കുടലിൽ നല്ല ബാക്ടീരിയകൾ ഉണ്ടാകാൻ സഹായിക്കുന്ന ചില ആഹാരങ്ങൾ (probiotic foods) കഴിക്കാൻ മറക്കല്ലേ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 287

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +45

    0:00 കുടലിലെ ബാക്ടീരിയകള്‍
    3:32 ബാക്ടീരിയകൾ നശിക്കാൻ കാരണം
    4:50 കഴിക്കേണ്ട ഫുഡുകൾ എന്തെല്ലാം ?
    7:00 പ്രോബയോട്ടിക്ക് ഡ്രിങ്ക് ഉണ്ടാക്കുന്ന വിധം

    • @ajmaltk3525
      @ajmaltk3525 Год назад +5

      Moringa powder കഴിക്കുന്നതിനിടെ benefits endokeya onn parayavoo,?

    • @daisymammen4440
      @daisymammen4440 Год назад

      Docter. Pashaga ji. Nightel. Vachu. Kashekkunathu. Chooru. Fridgel. Aano vahathano. Use chayandathu

    • @beneenaalias1142
      @beneenaalias1142 11 месяцев назад +2

      5:22

  • @ramakrishnankv
    @ramakrishnankv Год назад +16

    വളരെ നന്നായി പഠിച്ച് ചെയ്യുന്ന വീഡിയോ ആയതുകൊണ്ട് തന്നെ സമൂഹത്തിലെ ഒത്തിരി ആളുകൾക്ക് ഇത് വളരെ ഉപകാരപ്രദമാണ. സാധാരണക്കാരന്റെ ദൈനംദിന ജീവിതം എങ്ങിനെ രോഗമില്ലാത്ത അവസ്ഥയിൽ നിലനിർത്തിക്കൊണ്ട് പോകാം എന്നതുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @margaretkj7921
    @margaretkj7921 Год назад +30

    Dr. താങ്കൾ ഇടുന്ന ഓരോ വീഡിയോ വളരെ ഉപകാരപ്രദം. ആരോഗ്യവും ദീർഘയുസും നേരുന്നു.

  • @pkkpukayoor8943
    @pkkpukayoor8943 8 месяцев назад +4

    ആരോഗ്യ പരമായ കാര്യങ്ങൾ ഡോക്ടർ വിശദീകരിക്കുമ്പോൾ മാത്രമാണ് ഞാൻ ശ്രദ്ധിച്ച് കേൾക്കുന്നതും എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതും. താങ്ക്സ് ഡോക്ടർ

  • @ZubairAli-lx8ri
    @ZubairAli-lx8ri Год назад +7

    അച്ചാറിലും ഗുണമുണ്ടെന്നത് പുതിയ അറിവ്👌

  • @shobhasathyan5479
    @shobhasathyan5479 8 месяцев назад +2

    You're great..... Doctor.,,❤❤❤❤ എത്രയെത്ര കാര്യങ്ങളാണ് ഞങ്ങൾക്ക് പകർന്നു തരുന്നത്

  • @harikrishnankg77
    @harikrishnankg77 Год назад +11

    ഡോക്ടർ ഒരു സംഭവം തന്നെ 👏👏 എന്നും പുതിയ അറിവുകൾ.

  • @nishap4842
    @nishap4842 Год назад +9

    നല്ലൊരു കാര്യമാണ് dr പറഞ്ഞു തന്നത്....... So thank you dr...... 🙏🙏

  • @deepaah965
    @deepaah965 2 месяца назад +2

    Sir, probiotic suppliment onnu suggest cheyyamo nalla brand

  • @eldhosemathew3933
    @eldhosemathew3933 Год назад +5

    Doctor,Probiotic capsules normal ayi use cheithal kuzhapamundo

  • @margaretkj7921
    @margaretkj7921 Год назад +5

    Thank you Dr. താങ്കൾ idunn💐 ഓരോ വീഡിയോസും വളരെ ഉപകാരംപ്രദം ദീർഘആആയുസ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @shijomp4690
    @shijomp4690 Год назад +7

    Dr mattulla vlogers dr il ninn different aayi nikkunnath very useful vlog mathram present cheyyunnathum nalla presentation kond mathram aanu ❤God bless you Dr🙏🙏🙏

  • @Annz-g2f
    @Annz-g2f Год назад +12

    Very useful, helpful n informative topic thank you very much Dr for sharing your valuable information

  • @rangithamkp7793
    @rangithamkp7793 11 месяцев назад +2

    🙏🏾 .Thank you sir ! 👌 Nalla arivu nalla visadeekaranam .

  • @sreejatp4201
    @sreejatp4201 Год назад +10

    Dr കുട്ടികൾക്ക് cough syrup കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് വിശദീകരിക്കാമോ

  • @kadheeja717
    @kadheeja717 Год назад +1

    നല്ല രൂപത്തിൽ മനസിലാകുന്ന വിശദീകരണം. അച്ചാർ വീട്ടിൽ ഉണ്ടാക്കുമ്പോൾ സുർക്ക ചേർക്കാൻ പറ്റുമോ

  • @ushachandran491
    @ushachandran491 6 месяцев назад

    നല്ല അറിവുകൾ തന്നതിന് dr നന്ദി

  • @sumanirappel3649
    @sumanirappel3649 Год назад +7

    Thank u Dr. Very useful & helpful information...

  • @sudheeshbg2589
    @sudheeshbg2589 Год назад +2

    സർ താങ്കൾ ഉറപ്പായും മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരു പ്രവാസിയാണ്. സൗദിയിലാണിപ്പോൾ, ഒരു 15 ദിവസങ്ങൾ മുൻപ് എനിക്ക് പെട്ടെന്ന് തല കറഞ്ഞുന്നത് പോലെ അനുഭവപ്പെട്ടു. ശരീരത്തിന്റെ ബാലൻസ് നഷ്ട്ടപെട്ട അവസ്ഥ. കൈകൾ മരച്ചുകയറുകയും, നെഞ്ച് അനിയന്ത്രിയമായി ഇടിക്കുകയും ചെയ്തു. ഹോസ്പിറ്റലിൽ പോയപ്പോൾ ബിപി 173/106 ആയിരുന്നു. Ecg എടുത്തപ്പോൾ ചെറിയ variation ഉണ്ടായിരുന്നു.( 1 വീക്ക്‌ കഴിഞ്ഞു എടുത്തപ്പോൾ normal ആയിരുന്നു ) ct സ്കാൻ ചെയ്തതും normal ആണെന്നാണ് പറഞ്ഞത്. ഇപ്പോൾ ബിപിയുടെ മരുന്നു കഴിക്കുന്നുണ്ട്. ഇടയ്ക്ക് കൂടാറുണ്ട്. പൊട്ടാസ്യം കുറവായിരുന്നു(3.4) vitamine D യും. ഇപ്പോൾ ഇടയ്ക്കെല്ലാം ശരീരം തളരുന്നത് പോലെ അനുഭവപ്പെടാറുണ്ട് കൂടെ നെഞ്ചിൽ ഒരു പിടിത്തവും കയ്യും തോളും വലിഞ്ഞു മുറുകുന്നപോലെയും അനുഭവപെടുന്നുണ്ട്. എന്റെ ചെസ്റ്റിന്റെ ഉൾ ഭാഗത്തും പുറത്തുമെല്ലാം തണുപ്പ് (കുളിരു ) അനുഭവപ്പെടാറുണ്ട്. കടുത്ത സാമ്പത്തിക മാനസിക സമ്മർദ്ദത്തിലൂടെയാണ് ഞാനിപ്പോൾ കഴിഞ്ഞു പോകുന്നത്. താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു (കൊളസ്ട്രൽ ബോർഡർ ലൈനിൽ ആണ്, sugar കുറച്ച് കൂടുതലും )

  • @resmyrajeev1700
    @resmyrajeev1700 Год назад +5

    Dr, കാബ്ബേജ് , ബീറ്റ്റൂട്ട് കൊണ്ടുള്ള പ്രോബിയോട്ടിക്‌ ഡ്രിങ്ക്സ് കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാവുമോ???? 7ദിവസം പുളിപ്പിച്ചതല്ലേ

  • @Reji.NTAkerala
    @Reji.NTAkerala Год назад +4

    കാത്തിരുന്ന വീഡിയോ

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Год назад +1

    5 years kond padikkna class ivide eduthal ealalrum dr mmarayirunnu 🎉

  • @sreekuttan2004
    @sreekuttan2004 Год назад +2

    Probiotic drink aaya Yakult kudikunathu nallathano

  • @RajlalRajlal-e7v
    @RajlalRajlal-e7v Месяц назад

    ബ്യൂട്ടിഫുൾ ഇൻഫർമേഷൻ

  • @aravindankunnath5451
    @aravindankunnath5451 2 месяца назад

    Dear Sir,
    Extremely useful information.
    Thank you so much.

  • @sheebaprasant7752
    @sheebaprasant7752 7 месяцев назад

    Is pazamkanji good for sugar patients? Please inform

  • @annajohn287
    @annajohn287 Год назад +5

    Lots of useful information, thank you Dr.

  • @ushavarghese1475
    @ushavarghese1475 Год назад +5

    A very informative talk. Thank you doctor.

  • @prpkurup2599
    @prpkurup2599 Год назад +2

    നമസ്തേ dr 🙏

  • @neelima3838
    @neelima3838 Год назад +1

    Beetroot ferment ആവാൻ വെക്കുമ്പോൾ ഉപ്പ് ചേർക്കണ്ടേ ? Beetroot ൽ ഉപ്പും തിളപ്പിച്ചാറിയ വെള്ളവും ചേർത്തല്ലേ വക്കേണ്ടത് ഡോക്ടർ ?

  • @krishnakallyani6121
    @krishnakallyani6121 Год назад +5

    🙏THANKS SO MANY, SIR.. VERY GOOD INFORMATION 👌

  • @meenamalus
    @meenamalus Год назад +2

    Hi Dr. നന്നായിട്ടുണ്ട് ❤️

  • @janardhanan8624
    @janardhanan8624 Год назад +4

    നല്ല അറിവ് 👍👍🥰

  • @lathaanand567
    @lathaanand567 Год назад +1

    thank you very much dr for your valuable information

  • @Mashaallah-q7h
    @Mashaallah-q7h 8 месяцев назад

    Vere oru paniyum yolle doctor..
    Mannu chumakkan poku..
    Labour duty kku poku.
    Clinic lum alkkar yille❤❤❤
    Yini. Video saranam❤❤❤

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 4 месяца назад +1

    Sir pro biotic foods pregnancy timel kazhikavo

  • @ubaidmadapparambil1345
    @ubaidmadapparambil1345 Год назад +2

    H. Phylori ബാക്റ്റീരിയയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @shajirajan5254
    @shajirajan5254 6 месяцев назад

    Thanks doctor for giving very very valuable information.

  • @RahulRahul-ee1rr
    @RahulRahul-ee1rr Год назад +3

    God bless you and your family

  • @user-po7nh4uq7h
    @user-po7nh4uq7h 9 месяцев назад

    Cabbage & beetroot drink 1st time aann as probiotic kelkunnath. But allathil um Poision ullond vegetable anganae drink aaki kazikkan dairyam illa.

  • @aminaansari2363
    @aminaansari2363 Год назад +4

    Thank you doctor🙏

  • @sarmilavv3775
    @sarmilavv3775 Год назад +2

    NAMASTE SIR🙏,, VERY USES FULL INFORMATION🥰

  • @mohanannelliyaden86
    @mohanannelliyaden86 Год назад +1

    Sir icofee nallathano

  • @monishachikku3439
    @monishachikku3439 Год назад +1

    ഡയബറ്റിക്. രോഗികൾക്ക് പഴങ്കഞ്ഞി കഴിക്കാമോ ഡോക്ടർ

  • @shafeekh6223
    @shafeekh6223 Год назад +2

    Spirulina ഗുളികകളെ കുറിച്ച് പറയാമോ

  • @remanikp177
    @remanikp177 Год назад +1

    fridjil vecha thyrum morum becteeriya nasikile🙏

  • @_UAE_Us
    @_UAE_Us Год назад +1

    Dr AVM ne kurich oru video iduo

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 Год назад +1

    dr cheyyatha vedio chyamo Gamglion cycst

  • @subinvv2907
    @subinvv2907 8 месяцев назад +1

    Tanku dr

  • @dakshayanim.k7487
    @dakshayanim.k7487 Год назад

    Valare nalla information thank you doctor

  • @radharavi2891
    @radharavi2891 Год назад +1

    Dr.Very informative talk❤

  • @ChemmaChemma-q6k
    @ChemmaChemma-q6k 6 месяцев назад +1

    Good information ❤

  • @sajnasaju1218
    @sajnasaju1218 7 месяцев назад

    Sir, apple cider vinegar kazhikkan nallath aano.. Ithpolethe prblmsnu

  • @achooseworld6420
    @achooseworld6420 3 месяца назад

    Thank you verymuch sir🙏🏻

  • @Abcdefgh11111ha
    @Abcdefgh11111ha 8 месяцев назад

    അടിപൊളി 👍🏻

  • @riyanamehrin8365
    @riyanamehrin8365 7 месяцев назад

    H.pylori fungus ne kurichu parayamo

  • @Mr_wolf162
    @Mr_wolf162 4 месяца назад +1

    good doctor❤

  • @manimurukan4753
    @manimurukan4753 Год назад +1

    Hi, Doctor
    Curd curry use cheyathal ee gunam kittumo?

  • @geethapillai5417
    @geethapillai5417 Год назад +9

    You have to ferment the beetroot and cabbage to get the benefit. These things won't get fermented if you just put them in water and place it in the fridge. So please ferment them to get the complete benefits

    • @jisnap
      @jisnap Год назад

      Appo ferment avan endha cheyya

  • @kabeerck3802
    @kabeerck3802 Год назад +1

    40vayass kazhinjavark kudavayarum fafiliverum kurakkanulla workout kal cheyyan pattumo please reply

  • @jayapjames7301
    @jayapjames7301 7 месяцев назад

    Thank you doctor

  • @monialex9739
    @monialex9739 Год назад

    Thanks Doctor GOD Bless

  • @JiGeo
    @JiGeo Год назад +4

    Thank you Dr.
    🙏🏻🙏🏻🙏🏻

  • @Amma_lathisworld
    @Amma_lathisworld Год назад +1

    നല്ലൊരു വീഡിയോ ആയിരുന്നു👍

  • @beenaanand8267
    @beenaanand8267 Год назад

    Thanks for the information 🙏🙏

  • @jayammapeter6961
    @jayammapeter6961 Год назад

    Very informative.tnk u Dr

  • @fantronicsable
    @fantronicsable 8 месяцев назад

    very good information Thanks ....🌹

  • @maryjancy6008
    @maryjancy6008 Год назад

    Thank you

  • @sajiniprabash622
    @sajiniprabash622 5 месяцев назад

    Good information Sir.....❤...

  • @raseenashaheer3035
    @raseenashaheer3035 Год назад +1

    Gud information.tank u sir❤

  • @binduroy6241
    @binduroy6241 21 день назад

    Probiotic powder ചൂട് വെളളത്തിൽ ഇട്ടു കുടിച്ചാൽ കുഴപ്പം ഉണ്ടോ? മറുപടി തരണേ.

  • @rimi2252
    @rimi2252 Год назад +8

    മോര്, തൈര്, പഴങ്കഞ്ഞി എന്നിവ രണ്ടു ദിവസം കഴിച്ചാൽ മൂന്നാമത്തെ ദിവസം നീർക്കെട്ട് ഉണ്ടാകുന്നു. അപ്പോൾ എന്താ ചെയ്യുക. I B S ഉണ്ട്.

    • @aaryag5315
      @aaryag5315 Месяц назад

      Maybe you are diary intolerant.. consume probiotics without diary

    • @marycherian2368
      @marycherian2368 Месяц назад

      എനിക്കും തൈര്, മോര്, പറ്റില്ല. ശർക്കര ചേർത്ത ആഹാരം കഴിച്ചു നോക്കൂ. കായ തോരൻ, ഏത്തപ്പഴം നന്നായി പുഴുങ്ങി കഴിക്കൂ.

    • @christyhogan3400
      @christyhogan3400 Месяц назад

      Use kombucha probiotic drink

  • @santhakumari1677
    @santhakumari1677 Год назад +1

    Very good information 👌 👍

  • @janetnelson4764
    @janetnelson4764 Год назад +4

    Doctor , homeopathy IL prebiotic pro biotic supplements undo?

  • @ashrafkc6648
    @ashrafkc6648 Год назад

    How come pickle is probiotic? Could you please explain in detail what are the ingredients in this probiotic pickles? It's first time I am hearing pickles are probiotic food!!! wonders 😱🤨🤔

  • @ജിബിൻ2255
    @ജിബിൻ2255 Год назад

    Simply probiotics powder nallathano

  • @manjular.s4705
    @manjular.s4705 Год назад +1

    Great 👍👍👍🙏🙏🙏

  • @amrithask8787
    @amrithask8787 Год назад

    Thankyou dr.. 🙏🙏🙏

  • @mohars2314
    @mohars2314 Год назад +1

    Oats aeth brand aan best enn parayamo

  • @dinushasamarasekara9308
    @dinushasamarasekara9308 3 месяца назад

    In English also plz❤️

  • @ColHannibal01
    @ColHannibal01 2 месяца назад

    Doctor what about Yakult?

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 4 месяца назад

    Sir albentazole kazhikavo

  • @sherlysasi6961
    @sherlysasi6961 Год назад

    Thanku sir🙏🙏🙏♥️♥️

  • @pradeeshthekkumbadan3592
    @pradeeshthekkumbadan3592 Год назад +1

    Dr. Probiotic tablet kazikamo

  • @Musthafa13-f4t
    @Musthafa13-f4t 2 месяца назад

    സാർ എനിക്ക് ibs ഉണ്ട് ഇടക്ക് ഇന്ഫാൻഷൻ വരാറുണ്ട് അപ്പോൾ ആന്റി ബയോട്ടിക് എടുക്കും അത് കഴിച്ചു കഴിച്ചു കഴിഞ്ഞാൽ ടെയെറിയ ഷിണം തളർച്ച വരുന്നു ഇടക്ക് വയർ വേതന ഉണ്ട് ഹോട്ടൽ ഫുഡ് പറ്റില്ല എന്ന് ഇപ്പോൾ മനസലായി എറിയും പുളിയും പറ്റില്ല ഭക്ഷണathil നോക്കുബോൾ ശരീരം തളരുന്നു ഒരു മരുന്ന് പറഞ്ഞു തരു

  • @sk-id7nm
    @sk-id7nm Год назад +3

    kundali te issues clear ആക്കാൻ എത് dr കാണിക്കണം ഞാന് Calicut ആണ്

    • @sk-id7nm
      @sk-id7nm Год назад

      എനിക് തൈര് അലർജി ആണ് അത് കഴിച്ചാൽ സ്കിന്നിൽ rashes വരും ഇത് കുടൽ issue ayrikkumo

    • @sk-id7nm
      @sk-id7nm Год назад

      please reply dr

    • @sas6845
      @sas6845 Год назад

      Gastroenterology department

  • @mukesh12324
    @mukesh12324 Год назад +4

    Stevia powder good or not?
    Please make video about stevia

  • @Anu-is7fn
    @Anu-is7fn Год назад

    Namaskaram Dr.sir
    Enikku cheriyoru fever cold cough oke vanirunu 1 week ayi dr.kandu medicine kazhichu epol smell and taste ariyunilla.entha cheyendathu .antibiotic eduthirunu cheriyoru cough undu epol.
    Please reply.

  • @ushagopi9277
    @ushagopi9277 Год назад

    Arive paranjuthanathinu nanni

  • @Ramla-X3w
    @Ramla-X3w Год назад +9

    Dr ഞാൻ ഒന്ന് diet ചെയ്തിരുന്നു. അരിഭക്ഷണം മൊത്തത്തിൽ ഒഴിവാക്കി, രണ്ടു മാസം കൊണ്ട് ഞാൻ 13kg കുറച്ചു. പെട്ടന്ന് ഒരു ദിവസം body ഒന്ന് കുഴഞ്ഞു week aayi, അതോടെ acidity aayi.ആയുർവേദo, ഹോമിയോ okke ക്കൊണ്ട് രണ്ടു വർഷത്തോളം പിടിച്ചു നിന്ന്, ഇപ്പൊ dr എൻഡോസ്കോപ്പി ചെയ്യിപ്പിച്ചു,അതിൽ കണ്ടത് lax less എന്ന അസുഖമാണ്. ഇപ്പൊ എരിവ്, ഉപ്പ്, പുളി, എണ്ണ jungfood ellam👍avoid ചെയ്യാൻ പറഞ്ഞു, നാവിൽ ഇടയ്ക്ക് പുണ്ണ് ഉണ്ടാവുന്നുണ്ട്, ശ്വാസം മുട്ടലുണ്ട്, ചില സമയങ്ങളിൽ പ്രത്യേകിച്ച് രാത്രി നെഞ്ച് വേദന ഉണ്ടാവും, നന്നായി വിയർക്കും, അപ്പൊ ഉടൻ ബാത്‌റൂമിൽ പോയാൽ ഈ ബുദ്ധിമുട്ട് മാറിക്കിട്ടും, പിറ്റേന്നും ഇതു തന്നെ. എന്താ ചെയ്യാ dr. തൈറോയ്ഡ് പ്രശ്നം ഉണ്ട്, fibroid um, ഉണ്ട്. തൈറോയ്ഡ് സർജറി കഴിഞ്ഞതാ. ഇപ്പൊ 112mcg കഴിക്കുന്നുണ്ട്. തൈറോയ്ഡ് നു തൈര്, യോഗർട്ട് കഴിക്കാൻ പറ്റുമോ. Plz reply sir,constipation ഉണ്ടാവലുണ്ട് ഇടയ്ക്കിടെ, constipation ആണ് ഗ്യാസ് ന്ടെ തുടക്കo. മതിയായി dr

    • @hakeemhakeem9998
      @hakeemhakeem9998 Год назад

      തൈര് പറ്റും
      എനിക്കും thyroid ഉണ്ട് വയറ്റിൽ പുണ്ണ് ഉണ്ട് മതിയായി ഒരു പണിഎടുത്താൽ appo തളർച്ചയാണ്

    • @ItsMeElsamma
      @ItsMeElsamma Год назад

      I am facing the same problem. 98- 87 Diet cheythu. 😢 test enthu cheythu?

    • @sylphene1672
      @sylphene1672 4 месяца назад +1

      എനിയ്ക്ക്, fibroid ഇല്ല ബാക്കി ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ട് , ഹോമിയോ മരുന്ന് കഴിയ് ക്കു ന്നു , വല്യ പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നു, ഇനി ഈശ്വരൻ നോക്കണം.

  • @lethals8281
    @lethals8281 Год назад

    Dr kattakada collegil aano padichathu

  • @tastemeetssoul
    @tastemeetssoul Год назад +1

    Nice information dr 👍

  • @AdilAesthetics
    @AdilAesthetics 11 месяцев назад

    Milma curd use cheyyaauoo??

  • @simisunil6287
    @simisunil6287 27 дней назад

    Doctor ഞാൻ ഇസ്രായേൽ ആണ് വയർ എരിച്ചിൽ, തൊണ്ടയിൽ കെട്ടിക്കിടക്കുന്നതുപോലെ, തൊണ്ടവേദന. നാക്കിലെ തൊലി പോകൽ ഇതൊക്കെ കൊണ്ട് വിഷമിക്കുന്നു.

  • @razaabumuhammad1266
    @razaabumuhammad1266 Год назад

    Sir, All of your videos are every informative and useful for public , let us take no account of Jaundicned genus

  • @shyamravi8307
    @shyamravi8307 Год назад

    Sir thunivach kettiyathinu shesham athinu mugalil adap vach adakano

  • @preethisree1973
    @preethisree1973 Год назад

    Cabbage or beetrootil ഉപ്പു ചേർക്കണോ?

  • @sudeepkumar9866
    @sudeepkumar9866 Год назад

    Satyamanooooo mone yee parayunnathu

  • @geethaunnikrishnan5287
    @geethaunnikrishnan5287 Год назад

    Thank you Doctor ❤❤❤

  • @omanakumari8822
    @omanakumari8822 Год назад

    Sir pallinu kedilla but vayanattam maran marunnum bhakshanavum parayumo