ഭാഗ്യസൂക്തം മന്ത്രജപം

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 111

  • @AswinKumar-kz5jy
    @AswinKumar-kz5jy 14 дней назад +12

    ഭഗവാനേ ഞങ്ങൾക്ക് വീട് വക്കാനുള്ള വഴി കാണിച്ചു തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreelekhaLekha-m3c
    @SreelekhaLekha-m3c 16 дней назад +7

    ഓം നമ: ശിവായ🙏🙏🙏 ഭഗവാനെ രക്ഷിക്കണെ🙏 സാബത്തിക ബുദ്ധിമുട്ട് മാറാൻ ഒരു ലോട്ടറി ഭാഗ്യവുഠ ആയുസസും ആരോഗ്യവും തരണേ ഭഗവാനെ🙏

  • @omanakunjumon6836
    @omanakunjumon6836 9 дней назад +1

    പർവതിദേവി🙏ലോട്ടറി ഭാഗ്യം തരണെ🙏🙏🙏 പർവതിദേവിലോട്ടറിഭാഗ്യംതരണെ, പർവതിദേവിലോട്ടറിഭാഗ്യംതരണെ🙏🙏

  • @bijukkbijukk9661
    @bijukkbijukk9661 16 дней назад +2

    ഓം നമ:ശിവായാ. എൻ്റെ കടബാദ്ധ്യതകൾ തീർത്തുതരണേ ഭഗവാനേ'🙏🙏🙏🙏🌹🌹🌹🌹

    • @SiniVr-g1l
      @SiniVr-g1l 11 дней назад

      ഓംകാരം🕉️🕉️🔱🔱🐚🐚🦚🦚☸️☸️🌿🌿🏹🌷🌙🌙🏵️

  • @MajeeshTM-b5h
    @MajeeshTM-b5h 19 часов назад

    ഞങ്ങടെ ദുരിതങ്ങളും കടബാധ്യതകളും മാറാൻ പ്രാർത്ഥിക്കണം ❤

  • @AswathyPS-d6p
    @AswathyPS-d6p Месяц назад +28

    കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും, ശത്രു ദോഷവും, ആഭിചാര ദോഷങ്ങളും, മാനസിക വിഷമങ്ങളും പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ അശ്വതി -മകയിരം 🙏

    • @AyurJyothish
      @AyurJyothish  Месяц назад +1

      പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്. തീർച്ചയായും പ്രാർഥിക്കാം🙏🙏🙏

    • @SindhuKrishna-u7m
      @SindhuKrishna-u7m Месяц назад

      ​@@AyurJyothishനമസ്തേ. ഡയറക്റ്റ് കമന്റ്‌ ഇടാൻ പറ്റുന്നില്ല. സിന്ധു തൃക്കേട്ട. എബി പൂയം. വിവാഹം ജോലി. ഒത്തിരി വഴിപാടുകൾ കഴിച്ചു. ആഭിച ര ദോഷം. ആണ് പറയുന്നത് 🙏🙏

    • @sheenapsheena6360
      @sheenapsheena6360 Месяц назад +1

      കടബാധ്യതയിൽനിന്ന് കരകയറാൻ വേണ്ടി പ്രാർത്ഥിക്കണേ ഷീന chothi

    • @AswathyPS-d6p
      @AswathyPS-d6p Месяц назад

      @@AyurJyothish Thank you 🙏🙏🙏

    • @KMC_PLAYER
      @KMC_PLAYER Месяц назад +1

      Kadam theerthum ozhuvakki tharane

  • @ChandranThurayattil
    @ChandranThurayattil Месяц назад +1

    കേട്ടപ്പോൾ. മനസിന് ഉണർവും ഉന്മേഷവും നൽകുന്നു എന്നതാണ് സത്യം

  • @SheejaAshokkumar-cl2pc
    @SheejaAshokkumar-cl2pc 13 дней назад

    ഓം നമഃ ശിവായ 🙏🙏🙏ഓം ഹ്രീം നമഃ ശിവായ 🙏🙏🙏തിരുമേനി നമസ്കാരം 🙏🙏🙏എന്റെ മക്കൾക്കു തൊഴലിൽ ഉയർച്ച വിദ്യയിൽ പുരോഗതി സമാധാനവും ശാന്തിയും കൈവരാൻ ഭാഗവാനോട് പ്രാർത്ഥിക്കണമേ അശ്വനി കാർത്തിക അർച്ചന ഉത്രിട്ടാതി പൊന്നമ്മ അനിഴം ഷീജ പുണർതം 🙏🙏🙏🙏

  • @KatrajaKatraja-l6f
    @KatrajaKatraja-l6f 17 дней назад

    Thanks for posting this mantra bindu athan katturaja choythy salem

  • @kishorekumar-bu4ln
    @kishorekumar-bu4ln Месяц назад +3

    Thanks for posting this mantra🙏🙏🙏🙏🙏

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 21 день назад +2

    വനജ കുമാരി - അനിഴം ( ഒരു ഗവണ്മെന്റ് ജോലി ക്ക് വേണ്ടി ശ്രമിക്കുന്നു. Psc എഴുതുന്നു, കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏)
    രാജേഷ് - ചിത്തിര ( കടം പൂർണമായും മാറാനും, ഒരു വീട് വെക്കാനും പ്രാർത്ഥിക്കണേ )..

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 25 дней назад +4

    രശ്മി അനിഴം ഞാൻ ഇന്നാണ് ഈ vdo കാണ്ണുന്നത് എൻ്റെ ജീവിതത്തിലും കടബാധ്യത ഉണ്ട് അത് തീർന്ന് കിട്ടാൻ എന്നിക്ക് ലോട്ടറി ഭാഗ്യം തന്നെ കിട്ടാൻ പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashwinarun9649
    @ashwinarun9649 Месяц назад +8

    രോഗ ദുരിതങ്ങളും , മാനസിക പ്രശ്നങ്ങൾ, ഒക്കെ മാറി , എന്തെങ്കിലും ഒരു വരുമാനം ലഭിച്ചു തുടങ്ങണം ദൈവമേ, അപമാനം ഒക്കെ മാറണം.
    അശ്വിൻ അരുൺ പൂരം

  • @vinushankar4838
    @vinushankar4838 3 дня назад

    Vinoj attham
    Ella thsdasangalum maran

  • @maheshpv9282
    @maheshpv9282 8 дней назад

    Thank you Mahesh makam poojayil ulpaduthaname please

  • @shylarajan8624
    @shylarajan8624 5 дней назад

    Amme narayanna. Entekadangal thirthutharane amme

  • @muralidharanmurali9630
    @muralidharanmurali9630 15 дней назад +1

    ഭഗവാനെ മഹാദേവ. എനിക്ക് കഷ്ടപ്പാട് മാത്രമേ ഉള്ളു.ആരോഗ്യവും സാമ്പത്തിക ബുദ്ധിമുട്ടും തീർത്തു തരണം ഭഗവാനെ. മുരളി തൃകേട്ട.

  • @വിനിതഅജയ്കുമാർ

    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ 🙏🙏🙏

  • @celinepraim7254
    @celinepraim7254 4 дня назад

    Celin, ente badthyathakal pettunnu theerthu tharane, momu nalloru joblabhikkane

  • @sunithabinu5383
    @sunithabinu5383 Месяц назад +2

    Om namo bhagavathe vasudevaya 🙏🏽

  • @omanakunjumon6836
    @omanakunjumon6836 9 дней назад

    മഹാ ദേവ, പർവതിദേവിലോട്ടറിഭാഗ്യംതരണെ🙏🙏🙏

  • @celinepraim7254
    @celinepraim7254 4 дня назад

    Celin,ithram, 30 laksham blade kadam und, ullaveedinte pramanam vech case kodukkuvan pokunnu avar, prarthikkane 3:56

  • @rinimolaadhya3167
    @rinimolaadhya3167 19 дней назад

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാൻ പ്രാർത്ഥിക്കണേ
    റിനിമോൾ ഭരണി, രഞ്ജിത് പൂരം ശ്രീജിത്ത്‌ പൂരുരുട്ടാതി 🙏🙏🙏🙏🙏

  • @rosyjohnson5279
    @rosyjohnson5279 6 дней назад

    Ammadhavi Njan veshamikunna e preshnathend. Enike Amma samadhanam tharumenne vishwasikunnu

  • @lailakk7775
    @lailakk7775 Месяц назад +1

    കടം കാരണം ജീവിതം വാഴ്മുട്ടിയ ഗതികേട് കാരണം മാനസികമായി വളരെ തകർന്ന നിലയിൽ ആണ് ഞങ്ങൾ ഇപ്പോൾ കഴിയുന്നത്. മോന് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ. നക്ഷത്രം. ചോതി. ലൈല 🙏🙏🙏

  • @sheenapsheena6360
    @sheenapsheena6360 Месяц назад +4

    കടബാധ്യതയിൽനിന്ന് കരകയറാൻ വേണ്ടി പ്രാർത്ഥിക്കണേ ഷീന ചോതി

  • @bhaskaranunnirs7044
    @bhaskaranunnirs7044 23 дня назад

    ശ്രീദേവിയമ്മ- മകയിരം
    ഭാസ്കരനുണ്ണി- തൃക്കേട്ട
    മിനിമോൾ. - ഉത്രാടം
    സഞ്ജന ഉണ്ണി - മകയിരം
    നിതന്യ ഉണ്ണി - ആയില്യം

  • @dhivyas5752
    @dhivyas5752 Месяц назад +4

    കടം കൊണ്ട് ജീവിതം വഴി മുട്ടിയ അവസ്ഥ ആണ് പ്രതീക്കണേ ദിവ്യ ചോതി നക്ഷത്രം

  • @RAJUCHIRAKKAL
    @RAJUCHIRAKKAL 16 дней назад

    ഭഗവാനെ രക്ഷിക്കണേ

  • @manjumajeesh8890
    @manjumajeesh8890 3 дня назад

    രക്ഷിക്കണേ

  • @sindhuremeshsindhu8110
    @sindhuremeshsindhu8110 Месяц назад +3

    കടം മാറാൻ പ്രാർത്ഥിക്കണേ
    സിന്ധു. ചോതി

  • @vasanraghavan1471
    @vasanraghavan1471 8 дней назад

    Bagavane njagalkkum oru cheriya veedu avanulla vazhi theliyichu tharane.

  • @sarithapoyilangal8555
    @sarithapoyilangal8555 18 дней назад

    ഓം. നമോ ഭഗവതേ വാസുദേവായ നമഃ ❤❤❤

  • @babykumari4861
    @babykumari4861 5 дней назад

    🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏

  • @ShellaSham
    @ShellaSham 14 дней назад

    Om.namashivaya. fagavana rashikana

  • @RankanRankan-l2i
    @RankanRankan-l2i Месяц назад +2

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @sijibabu243
    @sijibabu243 Месяц назад +2

    ഞാൻ ചതയം, ജൂൺ 2 രാവിലെ പത്തരയാണ് ജന്മ സമയം, ജന്മശനിയാണ്, താങ്ങാനാവുന്ന തിലും കൂടുതൽ ഭാരമുണ്ട്, ഇനിയെന്ത് എന്നറിയില്ല, കൂടെയുള്ളവർ എങ്കിലും രക്ഷപെട്ടാൽ മതിയായിരുന്നു, മകൾ പൂരാടം 2002 ആഗസ്റ്റ് 19, മകൻ, ആയില്യം 2005 ജൂലൈ 9, ഭർത്താവ് രോഹിണി, പ്രാർത്ഥിക്കണേ

    • @AyurJyothish
      @AyurJyothish  Месяц назад

      @@sijibabu243 തീർച്ചയായും പ്രാർഥിക്കാം.

  • @remyasibu4667
    @remyasibu4667 Месяц назад +1

    Oom namo narayana🙏🏼🙏🏼

  • @shijidanesh9047
    @shijidanesh9047 10 дней назад

    Super

  • @lekhas3211
    @lekhas3211 4 дня назад

    Bhagavane saambathikam uyarthane

  • @rajeevankk4425
    @rajeevankk4425 Месяц назад +1

    ഓം നമഃ ശിവായ

  • @anandhuramesh4918
    @anandhuramesh4918 11 дней назад

    ❤🙏🏻

  • @maheshpv9282
    @maheshpv9282 15 дней назад

    Bhagavane prasadikaname sambathikamayi

  • @sheelaravi7754
    @sheelaravi7754 8 дней назад

    ഭഗവാൻ എനിക്ക് ലോട്ടറിയുടെ വലിയ പ്രൈസ് അടിപ്പിച്ചു തന്നതിന് നന്ദി

  • @revathikm7979
    @revathikm7979 5 дней назад

    Evening vilakk vechathinu shesham kelkkunnond problem onnumillalo?

  • @kpramjaustin5930
    @kpramjaustin5930 7 дней назад

    Periods timeil kelkanum parayanum pattumo?

  • @subashmanikath6799
    @subashmanikath6799 Месяц назад

    Om Namasivaya

  • @Suja-sq6iz
    @Suja-sq6iz 16 дней назад

    Om

  • @NareshKumar-ij4ik
    @NareshKumar-ij4ik Месяц назад

    Ohm namah sivaya❤❤❤❤❤

  • @rekhababur8045
    @rekhababur8045 Месяц назад

    ഓം നമോ നാരായണായ❤

  • @saligovindhu6366
    @saligovindhu6366 Месяц назад +1

    Thanks .very good

  • @padmanabhana2968
    @padmanabhana2968 Месяц назад +3

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ❤❤❤❤❤❤

  • @praveenpavitranmp7353
    @praveenpavitranmp7353 Месяц назад +3

    ❤ Om Namo Narayanaya ❤

  • @BinduVenu-x6i
    @BinduVenu-x6i 13 дней назад

    സത്വിക. രേവതി 🙏🙏q

  • @amalkp4934
    @amalkp4934 3 часа назад

    ഭാഗ്യം ഉണ്ടാവുമോ

  • @RajeshAbhilash
    @RajeshAbhilash 12 дней назад

    Rajisha atham

  • @maneeshvv
    @maneeshvv Месяц назад

    🙏🙏🙏🙏❤️

  • @sibupk7797
    @sibupk7797 Месяц назад

    🙏🏽🙏🏽🙏🏽

  • @Bindu-g7s
    @Bindu-g7s Месяц назад

    🙏

  • @raadhikaanr
    @raadhikaanr 16 часов назад

    രാധിക ചതയം

  • @raadhikaanr
    @raadhikaanr 16 часов назад

    ഉമാദേവി ചതയം

  • @parameswaran196
    @parameswaran196 Месяц назад +3

    ഓം നമോ നാരായണായ നമഃ

  • @binduem8552
    @binduem8552 Месяц назад +1

    Ravile maathrame ithu vayikkanum kelkkuvanum paadullu ennundo

    • @AyurJyothish
      @AyurJyothish  Месяц назад +1

      @@binduem8552 രാവിലെ യാണ് ഏറ്റവും ഉത്തമം. സൂര്യൻ ഉദിച്ചത് ശേഷം സൂര്യൻ അസ്തമിക്കുന്നതിനുള്ളിൽ വേണം വായിക്കുന്നതിനായിട്ട്

    • @binduem8552
      @binduem8552 Месяц назад +1

      @AyurJyothish thank you 🙏🙏🙏🙏

  • @RajanKrishnankutty-f3l
    @RajanKrishnankutty-f3l Месяц назад

    ഓം നമോ വെങ്ക് ടേശ്വരായ നമ:

  • @jeejasuvish9283
    @jeejasuvish9283 Месяц назад

    Jeeja makayiram

  • @nandakumarmr1885
    @nandakumarmr1885 Месяц назад

    നന്ദകുമാർ പൂയം

  • @narayanaswamycl7626
    @narayanaswamycl7626 Месяц назад

    ഈ സൂക്തം ജപീച്ച് അർച്ചനചെയ്യാൻ ടിക്കറ്റു വാങ്ങിയാൽ ദേവസ്വത്തിലിതു നടക്കുമെന്നു നാം കരുതാമോ? കാരണം രണ്ടു സെക്കന്റിൽ പടപ്പണം വേറെവെച്ചാലും പ്രസാദം റെഡി. നാം പഠിച്ചു നേരിട്ടു ചൊല്ലുക, മാലക്ക് ടിക്കറ്റുവാങ്ങി മാലയിടുന്നു എന്നുറപ്പുവരുത്തുക. ദൈവമേ കാത്തോളണേ വിധിപ്രകാരം കാരൃങ്ങൾ ചെയ്യിക്കാൻ കഴിയാത്തവരെ ... 🔔🙏🚩

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 21 день назад

    😂👉101🕵️😂😊

  • @Ksukumaran-v6b
    @Ksukumaran-v6b Месяц назад

    useless..waste of time🎉😂

  • @Ajith5393
    @Ajith5393 Месяц назад +1

    ഇതെല്ലാം വെറുതെ പറയുന്നു.... 52 വയസായ ഞാൻ ഭാഗ്യ സുക്ത പുഷ്പാഞ്ജലി ആഴ്ചയിൽ ഒന്ന് വെച്ച് ക്ഷേത്രങ്ങളിൽ ചെയാറുണ്ടായിരുന്നു.. പിന്നീട് സ്വയം പഠിച്ചു ജപിച്ചു കൊണ്ടിരിക്കുന്നു... ഒന്നും സംഭവിച്ചില്ല... എല്ലാം 😂പഴയതുപോലെ... ഇതൊന്നുമല്ല ഇതിന്റെ സയൻസ്...

    • @AyurJyothish
      @AyurJyothish  Месяц назад +2

      ആഴ്ചയിൽ ഒന്ന് വച്ച് ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കാറുണ്ടെന്നോ? സത്യമായിരിക്കാം! താങ്കൾ താങ്കളുടെ ജന്മനക്ഷത്രങ്ങളിൽ അതല്ലെങ്കിൽ അനുജന്മ നക്ഷത്രങ്ങളിൽ ഈ പുഷ്പാഞ്ജലി, ക്ഷേത്രദർശനം നടത്തി കഴിച്ചു നോക്കൂ. ഭാഗ്യസൂക്തം സൂര്യന് അഭിമുഖമായി നിന്ന്, സൂര്യപ്രകാശം ശരീരത്തിൽ തട്ടത്തക്ക വിധം നിന്ന് ജപിച്ചു നോക്കൂ തീർച്ചയായും ഫലമുണ്ടാകും.

    • @Ajith5393
      @Ajith5393 Месяц назад +1

      വീട് ക്ഷേത്രത്തിനടുത്ത് ആയിരുന്നു... എല്ലാ ഞായറാഴ്ചയും അമ്പലത്തിൽ പോയിരുന്നു.. പോകുമ്പോൾ മറ്റു അർച്ചനക ൾ ഉണ്ടാകും തീർച്ചയായും ഭാഗ്യസുക്തവും കഴിപ്പിച്ചിരുന്നു...കാരണം ദാരിദ്ര്യം.... അനുഭവത്തിൽ നിന്നും ആണ് പറഞ്ഞത്...ഒരു സാധാരണ ഹിന്ദു കുടുംബത്തിന്റെ പ്രശ്നങ്ങളുടെ പരിഹാരത്തിനുള്ള മാർഗങ്ങൾ ഇപ്പോഴുള്ള കാട്ടി കൂട്ടലുകളിൽ 90 % ലും ഇല്ലാ... ജ്യോതിഷമായാലും പൂജ ആയാലും...ജ്യോതിഷത്തിൽ ചില കണ്ടെത്തലുകൾ ഉണ്ടാകാം പക്ഷെ പരിഹരിക്കാൻ പറ്റുന്ന പൂജാരി മാരോ അമ്പലങ്ങളോ അധികമില്ല...

    • @Ajith5393
      @Ajith5393 Месяц назад

      ഒരു കാര്യം കൂടി... ഭാഗ്യവു മായി ഒരു ബന്ധവും ഇല്ലാത്ത സൂക്തമാണ് ഭാഗ്യ സൂക്തം... വേദ മന്ത്രം ആയതു കൊണ്ട് ഒരു സുഖമുണ്ട് കേൾക്കാൻ... അത്ര മാത്രം

    • @AyurJyothish
      @AyurJyothish  Месяц назад +2

      @@Ajith5393 ഭാഗ്യസൂക്തം ജപിക്കുന്നതിനോടൊപ്പം ഒരു വരുമാനമാർഗ്ഗത്തിനുള്ള ശ്രമം കൂടി നടത്തൂ ഉറപ്പായും മാറ്റമുണ്ടാകും. വെറുതെയിരിക്കുന്ന സിംഹത്തിൻ്റെ വായിൽ മുയൽ വന്നു കയറുകയില്ല. തോൽവികളിൽ തളരാതെ മുന്നോട്ട് പോകുക. അങ്ങനെയുള്ളവരാണ് ലോകം പിടിച്ചടക്കിയിട്ടുള്ളത്

    • @sujithsudhakaran3077
      @sujithsudhakaran3077 Месяц назад +1

      താങ്കൾ കുലദേവതയെ ആരാധിച്ചിട്ടുണ്ടോ?

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 10 дней назад

    ഓം നമഃ ശിവായ.🙏🙏🙏

  • @AksharaAkshay-v4s
    @AksharaAkshay-v4s 22 дня назад

    🙏🙏🙏🙏🙏

  • @Pmk222-z8h
    @Pmk222-z8h Месяц назад

    ഓം നമഃ ശിവായ

  • @arnusarnav3585
    @arnusarnav3585 Месяц назад

    ഓം നമഃശിവായ

  • @kumaripratheesh7513
    @kumaripratheesh7513 Месяц назад

    🙏🙏🙏🙏

  • @PradeepKumar-cq9eu
    @PradeepKumar-cq9eu 6 дней назад

    ഓം നമശിവായ

  • @beenakbbeena4529
    @beenakbbeena4529 Месяц назад

    🙏🙏🙏

  • @jishajayaprakash3534
    @jishajayaprakash3534 Месяц назад

    🙏🙏

  • @raghudharana8399
    @raghudharana8399 Месяц назад

    🙏🙏🙏

  • @vindhyavr7091
    @vindhyavr7091 28 дней назад

    🙏🙏🙏