ഒരു പക്ഷേ ഇത് നിങ്ങളുടെ കഥ ആയിരിക്കാം | Heart touching Malayalam web series | Malayalam short film

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 373

  • @sreedhrannambiar8384
    @sreedhrannambiar8384 10 месяцев назад +42

    Mind blowing Sruthi from dubai hailing from kannur at thillenkeri pls pin me

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад +6

      Thank you ❤️❤️❤️❤️❤️❤️

    • @annammamathew3879
      @annammamathew3879 10 месяцев назад

      ❤​@@ammayummakkalum5604

    • @shibilikp6810
      @shibilikp6810 10 месяцев назад

      ​@@ammayummakkalum5604😊😊😊😊😊😊😊

    • @NarayaniK-k5m
      @NarayaniK-k5m 7 месяцев назад

      ​@@ammayummakkalum5604😅😅😅😅

    • @sarathkumar-oh7qz
      @sarathkumar-oh7qz 6 месяцев назад +2

      എന്റേതും 😢

  • @sasikalap8997
    @sasikalap8997 10 месяцев назад +45

    അടിപൊളി ❤❤❤❤.ഇതിൽ രണ്ടാമത്തെ കുടുംബത്തിൻറെ ജീവിതം ആണ് ഒരു ശരാശരി കേരളീയൻ.❤❤❤❤

  • @Naturalpathrock
    @Naturalpathrock 10 месяцев назад +20

    2ആമതെ കുടുംബം കണ്ട് ആനന്ദക്കന്നീർ വന്നു.. നമ്മുടെ ജീവിതം പോലെ❤..ഇതാണ് swargathulyamaaya ജീവിതം ❤

  • @sureshpmpalamadathil4098
    @sureshpmpalamadathil4098 10 месяцев назад +26

    ഇത് കണ്ടപ്പോൾ എന്റെ കുട്ടി കാലത്തെ ഓർമ്മ വന്നു

  • @Marhaba66
    @Marhaba66 10 месяцев назад +11

    ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഫാമിലിയാ എന്റേത്. Happy ജീവിതം

  • @ar7ar7ar77
    @ar7ar7ar77 10 месяцев назад +13

    ആദ്യത്തെ കുടുംബം പോലെ വാശിയൊന്നുല്ല എന്നാലും എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്.ഉപ്പ ഉമ്മ ഇക്കാക്ക husband ഞാൻ മക്കൾ ഹാപ്പി and അടിപൊളി കുടുംബം😍😍😍😍 രണ്ടാമത്തെ കുടുംബം പോലെയുള്ള അവസ്ഥ ഇതുവരെ വന്നിട്ടില്ല, വന്നാലും സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ ചെറ്റകുടിൽ ആയാലും മതി😍😍😍😍😍😍.ഇവരൊക്കെ കൂടെ ഉള്ള കാലത്തോളം നടുറോഡിൽ കിടന്നാലും സ്വർഗം ആണ്😍😍😍

  • @binduprakash6801
    @binduprakash6801 10 месяцев назад +20

    ഒരു പാടിഷ്ടപ്പെട്ടു........ രണ്ടാമത്തെ കുടുംബം ........ ചിക്കൻ വാങ്ങാമെന്നു പറഞ്ഞപ്പോൾ മോളുടെ സന്തോഷം.......... കുട്ടിത്തം........ കണ്ണുനിറഞ്ഞു ........❤❤❤❤

  • @ramlathm6014
    @ramlathm6014 10 месяцев назад +58

    ഈ രണ്ട് വിഭാഗം ആളുകളും ഇന്നും സമൂഹത്തിലുണ്ട് 😢വീഡിയോ 👌👌👌👌👌👌

  • @Shibikp-sf7hh
    @Shibikp-sf7hh 10 месяцев назад +10

    ആദ്യത്തെ കുടുംബത്തെ പോലെ ലാവിഷ് അല്ല. എന്നാൽ രണ്ടാമത്തെ കുടുംബത്തെ പോലെ ഇല്ലായ്മയും അല്ല. കുഴമില്ലാതെ ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോകുന്നു

  • @ameyaaadhinbros6594
    @ameyaaadhinbros6594 10 месяцев назад +5

    സൂപ്പർ, ഉള്ളത് കൊണ്ട് ഓണം പോലെ എന്നാണല്ലോ. നമ്മുക്ക് ഉള്ളത് കൊണ്ട് നമ്മൾ സന്തോഷത്തോടെ ജീവിക്ക🎉❤

  • @habooskitchen913
    @habooskitchen913 10 месяцев назад +33

    ഒന്നും പറയാനില്ല ഒത്തിരിയോത്തിയിരി ഇഷ്ടായി. 1 തെ കുടുംബത്തിന് എന്നും ടെൻഷൻ ആണ്. മറ്റുള്ളവരെ ജീവിതം നോക്കി നോക്കി. പക്ഷെ 2 തെ കുടുംബം എന്തൊരു സമാധാനം ആണ്. ചെറിയ കാര്യങ്ങൾക്കു പോലും അവർ സന്തോഷിക്കുന്നു സൂപ്പർ സ്റ്റോറി ❤❤

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад +1

      Thank you❤️❤️❤️❤️❤️

    • @haifaahayaa7168
      @haifaahayaa7168 10 месяцев назад

      ​@@ammayummakkalum5604Calicut evideya veed. Atholiyano❤❤

    • @IzuHaf
      @IzuHaf 10 месяцев назад +1

      ഈ രണ്ടാമത്തെ കുടുംബത്തിൽ ഒന്നാമത്തെ കുടുംബത്തിൻ്റെ സ്വഭാവം ഉള്ള ചില കുട്ടികൾ ഉണ്ടാകും അങ്ങനെയുള്ളവരാണ് സ്വന്തത്തെയും മാതാപിതാക്കളെയും വെറുക്കുന്നത്....

  • @VishnuMallu17
    @VishnuMallu17 10 месяцев назад +21

    2 മത്തേത് പോലെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുന്നവരാണ് ഞങ്ങളും 🙏🙏🙏❤

  • @ManilalManu-p8i
    @ManilalManu-p8i 10 месяцев назад +36

    സെക്കന്റ്‌ ഫാമിലി ജീവതവുമായി നല്ല ബന്ധമുണ്ട് 😢😢😢

  • @Javad-vx9sf
    @Javad-vx9sf 10 месяцев назад +3

    ഇന്നത്തെ വീഡിയോ യിൽ മോൻ ഇല്ല ല്ലോ അമ്മേ... അമ്മേടെ ആ ബ്ലാക്ക് നൈറ്റി സൂപ്പർ ❤️❤️❤️❤️❤️

  • @mareenareji4600
    @mareenareji4600 10 месяцев назад +18

    രണ്ടാമത്തെ ഫാമിലി സൂപ്പർ....... Last കണ്ണ് നിറഞ്ഞു ❤❤

  • @radamani8892
    @radamani8892 10 месяцев назад +35

    വരവറിയാതെ ചിലവാക്കരുത് പാവം അച്ഛൻ ഒരു കുടുബം മുന്നോട്ട് കൊണ്ട് പോകുന്നവർക്കേ ബുദ്ധിമുട്ട് അറിയൂ ചക്കിക്കൊത്ത ചങ്കരി 🤪🥰സൂപ്പർ 🌹🥰

    • @aminaka4325
      @aminaka4325 10 месяцев назад +1

      👍

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад +1

      Yes👍🏻❤️❤️❤️

    • @jerrymol7929
      @jerrymol7929 10 месяцев назад

      സൂപ്പർ മെസ്സേജ് കൊള്ളാം അടിപൊളി 👍🏼👍🏼🥰🥰❤️

  • @sreedeviammoos8498
    @sreedeviammoos8498 10 месяцев назад +3

    സത്യം പറഞ്ഞാൽ രണ്ടാമത്തെ കുടുംബം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😍😢

  • @roshinisatheesan562
    @roshinisatheesan562 10 месяцев назад +2

    Super❤❤ ഒരു പാടിഷ്ടമായ്❤ എന്തിലുംതൃപ്തിയുള്ള ജീവിതത്തിന് ഉയർച്ചയുണ്ടാകും❤❤

  • @Missu_Bangalore
    @Missu_Bangalore 10 месяцев назад +2

    Ammyum makallum big fan ഈ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി തരുന്ന Ammyum makallum channel ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ

  • @vktech415
    @vktech415 8 месяцев назад

    ഇതിൽ രണ്ടാമത്ത കുടുംബമാണ് ഞങ്ങളുടെ ത്. നമ്മുക്ക് ഉള്ളതു കൊണ്ട് തൃപ്തിയായി ജീവിക്കണം. അല്ലാതേ പൊങ്ങച്ചം കാണിക്കരുത് അത് അപകടമാണ്❤❤❤

  • @harshidajaleel5465
    @harshidajaleel5465 10 месяцев назад +4

    Super 👍🏻 ഈ story നമ്മളെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുന്നു

  • @LincyRajeesh-x9v
    @LincyRajeesh-x9v 10 месяцев назад +11

    മറ്റുള്ളവർ ചെയ്യുന്നതൊക്കെ നമ്മൾ ചെയ്യാൻ നോക്കിയാൽ ഒരിക്കലും ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പറ്റില്ല. ലാസ്റ്റ് സീൻ കണ്ടപ്പോ എനിക്കും വിഷമമായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @seenakp903
    @seenakp903 10 месяцев назад +11

    അവസാനം കരഞ്ഞുപോയി. നല്ല സ്റ്റോറി 🙏🏻

  • @അവീൽ
    @അവീൽ 6 месяцев назад

    രണ്ടാമത്തെ കുടുംബം ഭയങ്കരമായി relate ചെയ്യാൻ പറ്റുന്നു ❤

  • @sivanyasaji8997
    @sivanyasaji8997 10 месяцев назад

    രണ്ടാമത്തെ കുടുംബം ഒരു നല്ല മെസ്സേജ് തരുന്നു ❤️❤️👌👏

  • @lathakannan8709
    @lathakannan8709 10 месяцев назад +5

    സൂപ്പർ ഇതിൽ രണ്ടാമത്തെ ജീവിതം ആയിരുന്നു എന്റെ ഒരു നല്ല തുണി ഇല്ലാതെ സ്കൂളിൽ പോയിട്ടുണ്ട് വനജചേച്ചി 😔🙏🙏

  • @Sreela-h2o
    @Sreela-h2o 10 месяцев назад

    Sooooperr video👌👌👌👍👍👍 first familiyile ammem molem kandappo deshyam thonni...second familiye kandapo kannu niranju poyi ❤️❤️❤️❤️🥰🥰🥰🥰

  • @JoicyMariya
    @JoicyMariya 10 месяцев назад +6

    Sharikum last kannu niranju. E oru situation loode kandannu poyavarku ath pettenn manasilakum. Tq so much❤

  • @ayishaali3408
    @ayishaali3408 10 месяцев назад

    സെക്കൻഡ് ഫാമിലിയാ ശരിക്കും ഞാനും മക്കളും ഇത് പോലെയാണ്. ഹസ്ബൻഡ് ജോലി ചെയ്താൽ കിട്ടുന്നത് കൊണ്ട് മാത്രം കഴിഞ്ഞു പോവുമ്പോൾ 4മക്കളെ പഠനം, മറ്റുചിലവുകൾ ഒരുവിതത്തിലഒത്തുപോവുന്നത്.

  • @sindhuthanduvallil4011
    @sindhuthanduvallil4011 6 месяцев назад

    ആദ്യത്തേത് എന്റെ നാത്തൂൻ. രണ്ടാമത്തേത് ഞാൻ 🙏🏻❤️

  • @Meera-b6p
    @Meera-b6p 10 месяцев назад +1

    ഇതിൽ ആദ്യകുടുംബം എന്റേത് ആയിരുന്നു കെട്ടിവന്നപ്പോൾ രണ്ടാമത്തെ കുടുബം എനിക്ക് എന്റെ ജീവിതം 🙏പോലെ തന്നെ വളർന്നു വരുന്ന തലമുറകൾ ഈ വീഡിയോ കണ്ടാൽ കുറച്ചു ഒക്കെ അവറ്റകൾക്ക് മനസിലാകും എന്തായാലും ഒരു ഓർമയിൽ പോയതിൽ അതിനും വലിയ സന്തോഷം പറഞ്ഞു അറിയിക്കാൻ വാക്കുകൾ ഇല്ല Thank you 👍👌👏😍😘❤️🥰🥳💞♥️🫂

  • @padminiPc
    @padminiPc 10 месяцев назад

    രണ്ടാമത്തെ കുടുംബമാണ് നല്ലത് കഷ്ടപ്പാടാണെങ്കിലും മനസമാധാനമുണ്ട്❤

  • @rashidkkd7855
    @rashidkkd7855 10 месяцев назад +1

    എന്നും സന്തോഷമുള്ള ഫാമിലി രണ്ടാമത്തെ ഫാമിലി ആണ്..ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക.അതിലാണ് മനസ്സിന് സമാധാനം ഉണ്ടാവുക.

  • @vidyaraju3901
    @vidyaraju3901 10 месяцев назад +1

    ഒരുപാട് ചിന്തിപ്പിക്കുന്ന വിഡിയോ 🙏... ഒരേ സമയം ദേഷ്യവും സങ്കടവും തോന്നിപ്പിച്ചു...... Congrats എല്ലാവരും നന്നായി ചെയ്തു ❤️❤️❤️

  • @malathinair1968
    @malathinair1968 10 месяцев назад +9

    ഒത്തിരി ഒത്തിരി ഇഷ്ട്ടായി ❤️🥰 സൂപ്പർ വീഡിയോ ❤️

  • @suryaelizabethjohn4568
    @suryaelizabethjohn4568 10 месяцев назад +5

    Super അവസാനം ശരിക്കും കണ്ണ് നിറഞ്ഞു കേട്ടോ ❤

  • @rishalrishu8267
    @rishalrishu8267 10 месяцев назад +7

    നല്ല ഫാമിലിയാണ് എനിക്ക് ഒരുപ്പാട് ഇഷ്ടമാണ്❤ ഇനിയും ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰

  • @nishapv2718
    @nishapv2718 10 месяцев назад +1

    Randamathe family kandapo ente cheruppakaalam orthu karanjupoyi.. ipo vadaka veedanenkilum udukkan dress kazhikkan aaharavum thannu allahu anugrahichittund… video adipoli super 👍🏻🥰❤️

  • @renukasasikumar-cr3cl
    @renukasasikumar-cr3cl 10 месяцев назад

    Super story valare nannayittundu..ee story kandappol naan ninaichu poyi. Ente familyano ennu second kandathupola njangal kittiyathol santhusham 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻naan CBE...❤❤❤❤❤❤❤

  • @Soumyas-nk9qo
    @Soumyas-nk9qo 10 месяцев назад

    കരഞ്ഞു പോയി രണ്ടാമത്തെ കുടുംബത്തെ കണ്ടപ്പോൾ ദൈവം സഹായിച്ച് ഒന്നിനും ബുദ്ധിമുട്ടുണ്ടായിട്ടില്ല. എന്നാലും ....

  • @sabithasanoj8563
    @sabithasanoj8563 10 месяцев назад +1

    രണ്ടാമത് കാണിച്ചതുമായി എന്റെ കുടുംബത്തിന് ബന്ധം ഉണ്ട്... അമ്മ വീടുപണി കഴിഞ്ഞു വരുന്നതും കാത്തിരിക്കാറുണ്ട്.. പണിയെടുക്കുന്ന വീടുകളിൽ നിന്നും കിട്ടുന്ന പലതരം ഭക്ഷണ ങ്ങൾ...അതും അമ്മ കഴിക്കാതെ കൊണ്ട് തരുന്നത് ഞാനും എന്റെ ചേച്ചിയും നോക്കിയിരിക്കും...😢... ഇന്നെന്റെ അമ്മക്ക് അമ്മയുടെ past ഓ ഞങ്ങളുടെ past ഓ ഒന്നും ഓർമയില്ല...ഒരു പൂർണ അൽഷിമേഴ്‌സ് പേശിയന്റ്

  • @safananasin-yi7lz
    @safananasin-yi7lz 10 месяцев назад +137

    ഇതിൽ രണ്ടാമത്തേത് enthe കുടുംബമാണ്😢😢😢

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад +2

      😌😌😌

    • @manumansoormanumansoor9074
      @manumansoormanumansoor9074 10 месяцев назад +2

    • @Anuzzz819
      @Anuzzz819 10 месяцев назад +1

      Same

    • @prateeshprathu2199
      @prateeshprathu2199 10 месяцев назад +16

      എന്റെ ചെറുപ്പത്തിലും ഞാൻ മറ്റുള്ളവരുടെ പഴയ ഡ്രെസ്സ് ഇട്ടാണ് കോളേജിൽ പോയിരുന്നത്. ആ കുട്ടിയുടെ സന്തോഷം, അതു ഞാനും അനുഭവിച്ചിട്ടുണ്ട് 😢😢

    • @jothilakshmisanthi1227
      @jothilakshmisanthi1227 10 месяцев назад

      ❤❤

  • @Anulixon
    @Anulixon 10 месяцев назад +5

    നിങ്ങളുടെ സ്ഥലം നല്ല ഭംഗിയുണ്ട് കാണാൻ നല്ലൊരു ഗ്രാമം

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 10 месяцев назад

    രണ്ടാമത്തെ കുടുംബം കണ്ടു പഠിക്കാനും ഒതുങ്ങി ജീവിക്കാനും ആണ് En te famil ആഗ്രഹിക്കുന്നതും ചെയ്യുന്നതും. നമുക്ക് മുകളിലുള്ളവരെ നമ്മൾ ആലോചിക്കാറെയി

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 10 месяцев назад +4

    ഒന്നും പറയാനില്ല സൂപ്പർ ❤❤❤❤

  • @reshmalatheesh4406
    @reshmalatheesh4406 9 месяцев назад

    Ella videosum Nala theam anne nigal epozhum happy ayi iriku

  • @NasnaNasna-do4cf
    @NasnaNasna-do4cf 10 месяцев назад +3

    നിങ്ങളുടെ വീഡിയോസ് ഒന്ന് രാവിലെ വിടാൻ പറ്റുമോ.....ഇന്ന് എല്ലാവരും എന്നത്തേക്കാളും സുന്ദരി കളയിട്ടുണ്ടല്ലോ ❤

  • @pallavikrishna03
    @pallavikrishna03 10 месяцев назад

    Nice story & 2nd half Heart Touching aayirnu ❤❤❤

  • @martinpjoseph1403
    @martinpjoseph1403 10 месяцев назад +1

    1ഉം 2ഉം ഒരുപാട് ഇഷ്ടം ആയ്യി. Super ❤️🥰. എനിക്ക് condact നമ്പർ തരാമോ.

  • @pindropsilenc
    @pindropsilenc 10 месяцев назад +1

    തോയിലോറപ്പ് പണി കയിഞ്ഞ് വരുന്ന അമ്മക്ക് ഉള്ള സന്തോഷം...

  • @AshaAshu-tv1md
    @AshaAshu-tv1md 10 месяцев назад

    Njan ethuvare kandathill vech nallaa real life ayitt connection ullaa content mathram edukuna nallaa channal....eniyum expect cheyyuu

  • @lathakrishnan4998
    @lathakrishnan4998 10 месяцев назад +3

    Very good video molu.Proud of you DEARS 🎉🎉🌹🌹🌹🌹

  • @seeniyashibu389
    @seeniyashibu389 10 месяцев назад +4

    കിടു.... 👌👌👌 കിക്കിടു... ❤️❤️❤️

  • @aarthyaarthy-wl1nl
    @aarthyaarthy-wl1nl 10 месяцев назад +1

    Seriously am saying really every videos superb.... Am an adopted child i know the pain... Enta amma marichu... We are Happy with what god gave for us....thanks for these meaningfull videos...
    Ammaya kandapol enta ammayuda orma vannu....love u ma...

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад

      Thank you very much for your coment ❤️❤️❤️❤️❤️

    • @aarthyaarthy-wl1nl
      @aarthyaarthy-wl1nl 10 месяцев назад

      Thanks for ur reply.... especially amma and acha love u so much ....al content superb...god bless u all ....

  • @AbdulJalal-j1d
    @AbdulJalal-j1d 5 месяцев назад

    നിങ്ങളുടെ പരിപാടി വളരെ രസകരമായതാണ് മറ്റു പരിപാടികൾക്ക് ഇത്തല്ലാത്ത നല്ല പരിപാടി എന്നാൽ രണ്ട് വീടുകൾ കാണിക്കുപോൾ മേക്കപ്പിൽ വെത്യാസം കാണിക്കണം

  • @lachusz
    @lachusz 10 месяцев назад +4

    Original jivitham പോലെ 👍🏻❤️

  • @Ansi.Mansiansi
    @Ansi.Mansiansi 10 месяцев назад +4

    Super 🥰love your family❤️

  • @ayishabiayishu3341
    @ayishabiayishu3341 10 месяцев назад

    Ninghal place eavydea❤

  • @sobhav390
    @sobhav390 10 месяцев назад

    So sweet and beautiful video ❤😊

  • @MuhammadrizanRizan-fc3ye
    @MuhammadrizanRizan-fc3ye 10 месяцев назад +1

    Adipoli video.namukk ullathil thripthippettu jeevichal thanne samathanm undavum.ente parents anganeyayirunny middle class family.nattukare kanikkan aarbadamayi jeevikkunnavar kooduthalum gulfil aanmakkale kashtappeduthiyittayirikkum.ente husbandine 12 varshamayi kudumbathinte muzhuvan badhyathakalum ottakk theerkkan thudangiyitt aarum oru helpum cheyyumayumilla oru nalla vakkupolum parayilla kuttam kandupidikkalallathe

  • @ramlathp1025
    @ramlathp1025 10 месяцев назад +3

    Onnum parayanilla super super suuuuuper

  • @ShamlasubairShamlasubair
    @ShamlasubairShamlasubair 10 месяцев назад +2

    Amma acting oru rakshayumilla
    2nd family sooper

  • @samsheerasamsheera9176
    @samsheerasamsheera9176 10 месяцев назад

    Amma super😂 ammaye orupaad istamann ❤❤2 math kanicha veed yetha

  • @SibiSingh-x4s
    @SibiSingh-x4s 10 месяцев назад

    Super adipoli.....God bless you dears

  • @sarafudheenmmsarafu
    @sarafudheenmmsarafu 10 месяцев назад +3

    Good message.❤❤❤❤supper

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 10 месяцев назад +1

    Polichu video sujithinete jaladhosham undo voice mattam

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад

      Thank you❤️❤️❤️ jaladhosham ella too👍🏻❤️

  • @sujamenon3069
    @sujamenon3069 10 месяцев назад

    Very emotional and super video 👌👌🥰🥰 and acting superb

  • @TheYepees
    @TheYepees 10 месяцев назад

    Dear Team
    I am a big fan of yours
    You guys have so wonderful ideas and it is put so well
    Today's was really a heart touching one
    May god bless you all and keep sharing more motivational videos

    • @ammayummakkalum5604
      @ammayummakkalum5604  10 месяцев назад

      Thank you very much for your coment ❤️❤️❤️❤️❤️

  • @Shabharijee
    @Shabharijee 10 месяцев назад

    What you said at the end of the video is absolutely true 👍

  • @shereenakp387
    @shereenakp387 10 месяцев назад +3

    Hi അടുത്ത വിഡിയോയിൽ എന്റെ മോൻ richun oru hi parayu

  • @suluworld6918
    @suluworld6918 3 месяца назад

    Nalla katha,,,,🎉🎉🎉🎉🎉🎉🎉

  • @safnanoufal
    @safnanoufal 10 месяцев назад +1

    കൊള്ളായിരുന്നു നല്ല കോൺസെപ്റ് അവസാനത്തെ അമ്മേടെ ചിരി ഒത്തിരി ഇഷ്ടപ്പെട്ടു ❤❤

  • @juberiyashareef9240
    @juberiyashareef9240 10 месяцев назад +2

    I like ur vedio👍😍

  • @raslashinu3729
    @raslashinu3729 10 месяцев назад +1

    ഇതിൽ രണ്ടാമത് പറഞ്ഞ കുടുംബമാണ് എന്റേത്😊

  • @Main-Suspect
    @Main-Suspect 7 месяцев назад

    എനിക്ക് രണ്ടാമത്തെ കുടുംബമാണ് എനിക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടത് പിന്നെ എൻ്റെ കുടുംബം രണ്ടാമത്തേതാണ്

  • @jayajose7323
    @jayajose7323 10 месяцев назад

    Randamathe familiyude santhosham kandille santhosham kond ente kannu niranjupoy ❤

  • @sreedevidevi5571
    @sreedevidevi5571 10 месяцев назад

    Randamathe ente kadha ane Nan ente ammaye alojiche pettanne ❤love you ammma❤

  • @indvclownyt1128
    @indvclownyt1128 10 месяцев назад +1

    അടിപൊളി 👍👍👍🙏🙏🙏

  • @muhammadfaisal1849
    @muhammadfaisal1849 10 месяцев назад +1

    Kalliyanam thinu munbu entheyum jeevidam ingane aayirunnu..😢😢

  • @ummasdaily68
    @ummasdaily68 10 месяцев назад

    എന്ത് പറയണം എന്ന് അറിയുന്നില്ല ❤❤❤

  • @lathasasidharan9721
    @lathasasidharan9721 8 месяцев назад

    Achan pavam super

  • @sheejasamed3103
    @sheejasamed3103 10 месяцев назад +2

    Superanketto.അടിപൊളി❤

  • @saranyaratheesh3000
    @saranyaratheesh3000 10 месяцев назад +3

    First❤❤❤

  • @premeelabalan728
    @premeelabalan728 10 месяцев назад

    ഈ സ്റ്റോറി മുൻപ് ചെയ്തിട്ടുണ്ട് സുജിത്തിനെ വച്ചു എന്നാലും സൂപ്പർ

  • @YasinGarden
    @YasinGarden 10 месяцев назад +1

    കൊള്ളാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jothikasureshjothikasuresh7359
    @jothikasureshjothikasuresh7359 10 месяцев назад +1

    Ya is true endayum ❤❤

  • @anniemathew95
    @anniemathew95 10 месяцев назад +1

    👌👌👌💓💓💓 ഇതിൻറെ ബാക്കി ഇടാമോ please

  • @AnnaJose-o2r
    @AnnaJose-o2r 10 месяцев назад

    വീഡിയോ 👌👌👌❤️❤️❤️

  • @lakshmiayyappan8973
    @lakshmiayyappan8973 10 месяцев назад +1

    Othiri ishttamayi nigade video 🎉

  • @EshalMaryam
    @EshalMaryam 10 месяцев назад

    First: അഹങ്കാരി അമ്മയും മോളും 🤬. പാവം അച്ഛൻ 😢
    Second : പാവം തോന്നി 😢

  • @shereenasherin4543
    @shereenasherin4543 10 месяцев назад +1

    Enikku randaamathe kudumbamaa Ishttam Aayath Nannaayittund 👍❤️❤️❤️❤️

  • @Raji74
    @Raji74 10 месяцев назад +2

    സൂപ്പർ❤❤❤❤❤❤

  • @santhimk866
    @santhimk866 10 месяцев назад +1

    വനജയുടെ ചോപ്പ് കല്യാണം, നീല കല്യാണം 😂😂😂

  • @haskarap175
    @haskarap175 10 месяцев назад +1

    Super👍🌹💯💯😂

  • @sobhanakumari271
    @sobhanakumari271 10 месяцев назад +3

    രണ്ടാമത്തെ ഫാമിലി 👌👌

  • @NancyDeepak-w8c
    @NancyDeepak-w8c 10 месяцев назад +1

    അടിപൊളി വീഡിയോ❤

  • @SanuRani-i3i
    @SanuRani-i3i 10 месяцев назад +1

    Kollam ishtapettu

  • @prasanthks7174
    @prasanthks7174 10 месяцев назад

    രണ്ടാമത്തെ കുടുംബം super പക്ഷെ ഇപ്പോഴത്തെ തലമുറ മനസ്സിലാക്കുന്നില്ല

  • @jyothilakshmijyothi1598
    @jyothilakshmijyothi1598 10 месяцев назад +1

    സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️❤️

  • @annapoornipb7977
    @annapoornipb7977 7 месяцев назад

    👌 Nala video