ആമ്പല്ലൂർ ആനകളുടെ വിശേഷങ്ങൾ പങ്ക് വച്ച് ഓണക്കൂർ ശശിയേട്ടൻ | vinayan nettooran

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 42

  • @kaleshp1950
    @kaleshp1950 11 месяцев назад +11

    കോല് കൈവിട്ട് ഇടിക്കാൻ കഴിവ് ഒള്ള ഒരു ആളുണ്ട്. ആ പേരിന് വില കൂടുതലാ ❤💪

    • @habinabi5414
      @habinabi5414 11 месяцев назад +3

      Puliyannur Balan 🔥

    • @rajeevrajan771
      @rajeevrajan771 11 месяцев назад +4

      +onakkoor ponnan 🔥🔥🔥🔥

    • @habinabi5414
      @habinabi5414 11 месяцев назад +3

      @@rajeevrajan771 puliyannur balan chettante ore oru sisyan onakkur ponnan......🔥💥

    • @vishnupkarottu
      @vishnupkarottu 11 месяцев назад +3

      വില്ല് എടുത്താൽ അർജുനൻ കോലെടുത്താൽ പുലിയന്നൂർ ബാലൻ 🔥 അതിനൊത്തൊരു ശിഷ്യനും ഓണക്കൂർ പൊന്നൻ 🔥🔥🔥

    • @chilledvibes8007
      @chilledvibes8007 10 месяцев назад

      Thrithala ramachandran nair

  • @vishnupkarottu
    @vishnupkarottu 11 месяцев назад +10

    കുറച്ചൊക്കെ തള്ളില്ലെന്ന് ഒരു സംശയം. പൊന്നൻ ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് പണി അങ്ങോട്ട് ചോദിച്ചു ചെന്നിട്ടുള്ളത് സുകുമാരൻ ആനയെ അഴിക്കാനാണെന്ന. എന്തൊക്കെയാണേലും
    ഓണക്കൂർ പൊന്നൻ 🔥 ഇടത്തോട്ടി സുകുമാരൻ
    ഓണക്കൂർ പൊന്നൻ 🔥അമ്പല്ലൂർ ബാലകൃഷ്ണൻ
    ഓണക്കൂർ പൊന്നൻ 🔥 തച്ചപുള്ളി വിജയൻ
    ഓണക്കൂർ പൊന്നൻ 🔥ചെറായി കൃഷ്ണപ്രസാദ്
    ഓണക്കൂർ പൊന്നൻ 🔥നന്ദിലത് ഗോപാലകൃഷ്ണൻ.
    ആനലോകം അംഗീകരിച്ച ഒരേയൊരു ഓണക്കൂർ പൊന്നൻ ആശാൻ ❤️

    • @rajuav1335
      @rajuav1335 11 месяцев назад

      Uvva തള്ളിന്റെ ആശനാണ് പൊന്നൻ അത് ആദ്യം മനസിലാകൂ ആമ്പലൂരാനയെ കൊമ്പ് തുളച്ചു ചങ്ങലയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാം പക്ഷെ പുള്ളി പറയുന്നത് അത് നുണയാണെന്നാണ്. പൊന്നന്റെ ശിഷ്യൻ കുട്ടിനാരായണൻ താമസിക്കണ കാലത്താണ് ആമ്പലൂർ ബാലകൃഷ്ണൻ ആനക്ക് കൊമ്പ് തുളച്ചതും ചങ്ങലയിട്ടതും.

    • @vishnupkarottu
      @vishnupkarottu 11 месяцев назад

      @@rajuav1335 പക്ഷെ പൊന്നൻ ചേട്ടൻ പറയുന്നത് തള്ളാന്നെ ഇതുവരെ ആരും പറഞ്ഞിട്ടില്ലല്ലോ അമ്പല്ലൂർ ആനക്ക് കൊമ്പ് ചങ്ങല ഇവരൊക്കെ കൊണ്ടുനടക്കുമ്പോൾ കൊമ്പ് ചങ്ങല ഉണ്ടാരുന്നു എന്ന് കോട്ടായി നേരെത്തെ ഒരു ഇന്റർവ്യൂ പറഞ്ഞു അതിനു മറുപടിയാണ് പൊന്നൻ പറഞ്ഞത് പുള്ളിക്ക് അറിയില്ലെന്ന്. തൃപ്പൂണിത്തറയിൽ നടന്ന കാര്യം. ചക്കുമരശ്ശേരിയിൽ വിജയനുമായുള്ള കാര്യങ്ങൾ. ഗോപാലകൃഷ്ണൻ ആനയെ കൊണ്ടുനടന്നത് ഇതിലൊക്കെ പുള്ളി പറഞ്ഞത് തള്ളാണെങ്കിൽ വേറെ ആനക്കാരും തള്ളി പറയ്ണ്ടതല്ലേ. പുലിയന്നൂർ ബാലൻ ആശാന്റെ അരുമ ശിഷ്യൻ പൊന്നൻ ചേട്ടനാണെന്. കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ. വിളക്കുമാടം ഉണ്ണി ചേട്ടൻ ഇവരൊക്കെ പറഞ്ഞിട്ടുണ്ട്. പൊന്നൻ ചേട്ടന്റെ പുള്ളിയുടെ കോൽ പ്രയോഗം ഇടി ഇത് എന്താണെന്ന് തൃപ്പൂണിത്തറയിൽ കൃഷ്ണ പ്രസാദ്മായിട്ട് നാട്ടുകാർ കണ്ടതല്ലേ

    • @sanjusanjith2058
      @sanjusanjith2058 11 месяцев назад +1

      ഓണക്കൂർ പൊന്നൻ 🔥പാണ്ഡ്യൻ

    • @hareeshpg8401
      @hareeshpg8401 11 месяцев назад

      ​@@rajuav1335അപ്പൊ കോട്ടായി രാജു ചേട്ടൻ പറഞ്ഞത് ആനയെ ഇടുക്കിക്കാർ ആണ് കൊമ്പ് തുളച്ചു ചങ്ങല ഇട്ടത്. രാജുചേട്ടന്റെ കയ്യിൽ കിട്ടുമ്പോൾ കൊമ്പിനു തുള ഉണ്ട് എന്നാണ് ഒന്ന് കൂടി പറഞ്ഞു പൊന്നേട്ടൻ കൊണ്ട് നടക്കുമ്പോൾ കൊമ്പ് ഒന്നും തുളച്ചിട്ടും ഇല്ല ചങ്ങലയും ഇല്ല എന്നാണ്

    • @rajeevanpv124
      @rajeevanpv124 11 месяцев назад +1

      തെറ്റായ അറിവാണ്. ഈ അടുത്ത് കോട്ടായി രാജു ഒരു ഇന്റർവ്യൂവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് : പൊന്നൻ ചേട്ടന്റെ കയ്യീന്ന് പോയതിന് ശേഷമാണ് ആനടെ കൊമ്പ് തുളച്ച് ചങ്ങല ഇട്ടതെന്ന് .... താങ്കൾ പൊന്നൻ ചേട്ടനെ അംഗീകരിക്കുന്നില്ലായിരിക്കാം .. വിനയം വിട്ട് ഒരു വാക്കും പൊന്നൻ ചേട്ടൻ ഒരു ഇന്റർവ്യൂവിലും ഇന്ന് വരെ പറഞ്ഞ് കേട്ടിട്ടില്ല .... തള്ളാറുമില്ല ... ഈ പ്രായത്തിലും മുപ്പത്തടത്ത് അനിയനെ ചെയ്ത പോളക്കുളം ആനയെ വെറും 20 മിനുട്ടുകൾ കൊണ്ട് മാത്രം തളച്ചതിന് ജനസാഗരം സാക്ഷിയായതല്ലേ... വ്യക്തമായി പഠിച്ചിട്ടേ ഇത്തരം കാര്യങ്ങളിർ അഭിപ്രായം പറയാവൂ...

  • @deepakantony3905
    @deepakantony3905 11 месяцев назад +5

    വിനയൻ ചേട്ടനോട് ഒരു request.നിങ്ങൾ തന്നെ പൊന്നൻ ചേട്ടന്റെ അനുഭവങ്ങളും ഒന്ന് പങ്ക് വെയ്ക്കണം എന്നൊരാഗ്രഹം.മറ്റൊന്നുമല്ല.ഈ എപ്പിസോഡ് ഗംഭീരം.തർക്കമില്ല.പക്ഷെ നെല്ലും പതിരും വേർതിരിക്കണം.അത്ര മാത്രം

  • @vinodkesavan5176
    @vinodkesavan5176 11 месяцев назад +7

    പൊന്നൻ ചേട്ടന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 🙏

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 6 месяцев назад

    പൊന്നൻ ഓണാക്കൂർ സിംഗം

  • @aamisvlog8254
    @aamisvlog8254 11 месяцев назад +1

    കുറച്ച് തള്ളില്ലേന്ന് ഒരു doubt ആമ്പല്ലൂർ മണികണ്ഠനേയും ബാലകൃഷ്ണനേയും ഒന്നിച്ച് എഴുന്നള്ളിച്ചത്.എന്തായാലും പൊന്നൻ ചേട്ടൻ തന്നാ 🔥തീ. പുള്ളിയോട് ചോദിച്ച സത്യം അറിയാം

  • @amalnadh3917
    @amalnadh3917 11 месяцев назад +3

    ഓണക്കൂർ പൊന്നനാശാൻ ❤❤

  • @suhailrahman8525
    @suhailrahman8525 11 месяцев назад +3

    Ponnan chettante interview venam vinauan chetta

  • @varunvnair987
    @varunvnair987 11 месяцев назад +5

    ഫൗസിയാ മഹേഷിന്റെ കാര്യം ആണെന്ന് തോന്നുന്നു

    • @rajuav1335
      @rajuav1335 11 месяцев назад +1

      അല്ല പഴയ നടക്കൽ ഉണ്ണികൃഷ്ണൻ ആന ചെറുപുഷ്പം ഉണ്ണി, അക്കരമേൽ ഉണ്ണി, കരിമണൂർ ഉണ്ണി

  • @sajithshaiju9125
    @sajithshaiju9125 11 месяцев назад +3

    പെരുമ്പാവൂർ മഹേഷ് ഫൗസിയ മഹേഷ് അണ്

  • @jayakrishnanr3444
    @jayakrishnanr3444 11 месяцев назад +1

    Good episode❤

  • @user-py1oe2zo9o
    @user-py1oe2zo9o 11 месяцев назад

    We need kayam kulam sarath🥰🥰🥰

  • @renjithpr4090
    @renjithpr4090 11 месяцев назад +1

    Ponnan thana range full video il paranjudu ethiru thallu undu pulli ponnan chetanodu chodhikanam

  • @habinabi5414
    @habinabi5414 11 месяцев назад +1

    ONAKKUR PONNAN.......🔥

  • @rahulmr4369
    @rahulmr4369 11 месяцев назад +1

  • @lijomontjoseph2731
    @lijomontjoseph2731 11 месяцев назад

    മുണ്ടക്കയം കൃഷ്ണൻ കുട്ടി എന്ന ആനയെക്കുറിച്ച് ഒന്ന് ചോദിച്ചു നോക്കുവോ

  • @sandeepasokan2928
    @sandeepasokan2928 11 месяцев назад

    ❤❤👌👌

  • @Vpn95
    @Vpn95 11 месяцев назад

    വിനയൻ ചേട്ടൻ ഇപ്പോൾ ആനക്ക് ഇല്ലേ

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 11 месяцев назад +4

    കോല് കൈവിട്ട് ഇടിക്കാൻ പുലിയന്നൂർ ബാലൻ ചേട്ടന് ശേഷം ആനലോകത്തു ഒരാളെ ഒള്ളു അത് പത്തര മാറ്റ് തനി പൊന്നൻ തന്നെയാ അത് ചരിത്രം അന്വേഷിച്ചാൽ അറിയാം, പൊന്നനെ വെല്ലാൻ പെണ്ണ് പെറ്റ ഒരു ആനകാരനും ഇന്ന് ഈ ലോകത്ത് ഇല്ല, അത് പണിയിൽ ആയാലും അങ്ങനെ തന്നെ. പിന്നെ കുട്ടിശങ്കരൻ കൊന്ന കുഞ്ഞ് നാരായണൻ പൊന്നൻ ചേട്ടന്റെ ശിഷ്യനാ, ഇയാളുടെ അല്ല കൂടെ പണി എടുത്താൽ ശിഷ്യൻ ആവില്ല. പൊന്നൻ സുകുമാരനു ഒഴികെ പണി ചോദിച്ചു ചെന്ന ചരിത്രം ഇല്ല. ഇത് വമ്പൻ തള്ള് വണ്ടി ആണല്ലോ

    • @kaleshp1950
      @kaleshp1950 11 месяцев назад +2

      സൂപ്പർ 👍

    • @vishnupkarottu
      @vishnupkarottu 11 месяцев назад +2

      👌

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 11 месяцев назад +2

      ആറന്മുള മോഹൻദാസ് ചേട്ടൻ എന്നോട് പറഞ്ഞു പൊന്നൻ ചേട്ടനെ പോലെ ആനപ്പണി എടുക്കാൻ ഈ ലോകത്ത് ആർക്കും പറ്റില്ല എന്നു

    • @vishnupkarottu
      @vishnupkarottu 11 месяцев назад

      @@kannanr-xu7qw1lr9o ആവണപറമ്പ് തമ്പുരാൻ വരെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് പൊന്നൻ ചേട്ടന്റെ ശരീരത്തെ കുറിച്ചും ആന പണിയേ കുറിച്ചും 🔥

  • @aravindcbabu
    @aravindcbabu 11 месяцев назад

    👏🏼👏🏼👍🏽

  • @renjithpr4090
    @renjithpr4090 11 месяцев назад +5

    Ponnan

  • @renjithpr4090
    @renjithpr4090 11 месяцев назад +3

    Ena thallu

  • @manojmohanan1052
    @manojmohanan1052 11 месяцев назад +1

    Ponnan asan 🎉

  • @kusumby
    @kusumby 11 месяцев назад