A society gets the type of rulers it deserves. പൊതുജനം വിശുദ്ധ പശുവല്ല മനുജ. കേരളത്തിൻ്റെ ഇടതു മനസ്സ് അത്ര നല്ലതല്ല. എന്നെ കാളും മറ്റൊരുത്തൻ മുന്നേറുമ്പോൾ ഉള്ള ഒരു തരം അസൂയ. അതാണ് ഇടതു മനസ്സ്. നിങൾ നല്ലൊരു വീട് വച്ചാലോ, കാർ വങ്ങിയലോ, നല്ലൊരു ഡ്രസ് ഇട്ടാലോ കാണാം, കേരളത്തിൻ്റെ ഇടതു മനസ്സ്.
@anns1139 Idealism is not the opposite of materialism. That's divinism or spiritualism. Material things can be idealized. ഭൗതികമായ പലതും നാം ആദർശവൽക്കരിക്കുന്നുണ്ട്.
സോഷ്യലിസം പറയാൻ ഒരു നല്ല വാക്ക് ആണ്, എല്ലാവർക്കും ഭൗതികമായ പുരോഗതി, ജോലി ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഒരേ പോലെ ജീവിക്കാം, ദാരിദ്ര്യം തീരെ ഇല്ല എന്നൊക്കെ. പക്ഷേ ഇത് ഒരിക്കലും പ്രവർത്തികമാക്കാൻ സാധിക്കില്ല എന്ന് സോവിയറ്റ് യുണിയനും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും കാണിച്ചു തന്നു.
കോർപ്പറേറ്റുകൾ നമ്മുടെ ഖജാവിലേക്ക് ഒരു വർഷം നികുതിയായി എത്ര രൂപ അടയ്ക്കുന്നു ,എത്ര പേർക്ക് ജോലി കൊടുക്കുന്നു എന്നതിന്റെ കണക്ക് ഒന്നു പുറത്തു വിട്ടാൽ മതി, അവരോടുള്ള മനോഭാവം മാറാൻ. ഏറ്റവും കൂടുതൽ നികുതി അടക്കുന്നവരെയും കൂടുതൽ പേർക്ക് ജോലി കൊടുക്കുന്നവരെയും ആദരിക്കാൻ നമ്മൾ തയ്യാറായാൽതന്നെ രാജ്യം ഓട്ടോമാറ്റിക് ആയി പുരോഗമിക്കും. അതിന് തടസ്സം വിവരം കെട്ട ചില രാഷ്ട്രീയക്കാർ മാത്രമാണ്.
I have seen a person who is Running a " Blade Bank " with 36% annual Interest (mean 3% monthly) Intrest taking👉 PM Insurence Policy ☺️🤭 He is one of my Friends Relative liveing nearby my home☺️
Back in 80s if u want to buy a bajaj chetak scooter u hv to pay 500$ to book the scooter bajaj was enjoying monopoly business. Rahul Bajaj was a hardcore congress man
ഇത് പൂർണ്ണമായും ശരിയല്ല. ഇവിടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിന്നുകൊണ്ട് നമ്മൾ പൊതുവേ മുന്നേറിയത് കൊണ്ട് നാല് നേരം മൃഷ്ടാനം ഭക്ഷിക്കുന്നത് കൊണ്ട്.. പിന്നെ നവലില്‍ ബുദ്ധിജീവികൾ എടുക്കുന്ന ഒരു പൊസിഷനാണ് വന്ന വഴികളെ മറക്കുക അവരെല്ലാം തെറി പറയുക അവരെല്ലാം മോശക്കാരാണെന്ന് പറയുക ഇത്.. സ്വാഭാവികമായി വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ് അത് മനുഷ്യന്റെ ഒരു സ്വഭാവമാണ്. ചൂഷണവും വിടവും ഉണ്ടാകുമെന്നുള്ളതാണ് ഇതിന്റെ പ്രശ്നം.
തൊഴിലാളി വർഗ്ഗസർവാദിപത്യം അതായത് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അധികാരത്തിൽ വരിക ഭരണം കിട്ടിയാൽ സർവ്വാധിപത്യം പ്രതിഷേധിച്ചാൽ അടിച്ചമർത്തും പ്രതിപക്ഷത്തിന് പ്രവർത്തിക്കാൻ അനുവദിക്കില്ല പ്രതിപക്ഷത്തെ തന്നെ നശിപ്പിച്ചു കളയും അതിന്റെ പേരാണ് രക്ഷാപ്രവർത്തനം പ്രതിഷേധിക്കാൻ പാടില്ല അതാണ് കോരൻ കമ്മ്യൂണിസം
A society gets the type of rulers it deserves. പൊതുജനം വിശുദ്ധ പശുവല്ല മനുജ. കേരളത്തിൻ്റെ ഇടതു മനസ്സ് അത്ര നല്ലതല്ല. എന്നെ കാളും മറ്റൊരുത്തൻ മുന്നേറുമ്പോൾ ഉള്ള ഒരു തരം അസൂയ. അതാണ് ഇടതു മനസ്സ്. നിങൾ നല്ലൊരു വീട് വച്ചാലോ, കാർ വങ്ങിയലോ, നല്ലൊരു ഡ്രസ് ഇട്ടാലോ കാണാം, കേരളത്തിൻ്റെ ഇടതു മനസ്സ്.
Praveen Manuja combo is good. Keep your good work...
ബി. പി. ൽ
ഉള്ള വരെ ഇടക്ക് സർവ്വേ നടത്തി യഥാർത്ഥ സാമ്പത്തിക അവസ്ഥ മനസ്സിൽ ആക്കി അനർഹരേ ഒഴിവാക്കി അർഹർക്ക് മാത്രം നൽകുക
ശരിയായ നിരീക്ഷണം. കമ്മ്യൂണിസവും മറ്റു മതങ്ങളെ പോലെ ഐഡിയലിസത്തിൽ നിന്ന് വന്ന ഒരു മതമാണ്. ഒരു ഭൗതിക മതം എന്നു പറയാം.
Marxist Communism is based on materialism, which is the opposite of idealism.
@anns1139 Idealism is not the opposite of materialism. That's divinism or spiritualism. Material things can be idealized. ഭൗതികമായ പലതും നാം ആദർശവൽക്കരിക്കുന്നുണ്ട്.
please type "opposite of materialism" in Google search and we will see the answer.
@ravanraja8079 please type "opposite of materialism" in Google search, and you will find the answer!.
Dear Praveen, ആദ്യമായി കേൾക്കുക ആണെങ്കിലും വളരെ ഇഷ്ടപ്പെട്ടു
Thanks Manuja & PR❤
സോഷ്യലിസം പറയാൻ ഒരു നല്ല വാക്ക് ആണ്, എല്ലാവർക്കും ഭൗതികമായ പുരോഗതി, ജോലി ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഒരേ പോലെ ജീവിക്കാം, ദാരിദ്ര്യം തീരെ ഇല്ല എന്നൊക്കെ. പക്ഷേ ഇത് ഒരിക്കലും പ്രവർത്തികമാക്കാൻ സാധിക്കില്ല എന്ന് സോവിയറ്റ് യുണിയനും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും കാണിച്ചു തന്നു.
ഇനി കമ്മ്യൂണിസം ഒഴിവായി ഭാരത ദർശനം മനസ്സിൽ ആക്കി ആത്മീയ സോഷ്യലിസം നടപ്പാക്കാൻ തയാറാകണം
👍 true
Social welfare എന്നത് socialism ആണെന്ന് പഠിപ്പിച്ച് ജനങ്ങളെ മണ്ടന്മാരാക്കി വോട്ട് നിലനിർത്തുകയാണ്.
Manuja & Praveen Good combo
നിലവാരം ഉയരുമ്പോൾ ചോദ്യങ്ങളും ഉയരും,കമ്മ്യൂണിസ്റ്റുകൾ ക്ക് അത് അംഗീകരിക്കാൻ കഴിയാത്ത കാര്യം ആണ്..
കോർപ്പറേറ്റുകൾ നമ്മുടെ ഖജാവിലേക്ക് ഒരു വർഷം നികുതിയായി എത്ര രൂപ അടയ്ക്കുന്നു ,എത്ര പേർക്ക് ജോലി കൊടുക്കുന്നു എന്നതിന്റെ കണക്ക് ഒന്നു പുറത്തു വിട്ടാൽ മതി, അവരോടുള്ള മനോഭാവം മാറാൻ. ഏറ്റവും കൂടുതൽ നികുതി അടക്കുന്നവരെയും കൂടുതൽ പേർക്ക് ജോലി കൊടുക്കുന്നവരെയും ആദരിക്കാൻ നമ്മൾ തയ്യാറായാൽതന്നെ രാജ്യം ഓട്ടോമാറ്റിക് ആയി പുരോഗമിക്കും. അതിന് തടസ്സം വിവരം കെട്ട ചില രാഷ്ട്രീയക്കാർ മാത്രമാണ്.
Very informative
I have seen a person who is Running a " Blade Bank " with 36% annual Interest (mean 3% monthly) Intrest taking👉 PM Insurence Policy ☺️🤭 He is one of my Friends Relative liveing nearby my home☺️
വായോധികർക്കു 30കിലോ അരി മാസം സൗജന്യമായി കൊടുക്കേണ്ട ആവിശ്യം ഇല്ല ഒരാൾക്കു പ്രായമായാൽ അരകിലോ അരി പോലും വേണ്ട അതു മിസ്യൂസ് ചെയ്യുക ആണ്
Kunhaman dalit Marxist said that liberalisation saved Dalits
Back in 80s if u want to buy a bajaj chetak scooter u hv to pay 500$ to book the scooter bajaj was enjoying monopoly business. Rahul Bajaj was a hardcore congress man
Good 👍
കേരളത്തിൽ കേന്ദ്ര സർക്കാർ ഭരണം കൊണ്ടു വരണം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം കൊണ്ടു കേരളം ബംഗാൾ മോഡൽ ആകും
Practically impossible...sure
ഇത് പൂർണ്ണമായും ശരിയല്ല. ഇവിടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിന്നുകൊണ്ട് നമ്മൾ പൊതുവേ മുന്നേറിയത് കൊണ്ട് നാല് നേരം മൃഷ്ടാനം ഭക്ഷിക്കുന്നത് കൊണ്ട്.. പിന്നെ നവലില്‍ ബുദ്ധിജീവികൾ എടുക്കുന്ന ഒരു പൊസിഷനാണ് വന്ന വഴികളെ മറക്കുക അവരെല്ലാം തെറി പറയുക അവരെല്ലാം മോശക്കാരാണെന്ന് പറയുക ഇത്.. സ്വാഭാവികമായി വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ് അത് മനുഷ്യന്റെ ഒരു സ്വഭാവമാണ്.
ചൂഷണവും വിടവും ഉണ്ടാകുമെന്നുള്ളതാണ് ഇതിന്റെ പ്രശ്നം.
ശരിയായ നിരീക്ഷണം
❤
💯
Appol ellam corporate vitukodukuka
Nammal vote cheyanm nikuthi adakanm sarkar nammuk onnum tharuthum ella
Do this man know during hindu rate of growth india is a manufactureing superpower more than china in the world 😢
വിപണി stuck ആയാലോ?😂
ഈഴവ വോട്ട് കോൺഗ്രസ് ന്
Real valuation
നേതാക്കൾ ഒന്നാം ക്ലാസ്സ് മുതലാളി
അണികൾ സോഷ്യൽലിസ്റ്റിൽ ജീവിക്കുന്നവർ.

👌👍