ജപമാല / ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ /Rosaray prayer/ sorrowful mysteries Malayalam

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 42

  • @rosimini6568
    @rosimini6568 Месяц назад +18

    എന്റെ അമ്മേ, നാളെ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ എന്റെ മകന് മരുന്ന് കഴിച് മാറാനുള്ള അസുഖമാക്കി മാറ്റിയേക്കണമേ. എന്റെ അമ്മേ, രാജ്യത്തെ സേവിക്കാനുള്ള അവന്റെ ആഗ്രഹം സാധിച്ചുകെടുക്കണമേ. ആമ്മേൻ.

  • @binduam8465
    @binduam8465 26 дней назад +4

    പരി അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @praveenap-4213
    @praveenap-4213 11 дней назад +1

    Amme anugrehikkane 🙏🙏🙏 ayusum arogyvum nalkane amme 🙏🙏🙏 rogaswagym elkane 🙏🙏🙏🙏🙏

  • @joyraphael4937
    @joyraphael4937 23 дня назад +2

    പരിശുദ്ധ മാതാവേ എന്റെ മകളുടെ വിദേശത്തു ജോലിക്കുള്ള തടസങ്ങൾ മാറ്റി മകൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ, കനിയേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @Antosiah
    @Antosiah 16 дней назад +3

    അമ്മയുടെ തിരുസന്നിധിയിൽ പലവിധ ആവശ്യങ്ങളുമായി എത്തിയിരിക്കുന്ന ഈ പാപികളായ ഞങ്ങളെ അവിടുന്ന് തള്ളിക്കളയരുതേ ജീവിത നിയോഗങ്ങളും അമ്മ ഏറ്റെടുക്കണമെ കുടുംബത്തെയും അമ്മ കാത്തു സംരക്ഷിക്കേണമേ എല്ലാവിധ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ ഞങ്ങളെ ശിക്ഷിക്കരുതേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @jayavishnu8777
    @jayavishnu8777 16 дней назад +2

    എന്റെ സ്വർണം തിരിച്ചു കിട്ടാൻ അപേക്ഷിച്ച് കൊള്ളുന്നു സൂര്യ രാജിവിനെ അങ്ങെയുടെ കരങ്ങളിൽ സമർപ്പിച്ചു കൊള്ളുന്നു എന്റെ മകളുടെ പഠിപ്പിലേക്ക് വരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @LaikuBai
    @LaikuBai 4 дня назад +1

    Amemadave maklekathukolaname🙏

  • @jollyjaison8599
    @jollyjaison8599 Месяц назад +2

    മാലാഖമാരുടെ രാജ്ഞീ 🙏 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @VincyMC
    @VincyMC День назад

    Amme mathave

  • @jeenaperimkulathu6671
    @jeenaperimkulathu6671 12 дней назад +1

    Mathave ente കുഞ്ഞിനെ sugapeduthename

  • @rejikp601
    @rejikp601 15 дней назад +1

    Ente mathavepareesha ezhuthunna alla kungugaleum ammude thrippathathil samarppikkunnu

  • @ponammajohn1427
    @ponammajohn1427 Месяц назад +2

    Amen amen 🙏🙏

  • @jollyjaison8599
    @jollyjaison8599 19 дней назад +1

    🙏ആമേൻ 🙏

  • @ShijiLokesh
    @ShijiLokesh 26 дней назад +1

    Amma go with my son today 🙏🙏🙏🙏

  • @bindhusoli1960
    @bindhusoli1960 5 дней назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @lusyidukki3229
    @lusyidukki3229 Месяц назад +1

    Amen hallelujah hallelujah hallelujah

  • @NicyPc
    @NicyPc Месяц назад +1

    നൈസി ദൈവാനുഗ്രഹം പ്രാപിക്കുവാൻ അമ്മയുടെ സഹായം തേടുന്നു

  • @rossykoshy6700
    @rossykoshy6700 26 дней назад +1

    Enta ammake sawkiam tharanna madhave

  • @ShijiLokesh
    @ShijiLokesh 12 дней назад +1

    Pray for my husband knee pain' 🙏🙏🙏

  • @johnsonvarghese4262
    @johnsonvarghese4262 23 дня назад +1

    💐💐

  • @AnnammaAbraham-f3z
    @AnnammaAbraham-f3z 15 дней назад +1

    Annamma Abraham. Holy mother Mary pray our family life.please .Ask your son ,our SAVIOR AND OUR Lord. Show God's plan ,way and path.

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn День назад

    Appa Amme ane kaividalle.Anodu Karuna Toni ante sahayikane.Not by merit But by GraceAmen❤❤❤🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 2 дня назад

    എന്റെ ഈശോയെ ഇന്ന് ആൻ സിന്റെ B. day ആണ് രക്ഷിക്കണമെ ആമ്മേൻ❤❤❤❤❤🙏🏻🙏🏻.

  • @sreyadhruv2194
    @sreyadhruv2194 26 дней назад +1

    എന്റെ ഇൻഷുറൻസ് ക്ലെയിം അപ്പ്രൂവൽ ആയി തരണമേ. ഒരു miracle എന്റെ ജീവിതത്തിൽ ഉണ്ടാകണേ

  • @johnsonvarghese4262
    @johnsonvarghese4262 23 дня назад +1

    💥💥

  • @binduam8465
    @binduam8465 26 дней назад +1

    വീടിൻ്റെ വാർപ്പ് തടസ്സമില്ലാതെ നടക്കണമേ ആർക്കും അനുവും ബുദ്ധിമുട്ടും ഒന്നും വരത്തല്ലേ❤

  • @amalathomas2432
    @amalathomas2432 Месяц назад +1

    Ente eeshoyae NCLEX RN exam pass aakn kaniyenamae eeshoyae..ente makkal daivathinte paathayil jeevikn kaniyenamae eeshoyae..ente makkalk aayusm aaroghyavum koduknae eeshoyae...kunjinte asughm matti koduknae eeshoyae..aniyante kalynm nadathi koduknae eeshoyae..kaniyenamae

  • @sonyjoseph7449
    @sonyjoseph7449 Месяц назад +1

    Pl upload rosary prayer daily old time 3.30 am more convenient time

  • @sisily5196
    @sisily5196 2 дня назад

    അമ്മേഎന്റ panamAduthuTaranam

  • @gigishaji3398
    @gigishaji3398 Месяц назад +1

    🙏

  • @sonyjoseph7449
    @sonyjoseph7449 Месяц назад +1

    Holy mother Mary i come before i dedicate my prayer answer me make a way get back all my lending money at the earliest

  • @jayavishnu8777
    @jayavishnu8777 16 дней назад +1

    സൂര്യ രാജിവ് ഇവരുടെ പൈസ കിട്ടാൻ അപേക്ഷിച്ച് കൊള്ളുന്നു

  • @neenaalex5857
    @neenaalex5857 Месяц назад +1

    🙏

  • @anuroy7460
    @anuroy7460 Месяц назад +1

    🙏🙏🙏

  • @alicemannancheril
    @alicemannancheril Месяц назад +1

    🙏🙏🙏

  • @Beenaraju-v7g
    @Beenaraju-v7g 23 дня назад +1

    🙏🙏

  • @alicemannancheril
    @alicemannancheril 16 дней назад +1

    🙏🙏🙏

  • @sherlyfranco6289
    @sherlyfranco6289 15 дней назад +1

    🙏🙏🙏🙏

  • @alicemannancheril
    @alicemannancheril 9 дней назад +1

    🙏🙏🙏

  • @alicemannancheril
    @alicemannancheril 5 дней назад +1

    🙏🙏🙏

  • @jollyjaison8599
    @jollyjaison8599 2 дня назад

    🙏🙏

  • @alicemannancheril
    @alicemannancheril 2 дня назад

    🙏🙏🙏