വിഴിഞ്ഞം സമരം ; സർക്കാർ രൂപതയെ നിർവീര്യമാക്കാൻ ശ്രമിക്കുന്നു, മത്സ്യതൊഴിലാളികൾ തളരില്ല | Vizhinjam

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 50

  • @kalarpentimes6356
    @kalarpentimes6356 2 года назад +7

    കൃത്യതയുള്ള ചോദ്യം ..മറുപടികളും.
    നല്ലൊരു അഭിമുഖം .. റിപ്പോർട്ടർ നല്ലൊരു മാധ്യമ പ്രവർത്തകയാണ് എന്ന് തെളിയിച്ചു
    Keep going 👏👏❤️

  • @sivadasansiva4351
    @sivadasansiva4351 2 года назад +4

    നല്ല ഒരു news അവതാരക--അഭിനന്ദനങ്ങൾ 💐

  • @tigermedia6869
    @tigermedia6869 2 года назад +4

    Great interview 👍

  • @zendrazendra3022
    @zendrazendra3022 2 года назад +1

    all the best for the reporter...very interesting and moves in a true line........

  • @hillaryfernandeza8164
    @hillaryfernandeza8164 2 года назад +2

    ദൈവമേ ,അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാക്കണമേ 🙏

  • @joseantony675
    @joseantony675 2 года назад +3

    Full support to the Fisherman community and Latin Archdiocese.

  • @roumman2138
    @roumman2138 2 года назад

    Full support to the Fisherman community

  • @wsicilyful
    @wsicilyful 2 года назад +1

    നമ്മൾ യുദ്ധം ചെയ്യുന്നത് ഒരിക്കലും കണ്ണു തുറക്കാത്ത നേതാക്കൾ ഭരിക്കുന്നിടത്താണ്. അവർ എന്തു മാർഗ്ഗവും പ്രയോഗിക്കും. അവർക്ക് പണം ഒന്നു മാത്രം മതി. അവരോടു അനുകൂലിച്ചു പോകുന്നതിൽ നല്ലതു നന്മക്കുവണ്ടി പോരാടി മരിക്കുന്നതാണ്. തീരവും തീരദേശ ജനതയെ സംരക്ഷിച്ചുകൊണ്ടും ഈ പോർട് പണിയണം എന്നാണ് എന്റെ അഭിപ്രായം.

  • @pradeepfredy3021
    @pradeepfredy3021 2 года назад

    🔥🔥🔥

  • @joyaugustine2690
    @joyaugustine2690 2 года назад +2

    ഇനി പ്രാർത്ഥനായജ്ഞം ആരംഭിച്ചാലോ?

  • @albyvarghese1124
    @albyvarghese1124 2 года назад +4

    രൂപത എന്തു ചെയ്തു എന്നത് പറഞ്ഞു എന്നതിനപ്പുറം, ഈ ജനത ഇന്ത്യയുടെ പൗരന്മാരാണെന്ന ഓർമ്മകൾ ഉണ്ടാകണം, സർക്കാരിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്ന വ്യവസ്ഥയിനെ ക്കുറിച്ച് പറയു?

  • @cicilygeorge8760
    @cicilygeorge8760 2 года назад +2

    👍

  • @sheejasathyan9558
    @sheejasathyan9558 2 года назад

    അഭിവാദ്യങ്ങൾ

  • @stjosephparishkottamam-off2849
    @stjosephparishkottamam-off2849 2 года назад

    Full support to Fishermen and to all those who fight for justice.

  • @anilkummar1498
    @anilkummar1498 2 года назад +2

    👍👍👍🙏🙏🙏

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    Fisherman families are the basic food chain providers for the common man of Kerala and for the local economy.

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    Each effected person should be given five cents each with proper RCC cottages so that they can earn there living.

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    This project should be stopped and banned and all the cases filled against the priests and individuals should be withdrawn and closed.

  • @josephmathew2257
    @josephmathew2257 2 года назад +1

    Jama athe islami
    P D P
    P F I
    Evarude Support
    Vangiyathu kondu
    Samaram
    Parajayam
    Urap aanu

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    When anyone knows after few years even after facing the consequences it is not any big blunders or errors committed by the priests the responsibility lies with the political and executive crooks of india to check the viability and financial and environmental consequences of the project.
    Suppose for example we start any buisness and after two to five years that this buisness is unviable then the first thing we will do is to close the buisness to avoid the losses.

  • @sreekumarkp7244
    @sreekumarkp7244 2 года назад

    Palli share from market😂😂😭

  • @555jude5
    @555jude5 2 года назад +2

    Dearest HONOURABLE medias, Including priests and bishop are 🐟 er man community children they are the great leaders in peace in the Latin people's sufferings curing light of the Indian public voters

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад

    If port comes it is the mother of crime center and after few years only brothels will be surrounding this Port.

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    For each bills passed the govt crooks and seaport officals crooks get 5 percent of the amounts of each bills passed every month.
    Adani and co has given minor contracts for other small jobs and materials to local contractors who are connected to CPM, Congress and BJP leaders so because of that the govt gives all the laws and reports favourable to Adani and co.

  • @kkgopalakrishnan2945
    @kkgopalakrishnan2945 2 года назад

    വിദേശരാഷ്ടൃറങൾചുക്കാൻപിടിക്കുന്നമതവും രാഷ്ടീയവും ഇൻഡ്യാ രാജ ൃത്തിന് ആപത്താണ് ഉദ്താഹരണം വിഴിഞം സമരം.?!

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    Father please do not block any public or private vehicles or roads you can protests at the secretariat or akg center or at each and every MLA's and MPs house's inside Kerala.This project is a fraud project and the his project financial and environmental consequences will have to be borne for atleast five generations of keralities.

  • @zendrazendra3022
    @zendrazendra3022 2 года назад

    kure thetti tharanagalkku krithyathayulla utharam kitty, alugalum news channel um njangale thettitharippichu
    athinu oru clarity ippo kitty.

  • @noufalc575
    @noufalc575 2 года назад

    നിങ്ങൾ സര്‍ക്കാറിനെതിരെ പാര പണിയാന്‍ നോക്കുമ്പോള്‍ തിരിച്ചും ചിലതൊക്കെ ഉണ്ടാവും. അത് സഹിക്കാനുള്ള മനഃശക്തി ഉണ്ടെങ്കില്‍ ഈ പണിക്ക് നിന്നാല്‍ മതി അച്ഛാ......

  • @blaisevincent2620
    @blaisevincent2620 2 года назад

    Vizhinjam portinte pani nirthivahu padanam nadathi report tharika pinarayi cerkare ,mathsya thozhilalikalude aazhu aavashyngal amgeekarikkuka...reply soon cerkare...

  • @radhakrishnapillai8916
    @radhakrishnapillai8916 2 года назад +1

    രൂപ താ i

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад

    This project should be banned and boycott all the brand's manufactured or sold by adani and co all over the world like Fortune kings Raag Avsar pilaf Jubilee Fryola Alpha Alife Aadhar etc.

  • @blaisevincent2620
    @blaisevincent2620 2 года назад

    Pinarayi cerkare vizhinjam samaram Roopathaye nirveeryam aakkan sramikkanda,adhaniye pokan anuvadhikkuka...

  • @binuraj9735
    @binuraj9735 2 года назад +1

    തിരുവനന്തപുരത്തുകാർ ഭഷിക്കുന്നത് അനൃ സംസ്ഥാനത്ത് നിന്നും വരുന്ന മത്സൃമാണ്

    • @sheejasathyan9558
      @sheejasathyan9558 2 года назад

      പൊട്ടത്തരം പറയരുത്.

  • @josephjohnkoreth4546
    @josephjohnkoreth4546 2 года назад +1

    The ultimate beneficiary is adani and co and political parties looters of Kerala.

  • @umeshkannan4131
    @umeshkannan4131 2 года назад

    നാണം വേണം കത്തനാരേ,,,,,, നാണം പണ്ട് ഒരു റോക്കറ്റിന് നോക്ക് കൂലി ചോദിച്ച ടീമാ,,,, അദാനി തരു മാ യിരിക്കും,,,, നക്കി തിന്ന് പാവം മീൻ piduthakkaruda

  • @AnilKumar-dz1lh
    @AnilKumar-dz1lh 2 года назад

    Ruoopa thaaa.....naaanam illedo manushya..

  • @krishnanv2316
    @krishnanv2316 2 года назад +1

    തുറമുഖം വന്നാൽ, ഇന്ന് മരണത്തോട് മല്ലടിച്ചു ജീവിയ്ക്കുന്ന മത്സ്യ തൊഴിലാളികളുടെ ജീവിതം മരണ ഭയമില്ലാതെ ഉയർന്നാൽ അച്ഛന്മാരുടെ സുഖ ജീവിതത്തിനു അത് പാരയാവും എന്ന തിരിച്ചറിവാണ് ഈ ദുരന്ത വികാരിമാരുടെ നിലപാടിന് കാരണം. അടിച്ചൊതുക്കണം ഇവന്മാരെ.

    • @justinjustin6019
      @justinjustin6019 2 года назад +5

      ഹമ്പട ഭയങ്കരാ കണ്ടുപിടിച്ചു കളഞ്ചല്ലോ 🤣നിന്റെ തല പുറത്തുകാണിക്കരുത് ചൈനകാർ കൊണ്ട് പോകും 🤣🤣