സ്വന്തം കുടുംബത്തെ കണ്ണടച്ച് സ്നേഹിച്ച മകന്റെ കഥ 😔/A skit video /SHAS DOT COM

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 1,3 тыс.

  • @jinunu9522
    @jinunu9522 2 года назад +84

    Enda ഇത്താ പറയാ൯ വാക്കുകൾ ഇല്ല.ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.നിങ്ങളുടെ ഓരോ skitum ഓരോ പാഠ൦ പഠിപ്പിക്കുന്നതാണ്. Best wishes for your future life🤝🤝🤝ഇനിയും മനസ്സലിയിപ്പിക്കുന്ന സ്കിറ്റിനു വേണ്ടി കാത്തിരിക്കുന്നു.....

  • @explorewithjemi6778
    @explorewithjemi6778 2 года назад +162

    എന്നെ പോലെ ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ?😔😔 👍👍❤❤

  • @shajisproducts4558
    @shajisproducts4558 2 года назад +41

    ഇതൊക്കെ ഞങ്ങളുടെ ജീവിതത്തിൽ നടന്ന സംഭവം ആണ്, കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @daliyadhaliya4722
    @daliyadhaliya4722 2 года назад +37

    ഓരോ പ്രവാസത്തിനും ഒരുപാട് കണ്ണുനീരിൻ്റെ കഥകൾ പറയാനുണ്ടാകും...ആരും കേൾക്കാതെ, കണ്ണുനീരിൽ തീർത്ത കഥ.. അതാണ് പ്രവാസം

  • @jaibusworld
    @jaibusworld 2 года назад +4

    ഒട്ടു മിക്ക കുടുംബങ്ങളിലും ഈ അവസ്ഥ അനുഭവിച്ചവർ ഉണ്ടാവും... ഓരോ പ്രവാസിക്കും പറയാൻ 100 കഥകളാണ്... എല്ലാരും നന്നായി ചെയ്തു 😍😍

  • @minimagichome
    @minimagichome 2 года назад +12

    Mashaallah. നല്ലൊരു സ്കിറ്റ്. എല്ലാ പ്രവാസികൾക്കും ആരും മനസിലാകാത്ത അറിയാത്ത ഒരു കഥ ഉണ്ടാകും. നല്ലൊരു മെസ്സേജ് ആണ്. ഒന്നും പറയാനില്ല എല്ലാവരും സൂപ്പർ 😊👍

  • @mashaallah6700
    @mashaallah6700 2 года назад +7

    ഇക്കാന്റെ താടി വളരുന്നതിനനുസരിച് ഓരോ ഭാഗവും എടുത്തു തീർത്തു ല്ലേ😄😄...skit ഗംഭീരം 👌🏻👌🏻👌🏻👌🏻

  • @sameerksameer4179
    @sameerksameer4179 2 года назад +7

    സന്തോഷം എന്താണെന്ന് തിരിയണമെങ്കിൽ ദുഃഖം വേണം.... ഇടക്ക് ദുഃഖം ഉണ്ടങ്കിലേ സന്തോഷം എന്താണെന്ന് മനസ്സിലാവുകയൊള്ളു.....
    സന്മസസ്സുള്ളവർക്ക് എന്നും സമാധാനം ഉണ്ടാവട്ടെ..... നമ്മുടെ എല്ലാം പച്ചയായ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു തുറന്ന പുസ്തകം 👍...

  • @Raslu
    @Raslu 2 года назад +14

    ഒരുപാട് ഇഷ്ടം ആയി കഥ കരയിപ്പിച്ചു കളഞ്ഞു 😢😢 അടിപൊളി 👌🏻👌🏻👍🏻👍🏻👍🏻❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘😘😘

  • @shamma007
    @shamma007 2 года назад

    ശാഇത്ത എല്ലാം അടിപൊളിയാണ്. ഒന്നും പറയാൻ വയ്യ, എനിക്കും നിങ്ങടെ കൂടെയാവാൻ പറ്റീർന്നെങ്കിൽ... എനിക്ക് നിങ്ങടെ ഫാമിലിബോണ്ട്‌ വളരെ ഇഷ്ടമാണ്. നിങ്ങടെ ഉപ്പ ഉമ്മ സിസ്റ്റേഴ്സ് പിന്നെ നിങ്ങടെ ഇക്ക ഷഫ് മോൻ എല്ലാരും... മാ ഷാ അല്ലാഹ്.... എന്നെന്നും അള്ളാഹുവിന്റെ ബർകതും റഹ്മത്തും ഉണ്ടാവട്ടെ. നിങ്ങടെ ബന്ധങ്ങൾ എന്നും പടച്ചോൻ സുന്ദരമാക്കിതരട്ടെ... ആമീൻ
    ഒരുപാടിഷ്ടത്തോടെ ഒരു അനിയത്തി 😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      മാഷാ അല്ലാഹ് ഒരുപാട് സന്തോഷം ആമീൻ 🥰

  • @najeemshaponnat1472
    @najeemshaponnat1472 2 года назад +5

    കണ്ണ് നിറഞ്ഞു പോയി ശെരിക്കും ഓരോ പ്രവാസിയുടെയും അനുഭവം

  • @salwahanoon2984
    @salwahanoon2984 2 года назад +2

    മക്കളുടെ നല്ല ഭാവിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും
    മക്കൾ വലുതായപ്പോൾ അവർക്ക് സമ്മാനിക്കുന്നത് വൃദ്ധ സദനം 😔😔😔😭😭 your videos giving good മെസ്സേജ് for society ❤your video make me cry😭
    I loved your videos keep going❤❤❤😍

  • @rimnasvlog7879
    @rimnasvlog7879 2 года назад +11

    Masha Allah എല്ലാവരും നന്നായി അഭിനയിച്ചു...👍🏻❤️❤️❤️

  • @eranadworld1679
    @eranadworld1679 2 года назад +7

    Masha allah എല്ലാ കഥപാത്രങ്ങളും നന്നായി അബിനയിച്ചു കണ്ടപോൾ കണ്ണ് നിറഞ്ഞു രണ്ടായിരത്തിഅഞ്ചിൽ എന്റെ ഒരുപ്രവസജിവിതനുഭവം കുടി ആയിരുന്നു മറക്കാൻ കഴിയാത്ത അനുഭവം 😭😭😭

  • @yoosufchelakatuthodi1164
    @yoosufchelakatuthodi1164 2 года назад +16

    ഒരിക്കൽ അകപെട്ടാൽ പിന്നെ അവസാനിക്കാത്ത പ്രവാസ ലോകം... ☹️☹️☹️

  • @mubeenacc7880
    @mubeenacc7880 2 года назад

    Super...parayan vakkukal ilya...yella pravasikalum anubhavikunna sangadam aan edh...nannayi adh avadharippichu..super

  • @Fathima.Farook
    @Fathima.Farook 2 года назад +12

    മാഷാ അല്ലാഹ്.. സൂപ്പർ സ്കിറ്റ് 👌👍
    കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഒരു ലോല ഹൃദയമുള്ള മനുഷ്യനും ഇത് കാണാൻ സാധിക്കില്ല.👍
    എന്റെ മനസ്സ് പറയുന്നു ഇത് ട്രെന്റിങ്ങിൽ വരുമെന്ന് 😍😍
    കഷ്ടപ്പാടിന്റെ ഫലം കിട്ടാതിരിക്കില്ല 🥰🥰

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      മാഷാ അല്ലാഹ്,,, ഇൻശാ അല്ലാഹ് 👍🏻👍🏻👍🏻

    • @asnamol5640
      @asnamol5640 2 года назад

      ruclips.net/video/E1dvSRLdB3s/видео.html

  • @familyvibesbyshabi4034
    @familyvibesbyshabi4034 2 года назад

    ഒരുപാട് പ്രവാസികൾ അനുഭവിക്കുന്നു ഇങ്ങനെ കണ്ണ് നിറഞ് പോയി.laast പ്രവാസികൾ ഒരുപാട് രോഗവുമായി തിരിച്ചുവരും അപ്പോൾ അവരെ ആർക്കും വേണ്ടാതെയും ആവും എല്ലാർക്കും ബുദ്ധി കൊടുക്കട്ടെ പാവം പ്രവാസി 😭😭

  • @salmapk4373
    @salmapk4373 2 года назад +14

    ശെരിക്കും നല്ല കഥ 😪😪 ഹൃദയം തൊട്ടറിഞ്ഞ കഥ ഓരോ പ്രവാസിയും ഇതു പോലെ തന്നെ കുറെ കാലം കഷ്ടപ്പെട്ട് ഉണ്ടാക്കി എല്ലാം കഴിഞ്ഞു നാട്ടിക്ക് വരുമ്പോ ഒന്നുല്ലാത്ത അവസ്ഥ 😔😔

  • @sanazworld-k6e
    @sanazworld-k6e 2 года назад +2

    രണ്ടുപ്രാവശ്യം കണ്ടവരുണ്ടോ 👌🏼👌🏼👍

  • @AsifAsif-mi9tm
    @AsifAsif-mi9tm 2 года назад +7

    നല്ല സ്കിറ്റ് എനിക്ക് ഒരുപാട് ഇഷ്ടായി ഇനിയും ഇത്പോലെ നല്ല സ്കിറ്റുകൾ കൊണ്ടുവരണം 👍👍👍

  • @hairaazeez8571
    @hairaazeez8571 2 года назад +1

    കരഞ്ഞിട്ടല്ലാതെ കാണാൻ കഴിയുന്നില്ല😭😭.ഇങ്ങനെയുള്ള പ്രവാസികളെ ആലോചിക്കുമ്പോൾ പിന്നേം സങ്കടം വരാ.വല്ലാത്തൊരു മനപ്രയാസം 😒.ഈ സ്കിറ്റിന്റെ വിജയവും അതാണ്. ഇത് കണ്ടവരെ എല്ലാം കരയിച്ചത്.ഇങ്ങനെയുള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🤲. എല്ലാവരും നന്നായി ചെയ്തു 👌👌. Masha allah 🥰

  • @nusirinfarhath8289
    @nusirinfarhath8289 2 года назад +33

    ഇത്ത....😢😢 കണ്ണ്നിറഞ്ഞു ..കണ്ടിട്ട് ഒരു വിധം പ്രവാസി കളും അനുഭവവിക്കുന്നതാ ഇത് 😔എല്ലാരും നന്നായി അഭിനയിച്ചു 😍👍🏻ഇതിന്റെ രണ്ടാം ഭാഗം പ്രധീക്ഷിക്കുന്നു

  • @shamishamila2771
    @shamishamila2771 2 года назад

    Hii ithuse ഞാൻ ഇപ്പളാണ് ഈ വീഡിയോ കാണുന്നത്. കണ്ടപ്പോ ഞാൻ ഇന്ന് അനുഭവിക്കുന്ന വലിയ പ്രയാസം ഈ സ്കിറ്റിലൂടെ കാണാൻ കഴിഞ്ഞു. എന്റെ ഇക്ക വീട്ടിലെ മൂത്ത ആളാണ്. വീടും വീട്ടുകാര്യവും ഒക്കെ ഇക്ക ഒറ്റക്കാണ് നോക്കുന്നത്. വലിയ family ആണ്. ഇതുവരെ ഇക്ക ഒരു കുറവും ഇല്ലാതെ എല്ലാവരെയും നോക്കി. ഇപ്പൊ ഇക്കാക് വയ്യാതായപ്പോ ആരും illa . വലിയ കടങ്ങൾ ഒക്കെ ഇക്കാന്റെ തലയിലും വന്നുചേർന്നു. ശെരിക്കും ഓരോ മനുഷ്യരുടെയും പച്ചയായ ജീവിതമാണ് എല്ലാ പ്രയാസങ്ങളും മാറാൻ ദുആയിൽ ഉൾപ്പെടുത്തണേ ithusee

  • @shefeevibez6488
    @shefeevibez6488 2 года назад +3

    ഒരുപാട് സങ്കടായി 😪ഇക്കാനെ ഒത്തിരി ഇഷ്ടം 😍

  • @shanijaabdulgafoor4827
    @shanijaabdulgafoor4827 2 года назад

    Ohh ഇന്റെ ഇത്ത കരഞ്ഞു പോയി ഓരോ പ്രവാസിക്കും ഉണ്ടാവും ഇതുപോലെ ഉള്ള ഓരോരോ അനുഭവങ്ങൾ പടച്ചോൻ എല്ലാ പ്രവാസികളെയും കാക്കട്ടെ ആമീൻ 🤲🏻
    ഇത്ത ഒരു രക്ഷേം ഇല്ലാട്ടോ 👌🏻👌🏻👌🏻👌🏻
    സൂപ്പർ 🥰🥰
    ഇത്താന്റെ ഓരോ സ്കിറ്റും അടിപൊളി ആണ്ഇക്കയും ഇത്തയും ഷഫുമോനും തകർത്ത് അഭിനയിച്ചു 👌🏻👌🏻👌🏻👌🏻🥰🥰🥰

  • @1684rammu
    @1684rammu 2 года назад +3

    ഇത്താ... അഭിനയിക്കുകയല്ല ജീവിക്കുക തന്നയായിരുന്നു... ♥️♥️♥️

  • @lillyfeliz2716
    @lillyfeliz2716 2 года назад

    ഇതു പൊളിച്ചു, എല്ലാ വേഷവും നല്ല ചേർച്ച, ഉയരങ്ങളിൽ എത്തട്ടെ.

  • @sanumlp2988
    @sanumlp2988 2 года назад +3

    😪കരഞ്ഞു പോയി itha...😢 adipoli🔥🔥❤️❤️💥

  • @adipolikitchen
    @adipolikitchen 2 года назад

    ഓരോ പ്രവാസിയുടെയും കഷ്ടപ്പാടിൻ റെ വില നല്ല രീതിയിൽ അവതരിപ്പിച്ചു ഓരോരുത്തരുടെയും മനസ്സിൽ സ്ഥാനം പിടിച്ചു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🥰🥰🥰

  • @_mg_2084
    @_mg_2084 2 года назад +14

    ഒരുപാട് ഇഷ്ട്ടപ്പെട്ടു 😘
    ഈ ഒരു വീഡിയോ എടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടില്ലേ ☺️
    A BIG MESSAGE IN THIS VIDEO 💞😘

  • @munavvarali4933
    @munavvarali4933 2 года назад

    Shayi tha kannukal അറിയാതെ നിറഞ്ഞു പോയി പറയാൻ വാക്കുകളില്ല മാഷാ അല്ലാഹ്

  • @jazasworld4801
    @jazasworld4801 2 года назад +2

    MaashaAllah ithooose oru rakshayumilla adipoli 😍😍😘❤️

  • @Muhammedshaheen_18
    @Muhammedshaheen_18 2 года назад

    ശരിയാ കണ്ണ് നനയാതെ കാണാൻ കഴിയില്ല ഓരോ പ്രവാസിയുടെയും അവസ്ഥ ഇതുതന്നെയാണ് മിക്കവാറും കുടുംബങ്ങളിൽ

  • @mufeedakappat7562
    @mufeedakappat7562 2 года назад +4

    കരയിപ്പിച്ചു കളഞ്ഞല്ലോ സക്കീർക്കാ 😢😢സൂപ്പർ 👍👍👍👍

  • @BoomerrWorld
    @BoomerrWorld 2 года назад +1

    Ma sha Allaah..... Adipolii... കരയിപ്പിച്ചു കളഞ്ഞല്ലോ ഇത്തൂസെ.... പിന്നെ ഇത്താ അന്ന് ഇത്ത സ്പിൻ മോപ് നെ പറ്റി ഒരു വീഡിയോ ഇട്ടീനിലെ. അതിന്റെ ലിങ്ക് ഒന്ന് വിട്ട് തരോ.. ഏതു മോപ് ആണ് നല്ലദ്. പ്ലീസ് റിപ്ലൈ..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      Imbex ആണുട്ടോ നല്ല കമ്പനി,,,, ഇപ്പൊ ഞാൻ അത് use ചെയ്യുന്നില്ല,,, 🥰

    • @BoomerrWorld
      @BoomerrWorld 2 года назад +1

      @@SHASDOTCOMbyshahadiyasakeer ആണോ.. Thankyou ithoose. എന്താ യൂസ് ചെയ്യാത്തെ പെട്ടെന്ന് കംപ്ലയിന്റ് വരുമോ

  • @thasnimansoor4812
    @thasnimansoor4812 2 года назад +7

    നിങ്ങളെ ഓരോ skitum മനസ്സിൽ തട്ടുന്നതാണ്.... നമ്മളെ അനുഭവം ആയോണ്ട് ആവും ഇങ്ങനെ മനസ്സിൽ തട്ടുന്നത് 😌

  • @ashiyaashiya285
    @ashiyaashiya285 2 года назад

    ഇഷ്ടം പെട്ടത് കിട്ടണം എങ്കിൽ🥰 ഇഷ്ടം pole കഷ്ടം പെടണം🥰 കഷ്ടപ്പെടാൻ ഇഷ്ടമില്ലെങ്കിൽ🥰 ഇഷ്ടം പെട്ടത് നഷ്ടമാകില്ലേ 🥰

  • @shamlanoushadshamla369
    @shamlanoushadshamla369 2 года назад +6

    കരഞ്ഞു പോയി ഇത്ത endhokke കണ്ടിട്ട് നല്ല അഭിനയം മാഷാ അല്ലാഹ്

  • @salamthootha969
    @salamthootha969 2 года назад

    വിഡിയോ കണ്ടു വളരെ നന്നായിട്ടുണ്ട് എല്ലാവരും നന്നായി അഭിനയിച്ച് തകർത്ത് കളഞ്ഞു സൂപ്പർ അടുത്ത വിഡിയോ പ്രതീക്ഷിക്കുന്നു All tha very Best

  • @cookwithjumana7455
    @cookwithjumana7455 2 года назад +7

    😭
    ഒരുപാട് പ്രവാസികൾ ഈ അവസ്ഥയിലൂടെ കടന്ന് പോയവരാവും. വളരെ നന്നായി ചെയ്തു. 💐💐
    ഗൾഫ് ഭാഗം ഷൂട്ട്‌ ചെയ്യുമ്പോൾ നാടിന്റെ അടയാളങ്ങൾ പതിയാതെ സൂക്ഷിച്ചാൽ കുറച്ചു കൂടി ഒറിജിനാലിറ്റി കിട്ടും.

  • @sijinazer7926
    @sijinazer7926 2 года назад +2

    ഒരുപാട് സങ്കടം ആയി കണ്ടിട്ട് മനസ്സിൽ എന്തോ വല്ലാത്തൊരു സങ്കടം പോലെ എല്ലാരും നന്നായി അഭിനയിച്ചു മാഷാ അള്ളാ ഒരു മക്കൾക്കും ഇങ്ങനത്തെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ ആമീൻ

  • @najusworld2460
    @najusworld2460 2 года назад +4

    Mashaallah. ഇനിയും ഇതുപോലെത്തെ ഒരുപാടു സ്കിറ്റുകൾ ചെയ്യാൻ കഴിയട്ടെ . all the best😍😍

  • @saleemkuyikattil387
    @saleemkuyikattil387 2 года назад

    👍👍. ഇങ്ങനെ ഒരു അനുഭവം ഉണ്ടാവാൻ പ്രവാസി ആവണം എന്നില്ല . നാട്ടിൽ ആയാലും മതി

  • @nashwaali3150
    @nashwaali3150 2 года назад +6

    ശരിക്കും ഒരു പ്രവാസിയുടെ അനുഭവം 😭😭😭

  • @sinumonrocks9029
    @sinumonrocks9029 2 года назад +1

    Njan karanju sathyam paranjaaal sherikkum real aanenn thonnippoyi. nammude life iloode kadannu pokunnathu pole.
    Super story

  • @Danfinworld143
    @Danfinworld143 2 года назад +4

    ഓരോ ഭാഗവും ഹൃദയത്തിൽ തട്ടി ഷഹദി ഇത്ത.. ശെരിക്കും കരഞ്ഞു പോയി 😪😪😪

  • @abdux2916
    @abdux2916 2 года назад +2

    നിങ്ങളെ വിഡീയോ കണ്ടിട്ട് ആദ്യമായി കരച്ചിൽ വന്നു. 👍👍👍😍😍😍😍

  • @__love._.birds__
    @__love._.birds__ 2 года назад +7

    ഹായ്.എല്ലാവർക്കും സുഖം തന്നെ അല്ലെ.. കുടുംബത്തിനു വേണ്ടി കഷ്ട്ടപെടുന്ന.. എല്ലാവരുടെ യും അവസ്ഥ ഇതാണ് 😢ഹാപ്പി ന്യൂയർ 🎉🎊✨️🌲

  • @thoyyiba-shihab
    @thoyyiba-shihab 2 года назад

    Masha Allha രണ്ടുപേരും അഭിനയിച്ചു തകർക്കാണല്ലോ...അടിപൊളിയായി പെർഫോമൻസ് ചെയ്തു 👍👍

  • @MubishajuMubi
    @MubishajuMubi 2 года назад +6

    മാഷാഅല്ലാഹ്‌ അടിപൊളി.. കരഞ്ഞുപോയി ഇത്താ 😪😪

  • @dilshasworld6453
    @dilshasworld6453 2 года назад +1

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണം ഇത്താ 👍🏻👍🏻👍🏻👍🏻👍🏻

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад +1

      അള്ളോ 🙄🙄

    • @dilshasworld6453
      @dilshasworld6453 2 года назад +1

      @@SHASDOTCOMbyshahadiyasakeer ചെയ്താൽ ഉഷാറാവും ഇത്താ 😂👍🏻👍🏻👍🏻

  • @hairascreation8488
    @hairascreation8488 2 года назад +2

    മനസ്സിൽ തട്ടുന്ന കഥ, എല്ലാ പ്രവാസി കുടുംബങ്ങളിലും സംഭവിക്കുന്ന ഒന്ന് 😪😪

  • @vrindaanil4693
    @vrindaanil4693 2 года назад

    Orupad eshtam ayi.kannu nirajhupoyi sha 🥰🥰🥰

  • @rishamzinworld
    @rishamzinworld 2 года назад +3

    Noti വന്നപ്പോൾ തന്നെ കാണട്ടെ വെയിറ്റ് ആയിരുന്നു 😍

  • @achoosachoos7373
    @achoosachoos7373 2 года назад +2

    Hi താത👍. സത്യം സങ്കടം ആയി.ഇങ്ങനെ ഒരു പാട് അനുഭവം കേട്ട്ക്ക്‌ ണ്. താതന്റെ പഴംപൊരി ഉണ്ടാക്കുന്നത് നല്ലതുപോലെ ശരിയാവാൻ മൈദ മാവിലേക്ക് രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർത്താൽ കടയിൽ നിന്ന് കിട്ടുന്നതുപോലെ ശരിയാകും അപ്പസോഡ യും ചേർക്കണം എന്റെ ഉമ്മ ഉണ്ടാക്കുന്നത് എങ്ങനെ ആണ്. കടയിൽ നിന്ന് നമ്മൾ തിന്നുന്നത് പോലെ ഉള്ള പഴംപൊരി അവൽ ഉണ്ട്. ഒന്ന് ഉണ്ടാക്കി നോക്കു 😊

  • @Titan-jm
    @Titan-jm 2 года назад +5

    ആ മാറാപ്പ് ഞങ്ങളുടെ നെഞ്ചിലേക്ക് എടുത്തു വച്ചവസാനിപ്പിച്ചത് ശരിയായില്ലാ!!!! 🤧🤧🤧🤧....
    പറയാൻ വാക്കുകളില്ല!!!അളിയാ.. Shayeyyyy....😍😍😍😍sperb 🤩🤩🤩...

  • @simplekitchenmalappuram7166
    @simplekitchenmalappuram7166 2 года назад

    Hello.... Shahadhithaa...... Ingal vidio yedukkunna phon yethan?????

  • @seenaschoice
    @seenaschoice 2 года назад +4

    മനസ്സിൽ തട്ടുന്ന ഒരു കഥ..... വളരെ നന്നായിട്ടുണ്ട്.... 👍👍👍👌👌👌

  • @rukshanarukshana8553
    @rukshanarukshana8553 2 года назад

    പല പ്രവാസികളുടെയും ജീവിതത്തിന്റെ നേർകാഴ്ച.വല്ലാതെ ഫീൽ ചെയ്തു. Waiting for next part

  • @kalag5939
    @kalag5939 2 года назад +5

    എല്ലാ കഥകളും കണ്ണു നനയിക്കും പലതും ഓർമപ്പെടുത്തും, അസ്സലായി

  • @sinxyt3243
    @sinxyt3243 2 года назад

    Adipoli 👍🏻👍🏻👍🏻onnum parayanilla 😍ella carectorum nannayi cheythittund ssppprrr

  • @momshinebysulfath6294
    @momshinebysulfath6294 2 года назад +5

    ഓരോ പ്രവാസിയുടെയും ഭാവിയിലെ അവസ്ഥ ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞാലോ 🥴🥴🥴

  • @fadidilu7288
    @fadidilu7288 2 года назад +1

    Super ittha part. 2pettannu tanne pradheekahikkunnu

  • @jumanajasim7965
    @jumanajasim7965 2 года назад +2

    Mashaallaah....ithaa superaayind....sakkeerkkaaa polichu😍😍

  • @jabirjabi8374
    @jabirjabi8374 2 года назад

    ശരിക്കും റിയൽ നടക്കുന്ന അത് പോലെ സൂപ്പർ.. ഇക്കാനെ കാണുമ്പോൾ ലീക് ബീരാൻ തന്നെ

  • @jabramj4101
    @jabramj4101 2 года назад +1

    Sakeerkkante Acting സൂപ്പർ ആയി
    last സീൻ കരയിപ്പിച്ചു കളഞ്ഞു
    എല്ലാവരും സൂപ്പർ ആയി പെർഫോം ചെയ്തു 😍

  • @kkfamily1435
    @kkfamily1435 2 года назад

    Katta waiting ayirunnu...... Njanonn kanditt baki parayaam

  • @Adi-pg6xg
    @Adi-pg6xg 2 года назад +1

    Onnum parayanilla ithaa super.

  • @Sammlp
    @Sammlp 2 года назад

    സ്വന്തം ചോരകൾ തന്നെ ഇത്പോലെ ചെയ്തിട്ടും ഉരുകി ജീവിക്കുന്ന എത്ര പ്രവാസികൾ ....
    മനം മടുത്തു ദിവസങ്ങൾ തള്ളി നീക്കുന്നവർ....
    പാരമ്പര്യം എന്നോണം പണം കൊണ്ട് നേടിയ കുടുംബ മഹിമ നിലനിർത്താൻ ഇഷ്ടമില്ലെങ്കിലും മക്കളെയും പ്രവാസത്തിലേക്ക് തള്ളിവിടുന്ന കുറെ രക്ഷിതാക്കൾ...
    വർഷത്തിൽ ഒരുമാസം കിട്ടുന്ന അവധി ഒരാഴ്ച പോലെ കഴിഞ്ഞു പോയി മടങ്ങി പോരുന്നതിന്റെ വേദന ഇപ്പോഴും ഓർക്കുമ്പോൾ നെഞ്ച് പിടക്കും 😪...
    കണ്ണുനീർ കാഴ്ചകളെ മറച്ചു സ്വന്തം മക്കളെ /ഭാര്യയുടെ /ഉമ്മയുടെ 🤔ഒക്കെ മുഖത്ത് നോക്കാൻ ആകാതെ ഇറങ്ങി പോരുമ്പോൾ അതിന്റെ നോവ് അനുഭവിച്ചാലെ അറിയൂ..
    ശേഷം ഇത്പോലെ അനുഭവങ്ങൾ കൂടെ വരുമ്പോൾ പിടിച്ചു നിൽക്കുന്ന ഹൃദയങ്ങളെ ഓർക്കണമെപ്പോഴും 😪

  • @Salmastastentips
    @Salmastastentips 2 года назад +1

    Pravasikalude adhwanathinu ennum kadalasinte vila polumilla.. Sathyanu.. Orupad sankadayi shahadithaa..

  • @hashrafthaivalapil5871
    @hashrafthaivalapil5871 2 года назад

    ഷഹ ദി ശരിക്കും കരഞ്ഞു പോയി സൂപ്പർ നല്ല അഭിനയം

  • @muhammedfavas4200
    @muhammedfavas4200 2 года назад

    👍👍👍👍... next part വേഗം വേണം... ok ഇത്തൂസ്

  • @fathimamirzana4230
    @fathimamirzana4230 2 года назад

    Assalamu alaikum
    Nte shadhikutty&sakeerbaiii manushane karayipich kalanjallo super onnum parayan illa

  • @yusafyusaf1404
    @yusafyusaf1404 2 года назад

    ഇദ് എത്ര ശരിയാണ് ഞാൻ ഇദ് ശരിക്കും അനുഭവിച്ചതാണ് ഇക്ക ഗൾഫിലായിരുന്നപ്പോൾ എന്നി ഇക്കാന്റി വീട്ടുകാർ മുഴുവൻ പേര് പോലും വിളിച്ചിരുന്നില്ല നിർത്തി വന്നപ്പോൾ മുഖ്ദിക്ക് പോലും നോക്കാതായി 😌😒

  • @Shebenasemsudheen
    @Shebenasemsudheen 2 года назад +1

    Adipoli aayikkanutto video ellaarum thakarthabinayichu othiri feel cheyyunna video..

  • @Shabanasherin321
    @Shabanasherin321 2 года назад

    പ്രവാസികൾ എന്നും ഇങ്ങനെ തന്നെ പൈസ ഉണ്ടാക്കാൻ മാത്രം avar... ആ ചിന്ത ആണ് എല്ലാർക്കും....
    സങ്കടം aayi kandappo😔😪

  • @sufiyansufi9704
    @sufiyansufi9704 2 года назад

    ഇത്ത ഞാനും പ്രവാസി ഭാര്യയാണ്കണ്ണുനീർ വന്ന് ലാസ്റ്റ് കാണാൻ കഴിയുന്നില്ല എന്റെ ഇക്ക വിളിക്കുമ്പോൾ പറയും അവിടെ കൊടും തണുപ്പാണെന്ന് 😔😔അത് കേൾക്കുമ്പോൾ ഒരു സമാധാനവും ഇല്ല എല്ലാ പ്രവാസികളെയും അല്ലാഹു കാക്കട്ടെ അവരുടെ എല്ലാ വിഷമങ്ങളും എത്രയും പെട്ടെന്ന് തീർത് കൊടുക്കട്ടെ 🤲🤲🤲

  • @smvlogsmotivationtips587
    @smvlogsmotivationtips587 2 года назад +1

    സാമ്പാറും വായക്കപ്പേരീം മീം പൊരിച്ചതും കൊയപ്പല്ല ലെ 😸😸

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  2 года назад

      M.... ന്നിട്ടും തികഞ്ഞിട്ടില്ല മൂപ്പർക്ക് 😅😅😅

  • @sherin3029
    @sherin3029 2 года назад

    Inte jeevitham orma varunnnuu ...
    Big salute shaithaaaa 😰😰
    Njanum oru pravasiyude baryayaa
    Ingene oru avastha aarkum veruthaathirikateyyy ...
    ingane oru ammoshan enikkumnd
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @raseenaabdulnazar7051
    @raseenaabdulnazar7051 2 года назад

    മിക്ക പ്രവാസികളും ഈ സംഘടത്തിലൂടെ കടന്നു പോയ വരാണ്

  • @RANJINISCOOKWORLD
    @RANJINISCOOKWORLD 2 года назад

    Onuum parayanilla awesome 👌.....ethum trending lil varum

  • @basheerbasheer6177
    @basheerbasheer6177 2 года назад

    ശെരിക്കും feelaayi ട്ടാ.... പാവം പ്രവാസികൾ. 😰😰എന്റെ husum ഒരു പ്രവാസിയാണ്....

  • @anusvlog2142
    @anusvlog2142 2 года назад

    ഒന്നും പറയാനില്ല സൂപ്പർ
    ഭാഗം 2കൂടി വേണം ഇത്ത

  • @fathimasuhara967
    @fathimasuhara967 2 года назад

    സൂപ്പർ 👍🏻👍🏻ഞനും അറിയാതെ കരഞ്ഞു പോയി
    ഇതിന്റെ next പാർട്ട്‌ വേണം 😍🥰

  • @rashmikamandhanafan659
    @rashmikamandhanafan659 2 года назад

    Ellavarum nannayitt abhinayichu 👌👌
    Bhooribhagam ellaa pravasikaludeyum avastha😢😢
    Ithinte second part pretheekshikkunnu😘😘

  • @ramlajouhar4768
    @ramlajouhar4768 2 года назад

    Ende ponnu ithaa oru rakshem illa athrakku super... Karayichu kalanjallo.. Ningal moonnu perum polichu

  • @rizabazan3046
    @rizabazan3046 2 года назад +1

    Ningalude oro skitum onnukonn mechem. Next waiting.😍

  • @nhuoushadali1234
    @nhuoushadali1234 2 года назад +1

    അടിപൊളി വിഡിയോ ഇത്ത. 😰😰ഇനിയും സ്കിറ്റ് വിഡിയോ ആയി ഇത്ത വരണം.കട്ട വെയിറ്റിംഗ് 😔😔😍😍😍

  • @Muhammedshaheen_18
    @Muhammedshaheen_18 2 года назад

    എല്ലാവരും നല്ല പോലെ അഭിനയിച്ചു സൂപ്പർ

  • @priyasreejesh
    @priyasreejesh 2 года назад

    Karayipichu kalanjallo ....ningade ella videosum kaanarund first time anu commentidunath ....onum parayathirikan vayya athrak sankadapeduthi .....all the best 🤗🤗🤗

  • @4sCHOICE
    @4sCHOICE 2 года назад

    Masha allha...polichu...ealla pravasikaludeyum avastha eth thanne ....😔😔😔

  • @msafvan
    @msafvan Год назад

    Super like real story nalla abinayam shahaditha

  • @rubiaslam197
    @rubiaslam197 2 года назад

    Pravasam athoru theera nombaramane shaheetha vallathoru sankadathinte video aayipoyi karannu poyi orupad santhosham inganulla video cheyyunnathil ennalum aduthath oru comedy skit cheyyane love you ithaa

  • @shafeekshifana7269
    @shafeekshifana7269 2 года назад

    Ithaa nannayittund
    Oru pravaasiyude yethaartha jeevithaan ith
    Skit orupaadu ishtaayi

  • @Sabi__raa
    @Sabi__raa 2 года назад

    അടിപൊളി ആയിട്ടുണ്ട് itha soper👍🏻

  • @rashidarashida9594
    @rashidarashida9594 2 года назад

    Oru rakshayumilla to itha . athrakum pwolichknu 🥰🥰🥰

  • @azizabdul7832
    @azizabdul7832 2 года назад

    കണ്ടപ്പോൾ വിഷമം ആയി അഭിനയിക്കാൻ നല്ലോണം അറിയാം പുതിയ skitt ന് വേണ്ടി കാത്തിരിക്കും

  • @myworldbylailanoushad109
    @myworldbylailanoushad109 2 года назад +1

    മാഷാ അള്ളാഹ്...എല്ലാവരും നന്നായി അഭിനയിച്ചു ശെരിക്കും കണ്ണ് നിറഞ്ഞു പോയി

  • @ponnudilu2908
    @ponnudilu2908 2 года назад +1

    ഓരോ പ്രവാസി യുടെയും കഥയാണ് 😭😭😭😭😭