EPISODE 36 ||ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ ജീവിതകഥ || ഓണക്കൂറിലെ പൊൻപ്രഭ പതിനഞ്ചാം ഭാഗം

Поделиться
HTML-код
  • Опубликовано: 11 фев 2021
  • ഓണക്കൂറിലെ പൊൻപ്രഭയായ് ആനലോകത്തിൻ്റെ പൊന്നേട്ടനായ് വിളങ്ങിയ ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ ജീവിതകഥയാണിത്. കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരങ്ങളായ ആനക്കഥകളുടെയും ആനയറിവുകളുടെയും വർണ്ണച്ചെപ്പാണ് പൊൻപ്രഭ. കാണൂ ഓണക്കൂറിലെ പൊൻപ്രഭയുടെ പതിനഞ്ചാം ഭാഗം
    • EPISODE 36 ||ഓണക്കൂർ പ...
  • ЖивотныеЖивотные

Комментарии • 163

  • @meeshabro9335
    @meeshabro9335 2 года назад +33

    ആനയെ അഴിച്ചു കൊണ്ടുനടന്ന കാലത്ത് തീപ്പൊരി ആയിരുന്ന...ഏത് കൊമ്പനെയും നിലക്ക് നിർത്തിയിരുന്ന പൊന്നൻ ആശാൻ പറയുവാണ് ഞാൻ ഡൂക്കിലി ആണെന്ന്... ഇജ്ജാതി ഒരു മനുഷ്യൻ... respect🤝

    • @ratheeshvk2482
      @ratheeshvk2482 Месяц назад

      ഞാൻ വിളിച്ചോട്ടെ എന്റെ അച്ഛാ വിളിച്ചോട്ടെ അധികാരം അവകാശം അറിവും ഉള്ള കാരണം കൊണ്ട് ദൈവം ആയതുകൊണ്ട് മാത്രം

  • @jomonjose4452
    @jomonjose4452 3 года назад +28

    "നമ്മുടെ കണ്ണിൽ ആന ചെറുതാകരുത് " ഇത്രയും ഗ്രാഹ്യം ഉള്ള ഒരു ഡയലോഗ് !!! ആന പാപ്പന്മാർ മനസ്സിൽ കുറിച്ച് വെക്കേണ്ടത് 😍😍😍😍👍

  • @vinodchirayil8415
    @vinodchirayil8415 3 года назад +41

    പൊന്നൻ ചേട്ടന്റെയും ആറന്മുള മോഹൻദാസ് ചേട്ടന്റെയും അനുഭവ സാക്ഷ്യങ്ങൾ ആന കേരളത്തിന് മുതൽ കൂട്ടാണ് എന്നാലും ചില ചാനലുകളിൽ വരുന്ന പുതിയ ആനക്കാരുടെ കഥകൾക്കാണ് (ശരിക്ക് പറയാൻ കൂടി അറിയില്ലാ എങ്കിലും ) ലൈക്കും. കമന്റും കാഴ്ച്ചക്കാരും ഉള്ളത്

    • @vinayaker6638
      @vinayaker6638 3 года назад +5

      സത്യം ഞാനും ശ്രദ്ധിച്ചിരുന്നു

    • @rejithvn9534
      @rejithvn9534 3 года назад +5

      Old generation Haripad vijayan ...muthukulam vijayan pilla nannayirunnu🔥

  • @jobvitus5206
    @jobvitus5206 3 года назад +47

    അണ്ണാ പൊന്നൻ ചേട്ടന്റെ പൊളി പറ്റുമെങ്കിൽ കാവടി ആശാനെയും ഇന്റർവ്യൂ ചെയ്യൂ സൂപ്പർ ആയിരിക്കും 😘😘🤩🤩😁😁

  • @maneeshkp7771
    @maneeshkp7771 3 года назад +13

    അദ്ദേഹം പറഞ്ഞ മൂത്തകുന്നം അമ്പലത്തിൻ സ്ഥിരം എഴുന്നുളളിപ്പ് ആനയായിരുന്നു കൃഷ്ണപ്രസാദ് അതും ചെറായ് പൂരo കഴിഞ്ഞ് വെളുപ്പിന് മുത്തകുന്നത്ത് തിടമ്പ് എടുക്കാൻ ആനയും പൊന്നൻ ചേട്ടനും കൂടി ഓടി വരുന്നത് ഒരു കാഴ്ച്ച തന്നെ ആയിരുന്ന... പുറകിൽ അദ്ദേഹത്തിന്റെ അനിയൻ രത്നാകരൻ ചേട്ടനും ചെറായ് കൃഷ്ണദാസും ഉണ്ടാകും
    അതിനെ പറ്റി ഒന്ന് ചോദിക്കാമോ?

  • @nandhuanapremii415
    @nandhuanapremii415 3 года назад +23

    പതിനഞ്ചു ഭാഗം അല്ല കടല് പോലെ ഇങ്ങ് പോരട്ടെ..🔥🔥

  • @gokulm9953
    @gokulm9953 3 года назад +48

    വെറുതെ വീഡിയോ വെട്ടി ആ ഓളം കളയാതെ ചേട്ടാ.

  • @subinms8082
    @subinms8082 3 года назад +8

    പൊന്നൻ ചേട്ടന്റെ ചെരുപ്പിന്റ കഥ.... കഴിഞ്ഞ എപ്പിസോഡിലും ഉണ്ടാരുന്നു.... എഡിറ്റിംഗ്.... ശ്രെദ്ധിക്കുക.... ഒരിക്കൽ കൂടി കേട്ടെന്ന് വെച്ച് നമ്മൾക്ക് ബോർ അടിയൊന്നുമില്ല ട്ടോ..... അത്രക്ക്.... ഒരു ഫീൽ ആണ് ചേട്ടന്റെ കഥ കേട്ടിരിക്കാൻ.... തുടർന്നും എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.... തുമ്പികൈയിൽ നിന്നും.... ♥️

  • @midhunkottayamkaran3662
    @midhunkottayamkaran3662 3 года назад +8

    ഈ ഭാഗം വളരെ വിഷമകരമായ ആണ് കണ്ടത് കാരണം ബാലൻ മാഷുമായി ഉടക്കിയ കാര്യം പൊന്നൻ ചേട്ടൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണ് ഒന്നു നിറഞ്ഞു അത് കണ്ടപ്പോൾ ചെറിയൊരു വിഷമം

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 года назад +2

    പൊന്നേട്ടന്റെ ഓരോ അനുഭവവും ഉജ്വലം തന്നെ... തന്റെ ആനകളെ പറ്റിയുള്ള ഓരോ ചലനവും അറിയുന്ന... തികഞ്ഞ അനിഷേധ്യനായ പ്രമാണിയായ ചട്ടക്കാരൻ... എല്ലാറ്റിലുമുപരി തൃപ്പുണിത്തുറ പോലുള്ള ചിട്ടായർന്ന ഉത്സവങ്ങൾക്കും.. കുന്നംകുളം ഭാഗത്തെപോലെ മത്സരപൂരങ്ങൾക്കും ഒരേ അന്തസ്സും ഗംഭീര്യവുമായി തന്റെ ആനയെ നിർത്താനുള്ള അറിവും കഴിവും... ഗോപിയേട്ടനും പൊന്നേട്ടനും കൂടി കാട്ടാക്കമ്പൽ വെച്ചുണ്ടായ മത്സരകാര്യം എന്ത് രസമായാ പറഞ്ഞെ പാപ്പ്ന്മാർ തമ്മിൽ പൂരപ്പറമ്പിൽ മാത്രം തികച്ചും ആരോഗ്യകരമായ മത്സരം... പരസ്പരം ബഹുമാനത്തോടെ...ഇത്തരം മത്സരം കാണാൻ ഭംഗിയുമുണ്ടാകും... ഇന്ന് മത്സരപൂരം എന്ന് പറഞ്ഞു കാണിക്കുന്ന കോപ്രായങ്ങൾ ആനോളെ ദ്രോഹിച്ചു നശിപ്പിക്കൽ.. കൂട്ട് നിൽക്കാൻ കുറെ കമ്മിറ്റികളും നശിച്ച ആനപ്രേമികളും (എല്ലാരുമല്ല ) ഇന്നത്തെ തലമുറ മത്സരംതുടങ്ങിയാൽ അനക്കാർ തമ്മിൽ ഒരു ബഹുമാനവും ഇല്ല അടി ബഹളം ഒരു നിയന്ത്രണം ഇല്ലാതെ ആനയെ ആകാശം മുട്ടിപ്പിക്കൽ.. എന്നിട്ട് അത്തരക്കാർക്ക് ആനകളെക്കാൾ ഫാൻസ്‌... ആനകൾ ഉണ്ടെങ്കിലേ ആനക്കാർ ഉണ്ടാകൂ എന്ന് ഇത്തരം കോപ്രായങ്ങൾക്ക് കൂട്ട് പിടിക്കുന്നവർ ഓർത്താൽ നന്ന്...എന്നാൽ നമുക്ക് കുറേക്കാലo കൂടി -വിളക്കുമാടം ഉണ്ണ്യേട്ടൻ -പറഞ്ഞപോലെ ആനപ്രേമം ഉത്സവം എന്നൊക്കെ പറഞ്ഞു നടക്കാം... പൊന്നേട്ടനെ പോലെ യുള്ള മഹത്തുക്കളുടെ അനുഭവം പുതു തലമുറയ്ക്ക് അനുഭവമാകട്ടെ

  • @abhisrt18426
    @abhisrt18426 3 года назад +4

    ഇത് ഈ അടുത്ത കാലത്തൊന്നും തീർന്നില്ലെങ്കിലും കുഴപ്പമില്ല...
    Keep Going...

  • @viewfinder5682
    @viewfinder5682 3 года назад +21

    വേഗം വേഗം പോന്നോട്ടെ.. നമ്മൾ വെയ്റ്റിംഗ് ആണെയ്

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 года назад +13

    എന്തോരം കഥകളാ 💓💓

  • @Aryansigh123
    @Aryansigh123 3 года назад +8

    അടുത്തത് പോരട്ടെ
    എന്നും ആരാധനയോട് കാണുന്നവരാണ് അനക്കാരെ

    • @subhasanthosh5894
      @subhasanthosh5894 3 года назад +1

      അതെ സത്യം ആനയെ പോലെ തന്നെ ചട്ട ക്കാരേം ഇഷ്ട്ടം അപാര ധൈര്യം തന്നെ

  • @tijoej1067
    @tijoej1067 3 года назад +2

    എന്തൊരു ലളിതമായി പറഞ്ഞു തന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤

  • @upendranathe1039
    @upendranathe1039 3 года назад +4

    👌👌👌👌.. വാണിയംകുളം ഗോപിയേട്ടൻ പാറമേക്കാവ് ശ്രീ പരമേശ്വരൻ.... അദ്ദേഹത്തിനെ കുറിച്ചൊരു എപ്പിസോഡ് ചെയ്തൂടെ.. 🙏

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +6

    വൈഫ്‌ നെ പറ്റി പറഞ്ഞത് പൊളിച്ചു 😃

  • @prasadkalarikkal9222
    @prasadkalarikkal9222 3 года назад +4

    അടിപൊളി...ഓരോ എപ്പിസോഡും ഗംഭീരം.

  • @vis412
    @vis412 3 года назад +8

    നന്നായിട്ടുണ്ട്. ഇനിയും ചാനൽ ഉയരങ്ങൾ എത്തട്ടെ

  • @sreekumarmarar5884
    @sreekumarmarar5884 3 года назад +10

    അദേഹത്തിന്റെ ഭാഷ ശൈലി 💥💥

  • @rajeevnair7133
    @rajeevnair7133 3 года назад +4

    Great information

  • @anishasokan7296
    @anishasokan7296 3 года назад +5

    ചേട്ടാ വീഡിയോ എല്ലാം സൂപ്പർ, ആളുടെ നെഞ്ചിൽ കൂടെ ഉള്ള ഈ തുമ്പികൈ പോക്ക് ഒന്ന് ഒഴിവാക്കിക്കൂടെ

  • @arunkbabu2581
    @arunkbabu2581 3 года назад +7

    അടുത്ത ലക്കം പെട്ടന്നായിക്കോട്ടെ......

  • @sarasumedia3987
    @sarasumedia3987 3 года назад +2

    ഒരുപാട് നല്ല ഉപദേശങ്ങൾ... അദ്ദേഹം ഒരു ഗ്രേറ്റ്‌.. മനുഷ്യൻ ആണ്..

  • @kaleshp1950
    @kaleshp1950 3 года назад +13

    പൊന്നൻചേട്ടന്റെ ചിരിക്കുന്ന മുഖം 😍😍😍തുമ്പിക്കയ് ചാനലിന് ആശംസകൾ 🎉🎉🎉

  • @nandhuanapremii415
    @nandhuanapremii415 3 года назад +9

    കണ്ടമ്പുള്ളി അനേ അഴിച്ച കാര്യങ്ങൾ മറക്കാണ്ട് ചോദിക്കണേ

  • @mithunashok1623
    @mithunashok1623 3 года назад +3

    Salute information

  • @rahul_raghav_mp
    @rahul_raghav_mp 3 года назад +7

    കേട്ടു കൊണ്ടിരിക്കാൻ എന്ത് രസമാണ്

  • @ranjithranji8995
    @ranjithranji8995 3 года назад +3

    Super adipolli

  • @nidheeshpulhiyodath4685
    @nidheeshpulhiyodath4685 3 года назад +9

    കടുവയെ വേലായുധനെപറ്റി ചോദിക്കു pls

  • @bijumonuthup4275
    @bijumonuthup4275 3 года назад +5

    ആ കണ്ടംപുളളി ബാലനാരായണനുമൊത്തുള്ള കൂടുതൽ അനുഭവങ്ങൾ ഒന്ന് ചോദിക്കാമോ??

  • @Aileensworld2013
    @Aileensworld2013 3 года назад +3

    സൂപ്പർ

  • @anandhukrishnan2689
    @anandhukrishnan2689 3 года назад +2

    നന്നായിട്ടുണ്ട് 🥰

  • @adwaithkb1451
    @adwaithkb1451 3 года назад +9

    Ella episode mudagathe kannunund.....

  • @nithinkg329
    @nithinkg329 3 года назад +1

    അടുത്ത ഭാഗം വേഗം പോണോട്ടെ....... am waiting.... ❤️❤️❤️

  • @ajicheriyan28
    @ajicheriyan28 3 года назад +3

    Super

  • @mithunashok1623
    @mithunashok1623 3 года назад +5

    More video upload please

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 года назад +5

    Namude kannil aana cheruthayi thonnaruth aashanee 💪💪💕

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 года назад +6

    Ethil parayuna kattakambal pooram njangade pooram

  • @naveensankar7102
    @naveensankar7102 3 года назад +1

    അവസാനം പറഞ്ഞ അനുഭവം നടന്ന സ്ഥലപേര് കാട്ടകാമ്പാൽ ആണോ... അത് എൻ്റെ നാടാണ്...❤ അതുപോലെ ചെറിയ റിപ്പീറ്റേഷൻ വന്നായിരുന്നു... കഴിഞ്ഞ എപ്പിസോഡിലെ... ആ ചെരുപ്പ് കിട്ടിയ അനുഭവം...🥰

  • @appuapps7678
    @appuapps7678 3 года назад +17

    ചെരുപ്പ് മേടിച്ചുകൊടുത്ത കഥ കഴിഞ്ഞ episode ൽ പറഞ്ഞാരുന്നു വീണ്ടും എടിറ്റ് ചെയ്തല്ലെ .
    ഞങ്ങൾ എല്ലാ episod കാണുന്നുണ്ടേ.....😊😊😊😊😊

    • @thumbikkai2967
      @thumbikkai2967  3 года назад +7

      🖒🖒avar edit cheythappol shradhichillaayirikkum.. kuzhappamillenne... nammude ponnan chettante samsaaramalle.. kidakkattenne... ✌✌✌

    • @appuapps7678
      @appuapps7678 3 года назад +5

      @@thumbikkai2967 ponnan chettan aayadukond shemichirikkunnu ...😂😂😂

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 года назад +2

      🤣🤣🤣🤣🤣

  • @arjunjayaraj9927
    @arjunjayaraj9927 3 года назад +5

    Legend

  • @bajo8748
    @bajo8748 4 месяца назад +1

    my god well said respect you ...

  • @mithunashok1623
    @mithunashok1623 3 года назад +4

    Balan great man great elephant owner

  • @roshanraghunath2265
    @roshanraghunath2265 3 года назад +2

    Nice

  • @drkrishnakm
    @drkrishnakm 3 года назад +1

    Super 👌

  • @anoopkunjumon8253
    @anoopkunjumon8253 3 года назад +3

    👌👌👌

  • @sudhisukumaran8774
    @sudhisukumaran8774 3 года назад +1

    Thank you sir 💞💞💞💞💞🙏🙏🙏🙏🙏🙏💞💞💞💞💞🙏🙏🙏🙏💞💞💞💞💞💞🙏🙏🙏💞💞💞💞🙏🙏🙏💞💞💞💞🙏🙏🙏🙏🙏💞💞💞💞💞🙏🙏🙏💞💞💞💞🙏🙏🙏🙏🙏

  • @sairamcssai
    @sairamcssai 3 года назад +1

    Ponnan chettante video Kanann katta waiting ❤️❤️❤️❤️

  • @sathyarajmannamkunnel6800
    @sathyarajmannamkunnel6800 3 года назад +4

    കിടു ആയിട്ടുണ്ട്

    • @sreedharanps7715
      @sreedharanps7715 3 года назад

      Cherai Krishna Prasad ponnan parayunna pole oru azhakum Ella, verum ottakum. Thachhappalli vijaan onnam tharum nalla annayanu.

  • @ramdas.h.shariharasubramon3303
    @ramdas.h.shariharasubramon3303 3 года назад +9

    Extremely good. I think his success is his humbleness. Keep flying Shan ji

    • @thumbikkai2967
      @thumbikkai2967  3 года назад +1

      Dear Ramdas jii, thanks for your lovely support... thank you very much

    • @ramdas.h.shariharasubramon3303
      @ramdas.h.shariharasubramon3303 3 года назад +1

      Shan ji I think this name Balan has got a lot of influence in Ponnan Chettan’s life first as his mentor and two owners in the same name😀😀

    • @thumbikkai2967
      @thumbikkai2967  3 года назад +1

      That's right dear Ramdas jii... 1.puliyannnoor balan chettan...
      2. Cheraayi balan mash
      3. Kandampully balan chettan...
      me too thought like that...

    • @Karimulackal.krishna
      @Karimulackal.krishna 3 года назад

      @@thumbikkai2967 -

  • @abhishekthekkath2794
    @abhishekthekkath2794 3 года назад +10

    Vedio open aakki aadhyam nokkunath adutha bagam indavo eannanu... ❤️

  • @aneeshmobius4411
    @aneeshmobius4411 3 года назад +3

    Machu....poli

  • @klthamburan6833
    @klthamburan6833 3 года назад +4

    Poli

  • @vinumohan2503
    @vinumohan2503 3 года назад +1

    🙏🙏🙏

  • @abhijithnamboothiri8437
    @abhijithnamboothiri8437 3 года назад +3

    👌❤🤩

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk 3 года назад

    അടുത്ത എപ്പിസോഡ് വെയ്റ്റിംഗ് ♥️♥️

  • @ranjithr361
    @ranjithr361 3 года назад +8

    കർണ്ണനെ പറ്റി ആശാനോട് ചോദിക്കുവോ?

  • @ratheeshvennimala1453
    @ratheeshvennimala1453 3 года назад +4

    കിടങ്ങൂർ കൃഷ്ണൻകുട്ടിയുടെ ഫോട്ടോ കാണാൻ പറ്റുവോ..

  • @riyashameed9323
    @riyashameed9323 3 года назад +1

    പോളി 🥰💕👍

  • @akhilak4826
    @akhilak4826 3 года назад +1

    ❤️

  • @tenmlgameing8632
    @tenmlgameing8632 3 года назад +3

    Krishna prasadum ramanum pand pidichittund paravoor il vech ann ponnan chettan aayirunno??

  • @shibines3954
    @shibines3954 3 года назад +1

    Numada nade a chakumaseri thalapoka kadhakale eniyum porate👍

  • @adwaidanil591
    @adwaidanil591 3 года назад +17

    കാവടി ആശാൻ interview ചെയ്യാമോ

    • @jayans316
      @jayans316 3 года назад

      കാവടി യെ തൃത്താല രാമചന്ദ്ര ചേട്ടൻറെ അടുത്ത് കിട്ടിയാൽ പിന്നെ പറയണ്ട

  • @mithunashok1623
    @mithunashok1623 3 года назад +3

    Salute ponnan chatta

  • @ajeeshaniyan
    @ajeeshaniyan Год назад +2

    സിങ്കം😍

  • @binjurajendran
    @binjurajendran Год назад +1

    🥰❣️

  • @vinodpk3333
    @vinodpk3333 3 года назад +8

    എലാം എപിസോഡ് കാണുന്നുണ്ട് സൂപ്പർ

  • @sumeshkumarts5729
    @sumeshkumarts5729 3 года назад +2

    Anthaviswasam paavam mindapraaniye narakippichukollunnu,,,,paavam jeevikal kaattil swathandrathode jeevikkan janikkunnu manushyamrugangal pidichukonduvannu kollaakkola cheythu narakippichu kollakkola cheythu kollathekollunnu ,,,,,,,manushyan kaattunna kroorathakaaranam prakruthi manushyane thoraatha kanneer kaadu jeevithakaalam muzhuvan thirichutharunnu,,,,,,

  • @vinodpudhukkulangara5727
    @vinodpudhukkulangara5727 3 года назад +1

    അടിപൊളി, കാവടി ആശാന്റെ ഒരു വീഡിയോ ചെയ്യുമോ please

  • @klthamburan6833
    @klthamburan6833 2 года назад

    Njan ഇപ്പോളും കാണുന്നു

  • @technotipsbysiva214
    @technotipsbysiva214 3 года назад

    ❤️❤️❤️❤️

  • @salimmamusalimmamu3755
    @salimmamusalimmamu3755 3 года назад +5

    Ponnan chettan

  • @sajithkumarm5046
    @sajithkumarm5046 2 года назад

    👍👍👍

  • @prakashniya8719
    @prakashniya8719 3 года назад +4

    ആശാൻ കൊല മാസ്സ് 🔥🔥🔥🔥🔥🔥🔥

  • @vineethmohanan8885
    @vineethmohanan8885 2 года назад

    പാപ്പാൻമ്മാരുടെ ശമ്പളത്തിനെക്കുറിച്ച് ഒരു വീഡിയോയിൽ പറയ് ചേട്ടാ 😊😊

  • @azadkannan3187
    @azadkannan3187 3 года назад +4

    കാട്ടകാമ്പൽ പൂരം
    നാട് ♥️

    • @piljopaul
      @piljopaul 3 года назад

      കാട്ടകാമ്പാൽ പൂരം

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 года назад +3

    ആമ്പല്ലൂർ ബാലകൃഷ്ണൻ സ്റ്റോറി ചെയ്യാമോ

  • @binuammus3565
    @binuammus3565 3 года назад +1

    ❤❤❤❤❤❤👏❤❤❤❤❤

  • @sherildas6463
    @sherildas6463 3 года назад +5

    Videos ഇടയിൽ ആനകളുടെപഴയ ഫോട്ടോ ഇടാൻ പറ്റുമോ...

  • @nowfalnoushad4751
    @nowfalnoushad4751 3 года назад +1

    👍👍👍👍

    • @abhishekkb7769
      @abhishekkb7769 3 года назад

      Ponnan chettan & krishnaprasad super kooottuu

  • @jijopalakkad3627
    @jijopalakkad3627 3 года назад +1

    😍😍😍😍😍😍🐘🐘🐘

  • @prasadkalarikkal9222
    @prasadkalarikkal9222 3 года назад +1

    Next..?

  • @adarshsivarajan
    @adarshsivarajan 3 года назад +4

    First adichei ❤

    • @thumbikkai2967
      @thumbikkai2967  3 года назад +1

      അടിപൊളി അടിപൊളിയേ

  • @mahisteve6660
    @mahisteve6660 3 года назад +2

    Keep goning broo🥰🥰😘😘😘😘😘

  • @prabinchandran5600
    @prabinchandran5600 3 года назад +1

    Oru rekshem illa.... Enthutta intrest kettirikkan.... Sukumaranil ninnu ashan kandampulliyilak poyi... Athil ninnulla continue kityilla.... Athoru corrrect thudachayayi parayan nokanam... Ennale purnatha kitukayollu..... Ashante episode pettannu thirian sremikaruth... Vishadhamayi thanne cheyyanam

  • @jephinphilip6247
    @jephinphilip6247 3 года назад +7

    Ponnan chettante stylan മുറുക്ക് onn prathyekam kanikkanam........ Aa കത്തിയും 😀

  • @harilalmn
    @harilalmn 2 года назад +3

    ഏറ്റുമാനൂർ നിവാസികൾക്ക് മറക്കാനാവാത്ത ആനയാണല്ലോ ഇടമനപ്പാട്ട് മോഹനൻ. അകാലത്തിൽ പൊലിഞ്ഞ ആ തങ്കക്കുടത്തിന്റെ ജീവിത ചരിത്രവും സംഭവങ്ങളും അവന്റെ ഉടമയുടേയും പാപ്പാന്മാരുടേയും വാക്കുകളിലൂടെ അറിയാൻ താത്പര്യം ഉണ്ട്. ആന ലോകത്ത് ഇതുപോലെ ശാന്തനും സദ്ഗുണസമ്പന്നനുമായ ഒരു ആന ഉണ്ടെന്ന് തോന്നുന്നില്ല. യൂറ്റ്യൂബിൽ അവനെ കുറിച്ച് പറയുന്ന വളരെ ചുരുക്കം ചെറു വീഡിയോകൾ മാത്രമേ ഉള്ളൂ.
    തുമ്പിക്കൈ എല്ലാ എപ്പിസോഡും തുടങ്ങുന്നതിനു മുൻപ് ഏറ്റുമാനൂരപ്പനെ സ്മരിക്കുമ്പോൾ ആ ഏറ്റുമാനൂരപ്പന്റെ തിടമ്പ് 38 വർഷങ്ങൾ ശിരസ്സിലേറ്റിയ മാതംഗശിരോമണിയെപ്പറ്റി എന്തുകൊണ്ടാണ് വീഡിയോ ചെയ്യാത്തത്..? അവനെപ്പറ്റി പറ്റാവുന്ന വിവരങ്ങൾ എല്ലാം ശേഖരിച്ച് വീഡിയോ ചെയ്യണം. അവൻ വിസ്മൃതിയിൽ ആണ്ടു പോകേണ്ടവനല്ല....

    • @thumbikkai2967
      @thumbikkai2967  2 года назад +1

      ruclips.net/video/frxGlmtlTwU/видео.html
      Nammude mohanane nannaayi kondu nadanna vaikkathappan chettante vaakkukaliloode avante kathakal kelkkaam. Ivide theerunnilla..iniyum avante kathakal varaanund

    • @harilalmn
      @harilalmn 2 года назад

      @@thumbikkai2967 ക്ഷമിക്കണം. ഈ വീഡിയോ കണ്ടില്ലായിരുന്നു. തീർച്ചയായും കാണാം. നന്ദി..
      മോഹനന്റെ കൂടുതൽ വീഡിയോ ചെയ്യുമല്ലോ.. കാത്തിരിക്കുന്നു.

    • @thumbikkai2967
      @thumbikkai2967  2 года назад +1

      Theerchayaayum iniyum avante kathakal varaan und. Thanks for your supports..❤❤

    • @ajeshs4651
      @ajeshs4651 2 года назад

      Ettumanoor samban ethu aanayanu

  • @howfarisittovictory
    @howfarisittovictory 3 месяца назад

    18:23👍👍

  • @afsalnazeer512
    @afsalnazeer512 3 года назад +2

    Vaaniyakulam gopi chettaneaa patti ariyavunavvar parayaneaa?

  • @ajinsreekumar279
    @ajinsreekumar279 3 года назад +3

    😘😘😘😍😍

  • @sreeninarayanan4007
    @sreeninarayanan4007 3 года назад +1

    Videos evide

  • @arunnair3465
    @arunnair3465 3 года назад +6

    Ramante karyam onnu chodhiko

  • @akhilkh9862
    @akhilkh9862 3 года назад +5

    ചെറായി കൃഷ്ണ പ്രസാദ് 🔥🔥🔥🔥🔥

  • @mithunashok1623
    @mithunashok1623 3 года назад +4

    I no balan mash

  • @nandhuanapremii415
    @nandhuanapremii415 3 года назад +1

    അടുത്ത vdo ഇന്നാണോ നാളെ ആണോ 🤔

  • @jobinvjohn3016
    @jobinvjohn3016 2 года назад

    Aaru vannalum ponnam chettante thattu thanu thanneee🔥🔥🔥🔥

  • @shijoshaji3420
    @shijoshaji3420 3 года назад +7

    പഴയ എപ്പിസോഡ് മിക്സ്‌ ചെയ്യുന്നുണ്ടോ എന്നൊരു സംശയം

    • @thumbikkai2967
      @thumbikkai2967  3 года назад +6

      ഏയ് അങ്ങനെ ഒന്നും ഇല്ല dear. കുറേ അധികം വീഡിയോയിൽ നിന്നും തിരഞ്ഞെടുക്കുമ്പോൾ അവർക്ക് തെറ്റുപറ്റുന്നതാണ്.

    • @shijoshaji3420
      @shijoshaji3420 3 года назад +1

      🥰🥰🥰

  • @user-gd1ym3yl7r
    @user-gd1ym3yl7r 3 года назад +1

    🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

  • @sheebavinu7071
    @sheebavinu7071 3 года назад +1

    Mundakkal kannane maranno chetta