വിവരം ഉണ്ടെങ്കിൽ നക്ഷത്ര ഫലങ്ങൾ ഓർഡറിൽ പറയുക ഇല്ലെങ്കിൽ അറിയിക്കുക. ഓർഡർ അയച്ചു തരാം. നാളെ മുതൽ അത് പഠിച്ചിട്ട് അശ്വതി മുതൽ രേവതി വരെ ഫലങ്ങൾ ഓർഡറിൽ പറയുക
@@vijayakumarm3792 ഗോചര ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് അനുഭവത്തിൽ വരുന്ന ഫലങ്ങളെയാണ് ഇവിടെ യോഗ ഫലങ്ങൾ എന്നു പറഞ്ഞിരിക്കുന്നത്.അത് ഗ്രഹങ്ങളുടെ ഭാവ സ്ഥിതി അനുസരിച്ച് ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്ത മായിരിക്കും മറ്റുള്ളവർ പറയുന്നിടത്ത് ജ്യോതിഷ നിയമങ്ങൾ വല്ലതും പറയുന്നുണ്ടോ എന്നുമാത്രം ശ്രദ്ധിച്ചാൽ മതിയാകും. അവരുടെ ഉത്തരം തെറ്റുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ.
വ്യാഴം ഒന്നിൽ സഞ്ചരിച്ച സമയം രാമൻ ഭാര്യയെ വനത്തില്‍ ഉപേക്ഷിച്ചു , മൂന്നില്‍ സഞ്ചരിച്ച സമയത്ത് സ്ഥലകാലബോധം ഇല്ലാതെ ദുര്യോധനന്‍ നാണം കെട്ടു. നാലില്‍ സഞ്ചരിച്ചപ്പോൾ ധർമ്മപുത്രനായ യുധിഷ്ഠിരന്‍ ചൂതുകളി തോറ്റു, വനവാസം ആറിൽ തത്വ മുനിക്ക് ബന്ധനം, രാജശിക്ഷ അനുഭവിച്ചു. (സത്യസന്ധനായിരുന്നിട്ടും ) എട്ടിൽ സഞ്ചരിക്കുന്ന കാലം ബാലി മരണപ്പെട്ടു. പത്തിൽ സഞ്ചരിക്കുന്ന കാലത്ത് പരമശിവന്‍ തലയോട്ടിയുമായി ഭിക്ഷാടനം ചെയ്തു പന്ത്രണ്ടിൽ സഞ്ചരിക്കുന്ന കാലത്ത് രാവണന് പത്തുതലയും അറ്റു ഇതാണ് ഗോചരഫലത്തിൻ്റെ പ്രാധാന്യം
@@pvgopakumar1428സർ ഇവിടെ ആരാണ് വെറുതെ ഫലം പറഞ്ഞത്? ഗ്രഹസ്ഥിതി പ്രതിപാദിച്ചിട്ടും ജ്യോതിഷനിയമങ്ങൾ പറഞ്ഞും ആണ് ഇവിടെ ഫലം ഇട്ടിട്ടുള്ളത്. എത്ര ചാനലുകളിൽ ഇത്തരത്തിൽ ഫലം പറയുന്നുണ്ട്? ഫലം തയ്യാറാക്കിയ വ്യക്തിയെപ്പറ്റി ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Mam namasthee gireesan anizham Pooja cheyanam...
ഹരി ഓം 🙏🏻❤️
നമസ്കാരം പ്രഭാകരൻ നായർ രോഹിണി ഓം വിഘ്‌നേശ്വരായ നമഃ
@@prabhakaranpillai3587 🙏🙏🙏
വിവരം ഉണ്ടെങ്കിൽ നക്ഷത്ര ഫലങ്ങൾ ഓർഡറിൽ പറയുക ഇല്ലെങ്കിൽ അറിയിക്കുക. ഓർഡർ അയച്ചു തരാം. നാളെ മുതൽ അത് പഠിച്ചിട്ട് അശ്വതി മുതൽ രേവതി വരെ ഫലങ്ങൾ ഓർഡറിൽ പറയുക
@@NavindranP.V ഹഹഹ
സർ , യോഗഫലത്തിൻ്റെ ക്രമത്തിൽ ആണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. അല്ലാതെ നക്ഷത്ര ക്രമത്തിലല്ല. അങ്ങനെ പറയാറുമില്ല
@@AyurJyothish ആരെ യോഗഫലം 🤣🤣🤣, എന്ത് കൊണ്ടാണ് പലരും പലതരത്തിൽ പറയുന്നത്, ഏത് യോഗ പ്രകാരം 😂
@@vijayakumarm3792 ഗോചര ഫലത്തിൻ്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് അനുഭവത്തിൽ വരുന്ന ഫലങ്ങളെയാണ് ഇവിടെ യോഗ ഫലങ്ങൾ എന്നു പറഞ്ഞിരിക്കുന്നത്.അത് ഗ്രഹങ്ങളുടെ ഭാവ സ്ഥിതി അനുസരിച്ച് ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്ത മായിരിക്കും
മറ്റുള്ളവർ പറയുന്നിടത്ത് ജ്യോതിഷ നിയമങ്ങൾ വല്ലതും പറയുന്നുണ്ടോ എന്നുമാത്രം ശ്രദ്ധിച്ചാൽ മതിയാകും. അവരുടെ ഉത്തരം തെറ്റുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ.
Unda
Reji pooyam redheena makam Radha chothi meghala karthika narayanankutty chothi thanmaya ayilliam meenakshi uthram sajeesh uthradam devaki pooradAm
കുറിച്ചെടുത്തിട്ടുണ്ട് പ്രാർഥനയിൽ ഉൾപ്പെടുത്താം🙏🙏
ഞാൻ ആണ്
🙏🙏🙏
Oru joliyum cheyyanda naalum nokkiyirunnaal mathi😅
Panam venamengil adhwaanikkanam.
വളരെ ശരിയാണ്. എന്നാൽ അധ്വാനിച്ചിട്ടും വേണ്ടത്ര സാമ്പത്തിക നേട്ടം ഇല്ലാത്തവരാണ് അധികവും🙏🙏
Shereena baranni
ലോട്ടറി കച്ചവടം സ്വന്തമായിട്ടാണ് നടത്തുന്നത്
Joli ഇല്ലാതെ നട്ടം തിരിഞ്ഞു നടക്കുന്നു... രോഹിണി
വ്യാഴം വെള്ളി യിൽ പോകുമോ 11ൽ വ്യാഴം അപ്പോൾ 12ഓ
ഈ വരുന്ന May 15 ൽ 12 ലേക്ക് പൊക്കോളും
സത്യമാണോ തിരുവോണംതിന് നല്ലകാലമാണോ നിങ്ങളുടെ നാവ് പോന്നാകട്ടെ
നമസ്കാരം മാം 🙏 ശ്രീജേഷ് കാർത്തിക നീതു ആയില്യം ശ്രീനന്ദു തിരുവാതിര
Biju uthrittathi
Sunitha,karthika
@@SREE_12346 🙏🙏🙏
ഒരു വിധം ഒപ്പിച്ചു പറയു 👌
Asheela, teruvonam
🙏🙏🙏
മൂലം നക്ഷത്രം എന്താകും
Moolam moonjum😅
NO,calana,kallamo,parayaru
22
മോഹനൻ.
അശ്വതി.
13.4.1964.🙏🙏🙏🙏🙏🙏
@@mohananm7197 🙏🙏🙏
Lalichen vishakam pray for finance 😂
തീർച്ചയായും🙏🙏
😢😮😅😊😢🎉🎉🎉❤😅😊😊
Olakkede mood
ഇപറഞ്ഞതിൽ 4 നാള് വിട്ടിൽ ഉണ്ട്
Appol 4 kodi kittum😂
😂😂😂👍
🙏🙏🙏🙏
അപ്പോൾ 4 കോടീശ്വരന്മാർ ഉണ്ടല്ലോ.
എല്ലാവരും കോടീശ്വരന്മാർ 😄😄😄
പലരും പലതരത്തിൽ പറയും, കാര്യമാക്കണ്ട,വന്നാൽ കാണാം 🤣
സജീവ് ഭരണി ശോഭന കാർത്തിക
Beena ayilliem saran ayilliem syam makam reghunathan moolam
@@BeenaReghunathan 🙏🙏🙏
Neethu chothi 😢
@@NeethuNeethub-z8k 🙏🙏🙏
ഇതൊക്കെ ഗോചര ഫലമാണ് മാഡം,
ജാതകം സ്രോങ് ആണെങ്കിൽ ഒന്നും സംഭവിക്കില്ല വെറുതെ മനുഷ്യനെ പേടിപ്പിച്ച് തെറ്റിദ്ധറിപ്പിക്കല്ലേ
വ്യാഴം ഒന്നിൽ സഞ്ചരിച്ച സമയം രാമൻ ഭാര്യയെ വനത്തില്‍ ഉപേക്ഷിച്ചു ,
മൂന്നില്‍ സഞ്ചരിച്ച സമയത്ത് സ്ഥലകാലബോധം ഇല്ലാതെ ദുര്യോധനന്‍ നാണം കെട്ടു.
നാലില്‍ സഞ്ചരിച്ചപ്പോൾ ധർമ്മപുത്രനായ യുധിഷ്ഠിരന്‍ ചൂതുകളി തോറ്റു, വനവാസം
ആറിൽ തത്വ മുനിക്ക് ബന്ധനം, രാജശിക്ഷ അനുഭവിച്ചു. (സത്യസന്ധനായിരുന്നിട്ടും )
എട്ടിൽ സഞ്ചരിക്കുന്ന കാലം ബാലി മരണപ്പെട്ടു.
പത്തിൽ സഞ്ചരിക്കുന്ന കാലത്ത് പരമശിവന്‍ തലയോട്ടിയുമായി ഭിക്ഷാടനം ചെയ്തു
പന്ത്രണ്ടിൽ സഞ്ചരിക്കുന്ന കാലത്ത് രാവണന് പത്തുതലയും അറ്റു
ഇതാണ് ഗോചരഫലത്തിൻ്റെ പ്രാധാന്യം
എത്ര ജാതക ബലം ഉണ്ടെങ്കിലും ഇതിൽ കുറെയൊക്കെ അനുഭവിക്കേണ്ടതായി വരും
@AyurJyothish ശുഭ ഗ്രഹങ്ങളുടെ താങ്ങോ ദൃഷ്ടിയൊ ഉണ്ടായാൽ പോരെ അതുമാത്രമല്ല ഗുരുവിനെ അത്ര അപകടകാര്യായി ഗൃന്ഥങ്ങൾ പോലും പറയുന്നില്ലല്ലോ മാഡം.
@@rajeshbabu655 ഗുരു അപകടകാരി അല്ലെന്നോ?? ദോഷകാരിയായ വ്യാഴത്തോളം ദോഷം ശനി പോലും ചെയ്യില്ല.
ഇപ്പ്പോൾ വ്യാഴം രണ്ടിലും.ശനി 11.ലും. ഒന്നും നടക്കുന്നില്ല .2025 വന്നിട്ട് പറഞ്ഞാല് പോരെ.
നിങ്ങളുടെ നക്ഷത്രം ഏതെന്ന് പറയാമോ?
ശബ്ദം കൊണ്ട് പ്രവചനം പറയാൻ താങ്കൾ ആരാണ് മുഖവും സ്ഥലവും കാണിക്കൂ. ഇതുപോലെ ആർക്കും ഫലം പറഞ്ഞ് ലൈക്കു വാങ്ങാൻ കഴിയും
@@pvgopakumar1428സർ ഇവിടെ ആരാണ് വെറുതെ ഫലം പറഞ്ഞത്? ഗ്രഹസ്ഥിതി പ്രതിപാദിച്ചിട്ടും ജ്യോതിഷനിയമങ്ങൾ പറഞ്ഞും ആണ് ഇവിടെ ഫലം ഇട്ടിട്ടുള്ളത്. എത്ര ചാനലുകളിൽ ഇത്തരത്തിൽ ഫലം പറയുന്നുണ്ട്? ഫലം തയ്യാറാക്കിയ വ്യക്തിയെപ്പറ്റി ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
പിച്ച നക്ഷത്രകണ്ടേ
ഞാൻ മാത്രമേ കണ്ടുള്ളു.😅
😂😂
നക്ഷത്രം ക്രമത്തിൽ പറയുന്നതല്ലേ ശരി..?
ക്രമത്തിൽ പറഞ്ഞാൽ അവരവരുടെ കേട്ടിട്ട് skip ചെയ്തു പോകും youtube വരുമാനം കുറയും
@riyaspareekutty2562 അതാണ്... 👍
ക്രമത്തിൽ പറയുന്നതല്ല ശരി. അങ്ങനെ യാതൊരു നിഷ്കർഷയുമില്ല. യോഗ ഭാഗ്യം കൂടുതലിൽ നിന്ന് കുറവ് എന്ന ക്രമത്തിലാണ് പറഞ്ഞിട്ടുള്ളത്
ഇപ്പ്പോൾ വ്യാഴം രണ്ടിലും.ശനി 11.ലും. ഒന്നും നടക്കുന്നില്ല .2025 വന്നിട്ട് പറഞ്ഞാല് പോരെ.
നിങ്ങളുടെ നക്ഷത്രം ഏതെന്ന് പറയാമോ?