Angane vamban changes varum enokke parayan easy aanu. Pakshe ee video il parayatha orupadu aspects undu. For an instance, Dedicated Freight Corridor (Railway) Central Govt. North ine connect cheythu mathram aanu plan cheythirikkunathu. South um aayi oru connection um illa. Ini eppozhanu aaavo ithokke plan cheyyuka? Athupole National Logistics Policy (NLP) oru concept mathram aayi kidakkaya ithuvare implement cheythitilla. Ini eppol? Ithellam vannalley evide transportation cost decrease cheyyan pattu. Athinu shesham mathramey Vizhinjam port success aavullu. Singapore um China um okke vallare low cost illa ippol athu cheyunthu, karanam nalla infrastructure development undu avide. Evide enthundu? Vizhinjam ttu oru underground railway ennu orupadu nallau aayi kelkunnu. Onnum nadakunnilla bruh!
@@Believerin3 south ഇന്ത്യ കടലിനോട് അടുത്ത് കിടക്കുന്നത് കൊണ്ട് പോർട്ടുകൾ അടുത്താണ്. അതുകൊണ്ട് freight corridorinte അവശ്യം ഇല്ല. നോർത്ത് ഇന്ത്യ ക്ക് cheap പോർട്ട് connectivity കൊടുക്കാൻ ആണ് dfc പ്രോജക്. അത് Gujarat ilum ബംഗാളിലും അവസാനിക്കും.TVM വരെ നീടുന്നതു കോസ്റ്റ് കൂട്ടുവെ ഉള്ളൂ . അതു മുന്ദ്ര പോർട്ട് jnpt പോർട്ട് ഇനി വരാൻ പോണ വാധവാൻ പോർട്ട് ഒക്കെ നോക്കിക്കോളും. ഇവിടെ പോർട്ട് വന്നത്ത് കൊണ്ടു ഒരു ഇൻഡസ്ട്രിയൽ development വരാൻ പോണില്ല. അതിന് നമ്മൾ പുതിയ ബിസിനസ് അവസരങ്ങൾ ഉണ്ടാകാൻ innovative aaya ideas implement ചെയ്യണം.
@@Believerin3 bro പറഞ്ഞത് എല്ലാം ശരിയാണ് പക്ഷേ bro പറഞ്ഞ ഏതോരു കാരൃവും ഇന്ന് ചെയ്യത് തീർക്കാൻ വളരെ കുറച്ച് സമയം മാത്രം മതി അത്രമാത്രം technology ഉപയോഗം വളരെ കൂടുതൽ ഉപയോഗിക്കുന്നുണ്ട് രാജൃത്ത് ഇപ്പോ
@@vvvvv880 The proverb "A fish rots from the head down" perfectly describes the current situation in Kerala. The leadership is the main cause of the state's failure. Disorderliness among Malayalees can be attributed to the misguided direction from the state leadership, although I acknowledge the need for a change in people's attitude. While advanced technology and political will are driving progress in North India, the situation in South India, particularly in Kerala, is deteriorating. This may be because the BJP lacks a political foothold in Kerala, resulting in delays and a lack of enthusiasm for implementing developmental projects. The neglect of the South is evident in instances like the North West Freight Corridor. Despite this, we must accept the reality and remain hopeful for the future.
@@Believerin3 northൽ ജനങ്ങൾ southലെ കാളും എത്രയോ ഇരട്ടിയാണ് south ന് develope ആവാൻ വലിയ സഹായം ഒന്നും വേണ്ട അത്രയും resources ഉണ്ട് ഇവിടെ പ്രധാനം ആയി കടൽ തന്നെ പക്ഷെ ഇത് northൽ ഇല്ല atleast southൽ പട്ടിണി എങ്കിലും കുറവാണ് കാരണം resources ഉപയോഗിച്ച് സ്വയം നിലനിക്കാം northടെ കാരൃം നേർ വിപരീതം ആണ് അത്കൊണ്ട് south ന് കിട്ടുന്നതിടെ 10X സഹായം north കൊടുക്കുക തന്നെ വേണം അത് neglalegence അല്ല രാജൃ താത്പരൃം ആണ് കാരണം south north ഒന്നും അല്ല ഇന്തൃ എന്ന ഒറ്റ രീതിയിൽ നോക്കിയാൽ മതി south നമ്മളെ neglate ചെയ്യതു എന്ന് പറയുന്നു എങ്കിൽ east എന്ത് പറയണം 65 വർഷം ആവിടെ ആരും തീരിഞ്ഞ് നോക്കിട്ടില്ല
നമ്മുടെ trivandrum വും kochi യും ഒരുമിച്ചു വളരട്ടെ, ഇതിനിടയിൽ ഉള്ള kollam alappuzha എന്നീ നഗരങ്ങളും മറ്റു കൊച്ചു പട്ടണങ്ങളും വളരട്ടെ, അങ്ങനെ ഒരു 10 വർഷത്തിനുള്ളിൽ trivandrum to kochi highway area India യിലെ ഏറ്റവും വലിയ city area ആവട്ടെ.
തിരുവനന്തപുരവും കൊച്ചിയും കേരളത്തിൽ തന്നെയാണ്, ഇന്ത്യയിലും ആണ്🎉 വിഴിഞ്ഞത്ത് തുറമുഖം എത്രയും പെട്ടെന്ന് യാഥാർഥ്യം ആകട്ടെ,🎉 കേരളവും ഇന്ത്യയും വികസിക്കട്ടെ🎉 നമുക്ക് ആശംസിക്കാം🎉 ഒപ്പം എൻറെ തിരുവനന്തപുരവും🎉⚓⚓⚓☸️☸️☸️🥀🌹🌴🌴🌴
മോനെ, കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ വരുന്നത് എവിടെയാണ് എന്ന് സെർച്ച് ചെയ്ത് നോക്കു. അതു അപ്പിപുരവും കോട്ടയവും അല്ല അതു നാറ്റവും, കൊതുകും ഉള്ള കൊച്ചിയാണ്
@@augustinecj1590 തൂറാകുളം മട്ടാഞ്ചേരിയിൽ കഞ്ചാവ് വലിക്കാൻ ആണോ വരുന്നത്.??. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും വരുന്ന കണ്ണപ്പികളുടെ കാര്യം അല്ല പറഞ്ഞത്.. ലോകത്തു ഏറ്റുവം popular ആയ പത്തു beaches എടുത്തു നോക്കു.. Trivandrum കോവളം & വർക്കല ഉണ്ടാകും... Maximum no. of foreign tourists...കഞ്ചാവ് അടിച്ചു തൂറാകുളത്തിൽ കിടക്കുന്ന നിന്റെ അടുത്ത് ഒക്കെ പറഞ്ഞിട്ടെന്തിനാ... 😂😂
@@theExpressionist01തിരോന്തരത്തുകരായ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നാറ്റവും സഹിച്ചും, കൊതുക് കടി കൊണ്ടും കൊച്ചിയിൽ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ
ഉറപ്പായും ഉണ്ടാക്കും. അതിന്റെ മാറ്റങ്ങൾ ഇപ്പോഴേ കണ്ടു തുടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലെ എല്ലാ കാര്യവും കൊച്ചിയിൽ ആയിരുന്നു ആദ്യം വരുന്നതും. ഏറ്റവും വലിയ മാളും multiplex ഉം എല്ലാം കൊച്ചിയിൽ ആയിരുന്നു. വിഴിഞ്ഞം തുറമുഖം പണി തുടങ്ങിയപ്പോൾ തന്നെ അതെല്ലാം മാറി. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മാൾ തിരുവനന്തപുരത്താണ്. ഏറ്റവും വലിയ Multiplex തിരുവനന്തപുരത്താണ്. കേരളത്തിലെ ആദ്യത്തെ IMAX തിരുവനന്തപുരത്താണ്. ഏറ്റവും വലിയ തുറമുഖം പണി നടക്കുന്നത് തിരുവനന്തപുരത്താണ്. ഏറ്റവും നീളം കൂടിയ 4 lane flyover ഉള്ളത് തിരുവനന്തപുരത്താണ്. ഇനി വരൻ പോകുന്ന OAGC പോലുള്ള പദ്ധതികൾ ഒക്കെ നോക്കിയാൽ കാണാം തിരുവനന്തപുരം ആണ് കേരളത്തിന്റെ മെട്രോ നഗരമായി വളരാൻ പോകുന്ന നഗരം എന്ന്.
ലുലുമാളും ഐ മാക്‌സും വന്നത് എങ്ങനെയെന്നു പറയിക്കണ്ട. അത് യുസ്സഫ് അലിക്ക് പറ്റിയ അബദ്ധം ആണ്. ലോകത്തെ ആദ്യ നഷ്ട ലുലുമാൾ ആകും ഭാവിയിൽ തിരുവന്തോരം ലുലു. കൊച്ചി ഫോറം മാളിൽ വരേണ്ട ഐ മാക്‌സ് ആണ് തെക്കോട്ട് കടത്തിയത്. അതിന്റെ കാരണവും ഈ നഷ്ട ഭയം തന്നെ. കൂടാതെ രാജ്യത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ കൊച്ചിയിലാണ് പണിയുന്നത്. ഇപ്പോഴത്തെ ട്രിവാൻഡ്രം ലോബി സർക്കാർ പടിയിറങ്ങിയാൽ ഇവർ കാരണം അൽപ്പം മുരടിച്ച കൊച്ചിയുടെ വളർച്ച വീണ്ടും പഴയപടി തുടരും. വിഴിഞ്ഞം കണ്ടിട്ട് വലിയ മനക്കോട്ട കെട്ടണ്ട. അത് ഈ മഴക്കാലത്തു പൊളിയും.
Vizhinjam will be the Leader in India's first Mega Transshipment Container Terminal Port!!! Every nook and corner will be expensive in the future!!! Lakhs of business situations will come!!❤❤❤
എന്ത് വിവരക്കേടാണ് പറയണത് ചങ്ങായീ. CITU ക്കാരാണോ അവിടെ അലമ്പുണ്ടാക്കിയത്? ളോഹ അണിഞ്ഞു നടക്കുന്ന ഏഴാം കൂലികളല്ലേ? തന്റെ യൊക്കെ CITU വിരോധം അങ്ങ് പരണത്ത് വച്ചാൽ മതി. അതൊന്നും ഇനി കേരളത്തിൽ വിലപ്പോവില്ല.
Kochikku orashangayum venda.....kochi ninnupoyal Mumbai port ulppade ninnupokum......... Trivandrum oru mother port aanu .....Sri Lanka yum Dubai yumayirikkum problem thil akan pokunnathu.......
Why people are making it an issue between kochi and trivandrum. Both are cities of kerala ,and most importantly india. We should be proud that we will be able to contribute much to the indian economy.
Well it is not Where is the Mayor Bro reference in 2018 movie? Any mentioning at all for the help received and efforts made? Everywhere Kochi is trashing Trivandrum and it’s payback now
Kochi is not a proper port. It is maintained by constant dredging which means it will never be really profitable. It is not deep enough for larger ships Vizhigam is a true natural deep sea port. Will be the only one in India
കൊച്ചിയെക്കാൽ പതിൻമടങ്ങായി മെയിൻറനൻസ് ഡ്രഡ്ജിംഗ് വേണ്ടി വരും വിഴിഞ്ഞത്ത്. നിരന്തരം ഡ്രഡ്ജിംഗ് നടത്തിയില്ലെങ്കിൽ ഒരു മദർഷിപ്പിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാൻ കഴിയില്ല. തുറമുഖമല്ല ഒരു മണൽ ട്രാപ്പിംഗ് സിസ്റ്റമാണ് അവിടെ ഒരുങ്ങുന്നത്
@@benchaminstephen6943 The depth of sea is 24 meters and with rock formations. No like kochi where slit from Rivers are deposited The dredging happening there is to reclaim more land. One can argue about environmental damage but unlike kochi it is a perfect deep sea port and strategically located being closest major shipping lines than any port in India India has no port to match.
Many giant groups has purchased over 2000+ acres of land near the new outer ring road connecting Vizhinjam port. That area is now becoming an industrial corridor. Mostly automotive groups, warehouses etc
അല്പം അറിവ് കിട്ടിയാൽ മതി ബാക്കി തള്ളാണ് വിഴിഞ്ഞം പദ്ധതി പോലെ നടന്നിട്ടില്ല ഭാവിയിൽ നടക്കുമായിരിക്കും പിന്നെ ഈ ക്രൂയ്‌സ് change എന്ന് വെച്ചാൽ ക്രൂസ് കപ്പൽ വരുമെന്നല്ല കപ്പൽ ജീവനക്കാരെ ഷിഫ്റ്റ് duty ചെയ്യുന്ന ഇടം എന്നാണ് കഴിഞ്ഞ ഒരു വർഷമായി ചെയ്യുന്നുണ്ട് ഇതു വഴി പോകുന്ന ഏത് രാജ്യത്തിന്റെ കപ്പലുകളിലെ ജീവനക്കാരെയും visa ഇല്ലാതെ ഇവിടെ താമസിപ്പിക്കാൻ പറ്റും അതും വിഴിഞ്ഞം പദ്ധതിയുമായി യാതൊരു ബന്ധമില്ല വിഴിഞ്ഞം പദ്ധതി വഴി ഈ സംവിധാനത്തിനു നേട്ടമുണ്ടാവും
കുറേനാൾ ചൈന ആയിരുന്നു. പിന്നെ ദുബായ് ആയി,പിന്നെ കൊളംബോയും. ഇപ്പൊ കൊച്ചി. പോടാ അപ്പീ. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രോജക്ട് പ്രകൃതി ക്ഷോഭത്തിൽ തകർന്നതിന് വല്ലവന്റേം തലേൽ കുറ്റം ചാരുന്നോ.
ഒരിക്കലും നടക്കാത്ത സ്വപ്നം, തിരുവനന്തപുരം ജില്ലയിൽ 50000ൽ അധികം മത്സൃതെഴിലാളികളും 15000ൽ അധികം അനുബന്ധ തൊഴിലാളികളുമുണ്ട് . ഇവർക്കെല്ലാം ജോലി നൽകാൻ സർക്കാരിന് സാധിക്കുമോ
@@jejifrancis6268 കൊച്ചി എന്താ എന്ന് എല്ലാർക്കും അറിയാം അറിയാതെ ഇരിക്കാൻ ഇവിടെ ഉള്ള ആരും അന്റാർട്ടിക്കയിൽ അല്ല ജീവിക്കുന്നത് വിഴിഞ്ഞം പ്രവർത്തനം തുടങ്ങിയ അവിടെ ഇച്ച ആടി തുടങ്ങും 😂...അത് കൊണ്ട് നീ ഇനിയും കരയു..
വിഴിഞ്ഞം പദ്ധതി വരുമ്പോൾ കടലിൽ ട്രാൻഷിപ്മെന്റ് നടക്കും. അതായത് വലിയ കപ്പലുകളിൽ നിന്നും ചരക്കുകൾ പകർത്തി ചെറിയ കപ്പലിൽ കയറ്റി പോകും. എന്നാൽ വിഴിഞ്ഞം ഇന്ത്യ യുടെ വാല് പോലെ യുള്ള ഒരു സ്ഥലത്ത് ആയത് കൊണ്ട് കരയിൽ ഇറക്കി കരമാർഗം ഉള്ള ചരക്ക് നീക്കം വളരെ കുറവ് ആയിരിക്കും. ബോംബെ, മുന്ദ്ര തുടങ്ങിയ പോർട്ടുകളുടെ സ്ഥാനം മനസ്സിൽ ആക്കുക ആണെങ്കിൽ നമുക്ക് ഇത് തിരിയും. അവിടങ്ങളിൽ നിന്നും ചരക്കുകൾ ഇന്ത്യയുടെ മാറ്റിടങ്ങളിലേക്ക് കൊണ്ട് പോകുന്ന ചിലവ് ആയിരിക്കില്ല ഈ വാലാറ്റ ത്ത് കിടക്കുന്ന സ്ഥലത്ത് നിന്നും ചരക്ക് നീക്കുവാൻ. ചുരുക്കത്തിൽ അദാനിക്ക് കിട്ടുന്ന ഗുണം കരയിൽ നിൽക്കുന്ന തിരുവനന്തപുരത്തിനു കിട്ടില്ല. അത് പോർട്ട് വന്നു കഴിയുമ്പോൾ ഇപ്പോൾ ഇത് അറിയാത്തവർക്ക് മനസ്സിൽ ആകും.
ജോസേ അപ്പൊ ഈ ഔട്ടർ റിംഗ് റോഡും ഔട്ടർ ഏരിയ growth കറിഡോർ എന്ന പ്രൊപോസൽ ഒന്നും കേട്ടിട്ടില്ലേ... നല്ലവണ്ണം കരഞ്ഞു തൂറുന്നല്ലോ 😆.. ഇനിയും എത്രയോ കരയാൻ കടക്കുന്നു... നമ്മൾ വിദഗ്ദർ പറയുന്നത് വിശ്വസിക്കണോ അതോ നിന്നെപോലെയുള്ള പൊട്ടകിണറ്റിലെ തവളകൾ പറയുന്നത് കേൾക്കണോ
Kuzhappamilla .. aduth thanne Airport und 😂 Under ground railway line Konakan rail way cheyunund 😂 Pinne dha Outer Ring road um und 😂 Eni enthellam kidakunnu ❤
മാനേജർ ശരിയല്ലെങ്കിൽ എല്ലാം പോയി. Ldf ഉം udf ഉം രാഷ്ട്രീയ ഇടപെടൽ നടത്തും സംഗതി കൊളം ആകും.അത് കൊണ്ട് നേരിട്ട് കേന്ദ്രത്തിന്റെ അധിനത്തിൽ വരണം ഒരു കാര്യം ഓർക്കുക അദാനി കുത്തക മുതലാളി ആണ്. നമുക്ക് അയാളെ കുത്തുപാള എടുപ്പിക്കണം വേണ്ടേ?
This is not monthly dredging. Are you fool.Kochi port is monthly dredging huge loss but vizhinjam does not need it one time dredging should be want for all big ports okk Dont told this type fool🤣🤣
ഇതിന്റെ ഇരട്ടി ശേഷി ഉള്ള തുറമുഖം കന്യാകുമാരി ഇനയത്തിൽ വരുന്നുണ്ട് അത് വന്നാൽ വിഴിഞ്ഞത്തിനു പ്രസക്തി ഇല്ലാതാകും. വിഴിഞ്ഞത്തുള്ള മത്സ്യതൊഴിലാളികൾക്ക് ജീവിത മാർഗം ഇല്ലാതായി അത്ര തന്നെ
അദാനി ഒന്ന് മാത്രമേ ഉളള ലക്ഷകണക്കിന് അദാനിമാർ ഇല്ല ജോലി ചെയ്യാൻ സാദാരണ ആളുകൾ തന്നെ വേണം അല്ലാതെ lorry ഓട്ടിക്കാനും കപ്പൽ ഓട്ടിക്കാനും എല്ലാത്തിനും അദാനി വരില്ല കെട്ടോ
@@RajeshRaju-gb6tm രണ്ടും എന്താണെന്ന് നോക്കിയാൽ ... കൊച്ചി നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള പ്രകൃതിദത്തവും സുരക്ഷിതവുമായ പോർട്ടും വിഴിഞ്ഞം എന്നത് അശാസ്ത്രീയവും യാതൊരു പൊട്ടൻഷ്യൽ ഇല്ലാത്തതും ആയ ഒരു പദ്ധതി ആയിരുന്നിട്ടും കൊച്ചിക്കൊപ്പം ട്രിവാൻഡ്രം വളരാൻ ട്രിവാൻഡ്രം ലോബി കേരളത്തിന്റെ പൊതുപണം ധൂർത്തടിച്ചു കൊണ്ടുവരുന്ന മണ്ടൻ പദ്ധതിയും ആണ്.
വിഴിഞ്ഞം തുറക്കും എന്ന പ്രതീക്ഷയിൽ കച്ചവടം പിടിക്കാൻ ഉള്ള തന്തയില്ലായ്മകളും തുടങ്ങി ട്രിവാൻഡ്രം ലോബി. കഴിഞ്ഞവർഷം വിസ്മയകരമാം വളർച്ച നേടിയ കൊച്ചി വല്ലാർപാടം പോർട്ട് ഇക്കൊല്ലം ഇത് പിറകോട്ട്. തുറമുഖവുമായി ബന്ധപ്പെട്ട ഏജൻസികളും ഉദ്യോഗസ്ഥരും നടപടികളിൽ മനഃപൂർവ്വം കാലതാമസം വരുത്തുന്നതുകൊണ്ടാണ് പ്രതിസന്ധി എന്ന് റിപ്പോർട്ടുകൾ വരുന്നു. പ്രദേശികവാദം മൂത്ത ട്രിവാൻഡ്രം തന്തയില്ലാ ലോബി ഇങ്ങ ഈ വികസനങ്ങൾ തടഞ്ഞു കേരളത്തെ നശിപ്പിക്കും.
അദാനി ഗ്രൂപ്പ് വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ് പരിസരവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് acre സ്ഥലങ്ങൾ വാങ്ങിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പല automotive കമ്പനികൾ ഉൾപ്പടെ ഇപ്പോഴേ സ്ഥലം വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്. ആ ഒരു area ഇനി പിടിച്ചാൽ കിട്ടില്ല എന്നുള്ള രീതിയിലാണ് വില കയറുന്നത്.
ഒരിക്കലും ആഗ്രഹിക്കുന്നില്ല കൊച്ചി കൊച്ചിയായി തന്നെ ഇരിക്കട്ടെ ഒരു പ്ലാനിംഗ് ഇല്ലാത്ത നഗരം അണ് അത് കുറച്ച് ദിവസം പുകഞ്ഞ് നാറി പലരും നാട് വിട്ട് ഓടിയതു ' ഒരിക്കലും അത്രയും മോശപ്പെട്ട മാലിന്യ നഗരം ആകുവാൻ ഞങ്ങൾ തയ്യാറാകില്ല
ന്യൂസ് ഉണ്ടാക്കിയവർക്ക് അതിനെക്കുറിച്ചു യാതൊരു വിവരവും ഇല്ലെന്നുമനസ്സിലായി. ഒരുതരത്തിലുള്ള പൊട്ടൻഷ്യലും യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാത്ത ഈ പദ്ധതിക്ക് ട്രിവാൻഡ്രം ലോബി സർക്കാരിന്റെയും ഉദ്യോഗസ്ത ലോബിയുടെയും ശക്തമായ പിന്തുണ ഉണ്ടാകും എന്നുറപ്പാണ്. ഇത് കേരളത്തിൽ മറ്റൊരു പദ്ധതിക്കും ലഭിച്ചിട്ടില്ലാത്ത തരത്തിൽ ആയിരിക്കും. കാരണം ഇപ്പോൾ ഭരണവും അധികാരവും കയുആളുന്നത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയാണ് എന്നതാണ്. കൂടാതെ മുംബൈയിൽ മദർഷിപ്പ് വന്നിട്ടുണ്ടെന്ന് ആരുപറഞ്ഞു? ഇന്ത്യയിൽ ആദ്യം മദർഷിപ് വന്നത് 2020ൽ കൊച്ചിയിലാണ്. രണ്ടാമത് വന്നത് 2022 ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ ആണ്. കൊച്ചിയില്നിന്ന് എല്ലാം പോകും എന്നതല്ല കൊച്ചിയിൽനിന്ന് കൊച്ചിഗുഡ് പൊട്ടൻഷ്യൽകൊണ്ടു കൊച്ചിക്ക് കിട്ടിയ കൊച്ചിക്ക് മാത്രം അർഹതയുള്ള കാര്യങ്ങൾ തെക്കോട്ട് കടത്താൻവേണ്ടി കൊച്ചിയുടെ വളർച്ചയിൽ അസൂയപൂണ്ട ട്രിവാൻഡ്രം പ്രദേശികവാദി അപ്പികൾ കൊണ്ടുവന്ന പദ്ധതിയാണ് ഇത്. എന്തായാലും ഈ വരുന്ന മഴക്കാലത്തു ഇതുവരെ പണിതതെല്ലാം കടൽ എടുക്കാൻ ആണ് സാധ്യത. അതുകൊണ്ട് മഴക്കാലം കഴിഞ്ഞു വല്ലോം ബാക്കിയുണ്ടെങ്കിൽ നമുക്ക് മനക്കോട്ട കെട്ടാം.
nalla kadi indalle... kaanunund...kochi can never be a world class city.. beacuse of its poor infrastructure, athayath oru cheriya township pettann keri valarnnathanu not like tvm. TVM is much like a planned city, there is l=hell of a difference there. oru industrial corridor tvm vannal, it ll add much more to economy than what kochi can ever dream of. And to your knowledge its happening. Now TVM is one of the top teir 2 city in India, athun vizhinjam open aavand ... . . enthayalum nee oru malayali alledei.. paranjitt enth kaayram. pottakinattile thavala
വൻ മാറ്റങ്ങൾക്ക് തിരുവനന്തപുരം സാക്ഷിയാകും 🔥❤️
Angane vamban changes varum enokke parayan easy aanu. Pakshe ee video il parayatha orupadu aspects undu. For an instance, Dedicated Freight Corridor (Railway) Central Govt. North ine connect cheythu mathram aanu plan cheythirikkunathu. South um aayi oru connection um illa. Ini eppozhanu aaavo ithokke plan cheyyuka? Athupole National Logistics Policy (NLP) oru concept mathram aayi kidakkaya ithuvare implement cheythitilla. Ini eppol? Ithellam vannalley evide transportation cost decrease cheyyan pattu. Athinu shesham mathramey Vizhinjam port success aavullu. Singapore um China um okke vallare low cost illa ippol athu cheyunthu, karanam nalla infrastructure development undu avide. Evide enthundu? Vizhinjam ttu oru underground railway ennu orupadu nallau aayi kelkunnu. Onnum nadakunnilla bruh!
@@Believerin3 south ഇന്ത്യ കടലിനോട് അടുത്ത് കിടക്കുന്നത് കൊണ്ട് പോർട്ടുകൾ അടുത്താണ്. അതുകൊണ്ട് freight corridorinte അവശ്യം ഇല്ല. നോർത്ത് ഇന്ത്യ ക്ക് cheap പോർട്ട് connectivity കൊടുക്കാൻ ആണ് dfc പ്രോജക്. അത് Gujarat ilum ബംഗാളിലും അവസാനിക്കും.TVM വരെ നീടുന്നതു കോസ്റ്റ് കൂട്ടുവെ ഉള്ളൂ . അതു മുന്ദ്ര പോർട്ട് jnpt പോർട്ട് ഇനി വരാൻ പോണ വാധവാൻ പോർട്ട് ഒക്കെ നോക്കിക്കോളും. ഇവിടെ പോർട്ട് വന്നത്ത് കൊണ്ടു ഒരു ഇൻഡസ്ട്രിയൽ development വരാൻ പോണില്ല. അതിന് നമ്മൾ പുതിയ ബിസിനസ് അവസരങ്ങൾ ഉണ്ടാകാൻ innovative aaya ideas implement ചെയ്യണം.
@@Believerin3 bro പറഞ്ഞത് എല്ലാം ശരിയാണ് പക്ഷേ bro പറഞ്ഞ ഏതോരു കാരൃവും ഇന്ന് ചെയ്യത് തീർക്കാൻ വളരെ കുറച്ച് സമയം മാത്രം മതി അത്രമാത്രം technology ഉപയോഗം വളരെ കൂടുതൽ ഉപയോഗിക്കുന്നുണ്ട് രാജൃത്ത് ഇപ്പോ
@@vvvvv880 The proverb "A fish rots from the head down" perfectly describes the current situation in Kerala. The leadership is the main cause of the state's failure. Disorderliness among Malayalees can be attributed to the misguided direction from the state leadership, although I acknowledge the need for a change in people's attitude. While advanced technology and political will are driving progress in North India, the situation in South India, particularly in Kerala, is deteriorating. This may be because the BJP lacks a political foothold in Kerala, resulting in delays and a lack of enthusiasm for implementing developmental projects. The neglect of the South is evident in instances like the North West Freight Corridor. Despite this, we must accept the reality and remain hopeful for the future.
@@Believerin3 northൽ ജനങ്ങൾ southലെ കാളും എത്രയോ ഇരട്ടിയാണ് south ന് develope ആവാൻ വലിയ സഹായം ഒന്നും വേണ്ട അത്രയും resources ഉണ്ട് ഇവിടെ പ്രധാനം ആയി കടൽ തന്നെ പക്ഷെ ഇത് northൽ ഇല്ല atleast southൽ പട്ടിണി എങ്കിലും കുറവാണ് കാരണം resources ഉപയോഗിച്ച് സ്വയം നിലനിക്കാം northടെ കാരൃം നേർ വിപരീതം ആണ് അത്കൊണ്ട് south ന് കിട്ടുന്നതിടെ 10X സഹായം north കൊടുക്കുക തന്നെ വേണം അത് neglalegence അല്ല രാജൃ താത്പരൃം ആണ് കാരണം south north ഒന്നും അല്ല ഇന്തൃ എന്ന ഒറ്റ രീതിയിൽ നോക്കിയാൽ മതി south നമ്മളെ neglate ചെയ്യതു എന്ന് പറയുന്നു എങ്കിൽ east എന്ത് പറയണം 65 വർഷം ആവിടെ ആരും തീരിഞ്ഞ് നോക്കിട്ടില്ല
നമ്മുടെ trivandrum വും kochi യും ഒരുമിച്ചു വളരട്ടെ, ഇതിനിടയിൽ ഉള്ള kollam alappuzha എന്നീ നഗരങ്ങളും മറ്റു കൊച്ചു പട്ടണങ്ങളും വളരട്ടെ, അങ്ങനെ ഒരു 10 വർഷത്തിനുള്ളിൽ trivandrum to kochi highway area India യിലെ ഏറ്റവും വലിയ city area ആവട്ടെ.
തിരുവനന്തപുരവും കൊച്ചിയും കേരളത്തിൽ തന്നെയാണ്, ഇന്ത്യയിലും ആണ്🎉 വിഴിഞ്ഞത്ത് തുറമുഖം എത്രയും പെട്ടെന്ന് യാഥാർഥ്യം ആകട്ടെ,🎉 കേരളവും ഇന്ത്യയും വികസിക്കട്ടെ🎉 നമുക്ക് ആശംസിക്കാം🎉 ഒപ്പം എൻറെ തിരുവനന്തപുരവും🎉⚓⚓⚓☸️☸️☸️🥀🌹🌴🌴🌴
വോ വേണ്ട... ട്രിവാൻഡ്രം മതി ❤️
തിരുവനന്തപുരവും കൊച്ചിയും രണ്ടും വികസിക്കട്ടെ. 👍😊
വോ വേണ്ട... ട്രിവാൻഡ്രം മതി❤️
തിരുവനന്തപുരത്തെചവിട്ടിതാഴ്ത്തിയവർക്ക് വിഴിഞം മറുപടിനൽകും
വിഴിഞ്ഞം വന്നാൽ കൊച്ചിയിലെ കൊതുകും നാറ്റവും ഒഴിച്ച് ബാക്കി എല്ലാം തിരുവനന്തപുരത്തു വരും എന്നാണ് ഒരു കോട്ടയം കാരനായ എനിക്ക് തോന്നുന്നത്
മോനെ, കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ വരുന്നത് എവിടെയാണ് എന്ന് സെർച്ച് ചെയ്ത് നോക്കു. അതു അപ്പിപുരവും കോട്ടയവും അല്ല അതു നാറ്റവും, കൊതുകും ഉള്ള കൊച്ചിയാണ്
@@augustinecj1590 തൂറാകുളം മട്ടാഞ്ചേരിയിൽ കഞ്ചാവ് വലിക്കാൻ ആണോ വരുന്നത്.??. മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും വരുന്ന കണ്ണപ്പികളുടെ കാര്യം അല്ല പറഞ്ഞത്.. ലോകത്തു ഏറ്റുവം popular ആയ പത്തു beaches എടുത്തു നോക്കു.. Trivandrum കോവളം & വർക്കല ഉണ്ടാകും... Maximum no. of foreign tourists...കഞ്ചാവ് അടിച്ചു തൂറാകുളത്തിൽ കിടക്കുന്ന നിന്റെ അടുത്ത് ഒക്കെ പറഞ്ഞിട്ടെന്തിനാ... 😂😂
@@thomasjohn32 കേരള ടൂറിസം വകുപ്പിന്റെ ലിസ്റ്റ് ആണ് ഞാൻ പറഞ്ഞത്. അപ്പികുളത്തെ തവളകളോട് പറഞ്ഞിട്ട് കാര്യമില്ല
Because of the busiest airport and it’s fare difference brother
കാറ്റ് മാറി
@@theExpressionist01തിരോന്തരത്തുകരായ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നാറ്റവും സഹിച്ചും, കൊതുക് കടി കൊണ്ടും കൊച്ചിയിൽ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ
Trivandrum ❤❤❤❤
Congratulations for your wonderful presentation.Any how Vizhinjam port is the symphony our Trivandrum, its the heart & soul of our mother land .
ഉറപ്പായും ഉണ്ടാക്കും. അതിന്റെ മാറ്റങ്ങൾ ഇപ്പോഴേ കണ്ടു തുടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലെ എല്ലാ കാര്യവും കൊച്ചിയിൽ ആയിരുന്നു ആദ്യം വരുന്നതും. ഏറ്റവും വലിയ മാളും multiplex ഉം എല്ലാം കൊച്ചിയിൽ ആയിരുന്നു. വിഴിഞ്ഞം തുറമുഖം പണി തുടങ്ങിയപ്പോൾ തന്നെ അതെല്ലാം മാറി.
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മാൾ തിരുവനന്തപുരത്താണ്. ഏറ്റവും വലിയ Multiplex തിരുവനന്തപുരത്താണ്. കേരളത്തിലെ ആദ്യത്തെ IMAX തിരുവനന്തപുരത്താണ്. ഏറ്റവും വലിയ തുറമുഖം പണി നടക്കുന്നത് തിരുവനന്തപുരത്താണ്. ഏറ്റവും നീളം കൂടിയ 4 lane flyover ഉള്ളത് തിരുവനന്തപുരത്താണ്. ഇനി വരൻ പോകുന്ന OAGC പോലുള്ള പദ്ധതികൾ ഒക്കെ നോക്കിയാൽ കാണാം തിരുവനന്തപുരം ആണ് കേരളത്തിന്റെ മെട്രോ നഗരമായി വളരാൻ പോകുന്ന നഗരം എന്ന്.
ലുലുമാളും ഐ മാക്‌സും വന്നത് എങ്ങനെയെന്നു പറയിക്കണ്ട. അത് യുസ്സഫ് അലിക്ക് പറ്റിയ അബദ്ധം ആണ്. ലോകത്തെ ആദ്യ നഷ്ട ലുലുമാൾ ആകും ഭാവിയിൽ തിരുവന്തോരം ലുലു. കൊച്ചി ഫോറം മാളിൽ വരേണ്ട ഐ മാക്‌സ് ആണ് തെക്കോട്ട് കടത്തിയത്. അതിന്റെ കാരണവും ഈ നഷ്ട ഭയം തന്നെ. കൂടാതെ രാജ്യത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ കൊച്ചിയിലാണ് പണിയുന്നത്. ഇപ്പോഴത്തെ ട്രിവാൻഡ്രം ലോബി സർക്കാർ പടിയിറങ്ങിയാൽ ഇവർ കാരണം അൽപ്പം മുരടിച്ച കൊച്ചിയുടെ വളർച്ച വീണ്ടും പഴയപടി തുടരും. വിഴിഞ്ഞം കണ്ടിട്ട് വലിയ മനക്കോട്ട കെട്ടണ്ട. അത് ഈ മഴക്കാലത്തു പൊളിയും.
തിരവന്തപുരം ഇനിയും വളരട്ടെ എന്ന് ഒരു കൊല്ലംകാരൻ
@@AkshaiRaj7011 കൂടെ കൊല്ലംകാരുടെ സംസ്കാരവും സ്വഭാവവും കൂടെ വളരട്ടെ എന്ന് ഒരു മലബാറുകരൻ
Ennu swantham..
@@alexabraham7968 കൊല്ലം കാർ ആരും സ്വർണക്കടത്തിന് പോകാറില്ല മലധ്വാറ്കാരാ
നല്ല അവതരണം അഭിനന്ദനങ്ങൾ
Vizhinjam port varunnath kondu tvm kar kochikare choriyan poyittilla agane pokan kochiyil enthegilum punnkk undo. Tvm nte valarchayil kochiyile chila kothukukalkk chila chorichil und
Thank you for the detailed explanation
Cochiyile kothuku avide tanne undakum baki ellam vizinnanm varum
Vizhinjam will be the Leader in India's first Mega Transshipment Container Terminal Port!!! Every nook and corner will be expensive in the future!!! Lakhs of business situations will come!!❤❤❤
Citu kare adupikathe irunna vizinjam rakshapedum
എന്ത് വിവരക്കേടാണ് പറയണത് ചങ്ങായീ. CITU ക്കാരാണോ അവിടെ അലമ്പുണ്ടാക്കിയത്? ളോഹ അണിഞ്ഞു നടക്കുന്ന ഏഴാം കൂലികളല്ലേ? തന്റെ യൊക്കെ CITU വിരോധം അങ്ങ് പരണത്ത് വച്ചാൽ മതി. അതൊന്നും ഇനി കേരളത്തിൽ വിലപ്പോവില്ല.
വിഴിഞ്ഞതിൻ്റെ വികസനം കൊച്ചിയുടെ അധപതനതിന് തുടക്കമാവും....
Mon evide ayirunnu ..
Tvm ന്റെ ചെലവിലല്ല കൊച്ചി കഴിയുന്നത്.
@@augustinecj1590tvm power💥🌝
ഉവ്വ നോക്കിയിരുന്നോ
Iniyenkilum Trivandrum thinu address varatte🎉
KL 01 address is valid enough look around dumb
You are absolutely right
വേഗം വരട്ടെ
എന്ത് മനുഷ്യൻ ഇയാൾ?
Kochikku orashangayum venda.....kochi ninnupoyal Mumbai port ulppade ninnupokum......... Trivandrum oru mother port aanu .....Sri Lanka yum Dubai yumayirikkum problem thil akan pokunnathu.......
Ithokke onnu vegam nadannu kittiyal mathiyayirunnu🙏
💯💯👍
Why people are making it an issue between kochi and trivandrum.
Both are cities of kerala ,and most importantly india. We should be proud that we will be able to contribute much to the indian economy.
Exactly bro
Sane comment, instant like
Well it is not
Where is the Mayor Bro reference in 2018 movie?
Any mentioning at all for the help received and efforts made?
Everywhere Kochi is trashing Trivandrum and it’s payback now
Very good
ആശങ്കക്ക് ഒരടിസ്ഥാനവുമില്ല.കൊച്ചിയും തിരുവനന്തപുരവും ഒക്കെ ഭാരതത്തിന്റെ ഭാഗമാണെന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളു ഈ വികസന വിരോധം
1:12 Mumbai???????
Kochi is not a proper port.
It is maintained by constant dredging which means it will
never be really profitable. It is not deep enough for larger ships
Vizhigam is a true natural deep sea port. Will be the only one in India
കൊച്ചിയെക്കാൽ പതിൻമടങ്ങായി മെയിൻറനൻസ് ഡ്രഡ്ജിംഗ് വേണ്ടി വരും വിഴിഞ്ഞത്ത്. നിരന്തരം ഡ്രഡ്ജിംഗ് നടത്തിയില്ലെങ്കിൽ ഒരു മദർഷിപ്പിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാൻ കഴിയില്ല. തുറമുഖമല്ല ഒരു മണൽ ട്രാപ്പിംഗ് സിസ്റ്റമാണ് അവിടെ ഒരുങ്ങുന്നത്
@@benchaminstephen6943
Complete nonsense !
It is a natural deep sea port
There is no dredging needed during or after construction
@@benchaminstephen6943
The depth of sea is 24 meters and with rock formations. No like kochi where slit from Rivers are deposited
The dredging happening there is to reclaim more land.
One can argue about environmental damage but unlike kochi it is a perfect deep sea port and strategically located being closest major shipping lines than any port in India
India has no port to match.
Ennittenthe chetta nannavathathu...Kaaranam bodhamullavar ullathu kochiyil aanu...
@@manuabraham2135 kaanam
Where exists the road in kerala ?
Nadannittu parayuuu..Nadannal nalladu.. vellarpadam thudangiyappol ethu thanne ayirunnu parajathu..ennittu enthayi ?
Ah best 😂😂😂 Vizhinjam enthanu vallarpadam enthanennu padikk 😂
തലസ്ഥാനം എന്നത് വെറും ഒരു അലങ്കാര പദമല്ല.:
അക്ഷരാർത്ഥത്തിൽ അങ്ങനെ ആകണം...
ആകണം. പക്ഷെ ട്രിവാൻഡ്രത്തിന് അതിനുള്ള യോഗ്യത ഇല്ല.
@@jejifrancis6268 2 poster ottichalo poornakulam teame😂
@@jejifrancis6268 കൊച്ചക്ക് യോഗ്യത ഉണ്ടോ bro😂😂😂
@@soorajsooraj7322 കൊച്ചിക്കെ ഒള്ളു.
@@jejifrancis6268 നല്ല ചൊറിച്ചിൽ ആണല്ലോ ചേട്ടാ
എല്ലാരും ഹെവി vehicle ലൈസൻസ് എടുത്തോ
Good
തിരുവനന്തപുരം ലോകോത്തര സിറ്റി ആയി മാറും
👍
Keralam orikalum vikasikaruthu athu jananjalku dosham cheyum
Heard a major Automotive group is starting their plant in Trivandrum this year
??
If it is materialised it is great!... 🌹
Many giant groups has purchased over 2000+ acres of land near the new outer ring road connecting Vizhinjam port. That area is now becoming an industrial corridor. Mostly automotive groups, warehouses etc
അല്പം അറിവ് കിട്ടിയാൽ മതി ബാക്കി തള്ളാണ് വിഴിഞ്ഞം പദ്ധതി പോലെ നടന്നിട്ടില്ല ഭാവിയിൽ നടക്കുമായിരിക്കും
പിന്നെ ഈ ക്രൂയ്‌സ് change എന്ന് വെച്ചാൽ ക്രൂസ് കപ്പൽ വരുമെന്നല്ല
കപ്പൽ ജീവനക്കാരെ ഷിഫ്റ്റ് duty ചെയ്യുന്ന ഇടം എന്നാണ് കഴിഞ്ഞ ഒരു വർഷമായി ചെയ്യുന്നുണ്ട്
ഇതു വഴി പോകുന്ന ഏത് രാജ്യത്തിന്റെ കപ്പലുകളിലെ ജീവനക്കാരെയും visa ഇല്ലാതെ ഇവിടെ താമസിപ്പിക്കാൻ പറ്റും
അതും വിഴിഞ്ഞം പദ്ധതിയുമായി യാതൊരു ബന്ധമില്ല
വിഴിഞ്ഞം പദ്ധതി വഴി ഈ സംവിധാനത്തിനു നേട്ടമുണ്ടാവും
Whatever it is the dirty politics in our state is the only concern
കേരളത്തിന് തൊഴിൽ കിട്ടിയില്ലെങ്കിലും,20 km അകലെയുള്ള തമിഴ്നാടിന് തൊഴിൽ കിട്ടും ഉറപ്പ് .
Kittanam ennalum ochikarku kittaruthu
Itra poor road network ula kerala il engane logistics smooth aayi nadakum
Athinu alle new Greenfield highway and Outer ring road Trivandrum thu ok aakan pogunnathu ..
Road allathe Rail and Air vazhiyum pattumallo
🔥
🔥🔥🔥
ഹ ഹാ........ മലർപ്പൊടിക്കാരൻ മന ക്കണക്കു കൂട്ടിയതു പോലെ ഇ പ്പോഴേ തന്നെ ദശ)oശo വരെ കണക്കുകൂട്ടി പ്പറയുന്നു !!...
Adikkadi undakunna bandum, harthalum, nokkukooliyum, corrupt political partiesum government udyogastharum matha nethakkalum okke keralathile ethu projectinum prathi bandhangal aanu. Sarvopari corporate enna vaakkinodu keraleeyarude virodhavum.
What about 48 hours haryal.
❤️👍🏻
ഇത് ഒറിജിനൽ ആണോ, അതോ മറ്റേ അവതാരം ആണോ?
Keralathil matrame indavu inganthe oru intercity malsara mandatharam. Healthy competition matram aanengi kozhapam illa, kure mandanmar bayangara serious aayi eduth tribalism kaanikum. Kochiyum trivandravum keralathil thane alle? Nammal oke ore bashayum, movies um books um samskaravum oke thane alle? Ellarum valaratte, toxic malsaram endina?
കേരളത്തിലെ രാഷ്ട്രീയക്കാരാണ്, പ്രത്യേകിച്ചും കൊച്ചി കേന്ദ്രീകരിച്ചുള്ള, വിഴിഞ്ഞത്തിന് പാരയായി നിൽക്കുന്നത്.
നിന്നോടാരാ ഈ ഭൂലോകപൊട്ട ത്തരം പറഞ്ഞത്
Hybi Eden thalasthanam kittiya kollamennu paranjath kettille? Any comments
കുറേനാൾ ചൈന ആയിരുന്നു. പിന്നെ ദുബായ് ആയി,പിന്നെ കൊളംബോയും. ഇപ്പൊ കൊച്ചി. പോടാ അപ്പീ. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രോജക്ട് പ്രകൃതി ക്ഷോഭത്തിൽ തകർന്നതിന് വല്ലവന്റേം തലേൽ കുറ്റം ചാരുന്നോ.
Eallareyum parayanpattilla bro chila narikal 😂
രാമസേതു project നടന്നാൽ തിരുവനന്തപുരം കൂടുതൽ വികസിക്കും
ഒരിക്കലും നടക്കാത്ത സ്വപ്നം, തിരുവനന്തപുരം ജില്ലയിൽ 50000ൽ അധികം മത്സൃതെഴിലാളികളും 15000ൽ അധികം അനുബന്ധ തൊഴിലാളികളുമുണ്ട് . ഇവർക്കെല്ലാം ജോലി നൽകാൻ സർക്കാരിന് സാധിക്കുമോ
In paper it's very nice, but in Kerala trade union will allow all this to happen...
Poda poora
@@ofnicroata6639 ... wisdom begins @ home...very good standard keep it up..
🔥🔥🔥
1:13
ഇന്ത്യയിലെ എല്ലാ പോർട്ട് കളും വിഴിഞ്ഞം പോർട്ടിന്റെ ഫീഡർ പോർട്ടുകളോ ഉപഗ്രഹ പോർട്ടുകളോ ആകും അത് വഴി എല്ലാ പോർട്ടുകൾക്കും വികസനം സാധ്യമാകും
❤❤❤❤❤🔥🔥🔥👌👌👌
🇮🇳🙏👍
Tvm kochi❤️😍
TVM only
@@theExpressionist01 ok
കൊച്ചി അങ്ങ് തലയിൽ ആണല്ലോ 😄😄😄
കൊച്ചി സ്വാഹാ...............🤣🤣🤣🤣🤣🤣🤣🤣🤣🤣
ഉവ്വ
കൊച്ചിക്ക് ഒരാശങ്കയുമില്ല
@@ShijuThottathiparambil ആശങ്ക ഉള്ള ഒരുത്തൻ ഉണ്ട് jeji 😂
ഈ ഒരു പണിതീരാ പദ്ധതികൊണ്ടു കൊച്ചിയങ് ഇല്ലാതാകും എന്നാണോ? കൊച്ചി എന്തെന്ന് നിനക്കറിയില്ല.
@@jejifrancis6268 കൊച്ചി എന്താ എന്ന് എല്ലാർക്കും അറിയാം അറിയാതെ ഇരിക്കാൻ ഇവിടെ ഉള്ള ആരും അന്റാർട്ടിക്കയിൽ അല്ല ജീവിക്കുന്നത്
വിഴിഞ്ഞം പ്രവർത്തനം തുടങ്ങിയ അവിടെ ഇച്ച ആടി തുടങ്ങും 😂...അത് കൊണ്ട് നീ ഇനിയും കരയു..
മലയാളി അല്ലേ മാന്യമായ രീതിയിൽ വേണം പ്രവർത്തിച്ചാൽ മാത്രമേ പുരോഗമനം കിട്ടുള്ളു, യൂണിയൻ ദ്രോഹ നടപടികൾ നടക്കത്തിരുന്നൽ നന്നേ
വിഴിഞ്ഞം port modi govts focus aginst Chinese cold war
The focus should be towards south Tamil Nadu
Tamilians especially south Tamilians love Trivandrum more than whole mallus together 🤣
Tamils are better people than gold smuggling Malabaris
💯
Kochi ennum kochiyayi thudarum
അതേ തുടരും.
കൊതുക് cty 😂
@@bindhub4049 indiyayile megacitikalil kothukukal undavum bengaluru also kothuk
@@soccermedia9067 കൊച്ചിയുടെ അത്ര ഫേമസ് അല്ല
Oo thudarum😂
ചൈനയിൽ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന 20മദർ പോർട്ടുകൾ ഇപ്പോൾ ഉണ്ടു്.1947മുതൽ പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച കോൺഗ്രസ് ഇന്ത്യയിൽ ഒരു മദർപോർട്ടെങ്കിലും nir
നമ്മുടെ രാജ്യം വികസിക്കുകയല്ലേ. എത്ര പോർട്ട് വന്നാലും അധികമാവില്ല.
Kochi pazhe kochi thanne aayirikkum
വിഴിഞ്ഞം പദ്ധതി വരുമ്പോൾ കടലിൽ ട്രാൻഷിപ്മെന്റ് നടക്കും. അതായത് വലിയ കപ്പലുകളിൽ നിന്നും ചരക്കുകൾ പകർത്തി ചെറിയ കപ്പലിൽ കയറ്റി പോകും. എന്നാൽ വിഴിഞ്ഞം ഇന്ത്യ യുടെ വാല് പോലെ യുള്ള ഒരു സ്ഥലത്ത് ആയത് കൊണ്ട് കരയിൽ ഇറക്കി കരമാർഗം ഉള്ള ചരക്ക് നീക്കം വളരെ കുറവ് ആയിരിക്കും. ബോംബെ, മുന്ദ്ര തുടങ്ങിയ പോർട്ടുകളുടെ സ്ഥാനം മനസ്സിൽ ആക്കുക ആണെങ്കിൽ നമുക്ക് ഇത് തിരിയും. അവിടങ്ങളിൽ നിന്നും ചരക്കുകൾ ഇന്ത്യയുടെ മാറ്റിടങ്ങളിലേക്ക് കൊണ്ട് പോകുന്ന ചിലവ് ആയിരിക്കില്ല ഈ വാലാറ്റ ത്ത് കിടക്കുന്ന സ്ഥലത്ത് നിന്നും ചരക്ക് നീക്കുവാൻ. ചുരുക്കത്തിൽ അദാനിക്ക് കിട്ടുന്ന ഗുണം കരയിൽ നിൽക്കുന്ന തിരുവനന്തപുരത്തിനു കിട്ടില്ല. അത് പോർട്ട് വന്നു കഴിയുമ്പോൾ ഇപ്പോൾ ഇത് അറിയാത്തവർക്ക് മനസ്സിൽ ആകും.
ജോസേ അപ്പൊ ഈ ഔട്ടർ റിംഗ് റോഡും ഔട്ടർ ഏരിയ growth കറിഡോർ എന്ന പ്രൊപോസൽ ഒന്നും കേട്ടിട്ടില്ലേ...
നല്ലവണ്ണം കരഞ്ഞു തൂറുന്നല്ലോ 😆.. ഇനിയും എത്രയോ കരയാൻ കടക്കുന്നു... നമ്മൾ വിദഗ്ദർ പറയുന്നത് വിശ്വസിക്കണോ അതോ നിന്നെപോലെയുള്ള പൊട്ടകിണറ്റിലെ തവളകൾ പറയുന്നത് കേൾക്കണോ
🤦🏼
Newyork port എവടെ ആണെന്ന് അറിയാമോ... അമേരിക്കയുടെ സൗത്ത് west corneril... മലബാർ കാരൻ ആയിരിക്കും... അഞ്ചു പൈസേടെ വിവരം ഇല്ല
Kuzhappamilla .. aduth thanne
Airport und 😂
Under ground railway line Konakan rail way cheyunund 😂
Pinne dha Outer Ring road um und 😂
Eni enthellam kidakunnu ❤
@@SaneeshGT-uf2oiഓടി നടന്നു കരയട്ടെ.. 😅
മാനേജർ ശരിയല്ലെങ്കിൽ എല്ലാം പോയി. Ldf ഉം udf ഉം രാഷ്ട്രീയ ഇടപെടൽ നടത്തും സംഗതി കൊളം ആകും.അത് കൊണ്ട് നേരിട്ട് കേന്ദ്രത്തിന്റെ അധിനത്തിൽ വരണം
ഒരു കാര്യം ഓർക്കുക അദാനി കുത്തക മുതലാളി ആണ്. നമുക്ക് അയാളെ കുത്തുപാള എടുപ്പിക്കണം വേണ്ടേ?
അദാനി പൊളിഞ്ഞ് കൊണ്ടിരിക്കാണ്. നമ്മൾക്ക് കണ്ടറിയാം...
Athinu Adani ku ulla Port alla ithu 😂 Mandan
😂 rashtreeyakkaar aalukale pattichotte. Ningalkum athaano joli
പണി അറിയാവുന്ന ഏതെങ്കിലും ടീമിന് ലീസ് നു കൊടുത്താൽ എന്തെങ്കിലും നടക്കും . അല്ലെങ്കിൽ തതൈവ
Adani go back 😂😂😂😂😂
If there is natural depth in Vizhinjam, why they are going on dredging, which means they are fooling the public
This is not monthly dredging. Are you fool.Kochi port is monthly dredging huge loss but vizhinjam does not need it one time dredging should be want for all big ports okk
Dont told this type fool🤣🤣
ഇതിന്റെ ഇരട്ടി ശേഷി ഉള്ള തുറമുഖം കന്യാകുമാരി ഇനയത്തിൽ വരുന്നുണ്ട് അത് വന്നാൽ വിഴിഞ്ഞത്തിനു പ്രസക്തി ഇല്ലാതാകും. വിഴിഞ്ഞത്തുള്ള മത്സ്യതൊഴിലാളികൾക്ക് ജീവിത മാർഗം ഇല്ലാതായി അത്ര തന്നെ
Ayin athoke ഡ്രോപ്പ് ആയി
വിശാഖപട്ടണം, ആൻഡമാൻ നിക്കോർബാർ ഓൾസോ
@@jejifrancis6268 entammo inni enth cheyum tvm pettallo🤣😂
കന്യാകുമാരിയിൽ മൽസ്യ തൊഴിലാളികൾ ഇല്ലേ റോക്കറ്റെ
@@jejifrancis6268 എന്തൊരു കരച്ചിലാണ് 24 മണിക്കൂറും തെക്കോട്ട് നോക്കി ഇരിക്കുകയാണ് അല്ലെ😺. ബ്രോയുടെ നിലവിളി കാണാൻ എന്ത് രസം.
ഓ... എന്തൊരു സ്വപ്നം...
പാർട്ടിക്ക് നേട്ടം
ഇത്തരം നുണകൾ തട്ടിവിടരുതേ
തമിഴ്നാട് ഇത് പിടിക്കില്ല... വിഴിഞ്ഞം അടുത്ത് തുറമുഖം ഉടനെ നിർമ്മിക്കും... അദാനി മാത്രം ലാഭം ഉണ്ടാകു..
അതിനുള്ള അഴം അവിട ഇല്ല
അവിടത്തെ ആൾക്കാർ അതിനു എതിരാണ്. കൊളച്ചൽ തുറമുഖം നടക്കില്ല. കന്യാകുമാരിക്ക് ശേഷം എവിടെയെങ്കിലും നടന്നേക്കും. പക്ഷെ അത് ദൂരെ ആയിപ്പോകും.
കുളച്ചലിൽ തുറമുഖം വന്നാലും തിരുവനന്തപുരം രക്ഷപ്പെടും. ഇവിടെനിന്ന് 40 കിലോമീറ്റർ താഴെ മാത്രമേ ഉള്ളൂ അവിടേക്ക്.
അദാനി ഒന്ന് മാത്രമേ ഉളള ലക്ഷകണക്കിന് അദാനിമാർ ഇല്ല ജോലി ചെയ്യാൻ സാദാരണ ആളുകൾ തന്നെ വേണം അല്ലാതെ lorry ഓട്ടിക്കാനും കപ്പൽ ഓട്ടിക്കാനും എല്ലാത്തിനും അദാനി വരില്ല കെട്ടോ
Nirmichu theerarai.
കൊച്ചിയുടെ സ്ഥാനം ഒരിക്കലും വിഴിഞ്ഞത്തിനു കിട്ടൂല മക്കളെ. കൊച്ചി, കൊച്ചി തന്നെ.😊
🤣 നല്ല തമാശ രണ്ടും എന്താ എന്ന് ആദ്യം നോക്ക്
ഏത് mdma യുടെ സ്ഥാനം ano😂
രണ്ടും രണ്ട് പോർട്ട് ആണ് ഹേ കൊച്ചിയിൽ പോർട്ട് ബിസിനെസ് കുറയാൻ സാധ്യത ഉണ്ട് കൊച്ചി മാത്രമല്ല തൂത്തുകൂടിയെയും സാരമായി ബാധിക്കും
അത് നമുക്ക് കാണാം 👍👍
@@RajeshRaju-gb6tm രണ്ടും എന്താണെന്ന് നോക്കിയാൽ ... കൊച്ചി നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള പ്രകൃതിദത്തവും സുരക്ഷിതവുമായ പോർട്ടും വിഴിഞ്ഞം എന്നത് അശാസ്ത്രീയവും യാതൊരു പൊട്ടൻഷ്യൽ ഇല്ലാത്തതും ആയ ഒരു പദ്ധതി ആയിരുന്നിട്ടും കൊച്ചിക്കൊപ്പം ട്രിവാൻഡ്രം വളരാൻ ട്രിവാൻഡ്രം ലോബി കേരളത്തിന്റെ പൊതുപണം ധൂർത്തടിച്ചു കൊണ്ടുവരുന്ന മണ്ടൻ പദ്ധതിയും ആണ്.
വിഴിഞ്ഞം തുറക്കും എന്ന പ്രതീക്ഷയിൽ കച്ചവടം പിടിക്കാൻ ഉള്ള തന്തയില്ലായ്മകളും തുടങ്ങി ട്രിവാൻഡ്രം ലോബി. കഴിഞ്ഞവർഷം വിസ്മയകരമാം വളർച്ച നേടിയ കൊച്ചി വല്ലാർപാടം പോർട്ട് ഇക്കൊല്ലം ഇത് പിറകോട്ട്. തുറമുഖവുമായി ബന്ധപ്പെട്ട ഏജൻസികളും ഉദ്യോഗസ്ഥരും നടപടികളിൽ മനഃപൂർവ്വം കാലതാമസം വരുത്തുന്നതുകൊണ്ടാണ് പ്രതിസന്ധി എന്ന് റിപ്പോർട്ടുകൾ വരുന്നു. പ്രദേശികവാദം മൂത്ത ട്രിവാൻഡ്രം തന്തയില്ലാ ലോബി ഇങ്ങ ഈ വികസനങ്ങൾ തടഞ്ഞു കേരളത്തെ നശിപ്പിക്കും.
Poda potta vizhinjam port inte bhagamayi enthellam projects aanu tvm il announce cheythitikkunnath sathyathil neeyanu thantha illayima kanikkunnath😂
ഇപ്രാവശ്യം പുറകോട്ടു അല്ലെ ഉള്ളു... അടുത്ത വർഷം പൂട്ടി കെട്ടും 😂
@@thomasjohn32 കാണാം.
കൊച്ചി പോർട്ട് വിസ്മയം അല്ല വിസ്മൃതിയിലോട്ട് മാറാതിരുന്നാൽ മതി
അദാനി ഗ്രൂപ്പ് വിഴിഞ്ഞം ഔട്ടർ റിംഗ് റോഡ് പരിസരവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് acre സ്ഥലങ്ങൾ വാങ്ങിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. പല automotive കമ്പനികൾ ഉൾപ്പടെ ഇപ്പോഴേ സ്ഥലം വാങ്ങിച്ചു കൂട്ടിയിട്ടുണ്ട്. ആ ഒരു area ഇനി പിടിച്ചാൽ കിട്ടില്ല എന്നുള്ള രീതിയിലാണ് വില കയറുന്നത്.
അപ്പികൾ വിഴിഞ്ഞം വന്നാൽ ഒലത്തും എന്ന് വിചാരിച്ചു ഇരിക്കുകയാണ്. ഇത് കേരളമാണ് ഇവിടെ ഒന്നും വിജയിക്കില്ല. അദാനി ഇവിടുന്ന് ഓടും
This is a mega port
Note: It is not vallarpadam loss port okk koochi😂😂
Poda thayoli
@@hipervole571 തൂറാകുളം കടപ്പുറം കാരൻ കരച്ചിൽ തുടങ്ങി
പാവം കൂചികൾ. ഇപ്പൊ തിരുവനന്തപുരത്തേ പറ്റി വരുന്ന എല്ലാ വീഡിയോകളുടെ കമെന്റിലും ഇവരുടെ കുരുപൊട്ടി കരച്ചിൽ കാണാം. 😂
@@RoRZoro poda chanakam
ഇവിടത്തെ കമന്റുകൾ സൂചിപ്പിക്കുന്നുണ്ട് ട്രിവാൻഡ്രം കൊച്ചിപോലെ ആകാൻ കുറേപ്പേർ ആഗ്രഹിക്കുന്നുണ്ട് എന്ന്😂
നമ്മക്ക് കൊതുക് സിറ്റി ആകേണ്ട 😂😂😂😂 koochi മെഗാ സിറ്റി അവിടെ തന്നെ ഇരിക്കട്ടെ teame വേസ്റ്റ് dumb ചെയ്യാൻ use ആകും 😂😂
Kochiyil kothuku kadi kollanum theetta vellam kudikkanum aarada varunnath
ഒരിക്കലും ആഗ്രഹിക്കുന്നില്ല കൊച്ചി കൊച്ചിയായി തന്നെ ഇരിക്കട്ടെ ഒരു പ്ലാനിംഗ് ഇല്ലാത്ത നഗരം അണ് അത് കുറച്ച് ദിവസം പുകഞ്ഞ് നാറി പലരും നാട് വിട്ട് ഓടിയതു ' ഒരിക്കലും അത്രയും മോശപ്പെട്ട മാലിന്യ നഗരം ആകുവാൻ ഞങ്ങൾ തയ്യാറാകില്ല
@@abhizzztrivandrum2137 ട്രിവാൻഡ്രത്തു പ്ലാനിങ് മാത്രമല്ലേ ഒള്ളു. നഗരം ഇല്ലല്ലോ
@@jejifrancis6268 waste koodiyal neheram ആകുമോ teame
ന്യൂസ് ഉണ്ടാക്കിയവർക്ക് അതിനെക്കുറിച്ചു യാതൊരു വിവരവും ഇല്ലെന്നുമനസ്സിലായി. ഒരുതരത്തിലുള്ള പൊട്ടൻഷ്യലും യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാത്ത ഈ പദ്ധതിക്ക് ട്രിവാൻഡ്രം ലോബി സർക്കാരിന്റെയും ഉദ്യോഗസ്ത ലോബിയുടെയും ശക്തമായ പിന്തുണ ഉണ്ടാകും എന്നുറപ്പാണ്. ഇത് കേരളത്തിൽ മറ്റൊരു പദ്ധതിക്കും ലഭിച്ചിട്ടില്ലാത്ത തരത്തിൽ ആയിരിക്കും. കാരണം ഇപ്പോൾ ഭരണവും അധികാരവും കയുആളുന്നത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയാണ് എന്നതാണ്.
കൂടാതെ മുംബൈയിൽ മദർഷിപ്പ് വന്നിട്ടുണ്ടെന്ന് ആരുപറഞ്ഞു? ഇന്ത്യയിൽ ആദ്യം മദർഷിപ് വന്നത് 2020ൽ കൊച്ചിയിലാണ്. രണ്ടാമത് വന്നത് 2022 ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ ആണ്. കൊച്ചിയില്നിന്ന് എല്ലാം പോകും എന്നതല്ല കൊച്ചിയിൽനിന്ന് കൊച്ചിഗുഡ് പൊട്ടൻഷ്യൽകൊണ്ടു കൊച്ചിക്ക് കിട്ടിയ കൊച്ചിക്ക് മാത്രം അർഹതയുള്ള കാര്യങ്ങൾ തെക്കോട്ട് കടത്താൻവേണ്ടി കൊച്ചിയുടെ വളർച്ചയിൽ അസൂയപൂണ്ട ട്രിവാൻഡ്രം പ്രദേശികവാദി അപ്പികൾ കൊണ്ടുവന്ന പദ്ധതിയാണ് ഇത്. എന്തായാലും ഈ വരുന്ന മഴക്കാലത്തു ഇതുവരെ പണിതതെല്ലാം കടൽ എടുക്കാൻ ആണ് സാധ്യത. അതുകൊണ്ട് മഴക്കാലം കഴിഞ്ഞു വല്ലോം ബാക്കിയുണ്ടെങ്കിൽ നമുക്ക് മനക്കോട്ട കെട്ടാം.
Mazhakalath olich pokunnath evida ennu ellarkum ariyammm….oru mazha 2 manikur peythal CIALil flight erangillaaa..appoazha…nthayalum ningade name kollammm😂😂
കൊച്ചിയിൽ കഴിഞ്ഞ് ദിവസവും ഒരു മദർ ഷിപ് വന്നിരുന്നു. നിറയെ മയക്കു മരുന്നുമായി പാകിസ്ഥാൻ നിന്ന്.😅😅
nalla kadi indalle... kaanunund...kochi can never be a world class city.. beacuse of its poor infrastructure, athayath oru cheriya township pettann keri valarnnathanu not like tvm. TVM is much like a planned city, there is l=hell of a difference there. oru industrial corridor tvm vannal, it ll add much more to economy than what kochi can ever dream of. And to your knowledge its happening. Now TVM is one of the top teir 2 city in India, athun vizhinjam open aavand
...
.
.
enthayalum nee oru malayali alledei.. paranjitt enth kaayram. pottakinattile thavala
@@cryptik1968 മലയാളി ആണ് പക്ഷെ എടുത്തു പറയേണ്ടത് കൊച്ചിക്കാരൻ ആണ് 😂
@@RajeshRaju-gb6tm old പേര്‍ കൊച്ചിക്കാരി എന്നായിരുന്നു kaliyakkal പേടിച്ച് മാറ്റിയത 😂😂
ഞാൻ പറയുന്നത് കൊച്ചി ആയാലും.തിര്വോന്തരം ആയാലും.രണ്ടും കേരളത്തിൽ തന്നെ ആണ് രണ്ടിൻ്റേയും വരുമാനം കേരളത്തിന് തന്നെയാണ്
തിരുവനന്തപുരം
Standard 1 Kerala Syllabus
Please read something
yes right ...