പ്രത്യംഗിരാ മന്ത്രം pratyangira devi mantra

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @omanakunjumon6836
    @omanakunjumon6836 13 дней назад +4

    എൻ്റെ ദേവി ശത്രുക്കളിൽനിന്ന്രക്ഷിക്കണെ🙏🙏🙏

  • @ganeshnigamganeshqatar3121
    @ganeshnigamganeshqatar3121 8 дней назад +2

    ദേവി അനുഗ്രഹിക്കണം കടബാധ്യതകൾ എല്ലാം തീർത്തു തരണമേ ❤

  • @RenjuRenju-jp2br
    @RenjuRenju-jp2br 19 дней назад +4

    എന്റെ ദേവി ഞാൻ അനുഭവിക്കുന്ന എല്ലാവിധ ദുരിതങ്ങളിൽ നിന്നും മാനസിക ക്ലേശങ്ങളിൽ നിന്നും മോചനം തരണേ അമ്മ ദേവി ശരണം

  • @sasipalathingal6022
    @sasipalathingal6022 20 дней назад +4

    എന്റെ കഷ്ട്ടകാലം മാറ്റി തരണേ ഭഗവാനെ

  • @Venup-i8p
    @Venup-i8p 19 дней назад +3

    എന്റെ കഷ്ടകാലം മാറ്റി തരണേ അമ്മേ. മഹാമായേ

  • @AbhilashKg-t6i
    @AbhilashKg-t6i 19 дней назад +5

    തീവ്രവാദ ശക്തികളില്‍ നിന്നു നാടിനെയും ഹിന്ദു സമൂഹത്തേയും rekshichaalum

  • @athularun5622
    @athularun5622 День назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shamnas9356
    @shamnas9356 15 дней назад +1

    അമ്മേ ദേവി എല്ലാവരേയും അനുഗ്രഹിക്കണേ 🙏🙏🙏❤️

  • @amalrajcr3922
    @amalrajcr3922 19 дней назад +5

    അത്യുത്തമനായ ഗുരുവിൽ നിന്ന് അറിവ് നേടിയ ശേഷം ദേവിയെ ഉപാസിക്കുന്നതാണ് നല്ലത്, ദേവിയെ ഉപാസിക്കാൻ ഉപാസന ക്രമങ്ങൾ നിർബന്ധമാണ്, ദയവു ചെയ്ത് ഉത്തമനായ ഗുരുവിൽ നിന്ന് മാത്രം മന്ത്രം സ്വീകരിക്കൂ

    • @SudheeshSivasoorya-mq5nl
      @SudheeshSivasoorya-mq5nl 15 дней назад +1

      Nee poda ninte karyam nokku😅😅😅😅😅

    • @amalrajcr3922
      @amalrajcr3922 14 дней назад

      @SudheeshSivasoorya-mq5nl ath thanne enikkum parayanullath swantham karyam nokkedaa, mattullavare upadravikkathe, thaan oru pandithanalla pandithanil ninn matre mantra deeksha sweekarikkaavoo

    • @Ramnambiarcc
      @Ramnambiarcc 14 дней назад

      ​@@SudheeshSivasoorya-mq5nlഇങ്ങനെയൊന്നും പറയാതെ സഹോ. അദ്ദേഹം എഴുതിയത് ശരിയാണ്. അല്ലെങ്കിൽ ദൈവകോപമാണ് ഫലം.

    • @karama3798
      @karama3798 9 дней назад

      😂😂😂​@@SudheeshSivasoorya-mq5nl

  • @SudheeshSivasoorya-mq5nl
    @SudheeshSivasoorya-mq5nl 15 дней назад +1

    Good prayar thanks

  • @Ramnambiarcc
    @Ramnambiarcc 14 дней назад +2

    സാധാരണക്കാർക്ക് ഇത് ചൊല്ലാമോ? എന്താണ് സ്വീകരിക്കേണ്ട കാര്യങ്ങൾ ചൊല്ലുന്നതിന് മുമ്പ്.
    ഇതിൻ്റെ മലയാളത്തിൽ അർത്ഥവും എഴുതുമോ?

  • @ramsidharth9215
    @ramsidharth9215 19 дней назад

    IN AVERGE OF FILE PAPERSUITE PRAY FOR BUSINESS IMPROVEMENT ,HOUSE CONSSTRUCTION GOOD FAMILY SUPPORT

  • @sreelathasreelatha2434
    @sreelathasreelatha2434 20 дней назад

    🙏🙏🙏🙏🙏🙏

  • @Sobhana-yi2fh
    @Sobhana-yi2fh 3 дня назад +1

    🙏🙏🙏🙏