വാർക്കപ്പണിക്ക് കമ്പി കൊണ്ടു വന്ന ലോറിയ്ക്കു സ്വീകരണം കൊടുത്തു, നടത്തുന്ന കെട്ടിപ്പിടിത്തം..... ദിവസവും തുറമുഖ നിർമാണം കണ്ടുണരുന്ന ഒരുവനായ ഞാൻ ചിരിക്കാതിരിക്കാൻ പെടാപ്പാട് പെടുകയാണ്.. പാർട്ടി അടിമകളുടെ ആഘോഷം, വൈകിട്ട് കണ്ടപ്പോൾ ലജ്ജിക്കാതിരിക്കാനും പെടാപ്പാട് പെടുകയാണ്... .
@@remasoman7094 Watch his earlier videos. He, Vinu V John and Self Proclaimed journalist and observer Joseph C Mathew crucified Ummen Chandi on solarcase
അദാനി കൊടിയ തിന്മ ... ആസ്ട്രേലിയയിലെ കഥ , സ്റ്റോക്ക് മാർക്കറ്റിലെ കഥ ഒക്കെ നോക്കുക ... Anyway, in India one cannot speak against ADANI who run the Central Govt.
കേരളത്തിലെ ഗോദി, അർദ്ധ ഗോദി മീഡിയകൾ അറിയാതിരുന്നുതും പറയാതിരുന്നതും ഒരു സോഷ്യൽ മീഡിയ പടയാളിക്ക് ഉച്ചത്തിൽ പ്രഖ്യാപിക്കാൻ കഴിയുന്നത് ഒരു മഹാ അനുഗ്രഹമാണ്.
Shajan Skariya sir ആവേശം വരുമ്പോൾ ആണ് ഇങ്ങനെ ഒക്കെ പറയുന്നതു. മുഴുവൻ ചിന്തിക്കുന്നില്ല. സുരേഷ് ഗോപി ടെ കാര്യം തന്നേ അങ്ങനെ അല്ലേ. സുരേഷ് ഗോപി ഡൽഹിയിൽ പോയി വന്നതിനു ശേഷം വാർത്ത കൊടുത്താൽ മതിയായിരുന്നു. ഷാജൻ സ്കറിയ സാർ ആവേശം നിറുത്തി അല്പം സാവധാനത്തോടു കൂടി വാർത്ത കൊടുത്താൽ ഈ തെറ്റുകൾ സംഭവിക്കില്ല
സത്യത്തിൽ സുനിൽ ഷാജൻ സാറിനെ അനുകരിക്കുന്നുണ്ട്.. ഷാജൻ സാർ പറഞ്ഞതിൽ എന്താണ് തെറ്റ് ? വിമർശിച്ച് പറയേണ്ട കാര്യങ്ങൾ എന്ത്‌ആയാലും ഷാജൻ പറയും.. തെറ്റിയാൽ തിരുത്തി പറയും... ഉമ്മൻചാണ്ടി സറിനെതിരെ പറഞ്ഞതിൽ ഷാജൻ ഉമ്മൻചാണ്ടി സാറിനെ നേരിൽ കണ്ട് ക്ഷേമ പറഞ്ഞിരുന്നു..എത്ര പേർ ചെയ്തു അങ്ങനെ? കേരളം മുഴുവൻ മാപ്പിരക്കേണ്ട വ്യക്‌തി ആയിരുന്നില്ലേ ഉമ്മൻചാണ്ടി സർ? നട്ടെല്ലുള്ളവർ അങ്ങനെ ആണ്.... മാധ്യമ ധർമ്മം അറിയണം ആദ്യം..... ജേർണലിസം പഠിച്ചാൽ മാത്രം അത് കിട്ടില്ല.... വിവരവും വിവേകവും മര്യാദ യും കൂടി മാധ്യമ പ്രവർത്തകർ ക്ക് വേണം.. അത് ദൈവം തരണം...
പൂർണമായും ശരി. കണ്ണൂർ airport ഏതാണ്ട് പൂർത്തിയായ സമയത്ത് test flight വന്നത് കണ്ടത്തിൽ ഇറങ്ങിയത് എന്നു പറഞ്ഞു ഇന്നും കളിയാക്കുന്ന CPM കാർ crane നു സ്വീകരണം !!
എന്തുകൊണ്ട് ആഘോഷിച്ചുകൂടാ...?!, കപ്പൽ എത്തില്ല എന്നു പറഞ്ഞിടത്ത് കപ്പലല്ലെ വന്നത് ? വന്നത് വെറുതെ അല്ല 30 കോടിയിലധികമാണ് ഗവൺമെന്റിന് ടാക്സ് ഇനത്തിൽ കിട്ടിയത്. ഇനി ആര് എന്ത് ചെയ്താലും നാടിന് ഗുണം തന്നെയാണ് പോർട്ട്. അതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...🎉🎉🎉
Since many decades we are waiting for this project. Government will change frequently if anything wrong they can investigate and do corrections at anytime. Think positively🙏
I realized that your content on this subject is much more prudent and correct to the point. Congrats Sunil. This way you prooves that you can handle such subject relatively deep into this. No comments on M. Shajan's view on this, each person has their own way to approach a subject. But your approach and content is 100% better than Shajan.
മറുനാടൻ ഉമ്മൻ ചാണ്ടിയോട് ക്ഷമ ചോദിച്ച വ്യക്തിയാണ്. കൂടെ നിൽക്കുന്നവർ പോലും തെറ്റി ചെയ്തതിന് മാപ്പ് ഇന്നും പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് എതിർത്തത് പലതും തെറ്റായിരുന്നു എന്ന് മറുനാടൻ പറഞ്ഞിരുന്നു. ഏറ്റവും പരിഹാസ്യമായ, ജനങ്ങളെ വിഡ്ഡികളാക്കുന്ന പരിപാടിയാണ് നടക്കുന്നത്. മൽസ്യ തൊഴിലാളി കുടുംബങ്ങളുടെ ജീവിത സൗകര്യവും പരിസ്ഥിതി പ്രശ്നവും കണക്കിലെടുക്കാതെ എന്തു വികസനം.
ഷാജൻ പറഞ്ഞാൽ അതാണ് ശരിയെന്നു പറയുന്നവൻ തന്നെ സുനിൽ പറയുമ്പോൾ സുനിലാണ് ശരി എന്നു പറയുന്നു. സർക്കാർ ഭൂമി അദനിക്ക് തീരെ എഴുതിയതുപോലെ ജനങ്ങളുടെ വിവേകം ഓൺലൈൻ മാമകൾ തീർ എഴുതി വാങ്ങുന്നു
ഷാജന്റെ എതിരാളികളുടെ കുറെ ലൈക്കും കമന്റ് കിട്ടുമല്ലോ.... ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ആവശ്യവും ഇല്ലാത്ത ഒരു ഉമ്മൻചാണ്ടി വിഷയം യൂട്യൂബിലെ ഒരു പുതുമ ഉണ്ടാക്കിയ സുനിലിന് നമസ്കാരം പണത്തിനുവേണ്ടി എന്ത് കോമാളിത്തരവും കാണിക്കും മലയാളികൾ...
There's is no person who do not do false,if they ready to come true, we have to accept them,Marunadan malayee is the best online news media,Mr shajan sharia is an excellent editor, reporter, &he has humanity.
Marunadan Shajan sir , Oommen Chandy sir ine vedenipichu ennathu sathyam,ennal at the same time,cheyth,thettin maapu parayunath thangal,kandilla ennu thonunnu.
സുനിലേ ഉമ്മൻ ചാണ്ടിയെക്കുറിച്ച് വാർത്ത ചെയ്യതത് തെറ്റായി പോയെന്ന് ഉമ്മൻ ചാണ്ടിയെ വിളിച്ച് ഷാജൻ സ്ക്കറിയ മാപ്പ് പറഞ്ഞതിന്റെ വീഡിയോ സുനില് കണ്ടില്ലേ ഇപ്പം എന്ത് പറ്റി
വിജയനും കുടുംബവും ബിരിയാണി കഴിക്കും 🤣🤣മലയാളി കഴുതകൾ കിറ്റും വാങ്ങി തിന്നും 🤣🤣🤣ഫ്രീ ഇവിടുണ്ടോ 🤣🤣അവിടെ മല്ലൂസ് 🤣🤣🤣കേട്ടിട്ടു തന്നെ ഭയം തോന്നുന്നു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനെ ഓർക്കുമ്പോൾ... കോരനോ പാർട്ടിക്കോ ഒന്നും പോകാനില്ല.... 👍👍👍കോൺഗ്രസ് നക്കാ പിച്ച പറ്റി വിജയന് ജയ് വിളിക്കും.... കഷ്ടം 🤔🤔🤔
മറുനാടൻ തെറ്റായ ന്യൂസ് കൊടുത്തു..അതു തെറ്റാണെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ ആ തെറ്റ് തിരുത്തിയിട്ടുമുണ്ട്.. അതല്ലേ ഏറ്റവും മഹനീയത ...
മറുനാടൻ മലയാളി എന്ന ചാനൽ ഉമ്മൻചാണ്ടിയെ മരിക്കുന്നത് വരെയും വല്ലാത്ത രീതിയിൽ അദ്ദേഹത്തെ വിഷമിപ്പിച്ചു കൊണ്ടിരുന്ന ഒരു ചാനൽ ആണ്..... വാർത്തകൾ കൊടുക്കുക എന്നുള്ളതല്ല ഒരു ചാനലിന്റെ ഉത്തരവാദിത്വം.... സത്യസന്ധമായ വാർത്തകൾ കൊടുക്കുക എന്നുള്ളതാണ്...... സത്യം എന്താണ് എന്ന് അന്വേഷിച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാർത്തകൾ കൊടുത്തിരുന്നു എങ്കിൽ ഉമ്മൻചാണ്ടിയെ ഇങ്ങനെ വിമർശിക്കുക ഇല്ലായിരുന്നു അദ്ദേഹം..... ഇപ്പോൾ ഉമ്മൻചാണ്ടിയെ കുറിച്ച് ഉയർത്തി പറയുന്നത് പണ്ട് ചെയ്തുപോയ കാര്യങ്ങളുടെ കുറ്റബോധം കൊണ്ടും ആവാം...... ഒരിക്കൽ ഒരാളെ താഴ്ത്തി പറഞ്ഞു എന്ന് വെച്ച് പിന്നീട് അയാളെ ഉയർത്തി പറയുന്നത് ഒരു തെറ്റാണോ...... നിങ്ങൾ തമ്മിൽ അടിപിടി ഉണ്ടാകുന്നത് നിങ്ങളുടെ ഇമേജ് കുറയ്ക്കാൻ ഇടവരുത്തു..... So be careful.... കൂടുതൽ നല്ലപിള്ള ചമയാൻ പോകരുത്.... നെഗറ്റീവ് ഇംപ്രഷൻ ആണ് അതുകൊണ്ട് ഉണ്ടാകുന്നത്..... അഭിപ്രായങ്ങൾ മാറ്റി മാറ്റി പറയുന്ന ഒരാളെ ആരും വിശ്വസിക്കില്ല......
ശരശയ്യയിൽ കിടക്കുന്ന പഴയ ആ മുട്ടൻ സഖാവ് എഴുനേറ്റു വന്ന് ആരാടാ ഇതിൻ്റ ഉൽഘാടന ഉത്സവം കഴിക്കുന്നത് എന്ന് ചോദിക്കുമ്പോൾ സഖാക്കൾ ഞെട്ടി പോവും...സഖാക്കൾ ഇനി കപ്പൽ ബിസിനസ് ചെയ്ത ലാഭം ഉണ്ടാക്കമെന്ന് സ്വപ്നം കാണുന്നു. ഇത് 100 കൊല്ലത്തേക്ക് അദാനി പോർട്ട് , അദ്ദേഹം വിഴുങ്ങിയ പോർട്ട്...
ഇദ്ദേഹത്തിന്റെ, (ഷാജൻ )ചില വീഡിയോ കാണുമ്പോൾ എവിടെയോ ചാരി ഞാൻ സ്വാതന്ത്രൻ എന്ന് വരുത്താൻ ശ്രെമിക്കുന്ന ചില വീഡിയോ കൾ.. അത് അത് കാണുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നത്...
ഇനി സുനില്‍ പറഞ്ഞത് പോലെ ഒരുകാര്യം ചെയ്യാം ..തലയില്‍ കൈവെച്ച് നിങ്ങളും മക്കളും പേരക്കുട്ടികളുമെല്ലാം അനുഭവിക്കും..മുടിഞ്ഞു പോവും..പണ്ടാരടങ്ങിപ്പോവും എന്ന് പ്രാകാം... വേറൊന്നും ചെയ്യാനില്ല..
അയ്യോ...... വിഴിഞ്ഞത്ത് ''അണ്ട്രക്രണ്ട്'' കാരണം കപ്പലടുപ്പിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയ കൊല്ലം കാരനും, എഴുപതു വര്‍ഷമായി നിരന്തരം കപ്പലോടിക്കുന്ന ഡ്രൈവറുടെ പണി ചെയ്തുകൊണ്ടിരിക്കുന്നവനുമായ അയാളോടൊക്കെ ചോദിച്ചിട്ടു വേണ്ടായിരുന്നോ ഈ കല്ലെല്ലാം കൊണ്ടുചെന്നു കടലില്‍ മറിക്കാന്‍!
വിഴിഞ്ഞത് എത്ര മനോഹരമായ PORT ഉണ്ടാക്കിയാലും ബിസിനസ്സ് കിട്ടില്ല ; കാരണം ഇതിനേക്കാൾ BIGGER and BETTER PORT തൊട്ടപ്പുറത്തെ ശ്രിലങ്കയിലുണ്ട്.. നമ്മൾ വളരെ താമസിച്ചുപോയി ..
പക്ഷെ, തരം കിട്ടുമ്പോ മകനിട്ടു കൊ ട്ടുന്നുണ്ട്. അച്ചുവാണ് ചാണ്ടിയെക്കാൾ സൂപ്പർ എന്നൊക്കെ ഒരു പത്രപ്രവർത്തകൻ പറയാമോ? പലപ്പോഴും ചാണ്ടിയെ ഇകഴ്ത്തി പറഞ്ഞിട്ടുണ്ട്. ചാണ്ടിക്ക് ഇതൊന്നും പ്രശ്നമല്ല, പ്രായത്തിൽ കവിഞ്ഞ പക്വ്ത ഉണ്ട്, ഷാജൻ സ്വയം തിരുത്തിയാൽ കൊള്ളാം.
ഷാജൻ സത്യം അറിഞ്ഞപ്പോൾ തിരുത്തി ക്ഷമ പറയുകയുംചെയ്തു.
ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ തന്നെ നേരിട്ട് ക്ഷമ ചോദിച്ച മനുഷ്യനാണ് ഷാജൻ ❤️
Correct..... എന്നിട്ടാണ് ഈ സുനിൽ ഒക്കെ കിടന്ന് കുരക്കുന്നത്...
വാർക്കപ്പണിക്ക് കമ്പി കൊണ്ടു വന്ന ലോറിയ്ക്കു
സ്വീകരണം കൊടുത്തു, നടത്തുന്ന
കെട്ടിപ്പിടിത്തം..... ദിവസവും തുറമുഖ നിർമാണം കണ്ടുണരുന്ന
ഒരുവനായ ഞാൻ ചിരിക്കാതിരിക്കാൻ പെടാപ്പാട് പെടുകയാണ്..
പാർട്ടി അടിമകളുടെ ആഘോഷം, വൈകിട്ട് കണ്ടപ്പോൾ ലജ്ജിക്കാതിരിക്കാനും
പെടാപ്പാട് പെടുകയാണ്...
.
എന്തായാലും ഇന്നലെ വരെ കപ്പൽ വന്നില്ലല്ലോ
ആടിനെ പട്ടിയാക്കാനും, പട്ടിയെ പേപ്പട്ടിയയാക്കാനും കഴിവുള്ളവരാണ് കമ്മികൾ ... അവർ ന്യായീകരിച്ചുകൊണ്ടിരിക്കും
നിങ്ങൾ അടിച്ചു പിരിഞ്ഞോ ബ്രോ. നിങ്ങൾ ഇന്നലെ വരെ ചങ്ക് ആയിരുന്നല്ലോ
എന്തുപറ്റി ബ്രോ . ശരിക്കും അടിച്ചു പിരിഞ്ഞുവോ? സങ്കടം ഉണ്ട് നിങ്ങൾ പിരിയരുത്❤
വാർത്ത കേൾക്കൂ
മറുനാടന് വേണ്ടി ക്യാമ്പയിൻ വരെ നടത്തിയ I2i എന്തുപറ്റി..
മറുനാടൻ എന്നു കേട്ടപ്പോൾ അല്ലേ വാർത്ത കേൾക്കാൻ തയ്യാറായത്.. അതാണ് അതിന്റെ ഒരിത് 😂😂
Iyalkkippol marunadaneyum Suresh gopiyeyum kanneduthal kandukooda.
ഷാജൻ സാർ എല്ലാ പേരെയും ഒരു.പോലെ വിമർശിക്കും. അതാണ് സാറിൻ്റെ വിജയം.
കേൾക്കുന്നത് അന്നേരം. പറയും sr. Ommenchddy ചിരിക്കട്ടെ നല്ലതാണ്.
സാജൻ തീവ്രസംഘി.. മറുനാടൻ ചാനൽ മടുത്തു.. 😢.
ഷാജൻ സ്കറിയ ഉമ്മൻ ചാണ്ടി സാർ ജീവിച്ചിരുന്നപ്പോത്തന്നെ മാപ്പ് പറഞ്ഞിട്ടുണ്ട്
Hahahahaha,.........
അതെ, പക്ഷെ എന്നിട്ട് കിട്ടുന്ന അവസരത്തിൽ ഒക്കെ സൈഡിൽ കൂടി ചാണ്ടികിട്ട് പണിയും 😆
അതു കഴിഞ്ഞും ഷാജൻ ചികിത്സാവിവാദം ഉയർത്തി ആ കുടുംബത്തേ വേട്ടയാടാൻ മുന്നിട്ടിറങ്ങിയില്ലേ?😮
മാപ്പ് പറയുന്ന കാര്യത്തിലും ഷൂ നക്കുന്ന കാര്യത്തിലും സംഘികൾക്ക് ഒപ്പം തന്നെയാണ് മറുനാടൻ കറിയാച്ചനും ....
ചികിത്സ കൊടുത്തില്ല എന്നു വാർത്ത ചെയ്തതിനു മാപ്പ് പറഞ്ഞില്ല
ഷാജൻ പറഞ്ഞതിൽ എന്താണ് തെറ്റ്.
👍👍👍
ഷാജൻ പഴയ ഷാജൻ അല്ല ചെയ്ത തെറ്റ് സമ്മതിക്കാൻ വലിയ മടിയാണ്
ഷാജന്റെ വീഡിയോകൾ ഉത്തരം പറയും
@@remasoman7094 Watch his earlier videos. He, Vinu V John and Self Proclaimed journalist and observer Joseph C Mathew crucified Ummen Chandi on solarcase
Yes. Shajan sir was concerned about Umman Chandy sir.
കേരളത്തിൽ ഒരു നേട്ടവും ഇതുകൊണ്ട് ഉണ്ടാവില്ല എന്നറിഞ്ഞതു കൊണ്ടാണ് വിജയേട്ടന് ഇത്ര സന്തോഷം.
Avasanamemkilum manasilakiyallo
ചൈനാക്കാരുടെ കപ്പലിൽ ആനപ്പിണ്ടം കൊണ്ടുവന്നാലും കേരള രാജാവ് വമ്പിച്ച സ്വീകരണം കൊടുക്കാൻ ബാധ്യസ്ഥനാണ്.😂😂🎉
വളരെ സത്യസന്ധമായ നിരീക്ഷണം!👌💖💝💕💗👍😊✍️
ഷാജൻ സർ... പറഞ്ഞതെല്ലാം 100% ശരി ആയിരുന്നു... 👍🌹👌
തെറ്റ് ചെയ്യുന്നതു കാണുമ്പോൾ തെറ്റ് എന്നു പറയുന്നതിലും ശരി ചെയ്യുമ്പോൾ അത് ശരി എന്ന് പറയുന്നതിലും എന്താണ് തെറ്റ്😯😯
ചെയ്തത് തെറ്റാണന്നു തോന്നിയാൽ തെറ്റ് തിരുത്തുന്നത് നല്ലതാണ് അതിനു കളിയാക്കണ്ട ആവശ്യമില്ല
മലയാളി കന്നുകാലികൾക്ക് കൊടിയ തിന്മയും വലിയ ആഘോഷമാണ്.
അദാനി കൊടിയ തിന്മ ... ആസ്ട്രേലിയയിലെ കഥ , സ്റ്റോക്ക് മാർക്കറ്റിലെ കഥ ഒക്കെ നോക്കുക ... Anyway, in India one cannot speak against ADANI who run the Central Govt.
You are absolutely right !
കേരളത്തിലെ ഗോദി, അർദ്ധ ഗോദി മീഡിയകൾ അറിയാതിരുന്നുതും പറയാതിരുന്നതും ഒരു സോഷ്യൽ മീഡിയ പടയാളിക്ക് ഉച്ചത്തിൽ പ്രഖ്യാപിക്കാൻ കഴിയുന്നത് ഒരു മഹാ അനുഗ്രഹമാണ്.
Shajan Skariya sir ആവേശം വരുമ്പോൾ ആണ് ഇങ്ങനെ ഒക്കെ പറയുന്നതു. മുഴുവൻ ചിന്തിക്കുന്നില്ല. സുരേഷ് ഗോപി ടെ കാര്യം തന്നേ അങ്ങനെ അല്ലേ. സുരേഷ് ഗോപി ഡൽഹിയിൽ പോയി വന്നതിനു ശേഷം വാർത്ത കൊടുത്താൽ മതിയായിരുന്നു. ഷാജൻ സ്കറിയ സാർ ആവേശം നിറുത്തി അല്പം സാവധാനത്തോടു കൂടി വാർത്ത കൊടുത്താൽ ഈ തെറ്റുകൾ സംഭവിക്കില്ല
100%
100%👍 ഷാജന് കോമൺ സെൻസ് തീരെ ഇല്ല ! പല തവണ വിഡ്ഢിത്തരങ്ങൾ പറ്റിയിട്ടും വീണ്ടും മണ്ടത്തരങ്ങൾ കാട്ടാൻ അച്ചായന്റെ ജീവിതം ബാക്കി 🤦♀️
മറുനാടൻ തീവ്ര സങ്കി ചാനൽ .. Unsubscribed..
You are right Sunil, he is a journalist and everything doing for his survival.
സത്യത്തിൽ സുനിൽ ഷാജൻ സാറിനെ അനുകരിക്കുന്നുണ്ട്.. ഷാജൻ സാർ പറഞ്ഞതിൽ എന്താണ് തെറ്റ് ? വിമർശിച്ച് പറയേണ്ട കാര്യങ്ങൾ എന്ത്‌ആയാലും ഷാജൻ പറയും.. തെറ്റിയാൽ തിരുത്തി പറയും... ഉമ്മൻചാണ്ടി സറിനെതിരെ പറഞ്ഞതിൽ ഷാജൻ ഉമ്മൻചാണ്ടി സാറിനെ നേരിൽ കണ്ട് ക്ഷേമ പറഞ്ഞിരുന്നു..എത്ര പേർ ചെയ്തു അങ്ങനെ? കേരളം മുഴുവൻ മാപ്പിരക്കേണ്ട വ്യക്‌തി ആയിരുന്നില്ലേ ഉമ്മൻചാണ്ടി സർ? നട്ടെല്ലുള്ളവർ അങ്ങനെ ആണ്.... മാധ്യമ ധർമ്മം അറിയണം ആദ്യം..... ജേർണലിസം പഠിച്ചാൽ മാത്രം അത് കിട്ടില്ല.... വിവരവും വിവേകവും മര്യാദ യും കൂടി മാധ്യമ പ്രവർത്തകർ ക്ക് വേണം.. അത് ദൈവം തരണം...
Marunadan vaa thuranal kallame varu 0:11
ഷാജൻ സ്ക്കറിയ ഉമ്മൻ ചാണ്ടി മരിച്ചതിന് ശേഷം പല വാർത്തകളിലും അന്ന് മാപ്പ് പറഞ്ഞത് വീണ്ടും വീണ്ടും എടുത്ത് കാണിക്കുന്നുണ്ട് അത് ഒക്കെ കണ്ട് നോക്കിട്ട് പറ
പൂർണമായും ശരി.
കണ്ണൂർ airport ഏതാണ്ട് പൂർത്തിയായ സമയത്ത് test flight വന്നത് കണ്ടത്തിൽ ഇറങ്ങിയത് എന്നു പറഞ്ഞു ഇന്നും കളിയാക്കുന്ന CPM കാർ crane നു സ്വീകരണം !!
കെ റെയിൽ സമരസമിതിക്ക്
കോടി അഭിവാദ്യങ്ങൾ ❤
ഇത് തന്നെ അതിലും സംഭവിച്ചേനെ 😢😢
Saagar maala project
Useful information to the public
Very good Video. Excellent initiative
Contaner Transhipment means transferring Containers from huge ships to small ships.
May be some containers to the shore also.
It is not a Seaport.
അയ്യോ ഇതെന്തുപറ്റി😂 ഷാജൻ എന്ത് പറഞ്ഞാലും ശരിയാണന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്യുമായിരന്നല്ലോ
അടികളി നടന്നു 😂
നാണമില്ലാത്ത ഉളുപ്പില്ലാത്തവന്മാർ 😢😢😢😢
Well said Sunil .. thank you...
ചുമ്മതല്ല കേന്രരം പിണറായിയുടെ കേസുകൾ വെറുതെ കണ്ടില്ലാന്ന് നടിക്യുന്നത് …🤫🤔🙄
എന്തുകൊണ്ട് ആഘോഷിച്ചുകൂടാ...?!, കപ്പൽ എത്തില്ല എന്നു പറഞ്ഞിടത്ത് കപ്പലല്ലെ വന്നത് ? വന്നത് വെറുതെ അല്ല 30 കോടിയിലധികമാണ് ഗവൺമെന്റിന് ടാക്സ് ഇനത്തിൽ കിട്ടിയത്. ഇനി ആര് എന്ത് ചെയ്താലും നാടിന് ഗുണം തന്നെയാണ് പോർട്ട്. അതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...🎉🎉🎉
Since many decades we are waiting for this project. Government will change frequently if anything wrong they can investigate and do corrections at anytime. Think positively🙏
Excellent talks
Hats off!
മുല്ല പെരിയാർ dam പോലെ ഇതും കേരളത്തിൻ്റെ ഒരു തല വേദന ആകും. 😢😢
ക്രൈൻ ഇറക്കുന്നതിന് നോക്കുകൂലി മേടിക്കാൻ മറക്കല്ലേ
പച്ചക്ക് പറയുന്ന ആളും, നന്നായി വിവരിക്കുന്നുണ്ട്, നമ്മുടെ വിവരക്കേട്.
I realized that your content on this subject is much more prudent and correct to the point. Congrats Sunil. This way you prooves that you can handle such subject relatively deep into this. No comments on M. Shajan's view on this, each person has their own way to approach a subject. But your approach and content is 100% better than Shajan.
മറുനാടൻ ഉമ്മൻ ചാണ്ടിയോട് ക്ഷമ ചോദിച്ച വ്യക്തിയാണ്. കൂടെ നിൽക്കുന്നവർ പോലും തെറ്റി ചെയ്തതിന് മാപ്പ് ഇന്നും പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് എതിർത്തത് പലതും തെറ്റായിരുന്നു എന്ന് മറുനാടൻ പറഞ്ഞിരുന്നു. ഏറ്റവും പരിഹാസ്യമായ, ജനങ്ങളെ വിഡ്ഡികളാക്കുന്ന പരിപാടിയാണ് നടക്കുന്നത്. മൽസ്യ തൊഴിലാളി കുടുംബങ്ങളുടെ ജീവിത സൗകര്യവും പരിസ്ഥിതി പ്രശ്നവും കണക്കിലെടുക്കാതെ എന്തു വികസനം.
ആരാൻ്റെ ഗർഭം താങ്ങുന്ന എട്ടുകാലി മമ്മൂഞ്ഞ് ആവുകയല്ലെ ഈസർകാർ ചെയ്യുന്നത്???? ഇത് നാണംകെട്ട പോക്കൃതരമല്ലെ!!!!????😅😅😅😅😅😅
എന്തിരിടെ അപ്പീ.....നിങ്ങ
തമ്മിൽ അടിച്ചോ?😂😂😂😂😂
ഷാജൻ പറഞ്ഞാൽ അതാണ് ശരിയെന്നു പറയുന്നവൻ തന്നെ സുനിൽ പറയുമ്പോൾ സുനിലാണ് ശരി എന്നു പറയുന്നു. സർക്കാർ ഭൂമി അദനിക്ക് തീരെ എഴുതിയതുപോലെ ജനങ്ങളുടെ വിവേകം ഓൺലൈൻ മാമകൾ തീർ എഴുതി വാങ്ങുന്നു
കുറെ കഴുതകർ പ്രേക്ഷകാർ
It's not for the ship carrying cranes, but for the 1st ship berthed.
സുനിൽ താങ്കളെ സമ്മതിച്ചേ മതിയാവൂ
ഷാജന്റെ എതിരാളികളുടെ കുറെ ലൈക്കും കമന്റ് കിട്ടുമല്ലോ.... ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ആവശ്യവും ഇല്ലാത്ത ഒരു ഉമ്മൻചാണ്ടി വിഷയം യൂട്യൂബിലെ ഒരു പുതുമ ഉണ്ടാക്കിയ സുനിലിന് നമസ്കാരം
പണത്തിനുവേണ്ടി എന്ത് കോമാളിത്തരവും കാണിക്കും മലയാളികൾ...
ഷാജൻ പറ്റിയ തെറ്റ് ഉമ്മൻചാണ്ടിയോട് തുറന്ന് പറഞ്ഞു മാപ്പിരന്നിട്ടുണ്ട്... താങ്കൾ ഇപ്പോൾ തുടർച്ചയായി മറുനാടനെ വിമര്ശിക്കുന്നു റീച്ചിന് വേണ്ടി ആണൊ
There's is no person who do not do false,if they ready to come true, we have to accept them,Marunadan malayee is the best online news media,Mr shajan sharia is an excellent editor, reporter, &he has humanity.
മറുനാടന്‍ മലയാളി അപ്പോ കാണുന്നവര് - എന്ന് വിളിക്കുന്ന ആളാ. ഒന്നിലും ഒരു ഉറച്ച നിലപാട് ഇല്ല
Marunadan Shajan sir , Oommen Chandy sir ine vedenipichu ennathu sathyam,ennal at the same time,cheyth,thettin maapu parayunath thangal,kandilla ennu thonunnu.
Well said it 👌
ഷാജൻ പറഞ്ഞതിൽ എന്താണ് തെറ്റ്..
സുനിലേ ഉമ്മൻ ചാണ്ടിയെക്കുറിച്ച് വാർത്ത ചെയ്യതത് തെറ്റായി പോയെന്ന് ഉമ്മൻ ചാണ്ടിയെ വിളിച്ച് ഷാജൻ സ്ക്കറിയ മാപ്പ് പറഞ്ഞതിന്റെ വീഡിയോ സുനില് കണ്ടില്ലേ ഇപ്പം എന്ത് പറ്റി
വിജയനും കുടുംബവും ബിരിയാണി കഴിക്കും 🤣🤣മലയാളി കഴുതകൾ കിറ്റും വാങ്ങി തിന്നും 🤣🤣🤣ഫ്രീ ഇവിടുണ്ടോ 🤣🤣അവിടെ മല്ലൂസ് 🤣🤣🤣കേട്ടിട്ടു തന്നെ ഭയം തോന്നുന്നു നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനെ ഓർക്കുമ്പോൾ... കോരനോ പാർട്ടിക്കോ ഒന്നും പോകാനില്ല.... 👍👍👍കോൺഗ്രസ് നക്കാ പിച്ച പറ്റി വിജയന് ജയ് വിളിക്കും.... കഷ്ടം 🤔🤔🤔
Very good investigation, keep it up
ശരിയാണ്...
സംശയം തോന്നാതിരുന്നില്ല...😮
മറുനാടൻ തെറ്റായ ന്യൂസ് കൊടുത്തു..അതു തെറ്റാണെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ ആ തെറ്റ് തിരുത്തിയിട്ടുമുണ്ട്.. അതല്ലേ ഏറ്റവും മഹനീയത ...
മറുനാടൻ മലയാളി എന്ന ചാനൽ ഉമ്മൻചാണ്ടിയെ മരിക്കുന്നത് വരെയും വല്ലാത്ത രീതിയിൽ അദ്ദേഹത്തെ വിഷമിപ്പിച്ചു കൊണ്ടിരുന്ന ഒരു ചാനൽ ആണ്..... വാർത്തകൾ കൊടുക്കുക എന്നുള്ളതല്ല ഒരു ചാനലിന്റെ ഉത്തരവാദിത്വം....
സത്യസന്ധമായ വാർത്തകൾ കൊടുക്കുക എന്നുള്ളതാണ്...... സത്യം എന്താണ് എന്ന് അന്വേഷിച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം വാർത്തകൾ കൊടുത്തിരുന്നു എങ്കിൽ ഉമ്മൻചാണ്ടിയെ ഇങ്ങനെ വിമർശിക്കുക ഇല്ലായിരുന്നു അദ്ദേഹം.....
ഇപ്പോൾ ഉമ്മൻചാണ്ടിയെ കുറിച്ച് ഉയർത്തി പറയുന്നത് പണ്ട് ചെയ്തുപോയ കാര്യങ്ങളുടെ കുറ്റബോധം കൊണ്ടും ആവാം......
ഒരിക്കൽ ഒരാളെ താഴ്ത്തി പറഞ്ഞു എന്ന് വെച്ച് പിന്നീട് അയാളെ ഉയർത്തി പറയുന്നത് ഒരു തെറ്റാണോ......
നിങ്ങൾ തമ്മിൽ അടിപിടി ഉണ്ടാകുന്നത് നിങ്ങളുടെ ഇമേജ് കുറയ്ക്കാൻ ഇടവരുത്തു..... So be careful.... കൂടുതൽ നല്ലപിള്ള ചമയാൻ പോകരുത്.... നെഗറ്റീവ് ഇംപ്രഷൻ ആണ് അതുകൊണ്ട് ഉണ്ടാകുന്നത്..... അഭിപ്രായങ്ങൾ മാറ്റി മാറ്റി പറയുന്ന ഒരാളെ ആരും വിശ്വസിക്കില്ല......
അദാനിക്ക് കിട്ടുന്ന ശതകോടികൾ അദാനിക്ക് കിട്ടുമ്പോൾ മാസപ്പടി വിജയന്റെ മോൾക്കും മോനും അവറ്റകൾ ചത്ത്തുലയുന്നത് വരെ കിട്ടിക്കൊണ്ടിരിക്കും, അത്രതന്നെ
ഷാജനെ തൊട്ട് കളിക്കരുത്.. പണി കിട്ടും
Very good Sunil.
ഉമ്മൻ ചാണ്ടിയെ അന്ന് ജെക്കിപ്പിഴിഞ്ഞതും ഷാജൻ ആണ് . മാത്യു കുഴൽ നാടനുമായുള്ള ഇൻടർവ്യൂ കാണുക..
ഇഷ്ടപ്പെട്ടു
കെ റയിലിനു വേണ്ടി എത്ര കോടികൾ, ഹൌ
പൊളിച്ച് 👍🏻
ശരശയ്യയിൽ കിടക്കുന്ന പഴയ ആ മുട്ടൻ സഖാവ് എഴുനേറ്റു വന്ന് ആരാടാ ഇതിൻ്റ ഉൽഘാടന ഉത്സവം കഴിക്കുന്നത് എന്ന് ചോദിക്കുമ്പോൾ സഖാക്കൾ ഞെട്ടി പോവും...സഖാക്കൾ ഇനി കപ്പൽ ബിസിനസ് ചെയ്ത ലാഭം ഉണ്ടാക്കമെന്ന് സ്വപ്നം കാണുന്നു. ഇത് 100 കൊല്ലത്തേക്ക് അദാനി പോർട്ട് , അദ്ദേഹം വിഴുങ്ങിയ പോർട്ട്...
O c sir ❤❤❤🎉🎉🎉❤❤❤❤
You are right.
The celebration should be only after the commission of the port.
All are silly fellows, wasting our money.
സുഹൃത്തേ, ഷാജൻ ഉമ്മൻ ചാണ്ടിയോട് ക്ഷമപറഞ്ഞത് നിങ്ങൾ അറിഞ്ഞില്ലേ?.... ഞങൾ എല്ലാം അറിഞ്ഞു....
നിങ്ങൾ അടിച്ചു പിരിഞ്ഞോ? വളരെ കഷ്ടം
Theettu aarkkum sambhavikkam thiruthan ulla manasu prethyekichum oru journalist kaanikkumpo big salute shajan sir
ഷാജൻ പറഞ്ഞത് സത്യമല്ലേ....
പ്രളയം വരുമ്പോൾ മാത്രം മതി മത്സ്യത്തൊഴിലാളികളെ അല്ലാത്തപ്പോൾ ആർക്കും വേണ്ട
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സുനിൽ സാർ ഷാജൻ സ്ക്രറിയ എന്ന ആൾ ആകെ മാറിപോയി ഇപ്പോൾ BJP യെ സപ്പോട്ട് ചെയ്താ സംസാരിക്കുന്നത്
അതെ. അവന്റെ റവറിന് 300കിട്ടി 😂
ഷാജൻ എന്നെങ്കിലുmം മോദിയെക്കുറിച്ചു നല്ലതല്ലാതെ എന്തെങ്കിലും പറയുന്ന തു ആരെങ്കിലും കേട്ടിട്ടുണ്ടോ . എന്നാൽ അവൻ രാഹുൽ ഗാന്ധിയെ വളരെ മോശമായേ പറയാറുള്ളൂ
@@Ashswtnഅതിന് നല്ലത് പറയാൻ എന്തുണ്ട് രാഹുലിന് 😂
സാരമില്ല ഒരു തെറ്റ്ഒക്കെ ക്ഷി മി ക്കാം😢😢
Justice for shajan😅😅😅😅😅😂
😂😂😂😂
നിങ്ങൾ ചിരിച്ചോണ്ടിരിക്കുക.മുനാടൻ ഷാജൻ വാർത്ത പറഞ്ഞതുകൊണ്ടാണു ഹേ അദ്ദേഹത്തിനു ചികിത്സ കിട്ടിയത്.
നമുക്ക് എന്തിന് ഒരു പ്രതിപക്ഷം ?
Sarva Reethiyilum Puzhuthu Nari Nilakkunna Kollayadi Cammi Paranarikal Varunna Loksabha Electi0on Munnil Kandu Chettakal Para Nari Prakadanavum Konduvannirikkunnu.......Big Salute Sri Sunil Ji......ByRadhakrishnan
ഷാജൻ പറഞ്ഞതിന് OC yode മാപ്പ് പറഞ്ഞിട്ടുമുണ്ട്
No wonder the SNC Lalvin case is postponed for the 37th time !!!
ഇത് ന്യായമല്ല മിസ്റ്റർ സുനിൽ. അടിസ്ഥാനം ഉലയുന്നുണ്ടോ എന്ന് പരിശോധിക്കുക.
സത്യം. 😃💐💐
ഇദ്ദേഹത്തിന്റെ, (ഷാജൻ )ചില വീഡിയോ കാണുമ്പോൾ എവിടെയോ ചാരി ഞാൻ സ്വാതന്ത്രൻ എന്ന് വരുത്താൻ ശ്രെമിക്കുന്ന ചില വീഡിയോ കൾ.. അത് അത് കാണുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നത്...
താങ്കൾ പറഞ്ഞ ഇസ്രായേൽ വിഷയത്തിൽ എനിക്കും അഭിപ്രായ വ്യതാസം ഉണ്ട്
ഷാജൻ ആ ജയിൽ വാസം കഴിഞ്ഞു വന്നപ്പോൾ ഒത്തിരി മാറി
അപ്പം നിങ്ങളു തമ്മി തെറ്റി യോ ? അതോ ഞങ്ങളെ ....
ഇല്ല വർഗ്ഗീസ് മാപ്പിളേ😀
സാജൻ ജയിലിൽ പോകാതെ തിരിച്ചു വന്നപ്പോൾ സുനിലിന്റെ ചാനൽ കാണാൻ ആരുമില്ലാതായി അതായിരിക്കും കാര്യം 😄
@@shebaabraham687 ഇപ്പോഴാ സുനിലിന് പ്രേക്ഷകർ കൂടിയേ. ഷാജൻ സൂര്യനു കീഴ് എല്ലാടത്തും കറങ്ങിയിട്ടേ സബ്ജെക്ടിലേക്കു വരൂ. കാണുന്നവന്റെ ക്ഷമ നശിക്കും. സുനിൽ ഇടിവെട്ടാണ്.
@@shebaabraham687 സുനിൽ പറഞ്ഞതിൽ കാര്യമുണ്ട്. ഷാജൻ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കുറിച്ച പറഞ്ഞതു ഞാൻ മറക്കണോ, മറക്കണോന്ന്.
@@jollydominic8489 👌👌😍ഞാനും മറക്കില്ല. അത് കൊണ്ട് ഷാജന്റെ ചാനൽ ഞാൻ unsubscribe ചെയ്തു. ഉമ്മൻ ചാണ്ടി സാറിന് (COക്കും) വേണ്ടി അതേ എനിക്ക് ചെയ്യാൻ പറ്റു
ഇതാണ് വാർത്തയിലെ വാർത്ത.
Right accesment
Very correct Mr. Sunil.
കൊച്ചിനേം നുള്ളും
തൊട്ടിലും ആട്ടും
കർത്താവേ മറുനാടൻ
കറിയാപ്പിയെ, കാത്തോളണേ 🐖🐖🐕😅
Nalla Sathya Sandamaaya Avatharanam
കള്ളൻ ,ഷാജൻ 😂
മറ്റൊരു മുല്ലപ്പെരിയാർ😮😮
ഇനി സുനില്‍ പറഞ്ഞത് പോലെ ഒരുകാര്യം ചെയ്യാം ..തലയില്‍ കൈവെച്ച് നിങ്ങളും മക്കളും പേരക്കുട്ടികളുമെല്ലാം അനുഭവിക്കും..മുടിഞ്ഞു പോവും..പണ്ടാരടങ്ങിപ്പോവും എന്ന് പ്രാകാം...
വേറൊന്നും ചെയ്യാനില്ല..
അയ്യോ...... വിഴിഞ്ഞത്ത് ''അണ്ട്രക്രണ്ട്'' കാരണം കപ്പലടുപ്പിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയ കൊല്ലം കാരനും, എഴുപതു വര്‍ഷമായി നിരന്തരം കപ്പലോടിക്കുന്ന ഡ്രൈവറുടെ പണി ചെയ്തുകൊണ്ടിരിക്കുന്നവനുമായ അയാളോടൊക്കെ ചോദിച്ചിട്ടു വേണ്ടായിരുന്നോ ഈ കല്ലെല്ലാം കൊണ്ടുചെന്നു കടലില്‍ മറിക്കാന്‍!
വിഴിഞ്ഞത് എത്ര മനോഹരമായ PORT ഉണ്ടാക്കിയാലും ബിസിനസ്സ് കിട്ടില്ല ; കാരണം ഇതിനേക്കാൾ BIGGER and BETTER PORT തൊട്ടപ്പുറത്തെ ശ്രിലങ്കയിലുണ്ട്.. നമ്മൾ വളരെ താമസിച്ചുപോയി ..
Of the people by the people and for the people poor .people s have to .dream .ĺ
ഓ ദേവമേ നമ്മൾ ചതിക്കപ്പെട്ടു.
Shajan Skaria told sorry to Oommen chandy 3 yrs back.
പക്ഷെ, തരം കിട്ടുമ്പോ മകനിട്ടു കൊ ട്ടുന്നുണ്ട്. അച്ചുവാണ് ചാണ്ടിയെക്കാൾ സൂപ്പർ എന്നൊക്കെ ഒരു പത്രപ്രവർത്തകൻ പറയാമോ? പലപ്പോഴും ചാണ്ടിയെ ഇകഴ്ത്തി പറഞ്ഞിട്ടുണ്ട്. ചാണ്ടിക്ക് ഇതൊന്നും പ്രശ്നമല്ല, പ്രായത്തിൽ കവിഞ്ഞ പക്വ്ത ഉണ്ട്, ഷാജൻ സ്വയം തിരുത്തിയാൽ കൊള്ളാം.
Kumaranalla kuttappananu.,..
ഈ സലിം എംകെ ആരാണ്. ഇയാളുടെ ക്രെഡിബിലിറ്റി എന്താണ്. സുനിൽ താങ്കൾ കുറേകൂടി നീതിപുലർത്തനം ഇയാൾക്ക് എന്തോ ഭയങ്കര നിരാശ ഉണ്ട്
Leave it Sunil, .. You and shajan should be going hand in hand, please.. This is a request, it is for the best of kerala people
Shajan also disrtoyed ummen Chandi sir 😢😮
മറുനാടനൊപ്പം.....