വയനാടിനെയും കേരളത്തെയും കൊള്ളയടിച്ച നരേന്ദ്രമോദി| Narendra Modi| Rahul Gandhi |Wayanad| Rajan Joseph

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 2,3 тыс.

  • @SudhaRnair-zv4vc
    @SudhaRnair-zv4vc 2 месяца назад +262

    രാജൻ സാർ സത്യം ഇത്രയും വ്യക്തമായി പറഞ്ഞതിൽ അഭിനന്ദനങ്ങൾ 🧡🙏🚩

  • @PadmakumarS-xz7bu
    @PadmakumarS-xz7bu 2 месяца назад +666

    👍ഗുഡ് സർ അങ്ങക്ക് നല്ലത് വരട്ടെ ജയ് മോദിജി

  • @Mknch97441
    @Mknch97441 2 месяца назад +578

    Big👍സല്യൂട്ട് എന്റെ ഹൃദയത്തിൽ പ്രതീഷ്ട്ടിച്ച Modiji എന്റെ ഭാരതം

  • @radhav.a8422
    @radhav.a8422 2 месяца назад +43

    ഒരുപാട് അഭിനന്ദനങ്ങൾ. ഈ വിശദികരണത്തിന് നന്ദി 🙏🏾♥🚩

  • @gopakumarayikkara48
    @gopakumarayikkara48 2 месяца назад +157

    താങ്കൾ അവതരിപ്പിച്ചത് ശരിക്കും സത്യം തന്നെയാണ്
    ഇവിടുത്തെ എല്ലാ രാഷ്ട്രീയ
    ഭികഷാം ദേഹികളും ഇത്
    കണ്ട് പഠിക്ക്.നമ്മുടെ ഒരു
    ഛോട്ടാ നേതാക്കൾ കാണിക്കുന്ന് ജാടകൾ നാം
    കാണുന്നില്ലേ.ഇത് ഒരു രാഷ്ട്രത്തിൻ്റെ പ്രധാനമന്ത്രി
    യാണ്. എല്ലാ കമ്മി,കോങ്ങി
    കളും കണ്ട് പഠിക്ക്.ഇത് അതി ഗംഭീരമായി അവതരിപ്പിച്ച താങ്കൾക്ക്
    എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.❤❤❤❤❤❤❤❤

  • @dharmikvew
    @dharmikvew 2 месяца назад +418

    മോദിജിയുടെ സന്ദർശനം നേരിൽ കാണാൻ കഴിഞ്ഞ അനുഭവം വാക്കുകൾ കൊണ്ട് പകർന്നു തന്നതിന് 🙏👌.

  • @lathikadevi4623
    @lathikadevi4623 2 месяца назад +79

    ഇത്രയും ധൈര്യത്തോടെ, സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചതിന് അഭിനന്ദനങ്ങൾ

  • @sasidharannadar
    @sasidharannadar 2 месяца назад +183

    നന്ദി... അതും ഹൃദയം നിറഞ്ഞ നന്ദി...
    നമ്മുടെ നാടിന്റെ മേന്മയെ നമ്മുടെ പട്ടാളക്കാരുടെ അർപ്പണത്തെ, പ്രകീർത്തിച്ചതിന്...
    നമ്മുടെ നാടിന്റെ ഭരണാധികാരിയെ, രാഷ്ട്രീയ സ്വയം സേവകനെ...
    140ൽ
    പരം കോടി വരുന്ന ജനതതിയുടെ ഉന്നമനത്തിനായി ഉണർന്നു നിന്നും ഉയർന്നു നിന്നും പ്രവർത്തിച്ചു വരുന്ന അൽഭുത സിദ്ധനെ വർത്തമാനത്തിൽ ഓർത്തതിന്...

    • @mercymathai4209
      @mercymathai4209 2 месяца назад +1

      ഹലോ രാജൻ രഘുൽഗാന്ധി കളർ പേപ്പറിൽ പൊതിഞ്ഞു വിറ്റ സാധനം താങ്കൾ വങ്ങിയിട്ടണോ പറയുന്നത് വേറ പണി ഒന്നും തങ്ങൾക്ക് ഇല്ലെങ്കിൽ എണീറ്റ് podo പറയുന്നതിന് mariyadha. വേണം

  • @shivadasanmundayakod7947
    @shivadasanmundayakod7947 2 месяца назад +43

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഹൃദയത്തിൽ നിന്നൊരു നന്ദി

  • @narayanankutty5973
    @narayanankutty5973 2 месяца назад +99

    🙏ശ്രീ രാജൻ സർ, അങ്ങേക്ക് എന്റെ ഒരു ബിഗ് സല്യൂട്, കൂടാതെ ആയിരമായിരം അഭിനന്ദങ്ങൾ, ബഹു. മോദിജി യെ ശരിക്കും മനസിലാക്കി സംസാരിച്ച അങ്ങയെ പോലെ ഒരു ബിജെപി നേതാവിന് പോലും ഈ ജന്മം സാധിക്കില്ല എന്ന് ഞാൻ അടിവരയിട്ടു പറയുന്നു 👏👏👏അങ്ങയെ എത്ര മാത്രം സ്തുതിച്ചാലും മതിയാകില്ല 👏👏👏🎆

    • @sugunadas3803
      @sugunadas3803 2 месяца назад +6

      സത്യ൦ സത്യമായിപറയുന്നസാറിന് ബിഗ് സല്യൂട്ട്🙏🙏🙏🙏🙏🙏🙏🙏

  • @Syama-o7o
    @Syama-o7o 2 месяца назад +88

    രാജൻ സാർ താങ്കളുടെ സംസാരം എന്റെ മനസ്സ് നിറഞ്ഞു കണ്ണും നിറഞ്ഞുപോയി 🙏🏻🙏🏻🙏🏻

  • @IndriadeviCn
    @IndriadeviCn 2 месяца назад +137

    രാജൻ ബ്രോ. താങ്കൾ നന്നായി present ചെയ്തു. ഇതുപോലെ പോയാൽ ഇനിയും നന്നാവും. ഒന്നിനും addict ആകാതെ അന്തസ്സായി ജീവിക്കുക. നന്നായിവരട്ടെ. ആശംസകൾ 🙏

  • @sjsignature3156
    @sjsignature3156 2 месяца назад +171

    സാറെ വളരെ തെറ്റിദ്ധരിച്ചാണ് വീഡിയോ കാണാൻ തുടങ്ങിയത്.. എന്റെ മനസ്സ് നിറഞ്ഞു കണ്ട് തീർന്നപ്പോൾ... ഇദ്ദേഹം എന്റെ പ്രധാനമന്ത്രി എന്ന് അന്തസ്സോടെ അഭിമാനത്തോടെ പറയാം ❤️❤️❤️❤️❤️

  • @rohinimadhavan1685
    @rohinimadhavan1685 2 месяца назад +117

    Super super super ! ! !മോനേ നീ ഇത്രയും ഹൃദയം തുറന്നു പറഞ്ഞതിന് നിനക്ക് ഈ അമ്മ യുടെ വാത്സല്യം നിറഞ്ഞ 1000
    ഉമ്മകൾ ! നിനക്ക് ദൈവം കൂടെയുണ്ട് , !

  • @GangadharanE
    @GangadharanE 2 месяца назад +48

    ദുരന്ത മുഖത്തെ കുറിച്ചും പ്രധാന മന്ത്രിയുടെ സന്ദർശനത്തെ കുറിച്ചും സമഗ്രമായി, ആഴത്തിൽ പഠിച്ച ഒരു പഠന റിപ്പോർട്ട്‌ തന്നെയാണ് അങ്ങ് ഇവിടെ അവതരിപ്പിച്ചത്. അങ്ങയുടെ പ്രസംഗങ്ങൾ മിക്കവാറും ശ്രദ്ധയോടെ കേൾക്കാറുണ്ട്. എന്റെ ആശിർവാദവും അഭിനന്ദനവും അങ്ങേക്കൊപ്പമുണ്ട്

  • @aadviklekshmi7241
    @aadviklekshmi7241 2 месяца назад +381

    സത്യസന്ധതയോട് ധീരധയോടെ നെഞ്ചുവിരിച്ചേ ഇത്രയും തുറന്നു സംസാരിച്ച സർ അങ്ങക്കിരിക്കട്ടെ ഒരു ബിഗ് സലിയൂട്ട്. ഇന്ത്യ കണ്ട പ്രധാനമന്ത്രി മാരിൽ ഇന്ത്യയെ സ്നേഹിച്ച പ്രധാന മന്ത്രി ബഹുമാന്യനായ മോദിജി അങ്ങേക്കും ഇരിക്കട്ടെ ഒരു ബിഗ് സലിയൂട്ട് ❤️❤️❤️❤️❤️

  • @jayalalkrishnan2888
    @jayalalkrishnan2888 2 месяца назад +178

    ഭാരതം കണ്ട ഏറ്റവും ശക്തനായ പ്രധാന മന്ത്രി 🙏മോദിജി 🙏🧡🧡💪💪

  • @suseelanttdtueutrsgdyazsgs182
    @suseelanttdtueutrsgdyazsgs182 2 месяца назад +89

    പ്രധാന മന്ത്രി യുടെ വയനാട് സന്ദർശനത്തിന്റെ നേർകാഴ്ച എത്ര നല്ല വിശദീകരണം. വളരെയേറെ സത്യസന്ധമായി. സമാനമായ കാര്യങ്ങൾ വരച്ചുകാണിച്ചുകൊണ്ട്. മോദിയെ പ്രശംസിച്ച angayude♥️ വീഡിയോ വളരെ വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻👍🏻👍🏻

  • @sukumarannambiar8841
    @sukumarannambiar8841 2 месяца назад +26

    ഇതാണ് നമ്മുടെ പ്രധാനമന്ത്രി. ഇങ്ങനെ ഒരാൾ ഇനി ഈ ഭാരതത്തിൽ പ്രധാനമന്ത്രിയായി ജനിക്കുമോ. സാക്ഷാൽ ശ്രീരാമചന്ദ്രൻ. അദ്ദേഹത്തിന്ന് എന്നും നല്ല ആരോഗ്യവും ഒരു പാട് ആയുസ്സും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജയ് ജയ് ഭാരത് മാതാ. 🙏

  • @balakrishnanp7346
    @balakrishnanp7346 2 месяца назад +275

    നമ്മുടെ പ്രധാനമന്ത്രി ജനഹൃദയത്തിൽ ഇടം പിടിച്ചാണ് മടക്കയാത്ര.. 👌👌.

  • @nirmalanair3109
    @nirmalanair3109 2 месяца назад +417

    മനസിലാക്കി കൊടുക്ക്‌ ഇതുപോലെ ആ മനുഷ്യ സ്നേഹിയെ. ഇവന്മാർക്ക് കോടികൾ മാത്രമേ അറിയൂ

  • @sukumarannair4833
    @sukumarannair4833 2 месяца назад +524

    മോഡിജി the great 👍👍👍🙏🙏🙏

  • @BabyP.S
    @BabyP.S 2 месяца назад +11

    യാഥാർത്ഥം കണറിഞ്ഞ് മാധ്യമ പ്രവർത്തനം നടത്തുന്ന മാധ്യമ പ്രവർത്തനം നഷ്ടപ്പെട്ട കെട്ടകാലത്ത് ഇതുപോലെ കണ്ണ് തുറന്ന് കാര്യങ്ങൾ വീക്ഷിച്ച സാറിന് ഒരു ബിഗ് സലൂട്ട്🙏🙏🙏

  • @satheesankm5869
    @satheesankm5869 2 месяца назад +5

    എൻ്റെ അറിവിലും ഈ പ്രായത്തിലും ഇത്രയും ജനത്തേ ചേർത്തു നിർത്തുന്ന ഒരു പ്രധാനമന്ത്രി ഇദ്ദേഹമാണ്❤ ആ കുഞ്ഞിനെ ചേർത്തു പിടിച്ചതു മാത്രമല്ല ഓരോന്നും ചോദിച്ച് ചോദിച്ച് ആ നടന്നുള്ള പോക്ക് അതു കണ്ടപ്പോ ഇതു പോലെ ആരേയും കണ്ടിട്ടില്ല ❤ ഇതുപോലെയായിരുന്നു ഏകദേശം രാജീവ്ജിയും❤🙏🇮🇳❤️🤝👍

  • @somansekharan6162
    @somansekharan6162 2 месяца назад +127

    വളരെ നല്ല വിവരണം.. നന്ദി വളരെയുണ്ട് സാർ. അന്തംകമ്മികൾക്കും സുഡാപ്പികൾക്കും കൊങ്ങികൾക്കും ഇത് സുഖിക്കില്ല സാർ. അഭിനന്ദനങ്ങൾ ❤️🙏🏻

    • @sadasivanp773
      @sadasivanp773 2 месяца назад

      Aa unnakkanmar Poyi Pani
      Nokkatte otta cheenakarudeyum gasakkarkum theere ishttamayittilla Kammikootangalku Panam
      Kitiyal oru gunavum illa motham Puttadikkum theercha?

  • @sivapriyaparu2707
    @sivapriyaparu2707 2 месяца назад +406

    അദ്ദേഹം കഷ്ടതയിൽ നിന്നും വളർന്നു വന്നത് കൊണ്ട് സ്വർണ്ണത്തിൽ പൊതിഞ്ഞ ചെരുപ്പ് ഇല്ലായിരുന്നു, അതു കൊണ്ട് ചെളി ഒന്നും അദ്ദേഹത്തിന് ഒരു വിഷയം അല്ലായിരുന്നു .

    • @mallikamallika7505
      @mallikamallika7505 2 месяца назад +35

      നമ്മടെ മുക്കിയവനും അങ്ങനെ തന്നെ ആണ് വളർന്ന് വന്നത് --- -- പക്ഷേ വളർന്നപ്പോ അഹങ്കാരവും നൂറിരട്ടിയായി വളർന്നു - മനസിലെ ചെളി സ്വഭാവത്തിലും കാണിച്ചു. - ആരേയും കാണാതെ പോയി --- രണ്ടും നമുക്ക് പഠിക്കാൻ പറ്റിയ ജീവിത പാഠങ്ങൾ --- ഒരു ജനസേവകൻ എങ്ങനെ ആകണം എന്ന് മോദിജി കാണിച്ച് തന്നു🙏🙏🙏🙏♥️♥️♥️

    • @dasknair
      @dasknair 2 месяца назад

      ​​@@mallikamallika7505.....എങ്ങിനെയാകരുതെന്ന് ഊരിപ്പിടിച്ച കോണകത്തിനിടയിലൂടെ പാഞ്ഞ ബിജ്യനും. .......

    • @sajeevnarayanan8629
      @sajeevnarayanan8629 2 месяца назад +1

      കോരപുത്രനെ അപമാനിക്കരുത്

    • @bhageerathysoman8630
      @bhageerathysoman8630 2 месяца назад +3

      പിണനാറി ചൂളി നടക്കുന്നത് കണ്ടാൽ ആണുങ്ങളുടെ കൂടെ നടക്കാൻ പാടുപെട്ടു

    • @sudhanair6018
      @sudhanair6018 2 месяца назад +6

      പപ്പുവും അങ്ങനെ തന്നെ. കാബറെ ഡാൻസറുടെ മകനല്ലെ.

  • @govindankuttykg652
    @govindankuttykg652 2 месяца назад +221

    പ്രിയ രാജൻ ജോസഫ് രാഷ്ട്രീയമെന്തായാലും സത്യം കളങ്കമില്ലാതെ ഉറക്കെ പറയാൻ കാണിച്ച താങ്കളുടെ സത്യസന്ധതക്കു് ഒരായിരം നന്ദി.. താങ്കളുടെ ചാലിനും താങ്കൾക്കും നന്ദി

    • @GeethaBose-w6l
      @GeethaBose-w6l 2 месяца назад +1

      Great A wonderful for m of appreciation.

  • @anand56cks75
    @anand56cks75 2 месяца назад +9

    വളരെ നല്ല നിരീക്ഷണം....👌👍👍👍🙏

  • @rekhaganesh6623
    @rekhaganesh6623 2 месяца назад +9

    Rajan sir, വളരെ ശരിയായ വീക്ഷണം..മോഡിജി ജനങ്ങളുടെ മനസ് കവർന്നു.❤❤

  • @bindutm5060
    @bindutm5060 2 месяца назад +228

    രാജ്യത്തെ കൊള്ള അടിക്കാൻ പറ്റാത്തതിന്റെ രോദനമാണ്. ജയ് മോദിജി ❤️❤️❤️👏🏻

  • @ShajuShaju-hk6zb
    @ShajuShaju-hk6zb 2 месяца назад +100

    കേട്ടതിൽ വെച്ച് നല്ല വിവരണം സാറിന് ഒരു ബിഗ്ഗ്സല്യട്ട്

  • @venugopalancalappuzha1535
    @venugopalancalappuzha1535 2 месяца назад +765

    അതിശക്തനും കാരുണ്ണ്യവുമുള്ള.. ഭാരതം കണ്ട ഏറ്റവും മഹാനായ പ്രധാനമന്ത്രി 🙏🏻🙏🏻🙏🏻🙏🏻ശ്രീ നരേന്ദ്രമോഡി ❤❤❤❤❤

    • @malavikamenon4465
      @malavikamenon4465 2 месяца назад +5

      ഗുജറാത്ത് കലാപത്തിൽ ആ കാരുണ്യം നമ്മൾ കണ്ടതാണ്.....😂😂....

    • @sunilkumar-rz1dj
      @sunilkumar-rz1dj 2 месяца назад +17

      വെറുതെ ഇരിക്കുന്നവരെ പോയി ചൊറിയും എന്നിട്ട് അടി വരുമ്പോൾ നീയെക്കെ മോങ്ങും

    • @11aishavali
      @11aishavali 2 месяца назад +13

      @@malavikamenon4465ninte garbathilano shoolam kuthiyath😂😂

    • @viswanathanviswas1906
      @viswanathanviswas1906 2 месяца назад +17

      ലോകം കണ്ട പ്രധാനമന്ത്രി😊

    • @mbdas8301
      @mbdas8301 2 месяца назад

      ​@@malavikamenon4465 അത്ര വലിയ മതേ'തറ'ക്കാരിയാണെങ്കിൽ, ആദ്യം വാലുപേക്ഷിച്ചിട്ട് സംസാരിക്കൂ!

  • @abhimanyusunilal8023
    @abhimanyusunilal8023 2 месяца назад +17

    🙏🙏🙏👌👌👌excellent message ❤❤❤👍👍👍super super. പറയാൻ വാക്കുകളില്ല അത്രക്ക്‌ മനോഹരമായ വിവരണം 🙏🙏❤️❤️💕💕👏👏👏👏👏👏

  • @vijayankr1539
    @vijayankr1539 2 месяца назад +2

    Excellent speech by Rajan Sir.Thank you sir for this good message

  • @ambujammadhu6959
    @ambujammadhu6959 2 месяца назад +175

    നമ്മുടെ മോദിജി വയനാട്ടിലെ ജനങ്ങളെ ചേർത്തു നിർത്തുന്നു ദുരിതം അനുഭവൈകുന്നവരെ ചെന്ന് കാണുന്നു അവരെ ആശ്വാസിപ്പിക്കുന്നു ഇതു പോലെ ഒരു പ്രധാനമന്ത്രിയെ കണ്ടിട്ടില്ല ആ കുട്ടിയെ ചേർത്തു പിടിച്ചു ഒരു മുത്തച്ഛന്റെ പോലെ ആണ്‌ ആ മോൾ കാണിക്കുന്നത് അതു കാണുമ്പോൾ സന്തോഷം തോന്നുന്നു നല്ലൊരു രംഗം മോദിജിയെ പോലെ ഒരു നേതാവും ഇല്ല ആയുസ്സും ആരോഗ്യവും ഭഗവാൻ കൊടുക്കട്ടെ കുറെ കാലം ഭാരതം ഭരിക്കട്ടെ

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 2 месяца назад +89

    എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം., ഒപ്പം ഓരോ ഭാരതീയന്റെയും... 🙏🙏🙏

  • @radhamani9130
    @radhamani9130 2 месяца назад +248

    മോദി ജി❤❤❤❤❤❤

  • @palakizh
    @palakizh 2 месяца назад +21

    ഭേഷ്, നന്നായി. ഇത്രയും സുദീർഘമായ clip കൾ ഞാൻ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത് കേട്ടു. മുഴുവനും ശ്രദ്ധിച്ചു കേട്ടു......

  • @premkumarkp465
    @premkumarkp465 2 месяца назад +11

    Mr.Rajan well said.i appreciate your boldness. With love ❤️ 😍 💖 ❣️ 💕

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 месяца назад +906

    ഇന്ത്യ കണ്ട ഏറ്റവും ശ്രേഷ്ഠനായ പ്രധാന സേവകൻ -മോദിജി🙏🔥🪷🧡

    • @harshakumarp3380
      @harshakumarp3380 2 месяца назад +5

      വേസ്റ്റ്

    • @goureeshankarasharma5064
      @goureeshankarasharma5064 2 месяца назад +22

      നീയാണ് പാഴ്ജന്മം

    • @somasundarannair6674
      @somasundarannair6674 2 месяца назад

      Leave it bro, Aana kandu kurakkunna pattikalanu evarokke, Modijiye kandu padikku; moopparu valla reply kodukkunnundo evarkku​@@goureeshankarasharma5064

    • @anjaliv.2969
      @anjaliv.2969 2 месяца назад

      😄😄9oooooooooo9ooo99😄999908 loo jkk lj❤​@@goureeshankarasharma5064

    • @rajisankar298
      @rajisankar298 2 месяца назад +12

      ​@@harshakumarp3380are you waste 😂

  • @maheshuma8211
    @maheshuma8211 2 месяца назад +419

    ഇന്ത്യയുടെ പവർഫുൾ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ

    • @shobhageorge6968
      @shobhageorge6968 2 месяца назад +11

      Our PM Resp, MODIJi recognised by the world. Jai Hind. Millions of suluts Modiji🙏🇮🇳🇮🇳🇮🇳🌻💐❤️🥰

    • @geethak6076
      @geethak6076 2 месяца назад +1

      🎉

    • @mohdsharafudheen2287
      @mohdsharafudheen2287 2 месяца назад

      😂😂😂😂😂😂 പവർഫുൾ 😂😂

    • @maheshuma8211
      @maheshuma8211 2 месяца назад +3

      @@mohdsharafudheen2287 നീ മനുഷ്യനല്ലെന്നു മനസ്സിലായി

    • @maheshuma8211
      @maheshuma8211 2 месяца назад +2

      @@mohdsharafudheen2287 നിൻറെ നിൻറെ കരച്ചിലിൽ അറിയാം നാടിനോടുള്ള കൂറ്

  • @unnikrishnan7696
    @unnikrishnan7696 2 месяца назад +131

    ചുറ്റും നടക്കുന്ന തിന്മകൾക്കിടയിലും മോഡിയെ പോലുള്ള നേതാക്കളും നിങ്ങളെ പോലുള്ള നല്ലതിനെ അംഗീകരിക്കുകയും ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യാൻ തയ്യാറായി നിൽക്കുകയും ചെയ്യുന്ന മദ്യമ പ്രവർത്തകരും പ്രതീക്ഷ നൽകുന്നു....🙏🏾🙏🏾🙏🏾🙏🏾

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 месяца назад +5

      സൂപ്പർ കമന്റ്‌..... 👌🏻👍🏻

    • @over_spidy
      @over_spidy 2 месяца назад

      സത്യം. നിങ്ങളെപ്പോലുള്ളവർ വേണം
      അല്ലെങ്കിൽ കമ്മികളുടെയും കോങ്ങികളുടെയും വാക്കുകൾ കേട്ട് ജനങ്ങൾ വീഡികളാവും. താങ്കളെപോലുള്ളവർ വേണം ജനങ്ങൾക്ക്‌ തിരിച്ചറിവ് കൊടുക്കാൻ 👍👍👍❤️❤️🙏🙏

    • @lethasaji4614
      @lethasaji4614 2 месяца назад

      correct

    • @lethasaji4614
      @lethasaji4614 2 месяца назад

      Modiji is the best PM in india

    • @lethasaji4614
      @lethasaji4614 2 месяца назад

      Modiji

  • @mohanannair8932
    @mohanannair8932 2 месяца назад +6

    അകലെ സത്യസന്ധമായ വാർത്തകൾ വരട്ടെ ഇതേപോലെ പറയാനുള്ള ധൈര്യം ഉണ്ടാവട്ടെ അങ്ങേയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ ഒരു ബിഗ് സല്യൂട്ട്

  • @haribabukr4848
    @haribabukr4848 2 месяца назад +19

    ഭാരതം കണ്ട ഏറ്റവും ശക്തനായ
    പ്രധാനമന്ത്രി. ജയ് ജയ് മോദിജി.
    ജയ് ജയ് ഭാരതമാതാ. 🇮🇳🇮🇳🇮🇳

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh 2 месяца назад +15

    ഒരു പ്രധാനമന്ത്രിയ്ക്കും ഇന്നോളം ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ ഒരു പ്രധാനമന്ത്രിയേയുള്ളു. അതാണ് ഭാരതത്തിൻ്റെ മോദിജി . ഒരു യുഗപുരുഷനായി നമ്മെ സംരക്ഷിക്കുന്നു. 🙏🇮🇳🙏❤️💪❤️❤️❤️❤️🌹🌹🌹🌹

  • @rajanthekkinkattle779
    @rajanthekkinkattle779 2 месяца назад +109

    സത്യം തുറന്നു പറഞ്ഞതിന് ഇത്രയും വ്യക്തമായി അവതരിപ്പിച്ചതിനു താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @sudhakarankg3032
    @sudhakarankg3032 2 месяца назад +76

    രാജൻ sir ഒരുപാട് ഇഷ്ടം സത്യം സത്യമായി താങ്കളുടെ വമൊഴിയിൽ നിന്ന് കേട്ടതിനു 😘l❤️🙏🙏🙏🙏👍

  • @teekeykrishnan
    @teekeykrishnan 2 месяца назад +261

    സത്യം പറയാൻ ധൈര്യം കാണിച്ചതിന്ന് ബിഗ് സല്യൂട്ട

  • @Abc76353
    @Abc76353 2 месяца назад +25

    ബൈഡനും, പുട്ടിനും, മാക്രോണുമൊക്കെ ആരാധിക്കുന്ന ലോക നേതാവ്, ഗ്ലോബൽ സൗത്തിലെ നൂറു കണക്കിന് രാജ്യങ്ങളുടെ തലപ്പത്ത് ഇന്ത്യയെ എത്തിച്ച ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ നേതാവ്, കേരളത്തിലെ ജനഹൃദയം കൊള്ളയടിച്ചു കൊണ്ടാണ് പോയത് ❤

  • @VijayKumar-bf7gf
    @VijayKumar-bf7gf 2 месяца назад +9

    MR.RAJAN JOSEPH, YOU HAVE BROUGHT OUT THE REAL PROBLEMS BEING FACED BY WAYANAD PEOPLE AND SHRI NARENDRA MODIJI'S ASSURANCES TO THE VUCTIMS OF WAYANAD IN THE PUBLIC DOMAIN.

  • @BharthaKarnavar
    @BharthaKarnavar 2 месяца назад +700

    ഇ ഇ പോലെയുള ഒരു പ്രധാനമന്ത്രി ഭാരതത്തിൽ ഉണ്ടായിട്ടില്ല. അദേഹത്തിന ഭഗവാെന്റ അനുഗ്രഹമുണ്ട.

    • @Sumeshvr-f6h
      @Sumeshvr-f6h 2 месяца назад +3

      Nintey thanthayaysda kallen

    • @balakrishnan4338
      @balakrishnan4338 2 месяца назад

      Rahuline indiayilninnum thurathanam, Naadinte shathrukkalude koottaliyanu gandi, Padavi Veriyan,Anthasillatha bhashyam prapthiyillatha Viddi, Ellamkondum Unfit,,,,,,,

    • @balakrishnan4338
      @balakrishnan4338 2 месяца назад

      ​@@Sumeshvr-f6hAa kudumbam muzhuvan kallanmar Anu, history nokkiyal Vyathamayi manasilakum

    • @rajendrank8933
      @rajendrank8933 2 месяца назад +11

      ബയ്ലി പാലം മുഹമ്മദ് റിയാസിൻ്റെ ഒറ്റ കഴിവ് കൊണ്ടാണ് നിർമ്മിച്ചത് 'പിന്നെ D y F 1 ക്കാരുടെ വിശ്രമം ഇല്ലാത്ത പ്രകടനവും '

    • @haridasv7208
      @haridasv7208 2 месяца назад

      😂😂😂😂😂😂😂​@@rajendrank8933

  • @josemathew-mi6tm
    @josemathew-mi6tm 2 месяца назад +75

    രാജൻ ജോസഫ്, അങ്ങയെക്ക് അഭിനന്ദനങ്ങൾ.

  • @prasennapeethambaran7015
    @prasennapeethambaran7015 2 месяца назад +838

    മോദിജിയെ പോലെ ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

    • @nidheesht.p7240
      @nidheesht.p7240 2 месяца назад +45

      ഇന്ത്യയിൽ അല്ല ലോകത്തിൽ

    • @madhavanpotty-pi5ih
      @madhavanpotty-pi5ih 2 месяца назад +29

      @@prasennapeethambaran7015 ലോകത്തിൽ.. 👍

    • @malavikamenon4465
      @malavikamenon4465 2 месяца назад +5

      സത്യം 👍🏻👍🏻......
      ഇതുപോലെ ഒരു പാഴ് ലോകത്തിൽ ഉണ്ടാവരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം🙏🏻🙏🏻

    • @AB-lg6gz
      @AB-lg6gz 2 месяца назад +1

      MODI IS FOOLING INDIANS FOR THE LAST 9 YEARS. 💯

    • @kpkkp5749
      @kpkkp5749 2 месяца назад

      ​@@malavikamenon4465ok...നീൻ്റെ അച്ഛൻ നോട് ഞാൻ പറയാം ഇതു പോലെ ഇനി പാഴ് ജന്മം ഉണ്ടാക്കരുത്.... 🙏🏻🙏🏻

  • @jyothishjyo139
    @jyothishjyo139 2 месяца назад +1

    വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ 🙏❤️

  • @pradeepm.g8050
    @pradeepm.g8050 2 месяца назад +34

    നരേന്ദ്രമോദി ക്ക് തുല്യം നരേന്ദ്രമോദി മാത്രം..... അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ പിരോഗതി പ്രാപിച്ചു വരുന്നു. രാഷ്ട്രീയത്തിന് അതീതമായി സർവ്വരും നരേന്ദ്രമോദിയെ പിന്തുണയ്ക്കണം.... നമ്മുടെ വരും തലമുറക്കായി...മനുഷ്യ ഹൃദയമുള്ള ഇടപെടൽ നടത്തുവാൻ രാഷ്ട്രത്തിനായി സ്വയം സമർപ്പിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്.

  • @jacob-fd6th
    @jacob-fd6th 2 месяца назад +57

    സൂപ്പര്‍ , വളരെ ശരിയായ വിശകലനം

  • @premachandran5391
    @premachandran5391 2 месяца назад +109

    അതെ, നരേന്ദ്രമോഡി ജനങ്ങളുടെ ഹൃദയം കവർന്നെടുക്കുന്ന ചോർ ആണ് ❤ഇപ്പോൾ വയനാടിന്റെയും കേരള ജനതയുടെയും കരളും ഹൃദയവും ആത്മാവും കവർന്നെടുത്തു❤

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 месяца назад +75

    താങ്കൾ മാത്രമാണ് ഇത്രയും നല്ല ഒരു വിവരണം തന്നത്.താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @chandranc6319
    @chandranc6319 2 месяца назад +5

    ഭാരതം കണ്ടതിൽ ഏറ്റവും നല്ല പ്രധാനമന്ത്രി, ദേശസ്‌നേഹി, ബഹുമാനപെട്ട, നരേന്ദ്ര മോദി 🌹👍👍👍👍ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ

  • @vm8955
    @vm8955 2 месяца назад +1

    ശ്രീ രാജൻ ജീ, സത്യസന്ധത യോടെ കാര്യങ്ങൾ അവതരി
    പ്പിക്കാനുള്ള താങ്കളുടെ മനസ്സിനെയും ചങ്കൂറ്റത്തെയും എത്ര അഭിനന്ദിച്ചാലും മതിവരില്ല. അങ്ങയെപ്പോലു ള്ളവർ
    അപൂർവമായിട്ടെ
    ജന്മമെടുക്കാറുള്ളൂ! All the Blessings!

  • @deva.p7174
    @deva.p7174 2 месяца назад +280

    സത്യം തിരിച്ചറിഞ്ഞ മലയാളി എന്ന് ഞാൻ സാറിനെ മനസിലാക്കുന്നു. മോദിജി എന്ന ആ നല്ലമനുഷ്യനെ തിരി ച്ച റിഞ്ഞ താങ്കൾക് ഒരു ബിഗ് സല്യൂട്. 🙏🙏🙏🌹❤❤❤👍

    • @mohdsharafudheen2287
      @mohdsharafudheen2287 2 месяца назад +2

      നങ്കികളിൽ നർമ്മബ്രോധം കൂടി വരുന്നു !

  • @SoorianAbay
    @SoorianAbay 2 месяца назад +22

    എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞതിൽ ഒരുപാടു നന്ദി യുണ്ട് goo job

  • @sudharmama4978
    @sudharmama4978 2 месяца назад +38

    നല്ല മനസ്സുള്ളവർ ഇതുപോലെ പ്രതികരിക്കട്ടെ 👌👍🙏🙏🙏

  • @ramachandranmp3186
    @ramachandranmp3186 2 месяца назад +6

    Thank you Rajan Joseph from the bottom of my heart for the honest report about our dear P m Modiji and the positive vibes your video left in my mind . Thank you so much, may God bless you and your wonderful family in every endeavour in the future. Thanks once again!

  • @mohananrahavannair5782
    @mohananrahavannair5782 2 месяца назад +1

    നമ്മുടെ പ്രിയപ്പെട്ട പ്രധാന മന്ത്രിക്കും അദ്ദേഹത്തെ തിരിച്ചറിഞ്ഞ താങ്കൾക്കും അഭിനന്ദനങ്ങൾ.

  • @vijayamohanan8345
    @vijayamohanan8345 2 месяца назад +26

    ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ചതിൽ അ ബിഗ് സല്യൂട്ട് 🙏🏻🙏🏻 ഭാരത് മാതാകി ജയ്. 🙏🏻🙏🏻

  • @naliniachome8535
    @naliniachome8535 2 месяца назад +186

    മോദിജിക്ക് =മോദിജി മാത്രം 🧡🧡

  • @SajeevanT-s1d
    @SajeevanT-s1d 2 месяца назад +76

    ഇഷ്ടം മോദിജിയെയും ആ വെക്തി പ്രഭാവത്തെയും 👌❤🙏

  • @NalinakhshanKk
    @NalinakhshanKk 2 месяца назад +4

    സത്യം ഉറക്കെ വിളിച്ച് പറഞ്ഞ രാജൻ ജോസ് ഫിന് വലിയ നന്ദി.

  • @cricket_102
    @cricket_102 2 месяца назад +2

    സത്യം തുറന്നു പറഞ്ഞു. ബിഗ്‌ സലൂട്ട്.

  • @rajeevankp952
    @rajeevankp952 2 месяца назад +149

    R J ji 👍 ഇത്രയും വ്യക്തമായി ആ വാക്ദോരണിയിൽ ഞാൻ സത്യം പറഞ്ഞാൽ മതിമറന്നു കേട്ടിരുന്നു പോയി നിഷ്പക്ഷമായ അവതരണം 🌹Great 💞

    • @unnikrishnanb1237
      @unnikrishnanb1237 2 месяца назад +14

      രാജാ അഭിനന്ദനങ്ങൾ.❤

    • @sasidharankt5252
      @sasidharankt5252 2 месяца назад +6

      🙏👍❤❤❤

    • @ramksp7427
      @ramksp7427 2 месяца назад +1

      വാഗ്ധോരണി

  • @balrajkc557
    @balrajkc557 2 месяца назад +29

    രാജൻ സാർ, സത്യസന്ധമായി കാര്യങ്ങൾ അവതാരിപ്പിച്ചതിനു big salute ❤❤. മോദിജി അഭിനന്ദനങ്ങൾ 🙏🌹🌹

  • @rajiravibeena
    @rajiravibeena 2 месяца назад +41

    ഇന്ത്യ കണ്ടതിൽ വച്ചു ഏറ്റവും നല്ല പ്രധാനമന്ത്രി ♥️🙏🏼♥️!

  • @arathilvijayan7986
    @arathilvijayan7986 2 месяца назад +3

    എത്ര മനോഹരമായ അവതരണം 🙏

  • @radhakrishnannair8881
    @radhakrishnannair8881 2 месяца назад +3

    Well said.

  • @Prashant25Z
    @Prashant25Z 2 месяца назад +68

    ഇന്ത്യ കണ്ട ഒരു പക്ഷെ ഏറ്റവും വലിയ ഭൂകമ്പം ആയ ഭൂജ്ജിൽ പ്രകൃതിയുടെ വികൃതി കാട്ടിയപ്പോൾ എത്രയും കുറഞ്ഞ സമയം കൊണ്ട് അവിടം നല്ല ഒരു നഗരം ആക്കി മാറ്റിയ അനുഭവ പാഠം ഉള്ള വ്യക്തി ആണ് നമ്മുടെ പിഎം മോദിജി. ഞാൻ അന്ന് വായൂ സേനയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ചെറിയ സേവനം ഒക്കെ അന്ന് ചെയ്യുവാൻ സാധിച്ചിട്ടും ഉണ്ട്.

  • @allinonedisplay9902
    @allinonedisplay9902 2 месяца назад +55

    എൻ്റെ പ്രധാനമന്ത്രി ❤❤❤❤🇮🇳🇮🇳🇮🇳🚩🚩🚩🙏🌹🌹🌹🙏🙏🙏

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 месяца назад +6

    Beautiful knowledge and your explanation very excellent.

  • @vijayapb8160
    @vijayapb8160 2 месяца назад +2

    അഭിനന്ദനങ്ങൾ sir, വിവേചനത്തോടെ വ്യാഖ്യാനം നടത്തിയിരിക്കുന്നു. മോദിജിയുടെ സന്ദർശനം വളരെ ഭംഗിയായി അവതരിപ്പിച്ച കൂട്ടത്തിൽ പറയാനുള്ളതെല്ലാം പറഞ്ഞിരിക്കുന്നു.

  • @sanathannair8527
    @sanathannair8527 2 месяца назад +781

    ഇതിനു മുമ്പ് ഏതെങ്കിലും ഒരു ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിൽ ദുരന്ത സ്ഥലങ്ങൾ സന്ദർശിക്കാൻ വന്നിട്ടുണ്ടോ?

    • @malavikamenon4465
      @malavikamenon4465 2 месяца назад +11

      എടോ ഇതൊക്കെ ഒരു പ്രധാനമന്ത്രിയുടെ ഡ്യൂട്ടി ആണ്....... ഔദാര്യം അല്ല..... ഇതിനൊക്കെ അല്ലേ ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി ആക്കി അവിടെ ഇരുത്തിയിരിക്കുന്നത്......
      കഴിഞ്ഞ ഒന്നര വർഷമായിട്ട് ദുരന്തങ്ങൾ തീരാത്ത ഒരു നാട് കൂടിയുണ്ട് മണിപ്പൂർ..... ആ ദുരന്ത ഭൂമിയിലും കൂടെ ഒന്ന് പോകാൻ അയാളോട് ഒന്ന് പറയുമോ......

    • @rajeevbhasi8660
      @rajeevbhasi8660 2 месяца назад +8

      എന്നാൽ ഇതുവരെ ആരു. കേറിട്ടല്ല 😆😆yy

    • @safinnair7502
      @safinnair7502 2 месяца назад +37

      ​@malavikamenon4465 ..No it's not...you have only one option...keep on crying...😂

    • @Sajeevekd
      @Sajeevekd 2 месяца назад +1

      ​@@malavikamenon4465എടീയേ എന്നിട്ട് ഇത് വരെ ഏത് പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയേ പോലെ ഡ്യൂട്ടി ചെയ്തിട്ടുള്ളത്? പറയടീ........, മദാമ്മമാരുടെ തലയാട്ടി ബോമ്മയായിരുന്നു കൂടുതലും. േ

    • @hiran2016
      @hiran2016 2 месяца назад +56

      @@malavikamenon4465 നീല കുറുക്കൻ കൂവും, നിലാവായില്ല മേനോൻ സുഡൂ ...!

  • @josephmethanath3490
    @josephmethanath3490 2 месяца назад +168

    സ്നേഹത്തിൻറെ കടയിൽ വർണക്കടലാസിൽ പൊതിഞ്ഞ വിഷം വിൽക്കുന്ന ദുഷ്ടനായ കച്ചവടക്കാരനാണ് രാഹുൽഗാന്ധി

    • @prasannasasikumar1533
      @prasannasasikumar1533 2 месяца назад +14

      ജനങ്ങൾ തിരിച്ചറിഞ്ഞാൽ അവർക്കു നല്ലത്.

    • @AbcdioVs
      @AbcdioVs 2 месяца назад +10

      ജോർജ് സോറോസിന്റെ മാനസ പുത്രൻ

    • @premanandankrishnakripa160
      @premanandankrishnakripa160 2 месяца назад +12

      രാഹുൽ ഗാന്ധിയല്ല രാഹുൽ ഗണ്ടി

    • @janardhanancheerath8401
      @janardhanancheerath8401 2 месяца назад +1

      ​@@AbcdioVsഗണ്ടി ?

    • @janardhanancheerath8401
      @janardhanancheerath8401 2 месяца назад +4

      പട്ടായ കണ്ടി ?

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 2 месяца назад +72

    ഭാരതത്തിന്റെ സ്വന്തം
    കാരണവർ... ആരാണ് എന്ന് കാലം തെളിയിക്കും

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 месяца назад +4

    ഇങ്ങനൊരു പ്രധാനമന്ത്രിയുടെ കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം ❤

  • @sathisa-v4f
    @sathisa-v4f 2 месяца назад +4

    നമ്മുടെ പ്രധാനമന്ത്രി ദൈവമാണ് ശ്രീരമനെപോലുള്ള.ഒരു.ദൈവം .അങ്ങയെ പോലുള്ള മോദിയെപോലുള്ള പ്രതനമന്ത്രി ഇനിയും ദീർഘനാൾ ഭരിക്കണം .ദീർഗായൂർ ഭവ aayushman bhava

  • @swamyayyappadas7566
    @swamyayyappadas7566 2 месяца назад +46

    വളരെ നന്നായി അവതരിപ്പിച്ചു👍👍👍

  • @prakasankarolil6711
    @prakasankarolil6711 2 месяца назад +58

    സൂപ്പർ ഡയലോഗ് അഭിനന്ദനങ്ങൾ ജി

  • @rsjkjmrda590
    @rsjkjmrda590 2 месяца назад +81

    Great super Sree Rajan Joseph Ji 🙏

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 месяца назад +4

    Moral support ആണ് ഏറ്റവും വലുത്..... What you told is 100% correct...... ❤

  • @jalajasasi4014
    @jalajasasi4014 2 месяца назад +3

    സർ, നല്ല Presentation ' നമ്മുക്ക് ഏത് രാഷ്ട്രിയമായിക്കോട്ടെ ,പക്ഷെ നമ്മൾ സത്യം സത്യമായി തന്നെ അവതരിപ്പിക്കുമ്പോൾ ആ അവതാരകനോട് ബഹുമാനം കൂടുകയാണ് സറിനോടും അതേ ബഹുമാനം തോന്നുന്നു സർ പറഞ്ഞ ഈ വിഡിയോ കണ്ടതാണ് അതുപോലെ തന്നെ അങ്ങ് പറയുകയും ചെയ്യുന്നു ഈ ഗുണമാണ് മാദ്ധ്യമപ്രവർതതകർക്ക് വേണ്ടത് അവരെ ജനം അംഗീകരിക്കും. ജനം സത്യസന്ധതയാണ് ആഗ്രഹിക്കുന്നത്. അങ്ങേക് ഒരായിരം നന്മകൾ നേരുന്നു.

  • @muralidharankambrol3824
    @muralidharankambrol3824 2 месяца назад +74

    അവതരണം അതി ഗംഭീരം മോദിജിക്കൊപ്പം അങ്ങേക്കും ഒരു സല്യൂട്ട്

  • @Cvision-tt3xz
    @Cvision-tt3xz 2 месяца назад +32

    ക്യാപ്ഷൻ ഞട്ടിച്ചു....😮 But.. ക്ലൈമാക്സിലാണ് ശരിക്കും ഞട്ടിയത്... കലക്കി 👌

  • @omananair1000
    @omananair1000 2 месяца назад +88

    സൂപ്പർ. മോദിജി വയനാട്ടിലെ ആയിരകണക്കിന് ദുഖിതരായ മനുഷ്യരുടെയും മുഴുവൻ കേരള ജനതയുടെയും മനസാനെ കവർന്നത്.. ഇതുപോലൊരു പ്രധാന മന്ത്രി ദേശത്തുണ്ടായിട്ടിക. ഭഗവാൻ അദ്ദേഹത്തിന്റെ ദീർഘായുസ്. ആരോഗ്യവും കൊടുക്കട്ടെ. ഭാരതം അദ്ദേഹത്തിന്റെ കരങ്ങളിൽ സുരക്ഷിതം ആണ്. 🙏🙏

  • @jayasreepremachandran8399
    @jayasreepremachandran8399 2 месяца назад +3

    Hat's off to you Rajan Joseph. You said the truth with out biased.I am praying for your health & happiness.

  • @lakshmibhasakaran1463
    @lakshmibhasakaran1463 2 месяца назад +4

    ഇങ്ങനെയുള്ള ഒരു പ്രധാനമന്ത്രിയെ കിട്ടാൻ പുണ്യം ചെയ്യണം, മോദിജി our proud🙏🙏🙏🙏

  • @SasidharanChozhiyath
    @SasidharanChozhiyath 2 месяца назад +102

    ശ്രീ രാജൻ സാർ അഭിനന്ദനങ്ങൾ യാഥാർത്യം ഉറക്കെ പറയാൻ ധൈര്യം കാണിച്ചതിന്

  • @santhoshkottakadavu2882
    @santhoshkottakadavu2882 2 месяца назад +124

    ബിഗ്ഗ് സല്ട്ട് സത്യം സത്യമായി പറയുന്ന തങ്കൾ ഒരു ഹരിചന്ദ്രനാണ് അരോയും ഭയക്കകരുത്❤❤❤❤❤❤❤

  • @madhusoodananp3489
    @madhusoodananp3489 2 месяца назад +53

    യഥാർത്ഥ നിരൂപണം. പ്രധാനമന്ത്രിയുടെ ഒരു രക്ഷിതാവിന്റെ കർത്തവ്യ ബോധം. കണ്ടു പഠിക്കണം പലരും.

  • @mpprakasan841
    @mpprakasan841 2 месяца назад +4

    Well explained.truely.thanks

  • @haridassg3310
    @haridassg3310 2 месяца назад +2

    Mr Rajan Joseph, it's good that you have partly understood and recognised the good and positive qualities of this great man. Why I said partly, is because a personal meeting will literally blow you away. His charisma and the warmth that this wonderful person exudes is something that cannot be described in words, but has to be experienced. He listens to every word one says to him and understands what one is trying to convey to him. Even after days of meeting him, the warmth and positivity that comes from him, stays with you. I am not affiliated to any political party and am telling you from the experience of some of my friends, who have met him officially and come back, awestruck by his qualities.

  • @Gourigoutham-p6d
    @Gourigoutham-p6d 2 месяца назад +49

    നല്ല നിലവാരമുള്ള വീഡിയോ.. ❤️❤️