Это видео недоступно.
Сожалеем об этом.

ഓം എന്നതിനാല്‍ എന്താണ് അര്‍ഥമാക്കുന്നത്?

Поделиться
HTML-код
  • Опубликовано: 16 авг 2024

Комментарии • 105

  • @zeus321
    @zeus321 3 года назад +12

    കുറെ കാലമായി എനിക്ക് ഉണ്ടായ സംശയം സ്വാമി തീർത്തു . പ്രണാമം സ്വാമിജി

  • @sukumaranev6183
    @sukumaranev6183 3 года назад +10

    വളരെ ലളിതമായി പറഞ്ഞൂ തന്നൂ നന്ദി .

  • @BelovedbakthA
    @BelovedbakthA Год назад +2

    ഹൃദയം നിറഞ്ഞ നന്ദി സ്വാമിജി ❤️🙏🏼

  • @naichalath
    @naichalath 3 года назад +3

    വളരെ വ്യക്തമായ വ്യാഖ്യാനം, പ്രണാമം സ്വാമിജി

  • @haridasa7281
    @haridasa7281 3 года назад +8

    Pranamam sampujya swamiji

  • @ratheesh8610
    @ratheesh8610 3 года назад +7

    നന്ദി.. സ്വാമിജി

  • @raveendranp.k487
    @raveendranp.k487 3 года назад +3

    ഓം കാരം പ്രപഞ്ചത്തിന്റെ ധ്വനി യായി ഞാൻ കേൾക്കുന്നു. പ്രണാമം സ്വാമി.

  • @nikhils5652
    @nikhils5652 3 года назад +8

    ഓം നമഃ shivaya

  • @navaneethkrishna7183
    @navaneethkrishna7183 3 года назад +4

    ഓം നമഃ ശിവായ 🕉️

  • @ajuaajua69
    @ajuaajua69 3 года назад +4

    നമസ്കാരം 🙏
    മഹാ ഗുരുവേ 🙏🧡🙏

  • @prasanauv2614
    @prasanauv2614 2 года назад

    സർവ്വ വേദ സാരമായ വേദത്തെ " ഓം "കാരത്തിലൂടെ' ഗുരുദേവൻ ചുരുങ്ങിയ വാക്കുകളിൽ സാധാരണക്കാർക്ക് കാപ്സ്യൂൾ രൂപത്തിൽ നൽകി ജ്ഞാന ദാഹത്തിന് പ്രേരിപ്പിക്കുകയാണ്. നമസ്തേ ഗുരു ദേവാ.... ഹരി: ഓം

  • @binojkanady3256
    @binojkanady3256 3 года назад +4

    🕉️ഓം നമഃശിവായ 🕉️

  • @saibhajans8937
    @saibhajans8937 3 года назад +3

    🙏 പ്രണാമം സ്വാമിജി

  • @chandrikanair9836
    @chandrikanair9836 3 года назад +2

    പ്രണാമം സ്വാമിജി. 🙏 🙏 🙏

  • @kkvs472
    @kkvs472 3 года назад +3

    നമസ്തേ സ്വാമിജി 👌🙏

  • @AnilKumar-ei6wv
    @AnilKumar-ei6wv 3 года назад +3

    പ്രണാമം സ്വാമിജി 🙏

  • @harilalrajan7019
    @harilalrajan7019 3 года назад

    ഈ ചാനലിന്റെയും, എന്റെ ചാനലിന്റെയും logo ഓംങ്കാരമാണ് എന്നതും ശ്രദ്ധിച്ചുകൊണ്ട് ഞാൻ കൃതാർത്ഥനാകുന്നു. 🙏

  • @jayakrishnanm7838
    @jayakrishnanm7838 3 года назад +4

    Namaste Swamiji 🙏

  • @harichandanamharekrishna2179
    @harichandanamharekrishna2179 3 года назад +4

    പ്രണാമം swamiji🙏

  • @jayaprakashck7339
    @jayaprakashck7339 3 года назад +1

    വാസ്തവത്തിൽ ഹിന്ദു വിന്റെ നിർവചനം തന്നെ ബ്രഹ്മം അഥവാ ഓംകാരത്തിൽ വിശ്വസിക്കുന്നവൻ എന്നാണ്. ഏകവും അദ്വീതീയവും പ്രപഞ്ച ബോധവും ആയ ബ്രഹ്മത്തിൽ മായ കലരുമ്പോൾ ഈശ്വരൻ, ജീവൻ, ജഗത് എന്നിവ ഉത്ഭവിക്കുന്നു. ഒരേ ഈശ്വരൻ സൃഷ്ടി, സ്ഥിതി, സംഹാരം ചെയ്യുമ്പോൾ ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ എന്നീ ദേവതകളായി അറിയപ്പെടുന്നു.രൂപവും കഥകളും ആരാധനാ സൗകര്യത്തിനുവേണ്ടി സങ്കൽപ്പിച്ചവയാണ്.

  • @KUMARkumar-qb6km
    @KUMARkumar-qb6km 3 года назад +1

    നമസ്തേ സ്വാമിജി 🙏...,..

  • @sriharamharim
    @sriharamharim 3 года назад +1

    ഈശ്വരൻ ക്ലേശം, കർമം, വിപാകം, ആശയം എന്നിവയുമായി സംബന്ധമില്ലാത്ത 'പുരുഷോത്തമനാണ്'. ഈശ്വരനിൽ നിരതിശമായ സർവജ്ഞബീജം കുടികൊള്ളുന്നു. ഈശ്വരൻ കാലം കൊണ്ട് പരിമിതമല്ലാത്തതിനാൽ എല്ലാവര്ക്കും ഗുരുവാണ്. അങ്ങിനെയുള്ള ഈശ്വരന്റെ പേര് *pranavam ( ഓംകാരം )* ആകുന്നു. ആ പ്രണത്തിന്റ ജപവും അർത്ഥഭാവനയും സിദ്ധിക്കു് കാരണമാകുന്നു. അതിന്റെ ഫലമായി *പ്രണവജപം* ആത്മജ്ഞാനമുണ്ടാവുകയും വിഘ്‌നങ്ങളിൽ നിന്ന് നിവൃത്തി ഉണ്ടാവുകയും ചെയ്യുന്നു.

  • @paviferoke4643
    @paviferoke4643 3 года назад +1

    നന്ദി സ്വാമിജി

  • @sreedaspresanna8507
    @sreedaspresanna8507 3 года назад +2

    🙏ഓം നമഃ ശിവായ 🙏🙏

  • @ushamilma9472
    @ushamilma9472 3 года назад +2

    Pranamam Swamiji Hari ohm

  • @sindhushaji6020
    @sindhushaji6020 3 года назад +7

    🙏🏼🙏🏼

  • @kutteerihouse8355
    @kutteerihouse8355 3 года назад +6

    ഓം

  • @kalyanchaithanya7460
    @kalyanchaithanya7460 3 года назад +3

    Hari om! Swamiji.prayers, pranaams,thanks.

  • @jayanthiparvathi7181
    @jayanthiparvathi7181 4 месяца назад

    നമസ്തേ സ്വാമിജി ❤

  • @yogeswarisa5840
    @yogeswarisa5840 3 года назад +2

    Pranamam swamiji

  • @radhikaraghavan4030
    @radhikaraghavan4030 Год назад

    ശ്രീ നാരായണ ഗുരുവിന്റെ ആദ്യ ശിഷ്യനായ ശിവലിംഗദാസ സ്വാമികൾ (കൊച്ചപ്പിപ്പിള്ള )
    ബ്രഹ്‌മാവ്, വിഷ്ണു മഹേശ്വരൻ എന്നി ത്രിമൂർത്തികൾ ഏകാത്മകമായിരിക്കുന്ന ബ്രഹ്മത്തിന്റെ മൂർത്തി രൂപമായി ഗുരുവിനെ
    ദർശിച്ചുകൊണ്ട് അദ്ദേഹം "ഓം നമഃ ശിവായ "
    എന്ന മന്ത്രപ്പൊരുളിൽ ഗുരുവിനെ സ്‌തുതിച്ചു
    "ഓം ബ്രഹ്മണേ മൂർത്തിമതേ
    ശ്രിതാനാം ശുദ്ധി ഹേതവേ
    നാരായണ യതീന്ദ്രായ
    തസ്‌മൈ ശ്രീഗുരവേ നമഃ......
    .........

  • @kingson6719
    @kingson6719 3 года назад +5

    നമഃ ശിവായ

    • @rajuvr5986
      @rajuvr5986 3 года назад +1

      Swamimanukkaletrayane vethangali

  • @jagadeeshpr1583
    @jagadeeshpr1583 3 года назад +3

    നന്ദി

    • @jagadeeshpr1583
      @jagadeeshpr1583 3 года назад

      നന്ദി സ്വാമിജി'

  • @AnilKumar-cv9fp
    @AnilKumar-cv9fp 2 года назад

    ഗംഭീരം ....
    നമസ്തേ... 🙏🙏🙏

  • @sheelaraju6986
    @sheelaraju6986 3 года назад +1

    Hari Om Swamiji 🙏

  • @indiraspillai5564
    @indiraspillai5564 3 года назад +1

    Swamiji. Om .Whether we can adopted as anuvadayeeya sabdham like Ok.Pranamam

  • @nikhildascs0075
    @nikhildascs0075 Год назад

    ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @ck-hw6nc
    @ck-hw6nc 3 года назад +3

    ഓം എന്നത് പരമാത്മാവിന്റെ പേര് തന്നെയാണ്. ॐॐॐ

    • @nikhils5652
      @nikhils5652 3 года назад

      Aa പരമാത്മാവ് മഹേശ്വരൻ ആണ്

  • @haridasodattu8568
    @haridasodattu8568 3 года назад +1

    Great words to be learned more

  • @vinayanchovva6436
    @vinayanchovva6436 3 года назад

    ഇതെ പൊലെത്തെ ഒരു ചോദ്യം ഞാൻ മുമ്പ് ചോദിച്ചിരുന്നു/ എല്ലാവരു പറയുന്ന കേൾക്കാം ആത്മാവാണ് ഞാൻ എന്ന് പക്ഷെ എത്ര ചിന്തിച്ചിട്ടു മനസിലാകുന്നില്ല ഞാൻ ഏങ്ങനെയാണ് ആത്മാവാക്കുന്നത്? കാരണം ഉറങ്ങുമ്പോൾ ഞാൻ ഇല്ല > ആത്മാവ് ഉണർത്തുന്നത് കോണ്ട് മാത്രമാണ് ഞാൻ ഉണ്ടാകുന്നത് / അതെ പൊലെ ശരീരം വിട്ടാൽ ആത്മാവ് ( ശരീരം ഉണ്ടാക്കിയ ശക്തി) എന്നെയും കോണ്ട് പോകുന്നു > ഉണർത്തിയാൽ മാത്രം ഞാനുള്ളത് ' സോപ്നത്തിലെ പൊലെ / എന്റെ അറിവിൽ എല്ലാം അറിയൂന്ന അറിവിന്റ സാക്ഷിയാണോ? ഞാൻ

  • @nasir1166
    @nasir1166 Год назад

    നമസ്കാരം. സാമിജി

  • @sivarajankc1830
    @sivarajankc1830 3 года назад

    നമസ്തേ സ്വാമിജി

  • @lakshmis5847
    @lakshmis5847 2 года назад

    Pranamam swamiji.

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 года назад

    Namasthe Swami.

  • @bijukuzhiyam6796
    @bijukuzhiyam6796 3 года назад +2

    🙏🙏🙏🙏

  • @sindhusreekumar4641
    @sindhusreekumar4641 3 года назад

    Pranamam swamiji🙏🏻🙏🏻🙏🏻

  • @ambilys9444
    @ambilys9444 3 года назад

    വളരെ നന്ദി 🙏🙏🙏

  • @indiamusicindiamusic525
    @indiamusicindiamusic525 3 года назад +2

    🙏

  • @sukumarankv5327
    @sukumarankv5327 3 года назад +1

    പ്രകൃതി ചൈതന്യമാം
    ഹൃദയം ആത്മമാം
    ജെയ് ജെയ് ജെയ്മാം
    ഭാരതം ഭാരതം ഭാരതം
    അമ്മ മക്കൾ ചൈതന്യം
    അമ്മേ നാരായണ ശാസ്ത്ര മാം
    മാം ഓം മാം
    വന്ദനം

  • @dayanasaji3329
    @dayanasaji3329 3 года назад +2

    🙏❤

  • @pradeepu449
    @pradeepu449 Год назад

    ആത്മാവ് എന്നാൽ എന്താണ് ബ്രഹ്മം എന്നാൽ എന്താണ് ഓം ബ്രഹ്മം ആണ് അതു സനാതനധർമ്മവും ആകുന്നു നശിക്കാത്ത പരമ ആനന്ദ സ്വരൂപവും ബോധസ്വരൂപവും ആകുന്നു . പക്ഷെ ആത്മാവി കുറിച്ച് എങ്ങനെയാണ് സ്വാമി വിവരിക്കുക അതിനെ വ്യക്തമാക്കണം അങ്ങ് മഹാസംസ്കൃത പണ്ഡിതനാണ് ആത്മാവിനെ കുറിച്ച് പറഞ്ഞത് പൂർണ്ണമല്ല അതിനെ വിസ്തരിക്കണം ജീവന്റെ തലങ്ങൾ വിസ്ത്യരിക്കണം ജാഗ്രത സ്വപ്നം സുഷ്പതി മനം ചിത്തം ബുദ്ധി അഹംങ്കരം എന്നിങ്ങനെയും അഷ്ടരാഗങ്ങൾ എന്നിവ പ്രകൃതിയായി ജീവന്റെ പിരിവുകൾ എന്തെല്ലാം എന്ന് ആത്മ എന്താണ് എന്ന് വിവരിക്കാൻ അനവദി പുസ്തകങ്ങൾ നേക്കേണ്ടിവരും ആദി ശങ്കരാച്യാർ രജിച്ച വിവേക ചൂടാമണിയിൽ ആചാര്യ സ്വാമിക്ക് വ്യക്തമാക്കി എഴുതുവാൻ കഴിഞ്ഞിറ്റില്ല ഒരു ശിഷ്യന് ഗുരു എങ്ങിനെയാണ് ആത്മനെ മനസിലാക്കിക്കും എങ്ങിനെ ഉപമിക്കും ആകാശത്തെയും കുടത്തെയും ഉപമിച്ചാൽ അതു ശരിയാകില്ല അവിടെ വ്യക്തമല്ല പറയണം സ്വാമി

  • @vargesevjosephv
    @vargesevjosephv 2 года назад

    നന്ദി 🌹

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +1

    🙏❤️🌹
    Pranamamme.

  • @anoopramachandran5405
    @anoopramachandran5405 2 года назад

    കൊറച്ചു കൂടെ ലളിതമാക്കിയാൽ nannyirunu

  • @saraswathishaji4726
    @saraswathishaji4726 3 года назад +2

    🙏🙏🙏🌹

  • @sudharaveendran1646
    @sudharaveendran1646 2 года назад

    ഓം നമ:ശ്ശിവായ

  • @aravindanajitha9677
    @aravindanajitha9677 6 месяцев назад

    🙏🙏🙏

  • @parthansarathy9858
    @parthansarathy9858 3 года назад

    🙏 ഓം 🙏

  • @sajanraghavan
    @sajanraghavan 3 года назад +1

    🙏 🙏 🙏 🙏 🙏

  • @subhashpk8890
    @subhashpk8890 3 года назад

    സ്വാമിജി
    ഉപനിഷത്തും വേദവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ് 🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 года назад

    NAMASTHE SAMIJI

  • @geethamohankumar5821
    @geethamohankumar5821 3 месяца назад

    🙏🙏🙏🙏🙏

  • @PurushuUlliyerisirPurushuUlliy
    @PurushuUlliyerisirPurushuUlliy 2 месяца назад

    🙏🏼🙏🏼🙏🏼

  • @Indian-wb6jj
    @Indian-wb6jj 3 года назад

    നമസ്തേ

  • @harilalrajan7019
    @harilalrajan7019 3 года назад

    ഓം.

  • @saradasreevalsam7273
    @saradasreevalsam7273 Год назад

    🙏🙏🙏🙏🙏🙏

  • @kusumavallybs8071
    @kusumavallybs8071 3 месяца назад

    🌹🌹🌹🙏🙏🙏

  • @kallufoodtravels.1768
    @kallufoodtravels.1768 3 года назад

    Good

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 года назад +1

    അറിവല്ല ഓംകാരം, അതിനപ്പുറം! സ്വാമിജി വിസ്തരിച്ചല്ലോ. ആത്മാവ് ബോധമാണ്, എൻ്റെ ബോധവും നിൻ്റെ ബോധവും രണ്ടല്ല, ഒന്നാണെന്നു പറഞ്ഞാൽ ബോധ്യമായോ? ആവില്ല, അതിനപ്പുറം. എൻ്റെ ആകാശവും നിൻ്റെ ആകാശവും, രണ്ടാണോ. പല കുടങ്ങൾ നിരത്തിവെച്ചതിലെ ആകാശങ്ങൾ വേറെവേറെയാണോ, അല്ല ഒന്നു തന്നെ! കണ്ണുപൂട്ടി സുഖമായിരുന്ന് ഓംകാരം മനസ്സിൽ വിചാരിക്കുക, അഞ്ചോ പത്തോ മിനിറ്റ്, ഇങ്ങനെ പതുക്കെ ശീലിക്കുക, ഓം

  • @kkvs472
    @kkvs472 3 года назад +1

    There are above 1000 meaning for 🕉

  • @vytharnirajesh349
    @vytharnirajesh349 3 года назад +1

    😍😍😍

  • @user-yx7nf5uo3g
    @user-yx7nf5uo3g 2 месяца назад

    ഓം = ഞാൻ

  • @dineshsukumaran5205
    @dineshsukumaran5205 2 месяца назад

    🕉️🔯🕉️

  • @V3leathercraft
    @V3leathercraft 3 года назад

    സ്വാമിജി, പരമമായ അറിവിനെ(മനുഷ്യൻറെ അറിവ് അല്ല) സൂചിപ്പിക്കാൻ ആണ് ഓം കാരം ഉപയോഗിക്കുന്നത് എന്ന് പറയുന്നതിൽ തെറ്റ് ഉണ്ടോ?

    • @retheeshretheesh2886
      @retheeshretheesh2886 3 года назад

      സ്വാമിജി പറഞ്ഞ അറിവിനെക്കാൾ എത്രയൊ മുകളിൽ.

  • @999vsvs
    @999vsvs 3 года назад

    സ്വാമീ, ബ്രഹ്മം എന്നു പറഞ്ഞത് ബ്രഹ്‌മാവിനെ ഉദ്ദേശിച്ചല്ല എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ അതു മുഴുവനായേനെ. ചോദ്യകർത്താവ് അങ്ങനെ തെറ്റിദ്ധരിച്ചിരിക്കാനിടയുണ്ടെന്നു ചോദ്യം സൂചിപ്പിക്കുന്നുണ്ട്.

    • @retheeshretheesh2886
      @retheeshretheesh2886 3 года назад

      ബ്രമ്മാവിനെക്കുടി ഉദെശിച്ച് തന്നെയാണ്. ഭഗവാൻ ഒരു വ്യക്തിയല്ല.

  • @sajin.g.ssajingopalansaroj6603
    @sajin.g.ssajingopalansaroj6603 3 года назад +1

    സ്വാമിജി
    ഓം
    ഒരിക്കലും സ്ബ്ദമല്ല

  • @samuelp5695
    @samuelp5695 Месяц назад

    Ohm meens sarvam this is not Hindu

  • @azckamarkamar8398
    @azckamarkamar8398 3 года назад +3

    എല്ലാ മതങ്ങളും ഏക ദൈവത്തിൽ നിന്നുള്ളതായിരുന്നു.
    പക്ഷേ ജനങ്ങൾ പല വിഭാഗങ്ങളായി മാറി.
    ഏകനായ ദൈവം, ഹിരണ്യഗർഭൻ ആയ ബ്രഹ്മാവ് ആയ ദൈവം മനുഷ്യരൂപത്തിൽ ഭൂമിയിൽ അവതരിച്ചു എന്ന് വിശ്വസിക്കുകയും പിന്നെ അവ താരത്തോട് പ്രാർത്ഥിക്കുന്ന അവസ്ഥയുമാണ് ബഹു ദൈവ വിശ്വാസത്തിലേക്ക് ജനങ്ങളെ എത്തിച്ചത്.
    ഇതുതന്നെയാണ് ക്രിസ്ത്യൻ മതത്തിലും ഉള്ളത്.
    ഏകനായ പ്രപഞ്ചനാഥനായ ദൈവം ജീസസ്ന്റെ രൂപത്തിൽ വന്നു എന്ന വിശ്വാസത്തിൽ നിന്നാണ് ക്രിസ്ത്യാനി വർഗ്ഗക്കാർ ബഹു ദൈവ വിശ്വാസത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്.
    പക്ഷേ ഹിന്ദുമതത്തിന് കത്ത് ഏകനായ പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്ന ഒരുപാട് ഹൈന്ദവർ ഉണ്ട്.
    അവർ ആ വിശ്വാസം നിലനിർത്തുകയും സൽക്കർമങ്ങൾ ചെയ്യുകയും ചെയ്തു ഭൂമിയിൽ നിന്നും മരിച്ചു പോകുകയാണെങ്കിൽ സ്വർഗ്ഗം ലഭിക്കും എന്നാണ് നമ്മുടെ വിശ്വാസം.
    ഏകനായ പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ് ഹിരണ്യഗർഭ, യഹോവേ, അള്ളാഹു എന്നീ പേരുകൾ.
    അതിനാൽ ഏകനായ പ്രപഞ്ചനാഥനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ ആർക്കും സ്വർഗം നേടാം.

    • @retheeshretheesh2886
      @retheeshretheesh2886 3 года назад +5

      ഇത് തന്നെയാണ് പ്രശ്നം കേവല സ്വർഗ്ഗ പ്രാപ്തി അല്ല വലുത്( മോക്ഷം ഈശ്വര സാഷാത്കാരം)
      അതിനു കർമ്മ ഫലങ്ങൾ ത്വജിക്കണം
      ഇതാണ് മറ്റു മതങ്ങളുമായി ഹിന്ദു ധർമത്തിന്റെ വ്യത്യാസം. ആരെ പൂജിച്ചാലും അവർ എന്നെ തന്നെയാണ് പൂജിക്കുന്നത് ഒരുവൻ ആരെ പൂജിച്ചാലും അവർക്ക് ആവശ്യമായ എന്തും ഞാൻ അവർ
      പൂജിക്കുന്നവരിലൂടെ ഞാൻ നൽകും
      ഒരുവന്റെ വിശ്വാസം എങ്ങനെ ഉള്ളത്
      ആയാലും അതിനെ ഞാൻ കൂടുതൽ ഉറപ്പുള്ളതാക്കും കാരണം എന്നിൽ നിന്ന് വിഭിന്നമായി ഒന്നും തന്നെ ഈ പ്രപഞ്ചങ്ങളിൽ ഇല്ല. സകലതും എന്നിൽ ആണ് സ്ഥിതി ചെയ്യുന്നത്
      ഭഗവത്ഗീത.

  • @raveendranpillaik9126
    @raveendranpillaik9126 3 года назад

    സ്വാമി ഒന്നും മനസിലായില്ല.

  • @muraleekrishna.s1901
    @muraleekrishna.s1901 2 года назад

    🕉️=🕉️

  • @nandakumarparameswar4724
    @nandakumarparameswar4724 3 года назад

    ऊँ।

  • @sahadevakurup8132
    @sahadevakurup8132 3 года назад

    നമസ്തേ സ്വാമിജി

  • @babeeshcv2484
    @babeeshcv2484 2 года назад

    പ്രണാമം സ്വാമിജി 🙏

  • @prashanth279
    @prashanth279 3 года назад

    Namaste Swamiji 🙏

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 года назад +3

    🙏

  • @myentertainme
    @myentertainme 3 года назад

    നന്ദി

  • @ambilivnair8602
    @ambilivnair8602 Год назад

    🙏🙏🙏

  • @sukeshsukesh9864
    @sukeshsukesh9864 3 года назад

    🙏🏼

  • @jaysree2766
    @jaysree2766 3 года назад

    🙏🙏🙏🙏🙏

  • @manjuchandran6438
    @manjuchandran6438 2 года назад

    🙏

  • @nishap1180
    @nishap1180 2 года назад

    🙏

  • @sreep6530
    @sreep6530 2 года назад

    🙏

  • @RanjithRanjith-li3is
    @RanjithRanjith-li3is 3 года назад

    🙏🙏🙏

  • @jayapradeep.s
    @jayapradeep.s 3 года назад

    🙏

  • @rajankrishnan6205
    @rajankrishnan6205 3 года назад

    🙏🙏🙏🙏🙏