വളരെ വളരെ നന്ദി 🙏🙏 doctor😊എന്റെ ഒരുപാട് കാലത്തെ സംശയം ആയിരുന്നു ഇത് ഇത്ര പെട്ടന്ന് ഡോക്ടർ അതിനെ പറ്റി വിശദീകരിച്ചതിനു ഇടക് വീട്ടിൽ യീസ്റ്റ് ചേർത്ത് പാലപ്പം ഉണ്ടാകാറുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു doubt ചോദിച്ചത് ആരും ഇത്രേം detail ആയി പറഞ്ഞു തന്നിട്ടില്ല എനിക്ക് ഇത് വളരെ ഉപകാര പ്രഥമായി ഒരു വിഡിയോയിൽ ഞാൻ ഒരാളുടെ കമന്റ് കണ്ടു യീസ്റ്റ് കഴിച്ചാൽ കാൻസർ വരുമെന്ന് എന്നാൽ ഇപ്പോൾ എന്റെ സംശയങ്ങൾ മാറി very thank you so much doctor
കുറെ നാളുകളായി എനിക്കെപ്പോഴും വെള്ളയപ്പം ഉണ്ടാക്കുമ്പോൾ ഈ ഒരു സംശയം ഉണ്ടാകാറുണ്ട്....... ഇപ്പോൾ ആശ്വാസമായി ...... പിന്നെ dr ഉണ്ണിയപ്പത്തിൽ yeast ചേർക്കില്ല..... അതിൽ അപ്പക്കാരം എന്നുപറയുന്ന baking soda യാണ് use ചെയ്യുന്നത്....... നമ്മളൊക്കെ അങ്ങനെയാണ്........ 😄😄😄😄
Dr , pumpkin papaya pomegranate Facebook use cheithal face gold pole jolikkum ennu parayapedunnu. Athine kurichu vedio edu pls. Pumpkin row aayano, atho cook cheyyano ennu clear aayi parayane. Waiting for ur vedio
0:00 തുടക്കം
1:42 യീസ്റ്റിന്റെ രുചി
2:38 യീസ്റ്റിന്റെ ഗുണങ്ങള്‍
3:41 യീസ്റ്റിന്റെ ദോഷങ്ങള്‍
അജിനോ മോട്ടോ ആരോഗ്യത്തിന് ഹാനികരം ആണോ..?
ഒരുപാട് നാൾ ആഗ്രഹിച്ചതാണ് ഈ സംശയം ഇപ്പോൾ വെക്തമായി മനസിലായി ഡോക്ടർ നന്ദി
Thank u Dr. ഒരുപാട് നാളായി അറിയണമെന്ന് കരുതിയ വീഡിയോ
yes
ഞാനും അറിയണമെന്ന് ആഗ്രഹിച്ചിരുന്നു
വളരെ വളരെ നന്ദി 🙏🙏 doctor😊എന്റെ ഒരുപാട് കാലത്തെ സംശയം ആയിരുന്നു ഇത് ഇത്ര പെട്ടന്ന് ഡോക്ടർ അതിനെ പറ്റി വിശദീകരിച്ചതിനു
ഇടക് വീട്ടിൽ യീസ്റ്റ് ചേർത്ത് പാലപ്പം ഉണ്ടാകാറുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു doubt ചോദിച്ചത് ആരും ഇത്രേം detail ആയി പറഞ്ഞു തന്നിട്ടില്ല എനിക്ക് ഇത് വളരെ ഉപകാര പ്രഥമായി
ഒരു വിഡിയോയിൽ ഞാൻ ഒരാളുടെ കമന്റ് കണ്ടു യീസ്റ്റ് കഴിച്ചാൽ കാൻസർ വരുമെന്ന് എന്നാൽ ഇപ്പോൾ എന്റെ സംശയങ്ങൾ മാറി very thank you so much doctor
Thank u Dr. യിസ്റ്റിനെ കുറിച്ചുള്ള സംശയം മാറി കിട്ടി❤
പാലപ്പം ഉണ്ടാക്കാൻ മാത്രമേ ഇത് ഉപയോധിക്കാറൊള്ളു. ബ്രഡ്, ബൺ ഇതൊന്നും ഉപയോഗിക്കാറില്ല. ആ സംശയം തീർന്നു. Thankട Dr.
ഒന്ന് ബാർലിയെ കുറിച്ചു
അറിയാൻ ഒത്തിരി പേർക് ആഗ്രഹമുണ്ട്.
Thank you Dr. for this very informative topic 👍
താങ്ക്‌യൂ
ഡോക്ടർ
Njan palapom ,vellayappom undakumbhol thenghavellom ,thengha upayoghikunnu.yeast upayogikarilla only bakery
കാത്തിരുന്ന വീഡിയോ 👍
Thank you doctor ariyanamenu agragicha karyam valare vishadamayi paranjuthanuu
Nalla arivu ,thanks dr
Thanks sir, vilayeriya arivu share cheythathinu, God Bless Sir and family 🙏💐💐💐🌹🌹🌹
Good information.... Tanks.... 👍🏼
Useful information Thanku Dr
കാത്തിരുന്ന വീഡിയോ.
So many thanks doctor.
Thank you Doctor for a valuable information
Njan idh chodikanam vijarichadayirunnu..thank u sir
Thanks Dr
Thankyou sir 🙏🙏
Pork meat ne patti oru video cheyyo? Pls . I am from angamaly
baking soda
baking powder
chainagrass. Vedeo cheyyo
Baking powder um baking sodayum arogyathinu dhoshamundo pls rply allenkil ethinae kurich nale oru vedeo cheyyo pls
Supper measage
Dr..Air fryeril cook cheyyunnathu helthy aano .. Athine kkurichoru video cheyyamo?
Thank you Doctor 😍
Thanks
Thank you Dr.🌹🌹🌹
Very useful vedio thank you doctor
ബെസ്റ്റ് എക്സ്പ്ലനെ ഷൻ 👌❤️
Thank you doctor
Anie usa
Thank u Dr. fr th info❤
ഒരു പാട് കാലത്തെ ഒരു സംശയം മാറി കിട്ടി
കുറെ നാളുകളായി എനിക്കെപ്പോഴും വെള്ളയപ്പം ഉണ്ടാക്കുമ്പോൾ ഈ ഒരു സംശയം ഉണ്ടാകാറുണ്ട്....... ഇപ്പോൾ ആശ്വാസമായി ...... പിന്നെ dr ഉണ്ണിയപ്പത്തിൽ yeast ചേർക്കില്ല..... അതിൽ അപ്പക്കാരം എന്നുപറയുന്ന baking soda യാണ് use ചെയ്യുന്നത്....... നമ്മളൊക്കെ അങ്ങനെയാണ്........ 😄😄😄😄
Appakkaram upayogathekurich onne parayuooo
Thnku sir❤️
Thanku🙏
Valuable information. Thanks lot
Sir.. What is imp in selecting bathing soap? TFM, PH or glycerine content.. Pls help.. My skin is extremely dry
Thanks dr🥰
Tnq sir
puzhayil kulichal enthakkilum ashugam varo
Sir bakeing powder &bakeing soda oru vedio cheyyamooo💓✨️
Thank you doctor, very good information it's related to me
എന്റെ യും സംശയം ആയിരുന്നു 🙏🙏❤
Dr Gilbert syndrom and goll bladder stone നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Yeast probiotic ano
അറിയാൻ കാത്തിരുന്ന വീഡിയോ 🙏🏼🙏🏼🙏🏼🙏🏼
can u do a video about nutritional yeast
Thank you id pole baking sodaye kurich parayo
Kurach divasamayi Ulla samshayamayirunnu.kuboose thinnaal Pani kittumo ennayirunnu pedi. Anyway thank you doctor
Thyroid patients millet kazhikkan pàttumo
Dr bro. Look adipoli
Sir കുട്ടികൾക്ക് ഉണ്ടാകുന്ന heart ഡിസീസിനെക്കുറിച്ചു ഒരു video ഇടാമോ
Good 👍
താങ്ക്. യൂ. ഡോക്ടർ
ithupole baking powder bakingsoda ennivaye kurich vedio cheyyamo?
Yeast num appashodakum same side effect aanoo.....idil nallad eedan....pls rply
വളെരെ നല്ല ടോപ്പിക്ക് 👍
Yeast ne kuriche manassilakki Thannathine Thank you Dr
Is nutritional yeast will have the same effect
Njan kure munne request chaithirunni yeastine kurich vedio cheyyasn enthayaalum ippo ittallo thanks😊
Good
എന്റെ hus yeast കൊണ്ട് വരാൻ പറഞ്ഞാൽ, എന്തോ fast food കൊണ്ട് വരാൻ പറഞ്ഞപോലെ ആണ് 😅, ഈ vdo വിട്ട് കൊടുക്കണം
Appa sodayo upayogikkanpattumo
Sir… disc bulge with nerve compression nu homeoyil nalla medicine undo
First comment ❤
Pcos patientsn upayogikkamo
Thankuuu ❤ Uzhunninum ethe gunamundo ...
Soya chunks kazhikunnath
Nallathanno
Thank you for your information.
Thank u Dr.
Cocunutinte gunangale patti prayamoooo pleeees
Baking powder യീസ്റ്റ് ആണൊ . അല്ലെങ്കിൽ അതിനെപ്പറ്റി പറഞാൽ നന്നായിരുന്നു
Sodium കാർബnate annu ബാക്കിങ് സോഡാ... മാവില്ല ആസിഡ്സ് മായി ട്രീറ്റ് ചയ്തു co2 ഉണ്ടാകുന്നുyest living പാർട്ടിക്കിൾ annu
Njan ithuvaray veeil use cheythittilla
യീസ്റ്റ് ആണോ?
Doctor, nenjil gas kayari idaykoke oru pidutham kanakk und..ECG eduthapol kuzhapamonnumilla.. ipol 3 days aayi.. ipol cherudhit und..ethra divasam ith nilkumennu parayamo
🙏
👍😍❤
Eppozhum ariyannamenn agrahichth kitti
👍🏻
U👌
Bakery ഉത്പന്നങ്ങൾ മാത്രമേ ഉൾപ്പെടൂ... കേക്ക് പോലുള്ളവ confectionery ഉത്പന്നങ്ങളാണ്.
👌🙂😍
മൈദ നല്ലതാണോ dr
No
❤ 6:17 6:11
ഇത് ഉപയോഗിക്കുന്നതിന്റെ അളവ് എത്രയാണ്
Thank you
❤
🙏🌹
Dr , pumpkin papaya pomegranate Facebook use cheithal face gold pole jolikkum ennu parayapedunnu. Athine kurichu vedio edu pls. Pumpkin row aayano, atho cook cheyyano ennu clear aayi parayane. Waiting for ur vedio
👍
Cakil യീസ്റ്റ് ചേർക്കില്ല
🙏🙏👍👍❤️❤️
Gallbladder stones ulla എനിക്ക് ഈസ്റ്റ് ഫുഡ് എടുത്താൽ digestion illa. Reply tharane
First🙏
അമോണിയ ചേർത്ത ഈസ്റ്റ്ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്
അറിയാൻ ആഗ്രഹിച്ച വീഡീയോ
ഹോട്ടലിൽ അപ്പക്കരം അപ്പാസോട അനുപയോഗിക്കുന്നത് .അതിനു ദോഷമുണ്ടോ
വിചാരിച്ച അത്രേം അപകടകാരിയല്ല
moota kadichal udan cheyendath oru video cheyyo
Njan eest vangarum illa.use cheith food kazhikkarum illa.ini purathinn dosha enthelum kazhicha accedity undakum.athond use cheyyarilla😂