വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേന

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @mathaimathen
    @mathaimathen 22 дня назад +4

    എന്റെ വിശുദ്ധ യുദാ സ്ലീഹായെ എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹച്ചതിനാൽ കോടി കോടി നന്ദി. ആമേൻ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 месяца назад +16

    വി. യൂദാശ്ലീഹായെ ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കണമേ

  • @TressaJoseph-r9x
    @TressaJoseph-r9x 18 дней назад +3

    എന്റെ യുദാശ്ലീഹായെ എന്നെ എത്രയും വേഗം നാട്ടിൽ എത്തിക്കണേ അസാധ്യ കാര്യങ്ങൾ സാധിച്ചു കൊടുക്കുന്ന വിശുദ്ധാ എന്നെ സഹായിക്കണേ🙏🙏🙏🙏

  • @shijibiju9221
    @shijibiju9221 2 месяца назад +14

    വിശുദ്ധ യൂദായെ എന്റെ നിയോഗങ്ങൾ സാധിക്കുവാൻ കരുണയായിരിക്കണേ

  • @elsyeldhose745
    @elsyeldhose745 12 дней назад +2

    വി.യൂദ സ്ലി ഹെയെ എന്റെ ക്യ ബാധ്യതകൾ 3 ദിവസത്തിനുള്ളിൽ തീർത്തു തരണമേ

  • @renjithr6462
    @renjithr6462 22 дня назад +3

    വിശുദ്ധ yudaye njagalkuvendi prarthikename 🙏✝️✝️✝️Amen 🙏✝️Amen 🙏✝️amen🙏✝️

  • @Thomasthomasanjily
    @Thomasthomasanjily Месяц назад +3

    വിശുദ്ധ യൂദസ്ലിഹായേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @MaryKutty-q3d
    @MaryKutty-q3d 24 дня назад +2

    എൻ്റെ യുദാശ്ലിഹായെ എൻ്റെ വീടിൻ്റെ ബാക്കി പണികളെല്ലാം തീർക്കുന്നതിനും എൻ്റെ മകളുടെ വിവാഹം നടത്തുന്നതിനും ഞങ്ങളെ സാമ്പത്തികമായി അത ഗ്രഹിക്കേണമെആമ്മേൻ

  • @tessyphilip8048
    @tessyphilip8048 5 месяцев назад +22

    വിശുദ്ധ യൂദാശ്ലീഹാ യെ എൻ്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @DelijaReji
    @DelijaReji Месяц назад +4

    വിശുദ്ധ യുതസ്‌ലീഹയെ ഞങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 14 дней назад +2

    എന്റെ വിശുദ്ധ യൂദാശ്ലിഹാ അങ്ങേയോട് മാധ്യസ്ഥത്തിലൂടെ എന്നെ അനുഗ്രഹിചതിനു ഞാൻ നന്ദി പറയുന്നു 🙏🏽🙏🏽🔥🔥🌹🌹❤️❤️🙇🏽‍♀️🙇🏽‍♀️

  • @margaretvincent3001
    @margaretvincent3001 Год назад +42

    അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 Месяц назад +4

    വിശുദ്ധ യൂദായേ എനിക്ക് ഇവിടെ അടുത്ത് ഒരു ജോലി തന്ന് എന്നെ സഹായിക്കണമേ ഞാൻ ഒത്തിരി ദുരിതത്തിലാണ് എന്നെ സഹായിക്കാണമേ

  • @DubaiDubai-z6e
    @DubaiDubai-z6e 28 дней назад +2

    ഞങ്ങൾക്ക് വേണ്ടി ഈശോയോടെ പ്രാർത്ഥിക്കണമേ🙏🙏🙏

  • @ANJALYSASI
    @ANJALYSASI Месяц назад +3

    എന്റെ പ്രാർത്ഥനക്കു അനുഗ്രഹം തന്ന യൂദാശ്ലീഹാക്ക് ഓരായിരം നന്ദി

  • @maggiepaul67
    @maggiepaul67 Месяц назад +4

    വിശുദ്ധ യൂദാ ശ്ലീഹാ എന്റെ കുടുംബത്ത ആശീർവാദം തന്നതിന് ഒരുപാടു നന്ദി കോടി നന്ദി എൻറെ മകൾക്ക് വേണ്ടി ഈശോയോട് അമ്മ യോടും അപേക്ഷ ക്ഷണിച്ചതിന് കോടി നന്ദി

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 10 дней назад +2

    എന്റെ വിശുദ്ധ അൽഫോസമ്മേ എനിക്ക് ഒരു ജോലി പറഞ്ഞിട്ടുണ്ട് അതിന്പോകുവാൻ എന്റെ കാല് എത്രയും പെട്ടന്ന്സുഖപെടുത്തി തന്ന് അനുഗ്രഹിക്കണമേ

  • @kochumolmathew7712
    @kochumolmathew7712 10 месяцев назад +27

    എന്റെ വിശുദ്ധ യൂദാ ശ്ലീഹയെ ഞാൻ ഒരുപാട് സങ്കടങ്ങളിൽ കൂടി ആണ് കടന്നുപോകുന്നത്. എനിക്ക് വേണ്ടിയും എന്നെ പോലെ സങ്കടം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർഥിക്കേണമേ 🙏🙏♥️

    • @ElsiE-ix8fv
      @ElsiE-ix8fv 3 месяца назад

      എന്റെ വീടിന്റെ അടുക്കള പുറം 3 വശം കൂടി തെച്ച് ബാത്തുറുന്റെയും പണിതിർക്കനുള്ള സാമ്പത്തികഇല്ലാ എന്നെ സഹായിക്കണമേ യുദ സ്ലീഹയയെ ഞാൻ അഫഷിക്കുന്നു😭😭😭😭👏👏👏👏🙏🙏🙏🙏.😂😂😢😢😢😇😇🌹🌹🌹.🌹🌹🌹🌹🙏🙏🙏🙏👏👏👏👏👏

    • @babudarly6901
      @babudarly6901 2 месяца назад

      St Juda. Amen Pray for us

    • @jacobpc4951
      @jacobpc4951 Месяц назад

      Amen

    • @gracethomas6227
      @gracethomas6227 Месяц назад +1

      യൂദാ ശ്ലീഹാ എൻ്റെ മോന് ജോലി തന്ന് അനുഗ്രഹിക്കണം

  • @sijiunni6458
    @sijiunni6458 3 месяца назад +17

    എനിക്ക് നൽകിയിട്ടുള്ള എല്ലാ നന്മകൾക്കും ഞാൻ വിശുദ്ധ യൂദാ സ്ലീഹായോട് എന്നും നന്ദി ഉള്ളവൾ ആയിരിക്കും 🙏🙏🙏🙏

  • @sebastiankirchheim5078
    @sebastiankirchheim5078 9 дней назад +2

    വിശുദ്ധ യൂദാശ്ലീഹായെ ആ പായ്ക്കറ്റിന്റെ മേലുള്ള ബന്ധനങ്ങൾ മാറ്റിത്തരണമേ

  • @jasminjoy3277
    @jasminjoy3277 7 месяцев назад +16

    വിശുദ്ധ യൂദാസ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏

  • @BincyBinoy-g2t
    @BincyBinoy-g2t 2 месяца назад +7

    വിശുദ്ധ yuthasleehaye എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ ആമേൻ

  • @leenavarghese7729
    @leenavarghese7729 2 месяца назад +4

    ജോലിയിലുള്ള തടസ്സം നീക്കേണമേ ഈശോയോട് അപേക്ഷിക്കണേ❤️🙏

  • @susammapappachan7559
    @susammapappachan7559 3 месяца назад +7

    ഈശോയെ എന്റെ മകന് ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @josephjohn4416
    @josephjohn4416 Год назад +21

    വിശുദ്ധ യൂദാസ്‌ലിഹയെ എന്റെ അപേക്ഷ ഉപേക്ഷിക്കാതെ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ

  • @anjanas9864
    @anjanas9864 21 день назад +1

    എന്റെ യൂദ ശ്ലീഹയെ ഇന്ന് ഞാൻ ആദ്യമായി അങ്ങേക്ക് മുന്നിൽ എന്റെ ഒരു നിയോഗം സമർപ്പിക്കുന്നു. അവിടുന്ന് സാധിച്ചു തരണമേ 🕯️🕯️🕯️

  • @manjusebastain3512
    @manjusebastain3512 14 дней назад +5

    വിശുദ്ധ യുദാ ശ്ലീഹയെ ഞങ്ങളുടെ യുവജനങ്ങളെ വിശുദ്ധിയും വിജ്ഞനവും ദൈവവിശ്വാസവും ലക്ഷ്യബോധവും ഉത്തരവാദിത്വബോധവും ഉള്ള മക്കളായി വളർന്നു വരുവാൻ അനുഗ്രഹിക്കണമേ 🙏🙏

  • @PreethyFrancis
    @PreethyFrancis 4 месяца назад +10

    വി. യുദാശ്ലീഹായെ എന്റെ കട ബാധ്യതയിൽ നിന്നും എന്നെ കാത്തു കൊളളണമെ🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 28 дней назад +1

    വി യൂദാശ്ലീഹായെ ഇന്ന് മക്കളെ അനുഗ്രഹിക്കേണമേ അവർ സ്ക്കൂൾ വിട്ടു വരുമ്പോൾ സന്തോഷത്തോടെ വരണമേ

  • @jincymol1474
    @jincymol1474 Год назад +24

    എന്റെ യൂദാ ശ്ലീഹായെ എൻറയും ലോകം മുഴുവനു ഉള്ള എല്ലാ മക്കളുടെയും കടബാദ്ധ്യത മാറ്റിത്തരേണമേ കടം വീട്ടാൻ ഒരു മാർഗവും ഇല്ല യുദാശ്ലീഹായെ ഒരു വഴിക്കാണിച്ച് തരേണമേ ജപ്തി നടപടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കെണമേ ആമ്മേൻ

    • @p.jjoseph681
      @p.jjoseph681 5 месяцев назад

      St Jude please accept my all my petitions placed before you.

    • @SajiSaji-s5q
      @SajiSaji-s5q 3 месяца назад

      Amen 🎉❤

    • @jacobpc4951
      @jacobpc4951 Месяц назад

      Amen

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 10 дней назад +1

    ഇന്നത്തെ ആൻ ഡ്രിയ പ്രകാശിൻ്റെ OBG പരീക്ഷ എളുപ്പമായിരിക്കണമേ വി.യു ദാ ശ്ലീഹായെ ഉന്നത വിജയം നൽകണമേ

  • @jincymol1474
    @jincymol1474 Год назад +17

    എന്റെ വിശുദ്ധ യൂദാശ്ലീഹായെ എന്റെ കടബദ്ധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ

    • @sonivarghese140
      @sonivarghese140 Год назад

      Praise the lord 🙏🏻🙏🏻🙏🏻 Amen 🖐🏼

    • @sonivarghese140
      @sonivarghese140 Год назад

      Please pray for my husband, since last 4 he has no contact with his own family, please for him to come back to his family.

    • @sonivarghese140
      @sonivarghese140 Год назад

      🙏🏻🙏🏻 Amen

    • @sonivarghese140
      @sonivarghese140 Год назад

      🙏🏻🙏🏻 Amen

  • @RajeshRajeshr-x1o
    @RajeshRajeshr-x1o 3 месяца назад +8

    എന്റെ യൂദാസ്ലിഹയാ എന്റെ ഉണ്ണിമോന മായകു മരുന്നിനിന്നും എന്റെ മോനാ ർഷികണമോ അവന്റ എല്ലാം ചിത കുട്ടിൽ നിന്നും അവനെ ർഷികണമോ അവന നല്ല ബുദ്യ കൊടുക്കണമോ എന്റെ ചക്കര വർഷ ബിന്ദുവിനയൂ അനുഗ്രഹിക്കനമോ ഞങ്ങളുടെ കുടുംബം ശത്രുകരുടെ കയ്യിൽ നിന്നും ഞങ്ങള കാത്തു കൊള്ളാനമോ ആമേൻ

  • @ShirlySamson
    @ShirlySamson 2 месяца назад +15

    കുടുംബത്തെ സമർപ്പിക്കുന്നു എന്റെ മക്കളെ സമർപ്പിക്കുന്നു എന്നെ ഭർത്താവിനെ സമർപ്പിക്കുന്നു ഞങ്ങൾക്ക് ദാനമായി തന്ന വാഹനങ്ങളെല്ലാം സമർപ്പിക്കുന്ന ആമീൻ

  • @sheenaajesh
    @sheenaajesh 5 месяцев назад +27

    വിശുദ്ധ യൂദാസ്‌ളീഹായെ ഞാൻ കരഞ്ഞുകൊണ്ട് ദൈവത്തിനോട് അപേക്ഷിച്ച ഒരു കാര്യം ഇത്രയും വേഗം തന്നെ നടത്തിത്തന്ന്‌ എന്നെ അനുഗ്രഹിച്ച യൂദാസ്‌ളീഹായോട് ഒരായിരം നന്ദി പറയുന്നു 🙏🙏🙏 ഈ ഒരു അനുഗ്രഹം എന്നും എന്റെ കൂടെ ഉണ്ടായിരിക്കേണമേ...... 🙏🙏🙏🙏

  • @minivarghese6815
    @minivarghese6815 Год назад +24

    വിശുദ്ധ യൂദാസ്‌ലിഹ എന്റെ മക്കളുടെ കുടുംബത്തു നീ വന്നു അത്ഭുതം പ്രവാർത്ഥിക്കണമേ. നിന്റെ അനുഗ്രഹം ഞങ്ങളുടെ മേൽ ഉണ്ടായിരിക്കണമേ

    • @mariyamavarghese2016
      @mariyamavarghese2016 11 месяцев назад

      st: Jude thanks for all Blessings. Please give health and protection to my family members and all people.

  • @renjithr6462
    @renjithr6462 Месяц назад +1

    വിശുദ്ധ യുദ്ദതദ്ദേവുസ് മകൾക്ക് സൽസന്താനത്തെ തരേണമേ ആമേൻ 🙏🙏🙏ആമേൻ 🙏🙏ആമേൻ 🙏✝️✝️✝️

  • @bijimanalel
    @bijimanalel Год назад +26

    എന്റെ വി. യൂദാസ്ലിഹ യെ ഞങ്ങക്ക് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🌹. ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ പുണ്യേളാ. ഞങ്ങൾക്ക് സാധിച്ചു തരണേ 🙏🌹

  • @johnxavierxavier7269
    @johnxavierxavier7269 2 месяца назад +10

    എന്റെ യുദസ്ലിഹ യ് എന്റെ മകൻ ടോം ന് ഒരു ജോലി തന്ന് അവനെ അങ്ങ് അനുഗ്രഹിക്കണമേ അവന്റെ വിവാഹം നല്ല രീതിയിൽ നടത്തി അവന്റെ മനസിലെ ദുഃഖം അങ്ങ് തീർത്തു കൊടുക്കണം അവനെ അങ്ങ് ചേർത്ത് പിടിക്കണേ അവന്റെ കൂടെ ആയിരിക്കണമേ അവന്റെ ജോലി തടസ്സം മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 10 дней назад +1

    സോറി അൽഫോസമ്മയ്ക്ക് വിട്ടമെസ്സേജ് വിശുദ്ധ യുദാശ്ലിഹയെ എനിക്ക് ഒരു ജോലി പറഞ്ഞിട്ടുണ്ട് അതിന്പോകാൻഎന്റെ കാല് ഒന്ന്പെട്ടന്ന് സുഖപെടുത്തി തന്നഒന്ന് സഹായിക്കണമേ അങ്ങ് വഴി എനിക്ക് നൽകിയ എല്ലാസഹായങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു

  • @thressiaantony8688
    @thressiaantony8688 3 месяца назад +10

    എന്റെ മോനു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @SB-mp5jb
    @SB-mp5jb 10 месяцев назад +9

    വിശുദ്ധ, യൂദാസ്ലിഹായെ, എന്റെ ഒരു പ്രത്യേക നിയോഗം ഈശോയോട് പറഞ്ഞു ഒന്ന് സാധിച്ചു തരേണമേ... 🙏എന്റെ മകനെ ഈ കഴിഞ്ഞ പരീക്ഷയിലെങ്കിലും ഒന്ന് വിജയിപ്പിക്കണമേ.... 🙏😭🙏♥️🙏

  • @bindhuprakash703
    @bindhuprakash703 14 дней назад +1

    വി.യുദാ ശ്ലീഹായെ ഇന്നത്തെ ആൻജലിൻ പ്രകാശിൻ്റെ +1 പരീക്ഷ maths എളുപ്പമാക്കി കൊടുക്കണമേ full mark നൽകി മകളെ അനുഗ്രഹിക്കേണമേ

  • @saburaghavan5361
    @saburaghavan5361 3 месяца назад +6

    എനിക്ക് രോഗശാന്തി തരണം പുണ്യാളൻ 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gigyjacob2727
    @gigyjacob2727 Месяц назад +13

    എന്റെ യൂദാ ശ്ലീഹാ യേ, എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹിച്ചതിനു അങ്ങേക്ക് നന്ദി പറയുന്നു

  • @nishapc3520
    @nishapc3520 15 дней назад +1

    എൻ്റെ മകൻ്റെ ഫീസ് അടച്ച്, exam എഴുതാൻ കഴിഞ്ഞത് യൂദാശ്രീഹായുടെ സഹായം കൊണ്ട് മാത്രമാണ്. ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു.

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 5 месяцев назад +6

    വി. യൂദാശ്ലീഹായെ ഇന്നത്തെ മകളുടെ Exbition നന്നായി ചെയ്യാനും മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @sinithomas2781
    @sinithomas2781 Год назад +21

    വിശുദ്ധ യൂദാസ്‌ളീഹയെ എന്റെ ഉദ്ധിഷ്ട കാര്യങ്ങൾ സാധിച്ചുതരണമേ 🙏🙏

    • @mariyamavarghese2016
      @mariyamavarghese2016 8 месяцев назад

      വിശുദ്ധ യൂദാ ശ്ലീഹായ എൻ്റെ കണ്ണുകൾക്ക് സൗഖ്യം തരേണമെ. എൻ്റെ മക്കളുടെ കുടുംബങ്ങളേയും സമർപ്പിയ്ക്കുന്നു കാത്തുരക്ഷിയ്ക്കേണ.എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.

    • @honeyluke9466
      @honeyluke9466 6 месяцев назад

      വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @smithababy5276
    @smithababy5276 2 месяца назад +1

    യൂദായെ ഞങ്ങളുടെ വീട് വിൽക്കുന്ന കാര്യം എല്ലാ തടസ്സങ്ങളും നീക്കി ഒന്ന് വിൽക്കാൻ ശെരിയാക്കി തരണേ യൂദായെ 🙏🙏🙏🙏🙏🙏

  • @honeyluke9466
    @honeyluke9466 5 месяцев назад +6

    വിശുദ്ധ യൂദാശ്ലീഹായേ എൻ്റെ ശാരീരിക സൗഖ്യത്തിനു വേണ്ടി അപേക്ഷിക്കണമേ

  • @jayavelayudhan1130
    @jayavelayudhan1130 Год назад +20

    കർത്താവേ എന്റെ മക്കൾക്ക് നല്ല ജീവിതം നൽകി അനുഗ്രഹിക്കണേ മകൾക്ക് ഒരു വീടുണ്ടാക്കുന്നതിനായി പ്രാർത്ഥിക്കണ

    • @mariyamavarghese2016
      @mariyamavarghese2016 11 месяцев назад

      Thank you so much st. Jude . Please give health and protection to my children's families and me. Protect all the people.

  • @Omanarajan123
    @Omanarajan123 Месяц назад +2

    വിശുദ്ധ യൂദായേ ഞങ്ങളുടെ പ്രാർത്ഥന സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏

  • @harshahaneesh3088
    @harshahaneesh3088 5 месяцев назад +23

    യൂദാശ്ലീഹായുടെ നൊവേന ചൊല്ലി പ്രാർത്ഥിച്ചതിൻ്റെ ഫലമായി എനിക്ക് രോഗന് ഖും നൽകി അനുഗ്രഹിച്ചതിന് നന്ദി പറയുന്നു.🙏🙏🙏❤️❤️❤️❤️

  • @sheejasheeja1935
    @sheejasheeja1935 10 месяцев назад +5

    വിശുദ്ധ ദേവൂസ് എന്നെയും എൻറെ ജീവിതപഗ്ഗാളിയെയും മക്കളെയും കുടുംബത്തെയും എല്പിച്ചു പ്രാർത്ഥിക്കുന്നു നടക്കാത്ത കാര്യങ്ങളിൽ അങ്ങങ്ങയുടെ ഇടപെടൽ ഞാൻ അആഗ്രഹിക്കുമ്പോളും എന്നും എന്നും നിലനിൽക്കുന്നതായി നൽകേണമേ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @joyraphael4937
    @joyraphael4937 2 месяца назад +2

    വിശുദ്ധ യുദ്ധസ്ലീഹയെ അങ്ങ് എന്റെ പ്രാർത്ഥന കേൾക്കണമേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ

  • @vijithankachan1708
    @vijithankachan1708 2 месяца назад +5

    എൻ്റെ രോഗങ്ങൾ അകറ്റണമേ പൂർണ്ണമായി എൻ്റെ യുദം തഥേവേസേ അനുഗ്രഹിക്കണമേ അമ്മേൻ

  • @jincymol1474
    @jincymol1474 Год назад +29

    എന്റെ വിശുദ്ധ യുദാശ്ലീഹായെ എൻറ ആവശ്യങ്ങൾ അറിയുന്നുവല്ല എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരെണമേ ആമ്മേൻ

  • @SJ-tr7kx
    @SJ-tr7kx 13 дней назад +1

    എൻ്റെ കടബാദ്ധ്യദകൾ ഇന്ന്യ്ക്ക് തന്നെ മാറ്റി തരേണമേ. വി യൂദായെ ദൈവത്തോടു ചോദിച്ചു നല്കേണമെ

  • @lucycharles123
    @lucycharles123 Год назад +33

    വിശുദ്ധ യൂദായെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

    • @nishajoseph8857
      @nishajoseph8857 Год назад +2

      Ente ella ella niyongaleyum sadichu tharane .ente kungineyum kathu kollane

    • @poulosekf
      @poulosekf Год назад

      ​@@nishajoseph8857❤bbyslayalamnouina😊😅
      Novanalayammothermary

    • @LathaLatha-sv8ih
      @LathaLatha-sv8ih Год назад

      . വ വിശുദ്ധയുദായെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മോൾ വഴി തെറ്റിപോയത് തിരിച്ചു തരണമ ഞങ്ങൾ കു ടുബത്തെ കാത്തു കൊളേ മേ/ 9:30

  • @jacksonb7110
    @jacksonb7110 Год назад +11

    സാധിക്കാതെ കിടക്കുന്ന കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാശ്ലീഹായേ എന്റെ അപേക്ഷ സ്വീകരിക്കേണമേ എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏

  • @DennisAnil-c3w
    @DennisAnil-c3w 29 дней назад +1

    വിശുദ്ധ യൂദാസ്ലീഹയെ എനിക്ക് ഇന്ന് ലോൺ പാസാക്കി തരണമേ 🙏 ലോൺ അടയ്ക്കുവാനുള്ള പൈസ കിട്ടുവാൻ ഒരു വഴി കാട്ടി തരണമേ 🙏 എന്റെ മക്കളുടെ ഫീസ് okk അടയ്ക്കുവാൻ ഉണ്ട്, ഈ ലോൺ അല്ലാതെ മറ്റൊരു വഴിയും എനിക്കില്ല, കരുണ തോന്നി അനുഗ്രഹിക്കണേ 🙏, അങ്ങയുടെ മധ്യസ്തം തേടുന്നു 🙏 ആമേൻ 🙏🙏

    • @DennisAnil-c3w
      @DennisAnil-c3w 28 дней назад

      നന്ദി ഈശോയെ 🙏 നന്ദി യൂദാസ്ലീഹയെ 🙏 ചെറുതാണെകിലും ഒരു ലോൺ നീ പാസാക്കി തന്നതിന് നന്ദി 🙏🙏

  • @jamesjohn8775
    @jamesjohn8775 Год назад +26

    വി.യൂദാശ്ലീഹായേ ഞങ്ങളുടെ പ്രാർത്ഥന കേട്ട് തന്നരുളിയ അൽഹങ്ങൾക്ക് നന്ദി:

    • @damykurusappan3723
      @damykurusappan3723 10 месяцев назад

      Thank you Jesus through kreupasana mathave and Lourdes Annai and St.Jude and St.Antony for all the blessings and prosperity.Amen

  • @elsyantony2401
    @elsyantony2401 Год назад +30

    വിശുദ്ധ യൂദാശ്ലീഹാ യെ എൻറെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കണമേ അവർക്ക് യാതൊരു ആപത്തും വരുത്തല്ലേ അമ്മേ മാതാവേ യൂദാശ്ലീഹാ യെ 🙏🙏🙏🙏

    • @ommanaommana365
      @ommanaommana365 Год назад +1

      💕🤣🤣😇🤣🤣🤣🤣🤣🤣🤣🤣😅😅🤣🤣😅🤣🤣🤣😅🤣🤣😅😅😅😅😅

    • @ommanaommana365
      @ommanaommana365 Год назад +5

      പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

    • @T0NY9223
      @T0NY9223 Год назад +1

      **❤🎉

    • @geethak1073
      @geethak1073 9 месяцев назад +1

      Eante Pradhaana Kelkename

    • @mariyamavarghese2016
      @mariyamavarghese2016 8 месяцев назад +1

      St.jude protect all of us. Thank s for all blessings.

  • @mariyamavarghese2016
    @mariyamavarghese2016 Месяц назад +1

    വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങളെ കാത്തുരക്ഷിയ്ക്കണെ. എൻ്റെ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിയ്ക്കുന്നു. എൻ്റെ അലർജി മാറ്റണമെ . ഞങ്ങൾക്കു നല്കിയിരിയ്ക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദി.

  • @lissyroby5901
    @lissyroby5901 Год назад +14

    ഒരായിരം നന്ദി വിശുദ്ധ.. സ്തുതി.. ♥️♥️♥️♥️😘😘😘😘🙏

  • @ThrisyammaKX
    @ThrisyammaKX 7 месяцев назад +12

    അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ലാത്ത വിശുദ്ധ യുദാസ്ലീഹായെ എൻ്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെതന്ന് അനുഗ്രഹിക്കണമെന്ന് യാചിക്കുന്നു ആമ്മേൻ.🙏🏽🙏🙏🏽🙏🙏🏽🌹🌹🌹

  • @jincymol1474
    @jincymol1474 Год назад +15

    എന്റെ യുദാശ്ലിഹാ യെ എന്റെ കട ബാദ്ധ്യത മാറ്റി ജപ്തി നടപടിയിൽ നിന്നു രക്ഷിക്കണമേ ആമ്മേൻ

  • @DennisAnil-c3w
    @DennisAnil-c3w Месяц назад +1

    എന്റെ യൂദാസ്‌ളീഹയെ എന്റെ ichanu എന്നോടുള്ള തെറ്റിദ്ധാരണ ദേഷ്യം സംശയം എല്ലാം മാറ്റി എനിക്ക് തിരിച്ചു തരണമേ 🙏ആർക്കും ഒരു ബുന്ധിമുട്ടും ഉണ്ടാകാതെ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏 എന്റെ മക്കളെ ഈശോയുടെ മക്കളായി ജീവിക്കുവാനും നന്നായി പഠിക്കുവാനും അനുഗ്രഹിക്കണേ 🙏

  • @elsyantony2401
    @elsyantony2401 Год назад +21

    വിശുദ്ധ യൂദാശ്ലീഹാ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറ ദീപ്തി ക്കും മാനസാന്തരം കൊടുക്കണം 🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 месяца назад +3

    വി. യൂദാശ്ലീഹായെ ആൻഡ്രിയ പ്രകാശ് ആനന്ദ് സുനിൽ മക്കളുടെ BSc നേഴ്സിങ്ങിൻ്റെ fifthsemester പരീക്ഷ റിസൾട് വരുമ്പോൾ ഉന്നത വിജയം നൽകണമേ

  • @THANKAMMASEBASTIAN-f9b
    @THANKAMMASEBASTIAN-f9b 2 месяца назад +2

    എൻ്റെ yuydahasliga എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @bindhuprakash703
    @bindhuprakash703 Год назад +7

    വി.യൂദാശ്ലീഹായ്ക്ക് കോടാനുകോടി നന്ദി പറയുന്നു മകൾക്ക് BSc നേഴ്സിങ്ങിന്റെ first year Exam ന് ഉന്നത വിജയം നൽകിയതിന്

  • @nijilyphilip7915
    @nijilyphilip7915 Год назад +28

    അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹാ ഞങ്ങൾ അനുഭവിക്കുന്ന തടസ്സങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @sebastiankirchheim5078
    @sebastiankirchheim5078 7 дней назад +1

    വിശുദ്ധ യൂദാശ്ലീഹായെ അത്ഭുതം പ്രവർത്തിച്ച പാക്കറ്റ് എത്തിക്കേണമേ

  • @elsyantony2401
    @elsyantony2401 Год назад +12

    വിശുദ്ധ യൂദാ യേശുദാസി എൻറെ മക്കളെ അല്ല അനുഗ്രഹിക്കണമേ 🙏

  • @sreedevidevuz9260
    @sreedevidevuz9260 Год назад +7

    എന്റെ മകൾ നന്നായി പരീക്ഷയെഴുതാൻ നല്ല മാർക്കോട് കൂടി ജയിക്കാൻ ഫാദർ കൊച്ചിനു വേണ്ടി പ്രാർത്ഥിക്കണേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 месяца назад +1

    ഇന്ന് സാമ്പത്തികമേഖലയെ അനുഗ്രഹിക്കേണമേ വി. യൂദാശ്ലീഹായെ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Год назад +7

    വി.യുദാശ്ലീഹായെ മകൾക്ക് BSc നേഴ്സിങ്ങിന്റെ third semister Exam ന് ഉന്നത വിജയം നൽകി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി പറയുന്നു

    • @sonivarghese140
      @sonivarghese140 Год назад +1

      🤲🤲🤲🤲🤲👨‍👩‍👦‍👦🙌🤲🤲🙏🏻🙏🏻

    • @sonivarghese140
      @sonivarghese140 11 месяцев назад

      Sthothram sthothram sthothram 🙏🙏🏼🙏

    • @sonivarghese140
      @sonivarghese140 11 месяцев назад

      🤲🤲🤲👨‍👩‍👦‍👦🙏🏼🙏🏼🙏🏼

    • @sonivarghese140
      @sonivarghese140 11 месяцев назад

      🙏🙏🙏🙏🙏🏼 Amen

    • @sonivarghese140
      @sonivarghese140 11 месяцев назад

      ✋🏼🙏🙏✋🏼🙏🙏🙏🙋🏻‍♀️✋🏼✋🏼✋🏼✋🏼✋🏼

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 месяца назад +2

    വി.യുദാ ശ്ലീഹായെ ഷിബിസിന്ധു ദിയ കൂടെയുള്ള മക്കളുടെ കാർയാത്രയിൽ സംരക്ഷണം നൽകണമേസമാധാനം സന്തോഷത്തോടെ മകളുടെ പുതിയ BSc നേഴ്സിങ്ങിൻ്റെ തുടക്കം അനുഗ്രഹമാക്കി നൽകണമേ

  • @jojyvarghese4162
    @jojyvarghese4162 Год назад +9

    ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

    • @jincymol1474
      @jincymol1474 Год назад

      എന്റെയുദാശ്ലീഹായെ എന്റ ഇന്നത്തെ എന്റെസങ്കടം അറിയുന്നുവല്ലേ എന്റെ ആവശ്യം സാധിച്ച് തരേണമേ ആമ്മേൻ

  • @damykurusappan3723
    @damykurusappan3723 Год назад +6

    Thank you for all the blessings.Amen.

  • @DelijaReji
    @DelijaReji Месяц назад +1

    കുഞ്ഞുങ്ങളെ പൂർണമായി ഇശോക് സമർപ്പിക്കുന്നു 🙏ആമേൻ

  • @gracious942
    @gracious942 Год назад +6

    Saint jude pray for my family

  • @cicilyjames5408
    @cicilyjames5408 9 дней назад +1

    Vishudha yudhasleehaye ente veedum sthalavum innu vittu kittaname amen

  • @cisilyjoseph2218
    @cisilyjoseph2218 Год назад +4

    Saint Jude.Protect me from all harms.Amen
    💐🙏

  • @annammajohn2175
    @annammajohn2175 Год назад +5

    Please bless my sons with a good job amen.

  • @kochumarythomas8479
    @kochumarythomas8479 2 месяца назад +2

    St.jude njagalodu Karuna kanikaname joliyillatha ente makanuu oru jolykoduthu anugrahikaname amen 🙏♥️

  • @vinu181
    @vinu181 Год назад +10

    St. Jude Pray for Us. 🙏

  • @1203pappu
    @1203pappu Год назад +5

    Please pray for my children .

  • @lissyroby5901
    @lissyroby5901 Месяц назад +1

    ഒരായിരം നന്ദി വിശുദ്ധ 🥰♥️🙏

  • @lisammasebastian8259
    @lisammasebastian8259 Год назад +6

    Pray for my family

  • @sonivarghese140
    @sonivarghese140 Год назад +7

    Thank you Jesus 🙏🏻🙏🏻🙏🏻🙏🏻 Amen

  • @renjithr6462
    @renjithr6462 Месяц назад +1

    എന്റെ വിശുദ്ധ yudathadevuse njagalkuvendi apeshikename

  • @sonivarghese140
    @sonivarghese140 Год назад +7

    Praise the lord 🙏🏻🙏🏻 Amen

  • @mercyaugustine2335
    @mercyaugustine2335 Год назад +4

    Amen

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 3 месяца назад +2

    വി യൂദാശ്ലീഹായെ നാളെത്തെ മകളുടെ സ്കിറ്റിൽ മകൾക്ക് first നൽകി അനുഗ്രഹിക്കേണമേ

  • @ritaboney689
    @ritaboney689 Год назад +6

    Please pray for Davis and his family

  • @samsunga03cocr2
    @samsunga03cocr2 Год назад +9

    Praise the Lord ❤🎉

  • @JasmineGeorge-z6r
    @JasmineGeorge-z6r 2 месяца назад +2

    കാത്തുകൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @ambilyks9547
    @ambilyks9547 Год назад +6

    ഞങ്ങളുടെ പ്രാർത്ഥന കേൾക്ക മേ🙏🙏🙏🙏