അള്ളാഹു നോമ്പ് നിർബദ്ദം ആക്കിയേത് ഭക്ഷണ തിന്റെ വില മനസ്സിൽ ആക്കാനും പിന്നെ എല്ലാ വികാര വിചാരത്തിൽ നിന്നും സൂക്ഷ്മത പുലർത്താനും കൂടെ വേണ്ടിയാണു. അള്ളാഹു അക്ബർ
വനജേച്ചി സൂപ്പർ നല്ല ആക്ട്ടർ ഒന്നും പറയാനില്ല നമിച്ചു 🙏🏻ഞാൻ 14വർഷമായി നോയബ്ബ് എടുക്കുന്നു ഒരു ജാതി ഒരു മതം ഒരു ദെയ്‌വം മനുഷ്യനെ എല്ലാം പടച്ചവൻ കാണും 🙏🏻
അമ്മേ അമ്മ സൂപ്പറാ ❤❤. നമ്മുടെ ചുറ്റും ഉള്ള ഒരുപാട് പേർ അറിയാത്ത കാര്യമാണ്. ആരും അത് മനസ്സിലാക്കില്ല എന്ന് മാത്രം. ഉള്ളവനെ തന്നെ സഹായിക്കാൻ എല്ലാരും നോക്കും ഒന്നും ഇല്ലാത്തവരെ തിരിഞ്ഞു നോക്കാൻ ആരും ഉണ്ടാകില്ല. ഞാൻ എൻ്റെ അനുഭവം കൊണ്ട് പറഞ്ഞതാട്ടോ. ആഹാരത്തിൻ്റെ വിലയൊക്കെ കുഞ്ഞിലെ ഒത്തിരി അനുഭവിച്ചതാ. അന്നു ആരും ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ഇല്ലായിരുന്നു. 😢
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ്. ഒന്നിനൊന്ന് മെച്ചമാണ് ഓരോ വീഡിയോസും. ഈ വീഡിയോസ് മനസ്സിലേക്ക് വല്ലാതെ അങ്ങോട്ട് സ്പർശിച്ചു. ഇനിയും ഇതുപോലെത്തെ വീഡിയോസ് കൊണ്ടുവരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.
അമ്മ ഒരു ഗ്രേറ്റ് ആക്ടർ ആണ്. രണ്ട് റോളും നന്നായിട്ടുണ്ട്. പിന്നെ നോമ്പ് എടുക്കുന്ന എല്ലാവരും ഇത് പോലെ വിശപ്പിന്റെ വില മനസ്സിലാക്കി എങ്കിൽ വളരെ നന്നായിരുന്നു.
അമ്മ കഴിക്കുന്ന കണ്ടു കണ്ണ് നിറഞ്ഞു 😢പാവം ഇതുപോലെ എത്രപേർ ഉണ്ട് ഒരു നേരത്തെ ആഹാരം കിട്ടാതെ വിഷമിക്കുന്നു. അമ്മയായും ഉമ്മയായും അമ്മ നന്നായി ഒരുപാട് ❤ വിശപ്പിന്റെ വില അറിയാൻ പട്ടിണി കിടക്കണമെന്നില്ല. നല്ലൊരു മനസ്സുണ്ടായാൽ മതി ❤
നന്നായിരുന്നു 👍🎉❤ നോമ്പ് ഉള്ള സമയത്ത് വിശപ്പോ ദാഹമോ അങ്ങനെ ഉണ്ടാവില്ല റമദാൻ മാസത്തിന്റെ പ്രത്യേകതയാണ് അത് അല്ലാത്ത ദിവസങ്ങളിൽ ഒരു നേരം കഴിക്കാൻ താമസിച്ചാൽ വല്ലാത്ത വിശപ്പായിരിക്കും... ഇത്രയും മുതിർന്ന ചെറുപ്പക്കാരൻ നോമ്പ് ഉള്ളപ്പോൾ വിശക്കുന്നു എന്ന് ഒരിക്കലും പറയില്ല ചിലപ്പോൾ തീരെ ചെറിയ കുട്ടികൾ പറഞ്ഞാലായി....
നോമ്പ് സമയത്തു വിശപ്പോ ദാഹമോ ഉണ്ടാവില്ലേ തീർച്ചയായും ഉണ്ടാകും വിശക്കുന്നവന്റെ വേദന അറിയാനണല്ലോ നോമ്പ് നിർബന്ധം ആക്കിയത്..സഹിക്കുവാനുള്ള ഒരു പ്രത്യേക ശക്തി അപ്പോൾ നമുക്ക് കിട്ടുന്നു അൽഹംദുലില്ലാഹ്..അല്ലാതെ വിശപ്പ് ഇല്ലാത്തത് കൊണ്ടല്ല അധികം ആളുകളും അങ്ങനെ പറയില്ല എന്നു മാത്രം
ഓരോ content അത് മറ്റുള്ളവരുടെ ചിന്തകളെ ഉണർത്തട്ടെ.. ജീവിതം അർത്ഥം ഉള്ളതാകട്ടെ...വിശപ്പും, വേദനയും എല്ലാം ഉള്ളവനും, ഇല്ലാത്തവനും ഒരു പോലെ ആണ് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്നു... പടച്ചവൻ സഹായിക്കട്ടെ.. അമ്മ 🫶🏻🫶🏻🫶🏻🫶🏻♥️
Amma ishtam❤ ഒരു കാര്യം ചോദിച്ചോട്ടെ കുറെ ആയി ചോദിക്കാൻ വച്ച തായിരുന്നു പിന്നെ അവിടെ അമ്മ ചില വീഡിയോസിലൊക്കെ ഒരു ഇല പറി ക്കുന്നത് കാണാം അത് കറി വയ്ക്കുന്നതു എങ്ങിനെയൊന്നു പറയോ ഇവിടെ കണ്ടിട്ടില്ല ഇപ്പോ അതിന്റെ ചെടി എവിടെന്നോ കിട്ടീട്ടു നട്ടു വളർത്തിയിട്ടുണ്ട് എങ്ങിനെ തയ്യാറാക്കും എന്നറിയില്ല പലരും പല രീതിയിൽ പറയുന്നുണ്ട് എന്നാലും അമ്മയുടെ tips onnu പറയോ കുക്കിങ് വിഡിയോയിൽ പറഞ്ഞാൽ മതി ❣️
എല്ലാ മതത്തെയും ഒരു പേലെസ്നേഹിക്കുന്നു
ഇസ്‌ലാമിലെ നോമ്പിനെ മനസ്സിലാക്കുന്നു
തീർച്ചയായും
അമ്മയും മക്കളും സൂപ്പർ
അള്ളാഹു നോമ്പ് നിർബദ്ദം ആക്കിയേത് ഭക്ഷണ തിന്റെ വില മനസ്സിൽ ആക്കാനും
പിന്നെ എല്ലാ വികാര വിചാരത്തിൽ നിന്നും സൂക്ഷ്മത പുലർത്താനും കൂടെ വേണ്ടിയാണു. അള്ളാഹു അക്ബർ
വനജേച്ചി സൂപ്പർ നല്ല ആക്ട്ടർ ഒന്നും പറയാനില്ല നമിച്ചു 🙏🏻ഞാൻ 14വർഷമായി നോയബ്ബ് എടുക്കുന്നു ഒരു ജാതി ഒരു മതം ഒരു ദെയ്‌വം മനുഷ്യനെ എല്ലാം പടച്ചവൻ കാണും 🙏🏻
ചേച്ചി നല്ല ആക്ടിങ് സൂപ്പർ 👌👌❤️❤️
അമ്മേ അമ്മ സൂപ്പറാ ❤❤. നമ്മുടെ ചുറ്റും ഉള്ള ഒരുപാട് പേർ അറിയാത്ത കാര്യമാണ്. ആരും അത് മനസ്സിലാക്കില്ല എന്ന് മാത്രം. ഉള്ളവനെ തന്നെ സഹായിക്കാൻ എല്ലാരും നോക്കും ഒന്നും ഇല്ലാത്തവരെ തിരിഞ്ഞു നോക്കാൻ ആരും ഉണ്ടാകില്ല. ഞാൻ എൻ്റെ അനുഭവം കൊണ്ട് പറഞ്ഞതാട്ടോ. ആഹാരത്തിൻ്റെ വിലയൊക്കെ കുഞ്ഞിലെ ഒത്തിരി അനുഭവിച്ചതാ. അന്നു ആരും ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ഇല്ലായിരുന്നു. 😢
വനജ ആന്റി 🙏 ഒരു രക്ഷയുമില്ല ട്ടോ. 👏👏👏👏👏
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്ന ആളാണ്. ഒന്നിനൊന്ന് മെച്ചമാണ് ഓരോ വീഡിയോസും. ഈ വീഡിയോസ് മനസ്സിലേക്ക് വല്ലാതെ അങ്ങോട്ട് സ്പർശിച്ചു. ഇനിയും ഇതുപോലെത്തെ വീഡിയോസ് കൊണ്ടുവരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.
ഞാനും
അമ്മയുടെ അഭിനയം നന്നായിട്ടുണ്ട് അമ്മയ്ക്കും കുടുംബത്തിനും പടച്ചവൻ ദീർഘായുസ്സ് തരട്ടെ ഇങ്ങനെയുള്ള മെസ്സേജുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ♥️♥️♥️🌹🌹🌹🌹🌹
അമ്മ ഒരു ഗ്രേറ്റ് ആക്ടർ ആണ്. രണ്ട് റോളും നന്നായിട്ടുണ്ട്. പിന്നെ നോമ്പ് എടുക്കുന്ന എല്ലാവരും ഇത് പോലെ വിശപ്പിന്റെ വില മനസ്സിലാക്കി എങ്കിൽ വളരെ നന്നായിരുന്നു.
അമ്മ കഴിക്കുന്ന കണ്ടു കണ്ണ് നിറഞ്ഞു 😢പാവം ഇതുപോലെ എത്രപേർ ഉണ്ട് ഒരു നേരത്തെ ആഹാരം കിട്ടാതെ വിഷമിക്കുന്നു. അമ്മയായും ഉമ്മയായും അമ്മ നന്നായി ഒരുപാട് ❤ വിശപ്പിന്റെ വില അറിയാൻ പട്ടിണി കിടക്കണമെന്നില്ല. നല്ലൊരു മനസ്സുണ്ടായാൽ മതി ❤
മനസ്സിൽ സ്പർശിക്കുന്ന content 💓👍 രണ്ടുപേരുടെയും മികച്ച അഭിനയം, 🥰
അമ്മക്ക് നല്ല സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടാവട്ടെ
സൂപ്പർ. സത്യമാണ് . വിശപ്പിന്റെ വിലയറിയാൻ ഓരോ വ്യക്തി യും ഒരു നോമ്പ് എങ്കിലും pidikkanam
ഈ അമ്മ അറിയപ്പെടാതെ പോയ ഒരു super നടിയാണ് 🥰
💯
കൊച്ചു കുട്ടികൾക്ക് വരെ നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ്. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.
Ente 2 വയസായ മോൾക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്
ഞാൻ മുടങ്ങാതെ കാണും നിങ്ങളുടെ ഓരോ വീഡിയോസും.... എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് അമ്മയോടും മക്കളോടും 🥰🥰🥰
Sooooper video...👌👌👌👍👍👍 Last ennum food tharaamennu Sujith paranjappol vanajechi thirinju nokkunnathkandappol kannu niranju...thondayil oru vedhana thingi vannu 🥺🥺🥺🥺🥺🥺 Iniyum nalla videosumayi varane ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🙏🙏🙏
നന്നായിരുന്നു 👍🎉❤
നോമ്പ് ഉള്ള സമയത്ത് വിശപ്പോ ദാഹമോ അങ്ങനെ ഉണ്ടാവില്ല റമദാൻ മാസത്തിന്റെ പ്രത്യേകതയാണ് അത് അല്ലാത്ത ദിവസങ്ങളിൽ ഒരു നേരം കഴിക്കാൻ താമസിച്ചാൽ വല്ലാത്ത വിശപ്പായിരിക്കും...
ഇത്രയും മുതിർന്ന ചെറുപ്പക്കാരൻ നോമ്പ് ഉള്ളപ്പോൾ വിശക്കുന്നു എന്ന് ഒരിക്കലും പറയില്ല ചിലപ്പോൾ തീരെ ചെറിയ കുട്ടികൾ പറഞ്ഞാലായി....
നോമ്പ് സമയത്തു വിശപ്പോ ദാഹമോ ഉണ്ടാവില്ലേ തീർച്ചയായും ഉണ്ടാകും വിശക്കുന്നവന്റെ വേദന അറിയാനണല്ലോ നോമ്പ് നിർബന്ധം ആക്കിയത്..സഹിക്കുവാനുള്ള ഒരു പ്രത്യേക ശക്തി അപ്പോൾ നമുക്ക് കിട്ടുന്നു അൽഹംദുലില്ലാഹ്..അല്ലാതെ വിശപ്പ് ഇല്ലാത്തത് കൊണ്ടല്ല അധികം ആളുകളും അങ്ങനെ പറയില്ല എന്നു മാത്രം
സൂപ്പർ ഓരോ വിഡിയോ യിലും നിങ്ങൾ നല്ലഓരോ മെസ്സേജ് എല്ലാരിലും എത്തിക്കുന്നു നല്ല ഫാമിലി യാണ് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെഫാമിലിയെ 🎉🎉🎉👌👌👌
അമ്മ സൂപ്പർ അഭിനയിക്കുവാണെന്ന് തോന്നില്ല അടിപൊളി ❤❤
ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ.. വിശപ്പ് മനസിലാക്കി ഭക്ഷണം വാങ്ങിച്ചു കൊടുത്തത് വളരെ നല്ല കാര്യം.. രണ്ടുപേരും കലക്കി 👌👌👌
കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട്... 🙏🏻🙏🏻🥰
അടുത്ത മാസത്തെ നോമ്പ് ഫുൾ എടുക്കണമെന്ന് മാസം എത്തുമ്മുമ്പേ ഓർമ്മിപ്പിക്കുന്ന ഉമ്മ😂😂😂😂😂
അതും ഇത്ര വലിയ കുട്ടിയോട്😂😂
അതിൽ പറഞ്ഞ സന്ദേശം ശ്രദിക്കു. അത് നോക്കിയ പോരെ. എന്തിനാ കുറ്റം kandupiddikkkath
വളരെ വേദനിപ്പിക്കുന്ന വീഡിയോ 🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മയുടെ അഭിനയം സൂപ്പർ❤ വീഡിയോ അടിപൊളി ,
0:34 entha amma😅
കണ്ണു നിറച്ചു സൂപ്പർ ❤
സൂപ്പർ വീഡിയോ അമ്മ യുടെ അഭിനയം സൂപ്പർ ❤❤❤❤
എല്ലാവരുടെയും അഭിനയം സൂപ്പർ 🙏🙏ഒന്നും പറയാനില്ല 🙏🙏👌👌👍👍🌹🌹❤️❤️
ഓരോ content അത് മറ്റുള്ളവരുടെ ചിന്തകളെ ഉണർത്തട്ടെ.. ജീവിതം അർത്ഥം ഉള്ളതാകട്ടെ...വിശപ്പും, വേദനയും എല്ലാം ഉള്ളവനും, ഇല്ലാത്തവനും ഒരു പോലെ ആണ് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്നു... പടച്ചവൻ സഹായിക്കട്ടെ.. അമ്മ 🫶🏻🫶🏻🫶🏻🫶🏻♥️
വനജ ചേച്ചി ഒന്നും പറയാൻ ഇല്ല സൂപ്പർ നടിപ്പ് നിങ്ങളെ സിനിമ യിൽ മടിക്കാതെ പോണം കേട്ടു ചേച്ചി 💝💝💝💝💝💝💝💝💝
വനജേച്ചി സൂപ്പർ.ഒന്നും പറയാൻ ഇല്ല. ചേച്ചിയുടെ അഭിനയം അടിപൊളി. ഒരു നടിയുടെ എല്ലാം കഴിവും ഉണ്ട്. 👍
വനജാമ്മേ... നിങ്ങൾ സത്യത്തിൽ.. അതിശയപെടുത്തുവാ... സത്യം... സൂപ്പർ അഭിനയമാ... നമിച്ചിരിക്കുന്നു... ❤❤
Really great life oriented incidents video all actors are Really super Vanaja chechino words rock it
സമ്മതിച്ചിരിക്കുന്നു. ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. ഉയരങ്ങളിൽ എത്തും
അമ്മ സൂപ്പർ ആയി അഭിനയിച്ചു.❤❤❤❤❤
എന്റെ രണ്ടര വയസായ മോൻ നിങ്ങളുടെ വലിയ fan anu❤
Ningalude vedeosinu vendi katta vaitingayirummu....enikku bayangara ishttama ningalude vedeos ellam.... love youuuu ❤❤..penne ningade makalude vedeosum mudangathe kanarum. ❤❤❤❤❤
ഇവരുടെ വീഡിയോ ഓരോന്നും ഒന്നിന് ഒന്ന് സൂപ്പർ
സൂപ്പർ നല്ല വീഡിയോ, പിന്നെ അമ്മ സൂപ്പർ ഒന്നും പറയാനില്ല 👍🏼👍🏼🥰❤️
സൂപ്പർ, നന്നായിട്ടുണ്ട്. ഞാൻ കണ്ടു കരഞ്ഞുപോയി 😢
വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു 😍
Video kalakii....nighlde oro videooyum nalla santheshaman tharunnad
കുറച്ചു സമയമായിട്ടുള്ള നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കണ്ടു തുടങ്ങിയത് ഒഴിവാക്കാറില്ല
അമ്മേടെ അഭിനയം ഏതെങ്കിലും directors കണ്ടാൽ എപ്പം സിനിമയിലെടുത്തുന്നു പറഞ്ഞാൽ മതി
അത്ര നന്നായിരുന്നു
Very very emotional video and good message for all 👌👌😍😍
Ororo veraity video kondu varunnathinu thanks adipoli sooper ammayum makkalum teaminu❤❤❤❤
Thank you❤️❤️❤️❤️❤️
രണ്ടാളും സൂപ്പർ
Supperrr heart touching ❤❤❤amma poli vanajammaaaaaa❤️❤️❤️❤️
അമ്മ ഒരു 👌🏻നടി ആണ് ഈ എപ്പിസോഡ് നല്ലതാ
Amma ishtam❤ ഒരു കാര്യം ചോദിച്ചോട്ടെ കുറെ ആയി ചോദിക്കാൻ വച്ച തായിരുന്നു പിന്നെ അവിടെ അമ്മ ചില വീഡിയോസിലൊക്കെ ഒരു ഇല പറി ക്കുന്നത് കാണാം അത് കറി വയ്ക്കുന്നതു എങ്ങിനെയൊന്നു പറയോ ഇവിടെ കണ്ടിട്ടില്ല ഇപ്പോ അതിന്റെ ചെടി എവിടെന്നോ കിട്ടീട്ടു നട്ടു വളർത്തിയിട്ടുണ്ട് എങ്ങിനെ തയ്യാറാക്കും എന്നറിയില്ല പലരും പല രീതിയിൽ പറയുന്നുണ്ട് എന്നാലും അമ്മയുടെ tips onnu പറയോ കുക്കിങ് വിഡിയോയിൽ പറഞ്ഞാൽ മതി ❣️
Ok👍🏻👍🏻👍🏻
ആന്റി അഭിനയം ആണെന്ന് പറയില്ല.... So great...
👍🏻 Adipoli vedio
Nomb edukkumbol vishapp undakilla.. Dhahavum ksheenavum ollu anubavappedar 🤲❤️
Adipoli ammede abinayam suppar
ഇവരെ എത്ര പെട്ടെന്ന് സിനിമയിൽ ഒരു അവസരം കൊടുക്കണം pls അല്ലെ വേണോ, വേണ്ടേ, ഉണ്ടെന്ന് ഉള്ളവർ like അടിക്കണോ 🙏
Valare important content. Nice video
ഞാൻ കരഞ്ഞു ചേച്ചി❤❤❤❤❤❤
Nannayitund adipoli super
Vanaja you rock.
Goodness still exists in mankind. 👌👏
Thank you❤️❤️❤️❤️❤️
Superr❤
സൂപ്പർ വീഡിയോ ഗുഡ് മെസ്സേജ് ❤❤❤❤
അമ്മ ഉടനെ സിനിമയിൽ കയറും തീർച്ച 😊
Ee video orupad ishtamayi.❤❤❤😊
Thank you❤️❤️❤️❤️
അടിപൊളി 👌👌വീഡിയോ❤❤❤
Chechik Ethu veshavum nannayi cherim👍👍❤️❤️
എല്ലാ വീഡിയോയും സൂപ്പർ ഇങ്ങനെയൊക്കെ എന്ന നേരിൽ കാണാം
❤️❤️❤️❤️
അമ്മ സൂപ്പറായിരുന്നു ❤️❤️❤️❤️❤️😍😍😍😍🙏🙏🙏🙏
Nchan വലിയ ഒരു ഫാനാണ്. നിങ്ങളുടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട്.
Zal na ho rha hai
Thank you❤️❤️❤️❤️❤️
സൂപ്പർ കണ്ണ് നിറഞ്ഞു പോയി
സൂപ്പർ ❤👍
സൂപ്പർ വീഡിയോ 🙏
വളരെ കൃത്യം 👍👍👍
Thank you..god bless you
Spr acting good message
Supper supper supper parayaan vakukal kittunnilla Nannayi varatte 👍❤️❤️❤️❤️❤️
അമ്മ സൂപ്പറാ...
സൂപ്പർ
ഒരു രക്ഷയും ഇല്ല പൊളി 💞💞💞
Superb Amma.
Njan ennum kanarund 👌👌👌
സൂപ്പർ വീഡിയോ ❤❤❤
Super 👌 👍 😍 ❤
Super aayittund keto❤😊
Thank you❤️❤️❤️
കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
ഇത്രയും നല്ല പ്രോഗ്രാം ഒരാൾക്ക് ഇങ്ങിനെ ചെയ്യാൻ പറ്റുന്നില്ല
വിശപ്പ് വല്ലാത്ത ഒരവസ്ഥ........ അവസാനം അതെന്താണെന്നറിഞ്ഞത് നന്നായി.......❤❤❤❤
❤️❤️❤️❤️❤️❤️
നിങ്ങളെ ഫാമിലി യെ ഭയങ്കര ഇഷ്ടം an😍😍
Thank you❤️❤️❤️❤️
Story full 👍🏻👍🏻❤️❤️❤️
Masha Allah........ Super❤❤❤❤
Ellarum adipoli aayi amma pine parayandalooo❤❤❤❤
Vanaja chechi super anu
👍🏻👍🏻mesage
എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഡിയോ വളരെ നന്നായിട്ടുണ്ട് ചേച്ചി
super theme ayirunnu .
Valare nanayit ond, heart touching, ippolthe kuttigalk veshap endha en ariyilla
Super vedieo ❤❤❤
Good messege 👍🏽
Shefi.... My brother name😂😂
അമ്മയും മോനും കരയിപ്പിച്ചു. വിശപ്പിലും വലുത് എന്താണ്. നോമ്പ് എടുക്കുന്ന ellaavarkkum🙏
Iam a big fan of your videos ❤
Nalla video good msg thanks
Thank you❤️❤️❤️
😂 nalla message super video