ഇടതു മുന്നണിയെ ചില അപ്രിയ സത്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൃപാസനം ജോസഫച്ചന്‍ | VIZHINJAM PORT

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии •

  • @susyk.b739
    @susyk.b739 2 года назад +126

    അച്ചൻ കാര്യങ്ങൾ ഭംഗിയായി പറഞ്ഞു.
    അവർക്കു നീതി കിട്ടുന്നതു വരെ ഞങ്ങളുടെ പ്രാർത്ഥനകൾ ഒപ്പം ഉണ്ടാകും.🙏

  • @varghesejomon8132
    @varghesejomon8132 2 года назад +87

    അച്ചന്റെ ഹൃദയത്തിൽ നിന്നു ള്ള വാക്കുകൾക്ക് അഭിനന്ദനങ്ങളും പ്രാർത്ഥന കളും🌹🙏🌹👍

    • @m.rjoseph7616
      @m.rjoseph7616 2 года назад

      Krooratha kaanichavan maruday muttu viraikkunna sathyam, ippol manasilayikkaanum Fishermen um Achanmarum parayunnathaan u Sariyennu

    • @moncykf716
      @moncykf716 2 года назад

      Cpm should down

  • @katreenalinet6413
    @katreenalinet6413 2 года назад +39

    അമ്മ മാതാവ് എത്രയും പെട്ടെന്ന് പരിഹാരം കാണും നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം ഹല്ലേല്ലൂയ ആമേൻ

  • @mercypaulose8048
    @mercypaulose8048 2 года назад +48

    അച്ചൻ വ്യക്തമായും ശക്തമായും കാര്യങ്ങൾ പറഞ്ഞു.മത്സ്യത്തൊഴിലാളികൾക്കു നീതി നടത്തിക്കൊടുക്കാൻ നമ്മുടെ ദൈവമായ കർത്താവ് ഇടപെടുന്ന സമയത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

    • @PAGAN-
      @PAGAN- 2 года назад

      ഈ ദൈവമായ കർത്താവിനെ ഒന്നാം നൂറ്റാണ്ടിലെ കർത്താവിൻറെ സമകാലീനർ, കർത്താവിൻറെ അമ്മയെ വിളിച്ചത് വേശ്യ എന്നും , അവരുടെ മകനെ വേശ്യക്ക് പിറന്നവൻ എന്നുമാണ് വിളിച്ചത്
      ആ കർത്താവിൻറെ പുസ്തകത്തിൽ അമ്മയെ ഭോഗിച്ച് മകനും സഹോദരിയെ ഭോഗിച്ച് സഹോദരനും മകളെ ഭോഗിച്ച് പിതാവുമാണ്
      നീ ഈ കർത്താവിനെയും കർത്താവിൻറെ പുസ്തകത്തെയും ബഹുമാനിക്കുന്നവനും വിശ്വസിക്കുന്നവളുമല്ലേ ?
      അങ്ങനെ ആണെങ്കിൽ ? 🤪

    • @Alps_1111
      @Alps_1111 2 года назад

      @@PAGAN- കർത്താവിന്റെ അമ്മയേ വേശ്യ എന്ന് വിളിച്ചത് തന്നെ പോലെയുള്ള ഈനാംപേച്ചികൾ അന്നും ഉണ്ടായിരുന്നു അതുകൊണ്ട് ആണ്.. പക്ഷേ കേരളത്തിലെ അന്തർജനങ്ങളൊക്കെ 5 സ്റ്റാര്‍ വേശ്യകളായിരുന്നെന്നു കേട്ടിട്ടുണ്ട്

    • @PAGAN-
      @PAGAN- 2 года назад

      @@Alps_1111 കേരളത്തിലെ അന്തർജനങ്ങളെക്കുറിച്ച് വേശികൾ എന്ന് വിളിച്ചിട്ടില്ല
      പാതിരിയുടെ പള്ളിമേടയിൽ പോയി അയാളുടെ അടിവസ്ത്രം കഴുകി കൊടുത്ത നിൻറെ അമ്മയെക്കുറിച്ച് പറയാം വേശ്യ എന്ന്
      നിൻറെ അമ്മയെ ഭോഗിച്ചവൻ ജൂതൻ ആണോ
      അതുകൊണ്ടാണോ നീ
      പ നീ വിളിക്കുന്ന അവിസാരിക മേരിക്ക് പിറന്ന ജൂത ജാര പുത്രനെ ,
      കർത്താവെന്ന് വിളിക്കുന്നത്

    • @PAGAN-
      @PAGAN- 2 года назад

      @@Alps_1111 പാൽപ്പൊടിക്ക് വേണ്ടി മാർഗം കൂടിയ പാതിരിക്ക് കാലകത്തി കൊടുത്ത് മാർഗം കൂടിയ ex ഹിന്ദു അമ്മയ്ക്ക് പിറന്ന നീയല്ല മേരി അഭിസാരികയല്ല എന്ന് തീരുമാനിക്കേണ്ടത് ഒന്നാം നൂറ്റാണ്ടിലെ ജൂതർ രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നാണ് മേരി വേശ്യയാണെന്ന് ഞാൻ പറഞ്ഞത് അവരാണ് മേരിയെ അഭിസാരിക എന്ന് വിളിച്ചത് കേട്ടോ ഇരുജാതി മാർഗം കൂടി മോനെ

    • @PAGAN-
      @PAGAN- 2 года назад

      ഈ അച്ഛൻ എന്നു പറയുമ്പോൾ നിൻറെ അമ്മയുമായി എന്തെങ്കിലും ബന്ധം വരുമോ ? കണ്ടാൽ ത************** അച്ഛൻ എന്ന് വിളിക്കാൻ നാണമില്ലേ നിനക്ക്

  • @varghesekallarakkal5914
    @varghesekallarakkal5914 2 года назад +56

    ജീവിത മാർഗം നില നിർത്തുവാനും പ്രകൃതി പരിപാലനത്തിനും വേണ്ടി സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികൾക്കും ഒപ്പം നിന്നു സമരം ചെയ്യുന്ന, ധാർമിക പിന്തുണ നൽകുന്ന വൈദീകർക്കും അഭിവാദ്യങ്ങൾ, പ്രാർത്ഥന, സമാധാനം നിലനിൽക്കട്ടെ

  • @josephkutty5447
    @josephkutty5447 2 года назад +114

    മത്സ്യത്തൊഴിലാളികൾ ഒന്നിനും കൊള്ളാത്ത പൊട്ടന്മാർ അല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും? സമരം നയിക്കുന്ന അച്ഛന്മാർക്കും എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @bijujoseph8431
      @bijujoseph8431 2 года назад

      ദൈവവിശ്വാസംവിട്ട് നിരിശ്വരന്മാരായ നേതാക്കളെ വിശ്വസിച്ച മത്സ്യത്തൊഴിലാളികളും കേരള ജനതയും പൊട്ടന്മാർ അല്ലെ?
      ഒന്നു മാറിക്കൂടെ

    • @moncykf716
      @moncykf716 2 года назад

      Cpm should down

  • @joymaria7752
    @joymaria7752 2 года назад +69

    പ്രാർത്ഥനയിലൂടെ ഞങ്ങൾ കൂടെയുണ്ട്

  • @mercysamson5350
    @mercysamson5350 2 года назад +70

    Yes you are Right 🙏🙏❤️. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നീതി കിട്ടണം അവർക്ക് വേണ്ടി അവരോടൊപ്പം നിൽക്കുന്ന കത്തോലിക്കാസഭയ്ക്കും അച്ഛന്മാർക്കും ഒരുപാട് നന്ദി🙏🙏🙏🙏❤️❤️❤️❤️👍👍👍

  • @leenakuriakose1095
    @leenakuriakose1095 2 года назад +113

    സാമൂഹ്യ നീതിയില്ലാത്ത, കുറച്ചു പേരുടെ വികസനം മാത്രമാണ് ഭരണാധികാരികളുടെ ലക്ഷ്യം. അതുകൊണ്ടാണല്ലോ ഈ പാവങ്ങളൊക്കെ ഗോഡൗണിലും പെരുവഴിയിലും കിടന്ന് എലിക്കാഷ്ഠവും പൊടിയും തിന്നുന്നത്.👍👍👍👍👍👍 അതിജീവനത്തിനാണ് ഈ പാവങ്ങൾ കേഴുന്നത്. അല്ലാതെ സമ്പാദിച്ചു കൂട്ടിവെക്കാനല്ല.

    • @varghesekallarakkal5914
      @varghesekallarakkal5914 2 года назад +15

      ശരിയായ വസ്തുത

    • @satheesh269
      @satheesh269 2 года назад +3

      Yes 💯💯💯good comment

    • @m.rjoseph7616
      @m.rjoseph7616 2 года назад +3

      Al Catholics are now in light of truth, Fishermen are our loved one as they are his-- Children of Jesus Christ, and we will move for them towards success Full Support Protestors

    • @PAGAN-
      @PAGAN- 2 года назад

      നിനക്ക് വിഷമമെങ്കിൽ നിനക്ക് പോകാം
      നിൻറെ മതത്തിൻറെ സാമൂഹിക നീതി അഥവാ നിൻറെ യഹോവയും യേശുവും പഠിപ്പിച്ച സാമൂഹ്യനീതി വെളുത്തവന്റെ അടിമയായി ജീവിക്കാനാണ്
      നീ അതിലാണ് വിശ്വസിക്കുന്നതെങ്കിൽ നീ സാമൂഹ്യനീതിയെ കുറിച്ച് മിണ്ടരുത്

    • @PAGAN-
      @PAGAN- 2 года назад

      പാൽപ്പൊടി വാങ്ങി നക്കി ഏതോ ജൂത അഡ്രസ്സ് ഇല്ലാത്ത മകനെ വിശ്വസിക്കുമ്പോൾ ഓർത്തില്ലേ ?
      ആ ഡ്രസ്സ് ഇല്ലാത്ത മകൻറെ പുറകെ പോയത് സ്വർഗ്ഗരാജ്യം കിട്ടാനല്ലേ എന്നിട്ട് ഇവിടെ കിടന്നു കുരക്കുന്നുവോ ?

  • @thresiammajoy7941
    @thresiammajoy7941 2 года назад +46

    ശരിയായ കാര്യം അച്ചൻ പറയുന്നു.

  • @m.s.m.gamimg6631
    @m.s.m.gamimg6631 2 года назад +63

    Full support to Fisherman

  • @dennisthomas8906
    @dennisthomas8906 2 года назад +6

    അച്ചാ പരിശുദ്ധ ത്രിത്വം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥳

  • @ligymolscaria1029
    @ligymolscaria1029 2 года назад +15

    ബിഗ് സല്യൂട്ട് അച്ഛാ... 🙏🏻🙏🏻🙏🏻🙏🏻

  • @marykuttyabraham4833
    @marykuttyabraham4833 2 года назад +33

    അച്ഛാ മാതാവിനോട് പ്രാർത്ഥിക്കുക 🙏🙏🙏കടൽമക്കളെ സഹായിക്കാൻ അമ്മയുടെ മകന് സാധിക്കും 👌👌ഉടമ്പടി എടുത്തു അവർക്കുവേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏

  • @kuruvilamathew8051
    @kuruvilamathew8051 2 года назад +53

    വികസനവും സാമൂഹിക നീതിയും സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ മറക്കും സാധരണ ജനങ്ങളോട് യാതൊരു നീതിയും ഇല്ല.

  • @annashiney4392
    @annashiney4392 2 года назад +3

    ആദ്യമേ അച്ചന് നന്ദി പറയുന്നു🙏. ഈ മത്സ്യ തൊഴിലാളികളാണ് 2018 ലെ മഹാ പ്രളയത്തിൽ മറ്റുള്ളവരോടൊപ്പം, ഊണും ഉറക്കവുമില്ലാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നത്, അവരെ ആദരിച്ചില്ലെങ്കിലും, ഭീകരവാദികളാക്കി അപമാനിച്ച് , കൊല്ലരുത്, 🙏

  • @tomyparappuram
    @tomyparappuram 2 года назад +27

    സഭയോടപ്പം ഞാനും

  • @akthankachan3767
    @akthankachan3767 2 года назад +16

    ജോസഫച്ചൻ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു.

  • @tessy8714
    @tessy8714 2 года назад +30

    Big salute and hats off you Father

  • @ambujamsukumaran3225
    @ambujamsukumaran3225 2 года назад +7

    ആ സമൂഹത്തെ രഷിക്കണം. അവർ മനുഷ്യർ ആണ്. മറക്കരുത്.

  • @stellafernandez4098
    @stellafernandez4098 2 года назад +21

    Verygoodfather..congratulations.amen

  • @wsicilyful
    @wsicilyful 2 года назад +25

    CPM ഇന്ന് തൊഴിലാളി പാർട്ടിയല്ല.

  • @josephbaptist9145
    @josephbaptist9145 2 года назад +10

    Very good outspoken and bold, strong views of fishermen community.Thank you Joseph Acha for standing for them and fighting with them. May great God bless you and strengthen you.Leela Rani.

  • @annammamathai3377
    @annammamathai3377 2 года назад +3

    അമ്മെ മാതാവേ പാവപെട്ട മൽസ്യ തൊഴിലാളികൾക്കും അവരുടെ മാതാപിതാക്കൾ മക്കൾ അവർക്ക് ജീവിക്കാൻ ഭവനം തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇവ ഉണ്ടാകാനുള്ള ഒരു തീരുമാനം എടുക്കാൻ ഭരണാധികാരികൾക്ക് , രാഷ്ട്രീയ പാർട്ടികൾക്ക് കഴിയട്ടെ. അമ്മെ മാതാവേ കരുണതോന്നണമേ

  • @benedictj.v1828
    @benedictj.v1828 2 года назад +22

    I salute you Joseph Achan.. Well explained all the facts.. Present rulers must follow this understanding, of the present situation.. and solve all their problems without any revenge.. Allow them to co- exist happily, without any anxiety for them & for their future generations.

  • @binavithayathil1528
    @binavithayathil1528 2 года назад +9

    അച്ചനെ പോലെയുള്ള നട്ടെല്ലുള്ള അച്ചന്മാരാണ് ലത്തീൻ സഭയുടെ മുതൽകൂട്ട് .തൻ്റേടത്തോട കൂടി നീതി നേടിയെടുക്കണം അച്ചാ: എല്ലാ പ്രാർത്ഥന ആശംസകൾ നേരുന്നു.

  • @saleenkj9887
    @saleenkj9887 2 года назад +27

    അദാനിയേപോലുള്ള കോർപ്പറേറ്റുകൾക്കും, രാഷ്ട്രീയ നേതാക്കൾക്കും മുഖ്യധാര മാധ്യമങ്ങൾക്കും പാവങ്ങളോടു പുച്ഛമാണ്.

  • @babualex9869
    @babualex9869 2 года назад

    അച്ഛൻറെ അധരത്തിൽ കുടി ശക്തവും വ്യക്തമായി സംസാരിച്ചത് ദൈവത്തിന്റെ ശബ്ദമാണ്.അച്ചനികൂടി ഇനിയും ദൈവം ശക്തമായി
    സംസാരിയ്ക്കാൻ ഇടയാകട്ടെ.🌹🙏🙏🙏🌹👍👍👍🌹

  • @jobin6131
    @jobin6131 2 года назад +18

    Wellsaid father🙏

  • @maryabraham633
    @maryabraham633 2 года назад +1

    👍 അഭിനന്ദനങ്ങൾ. ശരിയയിപ്പറഞ്ഞുഇരിക്കുന്നൂ

  • @BG-wx6ww
    @BG-wx6ww 2 года назад +6

    വ്യക്തമായ അഭിപ്രായം. 🙏🙏🙏

  • @m.s.m.gamimg6631
    @m.s.m.gamimg6631 2 года назад +29

    Praise the Lord

  • @shinims1551
    @shinims1551 2 года назад +1

    അച്ചന്റെ വാക്കുകൾക്ക് നന്ദി.മത്സ്യ തൊഴിലാളികൾ നാടിന്റെ നീതി ലഭിക്കണം. നമ്മുടെ ഗവൺമെന്റ് തൊഴിലാളികളുടെ സ്വന്തമെന്ന് പറയുകയും ഈ പാവങ്ങൾ ദുരിതമനുഭവിക്കുകയും ചെയ്യുന്നത് തീർത്തും അന്യായമാണ് .നമ്മുടെ മന്ത്രിമാർ ഒരു ദിവസം താമസിച്ചാൽ മതി ഈ തകർന്ന ഗോഡൗണിൽ തീരുമാനമെടുക്കാൻ എളുപ്പമാണ്. പക്ഷം ചേർന്ന പത്രപ്രവർത്തന മേഘല സത്യത്തെ ബലികഴിച്ച് പണത്തിന് അവരുടെ ധർമ്മം അടിയറ വച്ചു. ദൈവം സഹായിക്കട്ടെ, പ്രാർത്ഥിക്കുന്നു. സത്യം ജയിക്കും 'നിങ്ങൾക്ക് നീതി കിട്ടും'

  • @clainceabraham7496
    @clainceabraham7496 2 года назад +10

    Big salute fr.

  • @jancy7095
    @jancy7095 2 года назад +8

    full support

  • @geethathampi5286
    @geethathampi5286 2 года назад +13

    Amen praise the lord full saport in fisherman thankyou father acha God bless you thankyou father acha Big salute 🙏💐💐💐👍

  • @thresiavm1111
    @thresiavm1111 2 года назад

    സത്യം അത് വിളിച്ചു പറയാൻ..... അതാണ് ആർക്കും ഇല്ലാത്തത്. അത്‌ പ്രതിഫലം വാങ്ങാതെ നിസ്വാർത്ഥ ജനത്തിന് വേണ്ടി ഈശ്വരനുവേണ്ടി അതാണ് അച്ഛൻ ചെയുന്നത്.. ഇതാണ് എല്ലാവർക്കും വേണ്ടത്. ഇവിടെ ഈശ്വരൻ പ്രസാദിച്ചത് എണ്ടുകൊണ്ടാണ് എന്നു തീവ്രമായി ചിന്ദിക്കേണ്ടി ഇരിക്കുന്നു 🙏🙏🙏🙏🙏🙏

  • @kirangeorge3817
    @kirangeorge3817 2 года назад +14

    You are absolutely right father. Truth never fails👏🏻👏🏻👏🏻

  • @manjutojo6805
    @manjutojo6805 2 года назад +9

    Offering prayers Father

  • @elizabethdoss2314
    @elizabethdoss2314 2 года назад +1

    I salute you Father✋we are with you and supporting the Vizinjam Brothers🙏🏻God Bless You and special thanks to Fr Joseph🙏we are praying for all suffering in the present situation 👏

  • @jessychacko2071
    @jessychacko2071 2 года назад +16

    Full support acha

  • @sujashajan8463
    @sujashajan8463 2 года назад +5

    Amen🙏

  • @Arthunkalvision1
    @Arthunkalvision1 2 года назад +2

    നീതി ലഭിക്കണം

  • @rajichacko8416
    @rajichacko8416 2 года назад +6

    ദൈവനാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ അതിമനോഹരമായി തന്നെ കാര്യങ്ങളെല്ലാം വിവരിച്ചു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ അധികാരത്തിൽ കയറി എല്ലാം നശിപ്പിച്ചു പെൻഷൻ പോലും കൊടുക്കാതെ പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു ഓരോ ദിവസവും പറ്റിച്ചു പറ്റിച്ച് ഇരിക്കുന്നു. ഓരോ ദിവസവും ഓരോ നുണകളും പറഞ്ഞുകൊണ്ട് പാവപ്പെട്ട ജനങ്ങളെ പറ്റിച്ചു.അധികാരത്തിലിരിക്കുന്നവർ മാത്രം ജീവിച്ചാൽ മതി എന്ന മട്ടിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അവരുടെ കാര്യങ്ങളൊക്കെ ശരിയാക്കി. ബാക്കി എല്ലാ മേഖലകളും തകർത്തു കൊണ്ടിരിക്കുകയാണ് ജനങ്ങളുടെ വോട്ടും വാങ്ങി ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു.

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 года назад

    പ്രാർത്ഥനകൾ അച്ചോ

  • @jesslin3847
    @jesslin3847 2 года назад +4

    അവർ പൊടിയിലോ,ഗോഡൗൺ കിടന്നാലോ എനിക്ക് എന്ത് എന്ന ചിന്ത ആണ് ഞങ്ങൾ അല്ലാലോ പൊടി യിൽ കിടക്കുന്നെ, ഞങ്ങളുടെ കുട്ടികൾ അല്ലാലോ എന്ന ചിന്ത രാഷ്ട്രീയ കാർക്കും മറ്റുള്ളവർക്കും.. അവർ അവരുടെ നിലനിൽപിനും വേണ്ടി ആണ് തെരുവിൽ ഇറങ്ങിയത്..അവരെ ഇറക്കിയത് ആരാ എന്ന് പകൽ പോലെ വ്യക്തം.. എന്നും മത്സ്യതൊഴിലാളികളുടെ കൂടെ ✌️..

  • @thomaspaul5125
    @thomaspaul5125 2 года назад +1

    Ammamathave Nannni Joseppacha Nanni

  • @cicilypinto9884
    @cicilypinto9884 2 года назад +8

    A big salute to Shekinah News and to Father V.P Joseph for standing in the side of victims.🙏🔥🙏🔥

  • @ddyogapsychologist4alcohol239
    @ddyogapsychologist4alcohol239 2 года назад

    ഇതിനെയാണ് ആത്മാർത്ഥത, വിശ്വസ്തത, സൗമ്യത എന്നൊക്കെ പറയുന്നത് ✌️ ഇങ്ങനെ പറയേണ്ടത് പറയേണ്ട രീതിയിൽ പറയാൻ സാധിക്കുന്നത് തന്നെ ദൈവകൃപയാലാണച്ചാ 🙌🏼 PLH2U

  • @pmsamuel6155
    @pmsamuel6155 2 года назад +2

    എല്ലാം ശരിയാക്കും

  • @treesafredy3873
    @treesafredy3873 2 года назад +1

    Amen🙏🙏🙏🙏🙏🙏🙏

  • @joejim8931
    @joejim8931 2 года назад +7

    പിണറായി ഇപ്പോൾ പഴയ പിണറായി അല്ല. അസുഖംങൾ ബാധിക്കയാൽ അദ്ദേഹം പലതും ഓർക്കുന്നില്ല. ജഡ്ജ്മെന്റ് ഒക്കെ നഷ്ടമായി. ആപ്പീസിൽ ഇരിക്കുന്ന ആരൊക്കെയോ എന്തൊക്കയോ ഭരിക്കുന്നത് കേരളം അനുഭവിക്കുന്നു.
    മന്ത്രിമാർക്കെല്ലാം രാഷ്ട്രീയവും, നക്കാപിച്ചായും കഴിഞ്ഞ്, മുക്കുവരെ പോലുള്ളവരെ നോക്കാൻ എവിടെ നേരം? അദാനിയും യൂസഫലിയും ഹെലികോപ്റ്റർ ഉം ഒക്കെ കഴിഞ്ഞ് പിന്നെ എന്ത് നേരം.
    അതാണ്‌ ഇന്നു ഇടതു ഭരണം.
    🤔🤔🤔🤔

  • @minithomas4036
    @minithomas4036 2 года назад +7

    Father well said

  • @savitapushan1437
    @savitapushan1437 2 года назад +1

    Amme mathave neethi kittaname amen 🙏🙏

  • @jeyarajantony1838
    @jeyarajantony1838 2 года назад

    Fr VP JOSEPH 👍👍👍👍👍

  • @sirishachandran7073
    @sirishachandran7073 2 года назад +1

    തീരദേശത്തുള്ളവർക്ക് അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക. പാർപ്പിടം തൊഴിൽ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ നൽകിയ വാഗ്ധാനം ഉടൻ നടപ്പിലാക്കുക. എങ്കിൽ എല്ലാ തടസ്സങ്ങളും മാറും. തീരവാസികൾ തീർച്ചയായും സഹകരിക്കും.ഉറപ്പ്. 👍👍👍

  • @tonyanto3257
    @tonyanto3257 2 года назад

    Father, you perfectly said ✌️🙏🙏🙏

  • @shayamaz5561
    @shayamaz5561 2 года назад

    കൃപാസനത്തെ പറ്റി നെഗറ്റീവ് കമന്റ്സ് സോഷ്യൽ medail വരാൻ ഉള്ള കാരണം മനസ്സിൽ ആയീ ഫാദർ, സമരവും ആയീ മുന്നോട്ടു തന്നെ പോകുക ഗുഡ് റിസൾട്ട്‌ ഉണ്ടാവട്ടെ 🙏🙏മാതാവ് അനുഗ്രഹിക്കട്ടെ

  • @ushababuushababu1840
    @ushababuushababu1840 2 года назад +11

    Praise the lord.God with you father

  • @sijitresajohn4255
    @sijitresajohn4255 2 года назад +3

    Super talk acha . Nammude swantham josephachan

  • @babup1007
    @babup1007 2 года назад +2

    Full support to fishermen community
    Justice for the fishermen community

  • @josephathkochuthresia9781
    @josephathkochuthresia9781 2 года назад +1

    Good congratulations 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹,

  • @mysticalrose-jmjchannel.609
    @mysticalrose-jmjchannel.609 2 года назад

    Very nice.well said.. May Jesus Christ bless you abundantly fisherman..👏👏👏

  • @chamayam2839
    @chamayam2839 2 года назад +5

    We need it father.. we are support and pray for all.. ❤️ameen 🙏 Ave Maria 🌹

  • @phil3603
    @phil3603 2 года назад +5

    Full support for vizinjam people who are fighting for their livelihood.

  • @cherianouseph5710
    @cherianouseph5710 2 года назад +2

    Good🙏👍

  • @FIFA_worldcup332
    @FIFA_worldcup332 2 года назад +1

    Every points are so important and meaningful.

  • @manithozhala4000
    @manithozhala4000 2 года назад +1

    Very good

  • @josephvarughese1754
    @josephvarughese1754 2 года назад +4

    ഇവരെ മുൻകൂട്ടി അറിയാനുള്ള കഴിവ് ആർക്കും ഇല്ലാതെപോയി.

  • @mollyjoy7275
    @mollyjoy7275 2 года назад +1

    Super 🙏🙏💯👌

  • @sinisebastian2933
    @sinisebastian2933 2 года назад +1

    Truth 👍

  • @sunithanoronha1099
    @sunithanoronha1099 2 года назад

    Amma mathave 🙏🙏🙏

  • @saijusimon3042
    @saijusimon3042 2 года назад +3

    വികസനം നേതാക്കൾക്ക് കിശയിൽ ഗ്യാസ്, പെട്ട്രോൾ, ഡീസൽ, മണ്ണണ്ണ, നിത്യ ഓപയോഗ സാധനം ദിനം പ്രതി വില കയറ്റം, ഇങ്ങനെ പണി ജോലി ഭാരം കൊണ്ട് രണ്ടണ്ണം ആടിക്കാം അതിന് വില കയറ്റം റോഡിൽ ഫൈൻ അത് കുട്ടി കുട്ടി, ടോൾ, etc

  • @pappupc2489
    @pappupc2489 2 года назад

    Very good Fr

  • @Roy-12344
    @Roy-12344 2 года назад +3

    മൽസിയതൊഴിലാളികൾ നഷപെട്ടുപോയ തങ്ങളുടെ വസ്സസ്ഥലം സംരഷിക്കണം നശിച്ചു പോയ വീടുകൾക്കു പകരം വീടുകൾ നൽകണം ഈ പോർട്ട്‌ പണി കാരണമാണ് അവരുടെ ജീവിതം നശിച്ചു കൊണ്ടിരിക്കുന്നത് എന്നൊക്കെ ഉള്ള വിഷയം സർക്കാരിന്റെ ശ്രേദ്ധയിൽ പെടുത്താനാണ് സമരം ചെയ്തത് പക്ഷേ സർക്കാർ അവരെ തിരിഞ്ഞു നോക്കിയില്ല എന്ന് മാത്രമല്ല ഈ വിഷയത്തിൽ ഇടപെടേണ്ട മന്ത്രി താലിബാൻ തീവ്രവാദിയേക്കാളും നികൃഷ്ടമായാണ് സംസാരിച്ചത് ഈ സർക്കാരിനെ ഇപ്പോൾ സമരം ചെയുന്ന തൊഴിലാളികളും കൂടിയാണ് തിരഞ്ഞെടുത്തത് എന്നിട്ട് അവരെ ദേശ വിരുത്തരെന്നും പിന്നെ അതി കഠിനമായ അഹങ്കാരത്തോടെ ഇവർക്കെതിരായി നിലകൊള്ളുമെന്നും ആവർത്തിച്ചു പറഞ്ഞു തൊഴിലാളികളെയും സ്രീകളെയും തല്ലിച്ചതച്ചപ്പോൾ അതിന്റ സങ്കടത്തിൽ ഒരച്ഛൻ ഈ മന്ത്രിയെ പറ്റി ഒരു പരാമർശം നടത്തി അതിൽ ഒരു മാപ്പും പറയേണ്ട ആവശ്യം ഇല്ല കാരണം ഈ മന്ത്രി നൂറ് സ്റ്റാഫിനേം തിരികികയറ്റി മന്ത്രി മാളികയിൽ മട്ടൻ ബിരിയാണിയും തിന്ന് അപ്പിയുമിട്ട് അഞ്ചു വർഷത്തേക്കു മലർന്നുകിടന്നിട്ട് പെൻഷനും മേടിച്ചു നക്കിതിന്നിട്ടു പോകാൻ വേണ്ടിയല്ല ഇവനെ മന്ത്രിയാക്കിയിരിക്കുന്നത് ജെനങ്ങൾക്ക് വേണ്ടി അവരുടെ ആവശ്യങ്ങൾ ചെയ്തുകൊടുക്കുന്നതിനു വേണ്ടിയാണു മന്ത്രി ആക്കിയിരിക്കുന്നത് ഇവൻ പുട്ടടിക്കുന്നത് പൊതു ജനത്തിന്റ കാശുകൊണ്ടാണ് അവരെ സേവിക്കുക എന്നതാണ് ഇവന്റെ ജോലി അല്ലാതെ നികുതി പണം കൊണ്ട് ഇവനേം പരിവാരങ്ങളേം തീറ്റണ്ട ആവശ്യം ഇല്ല ജെനങ്ങൾക് വേണ്ടി ഒന്നും ചെയ്യാൻ ഇവന് കഴിവില്ലായെങ്കിൽ രാജി വച്ചു പുറത്തു പോകട്ടെ

  • @marypaul1742
    @marypaul1742 2 года назад +1

    You presented the matter very rightly father.The govt should understand the fact you said and step forward to execute it.Let God's wisdom dawn upon the leaders

  • @bindhuvictor871
    @bindhuvictor871 2 года назад +1

    അമ്മ തന്നെ കനിയണം 🙏🙏🙏🙏🙏

  • @alicegeorge4692
    @alicegeorge4692 2 года назад

    Yes. You are right Father.

  • @lovelyshaji219
    @lovelyshaji219 2 года назад

    well said joseph acha . BigSalute

  • @eliammababy1233
    @eliammababy1233 2 года назад +1

    Full support to fisherman...👍👍.

  • @BinduBindu-mq1gg
    @BinduBindu-mq1gg 2 года назад +1

    Good.

  • @sdsisters4844
    @sdsisters4844 2 года назад

    കർത്താവാണ് നിന്റെ മുമ്പിൽ പോകുന്നത്. അവിടുന്ന് നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല ഭയപ്പെടുകയോ സംഭരമിക്കുകയോ വേണ്ട (നിയമാവർത്തനം31, 8 )🙏🙏👍

  • @srjosephinepathrose9289
    @srjosephinepathrose9289 2 года назад

    Very good Rev. Fr. Joseph please pray to our Mother Mary of Kreupasanam. Thanks a lot

  • @rajum.george3432
    @rajum.george3432 2 года назад +1

    ലോകത്തുള്ള എല്ലാ തിന്മകളുടെയും ആകെത്തുകയാണ് നാട് ഭരിക്കുന്ന സർക്കാർ."ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹിർദയത്തിൽ പറയുന്നു " അങ്ങനെ ദൈവം ഇല്ല എന്ന് പറയുന്നമൂഡൻമാരാണ് നാട് ഭരിക്കുന്നത്‌. അവർക്കു ഇനി മേലാൽ അവരെ സപ്പോർട് ചെയ്യാതിരിക്കുക അവരോടുള്ള മൃദുസമീപനം ഇനിയെങ്കിലും അവസാനിപ്പിക്കുക. നിങ്ങൾ അവരെ ഭരണത്തിലേറ്റി... എല്ലാം ശരിയാക്കിതന്നില്ലേ??
    എല്ലാം ശരിയാവും ഞങ്ങൾ നിങ്ങൾക്കൊപ്പം.

  • @josephka7056
    @josephka7056 2 года назад +7

    God with us...Help us..Lead us...Amma mathavey sahayikkeney....

  • @joyceputhussery3601
    @joyceputhussery3601 2 года назад +1

    Full support for fishermen and the poor people.

  • @Vjins
    @Vjins 2 года назад +4

    വികസനവും സാമൂഹ്യ നീതിയും 😄😄😄

  • @minijoby9605
    @minijoby9605 2 года назад +3

    🌹🌹🙏🏾🙏🏾🙏🏾🌹🌹

  • @sherlyroy2673
    @sherlyroy2673 2 года назад

    May God bless you Acha 🙏

  • @maryabraham6809
    @maryabraham6809 2 года назад

    അച്ഛനോടൊപ്പം മൽസ്യതൊഴിലാളിയോടൊപ്പം

  • @sheenabijo8260
    @sheenabijo8260 2 года назад

    May God bless

  • @mariprasanna5522
    @mariprasanna5522 2 года назад +1

    അവരുടെ കണ്ണീർ കണ്ടില്ലെന്ന് നടിച്ചാൽ ഈ കരച്ചിൽ പാർട്ടിയെ പിടിച്ചു കുലുക്കി കൊണ്ടിരിയും. അത് പാർട്ടിയ്ക് ദോഷം ചെയ്യും.

  • @edmundjohn1985
    @edmundjohn1985 2 года назад

    Yes 🎉

  • @joyceputhussery3601
    @joyceputhussery3601 2 года назад

    Very good.That is true.

  • @manasaveena1643
    @manasaveena1643 2 года назад

    ദേവമേ കാത്തോളണേ

  • @antonysabu4709
    @antonysabu4709 2 года назад +11

    എന്തെല്ലാം പുകിൽ ആയിരുന്നു. അമ്പും വില്ലും, മലപ്പുറം കത്തി, കൊണ്ടോട്ടി മൂസ കവിണി . പിണറായി ശവമായി.

  • @minidaya2956
    @minidaya2956 2 года назад

    A big salute Father

  • @pushpamary3063
    @pushpamary3063 2 года назад

    ഈശോയെ , അങ്ങു ഇസ്രായേൽ ജനത്തെ ഉയർത്തിയതുപോലെ , ഇന്നിസമരം ചെയ്യുന്ന മൽസ്യ തൊഴിലാളികളെ തെരഞ്ഞെടുത്തു , ഇസ്രായേൽ ജനം ഇന്നു എവിടെയും അറിയുന്നതുപോലെ ഈ മക്കളെയും ഉയർത്തി നിർത്തണമേ , ഈശോയെ മുഖ്യ മന്ത്രിയുടെ കണ്ണു തുറപ്പിക്കണമേ . സമരം ചെയ്യുന്ന കടലിന്റെ മക്കളുടെ കണ്ണു നീർ കാണണമേ , കർത്താവേ അവരുടെ സ്വരം നിന്റെ സന്നിധിയിൽ എത്തുമാറാകട്ടെ . ഈശോയെ എത്രയും പെട്ടന്നു അങ്ങു അവർക്കു നീതി നടത്തി കൊടുക്കണമേ . ഈശോയെ Fr. ജോസഫ് അച്ഛന്റെ വാക്കു സ്വർഗത്തിൽ നിന്റെ സന്നിധിയിൽ എത്തുവാനും , ഈശോയെ , മുഖ്യമന്ത്രിയുടെ ചെവിയിൽ തുളച്ചു കയറുവാനും , മുഖ്യ മന്ത്രിയുടെ കടുത്ത ഹൃദയത്തെ മയപ്പെടുത്തുകയും ചെയ്‌തു , എത്രയും പെട്ടന്നു കടലിന്റെ മക്കളുടെ അവകാശം നൽകുകയും ചെയ്യണമേ . ഈശോയെ നന്ദി.. ആമേൻ....

  • @eaautocare6514
    @eaautocare6514 2 года назад

    Father💯🙏🙏🙏🙏🙏🙏🙏🙏🙏

  • @jijopdjijopd89
    @jijopdjijopd89 2 года назад +1

    🙏🌹🙏