വിശുദ്ധ അന്തോണീസ് പുണ്യവാളന്ടെ നൊവേന നവനാൾ ജപം St Antony'sNovena and Navanaal in Malayalam

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 4,5 тыс.

  • @chippyraju1902
    @chippyraju1902 8 месяцев назад +46

    എന്റെ അന്തോന്നിയോസ്പുണ്ണിയാള തടസങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ 🙏🙏

    • @PatrickGomez-t8i
      @PatrickGomez-t8i 2 месяца назад +3

      വിശുദ്ധ പുണ്വആളാ എന്നെ കാത്തുകൊളണമേ നേരിടുന്ന പ്രശ്നത്തിൽ നിന്നും.

    • @Jancysiby-sm9tn
      @Jancysiby-sm9tn 7 дней назад +1

      എൻ്റെ പുണ്യാളാ ഞാൻ പാപിയും രോഗിയും വഴി വീട്ടിലേയ്ക്ക് ഇല്ലാത്തവളും മക്കൾ കുഞ്ഞുമക്കൾ സംരക്ഷണം സമാധനം പഠിക്കാൻ ബുദ്ധി നൽകുണെ

  • @sinibinoj2637
    @sinibinoj2637 2 месяца назад +25

    എൻ്റെ പുണ്യാളാ എൻ്റെ നിയോഗം ഞാൻ ഏൽപിക്കുന്നു സാധിച്ച് തരേണമേ എൻ്റെ പുണ്യാളാ🙏🙏🙏🙏🙏

    • @Saraswati-iz8tx
      @Saraswati-iz8tx 27 дней назад +1

      Puniyalacha
      Endayelayamaganday
      Jolymatam
      Sambatgam veedila
      Sadichu tharanam

    • @SanthaRaju-zx6pn
      @SanthaRaju-zx6pn 21 день назад

      😢

    • @salymathew2272
      @salymathew2272 14 дней назад

      V Antonys Punniyala Ente Niyoñgal Sadichu tharaname

    • @salymathew2272
      @salymathew2272 14 дней назад

      St Antony ente sahodarngalkum Kudumbathinum vendi prathikaname

  • @MiniShaji-i5d
    @MiniShaji-i5d Месяц назад +13

    വിശുദ്ധ അന്തോണീസ് പുണ്യാളൻ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അവിടുന്നു അനുഗ്രഹിക്കണമേ

  • @BinduSanthosh-h6w
    @BinduSanthosh-h6w Месяц назад +6

    വിശുദ്ധ അന്തോണീസ് പുണ്യാള എന്റെ സംരക്ഷക എന്നും കൂടെ ഉണ്ടാവണമേ 🙏🙏

  • @MaryPyloth
    @MaryPyloth 2 месяца назад +14

    പുണ്യവാനെ എൻ്റെ കയ്യിൻ്റെ വേദന മാറ്റിത്തരണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @BincyDinish
    @BincyDinish 9 месяцев назад +51

    വിശുദ്ധ അന്തോണിസ് പുണ്യാളാ ഞങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമെ ഞങ്ങൾക്ക് വേണ്ടി ഈശോയോട് എപ്പോഴും മാദ്ധ്യസ്ഥം അപേക്ഷിക്കണമെ.

    • @josephkc1077
      @josephkc1077 7 месяцев назад +3

      Ammen ❤

    • @mercytomy9855
      @mercytomy9855 Месяц назад

      St:Antony എന്റെ രോഗങ്ങൾ സൗഖ്യം തരണമേ 🙏🛐

  • @AncyJoseph-nc6hv
    @AncyJoseph-nc6hv 6 месяцев назад +14

    പുണ്യാളാ എന്റെ കുഞ്ഞിന്റെ കാലുവേദന മാറ്റി തരേണമേ.. എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @seenajames665
    @seenajames665 7 месяцев назад +16

    വിശുദ്ധ അന്തോണീസ് ഞങ്ങൾക്ക് ഒരു ഭവനം നൽകണമെ

  • @anthonees2
    @anthonees2 10 месяцев назад +36

    വിശുദ്ധ അന്തോണിസെ ഞങ്ങൾക്കു വേണ്ടി പ്രാര്‍ത്ഥികണമെ

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh 6 месяцев назад +15

    എന്റെ പുണ്യാളച്ചാ എന്റെ കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ വിജയം നൽകിയതിന് നന്ദി പറയുന്നു ഇനിയും അവിടുത്തെ അനുഗ്രഹം ഉണ്ടാകണമേ നാഥാ കൈവിടരുതേ യേശുവേ നന്ദി യേശുവേ സോസ്തo ഹാലേലൂയ്യാ

  • @LathaLathi-qe4pr
    @LathaLathi-qe4pr 5 месяцев назад +43

    എന്റെ മോളു ഒന്ന് വീണു അവളുടെ കാലിന്റെ ലിഗ്മെന്റ് വലിഞ്ഞുപോയെന്ന് DR. പറഞ്ഞു. ഇപ്പോൾ നല്ല വേദന ഉണ്ട്. റസ്റ്റ്‌ എടുത്തിരിയ്ക്കാൻ പറ്റില്ല. ഒരു കുഞ്ഞുണ്ട്. പിന്നെ ഒരു ഓഫീസിൽ ജോലിയ്ക്കും പോകുന്നുണ്ട്. എത്രയും പെട്ടന്ന് എന്റെ മോളുടെ കാലിന്റെ വേദന മാറ്റികൊടുക്കണേ എന്റെ പുണ്യാളച്ച 🙏🏻

    • @LeelaWilfred
      @LeelaWilfred 3 месяца назад

      Vishutha anthonese punyabala ella sankadangalum matename njangalkku vendi yeßhuvinodu prarthikkename

    • @AntonyKK-vk3dk
      @AntonyKK-vk3dk День назад

      Njangalude makalude kudumbhathil Esoyude santhiyum samadhanavum undakuvan sahayikkaname,St Antony

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh 7 месяцев назад +4

    എന്റെ പുണ്യാളച്ചാ എന്റെ ക്കുഞ്ഞുങ്ങൾക്ക് പരീക്ഷയിൽ നല്ല വിജയം നൽകണമേ. ആതിര Dled അശ്വിൻB.Sc നേഴ്സിംഗ് ഈ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കനമേ

  • @leelammajosephleelamma8270
    @leelammajosephleelamma8270 Год назад +27

    എന്റെ പുണ്യാള എന്റെ കൊച്ചു മക്കളെ കാത്തോളണേ 🙏🙏🙏ആമ്മേൻ

  • @chippyraju1902
    @chippyraju1902 18 дней назад +5

    എന്റെ അന്തോണിയോസ് പുണ്ണിയാള എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ രാത്രിയിൽ നല്ല ഉറക്കം കിട്ടണേ കരച്ചിൽ ഒന്നും ഇണ്ടാവല്ലേ എല്ലാം ബന്തങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 😒🙏🙏🙏🙏

  • @BinduSatheesh-ee5eh
    @BinduSatheesh-ee5eh 5 дней назад +1

    ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പൈസയെല്ലാo തിരിച്ചു പിടിക്കാൻ എന്റെ ചേട്ടനെ അനുഗ്രഹക്കണേ അത്ഭുതം പ്രവർത്തിക്കണേ പുണ്യാള അവിടത്തേക്ക് സമർപ്പിക്കുന്നു എല്ലാം നേടിത്തരണേ🙏🙏🙏🙏 ആമേൻ

  • @sheenaashok7751
    @sheenaashok7751 8 месяцев назад +15

    അന്തോണീസ് പുണ്യാള ഞങ്ങളുടെ എല്ലാവരെയും കാത്തു രക്ഷിക്കണേ എന്നെയും എന്റെ ഭർത്താവിനെ മക്കളെയും സ്നേഹിക്കുന്ന എല്ലാവരെയും... എല്ലാവർക്കും ആരോഗ്യവും നല്ല മനസ്സും സമാധാനവും... ആയുരാരോഗ്യസൗഖ്യങ്ങളും മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും നൽകണമേ 🙏🏼🙏🏼

  • @mariyamavarghese2016
    @mariyamavarghese2016 7 месяцев назад +30

    വിശുദ്ധ അന്തോനീസു പുണ്യവാളാ ഞങ്ങൾക്ക് ആരോഗ്യവും സമാധാനവും സംരക്ഷണവും നല്കി അനുഗ്രഹിയ്ക്കണെ.

  • @chippyraju1902
    @chippyraju1902 Месяц назад +16

    എന്റെ അന്തോന്നിയോസ്പുണ്ണിയാള ഞങ്ങളുടെ ഇപ്പോൾ വലിയ പ്രീതിസന്ധിയിൽ ആണ് ഞങ്ങളുടെ ഇപ്പോൾ ഉള്ള എല്ലാം തടസങ്ങളും സങ്കടങ്ങളും മാറ്റിത്തന്നു സഹായിക്കണേ 🙏🙏🙏🙏

  • @chippyraju1902
    @chippyraju1902 11 месяцев назад +8

    എന്റെ അന്തോന്നിയോസ്പുണ്ണിയാള എന്റെ അസുഖംമാറ്റിതരണേ 🙏🙏🙏

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv Год назад +69

    അന്തോനീസെ എന്റെ പ്രാത്ഥന കേൾക്കണമെ എന്റെ കുടുംബത്തെയും മക്കളെയും കാത്തു കൊള്ളണമെ.

    • @mariyamavarghese2016
      @mariyamavarghese2016 11 месяцев назад +2

      😂st.antony may give health and peace. A lot of thanks for your blessings.

    • @PrasobhaJohn-vd6js
      @PrasobhaJohn-vd6js 9 месяцев назад +2

      Enteyum 🙏🙏🙏

    • @minibijo4144
      @minibijo4144 9 месяцев назад

      1AA1aaàL00lpp0lp00l00l00l0lp0lppp0lp0l00lp0l00l0l0lp0lppp0lpplpl0lp0l00l0p0l00l0​@@PrasobhaJohn-vd6js

    • @ShejaanFrancis
      @ShejaanFrancis 8 месяцев назад +2

      എന്റെ അന്തോണിസ് പുണ്യ ളാ എന്റെ കട ബാധ്യതകൾ മാറ്റഞാ മേ എനിക്ക് ജോലി തന്ന സാഹയിക്കാഞ മേ. എതിക്ക് ഉയ ർമ്മ തത്ത് സ്റ്റായിക്കാഞ മേ

    • @gracygeorge2734
      @gracygeorge2734 7 месяцев назад

      a​@@mariyamavarghese2016

  • @sinisyam6220
    @sinisyam6220 Год назад +41

    സർവശക്തനായ വിശുദ്ധ അന്തോണീസേ
    പ്രാർത്ഥിച്ച കാര്യം സാധിച്ചുതന്ന
    അങ്ങേയ്ക്ക് ഒരായിരം നന്ദി

    • @lijugigi3282
      @lijugigi3282 5 месяцев назад +1

    • @Saraswati-iz8tx
      @Saraswati-iz8tx 17 дней назад

      Puniyalacha rlayamaganday
      Jollymatam veedila sambatigam elthonum anugrahikansme

  • @dianabaisel100
    @dianabaisel100 15 дней назад +2

    പുണ്യേലാ എന്റെ പണയങ്ങൾ എടുക്കുവാൻ സഹായിക്കണേ. Amen🌹🙏🏻🙏🏻🌹

  • @leenak.sannam6552
    @leenak.sannam6552 10 месяцев назад +15

    ആമേൻ. വി അന്തോണീസ് പുണ്യാളാ എന്റെ യുമായി കുടുംബവങ്ങളുടെയും പ്രാർത്തകൾ യാചനകൾ കേട്ടനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾👍🏼🌹💖💖💖

  • @ambilypr8302
    @ambilypr8302 Год назад +44

    എന്റെ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കുവാൻ അനുഗ്രഹിക്കണേ പുണ്യാളാ 🙏

    • @priyakk2378
      @priyakk2378 7 месяцев назад

      എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏

    • @thomascj831
      @thomascj831 6 месяцев назад

      വിശ്വസിയ്ക്കു.... ഉറപ്പായും കടങ്ങൾ മാറും

  • @seemamol6899
    @seemamol6899 Год назад +69

    വിശുദ്ധ അന്തോണിസ് സഹദായെ സ്കൂളിൽ പഠിക്കാൻ പോകുന്ന എല്ലാ കുഞ്ഞു മക്കൾക്കും സംരക്ഷകാനായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @MaryPyloth
    @MaryPyloth 2 месяца назад +2

    പുണ്യവാനെ എൻ്റെ കയ്യിൻ്റെ വേദന ഒന്നു മാറ്റിത്തരണമെ🙏🙏🙏🙏🙏🙏

  • @ashaasokan3949
    @ashaasokan3949 Год назад +44

    വിശുദ്ധ anthonys പുണ്യാളാ, നവനാൾ നൊവേന വഴി എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങേക്ക് ഞാൻ നന്ദി പറയുന്നു... എന്നും അങ്ങേ വിശ്വാസത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കണേ... ആമേൻ

  • @shinymanuel5936
    @shinymanuel5936 9 месяцев назад +7

    അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ anthonisupunyavala അജയ്‌മോനെ എല്ലാം തിന്മകളിൽ നിന്നും കാത്തുകൊള്ളേണമേ ആഴ്ഴുകാത്ത നാവുള്ള വിശുദ്ധനെ അജയ്‌മോൻ പുകവലി മദ്യപാനം ഇതിൽനിന് വിടുതൽ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @mercyabraham2363
    @mercyabraham2363 9 месяцев назад +5

    അന്തോനീസ് പുണ്യാളാ എൻ്റെ മകൾക്ക് സുഖപ്രസവം നടക്കണമെ അമ്മയും കുഞ്ഞും പൂർണ്ണാരോഗ്യത്തോടെ ഇരിക്കണമെ മാദ്ധ്യസ്ഥം അപേക്ഷിക്കണമെ

  • @seemamol6899
    @seemamol6899 7 месяцев назад +10

    വിശുദ്ധ അന്തോനീസ് സഹദായെ എന്റ ഗ്യാസ് ത്രയിറ്റിസിന്റ അസുഖം മാറ്റിതരണേ എനിക്ക് വയറു വേദന കൊണ്ട്. കിടന്നുറങ്ങാൻ പോലും സാധിക്കുന്നില്ല.. എന്റ അസുഖം പൂർണമായും മാറിക്കിട്ടുന്നതിനു വേണ്ടി ഈശോയോട് മാധ്യസ്തം അപേക്ഷിക്കണേ 🙏🙏🙏🙏

  • @SeenaShaju-j6s
    @SeenaShaju-j6s Год назад +7

    വിശുദ്ധ അന്തോണി സ് പുണ്യാള എന്റെ മകളുടെ ലോൺ എത്ര യും പെട്ടെന്ന് പാസാകുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk Месяц назад +2

    വിശുദ്ധ anthonese എന്റെ കുടുംബത്തിനു വേണ്ടി മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏

  • @maryinnocent5283
    @maryinnocent5283 14 дней назад +2

    എന്റ അന്റോനീസ് പുണ്യവാള ങ്ങങ്ങൾക് നല്കിയ വലിയ അനുഗ്രഹത്തിന് നന്ദി പറയുന്നു. കട പണയത്തിന് പോയതിനു ആയിരം ആയിരം നന്ദി parayunu🙏🙏🙏.

  • @anilajose3292
    @anilajose3292 Год назад +51

    ഈ വർഷം പഠിക്കുന്ന എല്ലാകുട്ടികളെയും പഠിപ്പിക്കുന്നവരെയും പരിശുദ്ധൽമാവിനാൽ അനുഗ്രഹിക്കണേ 🙏🙏

    • @sreyasdavis7399
      @sreyasdavis7399 Год назад

      St.antony remove the hindrences in my pension.

    • @lillygeorge8788
      @lillygeorge8788 5 месяцев назад +1

      Ente Punnyalacha Eniku Nashtapettava Thirichu Kitanayi Kannerode Prarthikunnu Upeshikalle Eesoyodu Apeshikaname 🙏😭🙏

  • @joshyjoy843
    @joshyjoy843 4 года назад +44

    വിശുദ്ധ അന്തോണീസ് പുണ്യാളൻ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @vijithankachan1708
    @vijithankachan1708 Год назад +7

    എന്റെ പനിയും അസുഖങ്ങളും എത്രയും പെട്ടെന്ന് യൂറിനറി ഇൻഫെക്ഷനും മാറ്റി തരണേ എന്റെ അന്തോണീസ് പുണ്യാള

  • @arockryderz
    @arockryderz 2 месяца назад +3

    അഞോണീസ് പുണ്യവാളൻ്റെ അനുഗ്രഹം എൻ്റെയും എൻ്റെ കുംബത്തിലും ഉണ്ടായിരിക്കണമെന്ന് അപേക്ഷികുന്നു. രോഗം മാറ്റി തരണമേ🙏🙏🙏

  • @abhimanyund8980
    @abhimanyund8980 3 года назад +32

    വിശുദ്ധ പുണ്യയള്ള എന്റെ നിയോഗ പ്രാർത്ഥന ഇത്രയും വേഗം സാധിച്ചു തരണമേ 🙏🙏🙏തന്ന അനുഗ്രഹത്തിനു ഒരുപാട് ഒരുപാട് നന്ദി ദൈവമേ... ഇനിയും വേദനിപ്പിക്കാതെ എൻറെ ജീവിതത്തിൽ കുറച്ചു സന്തോഷം തരണമേ 🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 9 месяцев назад +10

    വിശുദ്ധ അംതോനീസ് അജയ്‌മോന്റെ എക്സാം നന്നായി എഴുതാൻ സഹായിക്കേണമേ ജോലി പെട്ടെന്ന് ലഭിക്കേണമേ ആമ്മേൻ

  • @ChithraPabithra
    @ChithraPabithra Год назад +26

    എന്റെ കൂട്ടുകാരനായ വിശുദ്ധ അന്തോണിസേ.... ഞങ്ങളെ കാത്തു കൊള്ളണമേ 🙏🍁

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 7 месяцев назад +130

    പുണ്യാളച്ചാ... ജിഷ 2 മാസം പ്രെഗ്നന്റ് ആണ്.. കുറച്ചു മുൻപ് അവൾക് ബ്ലീഡിങ് ഉണ്ടായി ഹോസ്പിറ്റലിൽ കൊണ്ടു പോയി സ്കാൻ ചെയ്തു.. അവൾക്കും അവളുടെ ഉദരത്തിലുള്ള കുഞ്ഞിനും ഒരു ആപത്തും ഇല്ലാതെ പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏 7 വർഷത്തിന് ശേഷം ഉണ്ടാകുന്ന കുഞ്ഞാണ് 🙏 ഒരു കുഞ്ഞു അന്തോനീസിനെ തന്നു അനുഗ്രഹിക്കണേ 🙏 ഞാൻ അങ്ങനെ വിശ്വസിക്കുന്നു 🙏 അനുഗ്രഹിക്കണേ 🙏🙏🙏

    • @WilsonThomas-t8d
      @WilsonThomas-t8d 5 месяцев назад +3

      🙏🙏🙏🙏🙏🙏

    • @aneetahailmarian945
      @aneetahailmarian945 5 месяцев назад +2

      ഇപ്പോൾ എങ്ങനെയുണ്ട്

    • @lillychacko6013
      @lillychacko6013 5 месяцев назад +4

      എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കാൻ ഈശോയോട് പറയണമെന്ന് ഞാൻ അപേഷിക്കുന്നു

    • @ReenaKr-su9qx
      @ReenaKr-su9qx 5 месяцев назад +2

      എൻ്റെ മകന് ജോലി നൽകി അനുഗ്രഹിക്കണമേ

    • @NeenuFrancis-q4s
      @NeenuFrancis-q4s 5 месяцев назад +1

      Eppo enganund

  • @AncyJoseph-nc6hv
    @AncyJoseph-nc6hv 6 месяцев назад +3

    എന്റെ പുണ്യാളാ എനിക്ക് നല്ല ആരോഗ്യം തരണേ 🙏എത്രയും വേഗം ജോലിക്ക് പോകുവാൻ സാധിക്കണേ 🙏 എന്റെ മക്കളെ അനുഗ്രക്കണേ 🙏

  • @winxclubfangirl243
    @winxclubfangirl243 8 месяцев назад +4

    എന്റെ പുണ്യാളാ എന്റെ തുടയിലെ വേദന പഴുപ്പ് മാററണേ എന്റെ കുടുംബം അനുഗ്രഹിക്കണമേ സമാധാനം തരണേ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ ഞങ്ങളെ അനുഗ്രഹിക്കണമേ രോഗം വരാതെ കാത്തു രക്ഷിക്കണമേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 8 месяцев назад +4

    വി അന്തോണിസ് പുണ്യാളാ ഇന്നത്തെ മകളുടെ SSLC Socal പരീക്ഷ എളുപ്പമായിരിക്കണമേ ഒർമ്മശക്തി ഉണർവ് നൽകി നന്നായി പരീക്ഷ എഴുതുവാനുംfull A+ നൽകി മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷ കഴിന്ന് വരുമ്പോൾ സന്തോഷത്തോടെ വരാൻ വി.അന്തോണീസ് പുണ്യാളാ അനുഗ്രഹിക്കേണമേ

  • @mariyamavarghese2016
    @mariyamavarghese2016 7 месяцев назад +1

    വിശുദ്ധ അന്തോനീസു പുണ്യവാളാ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമെ. എല്ലാവക്കും ആരോഗ്യവും സമാധാനവും സംരക്ഷണവും തരണേ.

  • @mercyabraham2363
    @mercyabraham2363 9 месяцев назад +6

    വി അന്തോനീസ് പുണ്യാ ഇ എൻ്റെ മകന് മക്കളെ കൊടുത്ത് അനുഗ്രഹിക്കാൻ മാദ്ധ്യസ്ഥം അപേക്ഷിക്കണമെ

  • @jesting1477
    @jesting1477 5 лет назад +77

    എന്റെ അന്തോനീസേ,, ഞങ്ങളുടെ നഷ്ടങ്ങളിലും നഷ്ടപെടലുകളിലും നിന്നോടുള്ള വിശ്വാസത്തിലും പ്രതീക്ഷയിലും ജീവിക്കാൻ അനുവദിക്കണേ,, ഞങ്ങളുടെ വിശ്വാസം വര്ധിപ്പിക്കണമേ ആമ്മേൻ

    • @sheela30
      @sheela30 4 года назад

      8

    • @gopakumarcr7875
      @gopakumarcr7875 4 года назад

      Amen

    • @shardhasasi4279
      @shardhasasi4279 2 года назад

      അന്തോണീസ് പുണ്യാളൻ എന്റെ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിച്ചു എന്റെ കുടുംബത്തെ കുഞ്ഞുങ്ങളെ ഇതെല്ലാം ആമേൻ ആമേൻ

    • @bijugeorge1070
      @bijugeorge1070 2 года назад

      Amen

    • @kumark8191
      @kumark8191 2 года назад

      Entenashtappetta elladoccumentsum thirichu kittane

  • @lillykuttyjoseph7665
    @lillykuttyjoseph7665 3 года назад +41

    എന്റെ മോൾക്ക്‌ ഒരു ജോലി ലഭിക്കുവാൻ സഹായിച്ച അന്തോണീസ് പുണ്യാള, ആയിരമായിരം നന്ദി........ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @catherinetc9314
      @catherinetc9314 2 года назад

      അനീഷിനെ പൈസചിക ബന്ധനങ്ങളിൽ നിന്നും വിടുതൽ കൊടുക്കാൻ വിശുദ്ധ anthonys പുണ്യവളാ ആ മകനുവേണ്ടി പ്രാർത്ഥിക്കണേ 🙏🙏

    • @catherinetc9314
      @catherinetc9314 2 года назад

      പുണ്യാളച്ച എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ എന്നെ വഴി നടത്തണേ 🙏🙏🙏🙏🙏

    • @sangeetha.ssangu2642
      @sangeetha.ssangu2642 2 года назад +1

      😊

    • @lizamma6088
      @lizamma6088 Год назад

      Please pray for give my daughter a baby

    • @LOG-zk9fl
      @LOG-zk9fl 5 месяцев назад

      Deepu paishachika sakthiyil ninnum mattane

  • @AncymathewAncymathew-zb3vk
    @AncymathewAncymathew-zb3vk Месяц назад

    റ എന്റെ പുണ്യാ ഉച്ചാ എന്റെ മകൾക്ക് ജിവിത പങ്കാളിയെ കൊടുത്ത അവളഅനുഗ്രഹിക്കണമേ

  • @preethapreetha326
    @preethapreetha326 7 месяцев назад +4

    എന്റെ അന്തോണിസ് പുണ്യാള എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ,,, എന്റെ കടബാധ്യത എല്ലാം മാറ്റി തരേണമേ എല്ല തടസങ്ങളും മാറ്റിത്തരേണമേ 😔😔🙏🙏

  • @JijilyJijily
    @JijilyJijily 6 месяцев назад +5

    അച്ചുവിന് ജോലി കിട്ടണമേ
    PSC ജയിപ്പിക്കണമേ
    Ktet പരീക്ഷ ജയിപ്പിക്കണമേ

  • @BinuKK-xm2bj
    @BinuKK-xm2bj 10 месяцев назад +21

    വിശുദ്ധ അന്തോണീസ് പുണ്യാളാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ...

  • @user-yu6ud7ri1o
    @user-yu6ud7ri1o 9 месяцев назад +16

    എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു തൊഴിലു കൊടുത്താ എന്റെ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും എത്രയും പെട്ടെന്ന് മാറ്റി തരുവാൻ വിശുദ്ധ അന്തോ ഞങ്ങളെ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ മക്കളെ ഞങ്ങടെ മക്കളെ ജോലി ചെയ്യുവാൻ അവിടുന്ന് അനുഗ്രഹിക്കാ. അവർ മനസ്സിലെ അവർ ശരീരത്തിന് നല്ല സൗഖ്യവും സുഖവും കൊടുത്ത് അവരെ നല്ല മക്കളായി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ വിശുദ്ധ അന്തോന്നിസേ കുടുംബത്തെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ

  • @linsacyriac7223
    @linsacyriac7223 Год назад +5

    എന്റെ മോൻ എൽഡിന് നല്ല ഒരുജൊലി നൽകാനും, എമിലിനു രോഗപീഡായിൽനിന്ന് മോചനം ലഭിക്കാനും, അവന്റെ പഠന മേഖലയിൽ ഉയർന്ന റാങ്ക് ലഭിക്കാനും, ഉണ്ണീശോയോട് പ്രാർത്ഥിക്കണമേ, സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @sreekalap8798
    @sreekalap8798 Год назад +6

    എൻ്റെ പ്രാർത്ഥന കേൽകേണമെ പിതാവേ ❤

  • @sherinvarughese5515
    @sherinvarughese5515 5 месяцев назад +1

    എന്റെ അന്തോണിസു പുണ്യവളാ എന്റെ ഭർത്താവിന്റെ ഡൌട്ട് രോഗവും, കള്ളു കുടിയിൽ നിന്നും ഒരു മാനസാത്തരം തരണമേ. ഈശോയെ അറിഞ്ഞു ജീവിക്കാനുള്ള കൃപയും അനുഗ്രവും കൊടുക്കണമേ

  • @chippyraju1902
    @chippyraju1902 9 месяцев назад +5

    എന്റെ അന്തോന്നിയോസ്പുണ്ണിയാള എനിക്ക് തടസങ്ങൾ ഒന്നും ഇല്ലാതെ ജിന്റോച്ഛന്റെ അടുത്തേക്ക് വരാൻ സാധിച്ചതിൽ നന്ദി 🙏🙏

  • @sibyvargheese2015
    @sibyvargheese2015 2 года назад +8

    എന്റെ കടങ്ങൾ മാറ്റി തന്ന വിശുദ്ധ അന്തോണിസ് പുണ്ണിവളാണ് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🌹🌹🌹🌹🌹

  • @mayavipin5540
    @mayavipin5540 9 месяцев назад +4

    എന്റെ അന്തോണീസ് പുണ്യാളാ..... എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും May 5 ന് നടക്കുന്ന NEET exam വഴി MBBS ന് അഡ്മിഷൻ കിട്ടണമേ 🌹🌹🌹🌹അന്നേ ദിവസം NEET exam എന്റെ മക്കൾക്കും അന്നേ ദിവസം exam എഴുതുന്ന എല്ലാവർക്കും എളുപ്പമായിരിക്കണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @chippyraju1902
    @chippyraju1902 3 месяца назад +1

    എന്റെ അന്തോന്നിയോസ്പുണ്ണിയാള ഞങ്ങളുടെ ജീവിതത്തിലെ ഇപ്പോൾ ഉള്ള എല്ലാം തടസങ്ങളും മാറ്റിതരണേ 🙏🙏🙏

  • @sinijose3691
    @sinijose3691 Год назад +6

    എന്റെ പുണ്യാള എന്റെ ഇളയ മകൾക്കു ദുബായിൽ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

    • @shajunv9879
      @shajunv9879 Год назад

      അവിടുത്തെ രാജാവിന്റെ മതിയോ?

  • @anoopabraham5405
    @anoopabraham5405 4 года назад +49

    വിശുദ്ധ അന്തോണി പുണ്യാളന്റെ മാധ്യസ്ഥം വഴി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന പ്രാർത്ഥന kelkkaname.. കട ബാധ്യതയില്‍ നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളാമെന്ന് അപേക്ഷിക്കുന്നു. നല്ലോരു ജോലി ലഭിക്കാനായി പ്രാര്‍ത്ഥിക്കുന്നു. 🙏🙏🙏

  • @LissySteephen-z8s
    @LissySteephen-z8s 7 месяцев назад +3

    വിശുദ്ധ അന്തോണീസ് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

  • @SusanLV-vd2dr
    @SusanLV-vd2dr 7 месяцев назад +1

    വിശുദ്ധ അന്ത്യോ ണ J സ്പു ണ്യാളാ അങ്ങയുടെ മാധ്യസ്ഥം നൽകണമെ എന്റ മക്കളെ സഹായിക്കണമെ എന്റമോൻ വേഗം സംസാരിക്കണ

  • @mexsoniaantony4051
    @mexsoniaantony4051 7 месяцев назад +4

    വിശുദ്ധ അന്തോനീസ് പുണ്യാള എന്റെ മോന് പരീക്ഷയിൽ വിജയം നൽകിയതിന് ആയിരം ആയിരം നന്ദി അർപ്പിക്കുന്നു... 🙏🙏🙏 വരുന്ന പ്ലസ്ടു പരീക്ഷയുടെ റിസൾട്ടിൽ എന്റെ മോൾക്കും പരീക്ഷ എഴുതി ഇരിക്കുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏 എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി പറയുന്നു... 🙏🙏🙏

  • @ShejaanFrancis
    @ShejaanFrancis 9 месяцев назад +5

    ത്ന്തോണിസ് പുണ്യളാ എന്റെ പ്രർത് ന കേൾക്കണ മേ.എ കാറ കടങ്ങൾ മാറ്റി തരണമ.അന്

  • @chippyraju1902
    @chippyraju1902 4 месяца назад +2

    എന്റെ അന്തോന്നിയോസ്പുണ്ണിയാള തടസങ്ങൾ ഒന്നുംഇല്ലാതെ എന്റെ ഡെലിവറി നടക്കണേ എനിക്കും കുഞ്ഞിനും ഒരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ 🙏🙏🙏

  • @valsammaantony3761
    @valsammaantony3761 4 месяца назад +4

    14:49 എന്റെ പുണ്യാളച്ച എന്റെ( Irin Antony )മകളുടെ OSKY exam pass ആയി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ലഭിക്കണമേ.🙏
    എന്റെ പൈതൽ ആഹാരംങ്ങൾ കഴിക്കുന്നതിനും,
    എന്റെ സകല അസുഖങ്ങളും മാറ്റി സൗഖ്യ ഉം തരണമേ.ആമേൻ 🙏🙏🙏

  • @Ki_M_CHI
    @Ki_M_CHI 4 года назад +12

    വി.അന്തോനീസേ ഞങ്ങളുടെ ബിസ്സിനസിനു വേണ്ടിയും , അനിയന്
    ഒരു ജോലിക്കുവേണ്ടിയും പ്രാർത്ഥിക്കണമെ

  • @AntonyKK-vk3dk
    @AntonyKK-vk3dk Месяц назад +4

    ഞങ്ങളുടെ റോയുമോനെയും റിയാമോളെയും ദൈവ മക്കളാക്കി മാറുവാൻ സഹായിക്കണമേ 🙏🙏

  • @leelammajosephleelamma8270
    @leelammajosephleelamma8270 4 месяца назад +1

    ഈ വീടിന്റെ ലോണ് കാർഷിക ലോൺ എല്ലാം കൊടുത്തു വീട്ടുവാനുള്ള മാർഗ്ഗം കാണിച്ചു തരണമെ ജപ്തി ഒഴിവാക്കിത്തരണമെ.🙏🙏🙏🙏👋👋👋👋 അമ്മേൻ

  • @SoniyaJose-mk5kp
    @SoniyaJose-mk5kp 5 месяцев назад +5

    എന്റെ അന്തോണിസ് പുണ്ണിയാളാ എന്റെ മക്കൾക്കു പടിക്കുവാനുള്ള കൃപ കൊടുക്കണേ 🙏🏻 എന്നെ തേർഡ് സെമെസ്റ്റർ പാസ്സാക്കണേ 🙏🏻 എന്റെ ജീവിത പങ്കാളിയെ ഒരാപത്തും വരാതെ കാത്തോണേ 🙏🏻 എന്റെ മമ്മിയുടെ കടബാധ്യത അന്തോണി പുണ്ണിയാളൻ ഏറ്റെടുത്തു വേണ്ട വിധം തീർത്തു തരണേ....... 🙏🏻 എന്റെ പപ്പാ, മമ്മി, സഹോദരങ്ങൾ, അവരുടെ കുടുംബം, എല്ലാവരെയും അന്തോണിസ് പുണ്ണിയാളൻ ഏറ്റെടുക്കണേ 🙏🏻

  • @jayeshc.v1545
    @jayeshc.v1545 3 года назад +38

    വിശുദ്ധനായ അന്തോണിസ് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ കടം മൂലം കടബാധ്യത മൂലം കഷ്ടത അനുഭവിക്കുന്ന വരെയും ജോലിയില്ലാതെ ജോലി തേടുന്ന വരെയും അവിടുന്ന് കാത്തുകൊള്ളേണമേ🙏🙏🙏🌹🌹

  • @ramgamingyt5916
    @ramgamingyt5916 4 года назад +21

    അന്തോണിസ് പുണ്യാളൻ ഞങ്ങൾക്ക് ജീവിതമാർഗം കാട്ടിത്തന്നു.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @ashikadhik2308
      @ashikadhik2308 3 года назад

      അന്തോണീസ് പുണ്യാളൻ.എന്റെ മാതാപിതാക്കളുടെ കുടിവെള്ളത്തിനു ഉള്ള ക്ഷാമം പരിഹരിച്ച് തരണമേ അവർ കിണറു കുത്തി അതിൽ വെള്ളം ഇല്ല പിന്നീടവർ കുഴൽ കിണർ അടിച്ചു അതിലും വെള്ളം ഇല്ല ഇപ്പോൾ അവർ പുതിയ കുഴൽ കിണർ അടിക്കുവാൻ പോകുന്നു പുണ്യ അവന്റെ ശക്തിയാൽ ഉഴൽകിണർ നിറഞ്ഞു കവിഞ്ഞൊഴുകണമേ വെള്ളം വരുമ്പോൾ പുണ്യാളന്റെ പള്ളിയിൽ കൊണ്ടുവന്ന് തരാം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ

    • @valsammakf4899
      @valsammakf4899 Год назад

      എന്റെ പുണ്യാളാ അവിടുന്നു നല്കിയിരിക്കുന്ന എല്ലാ അത്ഭുത പ്രവർത്തികൾക്കും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു

  • @BinduSatheesh-ee5eh
    @BinduSatheesh-ee5eh 6 дней назад +1

    പുണ്യാള എന്റെ നിയോഗം ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു സാധിച്ചു തരണേ എന്റെ മകൾക്ക് ജോലി കിട്ടണേ🙏🙏🙏

  • @TincySunil
    @TincySunil 10 месяцев назад +10

    അന്തോനീസ എന്റെ വിസ എത്രയും പെട്ടെന്ന് വരണമെ എന്റെ തടസങ്ങൾ മാറ്റിത്തരാണമേ🙏🙏🙏🙏

    • @jishajaison3871
      @jishajaison3871 6 месяцев назад

      എനിക്ക് എന്റെ മക്കൾക്കും വിസയും ടിക്കറ്റ് എത്രയും വേഗം ലഭിക്കണമേ

  • @mariadasanthansilaus7850
    @mariadasanthansilaus7850 4 года назад +48

    കുടുംബ സമാധാനവും, ദൈവീക വിശുദ്ധിയിൽ വളരുവാനും കൃപ ലഭിക്കുവാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ

    • @lisan7126
      @lisan7126 2 года назад +1

      Antonis punyala ente business nannayi nadakenme

    • @rajmathew3685
      @rajmathew3685 2 года назад +1

      @@lisan7126 pray me and m y famil y

  • @jainaugustine683
    @jainaugustine683 2 года назад +7

    വിശുദ്ധ അന്തോണീസ് പുണ്യവാനേ ഹെവന്റെ എല്ലാ സുഖങ്ങളും ഈശോയ്ക്ക് കൊടുത്ത് അവനു രോഗം സൗഖ്യം കിട്ടുവാൻ കയ്യിലിരിക്കുന്ന ഉണ്ണിയോട് ഹെവന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 😭🙏🌹🌹🌹🌹🌹

  • @BabuBabu-gl9ck
    @BabuBabu-gl9ck 5 месяцев назад

    വിശുദ്ധ അന്തോനിസേ അവിടുന്നു എന്റെ പ്രാർത്ഥനകളും യാജനകളും കേട്ടരുളീടണമേ. 🙏🏻🙏🏻🙏🏻

  • @emlyn9880
    @emlyn9880 3 года назад +8

    വിശുദ്ധ ആന്റണിയെ എന്റെ അപേക്ഷക്കൾ കേൾക്കേണമേ. എന്റെ എല്ലാ മകളെയും എല്ലാ ബന്ധനകളിൽനിന്നും കാത്തു കൊള്ളേണമേ. എല്ലാ തകർചക്കളിൽ നിന്നും കാത്തു റെക്‌ഷികേണമേ. ആമേൻ.

  • @AmbliyAmbliysanthosh
    @AmbliyAmbliysanthosh 7 месяцев назад +2

    എന്റെ പുണ്യാ ളച്ചാ എന്ന യും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണേ ആമ്മേൻ

  • @ainrosefrancis7398
    @ainrosefrancis7398 9 месяцев назад +5

    അന്തോനിസെ എന്റെ കുഞ്ഞിന് +2ന് നല്ല മാർക്ക് കിട്ടുവാനും, നേഴ്സിഗിംനു നല്ല ഒരു കോളേജിൽ അഡ്മിഷൻ കിട്ടുവാനും അനുഗ്രഹിക്കണമേ! 🙏🏻🙏🏻🙏🏻

  • @reenakjohny
    @reenakjohny 7 месяцев назад +1

    ❤നന്ദി
    നന്ദി വി. അന്തോണീസ് ൻ്റെ മധ്യസ്ഥതയിൽ
    എൻ്റെ പ്രാർഥന കേട്ടതിന്❤

  • @babychanka9013
    @babychanka9013 Год назад +7

    വിശുദ്ധ അന്തോണി സ് പുണ്യാളൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnsoncf4623
    @johnsoncf4623 5 лет назад +101

    എന്റെ അസുഖങ്ങൾ മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

    • @jeseenthasunny6817
      @jeseenthasunny6817 5 лет назад +6

      എന്റെ അന്തോണീസ്‌ പുണ്യ യാള എനിക്കു വേണ്ടി ഈശോയോടു പ്രാ ർത്തി ക്കണമേ

    • @vijayalakshmivijaya6028
      @vijayalakshmivijaya6028 5 лет назад

      Werclig

    • @annievarghese6
      @annievarghese6 4 года назад

      Adayamprarthanafreepineedeprathifalamchodikkum.AvanavnswandamayiprathichaYahovaAnugrhamtharumNichayam

    • @mcpaul2426
      @mcpaul2426 4 года назад

      Dear St.Antony pl.intercede for all my intentions.

    • @marypushpam2509
      @marypushpam2509 4 года назад

      @Abraham Mani
      A

  • @shantymathew4343
    @shantymathew4343 2 года назад +14

    വിശുദ്ധ അന്തോണീസേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🌹🌹🌹🌹🌹

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 7 месяцев назад +1

    ഈശോയേ എൻ്റ നഷ്ടപ്പെട്ട എൻ്റ കുടുബ ജീവിതം എനിക്ക് തിരിച്ചു തന്നു ഞങ്ങളെ ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ കിട്ടാനുള്ള പൈസ യുടെ തടസ്സം എല്ലാം മാറ്റി തരണമേ ഒരു ഭവനം തെങണ പള്ളിക്ക് അടുത്ത് നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ

  • @chippyraju1902
    @chippyraju1902 9 месяцев назад +6

    എന്റെ അന്തോന്നിയോസ്പുണ്ണിയാള എനിക്ക് മലയാളികളുടെ കൂടെ ജോലി കിട്ടണേ 🙏🙏

    • @mariyamavarghese2016
      @mariyamavarghese2016 7 месяцев назад

      My St Antony house ൻ്റെ കാര്യങ്ങളൊക്കെ correct ആക്കിത്തരണെ.

    • @mariyamavarghese2016
      @mariyamavarghese2016 7 месяцев назад

      My lost thing kandu kittename

  • @chippyraju1902
    @chippyraju1902 3 месяца назад +4

    എന്റെ അന്തോന്നിയോസ്പുണ്ണിയാള മമ്മിക്കു വിസക്ക് വെക്കുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങളുടെ അടുത്തേക്ക് വരാൻ സാധിക്കണേ 🙏🙏🙏

    • @Saraswati-iz8tx
      @Saraswati-iz8tx Месяц назад

      Elaya maganday Joly matham sadikane pidave

  • @twobuddiesriders9102
    @twobuddiesriders9102 5 лет назад +51

    വി.അന്തോണീസ് പുണ്യവാള എനിക്കും എന്റെ കുടുംബത്തിന്റെ എല്ലാം സാമ്പത്തിക പ്രശ്നങ്ങളും ഞങ്ങൾക്കും ജോലി ഇല്ലാത്ത വിഷമിക്കുന്ന എല്ലാവർക്കും ഒരു ജോലി ലഭിക്കാൻ അങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ ::

    • @josephtheckineath686
      @josephtheckineath686 5 лет назад

      എത്രയും വിശുദ്ധ അന്തോണിസേ ഞങ്ങൾക്കുവേണ്ടി PRARTHIKANAME

    • @sindhusindhu4808
      @sindhusindhu4808 4 года назад

      @Abraham Mani എന്റെ കുടുoബത്തിന് സമധാനം നൽകണമേ

    • @antonykx5001
      @antonykx5001 4 года назад

      St, Antony pray for us

    • @allinoneallinone3462
      @allinoneallinone3462 4 года назад

      St antony please acept my daughters you tube chanel

  • @soniabiju2385
    @soniabiju2385 3 месяца назад

    എന്റെ അന്തോണിസ് പുണ്യാവാള എന്റെ മക്കൾ എല്ലാം വിഷയത്തിലും നല്ല മാർക്കോടെ വിജയിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ, അവർക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @anjutomy2613
    @anjutomy2613 2 года назад +14

    കുടുംബം സമാധാനം വും. ദൈവ കൃപയാൽ വളർ ത്തെ ണെ. ചേട്ടായി നെ സർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @mariyamavarghese2016
      @mariyamavarghese2016 11 месяцев назад

      My st. Antony please give health and peace. Nadakkanulla anugraham tharename.

    • @mariyamavarghese2016
      @mariyamavarghese2016 11 месяцев назад

      My children's families samarpikknnu.

    • @shyamalakumarikumari4502
      @shyamalakumarikumari4502 11 месяцев назад

      My St Anthony please pray for my seperated son and daughter in law to join and live together Amen.

  • @sharmilacharu6823
    @sharmilacharu6823 5 лет назад +8

    എന്റെ മകളുടെ മുടി കൊഴിച്ചിലും, മററ സുഖങ്ങും മാറ്റി തരേണേ പുണ്യ വാനേ, ഞങ്ങളെ കാത്തു കൊള്ളണമേ

  • @eapenpmathew9366
    @eapenpmathew9366 4 месяца назад +5

    എൻ്റെ ഈശോയെ എൻ്റെ അന്തോണീസ് പുണ്യനെ എൻ്റെ മകന് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @sr.sherine1684
      @sr.sherine1684 3 месяца назад

      കൂടെ പ്രാർത്ഥിക്കാം

  • @satheeshkumargcbn9953
    @satheeshkumargcbn9953 4 месяца назад

    എന്റെ അന്റോണിസ് പുണ്യയാള എന്റെ വീടിന്റെ പണി എത്രയും പെട്ടന്ന് നടത്തി തരണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @shinysheeja6512
    @shinysheeja6512 4 года назад +10

    മാണിക്കുട്ടി exam നന്നായി എഴുതാൻ
    സഹായിക്കണമേ ആമേൻ

  • @jagathyswarys3806
    @jagathyswarys3806 3 года назад +13

    എന്റെ കടബാധ്യതകൾ തീർത്തു എന്റെ കുടുംബത്തിന് സ്വസ്ഥതയും സമാധാനവും തന്നെ എന്നെ അനുഗ്രഹിക്കേണമേ സ്വർഗ്ഗസ്ഥനായ എന്റെ ഈശോയെ

    • @mettyjoy9368
      @mettyjoy9368 3 года назад +1

      Antonis puniala thusharayude ella assugavum maruvan prarthikkunnu

    • @mettyjoy9368
      @mettyjoy9368 3 года назад

      Antonis puniala joyiye design ella assugavum maruvan prarthikkunnu

    • @mettyjoy9368
      @mettyjoy9368 3 года назад

      Antonis puniala antonio monte ella assugavum maruvan prarthikkunnu

    • @mettyjoy9368
      @mettyjoy9368 3 года назад

      Antonis puniala kozjikkadakkarane mattitharane enne prarthikkunnu

    • @mettyjoy9368
      @mettyjoy9368 3 года назад

      Nalla vadakakkarane tharuvan prarthikkunnu

  • @sreyyab5080
    @sreyyab5080 5 лет назад +11

    വിശുദ്ധ അന്തോണീസ് പുണ്യള എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @marypaulose1369
      @marypaulose1369 4 года назад

      വിശുദ്ധ അന്തോണീസ് പുണ്യള എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @chippyraju1902
    @chippyraju1902 2 месяца назад +1

    എന്റെ അന്തോന്നിയോസ്പുണ്ണിയാള ഞങ്ങളെ സാമ്പത്തികമായി സഹായിക്കണേ എനിക്കും കുഞ്ഞിനും എന്നും ജിന്റോച്ഛന്റെ കൂടെ നിൽക്കാൻ സാധിക്കണേ ഞങ്ങൾക്കു 2 സഥലത്തു നിൽക്കണ്ട അവസ്ഥ വരുത്തല്ലേ 🙏🙏🙏😒

  • @santhoshzuari2173
    @santhoshzuari2173 4 года назад +30

    എന്റെ ജോലിക്കാര്യത്തിലുള്ള കാലതാമസവും, തടസ്സങ്ങളും നീക്കി എന്നെ അനുഗ്രഹിക്കേണമേ..