രജനീകാന്തിന്റെ 1800 വയസുള്ള ഗുരു | ABC MALAYALAM NEWS | ABC TALKS| 24-07-24

Поделиться
HTML-код
  • Опубликовано: 21 окт 2024
  • രജനിയുടെ ഗുരു മഹാവതാർ ബാബയുടെ അത്ഭുത കഥ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 315

  • @sivarajankunjukunju7182
    @sivarajankunjukunju7182 2 месяца назад +65

    പരമഹൻസ നേരിട്ടുള്ള ഗുരു യുക്തേശ്വർ ഗിരിയാണ്. ഇദ്ദേഹത്തിന്റെ ഗുരുവാണ് ലാഹാരിമാഹാസയൻ. ലാഹരിയുടെ ഗുരുവാണ് മഹാ അവതാർ ബാബാജി.

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 2 месяца назад +1

      അതെ. ചരിത്രം ശരിയായി അറിയാത്ത ആളുമായി അഭിമുഖം നടത്തിയത് ശരിയായില്ല.

  • @pradeepr618
    @pradeepr618 2 месяца назад +95

    ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥയിൽ മലയാളിയായ ശ്രീ എം അദ്ദേഹത്തിന്റെ ഗുരുവായ മഹേശ്വർ നാഥിന്റെ ഗുരുവാണ് മഹാവതാർ ബാബജി എന്ന് വ്യക്തമായി വിവരിക്കുന്നുണ്ട് ശ്രീ എം എം മഹാവതാർ ബാബാജിയെ കണ്ടതായും അതിൽ വിവരിക്കുന്നുണ്ട് അതുമാത്രമല്ല മഹാവതാർ ബാബാജി നാഗാർജുനൻ എന്ന പേരിൽ കുട്ടിക്കാലത്ത് തമിഴ്നാട്ടിലാണ് ജനിച്ചതെന്നും അതിൽ പ്രതിപാദിക്കുന്നു ലാഹിരി മഹാശയന്റെ ശിഷ്യനാണ് യുക്തേശ്വർ ഗിരി അദ്ദേഹത്തിന്റെ ശിഷ്യനാണ് പതമഹംസയോഗാനന്ദ

    • @sundaramsundaram258
      @sundaramsundaram258 2 месяца назад +13

      നാഗാർജുൻ അല്ല നാഗരാജ് എന്ന്

    • @subhashcn1410
      @subhashcn1410 2 месяца назад +9

      മഹാവതാർ ബാബാജി ( ശ്രീ ഗുരു) പലരുടേയും ഗുരുവാണ്

    • @kailasanadhanpillaicr8258
      @kailasanadhanpillaicr8258 2 месяца назад +1

      Sri Bhupendranath Sanyal also comes in this lineage please

    • @ramadevim8884
      @ramadevim8884 2 месяца назад +3

      ശ്രീ M book 👌🏻👌🏻👌🏻അദ്ദേഹം 3 time ആണ് തോന്നുന്നു ബാബജിയെ കണ്ടതായി എഴുയിട്ടുണ്ട്. ബുക്ക്‌ ഒരേ സമയം വായിച്ചു തീർക്കാൻ തോന്നും 👌🏻👌🏻🙏🏻🙏🏻അത്ര നല്ല ബുക്ക്‌. 🙏🏻🙏🏻

    • @pradeepr618
      @pradeepr618 2 месяца назад

      @@ramadevim8884 അതെ

  • @krishnadasck1050
    @krishnadasck1050 2 месяца назад +30

    യോഗേശ്വര സിദ്ധയോഗികളിൽ ഞാൻ വിശ്വസിക്കുന്നു. ദൃഢമായി വിശ്വസിക്കുന്നു. പാശ്ചാത്യ ചിന്തകളിലൂടെ ചിന്തിക്കുമ്പോൾ ഇത് വിശ്വസിക്കാൻ പ്രയാസമാകും. പകരം , ഭാരതീയ രീതിയിൽ ചിന്തിച്ചാൽ ഉത്തരം കിട്ടും.

  • @aniljr5589
    @aniljr5589 2 месяца назад +5

    വളരെ നല്ല അറിവുകൾ രാമചന്ദ്രൻ സാറിന് നന്ദി

  • @anandk.c1061
    @anandk.c1061 2 месяца назад +4

    ഇത്രയും അറിവും വിവരങ്ങളും ജനത്തിന് മുന്നിൽ വെച്ച രാമചന്ദ്രൻ സാർ 🙏🏻🙏🏻🙏🏻👏👍

  • @lathadevi877
    @lathadevi877 2 месяца назад +34

    എൻ്റെ ബാബജി ശ്രീ ഗുരുവിൻ്റെ വയസ്സ് ആർക്കും അറിയില്ല . എപ്പോൾ ജനിച്ച് ന്ന് ഇതുവരയും ഒരു തെളിവും ഇല്ല ഭഗവാൻ ശിവൻ ,യോഗി രൂപത്തിൽ ഉള്ള അവതാരം ആണ് ബാബാജി
    ഓം ശ്രീ ഗുരുവേ നമഃ

    • @geethakumari771
      @geethakumari771 2 месяца назад +4

      True

    • @subhashcn1410
      @subhashcn1410 2 месяца назад +5

      That was told by Sri M

    • @bharathanparakkal2955
      @bharathanparakkal2955 2 месяца назад +6

      ഒരു യോഗിയുടെ ആത്മകഥ (Autobiography of a yogi) എന്ന പുസ്തകത്തിൽ യോഗികളെക്കുറിച്ചാണ് പ്രതിപാതിക്കുന്നത്. വായനക്കാരെയോഗ വിഷങ്ങളിൽ തൽപ്പരരാക്കുവാൻ അത് പ്രയോജനപ്പെടും. എന്നാൽ യോഗ ശാസ്ത്രങ്ങളെക്കുറിച്ച് അറിയുന്നതിന് വിവേകാനന്ദസാഹിത്യ സർവ്വസ്വം വായിക്കുന്നതാണ് ഉചിതം. മലയാളത്തിൽ ഏഴ് ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നതിൽ ഒന്നാം ഭാഗത്തിൽ കർമ്മയോഗം, രാജയോഗം, ഭക്തി യോഗം എന്നീ യോഗശാസ്ത്ര വിഷയങ്ങളാണ് പ്രതിപാദിക്കന്നത്. അതിൽ രാജയോഗ അഭ്യാസത്തിലൂടെ പടിപടിയായി ഉയർന്ന് വന്നവരാണ് ഇവിടെ പരാമർശിക്കപ്പെടുന്ന ബാബാജി അടക്കമുള്ള യോഗികൾ. പടിപടിയായി ചിട്ടയായും ക്ഷമാപൂർവ്വവും ഗുരുസന്നിധിയിൽ വെച്ച് നേരിട്ടുള്ള ശിക്ഷണത്തിലൂടെ മാത്രം അഭ്യസിക്കേണ്ടുന്ന ഈ യോഗ മാർഗ്ഗത്തെക്കുറിച്ച് വളരെ വിശദമായി സ്വാമിജി വിശദീകരിക്കുന്നുണ്ട്. ഓരോ പടി കടക്കുമ്പോഴുമുണ്ടാകുന്ന കഴിവുകളും സിദ്ധികളും എന്താണെന്നതൊക്കെ വിശദീകരിക്കുന്നുണ്ട്. ഇതൊരു ശാസ്ത്രമാണ്. കൂടുതൽ മനസ്സിലാക്കാൻ താല്പര്യമുള്ളവർ ചുരുങ്ങിയ പക്ഷം വിവേകാനന്ദസാഹിത്യ സർവ്വസ്വത്തിന്റെ ഒന്നാം ഭാഗമെങ്കിലും വാങ്ങി വായിക്കുക. ഒന്നിനെക്കുറിച്ചും മനസ്സിലാക്കാതെ എല്ലാറ്റിനെയും കയറി വിമർശിക്കുന്നവരുടെ വാക്കുകൾ ശ്രദ്ധിക്കാതിരിക്കുക.

    • @shajikannadi
      @shajikannadi 2 месяца назад +1

      വിവേകാനന്ദ സ്വാമിക്ക് എത്രയോ മുമ്പല്ലേ ബാബാജിയുടെ കാലം?. ഭോഗർസിദ്ധർ അഗസ്ത്യർ എന്നിവരുമായി ബാബാജി ബന്ധപ്പെട്ടിരുന്നു എന്നും വായിച്ചിട്ടുണ്ട്.

  • @Angel33669
    @Angel33669 2 месяца назад +19

    മഹാവതാർ ബാബജി 🙏🙏🙏

  • @dileepnarayanan4910
    @dileepnarayanan4910 2 месяца назад +5

    13 സമാധിയോളം (നമ്പർ ഉറപ്പില്ല) ചെയ്ത് ഇപ്പോഴും ഉള്ളതായി വിശ്വസിക്കുന്ന ശിവ പ്രഭാകര സിദ്ധയോഗി ഓമല്ലൂരിൽ സമാധി ഉണ്ട്. മധുരയ്ക്കടുത്തുള്ള ശങ്കരൻ കോയിലിൻ്റെ പടിഞ്ഞാറ് ഭാഗത്ത് മറ്റൊരു സമാധി ഉണ്ട്.
    ആലുവായിലെ നമ്പൂതിരി കുടുംബത്തിൽ ഏതാണ്. 700-800 വർഷങ്ങൾക്ക് മുമ്പ് ജനിച്ചു.
    A Great Guru

  • @devadasps5896
    @devadasps5896 2 месяца назад +2

    നന്ദി രാമചന്ദ്രൻ സാർ🙏🙏🙏

  • @bssnair779
    @bssnair779 2 месяца назад +29

    യേശു ദേവനും ഹിമാലയത്തിൽ വന്നു ക്രിയാ യോഗ പഠിച്ച ഗുരു ആണ്.അതിനും എത്രയോ മുമ്പേ ഹിന്ദു മതം /സനാതനധർമ്മം ഉണ്ട്

    • @Savi3____________o
      @Savi3____________o 2 месяца назад +2

      ശ്രി ബുദ്ധനും ഇതുപോലെ ക്രിയയോഗം ഹിമാലയത്തിൽ വച്ച് പഠിച്ചതാണ്. രാമായണം 2.109.33 യിൽ "ബുദ്ധൻ കള്ളനും അവൻ്റെ മതം നാസ്തികവും ആണ് " എന്ന് പറയാൻ കാരണം ഇതാണ്.
      നമ്മൾ അറിയുന്ന ചരിത്ര പുരുഷനായ ബുദ്ധൻ വെറും 2300 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന മനുഷ്യനാണ്.
      എന്നാലോ 1.6 ലക്ഷം കോടി വർഷങ്ങൾക്ക് മുമ്പ് ശ്രി രാമൻ കണ്ടത് ക്രിയ യോഗം പഠിച്ച ശ്രി ബുദ്ധനെയാണ്.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 2 месяца назад

      Eniitu pode Avante sanathana dharman

    • @namajapammedia2638
      @namajapammedia2638 2 месяца назад +6

      @@Truth_seeker-bl5mi Ne matham mariya etho oru pazhaya hinduvinte parbarayil ullathanennu urappanu. 😊👍

    • @vishnugpillai54
      @vishnugpillai54 2 месяца назад +3

      ​​@@Truth_seeker-bl5miഇയാള് പറയുന്നത് പോലെ സനാധന ധർമ്മം താഴ്ത്തി വെച്ചിട്ട് ഓരോ ബോംബ് എടുത്തു കക്ഷത്തിൽ വെച് നിക്കു എല്ലാവരും

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 2 месяца назад

      @@namajapammedia2638 nee eto African kurangante parambariyathil ukathannu...atukazhinjitannu nee kindu ayat

  • @rajarajeswaryg8985
    @rajarajeswaryg8985 2 месяца назад +6

    അത്ഭുതം തന്നെ. ഓം നമശ്ശിവായ.

  • @aanandhaas
    @aanandhaas 2 месяца назад +20

    രജനി സാറിൻ്റെ ഗുരുവല്ല , ആത്മീയ ഗുരുവാണ് ബാബാജിയും , രാഘവേന്ദ്ര സ്വാമിയും 🙏🙏🙏

  • @Davagiripanjab-he8it
    @Davagiripanjab-he8it 2 месяца назад +5

    Big salute for abc channel ji krreya baba ji krreya yoga dava giri Naga panjab

  • @sreekanthd5450
    @sreekanthd5450 2 месяца назад +13

    ഇപ്പോൾ ബാബജിയുടെ പരമ്പരയിൽ ഉള്ള ശിഷ്യൻ ആണ് സ്വമി ബ്രഹ്മാനന്ദഗിരി( കന്യാകുമാരി ജില്ലയിൽ. തക്കലയിൽ പന്നിപ്പാനം ശിവ ക്ഷേത്രത്തിന് അടുത്ത് ശ്രീ മഹാവതാർ ബാബാജി മിഷൻ ആശ്രമം )

    • @arjunas4504
      @arjunas4504 2 месяца назад

      Poyal kanuvan sadhikkumo

  • @n4tech806
    @n4tech806 2 месяца назад +24

    ഒരു തിരുത്തു രാമചന്ദ്രൻ സർ. പരമഹംസ യോഗനന്ദ , ലാഹരി മഹ്ശയൻ ജി യുടെ ശിഷ്യനായ യുഖ്തേശ്വര് ജി യുടെ ശിഷ്യനാണ്

    • @Guruvayurviseshangal6697
      @Guruvayurviseshangal6697 2 месяца назад +2

      Paranjappol maariyadaavaam

    • @saral-h6d
      @saral-h6d 2 месяца назад

      അതെ അങ്ങനെയാണ് ഒരു യോഗിയുടെ ആത്മകഥയിൽ പറഞ്ഞിട്ടുള്ളത്

  • @Angel33669
    @Angel33669 2 месяца назад +21

    ആ book വായിച്ചു നോക്കു. ഒരിയ്ക്കലും ജീവിതം പിന്നെ പഴയപോലെ ആകില്ല.
    യുക്തേശ്വർ ആണ് പരമഹംസ യോഗനന്ദ യുടെ ഗുരു. അദ്ദേഹത്തിന്റെ ഗുരു ആണ് ലാഹിരി മഹാശയാ.

    • @Bluestar6930
      @Bluestar6930 2 месяца назад

      @@Angel33669 നിഷ്‌ക്കളങ്കരായ ഹിന്ദുക്കളെ പറ്റിക്കാനും വഞ്ചിക്കാനും വേണ്ടിയാണ് ഇത്തരം കഥകൾ പടച്ചു വിടുന്നത്
      ഇതിലേറ്റവും വലിയ കള്ളം ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകമാണ്
      ഹിന്ദുവിനെ തന്ത്രപരമായി കബളിപ്പിക്കാനും ജിസസിനെ ഹിന്ദു മതത്തിന്റെ ഭാഗമാക്കാനും വേണ്ടിയാണ് അങ്ങിനെ ഒരു നുണ കഥ സൃഷ്ടിക്കപ്പെട്ടത്
      ഫ്രീ മേസൻസ് എന്ന രഹസ്യ സംഘടനയാണ് ഇത്തരം വർത്തകൾക്കും ആളുകൾക്കും പിന്നിൽ
      യോഗാനന്ത പരമഹൻസ ഒരു 33 °ഫ്രീ മേസൻ ആയിരുന്നു
      ഹിന്ദു വിശ്വാസത്തിന് മുകളിൽ ക്രിസ്തുവിനെ പ്രതിഷ്ഠിക്കുക
      ഭാരതത്തെ ക്രിസ്ത്യൻ രാഷ്ട്രമാക്കുക
      ഈ രാഷ്‌ട്രത്തിന്റെ ഭരണം പിടിച്ചടക്കുക
      വീണ്ടും ഒരു 1000 വർഷം സാമ്പത്തികമായും സാംസ്കാരികമായും ഭാരതത്തെ അടിമപ്പെടുത്തുക എന്ന ആഗോള അജണ്ടയുടെ ഭാഗമാണ് ഇത്തരം വാർത്തകൾ.
      യോഗാനന്ത പരാമഹൻസ
      വിവേകാനന്ദൻ
      രമണ മഹർഷി
      ശ്രീ ശ്രീ രവിശങ്കർ
      ചിതാനന്ത പുരി
      മോഹൻ ഭഗവദ്
      മോഹൻ ലാൽ
      കമൽ ഹാസൻ 33°
      കപിൽ സിബൽ
      ഇവരെല്ലാരും തന്നെ വ്യജ ഹിന്ദു സന്യാസിമാരോ ഹിന്ദു എന്ന പേരിൽ അറിയപ്പെടുന്നവരോ ആണ് പക്ഷെ ഇവരൊന്നും യഥാർത്ഥത്തിൽ ഹിന്ദുക്കൾ പോലുമല്ല
      ഇവരെല്ലാരും ഫ്രീ മേസന്മാരാണ് ഇവരെല്ലാരും ക്രിസ്ത്യാനിറ്റിയെ പ്രമോട്ട് ചെയ്യുന്നവരുമാണ്
      ഇവരെ അനുഗമിക്കുന്ന തലച്ചോറില്ലാത്ത ഹിന്ദുക്കളേ നിങ്ങളുടെ കാര്യം മഹാ കഷ്ട്ടം .
      യഥാർത്ഥ ഹിന്ദു സന്യാസിമാർ ക്രിസ്തുമതഛേദനം എഴുതി ഹിന്ദുവിന് അറിവിന്റെ സത്യത്തിന്റെ വെളിച്ചം പകർന്ന് തന്ന ചട്ടമ്പി സ്വാമിയും
      സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചു ഹിന്ദുവിനെ പരിഷ്‌കരിച്ച ശ്രീ നാരായണ ഗുരുവും മാത്രമാണ് .

    • @Bluestar6930
      @Bluestar6930 2 месяца назад

      @@Angel33669 നിഷ്‌ക്കളങ്കരായ ഹിന്ദുക്കളെ പറ്റിക്കാനും വഞ്ചിക്കാനും വേണ്ടിയാണ് ഇത്തരം കഥകൾ പടച്ചു വിടുന്നത്
      ഇതിലേറ്റവും വലിയ കള്ളം ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകമാണ്
      ഹിന്ദുവിനെ തന്ത്രപരമായി കബളിപ്പിക്കാനും ജിസസിനെ ഹിന്ദു മതത്തിന്റെ ഭാഗമാക്കാനും വേണ്ടിയാണ് അങ്ങിനെ ഒരു നുണ കഥ സൃഷ്ടിക്കപ്പെട്ടത്
      ഫ്രീ മേസൻസ് എന്ന രഹസ്യ സംഘടനയാണ് ഇത്തരം വർത്തകൾക്കും ആളുകൾക്കും പിന്നിൽ
      യോഗാനന്ത പരമഹൻസ ഒരു 33 °ഫ്രീ മേസൻ ആയിരുന്നു
      ഹിന്ദു വിശ്വാസത്തിന് മുകളിൽ ക്രിസ്തുവിനെ പ്രതിഷ്ഠിക്കുക
      ഭാരതത്തെ ക്രിസ്ത്യൻ രാഷ്ട്രമാക്കുക
      ഈ രാഷ്‌ട്രത്തിന്റെ ഭരണം പിടിച്ചടക്കുക
      വീണ്ടും ഒരു 1000 വർഷം സാമ്പത്തികമായും സാംസ്കാരികമായും ഭാരതത്തെ അടിമപ്പെടുത്തുക എന്ന ആഗോള അജണ്ടയുടെ ഭാഗമാണ് ഇത്തരം വാർത്തകൾ.
      യോഗാനന്ത പരാമഹൻസ
      വിവേകാനന്ദൻ
      രമണ മഹർഷി
      ശ്രീ ശ്രീ രവിശങ്കർ
      ചിതാനന്ത പുരി
      മോഹൻ ഭഗവദ്
      മോഹൻ ലാൽ
      കമൽ ഹാസൻ 33°
      കപിൽ സിബൽ
      ഇവരെല്ലാരും തന്നെ വ്യജ ഹിന്ദു സന്യാസിമാരോ ഹിന്ദു എന്ന പേരിൽ അറിയപ്പെടുന്നവരോ ആണ് പക്ഷെ ഇവരൊന്നും യഥാർത്ഥത്തിൽ ഹിന്ദുക്കൾ പോലുമല്ല
      ഇവരെല്ലാരും ഫ്രീ മേസന്മാരാണ് ഇവരെല്ലാരും ക്രിസ്ത്യാനിറ്റിയെ പ്രമോട്ട് ചെയ്യുന്നവരുമാണ്
      ഇവരെ അനുഗമിക്കുന്ന തലച്ചോറില്ലാത്ത ഹിന്ദുക്കളേ നിങ്ങളുടെ കാര്യം മഹാ കഷ്ട്ടം .
      യഥാർത്ഥ ഹിന്ദു സന്യാസിമാർ ക്രിസ്തുമതഛേദനം എഴുതി ഹിന്ദുവിന് അറിവിന്റെ സത്യത്തിന്റെ വെളിച്ചം പകർന്ന് തന്ന ചട്ടമ്പി സ്വാമിയും
      സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചു ഹിന്ദുവിനെ പരിഷ്‌കരിച്ച ശ്രീ നാരായണ ഗുരുവും മാത്രമാണ് .

    • @akhilsudhinam
      @akhilsudhinam 2 месяца назад +1

      ഏത് ബുക്ക്‌

    • @ushakumarimeenakshiamma4127
      @ushakumarimeenakshiamma4127 2 месяца назад +6

      ​@@akhilsudhinamautobiography of a yogi

    • @Appoozz
      @Appoozz 2 месяца назад +2

      True

  • @n4tech806
    @n4tech806 2 месяца назад +33

    ബാബജിയുടെ ഗുരു ഭോഗർ സിദ്ധരാണ്.ഭോഗർ സിദ്ധർ നിർദേശിട്ടാണ് ബാബജി അഗസ്ത്യ മുനിയെ ശ്രീലങ്കയിലെ പൊതികർ മലയിലിരുന്നു കൊടും തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി മണ്മറഞ്ഞു പോയ ക്രിയയോഗ എന്നക്രിയ വീണ്ടും ഉദ്ധരിച്ചു കൊണ്ടു വന്നത്.Sankaracharya സ്വാമികളുടെ ദീക്ഷഗുരു ആണ് ബാബജി. ഈ ക്രിയ ചെയ്തിട്ടാണ് മരണമില്ലാത്ത അവസ്ഥയിൽ ഇപ്പോളും ഇരിക്കുന്നത്.

    • @binuvt1484
      @binuvt1484 2 месяца назад

      ''''''''''❤❤❤❤

    • @sathisnair112
      @sathisnair112 2 месяца назад

      @@n4tech806 🙏

    • @nandakumarant2396
      @nandakumarant2396 Месяц назад

      Yes
      ശങ്കരാചാര്യർക്ക് ദീക്ഷ കൊടുത്തത് ഇദ്ദേഹം

  • @lathasasidharan6742
    @lathasasidharan6742 2 месяца назад +2

    🙏🙏🙏 എൻ്റെയും ഗുരു മഹാവതാർ ബാബാജിയാണ്🙏🙏🙏 ഓം ക്രിയ ബാബാജി നമ: ഓം

  • @subhakeshir5512
    @subhakeshir5512 2 месяца назад +4

    അത്ഭുതം!.നാരദമുനി,അഗസ്ത്യമുനി....അങ്ങിനെയുളള മുനിമാരെക്കുറിച്ചു കേട്ടിട്ടുണ്ട്.ബാബാജി യെക്കുറിച്ച് ആദ്യമാണ് അറിയുന്നത്.ദു:ഖം തോന്നുന്നു. ഇതുവരെ അറിയാൻ കഴിയാത്തതിൽ.ഗുരുപരമ്പരകളുടെ ശരിയായ രൂപമായിരിക്കും ബാബാജി.ബലയും,അതിബലയും,രാമലഷ്മണന്മാർക്ക് വിശ്വാമിത്രൻ ഉപദേശിച്ചു കൊടുത്തതായി അദ്ധ്യാത്മ രാമായണത്തിൽ പറയുന്നുണ്ടല്ലോ?,വിശപ്പും ദാഹവും തോന്നാതിരിക്കുവാൻ.നമ്മളെന്ത് ഇരുന്നു? ഗുരുബാബാജിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിയ്ക്കുമാറാകട്ടേ!!!!.

    • @Angel33669
      @Angel33669 2 месяца назад

      @@subhakeshir5512 സിദ്ധന്മാർ, യോഗികൾ, അവദൂതർ, മുനിമാർ, മഹർഷിമാർ, ലിസ്റ്റ് നീളുന്നു.

  • @sathisnair112
    @sathisnair112 2 месяца назад +35

    തിരുവില്വ മലയുടെ മുകളിൽ ഒരു ബോർഡ്‌ വച്ചിട്ടുണ്ട് , ബാബാജി വന്നിരുന്ന സ്ഥലം എന്ന് , അതിശയം തോന്നി , തൊഴുതു 🙏

    • @bijlikumar123
      @bijlikumar123 2 месяца назад

      ഉവ്വ ........

    • @midnightblack6711
      @midnightblack6711 2 месяца назад +2

      തിരുവില്ലാമലയിൽ.. എവിടെ യാണ്... ബ്രോ.. ഏതു ഭാഗത്താണ്.. ഇനി പോകുമ്പോൾ.. അവിടം ശ്രദ്ധിക്കനാണ്.

    • @sreekumari7435
      @sreekumari7435 2 месяца назад +2

      @@sathisnair112 Mahavatar Babaji hails from the South, so be proud. So is the great Shankaracharya.

    • @sathianarayanank.p.5803
      @sathianarayanank.p.5803 Месяц назад

      Thiruvilwamala evideayanu?

  • @ajithakumaritk1724
    @ajithakumaritk1724 2 месяца назад +4

    🎉❤ ഓം ശ്രീ ഗുരുഭ്യോ നമ🎉❤

  • @prasanthmenon534
    @prasanthmenon534 2 месяца назад +23

    ബാബാജി ഗുരുവായൂരിന് അടുത്ത് ബ്രഹ്മക്കുളം ശിവക്ഷേത്രത്തിൽ വന്നിട്ടുണ്ട് ഇപ്പോഴും രാത്രികളിൽ കുളത്തിന് അടുത്ത് പാറപ്പുറത്ത് കാണാറുണ്ട്

    • @bilahari9766
      @bilahari9766 2 месяца назад +5

      ഉള്ളതാണോ?

    • @manojmg
      @manojmg 2 месяца назад +1

      Sathyamaano ?

    • @manojmg
      @manojmg 2 месяца назад +2

      ക്ഷേത്രത്തിന്റെ map ഇടാമോ ?

    • @arunt.k1443
      @arunt.k1443 10 часов назад

      ഈശ്വരാ ഈ അമ്പലം എന്റെ വീടിന്റെ അടുത്താണ് 😮😮 ശെരിക്കും ഉള്ളതാണോ ഭഗവാനെ നാളെ ഞാൻ ആ വഴിക്കു പോകാൻ നേരം ആണ് ഈ coment വായിച്ചതു 🙏🏻🙏🏻

  • @cherianca7478
    @cherianca7478 2 месяца назад

    Very good information. Thanks.

  • @sreekumari7435
    @sreekumari7435 2 месяца назад +12

    There is a slight correction. The Guru of Paramahansa Yoganandaji is not Lahiri Mahashaya, but, Yogi Yuktheshwar Maharaj, who is the disciple of Lahiri Mahasaya who in turn is the disciple of Mahavatar Babaji.

    • @user3dhftj056
      @user3dhftj056 2 месяца назад +1

      Obviously Mr. Ramachandran has not read the book Autobiography Of aA Yogi.

    • @sreekumari7435
      @sreekumari7435 2 месяца назад

      Please do not go to the extreme; Mr. Ramachandran is a scolar and I fully agree to his narration. We all are only human and it is only natural that we stray on occasions, so take it in your stride and be proud in the fact that we both are participants in this event.

  • @bilahari9766
    @bilahari9766 2 месяца назад +11

    ശരിക്കും ഇത് അഗസ്ത്യ മഹർഷി മുതൽ തുടങ്ങുന്നു.
    ശേഷം ഭോഗർ സിദ്ധർ ,ഈ ഭോഗ
    രുടെ ശിഷ്യൻ ആണ് ബാബാജി.
    ക്രിയ യോഗ പരിശീലനം വഴി താത്പര്യം ഉള്ളവർക്ക് ഈ വഴി
    സ്വീകരിക്കാം.

    • @akhilchandran9630
      @akhilchandran9630 2 месяца назад +1

      @@bilahari9766 ഭോഗർ സിദ്ധർ ആയിരുന്നു ബാബജിയുടെ ആദ്യ കാല ഗുരു. അദ്ദേഹം ആണ് ബബ്ജിയെ അഗസ്ത്യ ഋഷിയെ തപസ്സു ചെയ്യാൻ പറഞ്ഞു വിടത്. അഗസ്ത്യ ഋഷിയിൽ നിന്നും ആണ് ബാബജികു ക്രിയ കിടുന്നത്.

  • @KERALAVLOG567
    @KERALAVLOG567 2 месяца назад +2

    മഹാവതാർ ബാബജി ❤️❤️🙏🙏🌼🌼

  • @pratheepc1
    @pratheepc1 2 месяца назад +4

    പരമഹംസ യോഗാനന്ദയുടെ പ്രവർത്തന മണ്ഡലം അമേരിക്കയാണ്. ബാബാജി മറ്റുള്ള യോഗിമാരെപോലെ എങ്ങും പോയില്ല, ഹിമാലയത്തിൽ തന്നെ ധ്യാനത്തിലാണ്. ക്രിയ യോഗ ലോകം മുഴുവൻ പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ പരമ്പരയിലെ യോഗിമാർ (നാഥ് സമ്പ്രദായം ). ഭോഗർ - ബാബാജി - ലാഹിരി മഹാശയൻ - yuktheswar - പരമഹംസ - പിന്നെയും പലർ. യേശു ദേവൻ ക്രിയ യോഗ പഠിച്ചത് ബാബാജിയിൽ നിന്നാണെന്നു പറയപ്പെടുന്നു. ശ്രീ എം ബാബാജിയെ കണ്ടതായി പറയുന്നുണ്ട്. അപ്പൊ പറഞ്ഞു വന്നത് ഈ ഗഹനമായ വിഷയത്തെക്കുറിച്ചും പറയുന്നത് ഇതിൽ അറിവുള്ളവരോട് സംവദിച്ചിട്ടാവണം. രാമചന്ദ്രൻ സർ ഈ വിഷയത്തിൽ അറിവുള്ളയാളല്ല ..

  • @uppumpuliyum8584
    @uppumpuliyum8584 2 месяца назад +2

    മഹാ അവതാർ ബാബജി മുരുക ഭഗവാന്റെ അവതാരം ആണ് 🙏🙏🙏🕉️🕉️🕉️

  • @Sreedevi03
    @Sreedevi03 2 месяца назад +31

    പരമഹംസ യോഗാനന്ദന്റെ ഗുരു യുക തേശ്വർ ആണ് . യുക്‌തേശ്വറിന്റെ ഗുരു ലാഹിരി മഹാശയ

    • @rekhatex
      @rekhatex 2 месяца назад +1

      Yes

    • @Bluestar6930
      @Bluestar6930 2 месяца назад

      നിഷ്‌ക്കളങ്കരായ ഹിന്ദുക്കളെ പറ്റിക്കാനും വഞ്ചിക്കാനും വേണ്ടിയാണ് ഇത്തരം കഥകൾ പടച്ചു വിടുന്നത്
      ഇതിലേറ്റവും വലിയ കള്ളം ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകമാണ്
      ഹിന്ദുവിനെ തന്ത്രപരമായി കബളിപ്പിക്കാനും ജിസസിനെ ഹിന്ദു മതത്തിന്റെ ഭാഗമാക്കാനും വേണ്ടിയാണ് അങ്ങിനെ ഒരു നുണ കഥ സൃഷ്ടിക്കപ്പെട്ടത്
      ഫ്രീ മേസൻസ് എന്ന രഹസ്യ സംഘടനയാണ് ഇത്തരം വർത്തകൾക്കും ആളുകൾക്കും പിന്നിൽ
      യോഗാനന്ത പരമഹൻസ ഒരു 33 °ഫ്രീ മേസൻ ആയിരുന്നു
      ഹിന്ദു വിശ്വാസത്തിന് മുകളിൽ ക്രിസ്തുവിനെ പ്രതിഷ്ഠിക്കുക
      ഭാരതത്തെ ക്രിസ്ത്യൻ രാഷ്ട്രമാക്കുക
      ഈ രാഷ്‌ട്രത്തിന്റെ ഭരണം പിടിച്ചടക്കുക
      വീണ്ടും ഒരു 1000 വർഷം സാമ്പത്തികമായും സാംസ്കാരികമായും ഭാരതത്തെ അടിമപ്പെടുത്തുക എന്ന ആഗോള അജണ്ടയുടെ ഭാഗമാണ് ഇത്തരം വാർത്തകൾ.
      യോഗാനന്ത പരാമഹൻസ
      വിവേകാനന്ദൻ
      രമണ മഹർഷി
      ശ്രീ ശ്രീ രവിശങ്കർ
      ചിതാനന്ത പുരി
      മോഹൻ ഭഗവദ്
      മോഹൻ ലാൽ
      കമൽ ഹാസൻ 33°
      കപിൽ സിബൽ
      ഇവരെല്ലാരും തന്നെ വ്യജ ഹിന്ദു സന്യാസിമാരോ ഹിന്ദു എന്ന പേരിൽ അറിയപ്പെടുന്നവരോ ആണ് പക്ഷെ ഇവരൊന്നും യഥാർത്ഥത്തിൽ ഹിന്ദുക്കൾ പോലുമല്ല
      ഇവരെല്ലാരും ഫ്രീ മേസന്മാരാണ് ഇവരെല്ലാരും ക്രിസ്ത്യാനിറ്റിയെ പ്രമോട്ട് ചെയ്യുന്നവരുമാണ്
      ഇവരെ അനുഗമിക്കുന്ന തലച്ചോറില്ലാത്ത ഹിന്ദുക്കളേ നിങ്ങളുടെ കാര്യം മഹാ കഷ്ട്ടം .
      യഥാർത്ഥ ഹിന്ദു സന്യാസിമാർ ക്രിസ്തുമതഛേദനം എഴുതി ഹിന്ദുവിന് അറിവിന്റെ സത്യത്തിന്റെ വെളിച്ചം പകർന്ന് തന്ന ചട്ടമ്പി സ്വാമിയും
      സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചു ഹിന്ദുവിനെ പരിഷ്‌കരിച്ച ശ്രീ നാരായണ ഗുരുവും മാത്രമാണ് .

    • @ManuThomas-my3ns
      @ManuThomas-my3ns 2 месяца назад +2

      Yeah, I was also thinking the same

    • @Bluestar6930
      @Bluestar6930 2 месяца назад +2

      @@Sreedevi03 നിഷ്‌ക്കളങ്കരായ ഹിന്ദുക്കളെ പറ്റിക്കാനും വഞ്ചിക്കാനും വേണ്ടിയാണ് ഇത്തരം കഥകൾ പടച്ചു വിടുന്നത്
      ഇതിലേറ്റവും വലിയ കള്ളം ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകമാണ്
      ഹിന്ദുവിനെ തന്ത്രപരമായി കബളിപ്പിക്കാനും ജിസസിനെ ഹിന്ദു മതത്തിന്റെ ഭാഗമാക്കാനും വേണ്ടിയാണ് അങ്ങിനെ ഒരു നുണ കഥ സൃഷ്ടിക്കപ്പെട്ടത്
      ഫ്രീ മേസൻസ് എന്ന രഹസ്യ സംഘടനയാണ് ഇത്തരം വർത്തകൾക്കും ആളുകൾക്കും പിന്നിൽ
      യോഗാനന്ത പരമഹൻസ ഒരു 33 °ഫ്രീ മേസൻ ആയിരുന്നു
      ഹിന്ദു വിശ്വാസത്തിന് മുകളിൽ ക്രിസ്തുവിനെ പ്രതിഷ്ഠിക്കുക
      ഭാരതത്തെ ക്രിസ്ത്യൻ രാഷ്ട്രമാക്കുക
      ഈ രാഷ്‌ട്രത്തിന്റെ ഭരണം പിടിച്ചടക്കുക
      വീണ്ടും ഒരു 1000 വർഷം സാമ്പത്തികമായും സാംസ്കാരികമായും ഭാരതത്തെ അടിമപ്പെടുത്തുക എന്ന ആഗോള അജണ്ടയുടെ ഭാഗമാണ് ഇത്തരം വാർത്തകൾ.
      യോഗാനന്ത പരാമഹൻസ
      വിവേകാനന്ദൻ
      രമണ മഹർഷി
      ശ്രീ ശ്രീ രവിശങ്കർ
      ചിതാനന്ത പുരി
      മോഹൻ ഭഗവദ്
      മോഹൻ ലാൽ
      കമൽ ഹാസൻ 33°
      കപിൽ സിബൽ
      ഇവരെല്ലാരും തന്നെ വ്യജ ഹിന്ദു സന്യാസിമാരോ ഹിന്ദു എന്ന പേരിൽ അറിയപ്പെടുന്നവരോ ആണ് പക്ഷെ ഇവരൊന്നും യഥാർത്ഥത്തിൽ ഹിന്ദുക്കൾ പോലുമല്ല
      ഇവരെല്ലാരും ഫ്രീ മേസന്മാരാണ് ഇവരെല്ലാരും ക്രിസ്ത്യാനിറ്റിയെ പ്രമോട്ട് ചെയ്യുന്നവരുമാണ്
      ഇവരെ അനുഗമിക്കുന്ന തലച്ചോറില്ലാത്ത ഹിന്ദുക്കളേ നിങ്ങളുടെ കാര്യം മഹാ കഷ്ട്ടം .
      യഥാർത്ഥ ഹിന്ദു സന്യാസിമാർ ക്രിസ്തുമതഛേദനം എഴുതി ഹിന്ദുവിന് അറിവിന്റെ സത്യത്തിന്റെ വെളിച്ചം പകർന്ന് തന്ന ചട്ടമ്പി സ്വാമിയും
      സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചു ഹിന്ദുവിനെ പരിഷ്‌കരിച്ച ശ്രീ നാരായണ ഗുരുവും മാത്രമാണ് .

    • @mathewmamariyadiyil3250
      @mathewmamariyadiyil3250 2 месяца назад +2

      ലാഹിരി മഹാശയന്റെ ഗുരു മഹാവതർ ബാബാജി.

  • @universal6729
    @universal6729 2 месяца назад +1

    എന്റെ ഗുരുവിന് പ്രണാമം 🌹🌹🌹😍😍😍🙏🏻🙏🏻🙏🏻

  • @sajeevanp.s.7695
    @sajeevanp.s.7695 2 месяца назад

    Information is wealth thank U both.

  • @dxnammangod8086
    @dxnammangod8086 2 месяца назад +2

    പരമഹംസ യോഗാനന്ദൻ്റെ ആത്മീയ ഗുരു യുത്യേശ്വരനാണ് , അദ്ദേഹത്തിൻ്റെ ആത്മീയ ഗുരുവാണ് ലാഹരി മഹാസയൻ

  • @geethagnair7361
    @geethagnair7361 2 месяца назад +2

    മഹാവതർ ബാബജി 👏🙏

  • @shijithkannur7164
    @shijithkannur7164 2 месяца назад +4

    നാഗരാജൻ എന്നാണ് ബാബജിയുടെ പേര്. ..കുട്ടിക്കാലത്തുതന്നെ അദ്ദേഹത്തിനെ ഒരു ബ്രാമീണ കുടുംബം നോർത്തിൽ നിന്നും കച്ചവടത്തിനായി തമിഴ്‌നാട്ടിലെത്തിയപ്പോൾ അവരുടെ കൂടെ പോയതാണോ അവർക്ക് വിറ്റാതാണോ എന്നറിയില്ല പിന്നെ ആ ബ്രാഹ്മണ കുടുംബത്തിലാണ് വളർന്നത്

  • @guruji1110
    @guruji1110 2 месяца назад +1

    ഞാൻ പോയതാണ് ഇവിടെ അവിടത്തേനെ അടുത്ത് ഉള്ള ക്ഷേത്രം ഉണ്ട് കാസർ ദേവി ക്ഷേത്രം നല്ല പവർ ആണ്

  • @InsaMedia6974
    @InsaMedia6974 2 месяца назад +5

    3400 വർഷം ജീവിച്ച കൊടുങ്ങല്ലൂരിലെ ഒരു മഹാനെ എനിക്ക് അറിയാം. അതിലെ ചില ശിഷ്യൻമാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തൃശൂരിലെ മൂന്നുപീടികയിലെ ഒരു സ്ഥലത്ത് ഉണ്ട്.

    • @Boss20001.
      @Boss20001. 2 месяца назад +1

      മൂന്നുപ്പീടികയിൽ എവിടെ

    • @parvathybhanukuttan7169
      @parvathybhanukuttan7169 2 месяца назад +1

      Evideyanu?

    • @lathasasidharan6742
      @lathasasidharan6742 2 месяца назад

      മൂന്നുപീടികയിൽ എവിടെയാണെന്നു പറയാമോ

    • @nandakumarant2396
      @nandakumarant2396 Месяц назад

      എവിടെയാണ്

  • @bibinkd804
    @bibinkd804 2 месяца назад +1

    മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ.ഒരിക്കൽ കാശി യാത്രയിൽ ലാഹിരി മഹ്ശയി എന്ന ഗുരുവിന്റെ വീട് കാണാൻ ആഗ്രഹിച്ചതും അത് ഒരു നിമിത്തം പോലെ നടന്നതും ഞാൻ വായിച്ചിട്ടുണ്ട്.മോഹൻലാലിന് ലാഹിരിയുടെ ക്ഷണ കത്ത് എന്ന തല കേട്ടോടെ R RAMANAND അത് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചു ❤

  • @suneeshnt1090
    @suneeshnt1090 2 месяца назад +6

    വായിച്ചറിഞ്ഞതും...മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടല്ലാതെ ഇവരുമായി സ്വന്തമായി അനുഭവമുള്ള ആരെങ്കിലും ഉണ്ടോ......
    ആത്മാനുഭവമാണ് ആത്മീയത...

    • @manjulaprithviraj7961
      @manjulaprithviraj7961 2 месяца назад +7

      ശ്രീ എം. നേരിട്ട് കണ്ടയാളാണ്.

    • @subhashcn1410
      @subhashcn1410 2 месяца назад +2

      നാട്ടുകാർക്കു മുഴുവൻ പ്രത്യക്ഷപ്പെട്ടതായിട്ട് അറിവില്ല !

    • @akhilchandran9630
      @akhilchandran9630 2 месяца назад

      @@suneeshnt1090 ഒരു ദിവസം ഞാനും വേറെ കുറച്ച് ശിഷ്യരും കൂടെ നമുടെ ഗുരുനാഥൻ്റെ കൂടെ കാലടി ശൃംഗേരി മഠത്തിലെ മുതല കടവിൽ ധ്യാനിക്കാൻ പോകുക ആയിരുന്നു കാറിൽ. എനിക്ക് കാറിൽ വെച്ച് ആരോ സൂക്ഷ്മതിൽ വനതായി അനുഭവപെട്ടു. തോന്നൽ ആയിരിക്കും എന്ന് കരുതി ഞാൻ ആരോടും മിണ്ടിയില്ല. അന്നു ധ്യാനം കഴിഞ്ഞതിനു ശേഷം ഗുരു എൻ്റെ അടുത്ത് പറഞ്ഞു കാറിൽ ഇരുന്നപോൾ വന്നത് ബാബജി ആണെന്ന്. എൻ്റെ കണ്ണ് തള്ളി പോയി 😁 ഞാൻ അരുടെ അടുത്തും പറഞ്ഞിട്ടില്ലല്ലോ പിന്നെ ഗുരു എങ്ങിനെ അറിഞ്ഞു....?

    • @sudhesanparamoo3552
      @sudhesanparamoo3552 2 месяца назад

      2052 ൽ മഹാവതാർ ബാബാജി ജനമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം പ്രചരിക്കുന്നുണ്ട്.

  • @vjaikrishnan5904
    @vjaikrishnan5904 2 месяца назад +2

    മഹാവതാർ ബാബാജിയുടെ ക്ഷേത്രം ആലപ്പുഴ ജില്ലയിൽ നൂറനാടിന് സമീപം ഉണ്ട്. ശ്രീ M ആണ് പ്രതിഷ്ഠ നടത്തിയത്

  • @SureshKumar-ey1lh
    @SureshKumar-ey1lh 2 месяца назад +1

    ഓം ശ്രീ മഹാവതാർ ബാബാജി നമഃ ഓം 🙏🙏🙏

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 2 месяца назад +2

    സൂക്ഷ്മ പഞ്ചീകരണത്തിലൂടെ ശരീരം സ്വയം സൃഷ്ടിക്കുന്നു. പഞ്ചഭൂതങ്ങളുടെ മൈന്യൂട്ട് ലെവൽ ആണ് പ്രകാശം. അങ്ങിനെ പ്രകാശം ഉപയോഗിച്ച് രൂപം സ്വീകരിക്കാനും അപ്രത്യക്ഷ മാകാനും സാധിക്കും.babaji നമഃ

  • @rathnakalaad4342
    @rathnakalaad4342 2 месяца назад +5

    മഹാവതാർ ബാബാജിയാണ് യേശുക്രിസ്തുവിന് ക്രിയായോഗം പകർന്ന് നൽകിയതെന്ന് കേട്ടിട്ടുണ്ട് അങ്ങനെ യാണെങ്കിൽ ക്രിസ്തുവർഷത്തിന് മുന്നേ ജനിച്ച് ജീവിച്ചതായിരിക്കണം.

  • @geethakumari771
    @geethakumari771 2 месяца назад +1

    Good

  • @cvraj1
    @cvraj1 2 месяца назад

    Thanks for today's spiritual talk about Mahavatar Babaji, v informative. In fact our own Sri M's Guru also happens to be Babaji with whom he has spent his earlier years at Himalayas. 🙏🙏🙏

  • @shajikannadi
    @shajikannadi 2 месяца назад +1

    രാമചന്ദ്രൻ സർ പറഞ്ഞതിൽ ചില തിരുത്ത് ഉണ്ട്..
    പരമഹംസ യോഗാനന്ദന്റെ ഗുരു യുക്തേശ്വർ ഗിരി മഹാരാജ്... അദ്ദേഹത്തിന്റെ ഗുരു ലാഹിരി മഹാശയൻ... അദ്ദേഹത്തിന്റെ ഗുരു ആണ് മഹാവതാർ ബാബാജി ക്രിയായോഗയുടെ ഉപജ്ഞാതാവ്...

  • @ravinair130
    @ravinair130 2 месяца назад +1

    ജയ് ഗുരു ബബാ ജി

  • @madhuthoppil4874
    @madhuthoppil4874 2 месяца назад +2

    ഓം നമശിവായ

  • @pvjayan1538
    @pvjayan1538 2 месяца назад +2

    Sir, പരമ ഹംസ yogandayude direct guru Sree Yuktheswar Gi ane, അദ്ദേഹത്തിന്റെ ഗുരുവാണ് ലാഹിരി മഹശയൻ. 🙏

  • @gopalakrishnannair4742
    @gopalakrishnannair4742 2 месяца назад +1

    Om Maha Avathar kriya Babaji Namaha

  • @sajeevadoor185
    @sajeevadoor185 2 месяца назад +19

    S ശ്രീ എമ്മിന്റെയും ഗുരുവാണ് ബാബാജി

    • @ramavarmaraja
      @ramavarmaraja 2 месяца назад +5

      No . Sri M nte Guru Sri Maheswar Nadh.

    • @IKEA16
      @IKEA16 2 месяца назад +8

      അത് മഹേശ്വർ നാഥ് ബാബാജി അദ്ദേഹത്തിൻ്റെ ഗുരു ആണ് മഹാവതാർ ബാബജി

    • @manidasg1461
      @manidasg1461 2 месяца назад +1

      Athu vere oru babaji aanu

    • @Freepersonwithfreethoughts
      @Freepersonwithfreethoughts 2 месяца назад +2

      ഈ ജന്മത്തിൽ അല്ല. കഴിഞ്ഞ ജന്മത്തിൽ. ഈ ജന്മത്തിൽ മഹേശ്വര നാഥ ബാബാജി ആയിരുന്നു ഗുരു. അദ്ദേഹം സമാധി ആയി.

  • @swapnamswarnam765
    @swapnamswarnam765 2 месяца назад +3

    Shri M can give more clarity regarding Shri Mahavatar Balaji.

  • @manjulavr1200
    @manjulavr1200 2 месяца назад +4

    Sir മഹാവതാർ ബാബാജി > ലാഹിരി മഹാശയൻ > യുക്തേശ്വർ > യോഗാനന്ദ പരമഹംസ🙏

  • @RajaPalamittan
    @RajaPalamittan 2 месяца назад +1

    Our Modiji is also subtle.body.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 месяца назад +1

    🇮🇳ജയ് ഭാരത്

  • @ajithkumart.n.9216
    @ajithkumart.n.9216 2 месяца назад +4

    Mr M മായി ഒരു അഭിമുഖം ചെയ്‌താൽ വളരെ നന്നായിരുന്നു 🙏🏻🙏🏻🙏🏻

  • @umadevipm5784
    @umadevipm5784 2 месяца назад +2

    Shri M. ആയി ഒരു ഇൻ്റർവ്യൂ ചെയുമോ

  • @jayanprakhavan
    @jayanprakhavan 2 месяца назад +2

    ബാബ പടം കണ്ടാൽ അറിയാം ഇതിൻ്റെ രഹസ്യം 🔥

  • @bibinkd804
    @bibinkd804 2 месяца назад +1

    Bring R Ramanand in Abc malayalam.

  • @crystalsparky7653
    @crystalsparky7653 2 месяца назад

    മന്ദബുദ്ധികളായ മനുഷ്യരെ....... ചിരിക്കാതെ നിവൃത്തിയില്ല.

    • @suresh7528
      @suresh7528 2 месяца назад

      Athu ningale anuvadhichu arayathathu konda anu
      Somany years I practiced astanga yoga
      Kundalini yoga
      Food is not required much important when you practice
      Yoga(not yoga center yoga)
      Anikku ariyaam ithinte malayalathilanu azuthiya ale
      17:59
      Vinaya chaithannya, avarade sister ante lude arhatik yoga padikkan undaayirunnu 17:59 2001

  • @harikkirann
    @harikkirann 2 месяца назад +3

    ക്രിയ യോഗ ❤

  • @rajajjchiramel7565
    @rajajjchiramel7565 2 месяца назад

    Good evening Sirs

  • @GirishKrishnan-q7c
    @GirishKrishnan-q7c 2 месяца назад

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 2 месяца назад +1

    Om Babaji Namha 🙏

  • @watertechservices5989
    @watertechservices5989 15 дней назад

    Babaji namaha

  • @VenugopalanEdachery
    @VenugopalanEdachery 2 месяца назад +1

    പരമഹംസയോഗാനന്ദൻ്റെ ഗുരു യുക്തേശ്വര ഗിരിയാണ്

  • @pravipalekkat5496
    @pravipalekkat5496 2 месяца назад +1

    Sri എം

  • @jijiranichandrakumar9144
    @jijiranichandrakumar9144 2 месяца назад +1

    Yogananda's Guru is Yukteshwer giri
    Lahirimahashayas Guru is Mahavatar Babaji
    Study the history clearly🙏🏻

  • @anilmenon9169
    @anilmenon9169 2 месяца назад +1

    Sri M also discribes about him in his book as his gurus guru

  • @shijibalan7228
    @shijibalan7228 2 месяца назад +3

    പരമഹംസ യോഗാനന്ദ ന്റെ ഗുരു യുക്തേശ്വരഗിരി.

  • @thankamanimp9586
    @thankamanimp9586 2 месяца назад

    Aum Namasivaya 🙏🏽🙏🏽🙏🏽

  • @sreeraj761
    @sreeraj761 2 месяца назад

    ❤❤❤

  • @Ravisidharthan
    @Ravisidharthan 2 месяца назад +1

    Beatles ടീമിന് നേരിട്ട് മഹാഗുരു മഹേഷ് യോഗിയുമായി ബന്ധമുണ്ട്...
    ബീറ്റിൽസ് ആശ്രമം ഉണ്ട്...അവർ മെഡിറ്റേറ്റ് ചെയ്ത സ്ഥലം അങ്ങനെയാണ് അറിയപ്പെടുന്നത്...

  • @SajitBalachandran
    @SajitBalachandran 2 месяца назад +1

    Paramahamsa Yogananda's Guruji was Yukteshwar Giri.
    Yukteshwar Giri's guru was Lahiri Mahashaya
    Lahiri Mahashaya 's guru was Mahavatar Babaji

  • @sajithkumar376
    @sajithkumar376 2 месяца назад +2

    Yukteswar giri ji aanu Paramahansa yoganandji yude guruji.Grand Guruji aanu Lahiri Mahasaya ji

  • @DB-nk6qs
    @DB-nk6qs 2 месяца назад

    This reminds me of an incident which took place in North India. A saint use to visit one village every year. Once he was accompanied by a young Yogi..the villagers took their picture and upon developing the film they found that young Yogi missing in every picture. The following year when the saint cale alone to visit the villagers they told him that the Yogi was missing in every picture..saint said the Yogi which accompanied him was from a different yugam and he is in his sookshma shareera.and he had time travelled.

  • @srinivasr-ih3ds
    @srinivasr-ih3ds 2 месяца назад

    There is a correction. Shri Yuteshwara is the guru of Patamahamsa Yogasana. Lahiri mahashay is the guru of Yujteshwara. MahavTar Babaji is the guru of Lahiri mahashay.

  • @PrasanthM.S
    @PrasanthM.S 2 месяца назад

    🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar 2 месяца назад +1

    🙏🙏

  • @ArunS-mc5vp
    @ArunS-mc5vp 2 месяца назад

    യുക്തേശ്വർ ൻ്റെ ഗുരു ലാഹിരി , ലാഹിരിയുടെ ഗുരു ബാബാജി

  • @geethanair9999
    @geethanair9999 2 месяца назад +5

    Yuktheswara giri maharaj anu paramahamsa yoganandayude guru.

  • @vasanthis5206
    @vasanthis5206 2 месяца назад

    Sir, please make an interview with Thasmai guruji 🙏

  • @user-me8bu8di4c
    @user-me8bu8di4c 2 месяца назад +1

    The Beatles are from Liverpool, Britain. They came to India for transcendental meditation under Mahirishi Mahesh Yogi. George Harrison later adopted Hinduism.

  • @thyagarajeswaran5979
    @thyagarajeswaran5979 2 месяца назад +2

    Yukteswar Giri is the Guru of Yogananda Paramahamsa and not Lahiri Mahasaya. Sri.M has seen Mahavataar Babaji and he has stated the same in his book. Please correct ur informations

  • @sumeshkp6993
    @sumeshkp6993 2 месяца назад +1

    🙏🤘🤘🤘

  • @minibabu1170
    @minibabu1170 2 месяца назад +1

    😊😊😊

  • @anilkumars1405
    @anilkumars1405 2 месяца назад +2

    Master CVV യെ കുറിച്ച് പറയൂ

  • @24ct916
    @24ct916 2 месяца назад +3

    Title correct ചെയ്താൽ നന്നായിരുന്നു.
    1800 വയസ്സുള്ള രജനികാന്തിൻ്റെ എന്നല്ല, രജനികാന്തിൻ്റെ 1800 വയസ്സുള്ള ഗുരു എന്നല്ലേ ശരി?

    • @24ct916
      @24ct916 2 месяца назад

      തിരുത്തിയതിൽ സന്തോഷം.
      കമൻ്റുകൾ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിൽ അതിലേറെ സന്തോഷം 🙏

  • @achamma100
    @achamma100 2 месяца назад +3

    പരമഹംസ യോഗാനനൻ്റെ ഗുരു ലാഹിരി മഹാശയനല്ല, യുക്തേശ്വർ ഗിരി യാണ്.

  • @mathewmamariyadiyil3250
    @mathewmamariyadiyil3250 2 месяца назад +1

    An to be pointed out. Swami Sri Yukteswar is the Guru of Sri Sri Paramhansa Yogananda.

  • @sushilmathew7592
    @sushilmathew7592 2 месяца назад +1

    Sir,he is referred as sri guru babaji. He is alive before 50 years of srikrishnas death, he is not born out of mothers womb, he can change forms at will.

  • @nairchannel3753
    @nairchannel3753 2 месяца назад +1

    Poonthaanam udalode swargathil poyille .. chilakkangine aura valare expanded akumbol matter to energy aakan sadhikkumayirikkum. Voyager enna startrek seriesil ingine oru episode undu .meditation kondu oral energy akunnathu .

  • @ashoknair529
    @ashoknair529 2 месяца назад

    The immediate Guru of Sree Yogananda is Yukteshwar Giri, and his Guru is Lahiri Mahasaya. Sree M's Guru is Maheswarnath Babaji. He is yet another direct descendant of Mahavatar Babaji, according to Sree M.

  • @c.k.swamikottayammaniswami2882
    @c.k.swamikottayammaniswami2882 2 месяца назад +2

    പരമഹംസന്താജിയുടെ ഗുരു yukthrswrandajiyanu

  • @rejikumar8071
    @rejikumar8071 2 месяца назад

    There are some errors. Paramahamsa's Guru is Yuktheshwar Giri.

  • @SunilrajSunilrajgr
    @SunilrajSunilrajgr 2 месяца назад

    Sir പരമഹംസ യോഗനന്ദയുടെ ഗുരു ശ്രീ യുക്തേശ്വർ ഗിരി അല്ലെ യുക്തേശ്വർ ഗിരിയുടെ ഗുരുവാണ് ലാഹിരി മഹശയൻ

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 2 месяца назад

    ❤🌹.. 🙏

  • @sathyaamma7272
    @sathyaamma7272 2 месяца назад

    👍👍👍🙏

  • @shajikuriakose2422
    @shajikuriakose2422 2 месяца назад +1

    Shree m nte books vayichathil ninnum eniku manasilayathu babajiyanu prapanja shritavu ennanu

  • @bharatmatha1877
    @bharatmatha1877 2 месяца назад

    Sri M ..." Autobiography of a Himalayan Master"
    Please read it ...Its a request to Mr.Ramendram Mashe ... please please please..after reading you talk again...
    How you caught Satguru...he only opened the throat chakra ...He not spritually aweakned...
    The character of a spirituality aweakned person ,satguru dosent have that quality ...he talk nicley because of throat chakra opened...❤❤

  • @maheshkrishnan.
    @maheshkrishnan. 2 месяца назад

    🙏❤