ഓം എന്നല്ല, ആം എന്നാണ്. It’s Aum Not Om! | The Right Way To Chant AUM | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഇന്നർ എഞ്ചിനീയറിംഗ്: നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
    ഇവിടെ രജിസ്റ്റർ ചെയ്യുക
    isha.sadhguru....
    സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
    Visit: isha.sadhguru....
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru....
    സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Комментарии • 25

  • @Vigyanabikshu
    @Vigyanabikshu 5 месяцев назад +4

    അ ഉ മ് ഈ മൂന്നു ശബ്ദങ്ങൾ ചേർന്നത് തന്നെ ഓംകാരം. അതുച്ചരിക്കേണ്ടതും അങ്ങനെത്തന്നെയാവണം എന്നാണെന്റെയും അഭിപ്രായം. കാരണം അ ശബ്‍ദം ശബ്ദ ഇന്ദ്രിയത്തിന്റെ ഏറ്റവും അടിഭാഗത്തുനിന്നും അതായത് അടിവയറ്റിൽനിന്നും ആണുണ്ടാവേണ്ടത്. ഉ മധ്യഭാഗമായ കണ്ഠത്തിൽ നിന്ന്, പിന്നെ മ് എന്നത് ശബ്ദ ഇന്ദ്രിയത്തിന്റെ അന്ത്യഭാഗമായ ചുണ്ടിൽ നിന്നും ഉണ്ടാവുന്നു. ഓം എന്നുച്ചരിക്കുമ്പോൾ അത് കണ്ഠത്തിൽ നിന്നാരംഭിച്ച് ഓഷ്ഠത്തിൽ(ചുണ്ടിൽ) അവസാനിക്കുന്നത് അപൂർണ്ണമാണ്‌. ഇതേക്കുറിച്ച് ഇവിടെ ഒരു ഋഷിയോട് അന്വേഷിച്ചപ്പോൾ ചില സംബ്രദായക്കാർ അങ്ങനെയും ചിലർ ഇങ്ങനെയും ചൊല്ലുന്നു എന്നാണു മറുപടി കിട്ടിയത്, ഏതാണ് ശരിയെന്നു പറഞ്ഞില്ല, ഒരുപക്ഷെ ആളുകളെ കുഴപ്പത്തിലാക്കേണ്ടെന്നു കരുതിയാവണം.

    • @JJmonster666
      @JJmonster666 5 месяцев назад +1

      വളരെ ശരിയാണ്.. ഓം കാരത്തിന്റെ പൂർണത ആർക്കും കിട്ടില്ല ഇങ്ങനെ ആം എന്ന് ഉച്ചരിച്ചാൽ..

  • @varshadevan693
    @varshadevan693 4 месяца назад +1

    🙏🏻🙏🏻🙏🏻

  • @sreejiths8276
    @sreejiths8276 5 месяцев назад +6

    അ ഉ മ ചുരുക്കത്തിൽ ഓം , കടോപനിഷത്തിൽ ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് സത്യം ഓം ആണ് എന്ന് .

  • @user-rr6jx6ug2i
    @user-rr6jx6ug2i 5 месяцев назад

    It's really a new knowledge..... Wonderful❤❤❤❤❤

  • @user-mu2gs3lz5c
    @user-mu2gs3lz5c 5 месяцев назад

    THE REAL POWER OF WISDOM
    ANILKUMAR PC RUclips CHANNEL THE TRUTH🔥🔥🔥🔥🔥

  • @sukeshsukesh9864
    @sukeshsukesh9864 5 месяцев назад

    നമസ്കാരം സദ്ഗുരു 🙏

  • @neenaneena7614
    @neenaneena7614 5 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @vigneshachu3963
    @vigneshachu3963 5 месяцев назад

    🙏

  • @DivineVision77
    @DivineVision77 5 месяцев назад +1

    💟🙏🙏🙏🙏🙏💜

  • @AthiiAthiiii
    @AthiiAthiiii 5 месяцев назад

    Om ❤

  • @meenupadamakumar5042
    @meenupadamakumar5042 5 месяцев назад +1

    അ +ഉ +മ =ഓം 🙏🏻

  • @user-xo1wj2zn5h
    @user-xo1wj2zn5h 5 месяцев назад +1

    എത്രയോ കാലമായി ഓം ജപിച്ച് ആനന്ദം അനുഭവിക്കുന്നു എത്രയോ ലക്ഷം പേർ. ശക്തിയും അതുതന്നെ. എന്തിന് ജനങ്ങളിൽ വിജൃംഭികുനു. ഗീതയിൽ അങ്ങനെ പറയരുത് എന്ന് ഭഗവാൻ പറഞ്ഞു.

  • @sindhusneha2587
    @sindhusneha2587 5 месяцев назад

  • @srinivasankrishnan4186
    @srinivasankrishnan4186 Месяц назад +1

    ഓം എന്ന് തന്നെയാണ് ശരിയായ ജപരീതി. ഇങ്ങനെ കുറേ അഭിനവ ഗുരുക്കന്മാർ ആൾക്കാരെ വെറുതെ തെറ്റിദ്ധരിപ്പിക്കുന്നു.

  • @rbalamony4517
    @rbalamony4517 5 месяцев назад +1

    OM aanu correct

  • @vavascinemediaproductions5963
    @vavascinemediaproductions5963 4 месяца назад

    Aa.meen

  • @AyurdocJourney
    @AyurdocJourney 5 месяцев назад +1

    ഊം

  • @muraly3523
    @muraly3523 5 месяцев назад

    🙏

  • @sanithaanil6861
    @sanithaanil6861 5 месяцев назад

    🙏🙏🙏❤❤❤

  • @jayakumar200
    @jayakumar200 5 месяцев назад

    🙏🙏🙏