ശരിക്കും ഇങ്ങനത്തെ അനുഭവം എനിക്കുണ്ട് ഞങ്ങളുടെ അയൽപക്കത്തെ ഒരു സ്ത്രീ ഇങ്ങനെ തന്നെയായിരുന്നു ഇപ്പോ ആയിഷ ത്താല് പോലെ അവരുടെ ഹസ്ബൻഡ് മരിച്ചു ആയിഷത്ത് പറഞ്ഞപോലെ അവർ ഇപ്പോൾ എപ്പോഴും വിഷമത്തിലാണ് അതുകൊണ്ട് ജീവിക്കുന്ന കാലമത്രയും സന്തോഷത്തോടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
Mashaallah 🥰നന്നായിട്ടുണ്ട് itha 👍👍കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമ്മൾ അറിയുന്നില്ല. മരണം വരെ നമ്മുടെ ഭർത്താക്കന്മാരുടെ തണലിൽ ജീവിക്കാൻ Allahu തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
ഇത്ത ഈ സ്കിറ്റ് എത്ര പേരെ കണ്ണുതുറപ്പിച്ചു എന്റെ തനി പകർപ്പായിരുന്നു ഈ സ്കിറ്റ്. ഇത് കണ്ട് ഞാൻ കരഞ്ഞുപോയി . ഇതിലൂടെ എനിക്കും മനസ്സിലായി എത്ര വല്യ തെറ്റാന്നു. മാഷാഅല്ലാഹ് ഇത്താക്കും ഫാമിലിക്കും മനസ്സറിഞ്ഞു പ്രാർത്തിക്കും.
ശരിക്കും നടക്കുന്ന സംഭവം എല്ലാം സ്വന്തം അനുഭവം പോലെ തോന്നുന്നു. ഭർത്താക്കൻമാരുടെ കാര്യത്തിൽ സ്വാർത്ഥതയാണ് ഇഷ്ട കൂടുതലാണ്. നല്ലൊരു മെസ്സേജ് എനിക്ക് ഇഷ്ടായി🥰
ഒട്ടു' മിക്ക ഭാര്യ മാരും' ഇങ്ങനെ ആയിരിക്കും നമുക്ക് അവരോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാ കൈവിട്ട് പോവുമോ എന്നുള്ള പേടി' ☺️☺️☺️ഇടക്ക്' എന്നെ' തോന്നി പ്പോയി ….നമ്മൾ എപ്പോയും അവരുടെ സാമിപ്യം കൊതിക്കും But അവർക്ക് ജോലി' തിരക്കിൽ അതു' മറക്കും ….എല്ലാവരുടെയും' ആയുസ്സിനെ അള്ളാഹു നീട്ടിതരട്ടെ ആമീൻ(skit Adipoli 100/100 mark ✌️✌️✌️✌️
എനിക്കു ഇങ്ങനെ തൊന്നിരുന്നു. ഇക്കാക്ക് എന്നോട് സംസാരിക്കാൻ നേരം ഇല്യാന്ന് അത് സ്നേഹം കൂടുന്നത് കൊണ്ട് തൊന്നുന്നതാ.. എന്ന് ഞാൻ മനസ്സിലാക്കി. ഇക്കാന്റെ തിരക്കുകളും നമ്മൾ മനസ്സിലാകണ്ടെ, ഇപ്പോ ഞാൻ ഹാപ്പിയാ... ഇക്കാക്ക് ഈ കണ്ണീര് കാണുന്നത് ദേഷ്യ. അത് മനസ്സിലാക്കിയപ്പോൾ ഒക്കെയായി. പരസ്പരം ഉള്ള തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്മേ നമ്മുടെയൊക്കെ ജീവിതത്തിലൊള്ളൂ ...
ഒന്നിലധികം ക്യാരക്ടർ ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടില്ലേ. എത്ര ദിവസമെടുത്തു. സൂപ്പറായിരുന്നു ട്ടോ . ഓരോ വീഡിയോയുംനല്ല നല്ല സന്ദേശങ്ങൾ നൽക്കുന്നു. മാഷാ അള്ളാഹ് .
ജോലിക്കിടയിൽ continues ആയി എനിക്കി വീഡിയോ കാണാൻ കഴിഞ്ഞില്ല. എന്നാലും ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയ പാടെ ഫുൾ ഇരുന്നു കണ്ടു. സൂപ്പർബ് ആണുട്ടോ. Yellavediousum ithuvare കണ്ടിട്ടില്ല. കാണണം ഇന്ഷാ അല്ലാഹ് ❤
Good Msg 👍🏻👍🏻👍🏻❤❤❤❤ഇതൊക്കെ പണ്ടത്തെ അനുഭവങ്ങളാണ് ഇപ്പൊ ഇതിൽ നിന്നൊക്കെ കുറെയൊക്കെ ആളുകൾ മാറിയിട്ടുണ്ട്.... കഥാപാത്രങ്ങൾ എല്ലാവരും സൂപ്പറായിട്ട് 🥳🥳🥳🙌🏻🙌🏻🙌🏻🙌🏻🙌🏻
Maxi shall ഓക്കേ supper.aayittund shaitha. Skit athilum sooper...12:40 min ഉള്ള ആ portion adipoli aayitt act cheyythu.. Shaitha.. Expect more from u.. ഉള്ളിൽ ഉള്ള കലാകാരിയെ പുറത്ത് കൊണ്ട് വരൂ 🤍🤍🤍🤍
ശരിക്കും ഇങ്ങനത്തെ അനുഭവം എനിക്കുണ്ട് ഞങ്ങളുടെ അയൽപക്കത്തെ ഒരു സ്ത്രീ ഇങ്ങനെ തന്നെയായിരുന്നു ഇപ്പോ ആയിഷ ത്താല് പോലെ അവരുടെ ഹസ്ബൻഡ് മരിച്ചു ആയിഷത്ത് പറഞ്ഞപോലെ അവർ ഇപ്പോൾ എപ്പോഴും വിഷമത്തിലാണ് അതുകൊണ്ട് ജീവിക്കുന്ന കാലമത്രയും സന്തോഷത്തോടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
Ameen
ആമീൻ 👍... 😍
കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല അതു നഷ്ടപ്പെടുമ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാട് വലുതാണ്.
Ha
@@sameerksameer4179 yes
Aameen 🤲
Mashaallah 🥰നന്നായിട്ടുണ്ട് itha 👍👍കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമ്മൾ അറിയുന്നില്ല. മരണം വരെ നമ്മുടെ ഭർത്താക്കന്മാരുടെ തണലിൽ ജീവിക്കാൻ Allahu തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
ആമീൻ 🥰🥰🥰
ആമീൻ ആമീൻ
Aameen aameen ya rabbal aalameen 🤲🤲🤲
Aameen
ആമീൻ
നമ്മളെ ജീവിതം ഒപ്പിയെടുത്ത skit 😍 sprrr
Thank u😍
ഇത്ത ഈ സ്കിറ്റ് എത്ര പേരെ കണ്ണുതുറപ്പിച്ചു എന്റെ തനി പകർപ്പായിരുന്നു ഈ സ്കിറ്റ്. ഇത് കണ്ട് ഞാൻ കരഞ്ഞുപോയി . ഇതിലൂടെ എനിക്കും മനസ്സിലായി എത്ര വല്യ തെറ്റാന്നു. മാഷാഅല്ലാഹ് ഇത്താക്കും ഫാമിലിക്കും മനസ്സറിഞ്ഞു പ്രാർത്തിക്കും.
Masha allah 😘😘😘😘
എനിക്കുമുണ്ട് ചിലപ്പോഴൊക്കെ ഇത് പോലത്തെ സ്വഭാവം മാറ്റണംന്ന് വിചാരിക്കും എപ്പോഴും.
ആഹാ 👍🏻👍🏻👍🏻
ശരിക്കും നടക്കുന്ന സംഭവം എല്ലാം സ്വന്തം അനുഭവം പോലെ തോന്നുന്നു. ഭർത്താക്കൻമാരുടെ കാര്യത്തിൽ സ്വാർത്ഥതയാണ് ഇഷ്ട കൂടുതലാണ്. നല്ലൊരു മെസ്സേജ് എനിക്ക് ഇഷ്ടായി🥰
Sthym
Thank u🥰🥰
👍🏻
ശഹദിത്ത.... എല്ലാ charactersum സൂപ്പർ...അഭിനയം പൊളിച്ചുട്ടോ....
Thank u🥰🥰
വ്യത്യാസത കഥ പത്രങ്ങൾ അവതരി പ്പിക്കാൻ നല്ല കഴിവുകൾ ഉണ്ട് masha Allah എനിക്ക് ഏറ്റവും ഇഷ്ടം ആ ഉമ്മ യായത് 😄😄
Thank u 😅😅
💕
ഇത്താ വളരെയധികം നല്ലൊരു സ്കിറ്റായിരുന്നു ഇതിൽ ഞാൻ എന്നെത്തന്നെയാണ് കണ്ടത്... എനിക്കും എന്റെ തെറ്റ് മനസ്സിലായി...😦ഇനിയെങ്കിലും ഞാൻ ശ്രദ്ധിക്കും
Thank u മാഷാ അല്ലാഹ് 👍🏻👍🏻👍🏻
@@SHASDOTCOMbyshahadiyasakeer അഭിനയിക്കാൻ നല്ലവണ്ണം അറിയാം അല്ലെ 😂😂😂😂
Njanum inganeya
ഒട്ടു' മിക്ക ഭാര്യ മാരും' ഇങ്ങനെ ആയിരിക്കും നമുക്ക് അവരോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാ കൈവിട്ട് പോവുമോ എന്നുള്ള പേടി' ☺️☺️☺️ഇടക്ക്' എന്നെ' തോന്നി പ്പോയി ….നമ്മൾ എപ്പോയും അവരുടെ സാമിപ്യം കൊതിക്കും But അവർക്ക് ജോലി' തിരക്കിൽ അതു' മറക്കും ….എല്ലാവരുടെയും' ആയുസ്സിനെ അള്ളാഹു നീട്ടിതരട്ടെ ആമീൻ(skit Adipoli 100/100 mark ✌️✌️✌️✌️
😘😘😘അതെ.. ഇഷ്ടം കൂടുതൽ ഉള്ളോണ്ട് ശല്യപെടുത്തും...
Mikka kudumbangalilum sambhavikkunnath thanneya ithoke .. itha ithellam sketch cheythu ennath appreciate cheyyanda karyam thanneya orupad ishtayi .. ingal pwoliyanithaaa😘😘❤️❤️
Thank u🥰
ഒന്നും പറയാനില്ല താത്ത കിടിലനായിട്ടുണ്ട്. ഇതിൽ കുറെ നമ്മളിലൊക്കെ നടക്കുന്നടന്നേ 👌👌
Thank u🥰🥰
അടിപൊളി. ഇത്തന്റെ കരച്ചിൽ കണ്ട് ചിരി വന്നത് എനിക്ക് മാത്രമാണോ. 👍👍😂😂
Thank u 😅😅
ഇത് കാണുന്ന വർക്കു നല്ല ഒരു മെസേജാണ് എല്ലാവരും മനസിലാക്കി ജീവിക്കുക സമാധാനം കിട്ടും സന്തോഷം കിട്ടും സൂപ്പർ അടിപൊളി👌🌹
Thank u🥰
@@SHASDOTCOMbyshahadiyasakeer സിറ ജ് എവിടന പർ
എനിക്കു ഇങ്ങനെ തൊന്നിരുന്നു. ഇക്കാക്ക് എന്നോട് സംസാരിക്കാൻ നേരം ഇല്യാന്ന് അത് സ്നേഹം കൂടുന്നത് കൊണ്ട് തൊന്നുന്നതാ.. എന്ന് ഞാൻ മനസ്സിലാക്കി. ഇക്കാന്റെ തിരക്കുകളും നമ്മൾ മനസ്സിലാകണ്ടെ, ഇപ്പോ ഞാൻ ഹാപ്പിയാ...
ഇക്കാക്ക് ഈ കണ്ണീര് കാണുന്നത് ദേഷ്യ. അത് മനസ്സിലാക്കിയപ്പോൾ ഒക്കെയായി. പരസ്പരം ഉള്ള തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്മേ നമ്മുടെയൊക്കെ ജീവിതത്തിലൊള്ളൂ ...
തീർച്ചയായും 🥰🥰👍👍
Enikkum ithu poleyulla chindakal undayirunnu ippo njan okey manasilakki
Masha allah, സൂപ്പർ 👍ഇടയിലൊക്കെ ഞാൻ എന്നെ കണ്ടു. അടിപൊളി ഇത്താ
Thank u അതെയോ 🥰
എന്തോ കണ്ടപ്പോൾ കണ്നിറഞ്ഞു പോയി. നല്ല മെസ്സേജ്. എല്ലാവർക്കും ആരോഗ്യമുള്ള ആയുസ്സ് പടച്ചവൻ തരട്ടെ ആമീൻ ❤❤😍
Thank u ആമീൻ 🥰
@@SHASDOTCOMbyshahadiyasakeer Djekekle
Nzmms
Masha allah ദാമ്പത്യജീവിതത്തിൽ സമൂഹത്തിൽ നടക്കുന്ന ഒരുസ്കിറ്റ് നല്ല അവദരണനം 👌👌സമാധാനം എന്നത് പണം കൊടുത്താൽ കിട്ടുലാ
Thank u😍😍😍😍😍
ചില ജീവിത സത്യങ്ങൾ.... തിരിച്ചറിവാണ് പശ്ചാത്താപത്തിനേക്കാളും നല്ലത്... ഗംഭീരം...എല്ലാ നൻമകളും നേരുന്നു💐
Thank u🥰
ആസ്യതാന്റിം സെമിൻറിം വിരലിൽ ഒരു പോലെ തെ മോതിരം 😜😜😜😜 ഇത്താ സൂപ്പർ ആയിട്ടുണ്ട് ട്ടോ ഇനിയും പോന്നോട്ടെ 👍👍
വെല്ലിമ്മന്റെ കയ്യിന്മേലും ഉണ്ട് 😅😅😅
Itha ella kaaryathinum supportt cheyyunna ikka 😍😍ikka superanu itha👍🏻👍🏻👍🏻👍🏻👍🏻😍😍😍😍
മാഷാ അല്ലാഹ് 🥰🥰
നല്ലൊരു വീട്ടമ്മയാണ് ഭർത്താവിനെയും മക്കളെയും ഭർത്താവിന്റെ ഉമ്മയെയും സ്നേഹിക്കുന്ന നല്ലൊരു വീട്ടമ്മയാണ് സംശയരോഗം ഒഴിവാക്കിയാൽ 916 വീട്ടമ്മയാണ് 👍
🥰🥰🥰🥰🥰
സംശയം ഒരു രോഗമല്ല. അത് ഒരു അവസ്ഥയാണ്. തനിക്ക് കിട്ടേണ്ടത് വേറൊരാൾക്ക് കിട്ടുമോ എന്നാ ചിന്തയിൽ ഉണ്ടാകുന്ന ഒരു അവസ്ഥ. 😊
@@shamishamila2771 💯
@@sinufarsa 🤣🤣
@@asmajasi1176 ntha itra ilikan??
Masha allah സൂപ്പർ ആയിട്ടുണ്ട്. ഇത്താക്ക് എല്ലാ വേഷവും നന്നായി ചെയ്യാൻ പറ്റുന്നുണ്ട്. ചെറിയ മോൻ ആരാണ്. 👍👍👍
Thank u ഇക്കാന്റെ അനിയന്റെ മോനാ 🥰
സ്നേഹക്കൂടുതൽ കൊണ്ടാണ് ശംശയം ഉണ്ടാവുന്നത്. നല്ലൊരു മെസ്സേജ്
Thank u🥰🥰
സത്യം,,,
*അവാർഡ് വിന്നിങ് 🤩🤩🤩ങ്ങളെ ഞാൻ സിനിമേൽ എ ടുത്തിക്കണ് 🤩🤩👌👌👌*
ആയിക്കോട്ടെ..സന്തോഷം 😅😅🥰🥰
@@SHASDOTCOMbyshahadiyasakeer 👌👌👌
നമ്മുടെ ജീവിതത്തിന്റെ നേർകാഴ്ച...വളരെ നല്ല സ്കിറ്റ്
Thanks 🥰🥰
നല്ല അഭിനയം ithaaak എല്ലാ വേഷവും ചേരും അടിപൊളി ആയി അഭിനയിച്ചു നല്ലരു വീട്ടമ്മയാണ്
Thank u🥰🥰
മോന് പഴംപൊരി ഉണ്ടാക്കി കൊടുത്തോ 🥰 ഇതൊക്കെ ഓരോരോ കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തന്നെ 👌
M കൊടുത്തു 😅😅😅thank u🥰
Shefmon vere level😀 mexi adipoli
Jeevidathil eppozhum santhoshavum samadanavum yndavatte
Aameen
Thank u ആമീൻ 🥰🥰
ശരിയാ
നമ്മൾ 100/50% സ്ത്രീകൾ ക്ക് ഉണ്ടാവുന്ന ഒരു തരം സൂക്കേട് ആണ് ഇത് സംശയം
🥰🥰🥰
ഒരു കാര്യപ്പെട്ട message കേൾക്കുമ്പോൾ ആണ് ഓന്റെ രു പഴം പൊരി....😂😂😂
M😅😅😅
Very interesting....🤩polichuttoo.ithupoly iniyum pala skittum cheyyanee.😍..satharana lifilokky sambavikkunna karyangal.....itha chaitha videosil enikkeettavum ishtamayath ithaanu👍👍👍...
Thank u ഇൻശാ അല്ലാഹ് 🥰
ഭൂമിയിൽ സന്മനസ്സുള്ളവർക് സമാധാനം ❤❤
Hi
Sulu thaaa😍
😍😍😍
Suluthaaaaa
Vegam കാണട്ടെ.... 🤩🤩🤩.... കട്ട വെയ്റ്റിംഗ് ആയിരുന്നു...
ആയിക്കോട്ടെ 🥰
ഒന്നിലധികം ക്യാരക്ടർ ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടില്ലേ. എത്ര ദിവസമെടുത്തു. സൂപ്പറായിരുന്നു ട്ടോ . ഓരോ വീഡിയോയുംനല്ല നല്ല സന്ദേശങ്ങൾ നൽക്കുന്നു. മാഷാ അള്ളാഹ് .
എനിക്ക് ഇങ്ങനെയൊക്കെ ഇഷ്ടമാണ് 3ദിവസം എടുത്തു 🥰
നല്ലൊരു message ഉള്ള skit... നമുക്ക് ചുറ്റിലും ഇത്തരം ആൾക്കാർ ഒരുപാടുണ്ട് ..... but എനിക്ക് ചിരിയാണ് വന്നത് ട്ടോ...
Thank u 🥰🥰
മോനൂസ് സൂപ്പറായി അഭിനയിച്ചു 👍😍😍
Thank u🥰
Maasha allah ❤️അടിപൊളി ആയിട്ടുണ്ട് ❤️നല്ലൊരു msg ആണ് ട്ടോ 😄❤️❤️❤️❤️
Thank u🥰
ഷാ.... ഇതൊക്കെ എങ്ങനെ കഴിയുന്നു.. നല്ലൊരു സന്ദേശം.. ഇന്ന് പല കുടുംബങ്ങളിലും നടക്കുന്നു.. കൂടെ കട്ടക്ക് നിക്കുന്ന ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ like 👍
ഒത്തിരി സന്തോഷം 😘😘😘😘ആയിക്കോട്ടെ thanks
നമ്മുടെ അനുഭവം കാണിച്ചു തന്നു 👍👍👍അടിപൊളി സൂപ്പർ kathichathande വേഷം നല്ലോണം ചേരുന്നുണ്ട്
Thank u ആണോ 🥰
Thank u ആണോ 🥰
ആയിശ പറഞ്ഞമ്പോൾ എനിക്കും ബേജാറായി😭 അള്ള കാക്കട്ടെ
🥰🥰ആമീൻ 🥰
കുറഞ്ഞ ടൈമിൽ ഒരുപാട് പാഠങ്ങൾ നൽകി കൊണ്ടുള്ള വളരെ നല്ല അടിപൊളി skitt... 👍🏻👍🏻👍🏻
Thank u🥰
👍
ആ കുട്ടിക്കൊരു പഴംപൊരി ഉണ്ടാക്കി കൊടുക്കോയ് ...😂😍
😅😅😅😅
Yoo,, ഇത്തവണയും തകർത്തല്ലോ 💥♥️✌️✌️😁😁😍
Thank u🥰
ശൈത്താ... ഓരോ കുടുബത്തിനും നിങ്ങളുട വീഡിയോ നല്ലൊരു മെസ്സേജ് തന്നെ.... ഇനിയും ഉയരങ്ങളിലെത്തട്ടെ...
😘😘😘😘thank youuuu
ഹലോ അസ്സലാമു അലൈക്കും ഈ വീഡിയോ കണ്ടിട്ട് എന്റെ മോള് പറയുകയാണ് നമുക്ക് ഈ താത്താനെ കാണാൻ പോവാന് ആറു വയസ്സുള്ള മോളാണ് ട്ടോ🥰😍👍🤩
ആഹാ 😅😅😅😅അടികിട്ടുമോ ഇക്ക്
ഇല്ല ഒരുപാട് ഇഷ്ടമാണ് നിങ്ങളെ💞🤩🌹
കറക്റ്റാണ് ശഹദിയ പറഞ്ഞത് ഞമ്മൾ പെണ്ണുങ്ങൾ മനസ്സ് വെച്ച ജീവിതം സാർഗം ആകും നല്ലൊരു മെസ്സേജ് ഉണ്ട് ഇതിൽ സൂപർ പറയാനിനി വാക്കുകളില്ല
Thank u🥰🥰
Shas super.Relevant topic.keep going dear.convey my regards to Sheffmon and to u r ikkaka
Thank youuu 😘😘
അടിപൊളി ആയിരുന്നു, നല്ല അഭിനയം 💯
Thank u🥰
Maa shaa Allah... adipwoli... Ithaa onn reply tharuo... Hamras mon ingala mon aaayino... Shefukka mathrallei ullooo... Appol Hamras aaraayinu???
ഇക്കാന്റെ അനിയന്റെ മോൻ ആണ്. ഞങ്ങൾക്ക് shafmon മാത്രം ഒള്ളു സ്വന്തം ആയിട്ട് 🥰🥰🥰
Ithaa orupaad ishtaayi tto ..nalloru skit nannayi thanne avatharippichu ellarum ..
Thank youuuuu 🥰🥰🥰
എല്ലാവരും നന്നായി അഭിനയിച്ചു.😍 സൂപ്പർ 👌👌👌
Thank u🥰
Super skitt👍... Good message for couples 💐💐
Thank u🥰
ഇക്കയും ഷെഫുമോനും ബാപ്പയും മോനും ആണെന്ന് തോന്നില്ല... 😂രണ്ടാളും കൂടി ഇരിക്കുമ്പോൾ ചങ്ങാതി മാരെ പോലെ തോന്നും 😄😄
എനിക്കും തോന്നി
ആണല്ലേ 😍😍😍
@@SHASDOTCOMbyshahadiyasakeer yes....good keep it up
An
Sharikkum
Masha allaah ജീവിത അനുഭവം ആണ് ഇത്താ അടിപൊളി ആയിട്ടുണ്ട്
Thank u🥰🥰
ജോലിക്കിടയിൽ continues ആയി എനിക്കി വീഡിയോ കാണാൻ കഴിഞ്ഞില്ല. എന്നാലും ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ എത്തിയ പാടെ ഫുൾ ഇരുന്നു കണ്ടു. സൂപ്പർബ് ആണുട്ടോ. Yellavediousum ithuvare കണ്ടിട്ടില്ല. കാണണം ഇന്ഷാ അല്ലാഹ് ❤
🥰🥰🥰ആയിക്കോട്ടെ.... ഒത്തിരി സന്തോഷം 🥰🥰🥰🥰
എല്ലാ വേഷങ്ങളും ചേരുന്നുണ്ട്. നന്നായി അഭിനയിച്ചു 👍👍👍
Thank u🥰🥰
Masha allah പൊളിച്ചു ഒന്നും പറയാനില്ല 👍🏻👍🏻👍🏻 sahadiya ഇത്ത എല്ലാ റോളും നന്നായി ചെയ്തു ട്ടോ പൊളി പൊളി പൊളിയെ 😍😍😍😍😍
Thank u🥰🥰
@@SHASDOTCOMbyshahadiyasakeer wlcm 😊😊
താത്ത അടിപൊളി... ഈ ഒരു വിഡിയോയിൽ ഞാൻ എന്നെ തന്നെ കണ്ടു,.. Thanks 🌹🌹🌹
ഇനി ഞാനും ഒന്നും പറയില്ല
😍😍👍🏻👍🏻👍🏻
അനുഭവം ഗുരു 😇... കുറച്ചു മുമ്പ് ഒക്കെ ഉണ്ടായിരുന്നു എനിക്കും ഇപ്പോ കുറച്ചു ആയിട്ട് എല്ലാം തിരുത്തി 🤩നല്ല പോലെ ഇഷ്ടം ആയി
മാഷാ അല്ലാഹ് 🥰
അടിപൊളി...സൂപ്പർ ....❤️❤️❤️
Thank u 😍😍
എവിടുന്നു കിട്ടി ഈ സ്കിറ്റ് ഇങ്ങനെ അനുഭവിച്ചവർക്ക് ചെയ്യാൻ കഴിയുള്ളൂ വീഡിയോ ഉഷാറായിട്ടുണ്ട്
അതൊക്കെ അങ്ങട്ട് കിട്ടി 😅😅😅thank u🥰
എന്റെ ജീവിതവമാണ് എന്ന് തോന്നി 👍🏻👍🏻👍🏻👍🏻
🥰🥰🥰
വളരെ നന്നായിട്ടുണ്ട്.., പല കുടുംബങ്ങളിലും ഉണ്ട് ഇങ്ങനെ ഉള്ളവർ... അത് correct ആയി അവതരിപ്പിച്ചു... നന്നായി ഇഷ്ടായി...., 👍🏼
Thanks 🥰
Good Msg 👍🏻👍🏻👍🏻❤❤❤❤ഇതൊക്കെ പണ്ടത്തെ അനുഭവങ്ങളാണ് ഇപ്പൊ ഇതിൽ നിന്നൊക്കെ കുറെയൊക്കെ ആളുകൾ മാറിയിട്ടുണ്ട്.... കഥാപാത്രങ്ങൾ എല്ലാവരും സൂപ്പറായിട്ട് 🥳🥳🥳🙌🏻🙌🏻🙌🏻🙌🏻🙌🏻
🥰😅m... പക്ഷെ വീഡിയോയുടെ cmnts കണ്ടപ്പോഴാണ് ഇപ്പഴും ഇങ്ങനുണ്ടോ എന്നറിയുന്നത് 🥰thanks
മാഷാഅല്ലാഹ് അടിപൊളി ആയിട്ടുണ്ട്😍❤️
Thank u🥰🥰
Woooowww ..onnum perayanilla ..excellent …amazing 👌👌👌❤️❤️❤️
Nalla rasamulla paradhipetty barya ..ummma suupper
Asyathatha SU sooopr…
Uncle n shfu mon powliiiiiiiiiiiiiiii100 mark …💗💗
Thank u😍
Good content itha .. പലർക്കും ഇതൊരു തിരിച്ചറിവായിരിക്കും... expect more❤️
Thank u🥰
Masha allah ....😍😍😍ഒരുപാട് ഇഷ്ടായി 😘😘
ഇതൂസെ വീട്ടിലെ ഇൻഡോർ ചെടികളെ ഔട്ട് ഡോർ ചെടികളെ കുറിച്ചും കെയറിങ്ങിനെ കുറിച്ചും ഒരു ഡീറ്റൈൽ വീഡിയോ ഇടോ ..Plzzzz🙂🙂
ഒരു ദിവസം പറയണ്ട്ട്ടോ 🥰
@@SHASDOTCOMbyshahadiyasakeer Waiting😍😍😍
Masha allah valare nalla oru skitt aarnnu chilarengilum eth pole undavum avarude kann thurappichu super
Thank u😍
Perfection aanu ivare main 👍
😍😍😍😍
Maxi shall ഓക്കേ supper.aayittund shaitha. Skit athilum sooper...12:40 min ഉള്ള ആ portion adipoli aayitt act cheyythu.. Shaitha.. Expect more from u.. ഉള്ളിൽ ഉള്ള കലാകാരിയെ പുറത്ത് കൊണ്ട് വരൂ 🤍🤍🤍🤍
Thank u so much 🥰🥰
Excellent performance.. And good story... 😍😍😍
ഇനി വേഗം കുട്ടിക്ക് പഴം പൊരി ഉണ്ടാക്കി കൊടുക്ക് 😁😁😁😁....
Hi,
Jasmitha
Thank u 😍😍😅😅😅😅
അടിപൊളി .....പറയാൻ വാക്കുകൾ ഇല്ല ....അഭിനയം ഓരോരുത്തരും അടിപൊളി .Shahadiya thaa ...Big saluet
Thank u 😍
ഇന്റെ സെമി അനക്ക് അടികിട്ടും 😜😜😜😄😄 സൂപ്പർ സ്കിട്
😅😅😅thank u🥰
മാഷാഅല്ലാഹ് 🤲🤲അടിപൊളി 😍😍
Thank u🥰
അടിപൊളി shehadhi ❤❤❤
Thank u 🥰🥰
😍 adipoli....njanum ithe pole aan 😂 ith kandapo oru sangadam..... Paavan ivaroke mmale ethra nokiyalum verthe oaron paranjile oru sugom ndavula 😀....
Alhamdulillah....iam so lucky .... hubby 😘🥰
Thank u 😍😍😍😍
ജീവിതത്തിൽ പകർത്താൻ പറ്റിയ നല്ലൊരുഅറിവ് ഇത്ത thannathil👍🏻. നല്ല മെസ്സേജ്. അടിപൊളി. ഇത്താത്തതും ഇക്കയും സൂപ്പർ
Thank youuu
Nalloru msg aanu ee videoyil kudey ellarkkum kodukkan kazhinjath superrr 💃💃😍😍😍😍👌👌👌
Thank u🥰
✋✋
സൂപ്പർ ആയിട്ടുണ്ട്
ശരിക്കും oro വീട്ടിൽ നടക്കുന്ന സംഭവം ആണ്
Thank u🥰
എത്ര നല്ല അവതരണം 👌
Thank u🥰
Super story and acting ithatha❤️
Thank u🥰🥰
Super itha. Nalloru msg. Manassil thatti. Thank you
Thank u🥰
ഇന്ന് ഞായറാഴ്ച ആണ് എന്ന് കാക്ക പറഞ്ഞു പിന്നെങ്ങനെ മോന് സ്കൂളിൽ പോയി😜😜🤔🤔😝🤔
ട്യൂഷൻ ആണ് കുട്ടികളെ 😅😅😅
Masha allah 🥰അടിപൊളി ഇത്ത 🥰🥰🥰
Thank u🥰
അടിപൊളി...
Owwww... Masha Allah 😍😍😍
@@SHASDOTCOMbyshahadiyasakeer itha script, acting super🥰🥰
njan oru cheriya karyam parayatte , ithile Sunday aan kuttikk school , athengane vara 😁
അടിപൊളി 👌🏻👌🏻👏🏻👏🏻masha allah, നമ്മുടെ എല്ലാ വീട്ടിലും നടക്കുന്ന സംഭവങ്ങൾ.. ഇനിയും മുടങ്ങാതെ skit ചെയ്യണം 👍🏻👍🏻
Thank u ഇൻശാ അല്ലാഹ് 😍
സൂപ്പർ എല്ലാവരും നന്നായി അഭിനയ്യിച്ചൂ എല്ലാ സ്ക്കിറ്റിന്നും ഒരോ സിഗ് നെച്ചർ ഉണ്ട് Oll the Wery Best
Thank youuuu🥰🥰
നല്ല സ്കിറ്റാട്ടോ... ഇന്നും ഉണ്ട് ഇതുപോലെ ഒരുപാട് ആളുകൾ...
Thank u🥰
അടിപൊളി സംശയമില്ലാത്ജീവിതം നമുക്ക് എല്ലാവർക്കും തരട്ടെ
Thank u ആമീൻ 🥰
Masha allah.... സൂപ്പറായിട്ടുണ്ട് ❤❤
Thank u🥰
മരിയോളും മാക്സി ഷാൾ ഒക്കെ 👌🤩
🤩🤩🤩🤩
വല്ലാത്ത ഉൾകാഴ്ച് ഉള്ള ഒന്നൊന്നര...., സൂപ്പർ 👍🏻👍🏻👍🏻👌👌👌👌🤔🤔🤔🤔🤔🤔🤔അസ്സലായിട്ടോ 💯💯 കുവൈറ്റിൽ നിന്നും അസിസ് ചാവക്കാട്
Thank u🥰
shahadhithaante skitukal 2,,3..um pravashyam kaanarund.. super👌
Thank u🥰
വളരെ നന്നായിട്ടുണ്ട് 😍
Thank u🥰
Super itha
Ella veedukalilum nadakkunnada ingane okke manasilakan idu madi🙏🏻
Thank u🥰
😍
ഇതിന്റെ blooper എന്തായാലും ഇടണം. Vedio super ayitto
Thank u അള്ളോ 🙄🙄
നല്ല അറിവ് കിട്ടി. ഇനി യുവേണം ഇതു പോലത്തേ മെസെജ്
Thank u ഇൻശാ അല്ലാഹ് 😍
Ithil സ്കിട്. ഉള്ളത് പോലെ മിക്കവാറും സ്ത്രീകൾ ഭർത്താക്കന്മാരെ സൗര്യം കെടുത്തുന്നവർ തന്നെ ആയിരിക്കും 😌😀
🥰🥰🥰