ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ പെണ്ണിന്റെ കഥ /A short film / DOT COM

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 897

  • @BanuWorld
    @BanuWorld 2 года назад +76

    എന്താ അറിയുല ഇത് കണ്ടപ്പോ കരഞ്ഞു പോയി ഈ... Skit ഒരുപാടു ആൾകാർക്ക് നല്ല ഒരു മെസ്സേജ് തന്നെ ആണ് അതുകൊണ്ട് തന്നെ ആവും അറിയാതെ കരഞ്ഞു പോയത് shehdhitha ശെരിക്കും ജീവിച്ചു അഭിനയിച്ചു അടിപൊളി 🥰🥰
    എന്നപോലെ കരഞ്ഞവർ ഉണ്ടോ ❓️

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад +2

      ❤️❤️❤️

    • @BanuWorld
      @BanuWorld 2 года назад +1

      Thanks 🥰🥰🥰🥰🥰 pin ചെയ്തു വെച്ചപോ തന്നെ ഒത്തിരി സന്തോഷം ഞാൻ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ച വ്യക്തി ആണ് in sha allah അതിനുള്ള ഭാഗ്യം കിട്ടട്ടെ ആമീൻ thank you so much 🥰🥰🥰

    • @ramees350
      @ramees350 2 года назад

      Njanum karanju poyi super ayittund

    • @hanasworld8661
      @hanasworld8661 2 года назад

      Njanum karanjupoyi

    • @sanadhsachu5439
      @sanadhsachu5439 2 года назад

      കറക്റ്റ് ആണ് എല്ലാവരുടെ ജീവിത ത്തിലും ഇതു പോലെ ഉള്ള സംഭവങ്ങൾ ഉണ്ടാകും. അതിനുള്ള പരിഹാരങ്ങൾ അവനവൻ തന്നെ കണ്ടെത്തണം

  • @Aaris_Heaven
    @Aaris_Heaven 2 года назад +8

    കൂടെ ഭാഗങ്ങളിൽ അറിയാതെ കണ്ണ് നിറയുന്നുണ്ട് ഇപ്പോഴുമുണ്ട് ഇത് പോലെ കഷ്ടപ്പെടുന്ന ഒരു പാട് സ്ത്രീകൾ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад +1

      ❤️❤️ആരി കുട്ടി... നാളെ പെരുന്നാളല്ലേ... 🥰🥰🥰

    • @Aaris_Heaven
      @Aaris_Heaven 2 года назад

      @@SHASDOTCOMbyshahadiyasakeer ഉം വരുന്നോ കൊച്ചിയിലേക്ക് നമുക്ക് ഇവിടെ കൂടും രാത്രി ഷെഫ് മോൻ കടപൂട്ടി വരുമ്പോൾ ഇങ്ങോട്ട് പോര്

  • @saudavt4159
    @saudavt4159 2 года назад +38

    ജീവിതത്തിൽ ഒന്നും ഉണ്ടായിട്ട് കാര്യം ഇല്ല....നമ്മുടെ മനസ്സ് മനസ്സിൽ ആക്കുന്ന ഒരാൾ കൂടെ ഉണ്ടായാൽ മതി

  • @hamzav1986
    @hamzav1986 2 года назад +2

    Super..... മോളെ കണ്ടാൽ നിങ്ങടെ മോളാണെന്നേ പറയൂ .... ഷഹദിയ തകർത്തു ....

  • @bavabava3369
    @bavabava3369 2 года назад +4

    ഒരുപാട് ഇഷ്ടായിട്ടോ ഇത് തുടർക്കഥയായി ചെയ്തൂടെ ഓരോ കുടുംബത്തിനും ജീവിതങ്ങൾ മനസ്സിലാക്കാൻ വേണ്ടി

  • @magichandssoniamubarak
    @magichandssoniamubarak 2 года назад +1

    കണ്ടിരുന്നു comment ഇടാൻ മറന്നു പോയി..... Superr dear 😍

  • @wonisar3278
    @wonisar3278 2 года назад +12

    100% ഇത് ഞാൻ ആണ്. ബട്ട്‌ ചെറിയ ഒരു വ്യത്യാസം ഉണ്ട്. Hus സപ്പോർട്ട് ആണ്. ബാക്കി ഒക്കെ skitil ulla pole thanne

  • @dhanya.c2970
    @dhanya.c2970 2 года назад +3

    കരയിപ്പിച്ചല്ലോ മോളേ... നന്നായിട്ടുണ്ട് ട്ടോ...

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад +5

    മാഷാ അള്ളാ ഷാദി ഓരോ കഥാപാത്രങ്ങളും അതിഗംഭീരമായി അവതരിപ്പിച്ചു എല്ലാം ഒന്നിനൊന്നു മെച്ചം ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ഇത് സമൂഹത്തിന് നല്ലൊരു മെസ്സേജും കൂടി തന്നു 🥰🥰👍

  • @naseeba.mnaseebaameen6198
    @naseeba.mnaseebaameen6198 2 года назад +12

    അമ്മായി അമ്മ അഭിനയം സൂപ്പർ ആണ്... ഇനി യും അങ്ങനെ തെയ് കഥപാത്രം അഭിനയിക്കണം 👍🏻👍🏻👍🏻

  • @NabzvisioNnabz
    @NabzvisioNnabz 2 года назад +10

    ന്റെ jinsyeee പെരുന്നാൾ രാവായിട്ട് മനുഷ്യനെ കരയിപ്പിച്ചല്ലോ ❤️❤️❤️❤️❤️
    നല്ലൊരു message 👍✌
    aliyans അഭിനയം തകർപ്പൻ ,ഏതാപ്പോ ആ ചൂടാവൽ 😥😥😥

  • @choopperrizavlog1648
    @choopperrizavlog1648 2 года назад +1

    ഏതായാലും നല്ലൊരു കഥ നല്ല രസമായിരുന്നു കാണാൻ

  • @filmyworld5947
    @filmyworld5947 2 года назад +8

    പൊളി സ്ക്കിട്ട് അടിപൊളി സൂപ്പർ ഇങ്ങനെ ത്തെ അമ്മായിമ്മനെ മപ്പാളെനീം കിട്ടിയാൽ പിന്നെ ജീവിതം കഴിഞ്ഞു എന്ന് കരുതി യാമതി എന്റെ അമ്മോ 😭😭😭😭

  • @Sakkeenalifestyle
    @Sakkeenalifestyle 2 года назад +1

    കരയിപ്പിച്ചു കളഞ്ഞല്ലോ. നല്ലരു മെസേജ് തെന്നെ . അഭിനയം കലക്കി

  • @kadeejaayyoob7018
    @kadeejaayyoob7018 2 года назад +20

    ജീവിതത്തിൽ ശാന്തോശം മനസ്സറിയുന്ന ഒരാൾ കൂടെ ഉണ്ടാകുന്നതാണ് അടിപൊളി 👌👌❤❤

  • @niyaminhakt1470
    @niyaminhakt1470 2 года назад +2

    എനിക്കും 2 പെൺകുട്ടികളാണ്
    ഇക്ക കട്ട സപ്പോട്ടും 👍🏻👍🏻👍🏻👍🏻

  • @vajidkp2327
    @vajidkp2327 2 года назад

    സുലു ന് എന്താ പറ്റി യത്... കുറേ ആയല്ലോ കണ്ടിട്ട്.... അമ്മായുമ്മ ഉഷാറായി ക്കുണ്.... 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SAMSHIPandikkad83
    @SAMSHIPandikkad83 2 года назад +1

    പടച്ചോനേ... ഇതൊക്കെ ശരിക്കും വീടുകളിൽ നടക്കുന്നത് തന്നെ യാണ്.

  • @shemyRasheed122
    @shemyRasheed122 2 года назад +1

    മോളെ കാണുമ്പോൾ നിങ്ങളെ സ്വന്തം മോളാണെന്നേ തോന്നുന്നു മാഷാ അല്ലാഹ്

  • @sareenashaker3602
    @sareenashaker3602 2 года назад +2

    എന്റെ ജീവിതത്തിൽ എന്റെ സങ്കടവും സന്തോഷവും തുറന്നു പറയാനും മനസിലാക്കാനും കഴിയത്ത ഒരു ഇണയെ കിട്ടിയതാണ് ഏറ്റവും വലിയ ദുഃഖം. നിങ്ങളുട എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. ഒരുപാട് ഇഷ്ടമാണ് എവിടുന്നെങ്കിലും kandumuttatey.

  • @karikkuzhiyanvoice932
    @karikkuzhiyanvoice932 2 года назад +2

    എന്റെ ജീവിതം ഇത് പോലെ തന്നെയാണ് (ഒരു മാറ്റവും ഇല്ല)

  • @haseebhasi9365
    @haseebhasi9365 2 года назад +1

    Enik ഇഷ്ട്ടം കെട്ടിച്ച് പോയാലും avidethe ഉമ്മാൻ്റെ സ്വന്തം മോൾ ആയി venm enn😍😍 eppalum karuthum enne mole enn vilikumbo thanne ente ullil ente സ്വന്തം umma enna പോലെതന്നെ njn kanum 🥰🥰 njn angane ഒരുപാട് ആഗ്രഹിക്കാറുണ്ട് 😊😍 ipo ee ഇതാൻ്റെ സങ്കടം കണ്ടിട്ട് karachil varunnu

  • @shamilaps3054
    @shamilaps3054 2 года назад +8

    Shehadhi ❤❤കരഞ്ഞപ്പോൾ സങ്കടം തോന്നി ❤❤❤

  • @muhammadfasalfasal349
    @muhammadfasalfasal349 2 года назад +2

    സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള വിഡിയോസുകൾ

  • @anabiyamaazin5764
    @anabiyamaazin5764 2 года назад +7

    മാഷാ അള്ളാ സൂപ്പർ വീഡിയോസ്....👍👍👍 സ്കിറ്റ് അടിപൊളി ഇത്ത കരയുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടമായി 😥 സ്കിറ്റ് കുറച്ചു കൂടെ ആകാമായിരുന്നു
    പെട്ടെന്ന് തീർന്ന പോലെ തോന്നി സക്കീർക്കയെ ഇതുപോലെ ഒരു ക്യാരക്ടറായി ചിന്തിക്കാൻ പോലും വയ്യ
    എല്ലാവരും നന്നായി അഭിനയിച്ചു,🥰

  • @lizu5981
    @lizu5981 2 года назад

    ഇങ്ങളൊരു സംഭവം തന്നെ.. ഷാഹിതാ..

  • @miskykareem
    @miskykareem 2 года назад +1

    Super aayitund to..ഏതാണ് ഈ മിടുക്കി കുട്ടി

  • @FASNASWORLD
    @FASNASWORLD 2 года назад +29

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഷാദിയക്ക് ഒരു പെൺ കുഞ്ഞു കൂടി ഉണ്ടായിരുന്നെകിൽ ഷെഫ്മോന്ക്ക് ഒരു കൂട്ടായിരുന്നു🥰

  • @ayshuzz9153
    @ayshuzz9153 2 года назад

    Ammayimma poliya .verude alla mainamma ullappool ea vedeo sheriyayilla paragg idaggad eid mubarak ithoose

  • @aysha1942
    @aysha1942 Год назад +1

    Nalla abhinayam aan mashaallah ithilorupaad paadangal und

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    കാണാൻ കുറച്ചു വൈകി സൂപ്പറായിട്ടുണ്ട്👍👍😍😍

  • @rubeenanoushad952
    @rubeenanoushad952 2 года назад +1

    Video usharayittund iniyum nalloru video pradeekshikkunnu😍❣️👍🏻

  • @lulum1550
    @lulum1550 2 года назад +3

    Polich itha kuurachhi samayam koodi venayyirunnu ath arude mola👌❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      Thanks അച്ചോടാ ഇവിടെ അടുത്തുള്ളതാ 🥰

    • @lulum1550
      @lulum1550 2 года назад

      @@SHASDOTCOMbyshahadiyasakeer aano

  • @MonishaMohan-j8u
    @MonishaMohan-j8u Год назад

    ഇത് കണ്ടപ്പോ ഞാൻ എന്നെ ഓർത്തു 😢😢😢😢ഞാനും ഇത് പോലെ തന്നെ 😢😢😢😢😢😢😢😢😢😢😢😢😢

  • @shaheershaheer4986
    @shaheershaheer4986 2 года назад

    Itha vedeo kandu ishtaayi. Thurannparachilukalillathathkaranamaan inn palabandhagalumthakarnnupokunnath. Innarkum parayanumkelkanum samayamillathaayirikunnu. Ingade skit varaayitt sathyathil praandhayirunnu. Entho ingade skitt oru rasa kanaan. All the best

  • @v3queen710
    @v3queen710 2 года назад +1

    Adipoli story sherikum karanj poy ellarum parayunneverthe alla oru jolindel nalla vela undavum ellarem edayil ath sathyan 🥺💯

  • @Saleekathvayalil85
    @Saleekathvayalil85 2 года назад +1

    Firsteyyy💕💕💕

  • @ashifarasheed1974
    @ashifarasheed1974 2 года назад

    Suprrr skit ippozhum und inganathe choriyunna ammayimmamar

  • @jasijasi633
    @jasijasi633 2 года назад

    Super shadiye sakkeerkka poli good message

  • @asnaachu4140
    @asnaachu4140 2 года назад

    Itha karanjappol sherikkum njan karanj pooyi😢. Adipoly aayittundd to 😍

  • @riyasr6546
    @riyasr6546 2 года назад +8

    Story adipoli
    ഞാൻ കരഞ്ഞു പോയി
    എനിക്കാണേൽ പെട്ടെന്ന് സങ്കടം വരും 😊
    ഇനി ഒരു bold carector cheyyuu plees🥰🥰

  • @___shamilll3675
    @___shamilll3675 2 года назад

    Shathi thaa enni ethipolullath kooduthal time ullath edanam too.supear aayirunnu.

  • @sirajsirajkutty8175
    @sirajsirajkutty8175 2 года назад

    സൂപ്പർ ആയി വീഡിയോ നല്ല രസം ഉണ്ട് ഈദ് മുബാറക്

  • @fadhishameer4254
    @fadhishameer4254 2 года назад +1

    Thatha Eid Mubarak 😍 video super karajhappo 😔🥰🥰

  • @mubiash6548
    @mubiash6548 2 года назад

    Super ittha enikum orupad sangadangal und ikka koode ullathond ath vaka vekkathe jeevikkunnu

  • @Titan-jm
    @Titan-jm 2 года назад +3

    Superb shayeyy... അളിയാ..... 😍😍😍😍... Good message 👍🏻👍🏻

  • @fahmidvlog1254
    @fahmidvlog1254 2 года назад +5

    ഞാനും ഒരു മെഷീൻ എത്ര പറഞ്ഞതാ എനിക്ക് ഇത് വരെ വാങ്ങീട്ടില്ല

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      അച്ചോടാ 🥰

    • @ayishaali7514
      @ayishaali7514 2 года назад

      ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഹസ്സിന്റെ കൈയിൽ അതിനുള്ള ക്യാഷ് ഇല്ല

  • @Haseena__Hameed.
    @Haseena__Hameed. 2 года назад +3

    ആ അമ്മാ യിമാ ന്റെ ഒരു നോട്ടം.... കുശുമ്പത്തീ.....skit polichu.... മോളെ എവുടെന്ന് അടിച്ച് മാറ്റ്

  • @nafsivlog9917
    @nafsivlog9917 2 года назад +1

    Masha allah👍🥰. നല്ലൊരു മെസ്സേജ് തരുന്ന വീഡിയോ. സൂപ്പർ

  • @shareefasubair4746
    @shareefasubair4746 2 года назад +8

    ശഹദീ.. മുമ്പത്തെ വിഡിയോ കണ്ടിട്ടില്ല. എന്റ ഉമ്മ കഴിഞ്ഞആഴ്ച മരണപെട്ടു. ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം. 😢

  • @aynoosworld4826
    @aynoosworld4826 2 года назад

    ആ മോൾ ഏതാ. സൂപ്പർ അഭിനയം

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      സഫുമോന്റെ ഫ്രണ്ടിന്റെ sis ആണുട്ടോ 🥰

  • @suneerasune9279
    @suneerasune9279 2 года назад

    ഇത്തുസെകലക്കി. ഇത്തു ന്റെ അഭിനയം Super

  • @shahana4694
    @shahana4694 2 года назад

    😒😒 Heart touching thatha
    Super

  • @muhammedfaisalachukomban51
    @muhammedfaisalachukomban51 2 года назад +2

    ഈ കഥ എന്റെ ഫ്രണ്ടിന്റെ അനുഭവമാണ് അവര് രണ്ടു പെൺകുട്ടികൾ ആയതിന് പേരിൽ അവരുടെ ഉപ്പാ അവരെ ഉമ്മാനെ തലാക്ക് ചൊല്ലി ഇവർക്കൊന്നും വിവരം ഇല്ലാഞ്ഞിട്ടാആ ണ് അല്ലേ

  • @farishahasantk3861
    @farishahasantk3861 2 года назад

    🥰👍🏻 ഈദ് മുബാറക് ഇത്താ

  • @hairascreation8488
    @hairascreation8488 2 года назад +4

    Sakeer ഇക്കയോട് ആദ്യം ദേഷ്യം തോന്നി, പിന്നെ ഇഷ്ടം, സ്കിറ്റ് പൊളിച്ചു മുത്തേ 😍😍

  • @kuloodbabu9947
    @kuloodbabu9947 2 года назад

    Adipoli skit .itha polichu.skit muzhuvan kandappo vallathoru feei

  • @SameerSameer-jw8hm
    @SameerSameer-jw8hm 2 года назад

    Shadiyatha njan video kandu karanju poyi super ayikkn

  • @AmaneesLite
    @AmaneesLite 2 года назад

    Last sail നടത്തി cash വാങ്ങുന്നതും കൂടി കാണിക്കാമായിരുന്നു. 👍🏻👍🏻👍🏻

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      M.. അത്‌ പിന്നെ സ്ഥിരം അല്ലെ.. അതോണ്ടാ 🥰

  • @muhammadrafikk9158
    @muhammadrafikk9158 2 года назад

    എന്റെ അവസ്ഥ യും ഇതുപോലെ ആയിരുന്നു ഞാൻ പഴയ കാലത്തിലെ ക്ക് ഒന്ന് മടങ്ങിപ്പോയി
    എന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല
    ഇത് കണ്ടപ്പോൾ

  • @sameerksameer4179
    @sameerksameer4179 2 года назад

    Veruthe kurachu karyaam ennu karuthu.. 💝
    Oru manasamdanam

  • @fousiyafousi6063
    @fousiyafousi6063 2 года назад

    സൂപ്പർ..ഇത്ത.... ഈ കുട്ടിനെ മനസിലായില്ല... ആരാ

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      Thank u സഫുമോന്റെ ഫ്രണ്ടിന്റെ sis ആണുട്ടോ 🥰

  • @rehnasamad1407
    @rehnasamad1407 2 года назад

    Nannayittund ithaa...🤗😘

  • @shakeelajaleel4339
    @shakeelajaleel4339 2 года назад

    അടിപൊളി എല്ലാരും നന്നായി ചെയ്തു. ശരിക്കും സങ്കടായിട്ടോ... 😘😘

  • @ansika1413
    @ansika1413 2 года назад

    Nalla skit eniyum ethupole nalla skitukal cheyyanam ketto

  • @kalag5939
    @kalag5939 2 года назад +3

    So many touching moments.. Well done shas...

  • @kamarumuji7711
    @kamarumuji7711 2 года назад

    Polichu..kandappol manassinoru vishamam last ok aayi

  • @rashibinas2207
    @rashibinas2207 2 года назад +4

    ഈദ് മുബാറക് 💕💕🕌🕋
    ഒരുപാട് ഫാൻസ്‌ ആയല്ലോ ഇത്താ മാഷാ അല്ലാഹ് 😍😉

  • @shami8864
    @shami8864 2 года назад

    Shahadithaa Ellam suparaaykitto

  • @Rubi-to1ob
    @Rubi-to1ob 2 года назад

    Sankadam vannu shaheetha Eid mubarak

  • @Raheemramirr1052
    @Raheemramirr1052 2 года назад +2

    ശെരിക്കും കരഞ്ഞു പോയി ഇത്താ 😢

  • @Mariyas823
    @Mariyas823 2 года назад +1

    പെരുത്ത് ഇഷ്ടായി 😍

  • @ziyanpziyanp8186
    @ziyanpziyanp8186 2 года назад

    Allah engal original pole abinayikundalloooo polichu👍

  • @aneeshaaneeshab7262
    @aneeshaaneeshab7262 2 года назад +1

    Super vedio orupad ishttayi😘😘

  • @yasir6787
    @yasir6787 2 года назад +2

    അഭിനയം സൂപ്പർ റായിട്ടുണ്ട്, ഇങ്ങനെത്തെ അമ്മായമ്മമാർ എപ്പോഴും ഉണ്ടോ shahadiyaa 😀

  • @FASNASWORLD
    @FASNASWORLD 2 года назад +2

    സത്യം പറയാലോ ഇക്കാനെ ഇങ്ങനെ കാണാൻ കയില്ല 😊

  • @majeedpkm7667
    @majeedpkm7667 2 года назад +1

    Sherikkum feel cheydhuttoo😭 aa kutti arraa

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      🥰🥰🥰സഫുമോന്റെ ഫ്രണ്ടിന്റെ sis ആണുട്ടോ 🥰

  • @moloosworld8972
    @moloosworld8972 2 года назад +3

    നല്ലൊരു skit vedio 🥰🥰🥰🥰

  • @Luluzz974
    @Luluzz974 2 года назад +1

    Ithathante mwol aano💋💋😍😍

  • @sanasworld6204
    @sanasworld6204 2 года назад

    Woow adipoli skit.... Enik ariyunna ഒരാളുടെ life avstha🥺.... Ithu spr...

  • @sadiqasulu2111
    @sadiqasulu2111 2 года назад +11

    ഇതുപൊലത്തെ ഒരു ജീവിതമാണ് എന്റെ ത് 20 വർഷമായി ഇത് വരെ എന്റെ ഭർത്താവ് എന്നെ മനസിലാക്കിയിട്ടില്ല

    • @asmafiroz739
      @asmafiroz739 2 года назад +2

      സാരല്യ എല്ലാം ശെരി ആയിക്കോളും ട്ടോ വിഷമിക്കേണ്ട 😍😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      ഇൻശാ അല്ലാഹ് എല്ലാം ശരിയാവുംട്ടോ 🥰

    • @asmajaseel8367
      @asmajaseel8367 2 года назад

      Ellam shariyavum

    • @sameerbabu1216
      @sameerbabu1216 2 года назад

      Ellam shariyakum dua cheyyam

    • @sulunoufal1311
      @sulunoufal1311 2 года назад

      Insha allah ellam sheriyavum

  • @shifuzz5277
    @shifuzz5277 2 года назад

    പെരുന്നാളിൻ ഒന്ന് കരയേണ്ടി വന്നു🥰🥰🥰🥰🥰

  • @ismas712
    @ismas712 2 года назад +4

    Pariharam kanddathendda samayam eppozhe kazhinnu...😭👍🙏👍 ismail

  • @friendsvlog816
    @friendsvlog816 2 года назад

    ഇങ്ങള് ഒരു സംഭവം തന്നെ ശാഹിത്ത

  • @jasdiariesbyjasmingafoor123
    @jasdiariesbyjasmingafoor123 2 года назад

    സങ്കടായിട്ടോ ഷഹദിയത്താ

  • @HannusHeaven
    @HannusHeaven 2 года назад

    Uffff♥️♥️♥️♥️Nallla story toe shahditha♥️♥️

  • @nadeeranadeera4031
    @nadeeranadeera4031 2 года назад +1

    Masha Allah

  • @rinsharinsiya357
    @rinsharinsiya357 2 года назад

    Shahadhithooooo👍

  • @mumthaskunjumuhamed9048
    @mumthaskunjumuhamed9048 2 года назад +4

    ഞാൻ കരഞ്ഞു പോയി 😔കണ്ടപ്പോൾ... 👍🏻സൂപ്പർ

  • @nairaazrin
    @nairaazrin 2 года назад +1

    First🥰

  • @saifunneesapp8534
    @saifunneesapp8534 2 года назад +3

    Jeevidathil enthu undaittum karyammilla. Manasamadanam venam. Good story 👍👍😘

  • @AsmasVlogs
    @AsmasVlogs 2 года назад

    സൂപ്പർ സ്റ്റോറി ഒരുപാട് ഇഷ്ടായി

  • @asnamol5640
    @asnamol5640 2 года назад +1

    അഭിനയം അടിപൊളി 👍👍👍🥰🥰🥰🥰

  • @abdulkareemk1166
    @abdulkareemk1166 2 года назад

    Skit isttapettu itha
    Eid Mubarak

  • @Paradesichengayees
    @Paradesichengayees 2 года назад

    Adipoli aa penkutty Aara

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      Thank u സഫുമോന്റെ ഫ്രണ്ടിന്റെ sis ആണുട്ടോ 🥰

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 2 года назад +2

    Shahitha കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😘😘

  • @fahanapt8858
    @fahanapt8858 2 года назад +1

    കരഞ്ഞു പോയി 😪😐എല്ലാ കഥാപാത്രങ്ങളും അടിപൊളി 😘

  • @FarahsFlavourbyShameenaMujeeb
    @FarahsFlavourbyShameenaMujeeb 2 года назад

    Karayippichallo shadithaa😰. Super skit😍👍

  • @ramlathm6014
    @ramlathm6014 2 года назад +2

    പെൺകുട്ടി കൾ ബറക്കത്താണ് അറിയുന്നവർക്കെഅറിയൂ

  • @androidsisters1100
    @androidsisters1100 2 года назад

    Video kandappol evide okkeyo ente oru anubhavam pole thonni😭. Enthayalum spr ayi