ്ങൾ സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും ഞങ്ങൾക്ക് സാധിച്ച് തരേണമേ... ആമേൻ🙏

    • @miniroy9694
      @miniroy9694 Год назад

      Amen

    • @studyworld6771
      @studyworld6771 Год назад

      Amme bless all kids..Amen

    • @BeenaJohny-ms7px
      @BeenaJohny-ms7px Год назад

      ​@@studyworld6771അമ്മേ ജോബാകും, ജോമോൾക വിദേശത്ത് ജോലിക്ക് പോകതിര് വേങ്ങി ഈ ജമാലയിൽ പ്രാർത്ഥിക്കണമേ ആമേൻ . വീടിന്റെ കാ ബാദ്ധ്യതഎന്തെങ്കലും വഴി കാണിച്ച് തരേണ്ട മേ ആമേൻ🙏qqq❤️❤️❤️🙏🙏🙏🙏🙏

    • @AbinJoseph-nk3ob
      @AbinJoseph-nk3ob Год назад

      😂

    • @TgffgFfgv
      @TgffgFfgv Год назад

      Amen

  • @thomaspv4000
    @thomaspv4000 Месяц назад

    അമ്മേ എന്റെ എല്ലാ സങ്കടവസ്ഥസയിൽ കനിയണമേ. അമ്മേ എന്റെ ആവശ്യം നടത്തി തരണമേ

  • @sreesreethu5399
    @sreesreethu5399 2 года назад +17

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ❤️

  • @ranivarghesekurisingal5005
    @ranivarghesekurisingal5005 2 года назад +29

    ഈ പ്രാർത്ഥനയിലൂടെ ലഭിച്ച എല്ലാ വിധ അനുഗ്രഹങ്ങൾക്കും മാതാവേ അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @alexsharon7891
    @alexsharon7891 3 года назад +58

    പരിശുദ്ധ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ മാതാവിന്റെ രക്തകണ്ണനീരിനോട് ചേർത്ത് അപേക്ഷക്കുന്നു എന്റെ യാചനകൾ കേൾക്കേണമേ 🙏🙏🙏🙏😭😭😭

  • @santhasivan6765
    @santhasivan6765 2 месяца назад

    അമ്മേ മാതാവേ എന്റെ കടഭാരത്തിൽ നിന്ന് അത്ഭുതം വിടുതൽ നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @rosemary6392
    @rosemary6392 2 года назад +19

    എന്റെ മാതാവേ എന്റെ കുടുബത്തിൽ സമാധാനം നൽകുകയും പരസ്പരം സ്‌നേഹത്തിലും ബഹുമാന്തിലും ജീവിക്കുവാനും മക്കളേ നല്ല തുപോലയ വളർത്താനും അമ്മ ഞങ്ങൾ ക്കു കൃപ തരണം എന്ന് പ്രാത്ഥിക്കുന്നു അമ്മേ

    • @jobk.t170
      @jobk.t170 Год назад

      Amme mathave ente makalk ethrayum vekathil oru jolithannu anugrahikaname🙏🙏🙏🙏🙏

  • @bijusebastian4864
    @bijusebastian4864 Год назад +188

    വളരെ ശക്തിയുള്ള ജപമാല ഇത് എന്നും ചൊല്ലി അമ്മയുടെ അനുഗ്രഹം ലഭിച്ച ഒരു വിശ്വാസിയാണ് ഞാൻ

  • @minisreekandan1468
    @minisreekandan1468 9 месяцев назад +14

    മാതാവേ എന്റെ മോളുടെ പ്ലസ്ടു പരീക്ഷഫലം വരുമ്പോൾ എല്ലാവിഷയത്തിലും പാസ്സാക്കണമേ 🙏🙏🙏🙏

  • @bijieldho8177
    @bijieldho8177 3 месяца назад +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ നീറ്റു നന്നായി പഠിക്കാനും മനസിലാക്കാനും നല്ല മാർക്ക്‌ വാങ്ങി പാസാകുന്നതിനുള്ള കൃപ തരേണമേ ആമേൻ 🙏🙏🙏

  • @sobharajeev7354
    @sobharajeev7354 3 года назад +19

    എന്റെ makalku എപ്പോഴും തലവേദന പറയുന്നു. അമ്മേ അവളുടെ ആന്തരികവും ബാ ഹ്യവും ആയ എല്ലാ രോഗങ്ങളും മാറ്റിതരണേ മാതാവേ 🙏🙏

  • @ashwins10.c99
    @ashwins10.c99 Год назад +22

    സ്നേഹം നിറഞ്ഞ ഈശോയെ എന്റെ കടബാധ്യത സമർപ്പിക്കുന്നു🙏🙏🙏

  • @jeemolsaju8551
    @jeemolsaju8551 Год назад +8

    മാതാവേ എന്റെ കൂടൽസംബന്ധമായ എല്ലാ അസുഖങ്ങളും മാറ്റിത്തന്നു എനിക്ക് സൗഖ്യം തരണമേ മാതാവേ🙏🙏🙏❤️❤️❤️

  • @SIMIS-s4z
    @SIMIS-s4z 8 часов назад

    ഞങ്ങൾക് മക്കൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഭവനം വാഹനം വസ്ത്രങ്ങൾ ആഭരണങ്ങൾ എല്ലാം നൽകി അനുഗ്രഹിക്കണമേ. കഷ്ടപാടുകൾ ദുഖദുഃരിത്യങ്ങളിൽ നിന്നും എല്ലാ വിധ വേദനകളിൽ നിന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കണമേ അനുഗ്രഹിക്കണമേ

  • @babydavis2457
    @babydavis2457 8 месяцев назад +13

    അമ്മേ മോൾക്ക് കാഴ്ച ശക്തി നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @albinkuttu2768
    @albinkuttu2768 2 года назад +32

    എന്റെ പ്രാർത്ഥനകേട്ട് എന്നെ അനുഗ്രഹിച്ചതിന് ഒരുപാടു നന്ദിയുണ്ട് അമ്മേ 🥰🥰🥰🥰🥰🥰

  • @Jameelakj-s3h
    @Jameelakj-s3h Месяц назад

    മാതാവേ തടസങ്ങളായി നിൽക്കുന്ന പൈസ കൾ കൈയ്യിൽ കിട്ടി ബാങ്ക് ലോൺ അടക്കാൻ കഴിയണേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ കടബാധ്യതയാൽ ആത്മഹത്യ വക്കിലാൺ മാതാവേ ഞാൻ അപേക്ഷിക്കുന്നവര ഉപേക്ഷിക്കാത്ത മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ കാണാതെ പോവാരതേ ആമേൻ ആമേൻ ആമേൻ

  • @Ranjini-z4i
    @Ranjini-z4i 8 месяцев назад +4

    എന്റെ അമ്മേ എന്നെ ഈ മഹാമാരിയായ ക്യാൻസറിൽ നിന്നും രക്ഷിക്കണമേ 🙏

  • @jipsonjames6362
    @jipsonjames6362 Год назад +5

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭

  • @reenasebastian5222
    @reenasebastian5222 2 года назад +6

    അമ്മേ മാതാവേ എന്നെ ഈ വലിയ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ

  • @eistinchacko7009
    @eistinchacko7009 Месяц назад

    മാതാവേ, ഞാൻ നഷ്ടപെട്ടെന്ന് വിചാരിക്കുന്ന എന്റെ ജോലിയിൽ തിരികെ വിളിക്കാൻ ഇട വരുത്തണമേ 🙏🙏എന്നോട് daran മാർട്ടിൻ നു കരുണ തോന്നണമേ.. ദൈവീക ഇടപെടൽ നടക്കണമേ

  • @josephpappachan9129
    @josephpappachan9129 3 года назад +19

    അമ്മേ മാതാവേ കുടുബസമാധാനം.നൽകിഅനുഗഹിക്കണെമ

  • @binduprasobh7234
    @binduprasobh7234 Год назад +6

    അമ്മേ മാതാവേ ഭവനം എത്രയും പെട്ടന്ന് പൂർത്തികരിച് താമസിക്കാനുള്ള 'എല്ലാം തടസ്സവും നീങ്ങി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sumathomas3003
    @sumathomas3003 2 года назад +7

    സ്നേഹം നിറഞ്ഞ ഈശോയെ നിന്റെ പരിശുദ്ധ അമ്മ ചിന്തിയ രക്ത കണ്ണുനീരിനെക്കുറിച്ചു എന്റെ യാചനകൾ കേൾക്കണമേ 🌹🌹🙏🏻🙏🏻🙏🏻ആമ്മേൻ 🌹🌹

  • @BinduBiju-b1y
    @BinduBiju-b1y 16 дней назад

    സ്നേഹം നിറഞ്ഞ പരിശുദ്ധ അമ്മേ അമ്മയുടെ രക്ത കണ്ണീരുകളെ എന്റെ കുഞ്ഞിന്റെ മേൽ കരുണയായിരിക്കണമെന്ന്

  • @jaisyjoseph5981
    @jaisyjoseph5981 Год назад +7

    ഈ പ്രാർത്ഥനയിലുടെ ഒത്തിരി അനുഗ്രഹങ്ങൾ തന്നുഎന്നെ അനുഗ്രഹിച്ച ഈശോയെ ഒത്തിരി നന്ദി മാത്രം 🙏🙏🙏

    • @marym2777
      @marym2777 11 месяцев назад

      Rosa mystica mathavum, raktha kannuneer japamala yum onnano?

  • @hillaryfernandeza8164
    @hillaryfernandeza8164 Год назад +16

    എൻ്റെ ആവശ്യങ്ങൾ എല്ലാം അറിയുന്ന മാതാവേ, അമ്മയുടെ രക്തകണ്ണീരാൽ എൻ്റെ ആവശ്യങ്ങൾ സാധിച്ചു തരേണമേ .ആമേൻ 🙏🏼

  • @anuchafi222
    @anuchafi222 2 года назад +14

    പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളെ അമ്മയുടെ രക്ത കണ്ണീരോട് ചേർത്തു പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @AneeshamgMG
    @AneeshamgMG 3 месяца назад +1

    ഈ പ്രാർത്ഥന ചൊല്ലി മാതാവ് എൻ്റെ ആവശ്യം സാധിച്ചുതന്നു നന്ദി മാതാവേ

  • @johnypp6791
    @johnypp6791 Год назад +9

    മാതാവേ ഈ ജപമാല ചൊല്ലുന്ന എന്നെ അനുഗ്രഹിക്കണമേ 🙏😭

  • @julyjose2268
    @julyjose2268 2 года назад +16

    മാതാവേ.. കുഞ്ഞുമകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @albinkuttu2768
    @albinkuttu2768 2 года назад +11

    അമ്മേ എപ്പോഴും കൂടെ ഉണ്ടാവാണേ അമ്മ മാത്രം ഉള്ളു എപ്പോഴും കൂടെ..... സഹായിക്കണേ വേദന അനുഭവിക്കണ എല്ലാവരെയും

  • @surekhatc4891
    @surekhatc4891 Месяц назад

    എന്റെ അമ്മേ ഇന്ന് സ്കാനിംഗ് ചെയ്യാൻ പോകുവാ. 🙏എന്റെ ഗർഭപത്രത്തിൽ ഉള്ള ഫൈബ്രോയ്ഡ്‌സ് എല്ലാം മാഞ്ഞു പോയിട്ടുണ്ടാകണമേ ❤️🙏🙏🙏എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ❤️🙏🙏🙏🙏

  • @lathaj2600
    @lathaj2600 3 года назад +11

    അമ്മ മാതാവേ എന്റെ ഹൃദയത്തിലെ എല്ലാ തിന്മകളെയും അമ്മയുടെ രക്ത കണ്ണീരാൽ കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കാൻ അമ്മ ഈശോയോടു പ്രാർത്ഥിക്കണമേ ആമേൻആമേൻ ആമേൻ .

  • @snehapaulose6409
    @snehapaulose6409 7 месяцев назад +14

    അമ്മേ monday എന്റെ result positive ആക്കിത്തരാണമേ . monday ഞാൻ pregnant ആന്നു എനിക്ക് കേൾക്കാൻ പറ്റാണമേ. കഴിക്കാത്ത മെഡിസിൻസ് ഒന്നുമില്ല അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേ monday എന്റെ preganacy test positive ആക്കി തരണമേ plss അമ്മേ 🙏🙏🙏🙏🙏🙏

    • @sheelaanto972
      @sheelaanto972 7 месяцев назад

      അമ്മേ എന്റെ നിയോഗങ്ങളെ സാധിപ്പിച്ചു തരേണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sheejaraiju7860
      @sheejaraiju7860 5 месяцев назад

      Amme mathave enta kunjinu medikal admission nalki anugrahikename amme mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annieanjali2538
    @annieanjali2538 8 месяцев назад +8

    മാതാവേ തിങ്കളാഴ്ച തന്നെ ലോൺ കിട്ടണേ പിടിച്ചു നില്കാൻ വേറെ ഒരു വഴിയുമില്ല

  • @tincybaisal8636
    @tincybaisal8636 3 месяца назад +1

    എന്റെ മാതാവേ എന്റെ മകൾ ദൈവ ഭക്തിയിൽ വളരുവാനും പരിശുദ്ധന്മാവിനാൽ നിറയുവാനും നല്ല മകളായി വളരുവാനും. നന്നായി പഠിക്കുവാനും അനുഗ്രഹിക്കണമേ

  • @ramyaraveendran1773
    @ramyaraveendran1773 2 года назад +27

    Very powerful prayer 🙏 Thank you God 🥰🙏🙏

  • @11xfootball24
    @11xfootball24 2 года назад +14

    അമ്മേ എന്റെ മുടങ്ങിയ ശമ്പളം ലഭിക്കണേ 🙏🏻

  • @minimolthomas8545
    @minimolthomas8545 2 года назад +5

    മാതാവിന്റെ രക്തകണ്ണീർ ജപമാല വലിയ അത്ഭുതം ആണ് ഞാൻ പ്രാർത്ഥിച്ച എന്റെകാര്യം സാധിച്ചു തന്നു അമ്മക്ക് ആയിരമായിരം നന്ദി ഈശോയെ നന്ദി ഈശോയെ സ്തുതി

  • @Lorru-t6d
    @Lorru-t6d 15 дней назад

    ഈ പ്രാർത്ഥന മൂലം വീട് തന്ന് അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി പറയുന്നു അമ്മേ 🙏🙏🙏🙏🙏

  • @AlluAppu3425
    @AlluAppu3425 Год назад +32

    ഞാൻ സ്തിരമായി ഈ ജപമാല ചൊല്ലാറുണ്ട്. അമ്മ എനിക്ക് ഒരുപാടു അനുഗ്രങ്ങൾ തന്നു. കരിയർ ഡ്രോപ്പ് ആയി നിന്ന എനിക്ക് നല്ല ഒരു ഓൺലൈൻ ജോലി ലഭിച്ചു..നന്ദി... ആമേൻ 🙏🙏

    • @aleshadoll7105
      @aleshadoll7105 Год назад

      ruclips.net/video/TShVkOOI0xM/видео.htmlsi=wUpgluPi6ioURhfB

    • @christinjain9897
      @christinjain9897 6 месяцев назад +1

      അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ ആമ്മേൻ 💐💐🙏

    • @AlluAppu3425
      @AlluAppu3425 2 месяца назад

      Amen🙏

  • @devadarshb
    @devadarshb 7 месяцев назад +7

    അമ്മേ മാതാവേ എന്റെ കണ്ണുനീരും പ്രാർഥന യും മാത്രം എന്താ കാണാതെ, നെഞ്ചു പൊട്ടി കരഞ്ഞു അപേക്ഷിച്ചിട്ടും എന്റെ പ്രാർഥന കേട്ടില്ലല്ലോ അമ്മേ 😪😪😪😪

  • @lijibenny873
    @lijibenny873 Год назад +12

    എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹം നൽകിയ അമ്മേ നന്ദി... സ്തുതി... ആരാധന 🙏🙏

  • @bijieldho8177
    @bijieldho8177 3 месяца назад

    അമ്മ മാതാവേ എന്റെ മോൾക്ക്‌ നാളത്തെ ക്ലാസ്സ്‌ നീറ്റു എക്സാം അമ്മയുടെ കൃപയാൽ എഴുതാൻ സഹായിക്കണേവനല്ല മാർക്ക്‌ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @minijose5336
    @minijose5336 2 года назад +25

    മാതാവേ എൻ്റെ പ്രാർഥന കേട്ടതിന് ഞാൻ നന്ദി പറയുന്നു.

    • @BenedictPJ
      @BenedictPJ Год назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 3 года назад +9

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂🙌🙏

  • @honeyabraham7305
    @honeyabraham7305 Месяц назад +1

    എന്റെ മാതാവേ എനിക്ക് കുറച്ചു മനസമാധാനം നൽകനമ്മേ

  • @vasanthamurali2636
    @vasanthamurali2636 2 года назад +8

    എന്റെ മാതാവേ എന്റെ കാലിന്റെ വേരികൊസ് വെയിൻ സൗഖ്യത്തെ തരേണമേ 🙏

  • @annapaul6358
    @annapaul6358 2 года назад +5

    അമ്മയുടെ രക്തക്കണ്ണീരാൽ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കേണമേ