Sir, ഞാൻ ankylosing spondylitis patient ആണ്. 15 വർഷമായി treatment ൽ ആണ്.Sir ആണ് Amrita hospitalൽ ഉള്ളപ്പോൾ treatment start ചെയ്തത്. ഞാൻ delhi ൽ ആണ്. ഇപ്പോൾ കഴുത്ത് ഒന്നും ഒട്ടും അനക്കാൻ വയ്യാ.ചിലപ്പോഴൊക്കെ വെള്ളം കുടിക്കാൻ പോലും കഷ്ടപ്പെടുന്നു. Biological treatment കുറച്ച് എടുത്തിരുന്നു. Nucoxia 120 mg,saaz DS എന്നmedicine ആണ് കഴിക്കുന്നത്. വേദന കുറയുന്നില്ല Sir, പിന്നെ stiffness കൂടുന്നു. എന്താണ് ഇനി ചെയ്യേണ്ടത്?
സാർ ഞാൻ SLE രോഗിയാണ് Zy Q200 ആണ് കഴിക്കുന്നത് മെഡികൽ കോളേജിൽ ആണ് കാണിക്കുന്നത് ഇപ്പം ഇഞ്ചക്സൻ ഉണ്ടെന്ന് പറഞ്ഞു സൈഡ് എഫക്ക്റ്റ് ഇല്ലാതിരിക്കാൻ എനിക്ക് എടുകേണ്ടി വരുമോ തൈറോയിട്ടിൻ്റെ ഗുളികയും കഴി കാറുണ്ട്
Sle kindny problam ano problem enikkum undu rithxmabnte injection ano dr edukkan paranjathu njan eduthu for week ayi nalla vetyassam undu thyroudintea 50 tablettum kazhykkunnu ee injection anu enkil sideeffet onnum ethuvaream illa🥰
I was given Cyclosporine initially for RA factor + with joint pain. Later I was given Methotrexate. The biggest side effect of these medicines (long term use) is cancer.
Don't worry methotrexate will not cause cancer. There is increased incidence of cancer in patients with Autoimmune disease like rheumatoid arthritis, scleroderma and lupus
ഞാനൊരു o negative arthrities രോഗിയാണ്. Methosulfate, hcqs 14 വർഷങ്ങൾ ക്കു മുൻപ് മുതൽ തരാൻ തുടങ്ങിയതാണ്. പുതിയ മരുന്നുകൾ ഇതുവരെയും കണ്ടിപിടിച്ചില്ലേ?
Sir...
Tab- Lefno..10mg... Side effect.. കൂടുതൽ ഉള്ള.. Medicin ആണോ..
Dr. Ente kaline 😂(thuda) thigh pain unde. Entu cheytal pain marum. Pls advice.
സ്‌ട്രെച്ചിങ് exercise ചെയ്യൂ
Doctor methotrexate kazhikkunna divasam antibiotic s kazhikkamo
Doctor thank you for the great.information
Zainaba
Sir, ഞാൻ ankylosing spondylitis patient ആണ്. 15 വർഷമായി treatment ൽ ആണ്.Sir ആണ് Amrita hospitalൽ ഉള്ളപ്പോൾ treatment start ചെയ്തത്. ഞാൻ delhi ൽ ആണ്. ഇപ്പോൾ കഴുത്ത് ഒന്നും ഒട്ടും അനക്കാൻ വയ്യാ.ചിലപ്പോഴൊക്കെ വെള്ളം കുടിക്കാൻ പോലും കഷ്ടപ്പെടുന്നു. Biological treatment കുറച്ച് എടുത്തിരുന്നു. Nucoxia 120 mg,saaz DS എന്നmedicine ആണ് കഴിക്കുന്നത്. വേദന കുറയുന്നില്ല Sir, പിന്നെ stiffness കൂടുന്നു. എന്താണ് ഇനി ചെയ്യേണ്ടത്?
There are newer drugs available now
Thank You Doctor. ❤️🙏🏻.
Thalar വാതമാണ് എന്ത് ചെയ്യും
Thank you Dr. 🙏🙏🙏
Thank you Sir
ഡോക്ടർ ഞാൻ mext, sazo മരുന്നാണ് കഴിക്കുന്നത് മരുന്ന് കഴിച്ചപ്പോൾ എനിക്ക് കുറവുണ്ട് പക്ഷെ RA factor എപ്പോൾ നോക്കിയാലും കൂടുതലാണ് അത് എന്താ അങ്ങനെ
Thankyou doctour
Thank you doctor ❤
Thanku sir
Thanks dr❤❤❤🙏🙏🙏
THANKS
Dr ഞാനൊരു Scleroderma patient ആണ് കണ്ണൂർ
Ild യും ഉണ്ട്
MMF കൃത്യമായി കഴിക്കുന്നുണ്ട്
പക്ഷേ Sclerodermaക്ക്
ഒരു മരുന്നുംDr എഴുതുന്നില്ല
എന്തു ചെയ്യണം
Njanum scleroderma patient aanu
Mmf is a drug used for scleroderma
സാർ ഞാൻ SLE രോഗിയാണ് Zy Q200 ആണ് കഴിക്കുന്നത് മെഡികൽ കോളേജിൽ ആണ് കാണിക്കുന്നത് ഇപ്പം ഇഞ്ചക്സൻ ഉണ്ടെന്ന് പറഞ്ഞു സൈഡ് എഫക്ക്റ്റ് ഇല്ലാതിരിക്കാൻ എനിക്ക് എടുകേണ്ടി വരുമോ തൈറോയിട്ടിൻ്റെ ഗുളികയും കഴി കാറുണ്ട്
Sle kindny problam ano problem enikkum undu rithxmabnte injection ano dr edukkan paranjathu njan eduthu for week ayi nalla vetyassam undu thyroudintea 50 tablettum kazhykkunnu ee injection anu enkil sideeffet onnum ethuvaream illa🥰
Doctor eniku rheumatoid arthritis anu.HCQ 300 doctor advice cheythathu.Ethinu side effects kuduthal undakumo?
കുറച്ചു കഴിയുമ്പോൾ കണ്ണിന്റെ കാര്യത്തിന് തീരുമാനമാകും
Kanninu prasnam varum
Thank you🤍
Sle roagam vannal weight koodille age 32 weight 50k
Illa.steroid medication edukumpo aanu weight koodunne
Sir ❤
👍
Doctor ente fibromyalgia mati tharumo......ithukond vallathe budhimuttunnu
If treated 80 to 90 % patients become better. Don't worry
❤
Saaz medicine കഴിച്ചാൽ taste നഷ്ടപ്പെടുമോ ഡോക്ടർ? ഒരു മാസം കഴിച്ചപ്പോൾ taste നഷ്ട്ടപെട്ടു.. അത് വേറെ എന്തെങ്കിലും കാരണം ആകുമോ
It can happen in some patients. Try lower dose. If troubling may have to change drug
@@DrShenoyLive Thank you doctor
I was given Cyclosporine initially for RA factor + with joint pain. Later I was given Methotrexate. The biggest side effect of these medicines (long term use) is cancer.
Don't worry methotrexate will not cause cancer. There is increased incidence of cancer in patients with Autoimmune disease like rheumatoid arthritis, scleroderma and lupus
Doctorne contact cheyyanulla number tharuooo
04842704400
@@DrShenoyLivetnq
Thank You Doctor
Thanks Sir
Thank you doctor❤❤❤❤❤
Sir❤❤❤
❤❤❤❤
Thank you doctor
Thank you Dr ❤
Thank you doctor
Thank you Dr❤
Sir🙏❤️