1934 constitution |മുപ്പത്തിനാല് ഒറിജിനൽ എവിടെ ? തീവെട്ടികൾ അങ്കലാപ്പിൽ -i2i News

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 149

  • @thomasm1955
    @thomasm1955 Год назад +31

    Tom Jose IAS is a real Christian and he is telling the truth. God is great.. and he will help the poor who lost their churches.

    • @Ayodhya120
      @Ayodhya120 Год назад +1

      Let real Christian Tom Jose speak about issues in Syro Malabar church

  • @shebaabraham687
    @shebaabraham687 Год назад +32

    സത്യം ഒരിക്കലും മൂടിവയ്ക്കാൻ കഴിയുകയില്ല അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ

  • @malayalee4227
    @malayalee4227 Год назад +49

    യാക്കോബായ സഭയിലെ എല്ലാവർക്കും അവരുടെ മരണത്തിനു മുമ്പായി അവരുടെ നഷ്ടപ്പെട്ട പള്ളികൾ തിരിച്ചു കിട്ടുവാനും , അവരുടെ ശവസംസ്ക്കാരം അവരുടെ പള്ളി സെമിത്തേരിയിൽ നടത്തുവാനും ദൈവമേ ! അങ്ങ് ഇടയാക്കേണമേ. അമ്മീൻ

    • @roshancherian7923
      @roshancherian7923 Год назад

      🙏🙏

    • @oommengeorge4142
      @oommengeorge4142 Год назад

      ഒ ഓ ഇപ്പൊ നടക്കും നോക്കിയിരുന്നോ

    • @malayalee4227
      @malayalee4227 Год назад +1

      ​@@oommengeorge4142 അതേ, നോക്കിയിരിക്കുന്നു. ദൈവം തീരുമാനിക്കട്ടെ.

    • @roshancherian7923
      @roshancherian7923 Год назад

      @@oommengeorge4142 ഓരോ ദിവസവും ചെല്ലുതോറും ഉടായിപ്പ് ന്റെ ആഴം വർധിച്ചു വരുന്നു.....

    • @kuriakosekv492
      @kuriakosekv492 Год назад

      നിൻ്റെ വീട്ടിക്കേറി ഊക്കാനും
      അനുവദിക്കണം ആമീൻ

  • @kuriakosekv492
    @kuriakosekv492 Год назад +13

    എത്ര മനോഹരമായ വാക്കുകളാണ്
    ശ്രീ ടോം ജോസിൻ്റെ ത് -

  • @shibucharls2754
    @shibucharls2754 Год назад +25

    കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ ioc, Manorama ക്കും എതിരേ കേസ് എടുക്കേണ്ടതാണ്..

    • @Ayodhya120
      @Ayodhya120 Год назад

      വേഗം ചെന്ന് ഒരു കേസ് കൊടുക്കണം... സുപ്രിം കോടതിയിൽ പോകാൻ വകുപ്പു നോക്കിയിരിക്കുന്ന യാക്കോബായക്കാരുണ്ട്.😅

  • @roshancherian7923
    @roshancherian7923 Год назад +22

    എല്ലാം ഒർജിനൽ സത്യത്തിലേക്ക് വരും..

    • @Ayodhya120
      @Ayodhya120 Год назад

      ഈ ബുദ്ധി സുപ്രിം കോടതിക്ക് ഉണ്ടായില്ല..
      താങ്കൾ ഒന്ന് അറിയിച്ചു കൊടുക്കണ..

  • @rajammageorge3683
    @rajammageorge3683 Год назад +10

    അമ്പമ്പോ ഭയങ്കരന്മാർ!!!!ഇവരോട് ഇനി ആർക്കു കൂടാൻ കഴിയും???

  • @kuruvillaabraham7702
    @kuruvillaabraham7702 Год назад +8

    മുപ്പത്തിനാലിന്റെ പേര് പറഞ്ഞ് പിടിച്ചുപറിച്ച എല്ലാ പള്ളികളും സ്വത്തുകളും ഗവൺമെന്റ് ഇടപെട്ട് തിരിച്ച് കൊടുപ്പിക്കണം

  • @shajushah5056
    @shajushah5056 Год назад +6

    തകർത്തു 👍👍👍👍👍

  • @wilsonkpaul2958
    @wilsonkpaul2958 Год назад +32

    അരുൺ മീ ശ്രാ എന്ന് കളള ന്യായാധിപൻ എന്ന് ജനം തിരിച്ചറിയണം

    • @humaneffortwins5570
      @humaneffortwins5570 Год назад

      The judges in SC do not understand malayalam or the history of the church. they do not believe also
      what the advocate tells them is the information and they filter all what the advocates tell them and make a verdict
      this is not anything coming under the constitution of India for the judge to study and make a clear verdict
      when did Orthodox or Jacobite church originate?
      AD 52 when St;Thomas came to india?
      after the koonan kurish satyam?
      2917 verdict say different
      see the extract from the judgment
      "173. In our opinion, none of submission of Shri Divan is legally tenable. The church was created way back in the 7th century. The Udampady of 1913 is not a document of creation of the Trust."
      So the church was started in the 7th century? by whom?
      there are so many funny things
      because the judgment is by a two-judge bench No correction is possible.
      The church cannot remove any priest as the judgment says that the power of the priest is direct from god and the bishop cannot take it back.
      I think if a priest is removed from the priesthood and if he complains to court, the bishop can go to jail for contempt of court??

    • @FrDanielMJohn
      @FrDanielMJohn Год назад +1

      സത്യത്തെ എന്നാളും മൂടിവെക്കാൻ കഴിയില്ലെന്ന് തിരിച്ചറിയുക. 3 നാൾ അത് ഉയിർത്തെഴുന്നേൽക്കും. എഴുനേറ്റു മതിയാകും. ഇത് 3-ാം നാൾ ഉയർത്തെഴുനേറ്റ ക്രിസ്തുവിന്റെ സഭ യാണ്. പാതാള ഗോപുരങ്ങൾ ക്ക് ഇതിന്മേൽ അധികനാൾ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല എന്ന് തിരിച്ചറിയുക. സത്യ വിശ്വാസികളെ ഈ അന്ധകാര സഭയിൽ നിന്ന് ഓടി അകലുക. ഇത് അന്ത്യകാല മാണന്ന് തിരിച്ചറിയുക.

    • @sajenmathew
      @sajenmathew Год назад +1

      Money will succeed short term …. But truth will finally surface🙏🙏🙏….

  • @roshancherian7923
    @roshancherian7923 Год назад +20

    സത്യം ജയിച്ചു എന്ന് പറഞ്ഞു നടക്കുന്ന മെത്രാൻ കക്ഷി.....

  • @pvyohannan7761
    @pvyohannan7761 Год назад +3

    Sir, Tom Jose, IAS, is a God fearing man. He stands for truth, he is telling the truth and he will stand for truth. Manorama & Muthoot family financed and bribed legal agencies. Must be punished them. God will punish PALLIPIDI party. Our tears will not go waste. God is great. Sir, Tom Jose IAS, we remember you and praying for you in our daily prayers. God bless you abundantly.

  • @josegregory4456
    @josegregory4456 Год назад +12

    ഭരണഘടനയുടെ ഒർജിനൽ കേസ്സ് ആവശ്യസമയത്ത് ബഹൂ. സുപ്രീം കോടതി കാണാതെയാണോ വിധിപറഞ്ഞതു.

    • @johnmarkose7427
      @johnmarkose7427 Год назад

      വളരെ മോശം....

    • @roshancherian7923
      @roshancherian7923 Год назад +1

      ഇങ്ങനെ എന്തല്ലാം കാര്യങ്ങൾ

    • @pvyohannan7761
      @pvyohannan7761 Год назад

      Kuttappan can play the game

    • @ancythomas8965
      @ancythomas8965 Год назад

      വിധി കോടതിയിൽ എതുന്ന ജീവനക്കാരെ ആണ് ഇവർ സ്വാ ധി നിക്കുന്നത് എനിക്ക് കിട്ടിയവിധി കളിൽ എല്ലാം ഇത്‌ പ്രകടമാണ്

    • @ancythomas8965
      @ancythomas8965 Год назад

      എഴുതുന്ന

  • @ancythomas8965
    @ancythomas8965 Год назад +15

    കല്ലിൽമേൽ കല്ല് ശേഷിക്കാതെ തകർന്നടിയുന്നു, എല്ലാം പ്രവർത്തിദോഷം

    • @thomasmathew6587
      @thomasmathew6587 Год назад

      താങ്കൾ പറഞ്ഞത് എനിക്ക് മനസ്സിൽ ആയില്ല ആരാണ് ജയിലിൽ ഉള്ളത്

    • @ancythomas8965
      @ancythomas8965 Год назад

      @@thomasmathew6587 നിങ്ങൾക് എന്ത് നമ്പരാണ് വേണ്ടത് പറയാനുള്ളത് ഇതിൽ പറയുക കൂടുതൽ ഒന്നും പ്രതീഷിക്കണ്ട

    • @thomasmathew6587
      @thomasmathew6587 Год назад

      ഞാൻ നിങ്ങളുടെ നംമ്പർ അല്ല ചോദിച്ചത് സുനിൽ മാതൃവിൻെറ നംമ്പർ ആണ്

    • @thomasmathew6587
      @thomasmathew6587 Год назад

      പിന്നെ എനിക്ക് താങ്കളുടെ കുടുംബ ചരിത്രം അറിയാം കൂടുതൽ അറിയുവാൻ താൽപര്യം ഇല്ല

    • @ancythomas8965
      @ancythomas8965 Год назад

      @@thomasmathew6587 അപ്പോൾ അതാരുന്നു, കാര്യം ആദവും ഹാവ്വയും ആണ് പൂർവികർ ബാക്കി ഒക്കെ പിന്നെ ഉണ്ടായവരാണ് ഇപ്പൊ പിടികിട്ടിയോ... നന്ദി

  • @sanuvengattu
    @sanuvengattu Год назад +2

    34 ലെ ഘടനയും മോദിജിയുടെ ഡിഗ്രിയും തീർച്ചയായും ഒറിജിനൽ തന്നെ .....

  • @achumeladathu4302
    @achumeladathu4302 Год назад +5

    34ന്റെ ഒറിജിനൽ ഇല്ല... 34 അസോസിയേഷനിൽ പങ്കെടുത്ത പള്ളികളുടെയോ അതിൽ പങ്കെടുത്ത പ്രതി പുരുഷൻമാരുടെ പേരോ പട്ടികയോ ഇന്നേവരെ പുറം ലോകം കണ്ടിട്ടില്ല.... ഏതൊരു ട്രസ്റ്റിനും ട്രസ്ററ് ഡിഡ് ഉണ്ടാവും ഈ ട്രസ്റ്റിന്റെ ഡിഡ് ആരും കണ്ടിട്ടില്ല..... ഗീവർഗീസ് ദ്വിതിയനു കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ആയി ഒരുമിച്ചു വാഴാൻ തട്ടി കൂട്ടിയ ഒന്നാണ് 34 ഭരണഘടന പക്ഷെ അത് മനസിലാക്കാൻ ഉള്ള വിവരം ഇല്ലായ്മ കൊണ്ട് 58ൽ അന്നത്തെ യാക്കോബായ മെത്രാൻമാർ അത് അംഗീകരിച്ചു...... അതോടെ ഒരു സഭ മുഴുവൻ ഈ പരുവം ആയി

    • @maaniittoopadukalil4727
      @maaniittoopadukalil4727 Год назад

      സത്യം വെളിപ്പെടുകതന്നെ ചെയ്യും. പക്ഷെ, കോടികൾ വാങ്ങിയവരും കൊടുത്തവരും പിടിക്കപ്പെടാൻ സാധ്യത വളരെ കുറവാണു. ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്നെങ്കിൽ,ഏതു നിലവറ യിൽ മൂടി വെച്ചാലും 2017 ന്റെ പിന്നിലെ അധർമ്മം വെളിപ്പടുക തന്നെ ചെയ്യും.സത്യം, സത്യം, സത്യം.

    • @ancythomas8965
      @ancythomas8965 Год назад

      നുണയുടെ പാരമ്പര്യം

  • @kalloorjg
    @kalloorjg Год назад +6

    പറയാതിരിക്കാൻ വയ്യ ...
    1934 ഭരണഘടന എന്ന് പറയുന്നത് രജിസ്റ്റർ ചെയ്തിട്ടുണ്ടോ ?? *ഇല്ല ...*
    രജിസ്റ്റർ ചെയ്യാത്ത ഭരണഘടനയ്ക്ക് എന്ത് നിയമസാധുത ?? *വേറെ ഒന്നും ഇല്ലാത്തതു കൊണ്ട് ...ഒള്ളത് കൊണ്ട് ഓണം പോലെ...*
    മല്ലു ഓർത്തഡോൿസ് സഭ എന്നത് ട്രസ്റ്റ് ആണോ ?? *അല്ല ...*
    ട്രസ്റ്റ് ആയിരുന്നു എങ്കിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ഉണ്ടോ ?? *ഇല്ല ...*
    1934 ഭരണഘടനയുടെ അസ്സൽ പ്രതി എവിടെ ?? *അറിയില്ല ....*
    ഒറിജിനൽ വിശുദ്ധന്മാർക്കാർക്കെങ്കിലും ദൈവത്തോട് ചോദിച്ചിട്ടു കണ്ടു പിടിച്ചൂടേ ?? *പറ്റില്ല ....*
    അപ്പോൾ സുപ്രീം കോടതി വിധി ?? *വിധി അനുകൂലം എങ്കിൽ പ്രതികൂലം ആര് ??*
    എന്നാൽ പിന്നെ പോവുക അല്ലെ പള്ളി പിടിക്കാൻ ?? *ആമേൻ, ആമേൻ ..*
    19

  • @jobyjohn5132
    @jobyjohn5132 Год назад +7

    കക്കാൻ പഠിച്ചവർ നിക്കാനും പഠിച്ചിട്ടുണ്ടാകും.

    • @sreekuttychimbu5469
      @sreekuttychimbu5469 Год назад

      അതാണ് പാസ്റ്റർ പ്രസാദ്‌ കളനും മോ പിടിയനും

  • @Ayodhya120
    @Ayodhya120 Год назад +1

    ഇതിന്റെ അടിസ്ഥാനത്തിൽ ബഹു കോടതിയിൽ കേസ് move ചെയ്യാൻ യാക്കോബായക്കാരെ വെല്ലുവിളിക്കുന്നു.

  • @prakashaccountant5361
    @prakashaccountant5361 Год назад

    കോടതിക്ക് മാത്രം ഒറിജിനൽ വേണ്ട

  • @paulosemathay2872
    @paulosemathay2872 Год назад +5

    നമ്മൾ എല്ലാം വിഡികൾ

  • @rajanvabraham627
    @rajanvabraham627 День назад

    യാക്കോബായ സഭാഅംഗങ്ങൾ ശുദ്ധ പാവങ്ങൾ ആയിപ്പോയി. വയലാർ പാടിയത് പോലെ കപട ലോകത്തിൽ ആത്മാർഥ ഹൃദയം ഉണ്ടായതാണ് അവരുടെ പരാജയം.

  • @maaniittoopadukalil4727
    @maaniittoopadukalil4727 Год назад +6

    അല്ല, ഒറിജിനൽ ഉണ്ടെങ്കിൽ അത് പുറത്തു കാണിക്കാൻ എന്താണ് മടി.? ഉത്തരം ലളിതം : ഇല്ല തന്നെ.

  • @babupaily1656
    @babupaily1656 Месяц назад

    ഒർജിനലില്ലങ്കിൽ പിന്നെ കോടതി എങ്ങനെ വിധിന്യായം നടത്തി

  • @thomasscaria9261
    @thomasscaria9261 Год назад

    In this situation, what we can do? It was better that, if this information had done before the 2017 judgement of Hon.Supreme Court. If this information had reported to the Supreme Court, in time, then the result would’ve favorably to the Jacobites. Now what is the solution to inform the fact to the Supreme Court?🙏

  • @wilsonkpaul2958
    @wilsonkpaul2958 Год назад +12

    പിന്നെ എങ്ങനെ ഈ 2017ലെ കളള വിധി വന്നു ആരാണ് ഇതിന്റെ പിന്നിൽ കളിച്ചത്

    • @pvyohannan7761
      @pvyohannan7761 Год назад

      Bribed crores by Mano/Muthoot families.

    • @ymk2029
      @ymk2029 Год назад

      മിശ്ര എന്നകള്ളൻ കാശുവാങ്ങി വിധി പറഞ്ഞതല്ലേ അയാൾ ഇതിന്റെ ശിക്ഷ അനുഭവിക്കാതെ പോകില്ല

    • @ancythomas8965
      @ancythomas8965 Год назад +2

      കളിച്ചവരൊക്കെ കുറേപ്പേര് തീർന്നു എല്ലാം കാണാൻ കുറച്ചുപേര് ബാക്കി ഉണ്ട്

  • @mathet8816
    @mathet8816 Год назад +3

    They have no like a constitution.

  • @sajenmathew
    @sajenmathew Год назад

    Sunil sirrrr…. Kodu kaiii👏🏼👏🏼👏🏼👏🏼

  • @anarysaji
    @anarysaji Год назад +2

    1958 72 കേസുകളില്‍ ഈ പറഞ്ഞ ഭരണ ഘടന ഒരു കോടതിയും തള്ളിക്കളഞ്ഞിട്ടില്ല

    • @abeninan4017
      @abeninan4017 Год назад

      Please read the biography of Makkarios thirumeni and find out how 1958 case was won.

  • @manjujoseph6347
    @manjujoseph6347 Год назад +1

    നമിച്ചു Sunil🙏

  • @sajenmathew
    @sajenmathew Год назад +1

    Duplicate Orthodox Church is made on cheating…. So it will continue the same🙏🙏

  • @jibjib019
    @jibjib019 Год назад

    Athine adyathe page il thanne undu damascus ile bava anu njangalde ellam enu.

  • @johneymathews1718
    @johneymathews1718 18 дней назад

    Arum arkum x.alla original.kanikkan entha patathathu..illa ?

  • @peterkc6620
    @peterkc6620 Год назад

    ഈ നൂറ്റാണ്ടിലും ഇതുപോലത്തെ കളികൾ oru😍സംശയവുമില്ല ഇന്ത്യ പുരോഗമിച്ചിട്ടില്ല

  • @joythomasvallianeth6013
    @joythomasvallianeth6013 Год назад +1

    The Kerala Malankara church right from the beginning was under the Antiochene Syriac Orthodox Patriarch only. St. Thomas has never come to Kerala. Whatever documents people quote regarding the St. Thomas does not mention Malankara or anthing related to Kerala region. It only mentions Hendo or India ie., the region beyond Indus river which is the present day Pakistan region. So this St. Thomas visit to Malankara and converting Brahmins is a cooked up story by the Parangi catholic priests after the 16th century ! Same is the case regarding the migration under Knai Thomman to Kodungalloor. There are no records available to prove this migration. It may be a mistaken identity with the 9th century ( 823 AD) syrian migration to Kollam from Nineveh along with the west Syriac ( Antiochene) bishops Mar Sabore and Mar Aphroth and the merchant leader Marwan Sapir Isso. Later on a group from this Kollam Nazranies migrated in Kollavarsham 345 ( or 1170 AD) to Kodungalloor and were called as Thekkumbhagar. Around that time the Nestorian christians from the Coromandal coast ( Mylapore ) also migrated to Kodungalloor because of the severe persecution from the saivaite community there. They were called as Vadakkumbhagar. Later on because of this Vadakkumbhagar , the christians from Kodungalloor region came under the Church of the East or the Nestorian church from the late 12th century onwards till the arrival of the Portugese. However the Kollam Nazranies maintained their Antiochene traditions and that is why you do not see the chaldean or the syro-malabar church influence so much in the region from Kollam to Chenganacherry regions !. After the arrival of the Portugese, the whole Malnakara church was brought under the Latin church for about 50 years or so and then after the Koonen cross oath again they returned back to their parent Antiochene traditions. Sadly the Malankara Orthodox church got trapped under the lies of the catholic clergy and started deviating from the true church, ie., the church started by St. Peter. The throne of St. Thomas is a lie started by the latin Parangi catholic priests to distort the Kerala church history.

  • @johneymathews1718
    @johneymathews1718 Год назад

    Original undo da Mone konada acha pkdanamskarm 1 st pagel patriche ente per enthinu vannu

  • @alithnaintechcont8171
    @alithnaintechcont8171 Год назад +2

    ഇയാൾ ഇത്രയും നാൾ എന്താ മിണ്ടാതിരുന്നത്??? ഇന്നാണോ ബോധം വന്നത്

  • @abyvenmeli8287
    @abyvenmeli8287 Год назад

    Ok sir sheri kanam

  • @varasarah
    @varasarah Год назад +1

    The most crooked fellows

  • @johneymathews1718
    @johneymathews1718 Год назад

    Tomjose sir ethra nal evide ayirunnu case nadathyidu ethra year arkuvendy

  • @bijuabrahamkolangikombil7404
    @bijuabrahamkolangikombil7404 Год назад +1

    Who is higher authority:
    Retd Kerala Chief Secretary or Supreme Secretary.

    • @jeswinamosphilip
      @jeswinamosphilip 10 месяцев назад +1

      i say G O D

    • @noblemottythomas7664
      @noblemottythomas7664 13 дней назад

      I think Indian judge and their bull shit law is supreme then the Jewish carpenter who lived 2000 years back

  • @Ayodhya120
    @Ayodhya120 Год назад

    അയ്യോ...
    34 ഒറിജിനൽ ഇല്ലാത്തതു കൊണ്ട് ടോം ജോസിന്റെ കോടതി വിധികൾ എല്ലാം റദ്ദ് ചെയ്തു.😅😅😅😅

  • @cm_here
    @cm_here Год назад +1

    Cash koduth atokke pande mukkiyatalle, ipo inganoke chodikamo 😁

  • @humaneffortwins5570
    @humaneffortwins5570 Год назад +1

    original will be with kottappuram kuttappan

  • @psmathew8176
    @psmathew8176 Год назад

    പ്രിയ സുനിലേ, താങ്കളോടുള്ള എല്ലാ ഇഷ്ടവും ഇതോടെ തീർന്നു. ഭരണഘടനയുടെ ഒറിജിനൽ അന്വേഷിക്കുവാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി എന്ന് ഏറ്റു പറയുവാൻ താങ്കൾക്ക് ലെജ്ജയില്ലേ?

    • @poulosemathew2035
      @poulosemathew2035 14 дней назад

      aarudeyum ishtam nokkiyalaa, satam parayunnavar satyam parayunnatu

  • @thomasgeorge9127
    @thomasgeorge9127 Год назад +1

    Indian. Orthodox. Church. Established. Only. On. 1975.When.HH.Basaloios.Mathes.1.st..Ordained..Before. 1975.HHCatholicos.Ordained.by.HHPathriyarka.of.Andhyoka..Sankarathil. Jo's. Faridabd.

  • @matthachireth4976
    @matthachireth4976 Год назад +2

    The cemetery, now a days, converted to family vault. Those families, have paid huge fund to church administration. This has to be documented, by under property act of India Mr. Tom could bring an essential bill, concerned matters. There will be a huge relief, for respective families ,members death and subsequent burials.

  • @TM-jl7df
    @TM-jl7df Год назад

    🎉

  • @josevj1776
    @josevj1776 Год назад +1

    Arun.Misraku.kodikal.kittikanum

  • @Ayodhya120
    @Ayodhya120 Год назад

    വിധി എല്ലാം cancel ആയല്ലോ...😅😅

  • @JohnJacob-f4k
    @JohnJacob-f4k Год назад +2

    എന്തു news ആണിത്? 34 ലെ ഭരണഘടന കാണാതെയാണോ സുപ്രീം കോടതി വിധിച്ചത്.

  • @NithinERaju
    @NithinERaju Год назад

    ✋ ithil undu aa reka

  • @philipjohn3195
    @philipjohn3195 2 дня назад

    Sir don't change your language

  • @mathewgeorge3153
    @mathewgeorge3153 Год назад

    Thieves and adultours society, not churches

  • @sabukunjumon9542
    @sabukunjumon9542 Год назад

    Mathai ethu ellam court il chodyam cheythatha.

  • @josevj1776
    @josevj1776 Год назад

    Ellam.purathu.varatte.Mukalil.Oralundenne.Avar.Oorkendathayirunnu

  • @josetm9567
    @josetm9567 17 дней назад

    ഈ പഴഞ്ചാക്ക് കളയാറായില്ലേ? പുതിയ വീഡിയോ ഒന്നും ഇല്ലേ

  • @alexjacob1679
    @alexjacob1679 Год назад

    Theevettikal as you say repeatedly.

  • @tcmathaiadaptors1425
    @tcmathaiadaptors1425 Год назад

    Pure nonsense. Supreme Court just observed, who is controlling this Jacobites, found they followd foreign leadership & guidelines, thus forced to rejected their all claims.
    They fought for few churches and finally lost all churches, because of their history claims.
    Indian constitution does not allow foreign control on our land..
    We Orthodox wish to give it back all churches to them, but let the process comes thru a proper Chanel. I personally wish we both need not to fight.

    • @cm_here
      @cm_here Год назад

      Adipoli 😂😅

  • @mathewgeorge3153
    @mathewgeorge3153 Год назад

    This are not churches but chaambal kollakar, followers escape or be ready to face the wrath of God, this are fancy dress comedian's

  • @Sasura7349
    @Sasura7349 Год назад +1

    Orthodox sabha secretary advance aanallallo??

  • @lalthomas3653
    @lalthomas3653 Год назад

    That person number one fraud

  • @georgeabraham3373
    @georgeabraham3373 Год назад

    This Achayan knows bible better than these priests, only they know to read Qurbana Taksa

  • @samuelthomas4041
    @samuelthomas4041 Год назад +2

    വെറുതെ സ്വെപ്നം കാണേണ്ട. ടോം ജോസ് jacobaya ക്കരനല്ലെ, അപ്പൊൾ ഇങ്ങനെ പറയൂ. ബാക്കി പുറകാലെ കാണാം.

  • @varghesethomas4791
    @varghesethomas4791 Год назад

    ആകെ മോത്തം കീറി

  • @sujarajan1586
    @sujarajan1586 Год назад

    സുപ്രീം കോടതിയെക്കാൾ വലുതാണോ ഈ ടോം IAS.

  • @ajizachariah4333
    @ajizachariah4333 Год назад +2

    വായിൽ വരുന്നതെന്തും വിളിച്ചു പറയാതെ ടോ' . ടോം ജോസ് സുപ്രീം കോടതിയേക്കാൾ വലുതല്ലല്ലോ. സുപ്രീം കോടതി വിധി. ഇതൊക്കെയും വളരെ വിശദമായി പഠിച്ചതിനു ശേഷമായിരുന്നല്ലോ. ഇനി ഒർജിനൽ വേണമെങ്കിൽ അത് കോടതിയിൽ കാണിച്ച് അവർക്ക് അത് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഓർത്തഡോക്സ് സഭയുടെ മാത്രം കുറ്റം കണ്ട് പിടിക്കാൻ നടക്കുന്ന താങ്കൾ പറയുന്നത് ബോധ്യപ്പെടുത്താൻ

    • @humaneffortwins5570
      @humaneffortwins5570 Год назад +2

      ആദ്യം 2017ലെ വിധി വായിച്ചു നോക്കണം.ഒരിക്കലും വായിച്ചിട്ടില്ല, പിന്നെ നിങ്ങൾക്ക് എങ്ങിനെ അറിയാം.
      മലയാളം അറിയാത്ത ഒരു ജഡ്ജി,മലയാളം അറിയാത്ത കുറെ വക്കീലന്മാർ ഇവരൊക്കെ ചേർന്ന് ഉണ്ടാക്കിയ കേസും വിധിയും.
      പിന്നെ കൂലങ്കഷമായി വായിക്കാൻ,1934 ഇന്ത്യൻ ഭരണഘടന ഒന്നും അല്ലല്ലോ.
      ഓർത്തോഡോക്സ് സഭ എന്നാണ് ഉണ്ടായത് എന്ന് സുപ്രീം കോടതി നമുക്ക് പറഞ്ഞു തരും.
      ഏഴാം നൂറ്റാണ്ടിൽ. ആരുണ്ടാക്കി?
      ബവായോട് ചോദിക്ക്.
      രണ്ടു ജഡ്ജിയുടെ വിധി ആയതിനാൽ തിരുത്ത് പാടില്ല.
      ഇനി സഭയിൽ ഒരു അച്ഛനെ മുടക്കാൻ പാടില്ല, അയാള് എന്ത് തോന്നിയവാസം കാണിച്ചാലും ശരി. കാരണം 2017 പറയുന്നു അച്ഛൻ്റെ പട്ടത്വം ദൈവം നേരിട്ട് കൊടുത്തത് ആണ്, കൈവെപ്പു മൂലം അല്ല എന്ന്.
      നാളെ നികൊളവസ് അല്ലെങ്കിൽ കൂറിലോസ് ഇവർ ഒക്കെ വേറെ സഭ ആണെന്ന് പറഞാൽ കാതോലിക്ക ഇവിടെ ഇരിക്കും. അതൊന്നും 1934ലോ 2017ലോ വരുന്നത് അല്ല.
      ഇപ്പൊൾ പണം വേണമെങ്കിൽ അവിടെ നിന്നൊക്കെ പിഴിയണം.
      2017 കൊണ്ട് നഷ്ടം അല്ലാതെ ലാഭം ഒന്നും ഇല്ല. ഉണ്ടായിരുന്നത് തല തിരിഞ്ഞു പോയത് മിച്ചം.

  • @sabukunjumon9542
    @sabukunjumon9542 Год назад

    Ee Tom Jose aAra suprem court aano??

  • @jijuvargheseps3362
    @jijuvargheseps3362 Год назад

    നടക്കാത്ത ആഗ്രഹം Tom jose എപ്പോഴും ഓർത്തഡോക്സ്ന് എതിരെആയിരുന്നു. ആ വെച്ചവെള്ളംവാങ്ങിവെക്കുക

    • @basiljoy7508
      @basiljoy7508 Год назад +1

      പകരം നിയൊക്കെ കൂട്ടികൊടുക്കൻ പോടാ പട്ടികളെ നിന്റെയൊക്കെ ശവ എന്ന് പറയുന്ന സോദോo ഗോമോറ (വട്ടശ്ശേരി വട്ടനും ioc ) ക്ക്‌ കഴപ്പ് പിടിച്ച് നടക്കുന്ന തായോളികൾ .

  • @georgenainan1708
    @georgenainan1708 Год назад

    You talk nonsense

    • @josephmamanakkudy6143
      @josephmamanakkudy6143 Год назад

      You are a true Syrian orthodox Christian

    • @georgenainan1708
      @georgenainan1708 Год назад

      @@josephmamanakkudy6143 I am not Syrian. I am Indian Orthodox

    • @jibjib019
      @jibjib019 Год назад

      @@georgenainan1708ut your IOC constitution stating that. Try to read the first page.

    • @jibjib019
      @jibjib019 Год назад

      @@georgenainan1708 mosc.in/uploads/2015/05/Constitution-Malayalam.pdf

  • @rajupc135
    @rajupc135 Год назад +1

    യാക്കോബായ സഭയുടെ മിടുക്കരായ നേതാക്കൾ ഉള്ളപ്പോൾ ഇതല്ല ഇതിലും വലുത് നടക്കും!ചർച്ചു ബില്ലും തഥൈവ!!