വാതരോഗത്തിനുള്ള ഈ മരുന്ന് കഴിച്ചാൽ കാഴ്ച് കുറയുമോ ?

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 38

  • @MiniViswanadh
    @MiniViswanadh 3 месяца назад +11

    അങ്ങ് തരുന്ന ഈ information's എത്ര ആശ്വാസകരമാണ്. ക്ലിനിക്കിൽ ഇത്രയും ആശയ വിനിമയം നടത്താൻ സമയം കിട്ടില്ലല്ലോ. Continue doctor. God bless you.

  • @manikuttijoseph7731
    @manikuttijoseph7731 3 месяца назад +4

    ഞാനും മൂന്നുവർഷമായി ഗുളിക കഴിക്കുന്നുണ്ട് പക്ഷേ ഞാൻ കണ്ണ് പരിശോധിക്കുന്നുണ്ട് എന്നോടും മെഡിക്കൽ ഷോപ്പുകാർ പറഞ്ഞു ഈ മരുന്ന് കഴിച്ചാൽ കണ്ണിന് കാഴ്ച കുറയുമെന്ന് പക്ഷേ വേദനയുടെ കാര്യം ഓർത്തിട്ട് ഞാൻ ഗുളിക കഴിക്കുന്നുണ്ട് ഡോക്ടർ പറഞ്ഞത് ഒരു വർഷം കൂടുമ്പോൾ കണ്ണ് ടെസ്റ്റിന് ഞാനും പോകുന്നുണ്ട് ഇപ്പോഴാണ് ഒരു സമാധാനമായത് ഡോക്ടറിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം കിട്ടി

  • @radhakrishnank1147
    @radhakrishnank1147 Месяц назад

    Thank you Doctor for the excellent advice.

  • @lailapp2692
    @lailapp2692 14 дней назад

    Prashnam undayi

  • @shajishakeeb2036
    @shajishakeeb2036 3 месяца назад +2

    Dr,kazhcha mangumpo marunnu nirthiyal pinne enthu marunnanu kodukkuka?

  • @bindukrishnan164
    @bindukrishnan164 3 месяца назад

    രണ്ടു വര്‍ഷം കഴിച്ചു ഞാൻ HCQ ഇപ്പൊ നിർത്തി, Thank you Sir Good information 🙏

  • @sollyluckose9931
    @sollyluckose9931 3 месяца назад

    Njan um kazhikkundu eye test chethu, kuzhappamilla,6 years ayittu continue anu colour dark akunnud ,work cheyan pattunndu sir te treatment anu,🥰

  • @shaijinam8328
    @shaijinam8328 3 месяца назад +1

    Dear doctor ..God bless you

  • @safvann__5198
    @safvann__5198 3 месяца назад +4

    My. Dr. ഞാൻ 8വർഷമായി HCQS കഴിക്കുന്നു. ഇത് വരെ കുഴപ്പം ഒന്നും ഇല്ല

    • @abbeeapen4162
      @abbeeapen4162 3 месяца назад

      From 2018 on HCOQ, Did eye test
      for HCOQ on2020 at Giridhar.

  • @bushrasiddique449
    @bushrasiddique449 3 месяца назад

    23വർഷമായി sle -ക്ക്‌ ചികിത്സയിലാണ്.7വർഷമായിട്ട് care-ൽ ആണ് അപ്പോൾ മുതൽ h c q s കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു, കണ്ണിന്റെടെസ്റ്റ് റിസൾട്ടിൽ മാക്യൂലയുടെ ഭാഗത്ത്‌ പ്രശ്നമുണ്ടെന്നു കണ്ടു ഇപ്പോൾ 2മാസം മുമ്പ് hcqs stop ചെയ്തു. Mmf കഴിക്കുന്നുണ്ട്.

  • @ammu7088
    @ammu7088 3 месяца назад +1

    Ethu start cheythal nithan pattile dr hcq

  • @Sreemol17
    @Sreemol17 3 месяца назад +4

    സർ ആർത്രൈറ്റിസ് മരുന്നുകൾ ഒരുപാട് നാളുകൾ കഴിക്കേണ്ടി വരുമ്പോൾ അത് കിഡ്നിയെ ബാധിക്കുമോ. എനിക്ക് ഈ മരുന്നുകൾ കഴിക്കാൻ ആകെ പേടി അങ്ങനെ ആലോചിചാണ്. അതിനെ പറ്റി ഒരു വീഡിയോ ഇടുമോ

  • @epmammi
    @epmammi 3 месяца назад

    എന്റെ ഭാര്യ sle patient ആണ് ..അവൾ hcq ഉം prednisolon ആണ് കഴക്കുന്നത് ..രോഗം ബാധിച്ചു ഒരു രണ്ടു വർഷം ആകുമ്പോൾ തന്നെ രണ്ടു കണ്ണിന് തിമിരം ബാധിചിരുന്നു ...പിന്നീട്‌ ഒരു കൂടുതൽ ഉള്ള കണ്ണിന്റെ lence മാറ്റി വെച്ചു ..

  • @girijak.p3976
    @girijak.p3976 3 месяца назад +1

    Thank you Dr❤

  • @presannakumari4867
    @presannakumari4867 3 месяца назад

    Thank yousir🙏🏻🙏🏻🙏🏻

  • @swapnajaison6864
    @swapnajaison6864 3 месяца назад

    Medrol kazhichal sight kurayumo

  • @preethakv3996
    @preethakv3996 3 месяца назад +2

    Dr. Iam taking Mp4 half daily for ten years. Is there a substitute? Please suggest

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 2 месяца назад

    ഞാൻ ഈ ഗുളിക ഒരു പത്ത് വർഷത്തിലധികമായി കഴിക്കുന്നു. ഇപ്പോൾ എനിക്ക് വായ പുണ്ണ് മാ രുന്നില്ല 😢

  • @Sreemol17
    @Sreemol17 3 месяца назад +3

    Sir, എത്ര നാൾ കൊണ്ട് remission ഇൽ എത്തും. 4 വർഷമായി മെഡിസിൻസ് കഴിക്കുന്നു. ഇടക്ക് കൂടും ഇടക്ക് കുറയും. എനിക്ക് അത് കാരണം ഇതു എത്ര നാൾ എന്നുള്ള ഭയമാണ്. പലരും ഞാൻ മെഡിസിൻസ് കഴിക്കുമ്പോൾ ആലോപ്പതി അപകടം ആണെന്നൊക്ക പറയും. അനുഭവിക്കുന്നവർക്കേ അറിയൂ വേദന. ആയുർവേദം വഴി മാറി എന്നൊക്കെ കാണാം. Diet കൊണ്ട് മാറി എന്നൊക്കെ. എല്ലാം ഞാൻ ശ്രെമിച്ചു. Methotrexate, hcqs ഇവർക്ക് നല്ലോണം കണ്ട്രോൾ ചെയ്യാൻ പറ്റും. എനിക്ക് ഹോമിയോ ആയുർവേദ അതിലൊന്നും വിശ്വാസമില്ല ഇപ്പോൾ. എന്നാൽ എന്നെ ആളുകൾ കളിആക്കും. ചെറുപ്പം പ്രായത്തിൽ ആർത്രൈറ്റിസ് ആണോ എന്ന് ചോദിക്കും. നമ്മളോട് ചോദിച്ചിട്ടൊന്നും അല്ലല്ലോ അസുഖം വരുന്നത്.😢😢😢

    • @DrShenoyLive
      @DrShenoyLive  3 месяца назад +2

      Don't listen to people. Despite having arthritis you are leading a normal life
      So you are a fighter and winner 👏

    • @Sreemol17
      @Sreemol17 3 месяца назад

      @@DrShenoyLive Thank you so much sir. Means a lot❤️

    • @PrakashK-gf5fv
      @PrakashK-gf5fv 2 месяца назад

      Good doctor

  • @princythomas784
    @princythomas784 3 месяца назад

    Sir njn oru R A patient ആണ് എനിക്ക് dvt വന്നു ഞാൻ acitrom tablet kazhekunud PT INR Test എത്ര റേഞ്ച് ആണ് keep ചെയ്യേണ്ടത് kazheja month 2.8 ആയിരുന്നു inr 3 mg tablet ആണ് ഇപ്പോൾ kazhekunathu

  • @reshmikrishnaraj757
    @reshmikrishnaraj757 3 месяца назад

    Dr. Kanninte ee test nalla costly anu 7000 oke akum arthritis patientsnu oru insurance polum kittarilla

    • @DrShenoyLive
      @DrShenoyLive  3 месяца назад +1

      Very true. That's a real issue

  • @subeeshg4002
    @subeeshg4002 3 месяца назад

    ❤❤❤❤

  • @girijamohan1793
    @girijamohan1793 3 месяца назад

    Sir❤❤❤🙏🙏🙏🙏

  • @akkuamal7
    @akkuamal7 3 месяца назад +1

    ഞാനും കൊറേ വർഷങ്ങൾ കഴിച്ചു എന്റെ കളർ ഡാർകായ് മുഖമൊക്കെ കരുവാ ളിയ്ക്കും. അതുകൊണ്ട് ഇപ്പോ നിർത്തി 😔

    • @reporternewsbureau6044
      @reporternewsbureau6044 3 месяца назад +1

      Anikkum mukam ake karuvalichu rand varsham kazichu eppolum kazichondirikkunnu karuvalippin entha cheyyum

    • @akkuamal7
      @akkuamal7 3 месяца назад

      Skinine kanichu nokiyo

    • @karthikaasmenu1161
      @karthikaasmenu1161 3 месяца назад

      കഴിച്ചില്ലെങ്കിൽ വേദന വരില്ലേ

  • @shajishakeeb2036
    @shajishakeeb2036 3 месяца назад

    Arkku kazhcha kurayumennu arkkariyam.5 varsham kazhinju medicine nirthanum pattillallo doctor.😢

  • @wishnuj1340
    @wishnuj1340 3 месяца назад

    തള്ള വിരലിൽ ചെറിയ ഒരു തരിപ്പ് തോന്നി 3,4 വർഷം മുമ്പ് ഇപ്പോൾ ശരീരത്തിൽ പൂർണമായും പുകച്ചിൽ അനുഭവപ്പെടുന്നു.കാൽ വിരലുകളുടെ അടിയിൽ പാടുകൾ കാണുന്നു ശരീരം നന്നായി സോഫ്റ്റ് ആയി മാറി, വെള്ളം കാലിൽ ഒക്കെ വീഴുമ്പോൾ പുകച്ചിൽ , ശരീരം മെലിയുന്ന ചില ഭാഗത്ത് ഒക്കെ കുഴി വന്ന പോലെ ഉള്ള അവസ്ഥ ഇത് എന്ത് കൊണ്ട് ആണ് ദയവായി മറുപടി തരൂ 25വയസ്സ് ഉള്ളൂ എനിക്ക് ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ ഉണ്ട്

    • @vajras4769
      @vajras4769 3 месяца назад +1

      Hai nthanu enn manasilayo najnum maduthu endae kaiku pukachil anubhavapedunu😢

  • @AngelSuni-w3r
    @AngelSuni-w3r 3 месяца назад

    Thank u dr

  • @chithranjanm8257
    @chithranjanm8257 3 месяца назад

    ❤🙏