സമ്മാനം കയ്യിൽ നിന്നുപോയി എന്ന് തോന്നിയmoment🥺കിരീടത്തിലേക്ക് എത്തിച്ച ആ ചോദ്യങ്ങളും ഉത്തരങ്ങളും👸

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 1,1 тыс.

  • @frkstyle5048
    @frkstyle5048 2 года назад +168

    I respect U always dear and now Ur achievement also , move on girls happy journey and being always with u and supporting u makes me special Ur the winner nabz ❤️ hats off ❤️.

    • @bathoolbathu4533
      @bathoolbathu4533 2 года назад +5

      Firoz, ka big salute 🙋‍♂️🌹🌹🌹

    • @javish__jr
      @javish__jr 2 года назад +9

      Firu നീ നബ്ലൂട്ടി കും നബസ് നിനക്കും എന്നും ലക് ആണ് 🤲🏻🤲🏻🤲🏻🥰🤲🏻🥰

    • @sajisaji351
      @sajisaji351 2 года назад +4

      നിങ്ങളാണ് nebloonte വിജയത്തിന് പിന്നിൽ😊

    • @Ajwad29
      @Ajwad29 2 года назад +2

      👍👍👍

    • @sidufiru2789
      @sidufiru2789 2 года назад +2

      👍🏻 support ikkaaa

  • @mohammedshereefshereef2088
    @mohammedshereefshereef2088 2 года назад +55

    ഞാൻ ഇതിനോട് ഒന്നും അംഗീകരിക്കുന്നില്ല. എന്റെ മതവും, എങ്കിലും ആ വിവാഹ പ്രായത്തിനുള്ള മറുപടി കലക്കി

  • @happyhour6855
    @happyhour6855 2 года назад +26

    ഇമോഷണലായി ഇത്ത പറഞ്ഞ ആ സൗണ്ട് ഓവറും ആ വിഡിയോയും കൂടെ ആയപ്പോൾ, വല്ലാഹിയാണെ കണ്ണ് നിറഞ്ഞു. എന്തെങ്കിലുമൊക്കെ ആകണം, എന്ന് ആഗ്രഹിച്ചു കൊണ്ട് മാത്രം നടക്കുന്ന ഒരുപാട് പേർക്ക് ഇതൊരു മോട്ടിവേഷൻ തന്നെയാണ്. നാം എപ്പോഴും ഒരു കാര്യം 100തവണ ആലോചിക്കുമ്പോഴാണ് എല്ലാറ്റിൽ നിന്നും പിന്തിരിഞ്ഞോടുന്നത്. ആരെങ്കിലും ഒരാൾ, അത്രയും പ്രിയപ്പെട്ട ആ ഒരാൾ നമ്മളെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ വിജയിക്കും... ആരുമില്ലാത്തവർക്ക് ആ ഒരാൾ നമ്മൾ തന്നെ ആവുക...
    My faith is my soul👍🥰

  • @rightviews519
    @rightviews519 2 года назад +16

    ഇതിനുപിന്നിൽ ആ മാതാപിതാക്കളുടെയും സഹോദരിമാരുടെയും പ്രാർത്ഥന ഒരുപാടുണ്ട് 👌👍🥰ശഹദിത്ത ഉള്ളുരുകി പ്രാർത്ഥിക്കുന്നത് നമുക്ക് കാണാം 👍👍👍🥰

  • @NoushisWorld1
    @NoushisWorld1 2 года назад +9

    നിന്റെ എല്ലാ വാക്കുകളും മറ്റുള്ള സ്ത്രീകൾക്ക് 🥰പ്രചോദനമാവട്ടെ

  • @ancynujoom1649
    @ancynujoom1649 2 года назад +3

    Congrats ... ee video njan orupaad pravisham kandu.... orupaad orupaad ishttaman .shahdiyaithante sandhosham kanumpo kann niraju poi.

  • @sajisaji351
    @sajisaji351 2 года назад +13

    Nablun കിരീടം കിട്ടി അറിഞ്ഞിട്ടു അവസാനത്തെ anaunsmentin കാത്തിരിക്കുമ്പോൾ നെഞ് വല്ലാതെ ഇടിക്കുകയായിരുന്ന പിന്നെ അത് കിട്ടീറ്റ് ഷാദിത കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു 🌹🌹🌹😊😊

  • @TasteToursbyShabnaHasker
    @TasteToursbyShabnaHasker 2 года назад +4

    Uffffffff……💥💥💥💥💥That moment 🥹🥹🥹😍❤️❤️❤️superb answers n attitude dear😍😍😍keep rocking ✌🏻✌🏻✌🏻✌🏻yoooooooo🎉🎉🎉❤

  • @hamzav1986
    @hamzav1986 2 года назад +297

    നിങ്ങളുടെ ഉത്തരങ്ങൾ..... അത് ഒരു ഒന്നൊന്നര dialogues ആയിരുന്നു..... ഒരു സാധാ പട്ടാമ്പി ക്കാരി മുസ്ളീം വീട്ടമ്മയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ചടുലമായ മറുപടികൾ..... You actually deserved it.....👏👏👏👍👍💪💪

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +3

      Ohh Thankyou Dear🎉

    • @shahash30
      @shahash30 2 года назад +3

      Aaloru MBA kariyanu

    • @pathuuzzworld2380
      @pathuuzzworld2380 2 года назад +2

      Masha allah ellam adipoli ayi 👍👍. Congratz 🎉🎉🎉

    • @zainasaina2849
      @zainasaina2849 2 года назад +3

      Congrats nabela

    • @sadakkathkp2525
      @sadakkathkp2525 Год назад

      Ivarude answer miss universe harnaz sandhuvinteth pole same aan

  • @betterhomes8682
    @betterhomes8682 2 года назад +5

    സത്യം പറഞ്ഞാൽ വിന്നറിനെ ആദ്യം തന്നെ അറിഞ്ഞിരുന്നുവെങ്കിലും. എന്തിനാണെന്നറിയില്ല വീഡിയോ കണ്ടപ്പോൾ അവസാനനിമിഷം കണ്ണുനിറഞ്ഞു ...Any way congrass,👏👏👏👏👏👏

  • @hasihaseeba2864
    @hasihaseeba2864 2 года назад +2

    Anikk etha reply tharumonnariyoola.njan enn aadyaayita kanunnad,sherikkum me aa vediyil vann anthokkeyo vilichuparayuaanan thonniyad,njangaleyellavreyum pradineegarichan ningale avde samsariche,,,,,,love uuuuu Ed ningal arhicha angeegaaaram thanneyan,absolutely rightttttt

  • @sherin766
    @sherin766 2 года назад +6

    ഞാൻ തൻ്റെ subscriber ഒന്നും അല്ലെടോ.... എങ്കിലും ഈ video കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു....❤️

  • @jasminasidhique4131
    @jasminasidhique4131 2 года назад +2

    Yello dressinte pohto vittutharo parippaadi kandu masha allh nannayittund njhaan veendu veendum idhu kanunnund

  • @saleenasubair6998
    @saleenasubair6998 2 года назад +57

    Shadiya കരഞ്ഞപ്പോൾ എനിക്കും സങ്കടായി അഭിനന്ദനങ്ങൾ നബിലുട്ടി ഇതിനൊക്കെപുറമെ ഒരു വലിയ സല്യൂട് ഫിറോസിന് ❤

  • @nasnimsameernasnim9716
    @nasnimsameernasnim9716 2 года назад +2

    Yente manassilum thoonniya answers nabz nde Poole perfect aayi matullavarood parayaan kazhiyumoonnareela

  • @saifukamar7659
    @saifukamar7659 2 года назад +6

    മതത്തിന്റെയോ ജാതിയുടെയോ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഈ അവാർഡ് പലതുമായി യോജിക്കാൻ കഴിയില്ല.. പക്ഷെ, നബിലൂ... നിന്റെ ഉത്തരങ്ങൾ കണ്ണും മനസ്സും നിറച്ചു.. Brilliant and brave ❤️ അത്രയും ടെൻഷൻ നിറഞ്ഞ ആ സമയത്തും അങ്ങനെയുള്ള ഉത്തരങ്ങൾ പ്രതിഫലിച്ചത് നിന്റെ മനസ്സിൽ നിന്നാണ്... അകലെ നിന്നും ഒരായിരം അഭിനന്ദനങ്ങൾ 😍👏🏻👏🏻👏🏻👏🏻👏🏻👏🏻 ഇനിയും ഒരുപാട് എഴുതാൻ തോന്നുന്നു.. പക്ഷെ വാക്കുകൾക്ക് അതീതമാണ് നിന്റെ വിജയം 😍

  • @mariyamsuhaila8946
    @mariyamsuhaila8946 2 года назад +1

    Njan e moment yetroyo kandu
    Kandapozhellam sandhosham kond kannuneer 🥹🥹🥹🥹🥹congratulations dear

  • @farsananaseer5271
    @farsananaseer5271 2 года назад +44

    ആ വേദിയിൽ പറന്ന ഓരോ കാര്യങ്ങളും വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു.നമുക്കും ഒരുപാട് ഇൻസ്‌പിരേഷൻ കിട്ടിയ വാക്കുകൾ.ആരും പ്രദീക്ഷിക്കാത ഡയലോഗുകൾ ആയിരുന്നു.👏👏👏

  • @Sharafunnisa8509
    @Sharafunnisa8509 2 года назад +2

    Nabluttee, എന്തുപറയണം ന്ന് അറിയുന്നില്ല 🌹🌹🌹🌹🌹😘😘😘😘😘😘🥰

  • @nabeelaashrafnabiash2653
    @nabeelaashrafnabiash2653 2 года назад +6

    ലാസ്റ്റ് നിങ്ങളെ ഉത്തരം കേട്ട് ജഡ്ജസ്സ് ntey എക്സ്പ്രെഷൻ🥳 super nabeela...

  • @naseebashebin
    @naseebashebin 2 года назад +2

    Ella chodyathinumulla nabilayide reply super ayittund👏 Nabilayan winner enn arinjukond polum ee vedio kandappol bhayankara excitement aayi😍last kandappol emotional aayi😍super aayittund💪💪😍

  • @smvlogsmotivationtips587
    @smvlogsmotivationtips587 Год назад +4

    Nabluty പറഞ്ഞ ആ റിപീറ്റ് ചെയ്ത ഭാഗം കാണാൻ വേണ്ടി.. ഞാനിതാ ഇപ്പൊ ഈ വീഡിയോ 4പ്രാവശ്യം കണ്ടു ബല്ലാത്തൊരു ഭാഗം 😂😆😆

  • @ArifaHasna-s2t
    @ArifaHasna-s2t 11 месяцев назад +2

    ഞാൻ ഇപ്പോഴാണ് ഇന്നാണ് ഈ വീഡിയോ കാണുന്നത് നിന്റെ രണ്ട് ഇത്താത്തമാരുടെ വീഡിയോസ് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് സത്യം പറഞ്ഞാൽ നിങ്ങളെ സന്തോഷം നിങ്ങളെ ഫാമിലി ഇതെല്ലാം കാണുമ്പോൾ ഒരുതരം അസൂയയാണ് എനിക്ക് തരണം എന്റെ ഉമ്മാക്ക് ഞാൻ ഒരു മോള് മാത്രം ഉള്ളൂ ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ നിങ്ങളുടെ കുടുംബത്തിന് എല്ലാത്തിലും ഉപരി എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്

  • @silentlife6713
    @silentlife6713 2 года назад +7

    👌🏼👌🏼👍🏼👍🏼🤝🤝🤝😭😭🥰🥰🥰🥰🥰🥰🥰🥰🥰. Congrats മോളെ എന്നും എപ്പോളും നല്ലത് വരട്ടെ ട്ടോ മോൾടെ full ഫാമിലി പ്രേതേകം നന്ദി husband നോട്‌ 🙏🙏🙏. മോൾടെ ഇഷ്ടം മനസ്സിലാക്കി കൂടെ നിന്നല്ലോ 👍🏼🥰

  • @Rubi-to1ob
    @Rubi-to1ob 2 года назад +1

    Nabilooty de last answer ketapol enike urappayirunnu first kittumenne shaheetha santhosham konde karannu poyi

  • @binsypk9818
    @binsypk9818 2 года назад +6

    Last ആൻസർ.. ഒരുപാട് തവണ റിപീറ്റ് ചെയ്തു കണ്ടു.. 🥰🥰😍😍😘😘

  • @rishanashabeerrishanashabe4216
    @rishanashabeerrishanashabe4216 2 года назад +2

    Ithaa ith kandappool ithinte last baagam ethiyappol ithu kanda njnm koodi ariyathe emotional aayippoyi kannil ninnum ariyaathe vellam vannu

  • @raseenaabdulnazar7051
    @raseenaabdulnazar7051 2 года назад +17

    വളരെ സന്തോഷം. വിവാഹം കഴിഞ്ഞു കുട്ടികൾ ആയി എന്നൊന്നും വിചാരിച്ചു മാറ്റി നിർത്തേണ്ടത് അല്ല നമ്മുടെ സ്വപ്നങ്ങൾ എന്ന് നബ് ല പഠിപ്പിച്ചു തന്നു

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 2 года назад +2

    Vallathoru nimishamayirunnu lee nablutty😘😘😘 njan karanju😭😭😭😭 poyiii congrats my dear😘😘😘😘😘😘😘🥰🥰🥰🥰

  • @sumicmk2107
    @sumicmk2107 2 года назад +30

    അത് നിങ്ങൾ പറഞ്ഞത് 100% ശരിയാണ് നമ്മൾ നമ്മൾക്ക് വില നൽകുമ്പോഴേ നമുക്ക് മറ്റുള്ളവർ വില നൽ കൂ👍👍

  • @farsana3055
    @farsana3055 2 года назад +1

    Maranathara jeevitham ond orkunath nallath gown ittulla nadatham ith pole namuk sirahath paalam nadakkannund 😊

  • @jasysfamilyvibes1720
    @jasysfamilyvibes1720 2 года назад +3

    Last moment sharikkum karanjupoyi, congrats nabla, ee oru kireedathinu avakashi nabla thanneyanenn video kandappol manassilayi love you dear

  • @NoushisWorld1
    @NoushisWorld1 2 года назад +1

    ഒരുപാട് ഇഷ്ടം തോന്നി 🫂

  • @hobbyhut2920
    @hobbyhut2920 2 года назад +5

    നിങ്ങളുടെ answers പറയാൻ വാക്കുകളില്ല 👌👌👌. ഇനിയും ഉയരങ്ങളിൽ എത്തട്ടെ .

  • @sajinanaseer6316
    @sajinanaseer6316 2 года назад +1

    Kure kandu.nalla eshtaito.njanum stichingaa gown suppr.njanum aagrahichu.stiching kitiyirunnenkil.kure work kitnm.maasha allah.stiching enik nalla eshtaa.nalla perfect bodito.maasha allah.

  • @rightviews519
    @rightviews519 2 года назад +8

    എന്തോരു മൊഞ്ചാ ആ സാരിയിൽ 👌👍🥰

  • @AmmaSecretRecipes
    @AmmaSecretRecipes 2 года назад +1

    Congrats dear 👏👏👏🥰🥰

  • @muneer313chamal5
    @muneer313chamal5 2 года назад +9

    മതത്തിന്റെ എല്ലാ അതിർ വരംബ്കളും മാറ്റി നിർത്തിയാൽ... 👌👌👌👌congrats 💐💐💐ഈ ഒരു acheevment poli❤️🥰💞

  • @aamisfoodcorner8002
    @aamisfoodcorner8002 2 года назад +2

    Shahadiya itha ninglede aara,relationship entha,Anyway Congrats🎉🎉🎉

  • @ayishamoideen9560
    @ayishamoideen9560 2 года назад +4

    Your answers... it was very brilliant especially the last one. സുന്ദരി മാത്രമല്ല ബുദ്ധിമതിയും കൂടിയാണ്... 👍👍👍

  • @afsidhausman2783
    @afsidhausman2783 2 года назад +2

    Alla nablutty ee answer okke evdnn kitty yendha adhintoru power😍

  • @shalnashejil
    @shalnashejil 2 года назад +4

    Wooow.... Congrts neblutti.... U deserve it😍👍🏻 last answer was awesome☺️ iniyum orupaad uyarangalil ethatte... 😘

  • @nafiyaabdulla9528
    @nafiyaabdulla9528 2 года назад +2

    Enikum ndhokeyoo nedaan kazhium ennullaa vishwasam onnukoodi koodye pole🥰🥰😍congrats dhee

  • @nashwasvlog3722
    @nashwasvlog3722 2 года назад +8

    നമ്മൾ മാത്രം theerumanichittu കാര്യം ഇല്ല ഓരോരുത്തരുടെയും ജീവിത sahajaryam പല തരത്തിൽ ആയിരിക്കും . കൂട്ടിലടച്ച കിളി എന്നൊക്കെ കേട്ടിട്ടില്ലേ ഒരിക്കലും പറക്കാൻ പറ്റാത്ത തരത്തിൽ😞

  • @sunairanm5814
    @sunairanm5814 2 года назад +1

    💞💫💫💞💞♥️♥️❣️💓🥰🥰🥰💓🥰🥰❤️💕 Beautiful dressss slct cheytha sis💫👌👌

  • @muhammedamarsha1951
    @muhammedamarsha1951 2 года назад +3

    Nabeela നീ മിടുക്കി കുട്ടിയാണ് കേട്ടോ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ 👍

  • @kavanoorkitchen8453
    @kavanoorkitchen8453 2 года назад +2

    സഹദിത്താന്റെ വീഡിയോയിൽ കണ്ടു കണ്ണ് നിറഞ്ഞിരുന്നു ഇപ്പോഴും എന്റെ കണ്ണുനിറഞ്ഞു ഞാൻ നല്ലോണം പ്രാർത്ഥിച്ചിരുന്നു

  • @butterfly-up1zo
    @butterfly-up1zo 2 года назад +32

    മത്സരത്തിൽ നബീല താത്ത യാണ് വിജയിച്ചിരിക്കുന്നെ എന്നറിഞ്ഞു കൊണ്ടല്ലേ കാണുന്നെ... എന്നാലും last ആയി 2പേരിൽ ഒരാളെ തിരഞ്ഞെടുക്കുന്ന ആ ടൈമിൽ എന്റെ നെഞ്ചിടിപ്പ് കൂടി....🥰 മാഷാഅല്ലാഹ്‌ 👍🏻

  • @shabnashabiriyas6225
    @shabnashabiriyas6225 2 года назад +2

    Karanju poy njan excellent performance

  • @sachu6582
    @sachu6582 2 года назад +6

    ആരെയും വിഷമിപ്പിക്കാത്ത ആ ഉത്തരം 👍👍👍

  • @suvinavimal
    @suvinavimal Год назад +2

    Congratulations 🎉🎊🥳💜nabz

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад +5

    Mashallah. ഒരുപാട് സന്തോഷം👍👍

  • @ironhills1130
    @ironhills1130 2 года назад +2

    Excellent very very soooperbperfomance ഏതൊരു പെണ്ണിനും പ്രചോധനമാണ് നിങ്ങളുടെ vakkukal🥰💯💯💯

  • @sharmilasherin1758
    @sharmilasherin1758 2 года назад +94

    Maashaa allaah....നബുലു ശരിക്കും ഭാഗ്യവതിയാ...🥰🥰🥰
    ഭർത്താവിന്റെയും ഫാമിലിയുടെയും കട്ട സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രമാണ് നബുലൂന് തന്റെ സ്വപ്നങ്ങൾ കീഴടക്കാൻ സാധിച്ചത്....👍👍👏👏🥰🥰
    ഭർത്താവിന്റെയും ഫാമിലിയുടെയും ഈ സപ്പോർട്ട് എന്നും ഇതുപോലെതന്നെ ഉണ്ടാവട്ടെ....👍👍🥰🥰🥰

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +1

      തീർച്ചയായും ! ഞാനെന്തു തീരുമാനമെടുത്താലും അവർ okey ആണ് especially ഇക്ക 🥰
      പക്ഷെ അപ്പോഴും ഒരു പുതിയ തീരുമാനം എടുക്കേണ്ടത് നമ്മളാണ് 😊

    • @sharmilasherin1758
      @sharmilasherin1758 2 года назад

      @@NabzvisioNnabz അതെ... 👍🥰

    • @kasroadkitchen7189
      @kasroadkitchen7189 2 года назад +1

      @@NabzvisioNnabz finally answer is amazing. Theerchayayum adhil ninn manassilkum ..koode ullavarkk yethratholam vila kalppikkunnu yenn... you are a Winner

  • @shaharbanu4326
    @shaharbanu4326 2 года назад +1

    Itha ningaloru sambvatto ♥️ kanan കൊതിയുണ്ട്. Pattambi veettile kochu nabiloottyyyyy

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 года назад +3

    Mashallah... 👏👏👏❤
    Brilliant words...
    Nabilootty ethra inspiring
    aaya vaakkukal aan paranjath..
    Really nabilootty oru writer aaanonn thonnipoyi... ee Video kandappol oththiri santhosham thonni.. ❤
    Iniyum orupad uyarangalil ethatte.. Ellavida bhaavukangalum nerunnu..
    Neril kaanan aagrahamund.. Ennenkilum kaanan saadikkumenna pratheekshayode...✍️
    I wish you all the best dear..♥️♥️

  • @zaayis_ma
    @zaayis_ma 2 года назад +1

    Nabooolloottii othiri santhosham oroo vakkukalum hrithayathil that you🥰🥰🥰🥰

  • @renimol7991
    @renimol7991 2 года назад +83

    ഇതിൽ ആദ്യം നന്ദി പറയേണ്ടത് hus and your family, especially father your sister who stitched yor gown congratulations dear ❤️

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +8

      അതെല്ലാം ഈ ജീവിതത്തിലെ എന്റെ സമ്പത്താണ് ❤

  • @mubstaste4843
    @mubstaste4843 2 года назад +2

    Entammoooo kooritharichu.ithaaadesign cheytha dressss wow superb 👏👏👏👏👏👏👏.laast answer koorithatichu🥰😍🥰🥰

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 2 года назад +15

    ഒരു പാട് തവണ റിപീറ്റ് അടിച്ചു കണ്ടു last ഭാഗം. ഇത്ത പറഞ്ഞത് പോലെ സന്തോഷം കണ്ണീർ വരുകയാ കാണുമ്പോൾ 💋

  • @sameeraashraf7267
    @sameeraashraf7267 2 года назад +1

    Masha Allah
    Video vannappozhe kaanan sramikkunnu
    Nattilekk sisternte molude klyanathin pokkum klynm kazhinju abudhabyilek thirich varavumokke aayi bzy aayippoyi
    So sorry wish cheyyan vaikiyathil
    Masha Allah oro answerum kelkkumbol avesham kond kann niranju
    Big congratulations ❤️❤️❤️

  • @semeenaa525
    @semeenaa525 2 года назад +3

    കല്യാണം കഴിഞ്ഞതാണ് എന്ന് കണ്ടിട്ട് തോന്നിയില്ല എന്തായാലും നിങ്ങളുടെ husbantinu ഒരു സല്യൂട്ട്

  • @richurinusworld7764
    @richurinusworld7764 2 года назад +2

    സതോഷംകൊണ്ട് അറിയാതെ കണ്ണുകൾ നിറഞ്ഞു, സൂപ്പർ

  • @fazilk5444
    @fazilk5444 2 года назад +27

    ഒരു സാദാരണ വിട്ടമ്മയിൽ ഈ കഴിവ് ഉണ്ടായിരുന്നു എന്ന് തെളിയിച്ചു you ബോൾഡ് ലേഡി 👍👍👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @alimusliyar7960
    @alimusliyar7960 2 года назад

    Shadhiya ithade aa...Aniyathi kuttykkk Vendi prarthichathum Kittiyappo Aa nimisham thuulichadiyathum...it's A Best

  • @kabeerpkkabeer9756
    @kabeerpkkabeer9756 2 года назад +8

    Congratulations നബീല ഇത്ത ആ അവസാനം മൊമെന്റില്‍ എനിക്കു വരെ ഇവിടെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു അപ്പോ ഇത്തയുടെ ഒരു അവസ്ഥ ഹോ എനിക്ക് വയ്യ i ❤️ u

  • @nibhamohdnisar23
    @nibhamohdnisar23 2 года назад +1

    Njan eth kandappo sathyam paranjal karanju poyi sandhosham kondaattooo….25 vayassulla njan onnum cheyyand eppo veettilirikumbho orkkarund njanokke ee bhoomiyil bharamayitt jeevikkanenn…..orupaad vayassayi ath kond onnum cheyyan eni ella eni kazhiyula nnokke thonnum pakshe eee paranja pole 32 aam vayassil kireedam aninjappo undaya aaa oru sadhoshavum abhimaanavum enik evide ariyaan pattunnund u are really an inspiration for me ❤one day I will definitely make my parents and beloveds proud in sha allah ❤

  • @Dreambig--995
    @Dreambig--995 2 года назад +5

    കണ്ണ് നിറഞ്ഞു...🍁മനസ് നിറച്ചു...ആ ഉത്തരം ഒരുപാട് ചിന്തിപ്പിക്കുന്നു.. എല്ലാരേം... 👏👏💯💯

  • @raheemkrd2299
    @raheemkrd2299 2 года назад +1

    നബീലു comment adikkarilla last question answer oru pad thavana kettu👍👍👍👍

  • @najmusworld6779
    @najmusworld6779 2 года назад +16

    എത്ര കണ്ടാലും മതിവരാത്ത മനോഹരമായ നിമിഷങ്ങൾ ആ ലാസ്റ്റ് നിമിഷം ശരിക്കും ഞാൻ കരഞ്ഞു പോയി 🔥 congratulation my dear🔥🔥

  • @muhammad9944
    @muhammad9944 2 года назад

    Nebloottyyyy ethinokke thanks parayendathu nammude firozkanodum athupole ningale familyodum aanu ellarum nalla suporttu cheythondelle ningallu ee vediyil thanne ethaan pattiyethu

  • @umaibankv161
    @umaibankv161 2 года назад +13

    ഈ വിജയത്തിന് പിന്നിൽ ആ ഉപ്പയുടേം ഉമ്മയുടേം കൂടപ്പിറപ്പുകളുടേം അതിയായ പിന്തുണ ഉണ്ട് തീർച്ച 👍പിന്നെ ഇത് കണ്ടിട്ടു രണ്ടാമത്തെ തവണയാട്ടോ കണ്ണ് നിറയുന്നത് 😍😍😍really happy

  • @hanasworld3499
    @hanasworld3499 2 года назад +1

    നമ്മുടെ family le oru memberkk kittiyapole und mashaallah.നമ്മുടെ നെഞ്ചിടിപ്പ് ആണ് last koodiyad 🥳🥳👍👍👍👍🥰🥰

  • @shahidafaisal9096
    @shahidafaisal9096 2 года назад +8

    നിങ്ങളുടെ ഉത്തരങ്ങൾ വെയ്ത്യസ്ഥമായിരിന്നൂ👏
    Mashallah congratulations 🤗🤩
    You deserve it....!

  • @3starshifu
    @3starshifu 2 года назад +1

    Super ആയിട്ടുണ്ട് nabila താത്ത 👍🏆

  • @vajidkp2327
    @vajidkp2327 2 года назад +4

    സുലുന്റെ വീഡിയോ കണ്ട് നേരെ ഇങ്ങോട്ട് പൊന്നു 😁😁

  • @ksvlog4631
    @ksvlog4631 Год назад +1

    Nabbela etha ennan nan eee vedio kannunath 😊 🎉 pakshe ethil kannanullath ningale familyude akamsha athukand ente kann niranjupoyi sandoshathinte kannuneer.nabeelatha eniyum orupadu uyarangalil ethattee

  • @ash-vlogs4814
    @ash-vlogs4814 2 года назад +6

    Nabluthaa😍winner aayi enn arinjittum oro video kanumboyum Santhosham kondu nejidipp aayirunnu😍🥺so happy,happy means a lots❤️you are always spcl and inspiration to others❤️thanku so much 😘😘😘😘

  • @jalalptbjalal2482
    @jalalptbjalal2482 2 года назад +2

    Mashallah 🤲 mabrook... pattambiyk abhimanam👍💯👍

  • @najmunnisaek9038
    @najmunnisaek9038 2 года назад +14

    ഒരു മാലാഖ പോലെ ഉണ്ട് നമ്പലത്താ 😍👍 ഈ യെല്ലോ ഡ്രെസ്സിൽ........😘🌸

  • @rasiyakalliyan2790
    @rasiyakalliyan2790 2 года назад

    എന്റെ nablutty... ശരിക്കും അവസാനത്തെ ആ ചോദ്യത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. നീ എന്തു പറയും എന്ന ടെൻഷനിൽ ആയിരുന്നു ഞാൻ. ഈ പട്ടാമ്പി ക്കാരി കുട്ടി ഒരു സംഭവം തന്നെ. നീ ഉയരങ്ങളിൽ എത്തും. തീർച്ച. വിമർശിക്കാൻ ഒരു പാട് ആളുകൾ ഉണ്ടാകും. ഫാമിലി കൂടെ ഉണ്ടാകുമ്പോൾ ഒന്നും പേടിക്കേണ്ട. എല്ലാം അവഗണിക്കുക. ആശംസകൾ നേരുന്നു.... 🥰🥰🥰🥰

  • @cooltimeswithme
    @cooltimeswithme 2 года назад +42

    എത്ര കേട്ടാലും മതി വരാത്ത കഥ (ചരിത്രം ).. ഇപ്രാവശ്യം ന്ടെ കണ്ണ് നിറഞ്ഞത് shah ന്ടെ expression കണ്ടിട്ടാണ്. പാവം അവിടെ ഇരുന്നു ഒരു ഖത്തം ഓതി തീർത്തു ന്ന് തോന്നണു 💖

    • @Fathima.Farook
      @Fathima.Farook 2 года назад +3

      Shas ന്റെ വീഡിയോയിൽ ശഹദി കരയുന്ന കണ്ടോണ്ടിരിക്കുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകുകയായിരുന്നു. ഇപ്പോൾ കണ്ടപ്പോൾ കരച്ചിൽ കണ്ട്രോൾ ചെയ്തു. ട്രെയിനിൽ യാത്ര ചെയ്യുവാണ്. ആളുകൾ കണ്ടാൽ എന്ത് വിചാരിക്കും 😂

    • @shavibes5643
      @shavibes5643 2 года назад +1

      സുലു ഇങ്ങളും ഒട്ടും മോശമല്ല.... ആക്ടിങ്ങും വ്ലോഗും 😁👍👍👍👍ഇന്നുമോൾക്ക് മോണിക്കും സുഖമല്ലേ

    • @shameenaishaque7461
      @shameenaishaque7461 2 года назад +5

      Sha. ഫേമസ് ആയതിനു ശേഷമാണു cooltime നെയും nabz നെയും ഞാൻ അറിയുന്നത് തന്നെ ☺️☺️

    • @fathoomnafinafi8460
      @fathoomnafinafi8460 2 года назад

      😂😂

    • @hajusfoodcourt6556
      @hajusfoodcourt6556 2 года назад

      😃😃

  • @shahidarasakshahida2169
    @shahidarasakshahida2169 2 года назад +1

    Enik nalla sandhoshayitto supper 🤩👏👏👏

  • @zidmuhammadzidan63
    @zidmuhammadzidan63 2 года назад +7

    Congratulations nabilutti🥰
    Shayitha കരഞ്ഞപ്പോ ഞാനും അറിയാതെ കരഞ്ഞു പോയി😓...
    With lots f Love💓

  • @ShafeenasWorld
    @ShafeenasWorld 2 года назад +1

    Mashaallah congrats ithoos❤shahadhi ithaade aa dress mashaallah super 👍👍❤️yellow color nannayi cherunnund 👍pinne aa question’sinulla aa answer wow 👏🏻👏🏻👏🏻

  • @sameerakamaruddeen8420
    @sameerakamaruddeen8420 2 года назад +3

    മറ്റുള്ളവർ paranja❤ ഉത്തരങ്ങൾ കൂടി ഉള്പെടുത്താമായിരുന്നു ❤

  • @ziyajaleel4509
    @ziyajaleel4509 2 года назад +2

    Last bagam njan kure pravsyam kandu

  • @hasanathm8969
    @hasanathm8969 2 года назад

    Nablutteee neeoru sabvaattooo👌👌👌🥰🥰🥰 ith kand njan karanj poyi sahdhiyudey dressum koody ellavarudeyum prarthanayum♥️♥️♥️♥️

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 2 года назад +237

    ആ കോരിത്തരിപ്പിന്റെ നിമിഷങ്ങൾ കണ്ട് വീണ്ടും കരഞ്ഞു പോയി 😘😘😘😘

    • @shameenaishaque7461
      @shameenaishaque7461 2 года назад +13

      ഞാൻ തന്നെ കരഞ്ഞു പോയി..😄😄

    • @sidufiru2789
      @sidufiru2789 2 года назад +2

      Sherikkum ghanum karanghu. Aaaa show kandaa oru feel. Nenghidipp ghanum anubavichu nabluttyyy... Ummaaa

    • @Ajwad29
      @Ajwad29 2 года назад

      Sathyam

    • @shaharbarafeeq
      @shaharbarafeeq 2 года назад

      സത്യം ❤

    • @HaadheezWorld
      @HaadheezWorld 2 года назад

      @@shaharbarafeeq nanum😢

  • @shereefasuhailshereefasuha5025
    @shereefasuhailshereefasuha5025 2 года назад +1

    Eniyum oru paad uyarangalil yethate🤲🤲

  • @faisalk3806
    @faisalk3806 2 года назад +32

    കരച്ചില് വന്നു ട്ടോ . വീട്ടിലൊരംഗത്തിന് അംഗീകാരം കിട്ടിയ ഫീൽ

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 2 года назад

    Njan ithade vedios ok kanarundarnn subscribe cheythillernnu.ithu kandu kannu niranju poyi.all the best ithaa 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nazarep6140
    @nazarep6140 2 года назад +3

    കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു പോയി.. 😰😰

  • @jasnafaisal9053
    @jasnafaisal9053 2 года назад +1

    Congratulations dear sherikum ee vedio kandappo aan ninne kooduthal ishtaayath really great answers superb

  • @Anu-xn3no
    @Anu-xn3no 2 года назад +58

    ❤️❤️Congratulation ❤️❤️ ഫിറോസ് ഇക്കാക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്❤️ ഇക്കാന്റെ കട്ട സപ്പോർട്ട് ഉണ്ടായത് കൊണ്ട് nablu നീ ഈ വേദിയിൽ വരെഎത്തി നിൽക്കുന്നു ❤️

    • @NabzvisioNnabz
      @NabzvisioNnabz  2 года назад +4

      തീർച്ചയായും 🥰 എന്റെ happiness ikkak important aanu❤
      But
      ആരുടെ support ഉണ്ടെങ്കിലും ഇല്ലെങ്കിലും തീരുമാനങ്ങൾ എടുക്കേണ്ടത് നമ്മളാണ് !
      life ൽ നമുക്കൊരു vision venam🎉

    • @hariskottekkattil9050
      @hariskottekkattil9050 2 года назад

      @@NabzvisioNnabz 🙏🏻

  • @tha_nv_ee_7
    @tha_nv_ee_7 2 года назад +1

    ഒന്നും പറയാൻഇല്ല super💔💛❤️💓
    Congress ❤️💛🎉✨️🎁🏆
    അടിപൊളി 💛💓💙❤️💚💗💜❣️❣️👍👍👍

  • @Haju908
    @Haju908 2 года назад +6

    മാഷാഅല്ലാഹ്‌ ആ മൊമെന്റ് 😍😍😘😘ഒരിക്കലും മറക്കില്ല
    സന്തോഷം കൊണ്ട് ഞാൻ കുറെ കരഞ്ഞു നമ്മുടെ അഭിമാനം nebz 😘
    😍all the best muthe
    അന്ന് കളിച്ച ആ ഡാൻസ് കൂടി അടുത്ത വ്ലോഗിൽ ഇടണേ

  • @ainaaina8056
    @ainaaina8056 2 года назад +1

    Njan karanju kanditt.. Hpy aayi

  • @shifashihab8545
    @shifashihab8545 2 года назад +12

    Suluthante video kand varuvan 😍 super nablatha

  • @nihalriju7940
    @nihalriju7940 2 года назад

    😍Nabloottii😙😙😙ini big bosilk viliyokke varumttoo parayan vakkugalillaaa