നായരമ്പലം ബാലകൃഷ്ന്റെയും അന്നമന്നട ഉമാ മഹേശ്വരന്റെയും വേറിട്ട അനുഭങ്ങൾ പങ്ക് വെച്ച് .... ശശിയേട്ടൻ……

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 26

  • @rajeevthilakan4925
    @rajeevthilakan4925 Год назад +2

    ഹായ്.. വിനയൻ.
    ഞാൻ രാജീവ്‌ മൂത്തകുന്നം ആണ് സ്ഥലം. നിങ്ങളുടെ ഇന്റർവ്യൂ എല്ലാം കാണാറുണ്ട്. കൊള്ളാം.
    ഈ ആഭിമുഖ്ത്തിൽ ശശി ചേട്ടൻ പറയുന്നതിൽ ഒരു തിരുത്തുണ്ട്.1993 ഞങ്ങളുടെ ഉത്സവം രണ്ടാം ദിവസം മഹോത്സവത്തിന്റെ അന്ന് രാത്രി ഉത്സവം തീരാൻ പോകുന്ന സമയത്ത് ബാലകൃഷ്ണൻ ആന പൂവാലനെ കുത്തി ഉത്സവം തകർത്തു. പൂവാലൻ കൊടുങ്ങല്ലൂർ വരെ ഓടി. ബാലകൃഷ്ണൻ അമ്പലപ്പറമ്പിൽ തന്നെ കറങ്ങി. കോലം നിലത്തിടാതെ പിടിച്ചിരുന്ന ചേട്ടന് പാരിതോഷികം നൽകി. ആ വർഷം തന്നെയാണ് പാലിയത്ത് കുത്തിയതും. അതിനും ഞാൻ സാക്ഷി.

  • @jayakrishnanr3444
    @jayakrishnanr3444 Год назад

    Nice episode

  • @vinodkesavan5176
    @vinodkesavan5176 Год назад

    Super 😍നെട്ടൂരാന് എല്ലാവിധ ആശംസകൾ ❤

  • @sijansimon5091
    @sijansimon5091 Год назад

    Congrats 🎉🎉🎉

  • @harikrishnan2517
    @harikrishnan2517 Год назад +4

    🔥പുലിയനൂർ ബാലൻ 🔥ചേട്ടനെ പറ്റി ചോദിക്കണേ...... ഓണക്കൂർ പൊന്നൻ🔥 ചേട്ടനെ പറ്റിയും ചോദിക്കണേ 👍🏻വിനയൻചേട്ടാ

    • @vishnupkarottu
      @vishnupkarottu Год назад +2

      എന്തിന് ഈ പുള്ളി അവരെയൊക്കെ കാളും വലിയ ആളാന്നു പറയും 😂

  • @aneeshaneesh1524
    @aneeshaneesh1524 Год назад +3

    പോളക്കുളം ആനകുട്ടിയെ അഴിച്ചത് ചോദിച്ചില്ലേ

  • @abin3642
    @abin3642 Год назад

    Super

  • @prajithc.p875
    @prajithc.p875 Год назад

    നായരമ്പലം ബാലകൃഷ്ണൻ 🔥🔥🔥🔥🔥 ഒരു മുതല് തന്നെ ആയിരുന്നു. പണ്ട് പള്ളുരുത്തി അമ്പലത്തിൽ വന്നപ്പോൾ പേരമംഗലം ആനക്ക് വലംകൂട്ടു, പല കുട്ടിശങ്കരൻ ഇടംകൂട്ടു ബാലകൃഷ്ണൻ ഒരു രക്ഷയും ഇല്ലാത്ത മുതൽ ആയിരുന്നു. എപ്പോൾ വേണമെങ്കിലും ആന കൈവിടും സൂക്ഷിച്ചിട്ടും കാര്യമില്ലായിരുന്നു

  • @ManojKoduvelil
    @ManojKoduvelil Год назад

    🎉🎉😊

  • @gopangopan61
    @gopangopan61 Год назад +2

    തള്ളു സഹിക്കാൻ കഴിയില്ല

  • @sreeninarayanan4007
    @sreeninarayanan4007 Год назад

    🙏

  • @Spartanking11196
    @Spartanking11196 Год назад +1

    വിനയൻ ചേട്ടാ കസേര set ആക്കി വെക്ക്

  • @sandeepasokan2928
    @sandeepasokan2928 Год назад

    😍😍🔥🔥

  • @parthan_vlogs
    @parthan_vlogs Год назад

    😍😍😍😍😍😍

  • @jijijames5183
    @jijijames5183 Год назад +1

    Sound kurava ❤

  • @vijayanp5342
    @vijayanp5342 Год назад

    നായരബലം ബാലകൃഷ്ണൻ ഇത്ര മർദ്ദനം സഹിച്ച ജന്മം ഇല്ല

  • @joblevarghese5174
    @joblevarghese5174 Год назад

    🎉

  • @jayamohanpm4894
    @jayamohanpm4894 Год назад +1

    Nayarambalam dewasom aana Kiran Narayanan kutty aanayelum valkuthanu balakrishnan

  • @nthg-yg5bu
    @nthg-yg5bu Год назад +1

    Kallan Ramakrishnan😂😂😂(kollan Ramakrishnan❤

  • @SanthoshKumar-nj1cu
    @SanthoshKumar-nj1cu Год назад

    മറ്റുള്ളവരെ കുറിച് അല്പം ബഹുമാനം കൊടുത്ത് സംസാരിക്കാൻ ശ്രമിക്കേണ്ടതായിരുന്നു.

  • @rahulmr4369
    @rahulmr4369 Год назад +1

    ❤️‍🩹

  • @jayamohanpm4894
    @jayamohanpm4894 Год назад

    Cheta ptattambi Sagar karnan aana azhikan pattumo oru nalla aanayanu

  • @jayamohanpm4894
    @jayamohanpm4894 Год назад +1

    300cm mukalilundu

    • @jayamohanpm4894
      @jayamohanpm4894 Год назад

      Pazhaya unnipilly kalidasan aanayanu Sagar karnan

  • @aneeshthuravoordevarmadamthura

    🎉🎉❤❤