യദു വഴിയാധാരം.. ചുവന്ന കുപ്പായമണിഞ്ഞ് ആര്യക്ക് ഡബിൾ പ്രമോഷൻ I Arya Rajendran in District committee

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 494

  • @jopanachi606
    @jopanachi606 18 дней назад +299

    എല്ലാം ശരിയാണ് , എന്നാൽ വിവരം ഉളള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ല.

    • @mathewjohn3784
      @mathewjohn3784 18 дней назад +4

      എന്നാൽ വിവരം ഉള്ളവര്‍ എന്ന് നടിക്കുന്ന ജനം cpm ന് വോട്ട് കൊടുക്കുന്ന. 😮😮😮😅😅

    • @lathikadevi4623
      @lathikadevi4623 18 дней назад

      😂😂😂😂​@@mathewjohn3784

    • @kamaljith6327
      @kamaljith6327 18 дней назад

      CM പിണറായി ക്യാപ്റ്റൻ 🚩🚩🚩CM പിണറായി ക്യാപ്റ്റൻ 💪💪💪💪CM പിണറായി ക്യാപ്റ്റൻ 🚩🚩🚩ക്യാപ്റ്റൻ💪💪​@@mathewjohn3784

    • @ashas4680
      @ashas4680 18 дней назад +6

      Ella ജനങ്ങളും അല്ല അടിമ കളും പിന്നെ കമ്മ്യൂണിസം ത്തെ ഇഷ്ടപെടുന്നവരും ഇടും അവർക്കറിയില്ല ഇപ്പൊ കമ്മ്യൂണിസം എന്നത് അഴിമതി ആണെന്ന് വോട്ട് സമയം ആകുമ്പോൾ എതിർ പാർട്ടി യെ കളും വാഗ്ദാനങ്ങൾ നൽകും ജയിച്ചു കഴിയുമ്പോ വോട്ട് ഇട്ട ജനങ്ങൾ പൊട്ടനും ആകും 😄🙏

    • @JasmonMK
      @JasmonMK 18 дней назад

      തെറ്റാണ്. വിവരമുള്ള ഒരുത്തൻ ഉണ്ട്,: അവൻ കാശും ഉണ്ടാക്കുന്നുണ്ട്..!

  • @sanjeevks6024
    @sanjeevks6024 18 дней назад +170

    കമ്മ്യൂണിസ്റ്റ് പാർട്ടി അസ്തമിക്കണം എങ്കിലേ കേരളം നന്നാവുകയുള്ളു.

  • @ashokancp2282
    @ashokancp2282 18 дней назад +282

    പൊട്ടൻ മാരായ ജനത ഉള്ളിടത്തോളം നേതാക്കൾ എന്ന് പറയുന്ന ആളുകൾക്ക് കുശാൽ😁😆😆.

    • @deva.1451
      @deva.1451 18 дней назад

      ഒരു തിരുത്ത് പൊട്ടൻമാരായ ജനത ഉള്ളടുത്തോളം കാലം കൊള്ളക്കാരായ നേതാക്കൾക്ക് കുശാൽ.

    • @deva.1451
      @deva.1451 18 дней назад

      കൊള്ളക്കാർക്ക് കുശാൽ

    • @m.subairperumba3174
      @m.subairperumba3174 18 дней назад

      ഉത്തരേന്ത്യൻ സന്ഘി കളെ പോലെ 😄😄

    • @mathewjohn3784
      @mathewjohn3784 18 дней назад +4

      സത്യം.

    • @sakthiprasad660
      @sakthiprasad660 18 дней назад +2

      അതെ

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 18 дней назад +431

    റെഡ് വളണ്ടിയർമാരുടെ നടപ്പും നിൽപ്പും കണ്ടാൽ തോന്നും ഇന്ത്യൻ മിലിട്ടറി എന്ന വിചാരമാണ്,,

  • @jyothi5563
    @jyothi5563 18 дней назад +316

    അഹങ്കാരി സ്ത്രീ

  • @anuroopabraham227
    @anuroopabraham227 18 дней назад +307

    രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയായ മേയർ

  • @raghuramanr1837
    @raghuramanr1837 18 дней назад +154

    ചുവപ്പ് എന്നുവച്ചാൽ അപകടം ആണല്ലോ 😅😅😅

  • @innerMan-q7f
    @innerMan-q7f 18 дней назад +155

    ഇവിടെ കോടതി പോലും പരാജയപ്പെടുന്നു...😢

  • @prasanthkumar2403
    @prasanthkumar2403 18 дней назад +133

    ഇവൻമാരെയൊക്കെ വോട്ട് ചെയ്യ്ത് ജയിപ്പിക്കുന്ന പ്രബുദ്ധരെ പറഞ്ഞാൽ മതി😢

    • @lucythomas7663
      @lucythomas7663 17 дней назад +1

      Athanu sathyam nammalle inginullavark vilasan avasaram kodukunnath nethavu oru kalayalavinullil karayillathavan ennu theliyikanamennum thante bharnakalathinidayil janangal iyal nallavano kZhivullavano ennu vottittu parisodikanum ayogyanenkil purthakanhm janasammathiloode adhikarathilerunnavar. Ithianu niyamam nirmikendath

    • @johnsimon8430
      @johnsimon8430 16 дней назад +1

      This is the truth...ഇവന്മാരെ ജയിപ്പിച്ചു വിടുന്ന ""പ്രബുദ്ധരെ """ പറഞ്ഞാ മതി....🤭🤭🫣🫣

  • @janakkumar9248
    @janakkumar9248 18 дней назад +159

    ലോകത്തെ ഏറ്റവും വലിയ വിഡ്ഡിയക്കളുടെയും അടി മക്കളുടെയും സമ്മേളനം നടന്നത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത്.

  • @Chakkochi168
    @Chakkochi168 18 дней назад +79

    അവർക്ക് ആവശ്യമള്ളവരെ അവർ കണ്ടെത്തും.🤗

  • @sreeragr3190
    @sreeragr3190 18 дней назад +175

    ആരുടെ ജീവിതം കുട്ടിച്ചോറാക്കുന്നോ അവർക്കു അവാർടും പ്രൊമോഷനും കൊടുക്കുന്ന No. 1 കേരളം.. 🙏🏻🙏🏻...

    • @SOBHIJOY
      @SOBHIJOY 17 дней назад

      Very correct 👌

  • @jony38701
    @jony38701 18 дней назад +62

    ഇവന്മാർ എത്ര കൊണ്ടാലും പഠിക്കില്ല.😂
    വോട്ട് ചെയ്തു വിജയിപ്പിച്ച. എല്ലാവർക്കും ചുവപ്പൻ അഭിവാദനങ്ങൾ😂

  • @praseedkumar3418
    @praseedkumar3418 18 дней назад +16

    അണയാൻ പോകുന്നവിളക്ക് ആളികത്തും. ഷാജന് അഭിനന്ദനങ്ങൾ 👍👍👍👍👍👍

  • @devassypl6913
    @devassypl6913 18 дней назад +59

    അതാണ് സിപിഎം എന്ത്‌ വൃത്തികേട് കാട്ടിയാലും അവരെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും

  • @krcpillai4615
    @krcpillai4615 18 дней назад +36

    ഇവിടെ കോടതിക്ക് കുടി സത്യസന്ധമായി നീതി നടപ്പാക്കുവാൻ പറ്റുന്നില്ല. കേരളം നശിച്ചു.

  • @rahulmurali4284
    @rahulmurali4284 18 дней назад +35

    മനസാക്ഷി ഇല്ലാത്ത മാതാവ്.

  • @reshmabai7474
    @reshmabai7474 18 дней назад +44

    വിവരംകെട്ട ജന്മം

  • @vasuk8091
    @vasuk8091 18 дней назад +61

    ചെറ്റത്തരം കാണിക്കുന്നവർ ചുവപ്പൻമാരാകും

  • @SurashSurash-on3px
    @SurashSurash-on3px 18 дней назад +42

    കണ്ടിട്ട് ക്വിറ്റിന്ത്യാ സമരത്തിന് പോവുകയാണെന്ന് തോന്നുന്നു.

  • @65229
    @65229 18 дней назад +98

    ആര്യ രാജേന്ദ്രൻ അധികാരത്തിന് വേണ്ടി ഏതു വേഷവും കെട്ടും

  • @DanielM-w4z
    @DanielM-w4z 18 дней назад +32

    പഠനത്തിൽ മിടുക്കിയാണ് കണക്കിന് നൂറു മാർക്കിൽ മൂന്നു.. പോരെ.. ബാക്കിയുള്ള വിഷയവും ഇതുതന്നെ.. ഡോക്ടർ ആകണമെന്ന് ആഗ്രഹം പക്ഷെ മറ്റുനേതാക്കളെ പോലെ ഡോക്റ്ററേറ്റു ചുളുവിൽ ഒപ്പിക്കാൻ കഴിഞ്ഞില്ല... ഇത്രയെങ്കിലും മിടുക്കി ആകണ്ടേ

    • @1969R
      @1969R 18 дней назад +3

      🤣🤣🤣🤣

    • @Raku-o7t
      @Raku-o7t 18 дней назад +1

      ഉള്ളതാണോ😮

    • @1969R
      @1969R 18 дней назад +1

      @Raku-o7t Yes

  • @manilancyb2498
    @manilancyb2498 18 дней назад +31

    കമ്മ്യൂണിസ്റ്റ്‌ന്റെ അവസാനത്തെ അട്ടഹാസം

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 18 дней назад +17

    നേതാവ് പറഞ്ഞത് അപ്പടി വിഴുങ്ങുന്ന അടിമകൾ ഉള്ള കാലത്തോളം ഇങ്ങിനെയൊക്കെയേ നടക്കും.

  • @sajijjustus3487
    @sajijjustus3487 18 дней назад +36

    ചേച്ചിക്ക് ഐപിഎസിന്റെ കൊതി തീർന്നില്ല

  • @gilbertkj1210
    @gilbertkj1210 18 дней назад +25

    സാധാരണക്കാർക്ക് മുഴുവൻ വെറുപ്പ് ആണ് സാജാ

  • @kunjumonkk1550
    @kunjumonkk1550 18 дней назад +13

    ദ്രോഹിക്കുന്നവരെയാണണ് ല്ലൊ ഇവർക്ക് ഏറ്റവും ഇഷ്ടമുള്ളത്

  • @shebaabraham687
    @shebaabraham687 18 дней назад +64

    ഒരാളുടെ കുടുംബം നശിപ്പിച്ചപ്പോൾ എന്തൊരു സന്തോഷം ധാർഷ്ട്യം ഇല്ലാത്തവൻ കമ്മ്യൂണിസ്റ്റ് അല്ല മൂത്തത് നന്നായാൽ മൂന്നും നല്ലത് എന്നല്ലേ പറയുന്നത് മുഖ്യനെ കണ്ടല്ലേ അണികൾ പഠിക്കുന്നത്😊

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 18 дней назад +21

    അങ്ങനെ പാർട്ടിയിൽ ഡിജിപി ആയി 🤣🤣🤣🤣 ഇനി ഇവർ സാധാരണകാരുടെ നെഞ്ചത്

  • @madhukurup2169
    @madhukurup2169 18 дней назад +10

    ഒരു ദിനം വരും. നീതി നിഷേധിക്കപ്പെട്ട എല്ലാവർക്കും.

  • @Sabu-kc9gg
    @Sabu-kc9gg 18 дней назад +23

    മന സാക്ഷി ഇല്ലായ്മക്ക് ഒരു പരിയായം ഉണ്ടെങ്കിൽ അതിന്റെ പേരാണ് രാഷ്ട്രീയം.

  • @Vilasini_pola
    @Vilasini_pola 18 дней назад +33

    Best നേതാക്കൾ 😂😂😂😂😂
    തിരഞ്ഞെടുക്കപ്പെട്ട മേയർ നിഷ്പക്ഷയായിരിക്കണം. അങ്ങനെയുള്ള മേയറെയാണ് റെഡ് വളന്റിയറാക്കിയിയിരിക്കുന്നത്. ജനങ്ങൾ ഇതെല്ലാം വിലയിരുത്തുന്നുണ്ട്.

    • @kamaljith6327
      @kamaljith6327 18 дней назад +3

      🚩🚩🚩 ഇടതുപക്ഷം ജന നന്മക്കായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. ഉറപ്പാണ് മൂന്നാം പിണറായി സർക്കാർ🚩🚩🚩 ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല🚩🚩🚩🚩

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 18 дней назад +1

      ​@@kamaljith6327notum bengal, thripura cpm nashichathu pole ivideyum nashikum. Keralathil jeepm thudarnu bharicha charithram ila

    • @renjithrajeevan8053
      @renjithrajeevan8053 18 дней назад

      സത്യം അതോടു കൂടി കേരളം തന്നെ ഇന്ത്യയിൽ നിന്ന് ഇല്ലാതാകും😂😂😂🎉

  • @sudhashankar6379
    @sudhashankar6379 18 дней назад +13

    നാടു മുടിഞ്ഞ കാര്യം വെളിച്ചത്തു വരാൻ ഇനി അധിക സമയം ബാക്കി ഇല്ല എന്നു തോന്നുന്നു

  • @bindusl4422
    @bindusl4422 18 дней назад +14

    അഹങ്കാരി

  • @GaHiHy2024
    @GaHiHy2024 18 дней назад +26

    കുപ്പായം കൊള്ളാം. ചെമപ്പും കാവിയും, സിജെപി.

  • @eightbeatss
    @eightbeatss 18 дней назад +20

    ആര്യ കമ്മി പോലീസിലെ എസ്ഐ ആണെന്ന് തോന്നുന്നു രണ്ടു സ്റ്റാർ ഉണ്ട് 😢

  • @Justforhorrorandfire-e5n
    @Justforhorrorandfire-e5n 18 дней назад +2

    വെള്ളിമൂങ്ങ എന്ന സിനിമയിലെ പാഷാണം ഷാജിയെ ഓർമ വന്നു.
    കാരണഭൂതം പാഷാണത്തിന്റെ വേഷം കണ്ടിട്ടാവും ചിരിച്ചത്.

  • @ushakumari-oc3rw
    @ushakumari-oc3rw 18 дней назад +21

    അവൾക്കുള്ളത് വൈകാതെ വരും

  • @VG-dz1zn
    @VG-dz1zn 18 дней назад +21

    "കോളനി " എന്ന പദം മാത്രമേ എടുത്തു കളഞ്ഞിട്ടുള്ളൂ ..........., മനുഷ്യരുടെ മനസ്സിൽ ലക്ഷം വീട് കോളനി സംസ്കാരം നിലനിൽക്കുന്നിടത്തോളം കാലം പുരോഗതി പ്രതീക്ഷിക്കേണ്ടതില്ല .......

  • @grasp-oholics
    @grasp-oholics 18 дней назад +4

    എനിക്ക് വെള്ളിമൂങ്ങയിലെ പാഷാണം ഷാജിയെ ഓർമ്മ വന്നു

  • @rohannair218
    @rohannair218 17 дней назад +1

    മേയറാണ് എന്തൊരു പരേഡ് നല്ലൊരു കിടിലൻ സാധനം

  • @sreekumarunnithan8385
    @sreekumarunnithan8385 16 дней назад

    Absolutely Correct 👌👍🙏🏽. Congratulations Mr. Sajan

  • @qsaihat5308
    @qsaihat5308 18 дней назад +13

    I am a pakka CPM from today I am not a CPM.

  • @jojuandrews
    @jojuandrews 17 дней назад +1

    ശെരിയാ തുടച്ചു മാറ്റപ്പെടണം ഈ വ്യഭിചാര ശാല

  • @sreekumarannair3707
    @sreekumarannair3707 18 дней назад +2

    ഷാജൻ
    എന്തൊരു നാടിത്
    ഷാജൻ. ഗതികെട്ടവർ.

  • @venugopalannair3144
    @venugopalannair3144 18 дней назад +7

    Very good sajan sir

  • @sumesh6661
    @sumesh6661 17 дней назад +1

    Valare shari, oruthande jeevitham vazhimuttichittoru Show!! Nanni Marunadan for exposing!!

  • @sureshkumar-ty6nw
    @sureshkumar-ty6nw 18 дней назад +2

    എല്ലാം ദൈവം കാണുന്നു........മറക്കണ്ട ആര്യേ..........
    പാവം യഥു😭

  • @JasmonMK
    @JasmonMK 18 дней назад +2

    ഒരു പരീക്ഷണവും വേണ്ട,, പാക്കിസ്ഥാൻ, ചൈന അതിർത്തിയിൽ ധൈര്യമായി ഇൻഡ്യൻ സൈന്യാധിപന് ഈ സാധനത്തെ മുൻപിൽ നിർത്താം !😅

  • @MukundanVk-c2l
    @MukundanVk-c2l 18 дней назад +1

    അഭിനന്ദനങ്ങൾ❤❤❤❤
    ഷാജൻ സാർക്ക്💜💜💜💜💜💜

  • @georgemathew3909
    @georgemathew3909 18 дней назад +10

    വിനാശകാലെവിപരീതബുദ്‌ധി. എൻതായാലും എവിടെ എത്തിയാലും താഴെവന്നേ സമ്മാനം കിട്ടു. കണ്ടോളുക ഇവളും ഇവളുകുംടുംബവും അനുഭവിക്കുന്നതു നമ്മൾ നമ്മുടെകണ്ണുകൊണ്ടു കാണും

  • @ittoopkannath6747
    @ittoopkannath6747 17 дней назад +2

    അതാണ് പറഞ്ഞത് വീണയുടെ ബാക്കിയാണ് ആര്യ.

  • @girijamepram391
    @girijamepram391 15 дней назад

    ഒരു ദിവസം ഉണ്ട്🙏🙏🙏ഷാജൻ സ്ക്കറിയാ എത്ര നാൾ നിലനില്ക്കും പന വളരുന്നതു പോലെ മധ്യഭാഗം തേഞ്ഞു വരാൻ ഒത്തിരി സമയം വേണ്ടിവരുംമുകൾ ഭാഗം കനം കൊണ്ടു മറിയും ഇത് പ്രകൃതി സത്യം😌

  • @prasannamd2384
    @prasannamd2384 18 дней назад +8

    CPM അതാണ്

  • @PRAKASH-cm1vo
    @PRAKASH-cm1vo 18 дней назад +2

    ഇത്രയും ഉളുപ്പുകെട്ട ഒരു പ്രസ്ഥാനം ഈ ലോകത്ത് വേറെ കാണില്ല!
    നമുക്ക് ലജ്ജിച്ച് തല താഴ്ത്തികൊണ്ടേയിരിക്കാം! അതാണ് നമ്മുടെ വിധി!

  • @dibeshpnr158
    @dibeshpnr158 17 дней назад +2

    വേറെ ഏത് പാർട്ടിക്ക് ഇത് പോലെ നടത്താൻ പറ്റും മൈക്കിന് തല്ല് ഉണ്ടാക്കാൻ അല്ലാതെ😊

  • @gopakumarb
    @gopakumarb 18 дней назад +2

    എന്നാലേ...മൊത്തത്തില്‍ ഇല്ലാതാവുകയെള്ളൂ

  • @Becareful-e1p
    @Becareful-e1p 18 дней назад +12

    വിജയന്റെ മോളാണോ???😂😂😂

  • @Saja-z4c
    @Saja-z4c 18 дней назад +2

    ചിരിച്ചു പണ്ടാരമടങ്ങി എലിയെ പിടിക്കാൻ പോകുന്ന കുനിഞ്ഞു ഒരു പോക്ക് 😂😂😂😂😂😂😂

  • @sanalkumarpn3723
    @sanalkumarpn3723 18 дней назад +2

    പ്രമോഷൻ കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ😂😂 ആ മാതിരി ഉരുപ്പടി അല്ലെ😂😂

  • @pkgopakumar5591
    @pkgopakumar5591 18 дней назад +8

    തിരുവനന്തപുരം കാർക്ക് ഇതിൽ പരം ഭാഗ്യമോണ്ടോ......

  • @salima6913
    @salima6913 17 дней назад +1

    വിഴിഞ്ഞം വികസനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ട ( 38 ആയിരിക്കും, കൃത്യമായി അറിയില്ല.) കുടുംബങ്ങ ഇപ്പോഴും godown ൽ താമസിക്കുന്നു.

  • @rohannair218
    @rohannair218 17 дней назад

    ഇരിക്കുന്ന സ്ഥാനത്തെ എങ്കിലും ബഹുമാനിക്കണ മായിരുന്നു ഇവറ്റകൾക്ക്ഇനിഎന്നാണാവോവെളിവുണ്ടാകുന്നത്

  • @sivadasdasan6094
    @sivadasdasan6094 18 дней назад +1

    KollaaAvaludekavaathu

  • @regioommen8358
    @regioommen8358 17 дней назад +2

    മുമ്പ് ഒരു മേയറും ചെയ്യാത്ത കാര്യം. നന്നായി.

  • @lathalatha-hb1zw
    @lathalatha-hb1zw 18 дней назад +7

    നാലാം കിട സംസ്കാര വാഹകർക്ക് എന്തു സ്ഥാനമഹിമ

  • @MohiyudheenMohi
    @MohiyudheenMohi 18 дней назад +2

    🔥🔥🔥👏👏👏🔥🔥🔥

  • @chandramohanannair1198
    @chandramohanannair1198 18 дней назад +5

    ഇവൾക്ക് പറ്റിയപണി ഇതുതന്നെയാണ്

  • @nirmaladas4371
    @nirmaladas4371 18 дней назад

    അതാണ്....

  • @shonanak4323
    @shonanak4323 18 дней назад +1

    ഇതൊരു കമ്മ്യൂണിസ്റ്റ് തുടർക്കഥ!
    സ്വോഭാവികം!

  • @sheebaroy8814
    @sheebaroy8814 18 дней назад +1

    ഒരു തൊഴിലാളിയെക്കൂടി വഴിയാധാരം ആക്കിയപ്പോൾ തായ്കണ്ടി ദാസന്റെ അടിമസംഘത്തിന് അനിർവചനീയമായൊരാത്മനിർവൃതി!

  • @amalk.j512
    @amalk.j512 18 дней назад +1

    ജനങ്ങൾ ക്കു സത്യം വേണ്ട 😭😭😭

  • @കുഞ്ഞാട്-ഹ9ച
    @കുഞ്ഞാട്-ഹ9ച 18 дней назад +5

    കൊച്ചിനെ ഒക്കത്ത് വെച്ച് വരായിരുന്നു

  • @GokulachandranP
    @GokulachandranP 18 дней назад +3

    👌👍👍👍❤

  • @sindhukb5481
    @sindhukb5481 17 дней назад

    👍🏻👍🏻👍🏻

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 17 дней назад

    ❤️❤️❤️👍🏻👍🏻👍🏻👍🏻💕

  • @mr.justice8493
    @mr.justice8493 16 дней назад

    എങ്ങനെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റണം. അത്രയേയുള്ളൂ

  • @sreenivasantp2632
    @sreenivasantp2632 18 дней назад +1

    തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

  • @AnniePaul-g6k
    @AnniePaul-g6k 18 дней назад

    I'm so fed up of CPM & everything & leaders related to the party.Down. down Mayer Arya Rajendran & her comrades. Remember 'Pride goes before a fall' .

  • @jogscyborg
    @jogscyborg 17 дней назад +1

    ഇത് സത്യപ്രതിജ്ഞ ലംഘനമല്ലേ .. കോടതിയിൽ നട്ടെല്ലുള്ള ഒന്നും തന്നെയില്ലേ ...? മേയർ പൊസിഷൻ കയ്യാളുന്ന ഒരാൾ ചെങ്കോണകം പൊതിഞ്ഞു ഒരു പാർട്ടികൊടിയും പൊക്കി നടക്കുന്നു 😂😂😂

  • @vijukv3595
    @vijukv3595 18 дней назад +1

    🤣🤣🤣🤣 അവസാനം 👌👌👌👌

  • @Kumar84717
    @Kumar84717 18 дней назад

    👌👌

  • @MolyP-hm4ns
    @MolyP-hm4ns 18 дней назад

    Good.

  • @kbshajimithuna1774
    @kbshajimithuna1774 18 дней назад +5

    Tvm വെഞ്ഞാറമ്മൂട് 2 dyfy ക്കാരുടെ കൊലപാതകത്തിൽ mp AA Rahim ന് പങ്കുണ്ട്.
    ഷാജൻ ഒരു വീഡിയോ
    ചെയ്യണം

  • @ramachandranpillai268
    @ramachandranpillai268 18 дней назад +2

    എന്തിനാ സി പി എം നെ കുറിച്ച് ഇത്രയും സമയം പാഴാക്കുന്നത് കഴിഞ്ഞു കമ്മൂണിസം ബംഗാൾ ഇപ്പോൾ എങ്ങനെ കേരളത്തിലെ വോട്ടന്മാർ ചിന്തിക്കുന്നു 2026ൽ എല്ലാം ശരിയാകും
    ങ്ങൾ ചന്തിക്കുന്നു

  • @emptypaper007
    @emptypaper007 18 дней назад +11

    പുഴുക്കുവേ

  • @bhuvanachandranmd6538
    @bhuvanachandranmd6538 18 дней назад +7

    ഇന്ത്യൻ പട്ടാളമാണെന്നാണ് വിചാരം

  • @praveenpravi8484
    @praveenpravi8484 18 дней назад

    👌👌👍👍

  • @DEVALANM
    @DEVALANM 18 дней назад +1

    കർമ്മ എന്നൊന്നുണ്ട്

  • @MOON-ey4xc
    @MOON-ey4xc 18 дней назад

    ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് ഈ പാർട്ടി കൂടുതൽ കാലം അധികാരത്തിൽ നിലനിൽക്കും അതാണ് ഇപ്പോൾ കണ്ടുവരുന്നത്

  • @rjpanickar8243
    @rjpanickar8243 18 дней назад +5

    ഇനിയും എത്രപാവങ്ങളെ ഈ കളളി അഹങ്കാരിസഖാത്തി വഴിയാധാരമാക്കും

  • @newgen663
    @newgen663 18 дней назад +3

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല🙏

  • @bpbabu6421
    @bpbabu6421 18 дней назад +2

    അങ്ങനെ ഒരുത്തന്റെ ജീവിതം കോഞ്ഞാട്ടയാക്കി നേതാക്കളുടെ കാലുനക്കിയും കൊടിപിടിച്ചും നീ ഉണ്ടാക്കുന്നതൊക്കെ ആ പാവത്തിന്റെ കണ്ണീരിൽ വെന്ത് ചാരമാകാൻ അധികം കാലമില്ല; അതുവരെ നീ അഹങ്കരിച്ചോളൂ... 👏🏽

  • @stephennedumpilli8059
    @stephennedumpilli8059 18 дней назад +2

    പരേഡ് കണ്ടാൽ ചിരിച്ച് ചാകും 😂😂

  • @K.G.Anambalath
    @K.G.Anambalath 17 дней назад

    അതല്ലാതെ ഭരിക്കാൻ ശേഷിയുള്ള ഏതു പാർട്ടിയുണ്ട് ഇവിടെ, അവിടെ നമ്മൾ പെട്ടില്ലേ

  • @padmajasuresh8973
    @padmajasuresh8973 16 дней назад

    ജനങ്ങൾ 😡😡

  • @KesavanKv-g1l
    @KesavanKv-g1l 18 дней назад

    🙏

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 18 дней назад +3

    To talk less about this Mayor is the better. Sympathy for Yedu.

  • @manojabraham-pz9gj
    @manojabraham-pz9gj 18 дней назад +1

    ഏതോ നേതാവിന്റെ ഒളിവിലെ ഓർമ്മകൾ 😂😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 18 дней назад +3

    ഇങ്ങനെ ചാടി കളിക്കുന്ന വർ രാജ്യ ത്തിനോ ജനങ്ങൾ ക്കോ എന്തെങ്കിലും ഉപകാരംഉള്ള ഒരു പണിയും ചെയ്തിട്ടില്ല എങ്കിലും ഇവർ ഇതെന്തൊഭയങ്കര പരിപാടി ആണെന്ന് വിചാരിക്കുന്നു....