Mr Dinesh, എൻ്റെ ബോധ്യങ്ങൾ മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്ന ഒരു മണ്ടനാണ് നിങ്ങൾ.... "എന്തു മണ്ടത്തരമാണ് ഹേമാ കമ്മീറ്റീ പറയുന്നത്, എൻറെ അറിവിൽ അങ്ങനെയൊന്നുമില്ല.." തനിക്ക് അറിയാത്തത് ഒന്നും സിനിമയിൽ ഇല്ല എന്ന് പറയാൻ താൻ മലയാള സിനിമയിലെ എന്ത് പിണ്ണാക്ക് ആയിട്ടാണ്....
Hotel Lido യിൽ Stretcher ൽ അബോധാവസ്ഥയിൽ കിടന്ന കുട്ടി വർഷങ്ങൾക്ക് ശേഷം ചേട്ടനെ Road Crossing ൽ വച്ച് കണ്ടപ്പോ easy ആയി തിരിച്ചറിഞ്ഞോ..... ഹൊ... ഭയങ്കരം തന്നെ......😂😂😂😂😂
കഥ പറയുമ്പോ ഒരു മാതിരി കോണത്തിലെ ചോദ്യമായി വരരുത്. തന്റെ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞ സിദ്ദിഖിന് അതേ സിനിമയിൽ ഒരു വേഷം ചെയ്യാമെന്ന് പുള്ളി സമ്മതിച്ചപ്പോ ഉടനെ തന്റെ ചെക്ക്ബുക്ക് എടുത്ത് അങ്ങോട്ട് ചെക്ക് എഴുതി കൊടുക്കാൻ പോയ ശുദ്ധനാണ് ഞമ്മടെ ദിനേശേട്ടൻ.. 😂😂😂
തന്റെ സംസാരങ്ങൾ കേട്ടാൽ എല്ലാം തികഞ്ഞവൻ പിണു ആണെന്ന് തോന്നും. എല്ലാം അറിഞ്ഞിട്ടും ചിലർക്കായി കുഴളുതുന്നവൻ അല്ലേടാ ദിനേശാ.. താനും വയറ്റിപ്പിഴപ്പ് നടത്തിക്കോളൂ. 🙏
താങ്കൾക്ക് സിനിമ ഫീൽഡിനെ. കുറിച്ച് അറിയില്ലേ...അത് മദ്യത്തിൻ്റെയും മദിരാശിയുടെയും ലോകമാണ്...അതിനോട് താൽപര്യമുള്ളവർ അതിൻ്റെ പുറകെ പോകും...സ്ത്രീയും പുരുഷനും അതിൽ ഉൾപ്പെടും...എന്നാലും സ്ത്രീകൾ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു ലോകം വേറേ ഉണ്ടോ എന്നറിയില്ല...
നിങ്ങൾക്ക് ഇപ്പോൾ എന്താണ് പ്രശ്നം.. ക്രൈം സംഭവിച്ചാൽ അത്.. പറയാൻ പാടില്ലേ.. സിനിമ താരങ്ങൾ ആയാലും അല്ലെങ്കിലും തെറ്റ് തെറ്റ് തന്നെ ആണ്. പിന്നെ നിങ്ങൾ പറയുന്നു.. അങ്ങനെ ദുരുദ്യേശത്തോടെ ഒരാൾ വന്നാൽ ചെവിട് അടിച്ചു പൊളിക്കണം എന്ന്. എല്ലാ സാഹചര്യങ്ങളും വിക്ടിമിന് അത്തരത്തിൽ പ്രതികരിക്കാൻ അനുകൂലമായിരിക്കില്ല. ഇനി അങ്ങനെ ആണെങ്കിലും.. വേട്ടക്കാരന്റെ ക്രിമിനൽ മൈൻഡ് expo's ചെയ്യപ്പെടണ്ടേ. അത് പൊതുസമൂഹം മനസിലാക്കണ്ടേ. നിങ്ങൾ പറയുന്നത് വച്ചു നോക്കിയാൽ.. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ അടി കൊടുത്തിട്ട് മിണ്ടാതിരിക്കണം എന്ന്. അപ്പോഴും.. കുറ്റ കൃത്യം നടന്നത് വേട്ടക്കാരന്റെ മനസ്സിൽ ആണെങ്കിലും... അയാളുടെ പെരുമാറ്റത്തിൽ അത് പ്രകടമായാൽ.. സമൂഹ മദ്ധ്യേ പ്രതികരിക്കാൻ ഇരക്ക് അവകാശം ഇല്ലേ.. ഏകപക്ഷീയമായി സംസാരിക്കുന്നത്.. നിങ്ങളുടെ വിവരക്കേടാണെന്ന് മനസിലാക്കുന്നു.
ഇയ്യാൾ പറയുന്നത് അത്രയും കള്ളം. 500/-ദിവസ പ്രതിഫലം കിട്ടുന്ന Jr. ആര്ടിസ്റ് എവിടെ മൂത്രമൊഴിക്കുന്നു തുണി മാറുന്നു എന്ന് ഇയ്യാൾ തിരക്കിയിട്ടില്ല. വിവരമില്ലാത്തവൻ.
സിനിമയിൽ ചാൻസ് കിട്ടാൻ കിടന്ന് കൊടുക്കും. അത് കഴിഞ്ഞ് പത്ത് പതിനഞ്ച് വർഷത്തിന് ശേഷം ചാൻസ് ഇല്ലാതെയാകുമ്പോൾ ഏതെങ്കിലുമൊരുത്തി ആരോപണം ഉന്നയിക്കുമ്പോൾ മഴയത്ത് കൂൺ പൊട്ടി ഉണ്ടാകുംപോലെ ഉയരുന്ന ഇത്തരം ഫെമിനിസ്റ്റ് കളുടെ ആരോപണത്തിൽ എന്ത് വിശ്വാസ്യത. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ആണേൽ ഏതെങ്കിലുമൊരുത്തൻ ദേഹത്ത് കൈവച്ചാൽ പ്രതികരിക്കും. ഇനി സിനിമാ മോഹി ആണേൽ അത്തരം ചാൻസ് വേണ്ടെന്ന് വക്കും. എന്നിട്ട് അന്തസ്സായി വേറെ പണിക്ക് പോകും. എത്രയോ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ മറ്റ് ജോലി ചെയ്ത് ജീവിക്കുന്നു കുടുംബം പോറ്റുന്നു. ഇത് ചാൻസിന് വേണ്ടി കിടന്നും കൊടുക്കും ചാൻസ് ഇല്ലാതായാൽ സ്ത്രീത്വം ഉണരും അതും വർഷങ്ങൾക്ക് ശേഷം അപ്പോൾ ഉദ്ദേശം മനസിലായല്ലോ അത് തന്നെ.
Just because some people in other fields are doing same crime it doesn't give license to people working in film industry to do the same. With your justifications even govindachami can defend himself. It was clearly mentioned that all men are not bad in the report but you are manupulating it like all men are accused .according to you men have the right to ask any women for sexual favours but its the women who should behave well. Why don't you give some advice to your fellow male colleagues also to behave well. Women saying no or slapping the person misbehaving is just a reaction. But if the action won't be there there is no space for reaction too. Don't you have the confidence that men can behave well?
താങ്കളോട് സ്നേഹം ഉള്ളതുകൊണ്ട് പറയുകയാണ് ,ഒരാളുടെ നേരെ ആക്ഷേപിച്ച് കൈ വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ നമ്മുടെ നേർക്ക് ഒരിക്കലും വരില്ല, മൂന്നു വിരൽ മാത്രമേ വരൂ വരത്തുള്ളു ....
നിങ്ങൾക്ക് നേരുണ്ടെങ്കിൽ ആ ഇരകളോടൊപ്പം നില്ക്കു ദിനേശേട്ടാ, സ്വന്തം കുടുംബത്തിൽ ഒരു പെണ്ണിനാണ് ഈ ദുര്യോഗമുണ്ടായതെങ്കിൽ ഇങ്ങനെ പല ന്യായം പറഞ്ഞു കൊണ്ടിരിക്കുമോ? വിജയശ്രീ, ശോഭ തുടങ്ങി എത്രയോ നടിമാരുടെ കാര്യത്തിൽ ശ്രീ പ്രേംനസീർ അടക്കം എത്രയോ പേരെ പേരെടുത്തു വിമർശിച്ച ആളാണ് നിങ്ങൾ. ഇപ്പൊ മാത്രം എന്താ ഇങ്ങനെ ഒരു അഴകൊഴമ്പൻ മട്ട്. അന്വേഷണം വരട്ടെ, തെറ്റ് ചെയ്തവൻ അകത്തു പോകട്ടെ, ആ രംഗം ശുദ്ധീകരിക്കപ്പെടട്ടെ, അതിന് തന്നാലാവുന്ന വിധം നിൽക്കൂ, ഇങ്ങനെ കാടും പടലും തല്ലിക്കൊണ്ടിരിക്കാതെ.. 😊😊
ഭാര്യ ആയി അഭിനയിക്കേണ്ടി വന്ന നടി എന്തിനു പുറത്തു പോകണം. അവരെ ഉപദ്രവിച്ച ആ നടൻ അല്ലേ പുറത്താക്കപ്പെടേണ്ടത്. ? നിങ്ങളും സത്യം പറഞ്ഞാൽ വേട്ടക്കാർകൊപ്പം തന്നെ.
വിപ്ലവ സംവിധായകൻ : ലെനിൻ രാജേന്ദ്രൻ മാറു മറയ്ക്കൽ സിനിമ : പത്തൊൻപതാം നൂറ്റാണ്ട് (സംവിധായകൻ & നിർമ്മാതാവ് ആരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ) മര്യാദ രാമനായ നായകൻ : പേര് പറയില്ല 😅 രാവണൻ കോട്ട സിനിമ : ലങ്ക (2006) സെക്രട്ടറിയേറ്റ് സിനിമ : രാഷ്ട്രം (2006) Shanthivila പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണോ എന്ന് എനിക്കറിയില്ല എന്നാല് പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ കുറിച്ച് പറഞ്ഞത് സത്യമാണ്, എന്നാല് അതിൽ പെൺകുട്ടികളെ ഭോഗിച്ചത് നിർമ്മാതാവ് ഗോകുലം ഗോപാലൻ അല്ല, അദ്ദേഹത്തിൻ്റെ ശിങ്കിടികൾ ആണ്....
I usually appreciate Sri.Santhivila Dinesan's episodes.. But this episode what he narrates is entirely against the findings of Hema committee..Pl.remember after a continuous & dedicated effort they have prepared this report.. Don't try to make fun of the report which is prepared by very learned..experienced.. & qualified persons... I never expected such comments from Sri. Dinesan because I am a regular viewer of his episodes... May be he is a person from cinema field & that is why supporting actors whether they are right or wrong.. Hope Sri. Dinesan may be more careful in presenting these type of matters in future...
ചരിത്ര സിനിമ എന്നു പറഞ്ഞ സ്റ്റോറി സംവിധായകൻ വിനയൻ നിർമ്മാതാവ് ഗോകുലം ഗോപാലൻ സിനിമ 19 ആം നൂറ്റാണ്ട് മര്യാദ രാമൻ എന്നുപറഞ്ഞ് സ്റ്റോറി സംവിധായകൻ അനിൽ സി മേനോൻ നിർമ്മാതാവ് കാൾട്ടൺ കരുണാകരൻ ഇദ്ദേഹം പരാമർശിക്കുന്ന സിനിമ രാഷ്ട്രം താരം സുരേഷ് ഗോപി അവസാനത്തെ സ്റ്റോറി നടൻ തിലകൻ മകൻ ഷമ്മി തിലകൻ മകൾ ഇപ്പോൾ ചാനലുകളിൽ നിറഞ്ഞുനിൽക്കുന്ന സോണിയ തിലകൻ
1ശബരിനാഥ് വട്ടിയൂർക്കാവ് MLA യായിരുന്നില്ല അരുവിക്കര MLAയായിരുന്നു 2, ഇപ്പോൾ തിലകൻ്റെ മകൾ ഉന്നംവെക്കുന്ന നായര് ഗ്രൂപ്പിലെ പ്രധാന നടനാണ് തിലകൻ്റെ അവസാനകാലത്ത് അദ്ദേഹത്തിൻ്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് നിർമ്മിച്ച ഇവിടം സ്വർഗ്ഗമാണ് , സ്പിരിറ്റ് എന്നീ ചിത്രങ്ങളിൽ അവസരം കൊടുത്തത് അദ്ദേഹത്തിന് ജാതി സ്പിരിറ്റ് ഉണ്ടായിരുന്നെങ്കിൽ ആ വേഷം നായർക്ക് കൊടുക്കാൻ പാടില്ലായിരുന്നോ 3, ഷൂട്ടിംങ് ലൊക്കേഷനിൽ നിന്ന് UAE ലേക്ക് മുങ്ങിയ നടൻ ഇപ്പോൾ ഒരു ജനപ്രതിനിധിയാണോ , ചിത്രം ലങ്കയാണോ നടി മൈ ബോസ് ആണോ ?
Spirit ല്‍ കൊടുത്തത് renjith ആണ്, പുള്ളി തിലകന്‍ support ആയിരുന്നു, renjith ആണ് indian rupee cinema ലൂടെ thilakan നേ തിരിച്ചു കൊണ്ട് വന്നത്. 90 കളില്‍ ആണ് trivandrum team തിലകനേ ഒതുക്കിയത. 2002 ന് ശേഷം മമ്മൂട്ടി യും ഒതുക്കി.. Spirit ല്‍ കൊടുത്തത് renjith ആണ്, പുള്ളി തിലകന്‍ support ആയിരുന്നു, renjith ആണ് indian rupee cinema ലൂടെ thilakan നേ തിരിച്ചു കൊണ്ട് വന്നത്. 90 കളില്‍ ആണ് trivandrum team തിലകനേ ഒതുക്കിയത. 2002 ന് ശേഷം മമ്മൂട്ടി യും ഒതുക്കി..
"ആരൊപണം ഊന്നയിക്കുന്നവരുടെ ക്രെഡിബിലിറ്റി വലിയൊരു വിഷയമാണ്. ആരെയും കുറിച്ച് എന്തും പറയാമെങ്കിലും, അത് മുഴുവൻ വിശ്വാസിക്കുന്നതിന് തെളിവുകൾ ആവിശ്യവാണ്. ഇവർ നുണ പരിശോധന ഫലത്തിന് സ്വാമെധെയായി വിധേയമായി സത്യസന്ധത തെളിയിക്കണം😏
ഈ കഥ മുന്നേ അറിയുന്നതാണ്. ലങ്ക മൂവി. പിന്നെ യു എ ഇ അല്ല, ബഹ്‌റൈൻ ആണ്. ആ കാലത്തെ സിനിമ മംഗളത്തിൽ ഈ ന്യൂസ് ഒക്കെ വായിച്ചിട്ടുള്ളതാണ് കോഴി അണ്ണന്റെ ഈ കഥ.
സ്ട്രക്ചറിൽ കിടന്നപ്പോൾ ആ കുട്ടിക്ക്ബോധം ഇല്ലായിരുന്നു പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ശാന്തി വിള ദിനേശനെ ആ കുട്ടി തിരിച്ചറിഞ്ഞു കഷ്ടം യൂട്യൂബ് വരുമാനം ഉണ്ടാകുവാൻ ഇങ്ങനെ കഥകൾ ഉണ്ടാക്കല്ലേ ദിനേശാ വെറുതെയല്ല നാട്ടുകാർ പറയുന്നത് ശാന്തി വിള ദിനേശൻ പ്രമുഖരുടെ കട്ടിലിന് അടിയിൽ ആണ് ഉറങ്ങുന്നത് എന്ന്
ഒര് തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കരുത് മലയാള സിനിമയിൽ ഉപ്പ് തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കണം ദിനേശേട്ടാ അത് എത്ര ഉന്നതനായാലും മലയാള സിനിമയിൽ ഇത്തരം അനുഭവങ്ങൾ നിരവധിയുണ്ടെന്ന് താങ്കൾ തന്നെ അനവധി അവസരങ്ങളിൽ എപ്പിസോഡ് ചെയ്തിട്ടുണ്ട് ഇപ്പോൾ ഇതിനെപ്പറ്റി ന്യായീകരിക്കാൻ ശ്രമിക്കരുത് താങ്കൾക്കും അത് കൃത്യമായി അറിയാം മലയാള സിനിമയിൽ എല്ലാവരും ഇത്തരക്കാരാണെന്ന് പറയുന്നില്ല പക്ഷേ എല്ലാവരും മാന്യൻമാരൊന്നുമല്ല അവരെ വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യണം മലയാള സിനിമ ശുദ്ധീകരിക്കാൻ ഇത് കൊണ്ട് സാധിക്കട്ടെ ഒരു വശത്ത് എല്ലാ വൃത്തികേടുകളും ചെയ്യുകയും പിന്നെ യേശു കൃസ്തുവിനെ പോലെ പെരുമാറുകയും ചെയ്യുന്ന സമീപനം ശരിയല്ല അവസാനമായി പറഞ്ഞാൽ ഉപ്പ് തിന്നവൻമാരുണ്ടെങ്കിൽ വെള്ളം കുടിക്കുക തന്നെ ചെയ്യണം
ആ നടി മമ്ത.. തങ്കേൾക്കെതിരെ കേസ് ഉറപ്പാണ്.. തെളിവും കൂടി കാണിക്കണം... തിരുവനന്തപുരത്താണ് എല്ലാ അലവലാതികളും താമസിക്കുന്നതെന്നു.. അപ്പോൾ താനും അലവലാതി തന്നെ.. താനും തിരുവനന്തപുരം ജില്ലയിൽ ആണല്ലോ താമസിക്കുന്നത്..
/ ഇതാണ് മലയാളി......../ കേരളത്തിലെ പ്രകൃതിദുരന്തവും സർക്കാറിൻ്റെ പിടിപ്പ് കേട്, ഷിരൂർ ലോറിയ ടക്കം എല്ലാം മറന്നു ഇവിടെ ലൈംഗിക അരാജകത്വം അഴിഞ്ഞാടുന്നതണ് കാണുന്നത്. നമ്മു നടി മാർ കാട്ടി കൂട്ടുന്നത് എന്തെല്ലാം ഒരു താരനിശയിൽ നമ്മുടെ ഷാരൂഖ് ഖാൻ വന്നപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നു അദ്ദേഹം അവരെ ചുംബിക്കുന്നു അതും ജനങ്ങളുടെ മുമ്പിൽ വെച്ചു അത് ഒന്ന് കണ്ട് നോക്കു ഹേമ കമ്മീഷൻ ഞെട്ടിപ്പോകും?
Mr. Dinesh, I am an orthodox Hindu and a hardcore supporter of the BJP, but I was still a regular listener/subscriber to your channel because I believed you would stick to your word and keep politics away from it. However, once a communist, always a communist-you keep proving it. Today, you crossed the line when I watched a long interview of yours on another RUclips channel (I don't remember the name as I was just scrolling through my TV). In the interview, you justified the film industry against the Hema committee. You said that if two people start working together at the same place for 4-5 years, they will start sharing everything and might even become physical, which you find acceptable. I am really disappointed by your mentality. Is this the same person who keeps talking about "my wife my bindhu.... my son... my family" on his channel? You have lost my respect, sir. Sorry to say that... goodbye.
@@jalsamenon1910 ഇതിൽ നിന്നും എനിക്ക് ഇയാളെ അറിഞ്ഞു തുടങ്ങിയത് അതിന് ശേഷം ഇയാളുടെ ഒരുപാട് old ഗുലുമാൽ വീഡിയോസ് കണ്ട്.. ശെരിക്കും സിനിമ മേഖലയിൽ ഉള്ളവർക്ക് രണ്ട് മുഖം കാണാനവും... ഇയാളെ നല്ലത് തോന്നും മറ്റുള്ള വീഡിയോ കാണുബോൾ ബെടക്ക് ആയിട്ടും തോന്നും
എന്താ യാലും പറയുന്ന ഭാഷാ ശൈലി കേട്ടാൽ പണം കൊടു ത്ത് ടിക്ക റ്റെടുത്ത് സിനിമ കണ്ടാലും ഇത്രയും ചിരി ക്കാൻ അവസ രം കിട്ടില്ല ഉറപ്പ് അതേ സർ പറഞ്ഞ തുപോ ലെ അപമ ര്യാദ യായി പെരു മാറുന്നു എന്നു തോന്നി യെങ്കിൽ അപ്പോ ഴേ പിൻമാ രിപരി തിയും കൊടു ക്കുകയാ യിരുന്നു വേണ്ടത്
മാഫിയ സിനിമ രംഗത്ത് അല്ല കേരളത്തെ മൊത്തം കീഴടക്കിരിക്കുന്ന സ്വർണ മയയ്ക്കു മരുന്ന് തീവ്രവാദ മാഫിയ സിനിമാ രാഷ്ട്രീയ മാധ്യമ സാംസ്‌കാരിക രംഗത്തെ ഭൂരിഭാഗം പേരെയും തങ്ങളുടെ അടിമകൾ ആക്കി മാറ്റിരിക്കുന്നു തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ, തങ്ങൾക്ക് കീഴടങ്ങാത്തവരെ പല കേസുകളിൽ പെടുത്തി അവരുടെ കരിയർ നശിപ്പിക്കുന്നു ഈ മാഫിയക്ക് എതിരെ ആരെങ്കിലും വാ തുറക്കുമോ മുഖ്യമന്ത്രി പോലും പറയില്ല അതാണ് ഇപ്പോൾ പ്രബുദ്ധ കേരളത്തിന്റെ അവസ്ഥ
No vayanad no arjun. All media doing foolish business. Four year back prepared hema report now the correct vayanadu issue started givernment diverted concentration from one subject to another subject by using medias
First of all, Dinesh you should understand what is patriorchy. A women can sleep with anybody. That is if she wants. But if she is coerced or compelled or forced that is wrong. This is applicable to even prostitutes. Though prostitution is taken as a profession you cannot rape her. So pl understand what is law. Kerala is a hypocratic place. We have to call out these kind of things in the society. We don't care whether it is happening in other fields.
പ്രിയ ദിനേശ്, താങ്കളുടെ സംസ്കാരത്തിന്റെയും മര്യാദയുടെയും തൊഴിൽ മേഖലയോടുള്ള ആത്‍മാർത്ഥതയുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ താങ്കൾ സംസാരിക്കുന്നു. ആത്‍മാർത്ഥത അംഗീകരിക്കപ്പെടാതെ വന്ന പല അനുഭവങ്ങളും താങ്കൾ ഇതേ ചാനലിലൂടെ പങ്കു വെച്ചിട്ടുണ്ടല്ലോ. മനുഷ്യവംശത്തിന്റെ തന്നെ ചായ്‌വ് തിന്മയിലേയ്ക്കാണ്. മലയാള സിനിമയിലെ ഭൂരിപക്ഷവും ശരിയല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മലയാള സിനിമയെ നയിക്കുന്നു എന്ന് നാം പറയുന്ന മമ്മൂട്ടിയും മോഹൻലാലും വരെ വിശ്വസനീയമായി ആരോപിതർ ആയി നിൽക്കുമ്പോൾ മറിച്ചു ചിന്തിക്കാനാവില്ല. പുതുതലമുറ നായകർ ആണ് ഇവരെക്കാൾ ഏറെ ഭേദം. നല്ല കല ആദരിക്കപ്പെടുന്ന കാലത്തോളം ഈ തിന്മകളെ ഒക്കെ അതിജീവിച്ചു നല്ല സിനിമകൾ ഇനിയും ജനങ്ങളെ ആകർഷിച്ചുകൊണ്ടേ ഇരിക്കും. പക്ഷേ, സാധാരണക്കാർക്ക് നൽകുന്ന നീതി സിനിമാതാരങ്ങൾക്കും ബാധകമാണെന്ന് പറഞ്ഞേ തീരൂ.
ദിനേശാ താങ്കൾ ഇപ്പോൾ സിനിമാക്കാർക്ക് നല്ല സപ്പോർട്ട് ആണല്ലോ മുന്നേ ഇവരെയൊക്കെ കുറ്റം പറയാൻ നടക്കൽ ആയിരുന്നല്ലോ ഇപ്പോൾ എന്ത് പറ്റി
user-ni3vi4zn3b
pullikk kittendath ellam lavish aayi kitti kaanum
ജീവിച്ചുപോണ്ടേ..
അങ്ങനെ അവിഹിതങ്ങളുടെ കുത്തൊഴുക്കിൽ പാവം വയനാടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എല്ലാം ഒഴികിപ്പോയി.
Absolutely correct 👍🏻
👍
അതാണ് മുഖ്യമന്ത്രിയും ആഗ്രഹിച്ചത് .
ചോരതന്നെ കൊതുകിനു കൗതുകം....
സത്യം
Mr Dinesh,
എൻ്റെ ബോധ്യങ്ങൾ മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്ന ഒരു മണ്ടനാണ് നിങ്ങൾ....
"എന്തു മണ്ടത്തരമാണ് ഹേമാ കമ്മീറ്റീ പറയുന്നത്, എൻറെ അറിവിൽ അങ്ങനെയൊന്നുമില്ല.."
തനിക്ക് അറിയാത്തത് ഒന്നും സിനിമയിൽ ഇല്ല എന്ന് പറയാൻ താൻ മലയാള സിനിമയിലെ എന്ത് പിണ്ണാക്ക് ആയിട്ടാണ്....
Correct
സുരേഷ്‌ഗോപി
മമ്ത
അല്ലെ?
@@kannanrejanish6768ഇയാൾ പറയുന്നത് കള്ളമാണ് അവർ 2011 ൽ അവരുടെ ദീർഘ കാല ബോയ് ഫ്രണ്ടിനെ കല്യാണം കഴിച്ചായിരുന്നു
അണ്ണന്റെ അഭിപ്രായത്തിൽ നല്ല വ്യക്തികൾ
ദിലീപ്
ഗണേഷ്
മുകേഷ്
😂
സ്ത്രീകളോട് മോശമായി പെരുമാറുന്ന സംവിധായകരുടെയും നിർമ്മാതാവിന്റെയും നടന്മാരുടെയും സിനിമകൾ ആരും തിയേറ്ററിൽ പോയികാണരുത്
appo pinne cinema kananda
ssshhhhh .....sheriyaanu .... sthreekalkku shareera sparshanam , kettippidikkal, mutham kodukkal , thuniyillathe nilkkal , kidappara rengathu kidakkal immathiriyulla 'maanyamaaya' panikal cheithu asaadhaaranamaaya alavil kaashundaakkaan ullathaanu..... aarum avarodu moshamaayi perumaararuthu .... ...
ഈ ലോകത്തിലെ ഏറ്റവും നല്ല ഒരേ ഒരു സ്ത്രീ ശ്രീമതി സിന്ധു 👍
Sureshgopi & Mamta. Movie: Lanka. Finally one person revealed this story. Dineshetta you are fire 🔥.
Yes😂
Hotel Lido യിൽ Stretcher ൽ അബോധാവസ്ഥയിൽ കിടന്ന കുട്ടി വർഷങ്ങൾക്ക് ശേഷം ചേട്ടനെ Road Crossing ൽ വച്ച് കണ്ടപ്പോ easy ആയി തിരിച്ചറിഞ്ഞോ..... ഹൊ... ഭയങ്കരം തന്നെ......😂😂😂😂😂
തിരിച്ചറിഞ്ഞു എന്ന് പറയുന്നില്ലല്ലോ അവരെ ഇയാൾ കണ്ടു എന്ന പറഞ്ഞെ
Valla Out of body experience um undayikanum😂
@@simplestyleszumeees അവർക്ക് പുള്ളിയെയും മനസ്സിലായി എന്ന് വ്യക്തമായി പറയുന്നുണ്ട്
സ്ട്രക്ചറിൽ ആവുന്നതിനു മുമ്പും രണ്ടുപേരും പരസ്പരം കണ്ടിട്ടും പരിചയമായിട്ടും ഉണ്ടാകാമല്ലോ..
കഥ പറയുമ്പോ ഒരു മാതിരി കോണത്തിലെ ചോദ്യമായി വരരുത്.
തന്റെ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞ സിദ്ദിഖിന് അതേ സിനിമയിൽ ഒരു വേഷം ചെയ്യാമെന്ന് പുള്ളി സമ്മതിച്ചപ്പോ ഉടനെ തന്റെ ചെക്ക്ബുക്ക് എടുത്ത് അങ്ങോട്ട് ചെക്ക് എഴുതി കൊടുക്കാൻ പോയ ശുദ്ധനാണ് ഞമ്മടെ ദിനേശേട്ടൻ.. 😂😂😂
ഞാനും എന്റെ കുടുംബവും മാത്രം നല്ലത് ബാക്കി എല്ലാരും ചീത്ത... വെറുപ്പിര് വാട്സ്ആപ്പ് അമ്മാവൻ 😡
തന്റെ സംസാരങ്ങൾ കേട്ടാൽ എല്ലാം തികഞ്ഞവൻ പിണു ആണെന്ന് തോന്നും. എല്ലാം അറിഞ്ഞിട്ടും ചിലർക്കായി കുഴളുതുന്നവൻ അല്ലേടാ ദിനേശാ.. താനും വയറ്റിപ്പിഴപ്പ് നടത്തിക്കോളൂ. 🙏
@@ajayanelantholy8 പിണറായി ഭക്തൻ ആണ് ഇയാൾ
Pinne mongi ellam thikanjavan aano.thomman chaandi ellam thikanjavan aano.nee ellam thikanjavan aano
ആദ്യമായി താങ്കളുടെ വീഡിയോ സ്കിപ് ചെയ്യുന്നു. തുടക്കം കേട്ടപ്പോൾ തന്നെ പിന്തിരിപ്പൻ ആശയം ആണ് പേറുന്നത് എന്ന് മനസ്സിലായി
അതെ ഞാനും scip ചെയ്യുന്നു വെറും കമ്മി ആയി അടപധിച്ചു
⭐⭐⭐നടന്മാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ശാന്തിവിള കമ്മിറ്റി രൂപീകരണം ⭐⭐⭐
😅😅😂
😂
സുരേഷ് ഗോപി, മമ്ത മോഹൻദാസ്, ഇവരുടെ കഥകൾ പണ്ട് കേട്ടിട്ടുണ്ട്.
കമന്റിൽ നോക്കി ആരാണ് എന്ന് കണ്ടു പിടിക്കുന്ന ഞാൻ
താങ്കൾക്ക് സിനിമ ഫീൽഡിനെ. കുറിച്ച് അറിയില്ലേ...അത് മദ്യത്തിൻ്റെയും മദിരാശിയുടെയും ലോകമാണ്...അതിനോട് താൽപര്യമുള്ളവർ അതിൻ്റെ പുറകെ പോകും...സ്ത്രീയും പുരുഷനും അതിൽ ഉൾപ്പെടും...എന്നാലും സ്ത്രീകൾ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു ലോകം വേറേ ഉണ്ടോ എന്നറിയില്ല...
മദിരാശി അല്ല. മദിരാക്ഷി. മദിരാശി എന്നത് മദ്രാസ് ്ന് പറയുന്നത് ആണ്.
No..there are lot of hardworking technicians, workers behind a cinema.
Madiraashi ennath madras aanu keerthiye 🤣
സ്ത്രീകൾ പുരുഷൻമാരെ ചൂഷണം ചെയ്ത കഥകൾ കൂടി പുറത്തു വരണ്ടെ..
@@AlwinAugustin അത് മംഗ്ലീഷ് ടൈപ്പ് ചെയ്തപ്പോൾ പറ്റിയ തെറ്റാണ്...സോറി...
നിങ്ങളുടെ ഗുരുനാഥൻ ഹരികുമാർ sir ന്റെ കഥയും വന്നു 😄
നിങ്ങൾക്ക് ഇപ്പോൾ എന്താണ് പ്രശ്നം.. ക്രൈം സംഭവിച്ചാൽ അത്.. പറയാൻ പാടില്ലേ.. സിനിമ താരങ്ങൾ ആയാലും അല്ലെങ്കിലും തെറ്റ് തെറ്റ് തന്നെ ആണ്. പിന്നെ നിങ്ങൾ പറയുന്നു.. അങ്ങനെ ദുരുദ്യേശത്തോടെ ഒരാൾ വന്നാൽ ചെവിട് അടിച്ചു പൊളിക്കണം എന്ന്. എല്ലാ സാഹചര്യങ്ങളും വിക്ടിമിന് അത്തരത്തിൽ പ്രതികരിക്കാൻ അനുകൂലമായിരിക്കില്ല. ഇനി അങ്ങനെ ആണെങ്കിലും.. വേട്ടക്കാരന്റെ ക്രിമിനൽ മൈൻഡ് expo's ചെയ്യപ്പെടണ്ടേ. അത് പൊതുസമൂഹം മനസിലാക്കണ്ടേ. നിങ്ങൾ പറയുന്നത് വച്ചു നോക്കിയാൽ.. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ അടി കൊടുത്തിട്ട് മിണ്ടാതിരിക്കണം എന്ന്. അപ്പോഴും.. കുറ്റ കൃത്യം നടന്നത് വേട്ടക്കാരന്റെ മനസ്സിൽ ആണെങ്കിലും... അയാളുടെ പെരുമാറ്റത്തിൽ അത് പ്രകടമായാൽ.. സമൂഹ മദ്ധ്യേ പ്രതികരിക്കാൻ ഇരക്ക് അവകാശം ഇല്ലേ.. ഏകപക്ഷീയമായി സംസാരിക്കുന്നത്.. നിങ്ങളുടെ വിവരക്കേടാണെന്ന് മനസിലാക്കുന്നു.
ഇയ്യാൾ പറയുന്നത് അത്രയും കള്ളം. 500/-ദിവസ പ്രതിഫലം കിട്ടുന്ന Jr. ആര്ടിസ്റ് എവിടെ മൂത്രമൊഴിക്കുന്നു തുണി മാറുന്നു എന്ന് ഇയ്യാൾ തിരക്കിയിട്ടില്ല. വിവരമില്ലാത്തവൻ.
Correct 💯
Respected Dinesh Sir, when you saw that girl on strecher she was unconscious but years later when you saw her on the street how did she recognize you.
സിനിമയിൽ ചാൻസ് കിട്ടാൻ കിടന്ന് കൊടുക്കും. അത് കഴിഞ്ഞ് പത്ത് പതിനഞ്ച് വർഷത്തിന് ശേഷം ചാൻസ് ഇല്ലാതെയാകുമ്പോൾ ഏതെങ്കിലുമൊരുത്തി ആരോപണം ഉന്നയിക്കുമ്പോൾ മഴയത്ത് കൂൺ പൊട്ടി ഉണ്ടാകുംപോലെ ഉയരുന്ന ഇത്തരം ഫെമിനിസ്റ്റ് കളുടെ ആരോപണത്തിൽ എന്ത് വിശ്വാസ്യത. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ആണേൽ ഏതെങ്കിലുമൊരുത്തൻ ദേഹത്ത് കൈവച്ചാൽ പ്രതികരിക്കും.
ഇനി സിനിമാ
മോഹി ആണേൽ അത്തരം ചാൻസ് വേണ്ടെന്ന് വക്കും. എന്നിട്ട് അന്തസ്സായി വേറെ പണിക്ക് പോകും. എത്രയോ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ മറ്റ് ജോലി ചെയ്ത് ജീവിക്കുന്നു കുടുംബം പോറ്റുന്നു. ഇത് ചാൻസിന് വേണ്ടി കിടന്നും കൊടുക്കും ചാൻസ് ഇല്ലാതായാൽ സ്ത്രീത്വം ഉണരും അതും വർഷങ്ങൾക്ക് ശേഷം അപ്പോൾ ഉദ്ദേശം മനസിലായല്ലോ അത് തന്നെ.
👍👌✔️
സത്യം bro 💯
അതിനെ താങ്ങാനും കുറേ മൊണ്ണകൾ ഉണ്ടാകും
Correct
Just because some people in other fields are doing same crime it doesn't give license to people working in film industry to do the same. With your justifications even govindachami can defend himself. It was clearly mentioned that all men are not bad in the report but you are manupulating it like all men are accused .according to you men have the right to ask any women for sexual favours but its the women who should behave well. Why don't you give some advice to your fellow male colleagues also to behave well. Women saying no or slapping the person misbehaving is just a reaction. But if the action won't be there there is no space for reaction too. Don't you have the confidence that men can behave well?
🎉🎉വേട്ടയാടൽ നേരിടുന്ന നടന്മാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ശന്തിവിള കമ്മിഷനെ നിയമിക്കണം എന്നാണ് എൻ്റെ ഒരു ഇത്.
താങ്കളോട് സ്നേഹം ഉള്ളതുകൊണ്ട് പറയുകയാണ് ,ഒരാളുടെ നേരെ ആക്ഷേപിച്ച് കൈ വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ നമ്മുടെ നേർക്ക് ഒരിക്കലും വരില്ല, മൂന്നു വിരൽ മാത്രമേ വരൂ വരത്തുള്ളു ....
Suresh gopi aallu kollallo 1:13:38😅
പക്ഷേ മമ്ത മോഹൻദാസ് 2011 ൽ അവരുടെ ബോയ് ഫ്രണ്ടിനെ കല്യാണം കഴിച്ചായിരുന്നു അതുകൊണ്ട് തന്നെ ഇയാൾ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല
U gona hit million views on this episode, was waiting for this😂
😂
വെടി വെടി അടിപൊളി ചേട്ടാ മനസ്സിലാക്കി കൊടുത്തതിന്😂 അമ്മ എന്ന ഉന്നത നാമത്തെ സംരക്ഷിച്ച് വേട്ടാവളിയൻ മാരോട് വേറെ വല്ല പേരും സ്വീകരിക്കാൻ പറയണം😅
26:00 🤣👌shantivila ചേട്ടൻ ഒരു രക്ഷയും ഇല്ല 🤣
36:40 jayke 🤣🤣
1:16:23 തിരുവനന്തപുരത്ത് ആണല്ലോ എല്ലാ അലവലാതികളും വന്നു താമസിക്കുന്നത് 🤣
ദിനേശനെ അമ്മയുടെ സെക്രട്ടറി ആക്കുക.. ഗുരുവേ 🙏
നിങ്ങൾക്ക് നേരുണ്ടെങ്കിൽ ആ ഇരകളോടൊപ്പം നില്ക്കു ദിനേശേട്ടാ, സ്വന്തം കുടുംബത്തിൽ ഒരു പെണ്ണിനാണ് ഈ ദുര്യോഗമുണ്ടായതെങ്കിൽ ഇങ്ങനെ പല ന്യായം പറഞ്ഞു കൊണ്ടിരിക്കുമോ? വിജയശ്രീ, ശോഭ തുടങ്ങി എത്രയോ നടിമാരുടെ കാര്യത്തിൽ ശ്രീ പ്രേംനസീർ അടക്കം എത്രയോ പേരെ പേരെടുത്തു വിമർശിച്ച ആളാണ് നിങ്ങൾ. ഇപ്പൊ മാത്രം എന്താ ഇങ്ങനെ ഒരു അഴകൊഴമ്പൻ മട്ട്. അന്വേഷണം വരട്ടെ, തെറ്റ് ചെയ്തവൻ അകത്തു പോകട്ടെ, ആ രംഗം ശുദ്ധീകരിക്കപ്പെടട്ടെ, അതിന് തന്നാലാവുന്ന വിധം നിൽക്കൂ, ഇങ്ങനെ കാടും പടലും തല്ലിക്കൊണ്ടിരിക്കാതെ.. 😊😊
Anna enth vazha vazha ne
swantham veetilevpenine enthinu ee fieldil vidanam.
ഭാര്യ ആയി അഭിനയിക്കേണ്ടി വന്ന നടി എന്തിനു പുറത്തു പോകണം. അവരെ ഉപദ്രവിച്ച ആ നടൻ അല്ലേ പുറത്താക്കപ്പെടേണ്ടത്. ? നിങ്ങളും സത്യം പറഞ്ഞാൽ വേട്ടക്കാർകൊപ്പം തന്നെ.
ആര് അഭിനയിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനല്ലേ . സംവിധായകന് അയാൾ തന്നെ മതിയെങ്കിൽ
@@Aneesh-Dതെറ്റ് കാരനായ നടനോടൊപ്പം നിൽക്കുന്ന സംവിടെയകനും തെറ്റുകാരൻ
വിപ്ലവ സംവിധായകൻ : ലെനിൻ രാജേന്ദ്രൻ
മാറു മറയ്ക്കൽ സിനിമ : പത്തൊൻപതാം നൂറ്റാണ്ട്
(സംവിധായകൻ & നിർമ്മാതാവ് ആരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ)
മര്യാദ രാമനായ നായകൻ : പേര് പറയില്ല 😅
രാവണൻ കോട്ട സിനിമ : ലങ്ക (2006)
സെക്രട്ടറിയേറ്റ് സിനിമ : രാഷ്ട്രം (2006)
Shanthivila പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണോ എന്ന് എനിക്കറിയില്ല എന്നാല് പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ കുറിച്ച് പറഞ്ഞത് സത്യമാണ്, എന്നാല് അതിൽ പെൺകുട്ടികളെ ഭോഗിച്ചത് നിർമ്മാതാവ് ഗോകുലം ഗോപാലൻ അല്ല, അദ്ദേഹത്തിൻ്റെ ശിങ്കിടികൾ ആണ്....
SANTHIVILA, 4 & 1/2 Yrs Keeping the REPORT under the CARPET can NEVER be JUSTIFIED !!!
ലെനിൻ രാജേന്ദ്രൻ😊 വിനയൻ & ഗോകുലം ഗോപാലൻ😊സുരേഷ് ഗോപി & മമ്ത😊തിലകൻ & ഷമ്മി തിലകൻ 😊
ആ bleeding ആയ നടി ആരാ
സത്യം
Ara dasan😂
thilakan and shobi thilakan aanu
🙌
I usually appreciate Sri.Santhivila Dinesan's episodes.. But this episode what he narrates is entirely against the findings of Hema committee..Pl.remember after a continuous & dedicated effort they have prepared this report.. Don't try to make fun of the report which is prepared by very learned..experienced.. & qualified persons... I never expected such comments from Sri. Dinesan because I am a regular viewer of his episodes... May be he is a person from cinema field & that is why supporting actors whether they are right or wrong.. Hope Sri. Dinesan may be more careful in presenting these type of matters in future...
അണ്ണനെ പോലെ സംസാരിക്കാൻ അമ്മയിലെ ഒരുത്തനും ചങ്കൂറ്റമില്ല. . ഇങ്ങനെ പറഞ്ഞാ തീരാവുന്ന പ്രശ്നമേ ഉള്ളൂ 🔥🔥🔥🔥
😂
Ellathinteyum casekal veliyil varum😂
When are you planning to do an episode on hema report
യൂട്യൂബ് വഴി വരുന്ന വാർത്ത കേട്ടു ഞങ്ങൾ വിഡ്ഢികളാകുന്നു.. നിങ്ങളെപ്പോലുള്ളവർ ജീവിക്കുന്നു..
Ennal kaanathirunnoode
Sir 3 days waiting. For this episode
സാറാ ?? ഇവനാ ??😂
2:50 ലെ ഷെയിൻ : നിന്റെ മാങ്ങാണ്ടി കഥയില് എന്തിനാടാ ഞാൻ. . 😄
മര്യാദ രാമൻ സുരേഷ് ഗോപി.. സിനിമ അനിൽ സി. മേനോന്റെ രാഷ്ട്രം..
Thank you
Mamta is from Bahrain😅
Lanka is a film by ak sajan
😮 ayalkk 6 makkal illallo athinu
@@lalarona9134 undayitunnu. 1 passed away
ചരിത്ര സിനിമ എന്നു പറഞ്ഞ സ്റ്റോറി
സംവിധായകൻ വിനയൻ നിർമ്മാതാവ് ഗോകുലം ഗോപാലൻ സിനിമ 19 ആം നൂറ്റാണ്ട്
മര്യാദ രാമൻ എന്നുപറഞ്ഞ് സ്റ്റോറി
സംവിധായകൻ അനിൽ സി മേനോൻ നിർമ്മാതാവ് കാൾട്ടൺ കരുണാകരൻ
ഇദ്ദേഹം പരാമർശിക്കുന്ന സിനിമ രാഷ്ട്രം താരം സുരേഷ് ഗോപി
അവസാനത്തെ സ്റ്റോറി
നടൻ തിലകൻ മകൻ ഷമ്മി തിലകൻ മകൾ ഇപ്പോൾ ചാനലുകളിൽ നിറഞ്ഞുനിൽക്കുന്ന സോണിയ തിലകൻ
1ശബരിനാഥ് വട്ടിയൂർക്കാവ് MLA യായിരുന്നില്ല അരുവിക്കര MLAയായിരുന്നു
2, ഇപ്പോൾ തിലകൻ്റെ മകൾ ഉന്നംവെക്കുന്ന നായര് ഗ്രൂപ്പിലെ പ്രധാന നടനാണ് തിലകൻ്റെ അവസാനകാലത്ത് അദ്ദേഹത്തിൻ്റെ നിർമ്മാണ കമ്പനിയായ ആശിർവാദ് നിർമ്മിച്ച ഇവിടം സ്വർഗ്ഗമാണ് , സ്പിരിറ്റ് എന്നീ ചിത്രങ്ങളിൽ അവസരം കൊടുത്തത് അദ്ദേഹത്തിന് ജാതി സ്പിരിറ്റ് ഉണ്ടായിരുന്നെങ്കിൽ ആ വേഷം നായർക്ക് കൊടുക്കാൻ പാടില്ലായിരുന്നോ
3, ഷൂട്ടിംങ് ലൊക്കേഷനിൽ നിന്ന് UAE ലേക്ക് മുങ്ങിയ നടൻ ഇപ്പോൾ ഒരു ജനപ്രതിനിധിയാണോ , ചിത്രം ലങ്കയാണോ നടി മൈ ബോസ് ആണോ ?
Spirit ല്‍ കൊടുത്തത് renjith ആണ്, പുള്ളി തിലകന്‍ support ആയിരുന്നു, renjith ആണ് indian rupee cinema ലൂടെ thilakan നേ തിരിച്ചു കൊണ്ട് വന്നത്. 90 കളില്‍ ആണ് trivandrum team തിലകനേ ഒതുക്കിയത. 2002 ന് ശേഷം മമ്മൂട്ടി യും ഒതുക്കി.. Spirit ല്‍ കൊടുത്തത് renjith ആണ്, പുള്ളി തിലകന്‍ support ആയിരുന്നു, renjith ആണ് indian rupee cinema ലൂടെ thilakan നേ തിരിച്ചു കൊണ്ട് വന്നത്. 90 കളില്‍ ആണ് trivandrum team തിലകനേ ഒതുക്കിയത. 2002 ന് ശേഷം മമ്മൂട്ടി യും ഒതുക്കി..
ലങ്ക, മമ്ത മോഹൻ ദാസ്. അത് ആ സമയത്ത് എല്ലാവരും അറിഞ്ഞ കാര്യമാണ്
thilakan gaja fraud annu. 2 bharya.2inem kalyanam polum kazchitila,orupad vereyum avihitham.athile 2 makkal accidentil kollapettu enoke kettitund
"ആരൊപണം ഊന്നയിക്കുന്നവരുടെ ക്രെഡിബിലിറ്റി വലിയൊരു വിഷയമാണ്. ആരെയും കുറിച്ച് എന്തും പറയാമെങ്കിലും, അത് മുഴുവൻ വിശ്വാസിക്കുന്നതിന് തെളിവുകൾ ആവിശ്യവാണ്. ഇവർ നുണ പരിശോധന ഫലത്തിന് സ്വാമെധെയായി വിധേയമായി സത്യസന്ധത തെളിയിക്കണം😏
1:13:00 സുരേഷ് ഗോപി
അയാള് ഇത്ര ചെറ്റ ആയിരുന്നോ😢 ഇതിൻറെ പേരിൽ അയാൾ ഭാര്യയെ ഒന്നൂടെ വിവാഹം ചെയ്ത വാർത്തകൾ ഉണ്ടായിരുന്നു
Lanka movie ano
ഇയാളെ SG മകളുടെ കല്യാണത്തിന് വിളിച്ചില്ല പാർട്ടിപരം ആയി എതിർ ചേരിയും ആണ് അതിന്റെ കലിപ്പ് തീർത്തതാണ്
Sg&mamtha
ഈ കഥ മുന്നേ അറിയുന്നതാണ്. ലങ്ക മൂവി. പിന്നെ യു എ ഇ അല്ല, ബഹ്‌റൈൻ ആണ്. ആ കാലത്തെ സിനിമ മംഗളത്തിൽ ഈ ന്യൂസ് ഒക്കെ വായിച്ചിട്ടുള്ളതാണ് കോഴി അണ്ണന്റെ ഈ കഥ.
സ്ട്രക്ചറിൽ കിടന്നപ്പോൾ ആ കുട്ടിക്ക്ബോധം ഇല്ലായിരുന്നു പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ശാന്തി വിള ദിനേശനെ ആ കുട്ടി തിരിച്ചറിഞ്ഞു കഷ്ടം യൂട്യൂബ് വരുമാനം ഉണ്ടാകുവാൻ ഇങ്ങനെ കഥകൾ ഉണ്ടാക്കല്ലേ ദിനേശാ വെറുതെയല്ല നാട്ടുകാർ പറയുന്നത് ശാന്തി വിള ദിനേശൻ പ്രമുഖരുടെ കട്ടിലിന് അടിയിൽ ആണ് ഉറങ്ങുന്നത് എന്ന്
ആറടി പൊക്കവും രണ്ട് കടുവയ്ക്ക് തിന്നാനുള്ള ശരീരവും 😄😄😄 മര്യാദ രാമൻ 😄😄😄
വിജയശ്രീയുടെ ആത്മഹത്യക്ക് കാരണമായ സംഭവങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ച ആൾ തന്നെയാണോ ഇത്?
ഒര് തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കരുത് മലയാള സിനിമയിൽ ഉപ്പ് തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിക്കണം ദിനേശേട്ടാ അത് എത്ര ഉന്നതനായാലും
മലയാള സിനിമയിൽ ഇത്തരം അനുഭവങ്ങൾ നിരവധിയുണ്ടെന്ന് താങ്കൾ തന്നെ അനവധി അവസരങ്ങളിൽ എപ്പിസോഡ് ചെയ്തിട്ടുണ്ട് ഇപ്പോൾ ഇതിനെപ്പറ്റി ന്യായീകരിക്കാൻ ശ്രമിക്കരുത് താങ്കൾക്കും അത് കൃത്യമായി അറിയാം മലയാള സിനിമയിൽ എല്ലാവരും ഇത്തരക്കാരാണെന്ന് പറയുന്നില്ല പക്ഷേ എല്ലാവരും മാന്യൻമാരൊന്നുമല്ല അവരെ വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യണം മലയാള സിനിമ ശുദ്ധീകരിക്കാൻ ഇത് കൊണ്ട് സാധിക്കട്ടെ ഒരു വശത്ത് എല്ലാ വൃത്തികേടുകളും ചെയ്യുകയും പിന്നെ യേശു കൃസ്തുവിനെ പോലെ പെരുമാറുകയും ചെയ്യുന്ന സമീപനം ശരിയല്ല അവസാനമായി പറഞ്ഞാൽ ഉപ്പ് തിന്നവൻമാരുണ്ടെങ്കിൽ വെള്ളം കുടിക്കുക തന്നെ ചെയ്യണം
സ്ത്രികൾ ചെയ്യുന്ന തെറ്റുകൾ കൂടി പുറത്തു വരണ്ടെ.. അതു വരുന്നില്ലല്ലോ.
Athe....avaril palarum ottum mosskaralla(ellavarum alla)
അതെ ചക്കര കുടത്തിൽ കൈ ഇട്ടു നക്കിയവരെ എല്ലാം കട്ടുറുമ്പ് കടിക്കട്ടെ
തനിക്ക് ഇപ്പോഴും പ്രശ്നങ്ങളെ പറ്റി ഒരു ബോധ്യവും ഇല്ല..... For example: പരലോക വെടിയാണെങ്കിലും (ലോക്കൽ ഭാഷ ) അനുവാദം ഇല്ലാതെ തൊടാൻ പാടില്ല...... 🙏🏻🙏🏻🙏🏻
കമ്മ്യുണിസ്റ്റ് പുകഴ്ത്തൽ കുറച്ചിട്ട് സിനിമ കാര്യങ്ങൾ കൂടുതൽ പറയു അണ്ണാ
ഇവിടെ പരാതി യുമായി വന്ന സ്ത്രീകൾ ഒന്നും നിയമ നടപടി യുമായി മുന്നോട്ടു പോകുന്നില്ല 😂
A. M. M. A യിൽ എന്ത് ഉണ്ടായാലും ഞാൻ അനങ്ങില്ല😂😂😂.. ഫെഫ്ക യിൽ ആയിരുന്നെങ്കിൽ 😅😅😅
ആ നടി മമ്ത.. തങ്കേൾക്കെതിരെ കേസ് ഉറപ്പാണ്.. തെളിവും കൂടി കാണിക്കണം... തിരുവനന്തപുരത്താണ് എല്ലാ അലവലാതികളും താമസിക്കുന്നതെന്നു.. അപ്പോൾ താനും അലവലാതി തന്നെ.. താനും തിരുവനന്തപുരം ജില്ലയിൽ ആണല്ലോ താമസിക്കുന്നത്..
ATHOKKEY ELLAAVARKKUM ARIYAAVUNNA KAARYAMAANU
Shanthivila എടുത്ത സിനിമ ഏതാ
ലോഹിതദാസിന്റെ തിരക്കഥയിൽ ഉണ്ടായ "വീണ്ടും ചിലവീട്ടുകാര്യങ്ങൾ "എന്നസിനിമയിൽ തിലകന്റെ പ്രേതമാണോ അഭിനയിച്ചത്.. വെറുതേ വിടുവാ പറയാതെ എണീറ്റ് പോടോ..
Athl scenes okey cut chythu ath kynju padangl onnm thilakan illa,athnu munp sathyan anthikad film ulla sanidym aayrnu
സാറേ പ്രണാമം ഞാനുദ്ധേശിച്ചത് താങ്കൾ പറയുന്നു. നന്ദി നമസ്കാരം.
പറഞ്ഞത് എല്ലാം സത്യങ്ങൾ മാത്രം👍🏻👍🏻👍🏻👍🏻👍🏻👍🏻
Make video about siddique and Renjith as well PART 2 WAITING
/ ഇതാണ് മലയാളി......../ കേരളത്തിലെ പ്രകൃതിദുരന്തവും സർക്കാറിൻ്റെ പിടിപ്പ് കേട്, ഷിരൂർ ലോറിയ ടക്കം എല്ലാം മറന്നു ഇവിടെ ലൈംഗിക അരാജകത്വം അഴിഞ്ഞാടുന്നതണ് കാണുന്നത്. നമ്മു നടി മാർ കാട്ടി കൂട്ടുന്നത് എന്തെല്ലാം ഒരു താരനിശയിൽ നമ്മുടെ ഷാരൂഖ് ഖാൻ വന്നപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നു അദ്ദേഹം അവരെ ചുംബിക്കുന്നു അതും ജനങ്ങളുടെ മുമ്പിൽ വെച്ചു അത് ഒന്ന് കണ്ട് നോക്കു ഹേമ കമ്മീഷൻ ഞെട്ടിപ്പോകും?
അണ്ണാ നമിച്ചു :കോവി +മമ്ത =ലങ്ക
Aa kalath ath nalla publicity aayrnu
@@nazlegacy entha sambavam
@@abhinavbhaskar20 lanka movie shoot kynju avr thammil relationship aanu ennu parnju atyvshhym nalla news aayrnu
സുരേഷ് ഗോപി എന്ന mariyadaraman
🐓
ന്റെ പൊന്നു അമ്മാവോ... പരസ്പര സമ്മതത്തോടെ ഉള്ള ബന്ധങ്ങളെ ഇയാൾ വിശകലനം ചെയ്യണ്ട.
താങ്കൾ റിപ്പോർട്ട് വച്ചാണ് സംസാരിക്കുന്നത്. ആർട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലുകൾ കാണുന്നില്ലേ?.
Ne e paranja artist oru 3 year munb ula case nd 😂ath RUclips nnd kand nokk
രാവണൻ കോട്ട അല്ല ചേട്ടാ ലങ്ക ആണ് പടത്തിന്റെ പേര്?
ലങ്ക എന്ന് പറയാതെ ഇന്‍ ഡയറക്ടറായിട്ട് പറയുകയായിരുന്നു
കാത്തിരുന്ന എപ്പിസോഡ് 👍
😂
ATMA President blocked the chance of thilikan to act in serials.
Dont skip this too
Thilakan is the best cast for his highness abdullah than venu
രതീനയുടെ ഭർത്താവിന്റെ ഇന്റർവ്യൂ മറുനാടനിൽ കണ്ടിരുന്നു
👍
എനിക്ക് തോന്നുന്നത് നെടുമുടിയെ ഉദ്ദേശിച്ചാണ് പറഞ്ഞത്.നായരായതാണെന്നു ആ മനുഷ്യന്റെ തെറ്റ്.
ഇതാണോ ഇതിനുള്ള മറുപടി. കാലം മാറിയില്ലേ മാറ്റം വേണ്ടേ.
നോൺ കഴിക്കുന്നവരൊക്കെ വൃത്തി കെട്ടവന്മാരോ..,. ഈശ്വര.... കഷ്ടം
Mr. Dinesh,
I am an orthodox Hindu and a hardcore supporter of the BJP, but I was still a regular listener/subscriber to your channel because I believed you would stick to your word and keep politics away from it. However, once a communist, always a communist-you keep proving it. Today, you crossed the line when I watched a long interview of yours on another RUclips channel (I don't remember the name as I was just scrolling through my TV). In the interview, you justified the film industry against the Hema committee.
You said that if two people start working together at the same place for 4-5 years, they will start sharing everything and might even become physical, which you find acceptable.
I am really disappointed by your mentality. Is this the same person who keeps talking about "my wife my bindhu.... my son... my family" on his channel?
You have lost my respect, sir. Sorry to say that... goodbye.
Second story - suresh ഗോപി and mamta മോഹൻദാസ്...
Athentha sambavam onn parayuoo?
@@abhinavbhaskar20 പുള്ളി ഈ വിഡിയോയിൽ പറയുന്ന second story തന്നെ സംഭവം
ഫോൺ ആര് വിളിച്ചാലും എടുക്കും എന്നു പറഞ്ഞിട്ട് 6 തവണയോളം പലപ്പോഴായി പകൽ സമയങ്ങളിൽ വിളിച്ചു. ദിനേശേട്ടൻ എടുത്തില്ല😊
50:35 ഗോകുലം ഗോപാലൻ ആണ് 😂😂
😂ഈ പുള്ളി എന്താണ് പറയുന്നത് എല്ലായിടത്തും ഉണ്ട് അതുകൊണ്ട് സിനിമയിലും ഉണ്ട് കഷ്ട്ടം 😄
നമസ്കാരം.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അതി വൈകാരികതയുള്ള ഒരു സിനിമ കണ്ടപോലെ അല്ലെങ്കിൽ കേട്ട പോലെ... 👍🏻 ❤️
സിനിമ, ലങ്ക 😄നടി മം,,,,, 😄നടൻ,,,,,, മന്ത്രി 😄ഫ്ലാറ്റിൽ നിന്ന് പുറത്തായത്,,, കൻ 😄
സിനിമ പറയുന്ന ആള് സിനിമ പറഞ്ഞാ മതി സതീശനിട്ട് ചൊറിയണ്ട
Mayir 1st comment❤❤❤
Super report
സർ 18തവണ ഒരു ഷോട്ട് എടുത്തു എന്നു ഷീലാമ്മ പറഞ്ഞു
രാവിലെ 7മണി മുതൽ രാത്രി 10മണിവരെ
ശബരിനാഥ് അരുവിക്കരയിൽ അല്ലേ മത്സരിച്ചത്?
നിങ്ങൾ പറയുന്നതിൽ പലതും ശെരിയല്ല.. ആ പെണ്ണിനെ കൊണ്ടുപോവുബോൾ ബോധം ഇല്ല പറഞ്ഞിട്ട് ആ പെണ്ണ് നിങ്ങളെ പിന്ന കാണുബോൾ എങനെ തിരിച്ചു അറിഞ്ഞു🙄
ശാന്തിവിള ദിനേശ് അത്യാവശ്യം പ്രശസ്തനാണ്.
@@jalsamenon1910 ഇതിൽ നിന്നും എനിക്ക് ഇയാളെ അറിഞ്ഞു തുടങ്ങിയത് അതിന് ശേഷം ഇയാളുടെ ഒരുപാട് old ഗുലുമാൽ വീഡിയോസ് കണ്ട്.. ശെരിക്കും സിനിമ മേഖലയിൽ ഉള്ളവർക്ക് രണ്ട് മുഖം കാണാനവും... ഇയാളെ നല്ലത് തോന്നും മറ്റുള്ള വീഡിയോ കാണുബോൾ ബെടക്ക് ആയിട്ടും തോന്നും
Explosive but accurate episode.great
Appreciate your honest judgement
But reports are not wrong dineshetta . Its not time to talk about reporters but the dark secrets of cinema
ആ മകളാണോ ഇപ്പോൾ അച്ചനേക്കുറിച്ച് . അച്ചനേ സിനിമയിൽ നിന്ന് ഒഴിവാക്കിയതിനേക്കുറിച്ച് ഹോര ഹോരം പ്രെസംഗിക്കുന്നത്
എന്താ യാലും പറയുന്ന ഭാഷാ ശൈലി കേട്ടാൽ പണം കൊടു ത്ത് ടിക്ക റ്റെടുത്ത് സിനിമ കണ്ടാലും ഇത്രയും ചിരി ക്കാൻ അവസ രം കിട്ടില്ല ഉറപ്പ് അതേ സർ പറഞ്ഞ തുപോ ലെ അപമ ര്യാദ യായി പെരു മാറുന്നു എന്നു തോന്നി യെങ്കിൽ അപ്പോ ഴേ പിൻമാ രിപരി തിയും കൊടു ക്കുകയാ യിരുന്നു വേണ്ടത്
മാഫിയ സിനിമ രംഗത്ത് അല്ല കേരളത്തെ മൊത്തം കീഴടക്കിരിക്കുന്ന സ്വർണ മയയ്ക്കു മരുന്ന് തീവ്രവാദ മാഫിയ സിനിമാ രാഷ്ട്രീയ മാധ്യമ സാംസ്‌കാരിക രംഗത്തെ ഭൂരിഭാഗം പേരെയും തങ്ങളുടെ അടിമകൾ ആക്കി മാറ്റിരിക്കുന്നു തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ, തങ്ങൾക്ക് കീഴടങ്ങാത്തവരെ പല കേസുകളിൽ പെടുത്തി അവരുടെ കരിയർ നശിപ്പിക്കുന്നു ഈ മാഫിയക്ക് എതിരെ ആരെങ്കിലും വാ തുറക്കുമോ മുഖ്യമന്ത്രി പോലും പറയില്ല അതാണ് ഇപ്പോൾ പ്രബുദ്ധ കേരളത്തിന്റെ അവസ്ഥ
മലയാള സിനിമ
ബലാത്സംഗ വീരന്മാരുടെ സിനിമ
അതിനെക്കുറിച്ച് ഒരു സിനിമ എടുക്കണം
മൂന്ന് സ്ത്രീകളെ ഒന്നിച്ച് റേപ്പ് ചെയ്യുന്ന മേനോൻ മാരും
അതു ശരിയാ ണ്. വെള്ളം കുടിക്കാ തിരു ന്നാൽ സൗന്ദ ര്യം നശിക്കി ല്ലേ.
ഒരാളെയെങ്കിലും നല്ലത് പറയുമോ
1:13:27 സുരേഷ് ഗോപി,മമത മോഹൻദാസ് ആണോ
മറ്റൊരിടത്ത് ഉണ്ടെങ്കിൽ അത് അവിടെ ചർച്ച ചെയ്യട്ടെ , അത് കൊണ്ട് ഇത് ചർച്ച ചെയ്യണ്ട എന്നാണോ വല്ലാത്ത ന്യായീകരണം
No vayanad no arjun. All media doing foolish business. Four year back prepared hema report now the correct vayanadu issue started givernment diverted concentration from one subject to another subject by using medias
Last time of Theailakan Chettan
First of all, Dinesh you should understand what is patriorchy. A women can sleep with anybody. That is if she wants. But if she is coerced or compelled or forced that is wrong. This is applicable to even prostitutes. Though prostitution is taken as a profession you cannot rape her. So pl understand what is law. Kerala is a hypocratic place. We have to call out these kind of things in the society. We don't care whether it is happening in other fields.
പ്രിയ ദിനേശ്, താങ്കളുടെ സംസ്കാരത്തിന്റെയും മര്യാദയുടെയും തൊഴിൽ മേഖലയോടുള്ള ആത്‍മാർത്ഥതയുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ താങ്കൾ സംസാരിക്കുന്നു. ആത്‍മാർത്ഥത അംഗീകരിക്കപ്പെടാതെ വന്ന പല അനുഭവങ്ങളും താങ്കൾ ഇതേ ചാനലിലൂടെ പങ്കു വെച്ചിട്ടുണ്ടല്ലോ. മനുഷ്യവംശത്തിന്റെ തന്നെ ചായ്‌വ് തിന്മയിലേയ്ക്കാണ്. മലയാള സിനിമയിലെ ഭൂരിപക്ഷവും ശരിയല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മലയാള സിനിമയെ നയിക്കുന്നു എന്ന് നാം പറയുന്ന മമ്മൂട്ടിയും മോഹൻലാലും വരെ വിശ്വസനീയമായി ആരോപിതർ ആയി നിൽക്കുമ്പോൾ മറിച്ചു ചിന്തിക്കാനാവില്ല. പുതുതലമുറ നായകർ ആണ് ഇവരെക്കാൾ ഏറെ ഭേദം. നല്ല കല ആദരിക്കപ്പെടുന്ന കാലത്തോളം ഈ തിന്മകളെ ഒക്കെ അതിജീവിച്ചു നല്ല സിനിമകൾ ഇനിയും ജനങ്ങളെ ആകർഷിച്ചുകൊണ്ടേ ഇരിക്കും. പക്ഷേ, സാധാരണക്കാർക്ക് നൽകുന്ന നീതി സിനിമാതാരങ്ങൾക്കും ബാധകമാണെന്ന് പറഞ്ഞേ തീരൂ.
ആർക്കോ വേണ്ടി കുരയ്ക്കുന്നത് പോലെ തോനുന്നു. താങ്കളുടെ വിശ്വസിയത നഷ്ടപ്പെടുത്തുന്ന ഒരു എപ്പിസോഡ് ആണ് ഇത്
അയാൾ പറയുന്ന വാക്കുകൾക്കിടയിലൂടെ വായിച്ചാൽ മനസ്സിലാവും എന്തിനു വേണ്ടിയാണ് ഈ എപ്പിസോഡ് ചെയ്തത് എന്ന്