മുതിര കിട്ടിയാൽ കളയരുത്.. കഴിക്കുക.. ആരോഗ്യം കുതിരയുടേത് പോലാവും. പലർക്കും അറിയാത്ത ഇൻഫർമേഷൻ

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 167

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  День назад +19

    0:00 കുതിരയുടെ മുതിര
    1:55 ഗുണങ്ങള്‍
    4:00 ആര്‍ക്കൊക്കെ കഴിക്കാം?
    5:00 എങ്ങനെ കഴിക്കണം?

    • @sleebakuttytharakan5600
      @sleebakuttytharakan5600 8 часов назад

      ഡോക്ടർ ഇത് യൂറിക്ആസിഡ് ഉള്ളവർ കഴിക്കുന്നതിൽകുഴപ്പമുണ്ടോ

  • @malathigovindan3039
    @malathigovindan3039 День назад +13

    ഞങ്ങളുടെ വീട്ടിൽ പണ്ടുമുതലേ കഴിയ്ക്കുന്ന രാവിലത്തെ breakfast ആണ് മുതിര തേങ്ങയും ശർക്കരയും ചേർത്ത് കഴിയ്ക്കുമായിരുന്നു. മുതിര പുഴുക്കും ഉണ്ടാക്കും. വുത്തുപൊടിച്ച് ശർക്കര ചേർത്ത് പൊടിയായും കറിയായും കഴിയ്ക്കാം. Super taste തേങ്ങ കൂടുതൽ ചേർത്താൽ നല്ല അടിപൊളി taste ആയിരിയ്ക്കും👍

  • @saijosevana7278
    @saijosevana7278 День назад +10

    Very good message. ഡോക്ടർ അറിവ് പകരുമ്പോൾ വിവരമില്ലാത്ത ചിലർ കുരക്കും. അത് മൈൻഡ് ചെയ്യണ്ട. ഡോക്ടർ പറഞ്ഞ മിന്നാമിനുങ്ങിനെ ഓർത്താൽ മതി

  • @jayakumartn237
    @jayakumartn237 22 часа назад +2

    നല്ല അവതരണം ഡോ: സകലകലാവല്ലഭനാണ്❤❤ എല്ലാ വിഷയങ്ങളിലും നല്ല അറിവുണ്ട്❤❤

  • @himajoy6396
    @himajoy6396 День назад +11

    Thrissur kkarde favorite aan muthira😊

  • @leelammaplankadavil3557
    @leelammaplankadavil3557 11 часов назад +1

    തലേദിവസം രാത്രിയിൽ വെള്ളത്തിലിട്ട് രാവിലെ പുഴുങ്ങിയും തോടനയും ഉപയോഗിക്കാറുണ്ട്.ഇത്രയും ഗുണങ്ങൾ ഉണ്ടെന്നറിഞ്ഞല്ല കഴിച്ചിരുന്നത്.ഇനി ധൈര്യമായി കഴിക്കാമല്ലോ.Thank you Doctor. ഈ നല്ല അറിവ് പകർന്നു തന്നതിന്.

  • @sathynandakumar646
    @sathynandakumar646 День назад +7

    Njangalude favourite muthirayum vazhappindiyum.nalla taste aane.👌

  • @sonymagiccat5824
    @sonymagiccat5824 14 часов назад +1

    We are in tamilnadu horsegram is very famous so we eat sometimes it is very good for health doctor 🙏

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 День назад +16

    ഇടിച്ചക്കയും, മൂതിരയും പുഴുക്ക് വെച്ചു കഴിക്കാം, സൂപ്പർ ആണ്

    • @sheebajacob1078
      @sheebajacob1078 День назад +2

      മുളപ്പിച്ച് കറി വച്ചു കഴിക്കാം. കപ്പയും മുതിരയും, ഒരു ദിവസം വെള്ളത്തിൽ ഇട്ട് കുതിർത്ത് മുളപ്പിച്ച് ആണ് ഉത്തമം, അപ്പോൾ രുചി കുറവായിരിക്കും.

    • @athiraapoosepalakkad4859
      @athiraapoosepalakkad4859 День назад +1

      @sheebajacob1078 കുതിർത്താലേ വേവൂ

    • @sheebajacob1078
      @sheebajacob1078 День назад

      @@athiraapoosepalakkad4859 കുക്കറിൽ 3 വിസിൽ, 2 എണ്ണം flame കുറച്ചു, തേങ്ങ ചിരകിയതും ശർക്കരയും, ചെറു ജീരകം ഏലയ്ക്കാപ്പൊടിയും ചേർത്ത് കഴിക്കാം 👌😋

  • @kallianikuttyp7060
    @kallianikuttyp7060 20 часов назад

    മുതിര പായസവും നല്ല ടേസ്റ്റ് ആണ്. നല്ല മെസ്സേജ് ആണ് ഡോക്ടർ. Thank you

  • @RamyaJohn-p6q
    @RamyaJohn-p6q 15 часов назад +1

    Thank you doctor 🙏🙏കാത്തിരുന്ന വീഡിയോ

  • @Sahad0512
    @Sahad0512 День назад +5

    വാഴപ്പിണ്ടിയും മുതിരയും 👍👍

  • @jayasreejayamohan7314
    @jayasreejayamohan7314 День назад +1

    Muthirayum , vaazhapindiyum chertha upperi super aanu ...Palghat kooduthal upayogikkum ..ettavum ishtamulla upperiyaanu ..😋

  • @shilamathew6462
    @shilamathew6462 День назад +2

    Thank you Doctor 🙏

  • @jayamurali927
    @jayamurali927 День назад +3

    ഇത്രയും ഗുണങ്ങൾ അറിയില്ലായിരുന്നു പക്ഷെ മുതിര കഴിക്കാറുണ്ട് ❤

  • @a.thahak.abubaker674
    @a.thahak.abubaker674 12 часов назад

    TODAY I WILL BUY I KG MUTHIRA.! OK THANK YOU DR

  • @shijomp4690
    @shijomp4690 День назад +2

    Thanks Dr very useful message thanks Dr 🙏🙏🙏

  • @jayachandran.m4374
    @jayachandran.m4374 День назад +1

    മുതിര നല്ല ടേസ്റ്റ് ആണ്. ❤

  • @anummacreation5709
    @anummacreation5709 День назад +6

    Thrissurkar erttavum kooduthal kazhikunna oru aharam aanu ethu super aanu cheruppam thottu njengal kazhikunnu ethu

  • @krishnanvadakut8738
    @krishnanvadakut8738 15 часов назад

    Very useful information
    Thankamani

  • @philipthomas7207
    @philipthomas7207 День назад

    ❤❤Gunangalekkal kooduthal❤nalla arivukal 👍njangalude Doctore Daivam nanmakalal nirakkatte 🙏😊🌷🌷

  • @marykuttyjoseph1517
    @marykuttyjoseph1517 День назад +2

    Vanpayar veckunnathu pole thoran vechu kazhickam.Vevichum varuthu podichum sarkarayum thengayum cherthu kazhikkaam. Ente kuttikkalathu veettil krishi chythirunnu. Nalla gunam ullathanu.

  • @abu-rashdan786
    @abu-rashdan786 День назад +1

    വളരെ usefull വീഡിയോ sharing 👍🥰👌👌

  • @anishk6190
    @anishk6190 День назад +12

    പാലക്കാട്‌ ജില്ലയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ധാന്യം ആണ്

    • @jayasreejayamohan7314
      @jayasreejayamohan7314 День назад +2

      Athe ❤

    • @jayachandran.m4374
      @jayachandran.m4374 День назад +1

      അവിടെ കുതിരവണ്ടികൾ ധാരാളം ഉണ്ടായിരുന്നു. '60 -കളിലെ എന്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്, സവാരി ചെയ്തിട്ടുമുണ്ട്. കുതിരയ്ക്ക് കൊടുക്കും.❤

  • @mayapadmanabhan956
    @mayapadmanabhan956 День назад

    Tks a lot Very good information 👍❤❤❤❤

  • @sunithaparabhak4842
    @sunithaparabhak4842 День назад

    നല്ല അറിവ് ❤

  • @rangithamkp7793
    @rangithamkp7793 День назад

    🙏 THANK YOU SIR ! THANUPPIL KAZHIKKALLONNU VACHU ULUVAYUM MUTHIRA. NILAKKADALA. ( KAPPALANDI ) ETC: VARUTHU SARKARAYUM THEANGAYUM CHEATHU UNDA ORONNU VEETHAM. KURACHU DIVASAM KAZHICHU. ENTE VERICOS VAIN THANNE POTTI CHORA....PINNE OPERATION CHETHU .( NJAN ORU AYURVEDA DOCTOR EZHUTHIYATHU KANDU VERICOSINU MUTHIRA NALLSTHALLA ENNU. .🤔

  • @gokulvenugopal4815
    @gokulvenugopal4815 День назад +2

    നമസ്തെ .....dr🙏🌺

  • @NithinNithi-kx5ym
    @NithinNithi-kx5ym День назад +11

    18വർഷമായി സ്ഥിരമായി കഴിക്കുന്നു......അബുദാബിയിൽ ഇരുന്നു ഡോക്ടർറുടെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം 🌹

    • @abdulkareim5931
      @abdulkareim5931 День назад

      കഴിച്ചിട്ട് റിസൽട്ട് എന്താണ്

    • @abdulkareim5931
      @abdulkareim5931 День назад

      കഴിച്ചിട്ട് റിസൽട്ട് എന്താണ്

    • @MountThab
      @MountThab 21 час назад

      ????

  • @soniyapv8455
    @soniyapv8455 День назад

    Thank you so much🥰🥰

  • @jayasreejayamohan7314
    @jayasreejayamohan7314 День назад

    Super taste aanallo ...kurachu neram vellathil ittu vekku ....

  • @BhargavibalanBhargavi
    @BhargavibalanBhargavi 21 час назад +1

    നല്ല എളുപ്പം ഉണ്ടാക്കാവുന്ന ധാന്യമാണ് മുതിര കുതിർത്ത് കറിവെക്കാം എറെസമയം ഒന്നും വേണ്ട ഡോക്ടർ

  • @ABDUL-rm7cp
    @ABDUL-rm7cp 13 часов назад +2

    Sir കുറച്ചുകാലമായി തലകറക്കം ആണ് എനിക്ക് അതുമൂലം ഭയങ്കര ബുദ്ധിമുട്ടുകളുണ്ട് എംആർഐ എടുത്തപ്പോൾ ബ്രെയിൻ പ്രഷർ ആണെന്നു കാണുന്നു ഇതിനുള്ള solution പറഞ്ഞുതരുമോ ഇത് അപകടമുള്ള കാര്യമാണോ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ pls dr

  • @harisep1537
    @harisep1537 День назад +1

    Sir do a daily exercise video. What is your opinion about mec 7 exercise which is very popular in kerala.

  • @sreyakv9381
    @sreyakv9381 День назад +1

    Thank you sir🙏

  • @sreejac4258
    @sreejac4258 14 часов назад

    ഞാൻ മുതിര ആഴ്ചയിൽ ഒരു ദിവസമെങ്കിലും കഴിക്കും. മുതിര ചമ്മന്തി സൂപ്പർ ആണ്

  • @anithar2812
    @anithar2812 День назад +5

    Njangal മുതിര രസം, ഉപ്പേരി വെക്കും മുതിരയും. വാഴപ്പിണ്ടിയും ചേർത്ത് ഉപ്പേരി വെക്കും.

  • @Sainaba-m3p
    @Sainaba-m3p День назад

    നല്ല അറിവ്

  • @Muhammadali-xi9qo
    @Muhammadali-xi9qo 6 часов назад

    Uric acid ullavarkku upayokikkamo?

  • @GopalaKrishnan-u5k1e
    @GopalaKrishnan-u5k1e День назад +2

    കൃയാറ്റിനുള്ള വർക്കു കഴിക്കാമോ

  • @subashp589
    @subashp589 14 часов назад +1

    👍

  • @muhammedpp637
    @muhammedpp637 День назад

    Dr veri good

  • @shabanariyas6273
    @shabanariyas6273 8 часов назад

    Dr. Navara ariyum kuthariyum onnano

  • @jessyajikumar9326
    @jessyajikumar9326 17 часов назад +2

    സാർ, മുതിര ഉഷ്ണപ്രകൃതമുള്ള ആഹാരം അല്ലേ. ബോഡി ഹീറ്റ് കൂടുതൽ ഉള്ളവർക്കു കഴിക്കാമോ

  • @manjuak1644
    @manjuak1644 11 часов назад

    സർ ബുള്ളറ്റ് പ്രൂഫ് കോഫി എന്താണ് ഹെൽത്തി ആണോ wait കുറയുവോ

  • @AnilAnil-fk9oo
    @AnilAnil-fk9oo День назад

    Hi dr...ithu azhchayil yethra thavanna kazhikkam...pl...rpl...sir

  • @Jggeetha-h3u
    @Jggeetha-h3u День назад

    Thank you sir

  • @indhu9878
    @indhu9878 День назад

    Dear Doctor, Can we take the water, i mean after cookibg in empty stomach. Does it reduce cholestrol level

  • @girijarajannair577
    @girijarajannair577 День назад +1

    Muthirra varuthu podichu kazhikkamo Dr back pain kurrayumo

  • @anamikaelizabeth6474
    @anamikaelizabeth6474 День назад +2

    മുതിര ഞങ്ങൾ മിക്കവാറും ദിവസങ്ങളിൽ ഉപയോഗിക്കും. മോൾ സ്ഥിരം ചോറിന് കൊണ്ട് പോകും. ഞാൻ കൊണ്ട് പോകും. മുതിര, ഇടിച്ചക്ക ഒരു നേരത്തെ ആഹാരം ആക്കാം.

  • @sijomj412
    @sijomj412 21 час назад

    ❤ok🎉

  • @sudarsananp1765
    @sudarsananp1765 День назад

    ഓച്ചിറ പരബ്രഹ്മ അമ്പലത്തിലും മുതിര പുഴുക്കും കഞ്ഞിയും ആണ് രാവിലെ ഭക്ത ജനങ്ങൾക്കു കൊടുക്കുന്നതു്.🙏🙏🙏🙏🙏🙏🙏🙏🙏🙏💙🧡🖤🖤💜💜

  • @rajeevpandalam4131
    @rajeevpandalam4131 21 час назад +1

    Dr. ഡോക്ടർ ലിഫ്റ്റിൽ യാത്ര ചെയ്യുമ്പോൾ ലിഫ്റ്റ് മുകളിലേക്ക് ഉയരുമ്പോൾ തലയ്ക്കുള്ളിൽ എന്തോ പോലെ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്

  • @Princy-u1v
    @Princy-u1v 17 часов назад

    Sir elementsnte wellness productine kurichu enth abiprayam DR ANJITHAYUDE ONNU paraysmo njan sirinte oru fenna ples pattumengil oru vedio cheyanne

  • @sakunthalas8550
    @sakunthalas8550 День назад

    Njangal muthira charum, thoranum pandumuthale upayogikkarundu.

  • @raginkm269
    @raginkm269 День назад +2

    മുതിര ശർക്കരയും തേങ്ങാപ്പീരയും ചേർത്ത് വേവിച്ചു ദിവസവും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഇഷ്യൂ ഉണ്ടാകുമോ (ദിവസവും ശർക്കര ചേർക്കുന്നതുകൊണ്ട് )?

  • @MuneerapmYaseen
    @MuneerapmYaseen День назад +2

    👍🏻😊

  • @sakunthalaramachandran3233
    @sakunthalaramachandran3233 День назад +1

    ഇത് വെരിക്കോസ് വെയിൻ ഉള്ളവർക്കു കഴിക്കാമോ, ഡോക്ടർ🙏

  • @RAMACHANDRANAPPU-g5z
    @RAMACHANDRANAPPU-g5z 12 часов назад

    Lipoma or sebaceous cyst സർജറി കൂടാതെ മാറ്റാൻ
    ചികിത്സയുണ്ടെങ്കിൽ
    അറിയിക്കുമെന്ന് കരുതട്ടെ നന്ദി

  • @lissyninan2856
    @lissyninan2856 15 часов назад

    I eat it all the time

  • @Akhilnair-j3k
    @Akhilnair-j3k День назад +1

    👍👍👍👍👍👍👍👍

  • @ajithnems6860
    @ajithnems6860 День назад

    എന്റെ രാത്രി ഫുഡ്‌ 👍

  • @rasheedp4423
    @rasheedp4423 День назад +1

    മുതിര പച്ചക്ക് കഴിക്കാമോ

  • @remmuremmu4110
    @remmuremmu4110 День назад

    Dr, overnight night ots vedio cheyyamo.ithu nallathano

  • @sivasankaran3745
    @sivasankaran3745 День назад +1

    🙏

  • @anandarvin7988
    @anandarvin7988 День назад +1

    ❤🙏🙏

  • @anithar2812
    @anithar2812 День назад +4

    മഴക്കാലത്തു ആണ് ഏറ്റവും കൂടുതൽ കഴിക്കുന്നത്‌.

    • @anishk6190
      @anishk6190 День назад

      ചൂട് കൂടിയ ധാന്യം ആണ് അത് കൊണ്ട്

  • @valsababu2716
    @valsababu2716 День назад

    Enikk pande ariyam

  • @shineysunil537
    @shineysunil537 День назад +1

    Doctor ane Kerala yude Rakshakan and Angel🙏

  • @asiya7653
    @asiya7653 День назад +2

    മുതിര മുളപ്പിച്ച് വഴുതനയുടെ കൂടെകറി ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്.

  • @SameeraShafeek-z8f
    @SameeraShafeek-z8f 19 часов назад

    പണ്ട് കാലം കഴിച്ചിട്ടുണ്ട്. ഉമ്മയും അമ്മുമ്മയും പറയും മുതിര കഴിച്ചാൽ കുതിര ശക്തി കിട്ടും എന്ന്. ☺️

  • @cbjanardhanan232
    @cbjanardhanan232 День назад +2

    മുതിര വറുത്ത് കഴിക്കാമോ ഡോക്ടർ?

  • @abdullas868
    @abdullas868 День назад

    Dr hospital evidaya

  • @shilajalakhshman8184
    @shilajalakhshman8184 День назад

    Njangal ashchayil two days kazhikkarund

  • @aneesh103
    @aneesh103 День назад +3

    ഉരിയ മുതിര ഉരുളിയിലിട്ടാൽ മുതിര ഉരുളുമോ ഉരുളി ഉരുളുമോ അതോ കുതിര ഉരുളുമോ

    • @sainababeevisainababeevi2002
      @sainababeevisainababeevi2002 День назад

      ഹഹഹ

    • @jayasreejayamohan7314
      @jayasreejayamohan7314 День назад

      😂😂😂

    • @aneesh103
      @aneesh103 День назад +1

      @jayasreejayamohan7314 ചിരിക്കാതെ ഇതെല്ലാം നമ്മുടെ മുത്തശ്ശിമ്മാർ പറഞ്ഞ ആണ് ഇന്നത്തെ കുട്ടികൾക്ക് നിങ്ങൾ ഒന്നും പറഞ്ഞു കൊടുക്കാറില്ല റിയാലിറ്റി ഇല്ലാത്ത ലോകത്തു ജീവിക്കുന്നു

  • @rinsilarinu344
    @rinsilarinu344 День назад

    Loveyou❤

  • @shihabmeeran5863
    @shihabmeeran5863 День назад

    Uric acid ullavark kazhikkamo

  • @jeffyfrancis1878
    @jeffyfrancis1878 День назад

    🙌🙌😍😍

  • @advikasaji9612
    @advikasaji9612 День назад +2

    Gas ഫോം ചെയ്യുമെന്ന് പറഞ്ഞല്ലോ അപ്പോൾ അത് പ്രോബ്ലം ആകില്ലേ അതിന് എന്താണ് പരിഹാരം

  • @sunithaparabhak4842
    @sunithaparabhak4842 День назад

    സർ കണ്ണിന്റെ സൈഡിൽ ഐ ബാഗ് വരുന്നു. എന്താ ചെയ്യണ്ടെന്നു പറഞ്ഞു തരണേ സർ 🙏🙏

  • @reethasudesh3298
    @reethasudesh3298 15 часов назад

    പഴയ കാല ത്ത് കഴിച്ചിരുന്ന ഭക്ഷണമാണിത്. ഇന്ന് എല്ലാരും ഫാസ്റ്റ് ഫുഡിലേക്ക് മാറി.

  • @smithajose1409
    @smithajose1409 14 часов назад

    യൂറിക് ആസിഡ് ഉള്ള അവർ കഴിക്കാമോ......

  • @preethapillai3930
    @preethapillai3930 День назад

    Wilson disease നെ കുറി ച്ച് ഒരു വീഡി യോ ചെ യ്യാ മോ സർ 🙏

  • @paulsonkj3061
    @paulsonkj3061 19 часов назад

    കുട്ടികളിൽ, വളർച്ച കുറയുമോ?

  • @mazinminha3439
    @mazinminha3439 День назад

  • @vinodcm4480
    @vinodcm4480 День назад

    Ahh Sathyama
    Innu morning Njan muthiraya kazhichathu, sadharanayilum 3x time gas poyi😂

  • @Sreekumarannair-u2e
    @Sreekumarannair-u2e День назад +1

    Dr നേരത്തേ ചെയ്ത വീഡിയോയിൽ ശിരത്തിൻ വേണ്ടാത്ത കണ്ടൻ്റുകൾ മുതിര യിൽ ഉണ്ട് എന്ന്

  • @An-v-A
    @An-v-A День назад

    Masoor dal aano?

  • @revathysreekumarsreekumar8222
    @revathysreekumarsreekumar8222 День назад +1

    Suger കൊളസ്‌ട്രോൾ ഉള്ളവർക്കു കഴിക്കാമോ

  • @rajeevpandalam4131
    @rajeevpandalam4131 21 час назад

    മുതിര 15 മണിക്കൂർ കുതിർത്ത ശേഷം പാചകം ചെയ്താൽ പെട്ടെന്ന് വെന്തു കിട്ടും

  • @suseelavengoor7871
    @suseelavengoor7871 18 часов назад

    Sir എന്റെ ചെറുപ്പത്തിൽ പാടം കൊയ്ത്തെ കഴിഞ്ഞു മുതിര പയർ elle ആയിരുന്നു krizhi ഇപ്പോൾ ഇല്ല

  • @Nalini-to4td
    @Nalini-to4td День назад

    ഞാൻ മുതിര ഉപയോഗിക്കാറുണ്ട്

  • @pushkuchendas1977
    @pushkuchendas1977 День назад +1

    തൻറെ ചെറുപ്പത്തിൽ വീട്ടിൽ ധാരാളം ഉണ്ടായിരുന്നു. പുഴുങ്ങിയും വറുത്തും വയർ നിറച്ചു കഴിച്ച ഒരു കാലമുണ്ടായിരുന്നു ഇപ്പോൾ ഇല്ല. നെൽകൃഷിയുടെ ഇടവിളയായി മുതിര കൃഷി ഉണ്ടായിരുന്നു മകരമാസത്തിലെ തണുപ്പിൽ പോയി അത് പറിച്ചെടുക്കുന്നത് ഓർക്കാൻ വയ്യ:

  • @RaseenaKunju-m1x
    @RaseenaKunju-m1x День назад

    Pils ullaverkku pattkayilla

  • @ANIL-tt5hq
    @ANIL-tt5hq День назад +28

    ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മയുടെ പ്രധാന വഴിപാട് കുതിര ചുവട്ടിൽ വിളമ്പുന്ന കഞ്ഞിയും മുതിരയും ആണ് ഡോക്ടർ

    • @ajithaprasad9444
      @ajithaprasad9444 День назад +2

      ഞാൻ ഇന്നലെ അമ്മയുടെ കഞ്ഞിയും മുതിരയും കഴിച്ചു

    • @rrcrafthub
      @rrcrafthub День назад

      അതെ ഇനി അങ്ങോട്ട് കഴിക്കാൻ പോവല്ലേ കഞ്ഞിയും, മുതിരയും, അസ്ത്രവും, അച്ചാറും, പപ്പടവും, എല്ലാം കൂട്ടി കഴിക്കുന്ന രുചി ഒന്നു വേറെ തന്നെയാണ് .

    • @rrcrafthub
      @rrcrafthub День назад

      ​@@ajithaprasad9444
      ഇനി Next month കൂടുതൽ കഴിക്കാമെല്ലോ അതിനു വേണ്ടി wait ചെയ്യുന്നു മുതിരയും കഞ്ഞിയും

    • @akhila838
      @akhila838 День назад

      Kanjiyum Muthirayum acharum❤

    • @GayathriDevi-r1d
      @GayathriDevi-r1d 14 часов назад

      ഓച്ചിറ പര ബ്രഹ്മ temple പ്രധാന വഴിപാടും ഇതാണ്......മുതിരയും കഞ്ഞിയും.... ഞാൻ ഒരുപാടു കഴിച്ചിട്ടുണ്ട് ❤️🙏🏻

  • @jayyoutube2042
    @jayyoutube2042 8 часов назад

    യൂറിക്ക് ആസിഡ് കൂടില്ലേ പതിവായി കഴിച്ചാൽ ????

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 День назад +4

    ഈ ഡോക്ടർ വിലകുറച്ച് കിട്ടുന്ന സാധനങ്ങൾക്കെല്ലാം വില കൂട്ടിക്കും...

    • @lincybabu8078
      @lincybabu8078 День назад +1

      😂😂😂

    • @Hassan-oy6dk
      @Hassan-oy6dk День назад +1

      😂😂

    • @rangithamkp7793
      @rangithamkp7793 День назад +1

      ATHUTHANNE MUTHIRAYENKILUM ONNU MARYADAKKU KAZHKKALLO ENNU VACHATHANU OH , ATHUM POYI 😊 ( ELLATHINUM PONNIN VILAYANU )

  • @rajeevpandalam4131
    @rajeevpandalam4131 21 час назад

    ഡോക്ടർ ഒരു ഭക്ഷണസാധനത്തെ പറ്റി പറയുമ്പോൾ അത് ആർക്കൊക്കെ കഴിക്കരുത് എന്നു കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു

    • @sherlyShaji-k2j
      @sherlyShaji-k2j 19 часов назад

      യൂറിക് ആസിഡ് ഉള്ളവർ
      കിഡ്നി സംബന്ധിച്ച. അസുഖം ഉള്ളവർ കഴിക്കരുത്.

  • @Manjuvarghese1010
    @Manjuvarghese1010 День назад +2

    Constipation ഉള്ളവർക്ക് മുതിര kazhikkamo, കൂടും എന്ന് പറയുന്നുണ്ട്

  • @ashasreenath6976
    @ashasreenath6976 8 часов назад

    ഡോക്ടർ എനിക്ക് താങ്കളോട് വ്യത്യസ്തമായ ഒരു വിഷയത്തിനെ പറ്റി ഒരു ഒപ്പീനീയൻ അറിയുവാൻ താൽപര്യം ഉണ്ട്.അതായത് നമ്മൾ ജോലിക്ക് പോകുമ്പോഴും കുട്ടികൾ സ്ക്കൂളിൽ പോകുമ്പോഴും കൊണ്ടുപോകുന്ന ഭക്ഷണ പാത്രങ്ങൾ അപ്പോൾ തന്നെ വൃത്തിയാക്കാതെ വൈകീട്ടോ രാത്രിയോ ഒരുപക്ഷേ രാവിലെയോ ആണ് പലരും വൃത്തിയാക്കുന്നത്.ഇതിൻ്റെ ദോഷഫലങ്ങൾ ഒന്ന് വിശദീകരിക്കാമോ.കാരണം ഒട്ടുമിക്ക ഫുഡ് ഇഫക്ഷനും തുടങ്ങുന്നത് ഇതിൽനിന്നും ആണെന്ന് തോന്നീട്ടുണ്ട്.ഇത് പ്രാധാന്യമുള്ള വിഷയമായി തോന്നുന്നെങ്കിൽ അങ്ങയുടെ അഭിപ്രായം അറിയിക്കുക.