DAILY BLESSING 2025 JAN-05/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 9 тыс.

  • @valsammasebastian9853
    @valsammasebastian9853 2 дня назад +169

    ഈശോയെ എന്റെ കുടുംബത്തിൽ സഹോദരങ്ങൾ തമ്മിലും മക്കൾ തമ്മിലും പരസ്പര സ്നേഹത്തെ ജീവിക്കുവാൻ അനുഗ്രഹിക്കണമേ

  • @LillySunny-f5f
    @LillySunny-f5f 2 дня назад +128

    കർത്താവേ ഇന്നത്തെ എന്റെ എല്ലാ കാര്യങ്ങളിലും അങ്ങയുടെ തൃക്കരം നീട്ടി അനുഗ്രഹിക്കണമേ ആമേൻ

  • @susysaji6546
    @susysaji6546 2 дня назад +74

    ഈശോയേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരണമേ🙏🙏🙏

  • @shajupoulose1581
    @shajupoulose1581 День назад +7

    എൻ്റെ കാർത്തവേ എൻ്റെ ദൈവമേ എന്നോട് കരുണ തോന്നണമേ 🙏🌹❤️🙏😘🌺💕

  • @Thomas-sw3hi
    @Thomas-sw3hi День назад +87

    ദൈവമെ എന്റെ മോന്റെ എല്ലാത്തിനുള്ള മടി മാറ്റി കൊടുക്കണമെ. അമിതമായുള്ള ടി.വി mobile കാഴ്ച മാറ്റി കൊടുക്കണമെ ദൈവമെ സഹായിക്കണമെ🙏🙏🙏🙏

  • @alphonsageorge2464
    @alphonsageorge2464 2 дня назад +102

    അങ്ങ് എനിക്ക് തന്ന എല്ലാ ദാനങ്ങൾക്കും ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു പരീക്ഷയിൽ ഉന്നത വിജയം നൽകി എന്റെ മകനെ അനുഗ്രഹിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ സാമ്പത്തിക തടസ്സം നേരിടുന്ന മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വസ്തു സംബന്ധമായ തടസ്സങ്ങൾ എടുത്തു മാറ്റണമേ🙏 എല്ലാ പൈശാചിക ബന്ധനങ്ങളും എല്ലാ തടസ്സങ്ങളും ഇന്ന് നിമിഷം എടുത്തു മാറ്റണം ഈശോയെ🙏

  • @mariyamma-it4tm
    @mariyamma-it4tm 2 дня назад +218

    പകർച്ച വ്യാധിയിൽ നിന്നും എല്ലാവരെയും രക്ഷിക്കണമേ രോഗത്തിൽ നിന്നും രക്ഷനേടാനുള്ള പ്രതിരോധ ശേഷി നൽകാൻ എല്ലാവർക്കും കൊടുക്കാൻ അനുഗ്രഹിക്കട്ടെ എല്ലാവർക്കും ശക്തിയും ബലം കൊടുക്കേണം കഫം കാരണം ഉണ്ടാകുന്ന രോഗത്തിൽ നിന്നും വിടുതൽ കൊടുക്കാൻ അനുഗ്രഹിക്കട്ടെ

    • @salymathew2272
      @salymathew2272 День назад

      Easoya Aradhana Aradhana Halleluya

    • @shylajaroy6972
      @shylajaroy6972 День назад

      ആമീൻ 🙏🙏

    • @seemabinu3099
      @seemabinu3099 День назад

      Amen 🙏

    • @salymathew7777
      @salymathew7777 День назад

      എന്റെ ദൈവമേ എല്ലാവർക്കും രോഗം സൗക്കി തരണമെന്ന് നമ്മുക്കു 🙏🏻🙏🏻🙏🏻

    • @Adhuh.
      @Adhuh. День назад

      ആമേൻ 🙏🏻🙏🏻🙏🏻

  • @MolammaSain
    @MolammaSain 2 дня назад +160

    യേശുവേDaily Blessing ൽ പങ്കെടുക്കുന്ന എല്ലാവരോടും കരുണ തോന്നി അനുഗ്രഹിക്കണ🙏🙏🙏😭😭

  • @linijaimon4386
    @linijaimon4386 2 дня назад +213

    കർത്താവേ ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർഥനകളും നിയോഗങ്ങളും ഏറ്റെടുക്കണമേ വിശ്വാസം വർദ്ധിപ്പിക്കണമേ വിശുദ്ധിയിൽ ജീവിക്കാൻ കൃപാ നൽകണമേ കർത്താവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേലുള്ള എല്ലാ തടസങ്ങളും ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ച് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 дня назад +161

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @ShebyJose
    @ShebyJose День назад +5

    എന്റെ ഈശോയെ എന്റെ വിഷമങ്ങൾ മാറ്റി തരണമേ 🙏🙏🙏

  • @soothram1419
    @soothram1419 2 дня назад +323

    എന്റെ ദൈവമേ 🙏 കുടുംബങ്ങളിൽ നിന്നും മദ്യം മയക്കുമരുന്ന് പുകവലി മുറുക്ക് വ്യഭിചാരം അമിതമായ ഫോൺ ദുരുപയോഗം മറ്റുദുശീലങ്ങൾ ഇവയുടെദുരാത്മാവിന്റെ ബന്ധനത്തിൽനിന്നും വിടുവിച്ചു ദൈവസ്നേഹലഹരിയാൽ നിറച്ച് സമാധാനവും സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 കുഞ്ഞുങ്ങളെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏

    • @JennovaJoseph-w4u
      @JennovaJoseph-w4u День назад +2

      Amen 🙏🙏🙏

    • @12345Kurumban
      @12345Kurumban День назад

      😢😢

    • @12345Kurumban
      @12345Kurumban День назад

      Amen

    • @manjusabu-so4gt
      @manjusabu-so4gt День назад +3

      ഈശോയെ നന്ദി, ഈശോയെ സ്തുതി ഈശോയെ മഹത്വം സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കടബാധ്യതയിൽ നിന്നും പരാജയത്തിൽ നിന്ന ഞങ്ങളെ 'വിജയത്തിലെത്തിക്കണേ ഈശോയെ താഴ്മയോടെ യാചിക്കുന്നു.

    • @bindujohnson4528
      @bindujohnson4528 День назад

      Amen

  • @JCCreationsVideos
    @JCCreationsVideos 2 дня назад +221

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. രോഗസൗഖ്യം നൽകണമേ. ജോലി തടസ്സങ്ങൾ മാറ്റണമേ.

    • @StanlyRaju-sp6qp
      @StanlyRaju-sp6qp День назад +3

      ആമേൻ 🙏🙏🙏❤️

    • @sheebashaji676
      @sheebashaji676 День назад +2

      ഈശോയേ എന്റെ മകന്റെ ജോലി മേഖലയിൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @MAAnnieThomas
      @MAAnnieThomas День назад +2

      Amen

    • @lisajosekutty94
      @lisajosekutty94 День назад +2

      Jesus please hear me my prayers and special intentions thank you Jesus hallelujah hallelujah amen 🙏

    • @JancyShibu-we9xc
      @JancyShibu-we9xc День назад +2

      🙏🙏🙏

  • @RRR-no6ty
    @RRR-no6ty День назад +65

    ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ നിന്റെ പരിശുദ്ധആന്മാവിനാൽ നിറക്കണമേ 🙏🙏🙏

  • @AmithaKalathiparambilsabu
    @AmithaKalathiparambilsabu День назад +5

    ഈശോയെ എനിക്ക് 2025 il ജർമനിയിൽ പോകാൻ സാധികണ്ണേ ജർമൻ എക്സാം പാസ് ആകാനും സാഹായികണ്ണേ കൂടാതെ ജർമൻ പഠിക്കുന്ന എല്ലാവരേയും പാസ്സ് ആക്കനെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 2 дня назад +317

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @marypv5983
    @marypv5983 День назад +48

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു

  • @JancyShajan
    @JancyShajan 2 дня назад +785

    ദൈവമേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്ത പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും പൂർണമായും എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തന്നു ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ

  • @francisjeluvathingal9266
    @francisjeluvathingal9266 День назад +7

    🙏🙏 എൻ്റീശോയേ എന്നെയും എൻ്റെ ഭർത്താവിനേയും ഞങ്ങളുടെ മക്കളെയും കുഞ്ഞുങ്ങളെയും ഈശോയേ അങ്ങെയ്ക്കു സമർപ്പിക്കുന്നു. ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ! ഞങ്ങളെ രക്ഷിക്കാൻ അവിടുന്നു വേഗം വരേണമേ! ഏശുവേ നന്ദി,ഏശുവേ സ്തുതി! ഏശുവേ ആരാധന ഏശുവേ മഹത്വം ഹല്ലേലൂയാ , ഹല്ലേലൂയാ ,.......

  • @maneeshmsmaneeshms9608
    @maneeshmsmaneeshms9608 2 дня назад +49

    എന്റെ ഈശോയെ നന്ദി 🙏🏼എന്റെ എല്ലാം നിയോഗങ്ങളും ഈ വർഷത്തിനുള്ളിൽ തന്നെ നടത്തി തരണമേ... സ്ഥിരം വരുമാനമുള്ള ജോലി എനിക്ക് തന്നെ തീരു ഈശോയെ....🙏🏼🙏🏼🙏🏼🙏🏼ആമേൻ.........

  • @bincygrace364
    @bincygrace364 День назад +50

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @moncyjohn8885
    @moncyjohn8885 День назад +32

    ഈശോയെ, അങ്ങയുടെ വചനം അനുസരിച്ച് ജീവിക്കുവാൻ കൃപ നൽകണമേ..ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ.🙏🙏

  • @bincythattil4976
    @bincythattil4976 День назад +6

    ഈശോ അങ്ങ് നൽകിയ എല്ലാ അനുഗ്രഹത്തിനും കോടാനുകോടി നന്ദി പറയുന്നു 🙏🏻🙏🏻😭 ഈശോ എന്റെ നെഞ്ചിൽ വൈബ്രേഷൻ വരല്ലേ 🙏🏻🙏🏻😭 വയറിൽ ഒരു കുഴപ്പം വരല്ലേ 🙏🏻🙏🏻😭 വയറു eriyallle നീറല്ലേ 🙏🏻🙏🏻🙏🏻🙏🏻😭 അമ്മ വീഴല്ലേ 🙏🏻🙏🏻😭 തലചുറ്റൽ മാറ്റി തരണേ 🙏🏻🙏🏻😭 2വീട്ടിലും ആപത്തു അപകടം വരല്ലേ 🙏🏻🙏🏻😭 അനിയൻ തല്ല് കൂടല്ലേ 🙏🏻🙏🏻😭 രാത്രി സുഖമായി ഉറങ്ങാൻ pattane കുടുംബസമാധാനം തരണേ 🙏🏻🙏🏻😭 എന്റെ ടെൻഷൻ മാറ്റി തരണേ 🙏🏻🙏🏻😭 ഗ്യാസ് വരല്ലേ 🙏🏻🙏🏻😭യേശുവിന്റെ നാമത്തിൽ ഈശോ അങ്ങയോടു അപേക്ഷിക്കുന്നു 🙏🏻🙏🏻😭 രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻😭😭

  • @rinjurenjith3983
    @rinjurenjith3983 2 дня назад +50

    ഈശോയേ എൻ്റെ അപ്പയുടെ ക്ഷീണവും, നടക്കാൻ ഉള്ള ബുദ്ധിമുട്ടും, കഫകെട്ടും മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ..

  • @daisymol_mathew_
    @daisymol_mathew_ 2 дня назад +161

    എൻ്റെ ഈശോയെ എനിക്ക് നല്ലൊരു വീട് വെച്ചു നല്കി അനുഗ്രഹിക്കണമെ യേശുവേ ഞങ്ങൾക്ക് കിട്ടാനുള്ള പൈസ തിരികെ കിട്ടാൻ അനുഗ്രഹിക്കണമെ യേശു നാഥ എൻ്റെ ഡ്രൈവിംങ്ങിൽ വിജയം ഉണ്ടാക്കാൻ പ്രാർത്ഥിക്കുന്നു കൈവിടാതെ കാത്തു കൊള്ളണമെ എൻ്റെ സഹോദരങ്ങളെ സമർപ്പിക്കുന്നു യേശു നാഥ അവരുടെ വേദനകളും പ്രശ്നങ്ങളും അങ്ങേയ്ക്ക് മുമ്പിൽ സമർപ്പിക്കുന്നു യേശുവേ നന്ദി സ്ത്രോത്രം ഹല്ലേല്ലൂയ🙏🙏🙏🙏🙏🙏

    • @AleyammaSamson-n6r
      @AleyammaSamson-n6r День назад +2

      Nagalkum oru bhavanam thannu anugrehikkan prathikkane Amen 🙏....kadam kodutha paisakal thirichu kittan prathikkane Amen 🙏🙏

    • @rakhiratheesh7743
      @rakhiratheesh7743 День назад +1

      ആമേൻ 🙏🏻🙏🏻🙏🏻

    • @thajasnethomas778
      @thajasnethomas778 День назад

      Amen

    • @LaluLalu-b6c
      @LaluLalu-b6c День назад

      ഞങ്ങൾക്കും വീടില്ല അപ്പാ ഞാൻ വിശ്വസിക്കുന്നു 2025വർഷം വീടില്ലാത്ത എല്ലാവർക്കും വീട് തന്നു അനുഗ്രഹിക്കട്ടെ ❤️❤️🙏🙏

    • @leelammakuruvilla2457
      @leelammakuruvilla2457 20 часов назад

      JESUS bless my petitions and grant them in your love of Our Father in Heaven. I praise you JESUS. I adore you JESUS. I thank you JESUS. Hallelujah Hallelujah Hallelujah

  • @anishageorge7259
    @anishageorge7259 День назад +43

    എന്റെ ഈശോയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ

  • @jinishyju7948
    @jinishyju7948 День назад +5

    ദൈവമേ ഈ Daily Blessing il പങ്കെടുക്കുന്ന എൻ്റെ കുടുംബത്തെ, മക്കളെ അനുഗ്രഹിക്കേണമേ...നാളെ B1 എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ..നന്നായി എഴുതുവാൻ എൻ്റെ മക ളെയും കൂടെ ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ...🙏🏻🙏🏻

  • @jancythomas3661
    @jancythomas3661 2 дня назад +84

    ഈശോയേ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.അനുഗ്രഹിക്കണമേ.മക്കളെ സമർപ്പിക്കുന്നു.ദുഷ്ടർക്കുള്ള മറുപടി അങ്ങ് നൽകണമേ

  • @rinjurenjith3983
    @rinjurenjith3983 2 дня назад +41

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏

    • @aldriarocha5361
      @aldriarocha5361 День назад +1

      Eshoye enterprise chechyude monnte visayum prinum vendiyulla parikshyanu anugrahikkane 🙏🌹🙏🌹🙏🌹🙏🙏🌹🌹🌹🙏🙏🙏🙏🌹

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 2 дня назад +45

    എൻ്റെ യേശുകർത്താവേ അങ്ങയുടെ ദയ കാട്ടെണമെ എന്നോട് കരുണ തോന്നി എനിക്ക് ലഭിക്കാനുള്ള കമ്പനി ബെനിഫിറ്റ് വാങ്ങിച്ച് തന്ന് കടബാദ്യതകളിൽ നിന്ന് വിടുതൽ നല്ക്കേണമെ
    ആമേൻ ഹല്ലേല്ലുയ യേശുവേ നന്ദി

    • @SubhashKumar-ls2ve
      @SubhashKumar-ls2ve День назад

      ആമേൻ ആമേൻ ആമേൻ
      യേശുവേ നന്ദി
      യേശുവേ സ്തുതി
      യേശുവേ മഹത്വം

  • @aleenashibu271
    @aleenashibu271 День назад +29

    ഈശോയെ 4 th semester എക്സാം പാസ്സ് ആക്കി തരണമേ 🙏 കറക്റ്റ് മാർക്ക്‌ നൽകി പാസ്സ് ആക്കി തരണമേ 🥺🙏. മറ്റുള്ളവരാൽ കാക്കിയാക്കപ്പെടാൻ ഇടവരുത്തരുതേ 🥺🙏

  • @rakhiratheesh7743
    @rakhiratheesh7743 2 дня назад +217

    നസ്രായനായ യേശുവേ എന്റെ കടഭാരം മുഴുവൻ തീർക്കുവാൻ കാശു കൈ വരണമേ അതിനായി ഒരു വഴിതുറന്നുകിട്ടണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @atheenarosealex924
    @atheenarosealex924 День назад +27

    യേശുവേ എന്നും ഞങ്ങളെ കാത്തുരക്ഷിക്കുന്നതിന് നന്ദി. ഞങ്ങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും സ്വീകരിച്ച് അതിനുള്ള ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായി എടുത്തു മാറ്റി സാധിച്ചുതരേണമേ അനുഗ്രഹിക്കേണമേ കൈവിടരുതേ യേശുവേ പാപികളായ ഞങ്ങളേ

  • @AnuMol-fi1zi
    @AnuMol-fi1zi День назад +35

    കർത്താവെ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.... നല്ല അനുസരണയോടെ വളരാനും... നന്നായി പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ. ദൈവ ഭക്തിയിൽ ജീവിക്കാനും ഇടയ്ക്കണമേ.....

  • @sinisunil7541
    @sinisunil7541 День назад +30

    എന്റെ ഈശോയെ ഞങ്ങൾക്ക് വീട് വയ്ക്കാനുള്ള എല്ലാ വഴികളും കണ്ടെത്തി തരണമേ 🙏

  • @nehashibu6981
    @nehashibu6981 2 дня назад +37

    എന്റെ ഈശോയെ മകളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകണമേ നല്ല മാർക്കോട് കൂടി പാസ് ആകുവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @NeethuBaburaj-x5u
    @NeethuBaburaj-x5u День назад +42

    എന്റെ ഈശോയെ എന്റെ കട ബാധ്യത ഏറ്റെടുത്ത് എന്നെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

    • @johnsonjerina03
      @johnsonjerina03 День назад +1

      എന്റെ ഈശോയെ എൻെറ കടബാധ്യത ഏറ്റെടുത്ത് കാത്തു കൊ ളളണമേആമേൻഎന്ന

  • @MaryJoy-n4z
    @MaryJoy-n4z День назад +26

    പിതാവേ എന്റെ കൈയുടെയും കഴുത്തിന്റെയും വേദനകളെല്ലാം പൂർണ്ണമായും മാറ്റിത്തരണമേ. രാവിലെ ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേലുള്ള തടസ്സങ്ങൾ മാറ്റി ഞങ്ങൾക്ക് ഇത് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @ShikhinVp
    @ShikhinVp 2 дня назад +137

    😊 കർത്താവേ ഞങ്ങളുടെ വരുമാനമാർഗ്ഗം കൂട്ടി തരണേ കർത്താവേ മക്കൾക്ക് നല്ലൊരു ജോലി ആയാലും മതി നാലുവർഷമായി വീടിന്റെ പണി തുടങ്ങിയിട്ട് ഇതുവരെ പൂർത്തിയായിട്ടില്ല അനുഗ്രഹിക്കട്ടെ ആമേൻ

    • @VijayanPS-s9i
      @VijayanPS-s9i День назад

      🙏🙏🙏

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 День назад

      🙏🙏🙏

    • @ShineyMv
      @ShineyMv День назад

      കർത്താവേ എൻ്റെ മകൻ്റെ വിസ വന്നേകണമെ ജങ്ങളുടെ കടഭരം തീർക്കണമേ

    • @gleenajoseph7082
      @gleenajoseph7082 День назад

      St Jude pray for us Amen🙏🙏🙏🙏🙏

    • @salymathew7777
      @salymathew7777 День назад

      എന്റെ ദൈവമേ എല്ലാവരട് ആവിശ്യത്തിന് വട്ടി നമ്മുക്കു 🙏🏻🙏🏻🙏🏻

  • @bincyshiju3821
    @bincyshiju3821 День назад +1

    Eshoye appayine ninte munpil samarppikknnnu anugrahikkane enangalude kadangal veetene amen🙏🏻

  • @minijoy657
    @minijoy657 День назад +27

    ഈശോയേ ഈ വർഷ० S.S.L.C , +2 പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ ഉനത വിജയം നൽകി അനുഗ്രഹിക്കണേ ഈശോ നാഥാ🙏🙏🙏

  • @mlatha389
    @mlatha389 День назад +27

    ഈശോയെ നന്ദി 🙏🏼 എന്റെ കർത്താവെ കൈവിടല്ലേ 🙏🏼 ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരിലും ദൈവ സ്നേഹം നിറയട്ടെ ദൈവത്തിന്റെ കരുതൽ നിറയട്ടെ ആമേൻ 🙏🏼 ആമേൻ 🙏🏼 യേശുവേ നന്ദി 🙏🏼 യേശുവേ സ്തുതി 🙏🏼 യേശുവേ സ്വസ്ത്രം 🙏🏼 യേശുവേ ആരാധന 🙏🏼

  • @geethavijayanathanasan9540
    @geethavijayanathanasan9540 День назад +27

    യേശുവേ ഞങ്ങളുടെ തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ മോൻ്റെ എല്ലാം തടസം മാറ്റി തരണമേ പിതാവേ യേശുവേ കൃപ ചെയ്യേണമേ പിതാവേ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @smithamanoj7208
    @smithamanoj7208 День назад +1

    Ente Daivame njangale karuthunnallo angekku nanni njangale kaividaruthe niyogangal saadichu tharane parisudhanmaave njangalil nirayane Amen 🙏🙏

  • @tijibittyabraham4322
    @tijibittyabraham4322 День назад +113

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേമേ 🙏🙏🙏

  • @sicilyinasu3739
    @sicilyinasu3739 День назад +35

    🙏🙏🙏 ഈശോയെ ഇന്നത്തെ പ്രഭാതം കാണാൻ എനിക്ക് ഭാഗ്യം തന്നതിന് നന്ദി പറയുന്നു ഇന്നത്തെ ഓരോ പ്രവർത്തികളും അങ്ങേര് സമർപ്പിക്കുന്നു നാവിനെ നിയന്ത്രിക്കേണമേ 🙏🙏🙏

  • @marymp9094
    @marymp9094 День назад +19

    *പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏

  • @Nishaagandhi828
    @Nishaagandhi828 День назад +7

    Ente ദൈവമേ ഡെയിലി blessingil പങ്കെടുത്തു പ്രാർഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ.😰😰😰😰😰🙏🙏🙏🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 День назад +34

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി

  • @soothram1419
    @soothram1419 2 дня назад +85

    എന്റെ യേശുവേ 🙏 ദൈവഭയവും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി മക്കളെ അനുഗ്രഹിച്ചു ജീവിതവിജയം നൽകേണമേ 🙏 മറ്റുള്ളവരിലെ നന്മ കാണുവാനും അംഗീകാരിക്കുവാനും കൃപ തരേണമേ 🙏 മാനസികവും ശാരീരികവും ആത്മീയവും ഭൗതികവും സാമ്പത്തികവുമായ മേഖലയിൽ അങ്ങയുടെ സാന്നിധ്യവും സംരക്ഷണവും സഹായവും പ്രോത്സാഹനവും നൽകി അനുഗ്രഹിച്ചു നന്മയാക്കണമേ 🙏 നന്ദി അപ്പാ 🙏

  • @VgdHdd-q2u
    @VgdHdd-q2u День назад +42

    എൻ്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ നൽകണമേ ❤

    • @rajujacob2723
      @rajujacob2723 День назад

      God bless 🙌 to get a child in 2025

  • @SebinGeorge-e6l
    @SebinGeorge-e6l День назад +1

    Esho ente saririga Asosthadhagal esho Namathile Mattitharename Amen 🙏🙏🙏

  • @DivyaJoboyDivyaJobot
    @DivyaJoboyDivyaJobot День назад +21

    എന്റെ മകളെ സമർപ്പിക്കുന്ന ഈശോയെ അവളുടെ ശരീര പ്രശ്നങ്ങൾ എല്ലായിടത്തും മാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @rencyjinu87
    @rencyjinu87 День назад +25

    യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🌹🙏🏻🌹എന്നെയും എന്റെ മക്കളെയും എന്റെ സഹോദരങ്ങളെയും എന്റെ മാതാപിതാക്കളെയും എന്റെ ഭർത്താവിനെയും എന്നും പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ 🌹🙏🏻🌹

  • @soothram1419
    @soothram1419 2 дня назад +31

    എന്റെ ദൈവമേ 🙏 കുടുംബങ്ങളിൽ സമാധാനം നിറക്കണമേ 🙏 ആത്മീയ ഉണർവ് നൽകേണമേ 🙏 ദൈവസ്നേഹം നിറച്ച് കുഞ്ഞുങ്ങളെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏 അവർ ആയിരിക്കുന്ന മേഖലകളിൽ അവർ ഒരു നല്ല അനുഗ്രഹം ആയിരിക്കുവാൻ കൃപചെയ്യേണമേ നല്ലചിന്തകളും വാക്കുകളുംപ്രവൃത്തികളും മനോഭാവവും നൽകി ഞങ്ങളെ ദൈവത്തെ കൂടുതൽ തീഷ്ണതയോടെ ആരാധിക്കുവാൻ കൃപ തരേണമേ 🙏 ഹല്ലേലൂയ 💞

  • @kunjuthambuj8066
    @kunjuthambuj8066 День назад +1

    Ente yeshuappa kathoname ameen...
    Ente yeshuappa Ente ammem chakareyum avide ottakku anu kathoname ameen...

  • @Mayapremji
    @Mayapremji День назад +33

    കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ കാർത്താവ് ഇടപെടണമേ

    • @swapnaraju7438
      @swapnaraju7438 День назад

      എന്റെ ഈശോയെ ഞങ്ങളുടെ വീട് പണിക്ക് ആവശ്യമായ സാമ്പത്തികം കണ്ടെത്താനുള്ള മാർഗം കാണിച്ചു തരേണമേ വീട് പണി എത്രയും വേഗം പൂർത്തിയാകേണമേ എന്റെ pappaക്ക് നല്ലൊരു ജോലി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏻🙏🏻

  • @issacyohannan3023
    @issacyohannan3023 2 дня назад +17

    കരുണാമയനായ ഈശോയെ പുതിയ ഒരു ദിവസം തന്നതിന് നന്ദി, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അവിടുത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു, അവിടുത്തെ ഇഷ്ടം ഞങ്ങളിൽ നടത്തിത്തന്നു അനുഗ്രഹിക്കേണമേ. ആമേൻ. 🙏🙏🙏

  • @SreejaRijo-h9t
    @SreejaRijo-h9t 2 дня назад +81

    കർത്താവേ ഞങ്ങളുടെ നിയോഗങ്ങളുടെ തടസ്സങ്ങൾ മാറി അത് സ്വീകരിച്ച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @bijiajay3564
    @bijiajay3564 День назад +1

    രജുവും ഹണിയും സന്തോഷത്തോടെ എത്രയും പെട്ടെന്ന് കുടുംബമായി ജീവിക്കാൻ സഹായിക്കുന്നേ എല്ലാ തടസ്സവും നീക്കേണമേ

  • @aneedarosario9126
    @aneedarosario9126 День назад +30

    ഈശോയെ മദ്യാപാന ആസ്തിയിൽ നിന്ന് എല്ലാ മക്കൾക്കും വിടുതൽ നൽകേണമെക്കനുഗ്രഹിക്കണമെ കരുണയയിരിക്കണമെ🙏🙏🙏🙏🔥🔥🔥🌹🌹🌹🌹

  • @mollysanil2215
    @mollysanil2215 День назад +22

    എന്റെ ഈശോയെ എല്ലാവർക്കും സുഖവും സന്തോഷം തരണമേ മക്കളെ കാത്തുകൊള്ളണമേ കടങ്ങൾ വീടണമേ ഈശോയെ സ്തുതി ആമ്മേൻ 🙏

  • @marymp9094
    @marymp9094 День назад +17

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @vasantha3791
    @vasantha3791 День назад +1

    യേശുവേ അപ്പാ എൻ്റെ കുടുംബത്തിൻ്റെ നിയന്ത്രണം അങ്ങ് ഏറ്റെടുക്കേണമേ

  • @animmaphilip9504
    @animmaphilip9504 2 дня назад +94

    ഈശോയെ എന്ന 14 വയസ്സ് പൂർത്തിയാകുന്ന എന്റെ കൊച്ചു മകൻ ഷാരോണിനെ സമർപ്പിക്കുന്നു അവന്റെ വളർച്ചയിലും പഠന മേഖലയിലും സുഹൃത്ത് ബന്ധങ്ങളിലും അങ്ങ് കൂടെ ഉണ്ടായിരിക്കണമേ ഫോണിന്റെ ഉപയോഗത്തിൽ നിന്നും അവനെ മോചിപ്പിക്കണം പരിശുദ്ധാത്മായ്ക്കണമേ അമ്മേ മാതാവേ പരിശുദ്ധ അമ്മേ കാവൽ ആയിരിക്കണമേ വിശുദ്ധ ഔസേപ്പിതാവേ കാവൽ ആയിരിക്കണമേ സകല വിശുദ്ധരെ സകല മാലാഖമാരെ കാത്തു രക്ഷിക്കണമേ ആമേൻ യേശുവേ സ്തോത്രം നന്ദി യേശുവേ സ്തുതി ഹാലേലൂയ

    • @anicedevasiya4528
      @anicedevasiya4528 День назад +3

      യേശുവേ എന്റെ മകളുടെ പനി മാറി വേഗം തന്നെ ഹോസ്പിറ്റലിൽ നിന്നും പോകാൻ കഴിയണമേ ആമ്മേൻ 🙏🙏🙏

    • @binduvarghese4363
      @binduvarghese4363 День назад

      Amen 🙏🙏🙏

    • @JennovaJoseph-w4u
      @JennovaJoseph-w4u День назад

      Amen 🙏🙏🙏🙏

    • @shanthyjoe
      @shanthyjoe День назад +1

      Ente makalude phone addiction il ninnum koottukettil ninnum viduthal nalki avale anugrahikkaname..parisidhathanavine niraykkaname

    • @s.s3986
      @s.s3986 День назад +1

      പരിശുദ്ധാത്മാവിൻ്റെ വരദാനങ്ങളാൽ എൻ്റെ മക്കളെ നിറയ്ക്കണമെ🎉

  • @Beenajomon__
    @Beenajomon__ День назад +20

    യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏

  • @JojiJoji-y1h
    @JojiJoji-y1h 2 дня назад +36

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഡിനോയിമോന് വിസ നൽകി അനുഗ്രഹിക്കണമേ ലായിഷ്മോന് ജോലി നൽകി അനുഗ്രഹിക്കണമേ റിയമോളെ പരിശുദ്ധത്മവിനാൽ നിറക്കണമേ പഠിക്കാനുള്ള മടി മാറ്റിതരണമേ ടിയമോളെ അനുഗ്രെഹിക്കണേ എന്റെ ചേച്ചിയുടെ കണ്ണുനീർ തുടക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ യേശുവേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @malikiplus5910
      @malikiplus5910 День назад

      Aamen🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @josephgeorge4084
      @josephgeorge4084 День назад

      ഈശോയെ എൻ്റെ ഫെബിൻ കുട്ടന് B2 നൽകണമേ അവന് germany ൽ ഈ വർഷം എത്രയും വേഗം പോകാൻ കഴിയണമേ അതിനുള്ള സാമ്പത്തിക നൽകി അനുഗ്രഹിക്കണം എന്നെ കടങ്ങൾ തീർക്കണം

  • @Aienbobby18s477
    @Aienbobby18s477 День назад +1

    Eshoye ente Ella niyogangale sadhich tharaname 🙏

  • @salimmayohannan6242
    @salimmayohannan6242 День назад +23

    Amen 🙏🙏🙏
    എന്റെ ദൈവം എന്നെ എത്തേണ്ട ഇടത്ത് എത്തിക്കും. ആമേൻ 🙏🙏🙏

  • @sahadevan96
    @sahadevan96 День назад +26

    ഈശോയെ സാമിർദ്ധമായി എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🌹🙏🌹

  • @soothram1419
    @soothram1419 2 дня назад +22

    ആരാധന 🙏 ആരാധന 🙏 ആരാധന 🙏 സ്നേഹമേ 💞 ആരാധന 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ചുനന്മയാക്കണമേ 🙏 ഞങ്ങൾക്ക് ആവശൃങ്ങളിൽ അങ്ങ് തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 പരസ്പരസ്നേഹവും വിശ്വാസവും ബഹുമാനവും നിറക്കണമേ സാമ്പത്തിക മേഖലയെനിറവുളളതാക്കി ഞങ്ങളുടെഅവസ്ഥകളിൽ അങ്ങ് കരുണയോടെ ഇടപെട്ട് വീണ്ടെടുത്തു ദാരിദ്ര്യം മാറ്റിതരേണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏

  • @beenarobert8768
    @beenarobert8768 День назад +2

    നന്ദി ദൈവമേ നന്ദി ഈശോയേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilibaiju3963
    @ambilibaiju3963 День назад +15

    എന്റെ ഈശോ അപ്പാ എന്റെ ഭവനത്തിൽ ഒരു മനസ്സമാധാനവും ഇല്ല ഈശോയെ മദ്യത്തിൽ നിന്നും എന്റെ ഭർത്താവിനെ രക്ഷിക്കേണമേ എന്റെ മകനെയും മകളെയും നേർവഴിക്ക് ആക്കി തരേണമേ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @bincygrace364
    @bincygrace364 День назад +13

    യേശുവേ എന്റെ കുഞ്ഞിന് നീറ്റ് പരീക്ഷയിൽ നല്ല മാർക്ക് നേടി വിജയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @rajagopalraju4648
    @rajagopalraju4648 День назад +11

    എന്നെ ചേച്ചിയുടെ വസ്തുവും വീടും വാങ്ങാൻ ആരെങ്കിലും വരുവാൻ ഈശോ അനുഗ്രഹിക്കണമേ

  • @RobinJacob-y1z
    @RobinJacob-y1z День назад +1

    എല്ലാ വിധ പാപശാപ ബന്ധനങ്ങളിൽ നിന്നു മോചിപ്പിക്കണമേ. വിടുതൽ നൽകേണമേ കരുണ തോന്നണമേ. എന്റെയും മക്കകുടെയും എല്ലാവിധ പ്രാർത്ഥനനിയോഗങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമേ. അതിന്റെ തടസങ്ങൾ മാറ്റിത്തരണമേ. എന്നെയും ഭർത്താവിനെയും മക്കളെയും കുടുബത്തെയും ഞങ്ങളുടെ ഏഴുതലമുറയെയും അനുഗ്രഹിക്കണമേ. ഞങ്ങളെ പറ്റി പറഞ്ഞ എല്ലാ വാഗ്തതങ്ങളും നിറവേറ്റിതരണമേ.കരുണആയിരിക്കണമേ. കരുണതോന്നണമേ.

  • @kjosephbincy
    @kjosephbincy День назад +13

    എന്റെ കർത്താവേ എത്ര യു പെട്ടെന്ന് എനിക്ക് ആ വസ്തു വിൽക്കാൻ സാധിക്കണം എന്നെ യു എന്റെ മകനെ യു എന്റെ കുടുംബത്തെയും സ്നേഹിക്കാൻ കഴിയുന്ന ഒരു ജീവിതപങ്കാളി യെ നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 День назад +34

    കർത്താവേ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ

  • @nandanasatheesh3378
    @nandanasatheesh3378 День назад +27

    എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ നല്ല ഒരു വർഷം ആയ്യിട്ടേ മാറട്ടെ 2025🙏🙏🙏🙏

  • @Dignapious
    @Dignapious День назад +1

    Eshuve avidannu thanna ella nenmakalkum anugrahangalkum nanni Daivame,Vachanam paraunnu Mathew Achane anugrahikane Daivame ❤

  • @arathysanthosh6368
    @arathysanthosh6368 2 дня назад +23

    കർത്താവെ കരുണയായിരിക്കണമേ 🙏🙏

  • @francisxavier9433
    @francisxavier9433 День назад +25

    സർവരുടേയും പിതാവായ കർത്താവെ എല്ലാ മക്കളെയും ബെലപ്പെടുത്താണമേ അവിടത്തെ ത്യകരം നീട്ടി ഞങ്ങളെ തങ്ങേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @SobhithaV-he1rl
    @SobhithaV-he1rl День назад +17

    യേശുവേ എന്റെ കടഭാരം ഇന്ന് മാറ്റിത്തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ജപ്തിയിലിക്കുന്നഎന്റെ ഭവനം ഇന്ന് വേണ്ടെടുത്തു തരേണമേ 🙏🏻🙏🏻🙏🏻 ഭർത്താവിന്റെ പനി എത്രയും വേഗം സൗഖ്യമാക്കിത്തരണേ 🙏🏻🙏🏻🙏🏻എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @Annakuttyofficial123
    @Annakuttyofficial123 День назад +2

    Nasrayanaya ente yeshuve ente ella niyogaprarthana vishayangalum avdun ethrayum vegam sabhalamakkitharename dheivame. Amen

  • @nebujohnson4809
    @nebujohnson4809 День назад +23

    ആമേൻ 🙏🏻ഈശോ എനിക്കു മുബെ ദുതനെ അയക്കേണമേ ആമേൻ വചനത്തിന്റെ അടിസ്ഥാന പെടുവാൻ ശക്തി പെടുവാൻ കൃപ തരേണമേ ആമേൻ 🙏🏻🙏🏻🙏🏻💞

  • @marsilastephen
    @marsilastephen 2 дня назад +13

    എന്റെ ഈശോയെ വിസ തടസം നീക്കി തരണമേ. രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @RijuKT
    @RijuKT 2 дня назад +33

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ

    • @shinushaji461
      @shinushaji461 День назад +1

      Amen

    • @jisnasaju1580
      @jisnasaju1580 День назад

      Nasrayanaya yeshuve ente niyogangal angu sweekarich athinmel nilanilkunna Ella paishachika bandhanagalum thadasangalum poornamayum eduthumatty enik Ava saadhich tharaname....,ente aathmavine puthukki paniyaname ente sharirathile Ella asugangalum Matti thannekkaname

  • @RobinJacob-y1z
    @RobinJacob-y1z День назад +1

    എന്റെയും ഭർത്താവിന്റെയും മക്കളുടെയും ഞങ്ങളുടെ മാതാപിതാളുടെയും പൂർവികരുടെയും എല്ലാ പാപങ്ങളും പാപകടങ്ങളും ക്ഷമിക്കണമേ. പൊറുകേണമേ കരുണയായിരിക്കണമേ. ഞങ്ങളെ എല്ലാ വിധ പാപ ശാപ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണമേ വിടുവിക്കണമേ.എന്നെയും ഭർത്താവിനെയും മക്കളെയും 7 തലമുറയേയും അനുഗ്രഹിക്കണമേ

  • @Antosiah
    @Antosiah День назад +9

    ഈശോയെ അവിടുത്തെ കാരുണ്യം കൊണ്ട് ഞങ്ങളെ ശക്തമായി മുന്നോട്ട് നയിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് കണക്കിലെടുക്കുരുതേ ഞങ്ങൾക്ക് ആവശ്യമായ എല്ലാവിധ സാമ്പത്തിക ഭൗതിക ആവശ്യങ്ങളും അങ്ങ് നിറവേറ്റി തരണമേ അങ്ങയുടെ നാമം ലോകമെമ്പാടും കൂടുതൽ മഹത്വപ്പെടുത്തുകയും എന്നെ സഹായിക്കേണമേ ഞങ്ങൾ ചെയ്യുന്ന എല്ലാവരെയും സാമ്പത്തിക ഇടപാടുകളിലും ഈശോയെ അവിടുത്തെ സാന്നിധ്യം ശക്തമായ രീതിയിൽ ഉണ്ടാകണമേ ഞങ്ങളെയും ഞങ്ങടെ സമ്പാദ്യങ്ങളും അങ്ങ് കാത്തു സംരക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു ശാശ്വതമായ വഴി അങ്ങ് കാണിച്ചു തരേണമേ അങ്ങയുടെ തിരുമുൻപിൽ പലവിധ ആവശ്യങ്ങളുമായി എത്തിയിരിക്കുന്ന ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങയുടെ കാരുണ്യം കൊണ്ട് നിറവേറ്റി തരണമേ കള്ള കേസുകളിൽ നിന്നും ജപ്തി ലേല നടപടികളിൽ നിന്നും ഞങ്ങളെ ഒഴിവാക്കി തരണമെ പുതിയ വരുമാന മാർഗ്ഗങ്ങൾ ഞങ്ങൾക്ക് തുറന്നു തരേണമേ എല്ലാവിധ മാറാരോഗങ്ങളും അപകടങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അവിടുന്ന് കാത്ത് സംരക്ഷിക്കേണമേ പ്രത്യേകിച്ച് എൻറെ അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിലെ ഓരോരുത്തരെയും കാത്തു സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ അങ്ങയുടെ കാരുണ്യം കൊണ്ട് അനുഗ്രഹിച്ച സഹായിക്കണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് കണക്കിലെടുത്ത് മുന്നോട്ടുപോയാൽ ഞങ്ങൾക്ക് ഒന്നിനും ഒരു യോഗ്യത ഇല്ലെന്ന് അവിടുത്തെക്ക് അറിവുള്ളതാണല്ലോ കരുണ തോന്നണമേ പരിശുദ്ധനായ ഈശോയെ സമാധാനപൂർണമായ ഒരു ജീവിതം നൽകി ഞങ്ങളെ ഓരോരുത്തരെയും അവിടുന്ന് കനിവോടെ നയിക്കേണമേ കുടുംബത്തിൽ നിന്നും വേർപെട്ടു പോയ എല്ലാ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും കൂട്ടുകാരുടെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകേണമേ ഞങ്ങൾക്കും നിത്യതയിൽ അഭയം പ്രാപിക്കുവാനും അവിടുത്തെ തിരുമുഖം ദർശിക്കുവാനും സഹായിക്കേണമേ ഞങ്ങളെ ഇനിയും ശിക്ഷിക്കരുതേ ആമേൻ ആമേൻ ആമേൻ ഹാലേലൂയ

  • @diyabiju9377
    @diyabiju9377 2 дня назад +25

    യേശുവേ മക്കളെ അനുഗ്രഹിക്കണമേ അസൈമെന്റ് എക്സാമും നല്ല രീതിയിൽ പാസ്സാവാനുള്ള കൃപ കൊടുക്കണമേ. ജോലിയില്ലാതെ വിഷമിക്കുന്നവർക്ക് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. തടസ്സങ്ങൾ മാറ്റണമേ

  • @sessilminnuzz7406
    @sessilminnuzz7406 День назад +19

    എന്റെയും ഞാൻ സ്നേഹിക്കുന്നവരുടെയും കൂടെയുണ്ടാകണമേ അനുഗ്രഹ കൃപ ചൊരിയണമേ..🙏🙏🙏🙏🙏🙏🤲🤲🤲🤲🛐🛐🛐🛐🛐

  • @user-qr8ip3dz1g
    @user-qr8ip3dz1g День назад +1

    Esoye kunjungale anugrahikane kathukollane next semester il 2 perkum nalla companyil paid co op kittane climate aayi adjust aakane healthy aayitirikane amen amen നന്ദി അമ്മേ അമ്മേ നന്ദി

  • @Ajimon-j3q
    @Ajimon-j3q День назад +7

    കർത്താവേ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും കട ബാത്യതകളും മാറുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യാ

  • @johntj325
    @johntj325 День назад +21

    ദൈവമെ അങ്ങു ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അവ ഞങ്ങൾക്ക് സാധിച്ചു തരേണമെ, ആമ്മേൻ

  • @satheeshkumar8199
    @satheeshkumar8199 День назад +14

    കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി

  • @GoldenSage59
    @GoldenSage59 20 часов назад +1

    Yesuve enneyum ente kudumbatheyum Angayude karangalil samarpikunnu

  • @NeethuBaburaj-x5u
    @NeethuBaburaj-x5u День назад +42

    ഈശോയെ എല്ലാ മക്കളുടെയും നിയോഗപ്രാർത്ഥന സ്വീകരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ValsuPushpan
      @ValsuPushpan День назад

      എന്റെ യേശുവേ എന്റെ കുടുംബത്തെ കഷ്‌ടങ്ങൾ അറിഞ്ഞു എന്നെ അനുഗ്രഹികേണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @vasanthakumari4589
    @vasanthakumari4589 День назад +16

    എൻ്റെ കർത്താവേ, എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരാകാൻ അനുഗ്രഹിക്കേണമേ, എൻ്റെ വീടുപണി ഈ വർഷം തന്നെ പൂർത്തികരിക്കാൻ അനുഗ്രഹിക്കേണമേ, എൻ്റെ മക്കൾ ഞാൻ പറയുന്നപോലെ ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏🙏🙏🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 2 дня назад +14

    ഈശോയെ എന്റെ സഹോദരന്റെ മകൾക്ക് ഫിസിയോതെറാപ്പി പി ജി കോഴ്സ് പൂർത്തികരിയ്കാൻ കൃപ നൽകണമെ എല്ലാം ബന്ധനംങൾ മാറ്റി തരേണമേ എന്റെ ഈശോയെ

  • @marysheela2662
    @marysheela2662 День назад +1

    Jesuvae Davidin Mahanae Enmithu Irrakkamaerium. Ennaku Nalla Sukathai Tharum.Amen