Dr. Shenoy Live
Dr. Shenoy Live
  • Видео 167
  • Просмотров 1 128 457
ഈ വിറ്റാമിൻ വാതരോഗികൾ ശരിയായ അളവിൽ കഴിച്ചാൽ പലതുണ്ട് ഗുണം അധികമായാലോ അപകടവും | Vitamin D facts
Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed.
To book an appointment with our Rheumatologist, kindly contact:
0484-2704400
Shenoy's CARE, Kochi
For more videos and information on Arthritis and rheumatology, follow us on
Shenoy's CARE live -
/ @drshenoylive
Просмотров: 6 054

Видео

മസിലുകൾക്ക് ശക്തി കുറയുന്നത് പോലെ തോന്നുന്നോ? ഇതാവാം അസുഖം
Просмотров 5 тыс.21 час назад
#autoimmunediseases #arthritis #myositis #muscle Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, fo...
ഇങ്ങനെയുള്ള വാതരോഗികളിൽ PRP ചികിത്സ ഫലപ്രദമാണ്
Просмотров 3,2 тыс.День назад
Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, follow us on Shenoy's CARE live - / @drshenoylive
പനിച്ചു വിറച്ചു കേരളം, ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? #arthritis #health #fever #healthtips
Просмотров 3 тыс.14 дней назад
Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, follow us on Shenoy's CARE live - / @drshenoylive
ഈ കാര്യങ്ങൾ ചെയ്താൽ വാതരോഗത്തിനുള്ള സാധ്യത കുറക്കാം..
Просмотров 6 тыс.21 день назад
#arthritis #rheumatism whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, follow us on Shenoy's CARE l...
ഫോളിക് അസിഡിന് ഇത്രയധികം ഗുണങ്ങളോ?
Просмотров 3,3 тыс.21 день назад
#folicacid #arthritis Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, follow us on Shenoy's CARE li...
വാതരോഗത്തിന് കാരണമായ തന്മാത്രകളെ കണ്ടുപിടിച്ചു നശിപ്പിക്കുന്ന ഈ മരുന്നുകളെ അടുത്തറിയാം
Просмотров 8 тыс.28 дней назад
#arthritis Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, follow us on Shenoy's CARE live - / @drs...
വാതരോഗത്തിനുള്ള ഈ മരുന്ന് കഴിച്ചാൽ കാഴ്ച് കുറയുമോ ?
Просмотров 4,8 тыс.Месяц назад
#hydroxychloroquine #rheumatoidarthritis #arthritis Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology,...
വാതരോഗമുള്ളവർ കഴിയുന്നതും കുറച്ചു മാത്രമേ ഈ മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളൂ
Просмотров 9 тыс.Месяц назад
Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, follow us on Shenoy's CARE live - / @drshenoylive
ബ്ലഡ് ടെസ്റ്റെല്ലാം നെഗറ്റിവ് പിന്നെ ഇത് എന്തൊരു വാതം
Просмотров 6 тыс.Месяц назад
#arthritis #bloodtest Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, follow us on Shenoy's CARE li...
വാതരോഗികൾക്ക് യോഗ ചെയ്യാമോ ? | Can Arthritis patients do Yoga ?
Просмотров 4,6 тыс.Месяц назад
#yoga #arthritis Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed. To book an appointment with our Rheumatologist, kindly contact: 0484-2704400 Shenoy's CARE, Kochi For more videos and information on Arthritis and rheumatology, follow us on Shenoy's CARE live - ...
വാതരോഗികൾ ഈ പരിശോധന നിർബന്ധമായും ചെയ്തിരിക്കണം
Просмотров 15 тыс.Месяц назад
വാതരോഗികൾ ഈ പരിശോധന നിർബന്ധമായും ചെയ്തിരിക്കണം
ഇത്ര വില കുറഞ്ഞ മരുന്ന് വാതത്തിനുണ്ടായിട്ടും എന്ത് കൊണ്ട് ഡോക്ടർ എനിക്കത് തന്നില്ല?
Просмотров 6 тыс.2 месяца назад
ഇത്ര വില കുറഞ്ഞ മരുന്ന് വാതത്തിനുണ്ടായിട്ടും എന്ത് കൊണ്ട് ഡോക്ടർ എനിക്കത് തന്നില്ല?
ഇതാണ് വാതത്തിന് ചിലവ് കുറഞ്ഞ ഏറ്റവും ഫലപ്രദമായ മരുന്ന് #arthritis #autoimmunediseases #treatment
Просмотров 21 тыс.2 месяца назад
ഇതാണ് വാതത്തിന് ചിലവ് കുറഞ്ഞ ഏറ്റവും ഫലപ്രദമായ മരുന്ന് #arthritis #autoimmunediseases #treatment
മഴക്കാലത്ത് വാതരോഗികൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട 4 കാര്യങ്ങൾ
Просмотров 18 тыс.2 месяца назад
മഴക്കാലത്ത് വാതരോഗികൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട 4 കാര്യങ്ങൾ
ഈ അഞ്ചു കാര്യങ്ങൾ ചെയ്താൽ മുട്ട് തേയാതെ നോക്കാം
Просмотров 15 тыс.2 месяца назад
ഈ അഞ്ചു കാര്യങ്ങൾ ചെയ്താൽ മുട്ട് തേയാതെ നോക്കാം
പതിയെ കൂടിവരുന്ന ഈ ലക്ഷണങ്ങൾ നേരത്തെ ശ്രദ്ധിച്ചാൽ സന്ധി തേയ്മാനം ഒഴിവാക്കാം
Просмотров 3,8 тыс.2 месяца назад
പതിയെ കൂടിവരുന്ന ഈ ലക്ഷണങ്ങൾ നേരത്തെ ശ്രദ്ധിച്ചാൽ സന്ധി തേയ്മാനം ഒഴിവാക്കാം
മുട്ടുവേദന ഇപ്പൊ ചെറുപ്പക്കാരിലും കാരണം ഇതാണ് ഭാഗം 1
Просмотров 3,4 тыс.2 месяца назад
മുട്ടുവേദന ഇപ്പൊ ചെറുപ്പക്കാരിലും കാരണം ഇതാണ് ഭാഗം 1
ഇങ്ങനെ ചെയ്താൽ, സന്ധികളിലെ നീർകെട്ടിന് ദിവസങ്ങൾക്കുള്ളിൽ പരിഹാരമോ?..
Просмотров 8 тыс.2 месяца назад
ഇങ്ങനെ ചെയ്താൽ, സന്ധികളിലെ നീർകെട്ടിന് ദിവസങ്ങൾക്കുള്ളിൽ പരിഹാരമോ?..
ഈ ലക്ഷണങ്ങളുണ്ടെങ്കിൽ കണ്ണിനെയും കിഡ്നിയെയും ബാധിക്കുന്ന വാതമാകാം |
Просмотров 9 тыс.2 месяца назад
ഈ ലക്ഷണങ്ങളുണ്ടെങ്കിൽ കണ്ണിനെയും കിഡ്നിയെയും ബാധിക്കുന്ന വാതമാകാം |
"കൈവേദനക്കും തോൾവേദനക്കും ഇതാകാം കാരണം"
Просмотров 6 тыс.2 месяца назад
"കൈവേദനക്കും തോൾവേദനക്കും ഇതാകാം കാരണം"
വാതരോഗികൾ കഴിവതും ഈ മരുന്നുകൾ ഒഴിവാക്കുക Please avoid these medicines if you're an Arthritis Patient
Просмотров 18 тыс.2 месяца назад
വാതരോഗികൾ കഴിവതും ഈ മരുന്നുകൾ ഒഴിവാക്കുക Please avoid these medicines if you're an Arthritis Patient
വാതരോഗികൾ ഇത് ചെയ്താൽ പലതുണ്ട് ഗുണം | If rheumatism sufferers do this, there are many benefits
Просмотров 14 тыс.3 месяца назад
വാതരോഗികൾ ഇത് ചെയ്താൽ പലതുണ്ട് ഗുണം | If rheumatism sufferers do this, there are many benefits
"കോവിഷീൽഡ്‌" വാക്സിനെടുത്തവർക്ക് രക്തം കട്ട പിടിക്കുന്നു? നമ്മളിനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
Просмотров 16 тыс.3 месяца назад
"കോവിഷീൽഡ്‌" വാക്സിനെടുത്തവർക്ക് രക്തം കട്ട പിടിക്കുന്നു? നമ്മളിനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
വാതരോഗത്തിനുള്ള മരുന്ന് കഴിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
Просмотров 11 тыс.3 месяца назад
വാതരോഗത്തിനുള്ള മരുന്ന് കഴിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
കണ്ണിന് ഈ പ്രശ്നമുണ്ടെങ്കിൽ വാതരോഗത്തിൻ്റെ ലക്ഷണമായിരിക്കാം
Просмотров 23 тыс.3 месяца назад
കണ്ണിന് ഈ പ്രശ്നമുണ്ടെങ്കിൽ വാതരോഗത്തിൻ്റെ ലക്ഷണമായിരിക്കാം
ഇതാണ് എല്ലാ വാതരോഗങ്ങൾക്കും കാരണം
Просмотров 41 тыс.3 месяца назад
ഇതാണ് എല്ലാ വാതരോഗങ്ങൾക്കും കാരണം
ഇടക്കിടക്ക് മാറി മാറി ശരീരത്തിൻ്റെ പല ഭാഗങ്ങളിൽ വേദന ഇതാവാം കാരണം |
Просмотров 7 тыс.3 месяца назад
ഇടക്കിടക്ക് മാറി മാറി ശരീരത്തിൻ്റെ പല ഭാഗങ്ങളിൽ വേദന ഇതാവാം കാരണം |
സ്‌ക്ലീറോഡെർമ അസുഖവും ചികിത്സയും | Scleroderma Treatment
Просмотров 2,9 тыс.3 месяца назад
സ്‌ക്ലീറോഡെർമ അസുഖവും ചികിത്സയും | Scleroderma Treatment
തണുത്ത വെള്ളം തൊടുമ്പോൾ വിരലുകൾക്ക് നീല നിറമോ? ഈ അസുഖമാവാം..|Scleroderma Symptoms
Просмотров 2,6 тыс.3 месяца назад
തണുത്ത വെള്ളം തൊടുമ്പോൾ വിരലുകൾക്ക് നീല നിറമോ? ഈ അസുഖമാവാം..|Scleroderma Symptoms

Комментарии

  • @vanajam9410
    @vanajam9410 11 минут назад

    Thanks a lot sir

  • @shanthyphilip8090
    @shanthyphilip8090 29 минут назад

    ഡോക്ടറെകാലിനും കെെക്കും ബലക്കുറവ് എന്നും വീണ് പൊട്ടൽ ഉണ്ടാകുന്നു ഒട്ടും നടക്കാൻ പറ്റുന്നില്ല 12 വർഷമായിട്ട് മരുന്നു കഴിക്കുക MMF, 500mg,difza 3mg ,pantocide ,Nuaughba ER 75,shelcal 500mg,HCQS 12 വർഷമായിട്ട് രണ്ട് കാലിനും കൈയ്ക്കും തരിപ്പും പെരുപ്പും സോപ്പുവെള്ളത്തിൽ ചവിട്ടിയത് പോലെയാണ് അസ്ഥി മുഴുവന് ഒടിഞ്ഞിരിക്കുകയാ ഡോക്ടറെ എന്തെങ്കിലും പ്രത്യേക മരുന്നുണ്ടോ ഡോക്ടറെ എന്ത് മെഡിസിൻ ഉള്ളത്

  • @MrZakirmarakulam
    @MrZakirmarakulam Час назад

    ആൻ്റി ccp nagative Crp normmal Esr Normmal Ra factor positive 58 Uric acid 6 Pain വാദം ആണൊ യൂറിക് ആസിഡ് ആണൊ രണ്ട് ഷോൾഡർ പൈൻ ഉണ്ട് രണ്ട് hand wrist pain ഉണ്ട്

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 часа назад

    🙏🙏🙏🙏

  • @mangalapillai4001
    @mangalapillai4001 2 часа назад

    My best doctor 🙏😊

  • @susanalexander8756
    @susanalexander8756 3 часа назад

    Useful vedio

  • @rightpath6195
    @rightpath6195 3 часа назад

    അഹങ്കാരമില്ലാത്ത ഡോക്ടർ എല്ലാവരും ആദരിയ്ക്കുന്ന ഡോക്ടർ അറിവുകൾ പകർന്നു തന്നതിന് നന്ദി.

  • @jayasreemv6840
    @jayasreemv6840 3 часа назад

    Calcium+vitaminD daily kazhickamo?

  • @deepaharison
    @deepaharison 3 часа назад

    Thank you

  • @user-tk4tb4gq9i
    @user-tk4tb4gq9i 4 часа назад

    Sir your video gives very good information about the disease. ❤

  • @lisijoseph8069
    @lisijoseph8069 4 часа назад

  • @mohandivakaran5905
    @mohandivakaran5905 4 часа назад

    Thank you Dr.❤

  • @bindhumohan1656
    @bindhumohan1656 4 часа назад

    Sir 🙏🏻❤️

  • @radhamani8217
    @radhamani8217 5 часов назад

    🙏🏻🌹❤️

  • @SPIDEY-hs9rh
    @SPIDEY-hs9rh 5 часов назад

    🙏🙏

  • @user-hp8bf8bk2k
    @user-hp8bf8bk2k 5 часов назад

    സർ ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നു ❤️❤️

  • @sebastianjoseph190
    @sebastianjoseph190 5 часов назад

    🙏q🙏🙏❤️❤️

  • @lovelyabiju9402
    @lovelyabiju9402 5 часов назад

    my doctor

  • @pradeepsrambi5827
    @pradeepsrambi5827 6 часов назад

    Sir ഞാൻ 60000 1 U മാസം ഒന്ന് കഴിക്കുന്നു ണ്ട്. എനിക്ക് vita D 80 ആണ് ഉള്ളത്

    • @DrShenoyLive
      @DrShenoyLive Час назад

      What is the normal level in the lab you tested

  • @soorya3138
    @soorya3138 6 часов назад

    സിസ്റ്റമിക് സ്ക്ലീറോസിസിനെ പറ്റി പറയാമോ

  • @user-hl5ci3uw8n
    @user-hl5ci3uw8n 6 часов назад

    Thank you sir❤

  • @RafeekaBeegum
    @RafeekaBeegum 6 часов назад

    ThaksSar

  • @umasalish3332
    @umasalish3332 6 часов назад

    Thanks sir 🙏🙏

  • @ayishaayisha8152
    @ayishaayisha8152 6 часов назад

    എനിക്ക് വിറ്റാമിൻ ഡി 16 ആയിരുന്നു ഒന്നര വർഷം മാസത്തിൽ ഒന്ന് കഴിച്ചു ഇപ്പോൾ 25ആയി കഴിഞ്ഞ മാസം dr കണ്ടപ്പോൾ ആഴ്ചയിൽ ഒന്ന് വീതം വീണ്ടും കഴിക്കാൻ തുടങ്ങി അതെന്തു കൊണ്ടാണ്

    • @user-hp8bf8bk2k
      @user-hp8bf8bk2k 5 часов назад

      ആഴ്ചയിൽ ഒരെണ്ണം 60000 6ആഴ്ച കഴിച്ചിട്ട് 60നു മുകളിൽ ആയാൽ പിന്നീട് മാസത്തിൽ രണ്ടു തവണ കഴിച്ച് നോർമൽ അളവിൽ നിലനിർത്തി ക്രമേണ മാസത്തിൽ ഒന്നും കഴിക്കുക നിസ്സാരമായി കാണരുത്. Dr മനോജ്‌ ന്റെ വീഡിയോ യിൽ വ്യക്തമായി മനസിലാക്കാൻ കഴിയും ok❤️❤️

    • @DrShenoyLive
      @DrShenoyLive Час назад

      The dose is not enough

  • @shyamalagopinair9834
    @shyamalagopinair9834 6 часов назад

    Thanks Dr

  • @lillyjohn5567
    @lillyjohn5567 7 часов назад

    Good information sir

  • @PrathyushaPL-xl8lx
    @PrathyushaPL-xl8lx 7 часов назад

    🙏Dr. Njan sLE ,LupusNephritis,Aspergelloma_B/L patient anu vitamin d3 2000 daily kazhikkunnud Enthenkilum athu kooduthalano.

    • @DrShenoyLive
      @DrShenoyLive Час назад

      It's ok. Check the level of vitamin d once a year

  • @user-fh3wh6et8n
    @user-fh3wh6et8n 7 часов назад

    ❤❤❤🙏🙏🙏

  • @irfanirfu8785
    @irfanirfu8785 7 часов назад

    Vatham mulam undakunna neerkett kurakkan vallavazhiyum undo

  • @safvann__5198
    @safvann__5198 8 часов назад

    My Dr❤❤

  • @girijamohan1793
    @girijamohan1793 8 часов назад

    Ente dr❤❤❤🙏🙏🙏🙏

  • @cnindira8657
    @cnindira8657 8 часов назад

    🙏🏻🥰

  • @sujathasunil9937
    @sujathasunil9937 8 часов назад

    Thank you Sir❤

  • @user-cv6ei5nb4g
    @user-cv6ei5nb4g 8 часов назад

    Thank u dr

  • @prasannanambiar2859
    @prasannanambiar2859 8 часов назад

    Thanks sir

  • @mallikaramesh4821
    @mallikaramesh4821 8 часов назад

    🙏🌷

  • @prasannanambiar2859
    @prasannanambiar2859 8 часов назад

    Thanks sir

  • @kkrishnakumari1547
    @kkrishnakumari1547 8 часов назад

    🙏🙏🙏

  • @rahumathi9512
    @rahumathi9512 8 часов назад

    Thanks doctor❤

  • @HhakimcHakim
    @HhakimcHakim 8 часов назад

    ♥️

  • @onthespotyoutubechannel
    @onthespotyoutubechannel 8 часов назад

    ❤❤

  • @vaighareesnair3661
    @vaighareesnair3661 8 часов назад

    Ankle arthritis നെക്കുറിച്ച് വിശദീകരിക്കാമോ?

  • @abeesbs5339
    @abeesbs5339 8 часов назад

    Anti Streptolysin O (ASO) =166.1 normal allee വൈറ്റമിൻ D = 8.15 Low.... ഇതിൻ്റെ കാരണമാണോ? Eniku left leg thudayude adiyilu pain undu..... കാലിൻ്റെ പാദത്തിൻ്റെ അടിയിൽ തരിപ്പും പുകച്ചിലും ണ്ട്

  • @saisandhya6379
    @saisandhya6379 9 часов назад

    Thank u Sir..🙏

  • @sheebashabeer527
    @sheebashabeer527 9 часов назад

  • @fasilam1558
    @fasilam1558 9 часов назад

  • @chithranjanm8257
    @chithranjanm8257 9 часов назад

    ❤🙏

  • @user-gv5eg1dm3e
    @user-gv5eg1dm3e 9 часов назад

    Sir❤❤❤❤

  • @abeesbs5339
    @abeesbs5339 11 часов назад

    Anti Streptolysin O (ASO),Turbidometry =166.1 normal allee Lab yilu chechi paranjuu 100 yilu thazhe varanam ennu...... Eniku left leg thudayude adiyilu pain undu.....

    • @DrShenoyLive
      @DrShenoyLive 8 часов назад

      Hope you have listened to the video

    • @abeesbs5339
      @abeesbs5339 8 часов назад

      ​@@DrShenoyLiveentye ayurveda doctor vathaam undennu paranjuu.....

  • @cnindira8657
    @cnindira8657 День назад

    🙏🏻🙏🏻❤️