പുറത്ത് വിടാൻ മടിയോ? | Meet The Editors | Hema Committee Report

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 18

  • @lekhaps489
    @lekhaps489 2 месяца назад +5

    സർക്കാരിന് ഉണ്ടായ സമ്മർദ്ദം എന്തെന്ന് സർക്കാർ തന്നെ വെളിപ്പെടുത്തണം.

  • @binumadhavanc
    @binumadhavanc 2 месяца назад

    സത്യമേവ ജയതേ എന്ന തത്വം നിയമവ്യവസ്ഥ പരിപാലിക്കുന്നുവെങ്കിൽ സത്യം എന്താണന്നു അറിയാൻ സമൂഹത്തിനു അവകാശങ്ങളും, സ്വാതന്ത്ര്യവും ഉണ്ട്

  • @AseenaArifa
    @AseenaArifa 2 месяца назад

    Dear reporter tv,ningalodu oru karyathil njan santhoshikkunnu ethinu vendi ningallu thayaraeduthathinu pakshe oru karyathil njan viyojikkunnu ee film industryile pramukkare thakarkkan athu industryude bhaaviye illaathakkaan anyways try your best but one thing avarude jeevitham thakarnnaal avarude peru samuhathinte munpil ee report konduvannaal onnu urappicho aa samyam njan ee bhumiyil ninnu vida parayum shareeram vittu athmaavode njan pokum, ennu oru cinema addicted person!
    Verum vaakallaa sathymaayi njan athmahathya cheyum enikku avarude sangadam kandu jeevikenda athine kaallum oru aanu enna nillayil athmahathya cheyunnathaanu.. BY #### from dubai

  • @abdullaqdy691
    @abdullaqdy691 2 месяца назад +1

    പിന്നെ എന്തിന് ഇത്രയും വലിയ തുക മുടക്കി നികുതി പണം പാഴാക്കിയത്

  • @KMR1088
    @KMR1088 2 месяца назад

    മാധ്യമ മേഖലയിലെ സ്ത്രീ വിരുദ്ധ കാര്യങ്ങളെ പറ്റിയും പഠിക്കാൻ ഒരു കമ്മീഷൻ വെക്കണം...

  • @harikrishnanu2147
    @harikrishnanu2147 2 месяца назад +5

    അരുണിനെ തീരുമാനമല്ല സർക്കാരിൻറെ തീരുമാനം സർക്കാർ തീരുമാനമെടുത്തിട്ടുണ്ട് അത് കോടതിയിലും പറഞ്ഞിട്ടുണ്ട് അരുണിന് വേറെ എന്തെങ്കിലും അജണ്ട ഉണ്ടെങ്കിൽ അത് അരുണിനെ നിലപാട് മാത്രമാണ്

    • @JSVKK
      @JSVKK 2 месяца назад +1

      നികേഷ് പോയതോടെ സർക്കാരിന്റെ തീരുമാനങ്ങൾ അരുൺ ആണ് പറയുന്നത്.

  • @alimppmna
    @alimppmna 2 месяца назад

    സിനിമാ മേഖലയിൽ കുറച്ച് കോഴികൾ ഉണ്ട് അവരെ പിടിച്ച് അകത്തിട്ടാൽ പ്രശ്നം തീരും

  • @mohandasampattu3187
    @mohandasampattu3187 2 месяца назад

    പരുത്തി എതാണ്ടൊക്കെ പറഞ്ഞൊപ്പിക്കുന്നു സുജയും ഉണ്ണിയും വിഷയം പഠിച്ച് വിശകലനം ചെയ്യുന്നു അരുൺ പറയുന്നത് ഒന്നുമേ തെരിയാത് ഇതാണ് "മീറ്റ് ദ എഡിറ്റേഴ്സ്" എന്ന സംഭവം

  • @bittboy1604
    @bittboy1604 2 месяца назад

    Nikeshine replacement konduvayo...ningalke manasilavunnile MTE ipol weak Anu,, equal to out of focus

  • @harikrishnanu2147
    @harikrishnanu2147 2 месяца назад +2

    അരുണിനെ അഭിപ്രായം ഞാൻ അംഗീകരിക്കുന്നു അരുൺ ഒരു സിനിമ എടുത്താൽ പെണ്ണുങ്ങൾക്ക് മുൻതൂക്കം കൊടുക്കുമോ റിപ്പോർട്ടർ ചാനൽ ഒരു സിനിമ എടുത്താൽ അതിനകത്ത് പെണ്ണുങ്ങളുടെ ഒരു സിനിമയായി ഫോട്ടോ ഒരു സിനിമ എടുക്കുമോ പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള എന്തെങ്കിലും ഒരു ഒരു കാര്യം ഈ റിപ്പോർട്ടർ ചാനൽ ഇല്ലെങ്കിലും ഉൾപ്പെടുത്തുമോ വാരം മുറിക്കാൻ കാണിക്കുന്ന വേഗത ഇതിനകത്ത് എങ്കിലും കാണിക്കുമോ

  • @MuhammedHussain-cj6nb
    @MuhammedHussain-cj6nb 2 месяца назад

    സത്യത്തിൽ. നമ്മുടെ സർക്കാർ. നല്ലതാ...മുക്കിയൻ...നമ്മളെ ഫരിക്കുന്നത് ചീഫ് സെക്രർട്ടിയാ അതും നാം മനസിലാക്കുക....പാവപെട്ട. തൊഴിൽ. ഇലാത്തവരെ കുറിച്ചു പഠിക്കാൻ. ഒരു കമ്മീഷനും വരില്ല. ഫിലിം കോടികൾ. അവർക്കു വേണ്ടി പഠിക്കാൻ. സർക്കാരിന്റെ കമ്മീഷൻ....പഠിച്ചു വന്നപ്പോൾ. പ്രതി സർക്കാർ....ഇ സമയം ആ പണം കൊണ്ട് പാവപെട്ടവന്റെ വിശപ്പിനെ കുറിച്ചു പഠിച്ചുരുനങിൽ...മലയാളിക് ആഫിമാനിക്കാം....ഇ യാത്ര. അത്ര. സുഖകരം അല്ല....മലയാളിയുടെ വിശപ്....നല്ലരു ജീവിതം....അതാണ് അവർ. ആഗരഹിക്കുന്നത്..നിങ്ങളുട. ഫിലിം ഗ്രവുണ്ട് ഇവിടെ ആർക്കും അറിയണ്ട. ആരോട് ചോദിച്ചിട്ടാ സർക്കാർ. കമീഷനെ വെച്ചത്...ചിലരുടെ താല്പരിങ്ങക്കുള്ളതല്ല. സർക്കാർ. മറന്നു പോവല്ല്....

  • @Saneesh-p9b
    @Saneesh-p9b 2 месяца назад

    ഡോ മോട്ടേ വിനോദം
    രാവിലെ മുതൽ വൈകിട്ടു വരെ പണി എടുത്തു കൂലി..
    വിനോടാബസത്തിനു വേണ്ടി കൊണ്ട് കൊടുക്കുന്ന
    സാദാരണ കാരനുടല്ലോ
    അവനെ ഇങ്ങനെ മണ്ടനക്കല്ലേ
    നിങ്ങളെ കേൾക്കുന്നവരും
    ...
    ഈ അബസന്മാരെയും തിരുത്താൻ നോക്ക്
    അല്ലാതെ
    ജനങളുടെ പയിസ.,....
    കൊഴുത്ത... മതി..,

  • @unniyettan_2255
    @unniyettan_2255 2 месяца назад

    Wcc teams അവരുടെ ആളുകള്‍ക്ക് തന്നെ പണി ആവും പുറത്ത്‌ വന്നാല്‍ അതാണ് അവര്‍ മിണ്ടാതെ നില്‍ക്കുന്നത് പണ്ട് femimism തലയ്ക്കു പിടിക്കുന്നതിന് മുമ്പ് ഒരു പക്ഷേ അറിഞ്ഞ് പറ്റിയ അബദ്ധങ്ങള്‍ ആരേലും പറഞ്ഞു കാണും...പറയുമ്പോള്‍ എല്ലാം പറയണമല്ലോ അത്‌ അവരിലേക്ക് വിരല്‍ ചൂണ്ടുo പുറത്ത്‌ വരട്ടെ തെറ്റ്‌ ആര് ചെയ്താലും അവരുടെ തനി നിറം പുറത്ത്‌ വരണം അതിപ്പോ casting couuch ചെയ്ത ആളുക ളുടെ പേര് പൊതു വേദിയില്‍ പറയാമല്ലോ ..ഈ മാപ്ര കളുടെ ഡെയ്ലി ചര്‍ച്ചയില്‍ ഇത്‌ വരട്ടെ ഇവര്‍ക്ക്‌ പ്രത്യേകിച്ചും പണി ഒന്നുമില്ലല്ലോ...

  • @Gk60498
    @Gk60498 2 месяца назад

    2plus 2plus army

  • @harikrishnanu2147
    @harikrishnanu2147 2 месяца назад +1

    സുജാത എന്തിനാണ് ഇങ്ങനെ കിടന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നിങ്ങളാരും അവിടെ ഇരിക്കുന്ന രണ്ടു സ്ത്രീകളും ഒരിക്കലും സ്ത്രീകൾക്ക് വേണ്ടിയല്ല സംസാരിക്കുന്നത് എന്ന് മനസ്സിലായി അരുൺ കുമാറിനെയും വേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നതെന്ന് അറിയാം

  • @MuhammedHussain-cj6nb
    @MuhammedHussain-cj6nb 2 месяца назад

    സർ. ഇത് വെൻഡ..കാരണം നമ്മുടെ മലയാളി ആഗ്രഹിക്കുന്നത് നല്ലോരു കേേരളം. ..ഇ വിതിയിൽ ഒന്നും ഇല്ല...സൂക്ഷിക്കുക. ജീവിക്കുക....സർക്കാരിനെ വിമർശിക്കാം..കാരണം അവരെ കുറിച്ചു പഠിക്കാൻ. സമയമില്ലേ....ആ നാണക്കേട് ...ഇത് നമുക്ക് വിടാം. ..കാരണം ഇവിടെ ഏത് ജോലിക്ക് പോയാലും അവിടെ പ്രശനങ്ങൾ. ഉണ്ടാകും ഇതെല്ലാം കോടതിയിൽ പോയാൽ...ഇ സമയം പാവങ്ങളുടെ പ്രശനങ്ങൾ. പഠിച്ചിരുന്നങിൽ.,കോടതിക്ക് അഫിമാനിക്കാം. പാവപെട്ട. ജനത്തിന് യാത്ര. ചെയ്യാൻ. മടിയാ അതിന കുറിച്ചു പഠിച്ചുരുന്നാൻ നല്ലതാ.. നല്ല സർക്കാർ. മനുഷ്യൻ. പട്ടിണി കിടന്നു മരികുമ്പോൾ. ഫിലിമന്റെ കൂടെ പോയി പഠിക്കൻ. ഏത് കമ്മീഷനെ ആണ് സർക്കാർ. നിയോഗിച്ചത്...നാണം ഇല്ലേ സർക്കാരിന്...ജനങ്ങൾക് കോടതി ഉണ്ട്...ഒരു വശം ചായരുത്..ഇത് പോലെ പണി കിട്ടും....സാധാരണ പാവങ്ങളുടെ വിശപ്പിനെ കുറിച്ചു പഠിക്കാൻ. കമ്മീഷനെ വെക്ക്...നാണം കെട്ട ഫരണം. ...