സുബൈദ ഇപ്പോള്‍ നടക്കുന്നത് ഇസ്‍ലാമിനൊപ്പമാണ്

Поделиться
HTML-код
  • Опубликовано: 30 сен 2024
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Комментарии • 620

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +788

    *അന്നും ഇന്നും എനിക്ക് ഇവരെ ഇഷ്ടമാണ് അന്നവർ ഒരു പക്ഷെ മറ്റൊരു ലോകത്തായിരുന്നിരിക്കാം, ഇന്നവർ ഇസ്ലാം മത വിശ്വാസി ആയി എന്താണേലും അവർ സന്തോഷ വധിയാണ്, അതിലാണ് കാര്യം, അവർ പറഞ്ഞത് പോലെ എല്ലാവരും ഓടുന്നത് മനഃസമാധാനത്തിന് വേണ്ടിയാണ് അവർക്കതു ഇസ്ലാമിൽ നിന്ന് ലഭിച്ചിട്ടുണ്ട്, ഇസ്ലാമിനോടും എന്റെ ഇസ്ലാം സഹോദരന്മാരോടും എന്നും സ്നേഹം മാത്രം* ❤

    • @mansoorraja8645
      @mansoorraja8645 4 года назад +25

      You are sooperb ..yeppozhu ningalude cumment vayikkarund....salute bro

    • @khalidmuttil2120
      @khalidmuttil2120 4 года назад +1

      8

    • @najmudheenpk8619
      @najmudheenpk8619 4 года назад +21

      ഇസ്ലാമിനെക്കുറിച്ച് സുഹൃത്ത് കൂടുതൽ അറിയാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @seenazeenath2148
      @seenazeenath2148 4 года назад +1

      👌👍👍👍👍

    • @truewaytrue6350
      @truewaytrue6350 4 года назад +1

      God bless you.....

  • @fathimathzumirax.e1814
    @fathimathzumirax.e1814 3 года назад +60

    അള്ളാഹുവേ ഇമാനോടെ ജീവിക്കുവാനും മരിക്കുവാനും തുണ എകണേ റബ്ബേ അള്ളാഹു അക്ബർ

  • @but7878
    @but7878 5 лет назад +117

    നമ്മൾ കാഫർ ആണോ മുസ്ലിം ആണോ എന്നത് അത് നമ്മളും പടച്ചവനും ആയുള്ള ഒരു ബന്ധമാണെന്ന് ആ വാക്ക് വളരെ പോയിൻറ് ആണ്

    • @Sam-Ryan
      @Sam-Ryan 2 года назад

      അവർ ഇപ്പറഞ്ഞത് ഫോളോ ചെയ്യുന്ന വിശ്വാസികൾ കുറവാണ്. പ്രത്യകിച്ചും കിത്താബ് വായിച്ചവർ. അത് വായിച്ചാൽ എം എം അക്ബറിനെപ്പോലെയും മുജാഹിദ് ബാലുശേരിയേയും പോലെ വിഷം വമിപ്പിച്ചു കൊണ്ടിരിക്കും.

    • @bichaamina4624
      @bichaamina4624 Год назад

      അതുതന്നെയല്ലേ സത്യം നമ്മൾ മുസ്ലീമാണ് കാഫറാണ് എന്നുള്ളത് അറിയുന്നവൻ റബ്ബല്ലേ

  • @standwithjustice2398
    @standwithjustice2398 6 лет назад +514

    Masha allah...
    ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കുള്ള യാത്ര സുബൈദ 👌✌

    • @sssg7250
      @sssg7250 2 года назад +2

      🤣🤣🤣

  • @gireeshbhaskar5321
    @gireeshbhaskar5321 3 года назад +78

    അൽഹംദുലില്ലാഹ്
    ഇസ്‌ലാo എന്താണെന്ന് പറയുന്നത്
    എന്ന് അറിഞ്ഞു ജീവിക്കാൻ തുടങ്ങിയ സഹോദരി നിങ്ങൾക് കാരുണ്യവാ ന്റെ രക്ഷയും സമാധാനവും സന്തോഷവും എന്നും ഉണ്ടാവട്ടെ....

  • @vijupt8486
    @vijupt8486 4 года назад +2

    സുബൈദ എന്തു തെറ്റാണ് മുൻപ് ചെയ്തതെന്ന് മനസ്സിലായില്ല, ഒരു tv അവതാരകയായതു തെറ്റാണോ? ഇപ്പോൾ പ്രായമായി പുതച്ചുമൂടി നടക്കുന്നു, അതിലും കുഴപ്പമൊന്നുമില്ല.

  • @varunkumar6790
    @varunkumar6790 2 года назад +2

    ആരെങ്കിലും ഭീഷണിപ്പെടുത്തിക്കാണും 😂😂😂😂😂

  • @sarasadiq9470
    @sarasadiq9470 2 года назад +2

    നീ എവിടെ ന്നാ കുറാൻ പഠിച്ചത് ? കൊള്ള , കൊല , വഞ്ചന ഇതെല്ലാമാണോ സമാധാനം ? ലോകത്ത് സമാധാനം ഒരിക്കലും ഇല്ലാത്ത മതം ആണ് ഇസ്ലാം .. എന്നത്
    കണ്ടട്ടും നീ പഠിച്ചില്ലല്ലോ ?

  • @insightmining
    @insightmining 3 года назад +17

    നല്ല ഒരു മനുഷ്യൻ ആവാൻ ഒരു മതത്തിന്റെയും ആവശ്യമില്ല. നല്ല മനസ്സ് മതി .

    • @afzalhafza6714
      @afzalhafza6714 3 года назад +1

      ആ മനസ്സ് ഇസ്ലാമിലൂടെ ലഭിക്കും.

    • @insightmining
      @insightmining 3 года назад +2

      @@afzalhafza6714 nalla manassin islaminte aavashyam illa

    • @hussainv.a1012
      @hussainv.a1012 2 года назад

      മനുഷ്യന്റെ ജീവിത ലക്ഷ്യം എന്ത്?

    • @Sk-iv3tq
      @Sk-iv3tq 2 года назад

      എന്തിന് നല്ല മനുഷ്യന് ആകണം ഒന്നും പ്രതീക്ഷിക്കാതെ ആരും ഒന്നും ചെയ്യുന്നില്ല മനസ്സിൻ്റെ സന്തോഷം എങ്കിലും ഉദേസിക്കും അപ്പൊ അതു ഇഹലോകത്ത് കിട്ടും പരലോകത്ത് അതു കിട്ടില്ല ഉദേശിക്കുന്നത് എന്തോ അതു കിട്ടും ഓകെ

    • @supersaiyan3704
      @supersaiyan3704 2 года назад

      @@hussainv.a1012 moksham, salvation.

  • @hsnzjk6715
    @hsnzjk6715 6 лет назад +15

    അള്ളാഹു അനുഗ്രഹിക്കട്ടെ.
    ഇനിയും നല്ല അറിവ് സമ്പാദിക്കാൻ നാഥൻ തുണക്കട്ടെ. ആമീൻ.

  • @reshmavasudev6806
    @reshmavasudev6806 6 лет назад +1

    Islamilek alle edukunilla.. subaidak marann pattulla.. nigallk arkum avalle sherikum ariyulla... njn avalle kudee work cheyth ann.. she is big frod

  • @sreeshmksreeharimk1612
    @sreeshmksreeharimk1612 2 года назад +1

    മനസ്സമാധാനം ഇസ്ലാം തരുമെങ്കിൽ കുറച്ച് താലിബാനിലെ മുസ്ലീം സമൂഹത്തിന്റെ നൽകൂ സോദരീ

  • @supersaiyan3704
    @supersaiyan3704 2 года назад +2

    Nalla oru chechi ayirunnu… ippo madham thalakk pidichu.

  • @sajeenasubair5913
    @sajeenasubair5913 6 лет назад +287

    Alhamdu lillah. സുബൈദ മാത്രം അല്ല മുസ്ലിമായി ജനിച്ചിട്ട് മതപരമായ വിധി വിലക്കുകൾ അറിയാത്ത ഒത്തിരിആളുകൾ നമുക്കിടയിൽ ഉണ്ട്.തെറ്റും ശരിയും പറഞ്ഞു തിരുത്താൻ ആരും ഇല്ലാത്തവർ. പടച്ചവൻ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരാൻ അവർക്കൊക്കെയും അവസരം ഉണ്ടാവട്ടെ.സുബൈദയെ ഇങ്ങനെ കണ്ടതിൽ സന്തോഷം.പടച്ചവന്റെ മാർഗത്തിൽ ജീവിച്ചു മരിക്കാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ.

  • @aliyarcholakkal6183
    @aliyarcholakkal6183 3 года назад +33

    പരിശുദ്ധനായ നാഥാ സഹോദരിക്കും ഞങ്ങൾക്കും ഈ മാനോടു കൂടി മരിക്കാൻ കനിവ് നൽകണേ. യാറബ്ബ്

  • @kasimkp462
    @kasimkp462 2 года назад +1

    Thankal polichu allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken

  • @sathyachandra1518
    @sathyachandra1518 2 года назад +1

    ഇവരെക്കൊണ്ട് തോറ്റു പടച്ചവനെ നല്ലതു പറയാനും അങ്ങേരെ പുകഴ്ത്തി പറയാൻ ഒന്നുമല്ല അങ്ങേര് നമ്മുടെ ഭൂമിയിലേക്ക് പടച്ചുവിട്ട ഉള്ളത് ഭൂമിയിൽ പോയി നിന്റെ കർമ്മം ചെയ്യുക കർമ്മം ചെയ്യാനാണ് നിങ്ങൾ പടച്ചുവിടുന്നത് എല്ലാ ജീവജാലങ്ങളെയും അതിനു വേണ്ടി തന്നെയാണ് പടച്ചുവിടുന്ന നമ്മളും അത്ര തന്നെ ഉള്ളൂ ഇവിടുന്ന് പോയ ശേഷം അങ്ങേരെ കാണാൻ പറ്റുന്ന പ്രതീക്ഷിക്കേണ്ട ഉള്ള കാലത്ത് നന്മ ചെയ്ത് ജീവിക്കാൻ നോക്കൂ അങ്ങനെ പറ്റി ഒരു വാക്ക് പോലും സംസാരിച്ചില്ലെങ്കിൽ സ്വർഗ്ഗത്തിൽ പോവാ നന്മ ചെയ്താൽ മതി എന്റെ താത്ത ഇങ്ങനെ വന്നു പറഞ്ഞു പെൺകുട്ടികളെ ജീവിതം കോഞ്ഞാട്ട ആക്കല്ലേ അല്ലെങ്കിലേ ഇവിടെ ഖുർആൻ എടുത്ത് വെച്ച് കീറി നാറ്റിക്കരുത് അതിനുള്ള വിഷയങ്ങളെല്ലാം ഓൾറെഡി പല ആളുകളും പറഞ്ഞു മതം വിട്ടുപോയ കൊല്ലണം പറഞ്ഞു ദൈവമാണ് ഇങ്ങേര് എന്ത് ദൈവം മതം വിട്ടുപോയ കൊല്ലണം 🤣🤣🤣

  • @shafeenas8174
    @shafeenas8174 6 лет назад +32

    മാഷാഅല്ലാഹ്‌... അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sakeenaksd425
    @sakeenaksd425 6 лет назад +40

    masha A llhaa nigale mattam എല്ലാ മുസ്ലിം വനിതകൾക്ക് പ്രചോദനമകറ്റേ ആമീൻ

    • @shahidkk2573
      @shahidkk2573 3 года назад

      Athine evaronum paranjilalo e

    • @ummerklr7889
      @ummerklr7889 3 года назад

      സുബൈദാന്റെ ഈ തിരിച്ചറിവ് പലർക്കും ഒരു മാതൃകയാവട്ടെ സുബൈദാ നീങ്ങളുടെ പ്രാർത്ത നയിൽ ഈ പാവപെട്ട സഹോദരനെയും ഉൾപെട്ത്തണെ ....

  • @paulatreides6218
    @paulatreides6218 3 года назад +1

    സമൂഹം ഒറ്റപ്പെടുത്തുന്നു എന്നു തോന്നിക്കാണും...
    പാരതന്ത്ര്യദിനാശംസകള്‍ സുബൈദാ..

    • @bright567
      @bright567 Год назад

      ഈ സമൂഹം എന്ന് പറയുന്നത് അതിൽ എല്ലാ മതങ്ങളും മതമില്ലാത്തവരും ഒക്കെയും പെടുമോ?

  • @rajeshkrishnan6824
    @rajeshkrishnan6824 4 года назад +18

    What a surprise! Good to see you again on TV, N that smile (dil se).GOD BLESS YOU DEAR...👍

  • @mubashinack1649
    @mubashinack1649 4 года назад +16

    എനിക്ക് വാക്കുകൾ ഇല്ല പറയാൻ സന്തോഷം കൊണ്ട്... അവർ ഇസ്ലാം മിനെ കുറിച്ച് അറിഞ്ഞപ്പോൾ എത്രയും റീച് ചെയ്തു വന്നു... ഞാൻ ഒക്കെ, 😣

  • @shajikparal2156
    @shajikparal2156 4 года назад +8

    സുബയിതാ വരെ നന്നായി നമ്മളോ 😳😳

  • @lovekeralalovekerala9696
    @lovekeralalovekerala9696 6 лет назад +71

    നിങ്ങളുടെ ഈ തിരിച്ചറിവ് എന്നും നന്മയുള്ള താവട്ടെ

  • @praveenhardy6770
    @praveenhardy6770 3 года назад

    കമന്‍റ് ബോക്സ് ഫുള്‍ കോമഡി ആണല്ലോ ഒരാള്‍ ഒരു മണ്ടത്തരം കാണിച്ചത് വാര്‍ത്തയാക്കേണ്ട ആവശ്യം പോലുമില്ലായിരുന്നു

  • @hassanuh7326
    @hassanuh7326 Год назад

    സുബ്ഹാനള്ളാ... സുബൈദ.. മാഷാ. അല്ല. ഒത്തിരി. മാറ്റം.... ആളെ. Ariellallo

  • @baburaj3985
    @baburaj3985 2 года назад

    🙏സുബൈദഇപ്പോൾനടക്കുന്നത്, മനുഷ്യർക്കൊപ്പമല്ല,,, ഇസ്‌ലാമിനൊപ്പമാണ്,

  • @sadqmoss3290
    @sadqmoss3290 6 лет назад +6

    MashAllah...chindikkunnavarkk theerchayayum drshtaangalund ✌️💙

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 3 года назад +11

    ഇവരെ. എനിക്ക്. അന്ന്. ഭയങ്കര. ഇഷ്ട്ടം. ആയിരുന്നു. ഇന്ന്. അതിൽ. 100%ആയി. 👍👍🤲🤲. മാഷാ. അല്ലാഹ്.

  • @abdulsiraj4578
    @abdulsiraj4578 6 лет назад +25

    Keep study about islam and start to speech about islam.👍

  • @nav8420
    @nav8420 6 лет назад +143

    Now we can walk with Subaida

    • @ayshashenzifathimathnajiha3450
      @ayshashenzifathimathnajiha3450 6 лет назад +8

      niyas abdul vahab ഇത്ര നാളും അവർക്ക് കുഷ്ട്ടമുണ്ടായിരുന്നോ

    • @sanoofsapien237
      @sanoofsapien237 6 лет назад +2

      niyas abdul vahab feeling pucham for ur comment....

    • @sanoofsapien237
      @sanoofsapien237 6 лет назад +1

      niyas abdul vahab ruclips.net/video/j_ZMT-lsU_0/видео.html

    • @anandu9918
      @anandu9918 3 года назад

      കഷ്ടം

  • @georgeindian6162
    @georgeindian6162 3 года назад

    Avide chellumbol ivide kanda padachone kandillenkil enthu cheyyum. അപ്പോൾ ഇളിയൂലെ

  • @azeeznv805
    @azeeznv805 Месяц назад

    എന്താണ് ഇസ്ലാം ? മനവികതക്ക് അത് നൽകിയ സംഭാവന എന്തെക്കെ ? ഇവർ പറയുന്ന മുഹമ്മദ് നബി ഇസ്ലാം സ്വീകരിച്ചവനൊ ? മനുഷ്യവംശം സ്വബോധത്തിലേക്ക് വരുവാൻ എത്ര നാൾ ?

  • @alisspa629
    @alisspa629 6 лет назад +4

    ഈ സഹോദരിയിലും ഞങ്ങളിലും എന്നും ആത്മാർത്ഥമായ വിശ്വാസം നിലനിർത്തിതരേണമേ ഇലാഹേ... ആമീൻ

    • @user-oc7kr5mj2o
      @user-oc7kr5mj2o 6 лет назад

      AliS SPA ameen

    • @mohinuddin8158
      @mohinuddin8158 6 лет назад

      খুববালোআমরাদয়োকরেমুসলিম

  • @SA-ky4tt
    @SA-ky4tt 6 лет назад +49

    Padachon oraalk hidhayth nalkaan uddeshichaal pinne avan yettra eruttill ninnayaalum velichatthilekku varum InshaAllah Allahu kooduthal hidhayatthu nalkatte.

  • @Bsrmn
    @Bsrmn 6 лет назад +14

    നന്മ തിരിച്ചറിഞ്ഞ് വന്നതിൽ വളരെ സന്തോഷം - അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ

  • @movesend
    @movesend 6 месяцев назад

    ബി ജി എം തപ്പി വന്നതാണ് എങ്കിൽ: Flute fantasy

  • @saranyapv6295
    @saranyapv6295 6 лет назад +5

    now I am thinking .Wht is the purpose of this channel..

  • @HappyLife-qi5mh
    @HappyLife-qi5mh 4 года назад +1

    മനുഷ്യർ അധികവും വെളിച്ചത്തിൽ ജനിച്ചു സാഹചര്യവും സമൂഹവും ഇരുളിന്റെ തടവറയിൽ തള്ളപ്പെട്ടവർ തന്നെയാണ് 'പ്രാകാശം ഒരായിരം ശക്തിയോടെ ഉദിച്ച് നിൽക്കുന്നത് കാണാൻ അവരുടെ അന്ധ നേത്രം സമ്മതിക്കുന്നില്ലെന്ന് മാത്രം

  • @shabeerc2218
    @shabeerc2218 6 лет назад +9

    അതെ... ആർക്കാണ് എപ്പഴാണ് പടച്ചോൻ ഹിദായത്ത് കൊടുക്കുക എന്ന് പറയാൻ പറ്റില്ല.... അതുകൊണ്ട് ആരെയും തരംതാഴ്ത്താതിരിക്കുക

  • @hashimvp1118
    @hashimvp1118 3 года назад

    ഈ സുബൈദ ന്റെ ഫോൺ നമ്പർ കിട്ടാൻ എന്താ മാർഗം

  • @shamsshamsudeenshamsshamsu5426
    @shamsshamsudeenshamsshamsu5426 4 года назад +1

    Hai, സുബൈദ, quran arinju തുടghiyal,,, oru,madurikunna ibadath,, aan. allahu, ariyathavrk അറിവ് tharatte ameen

  • @seenathshokath3825
    @seenathshokath3825 3 года назад +1

    ALLAHU AKBAR...

  • @mohamedmansoor1571
    @mohamedmansoor1571 6 лет назад +1

    ഇപ്പോഴെങ്കിലും മാനസാന്തരം ഉണ്ടായല്ലോ? നല്ല നാളേക്ക് വേണ്ടി ജീവിക്കുക !!!

  • @loveshore7069
    @loveshore7069 6 лет назад +13

    ഭയങ്കരംതന്നെ

  • @shamshadbeegum8294
    @shamshadbeegum8294 6 лет назад +4

    Ma sha Allah
    subaida nigel ethra bhaagyavethiyaan
    Subaidayepole Allahu allaverkum hidayeth kodukettee Aameen yaa rabb

  • @aralamsajid4197
    @aralamsajid4197 2 месяца назад

    സുബൈദ അവസാനം പറഞ്ഞത് കലക്കി 👍

  • @asifali-pl4cq
    @asifali-pl4cq 6 лет назад +12

    Maha allha

  • @Najran-is4lc
    @Najran-is4lc 6 лет назад +1

    തെറ്റും, ശരിയും, മനസ്സിലാക്കിയ സഹോദരിക്ക് അഭിനന്ദനങ്ങൾ, തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @manu02109able
    @manu02109able 3 года назад +2

    😂😂😂😂

  • @حباتبسمواخيراتكلموا

    സുബൈദയ്ക്ക് ഏതായാലും നേരം വെളുത്തു സുബൈദയുടെ കഥപറയുന്ന അവൾക്കും ഇതുപോലെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ

  • @abilthampi7739
    @abilthampi7739 3 года назад +2

    Jamitha teacher videos edayku one kandamathi velicham sarikum veesum

  • @sunilsunny3905
    @sunilsunny3905 3 года назад

    Watch Jamitha teacher RUclips videos

  • @sheejapy2379
    @sheejapy2379 3 года назад

    ഇസ്ലാമിനെ മനസ്സിലാക്കാൻ pma Gafoor ന്റെ വാക്കുകൾക്ക് കാതോർക്കു In Shaa ALLAH

  • @thahirathahi7650
    @thahirathahi7650 6 лет назад +2

    correct mam
    നമ്മൾ കാഫിർ ആണോ നമ്മൾ ആലിം ആണോ എന്നൊക്കെ തീരുമാനിക്കേണ്ടത് പടച്ചവൻ ആണ്

    • @exzoro8193
      @exzoro8193 6 лет назад

      Thahira Thahi Padacchavana kurichi endhaengilum evidence undo? Or for that matter, are you absolutely sure that "muhammad" even existed?

    • @mohdsharafudheen2287
      @mohdsharafudheen2287 6 лет назад

      നമ്മൾ ഇസ്ലാം മതം തന്ന guidelines അനുസരിച്ച് ജീവിക്കുക.

    • @yasirpullur2724
      @yasirpullur2724 6 лет назад

      Thahira Thahi Yes nobody cant judge

  • @k.m.kerala3116
    @k.m.kerala3116 Год назад

    അങ്ങനെ വിശ്വാസത്തിനനുസരിച്ച് ജീവിക്ക്ക

  • @mussafferm66
    @mussafferm66 2 года назад

    Ithanu hidayath kittunna oraludae feel.........................

  • @ansaarka9844
    @ansaarka9844 6 лет назад +27

    സുബൈദ ഇത്ത അസ്സലാമു അലൈകും,ശരി അറിഞ്ഞിട്ടും തെറ്റ് ചെയ്യുന്നവർ അവർക്ക് ദൈവം പൊറുത്തു കൊടിക്കില്ല ,തെറ്റിൽ നിന്നും ശരി തിരിച്ചറിഞ്ഞു ജീവിച്ചാൽ ,അവർക്ക് ദൈവത്തിന്റെ അനുഗ്രഹവും,അതിലുപരി അവർ ചെയ്തുപോയ സകല തെറ്റുകളും ദൈവം പൊറുത്തു കൊടുക്കുകയും ചെയ്യും ,ഇനി ഇത്തയുടെ ജീവിതം ആനന്ദകരമാകും ,സർവ്വ ഐശ്വര്യങ്ങളും അനുഗ്രഹവും അള്ളാഹു നിങ്ങൾക്ക് നൽകട്ടെ ,നിങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റുകളും അള്ളാഹു പൊറുത്തു തരട്ടെ

  • @vipinmp1254
    @vipinmp1254 3 года назад +1

    Phone ring cheynna sonud kelkkunnund media one athokke sredhikkande😁

  • @konasanderh6916
    @konasanderh6916 6 лет назад +5

    Maa shaa allah :-)

  • @abttt5428
    @abttt5428 3 года назад +3

    Ororo vivarakedde

  • @ibrahimibrqhi7254
    @ibrahimibrqhi7254 4 года назад

    വേഷം.. കണ്ടു.. ഒരാളെയും. അളക്കാൻ.. പോവരുത്... ഏതൊരു മനുഷ്യ ന്റെ. യും.. ആത്മ വ്.. പ്രപഞ്ച സൃഷ്ട്ടാവിലേക്ക്.. എത്ര ത്തോളം.. അടുത്ത താന്ന്. എന്ന്. നമുക്ക്... അളക്കാൻ. പ്രയാസമാണ് നേരായ മാർഗത്തിൽ. പ്രപഞ്ച. സൃഷ്ട്ടാവ്. ആക്കിത്തരട്ടെ.

  • @darveshbabu5893
    @darveshbabu5893 6 лет назад +8

    Good to see u again...

  • @naseemanaser6624
    @naseemanaser6624 6 лет назад

    Ningale.manassilekkippoyaanu.madham.kayariyadhengil...ningalum.subhaidha.aavum..illangil..uhdhil..hamza...raliyallahu.anhuvinde..karal.kadichu.thuppiya..Hind..avaleppole.naamam.kond.muslimaavum..adhilarthamilla....ningalkk..allahu.Muslim.maryaadhayulla.eemaanulla.jeevidham.Rabb.nalgatte.

  • @_x2659
    @_x2659 4 года назад +30

    മുമ്പ് കാണുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു. അതിന്. അൽഹംദുലില്ലാഹ്.

  • @suharbeenabdulrasheed7151
    @suharbeenabdulrasheed7151 6 лет назад +2

    Hidayathu allahuvinte aparamaya paridoshikam athu lebhikkunnathu avan uddesikkunnavark mathram athark lephichuvo avranu bhagyavanmar. Avaranu vijaikal

  • @noufalbabubabu9327
    @noufalbabubabu9327 6 лет назад +7

    ഇപ്പോഴെങ്കിലും ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും ഉൾക്കൊള്ളാനൂം കഴിഞ്ഞല്ലോ ഇനിയുള്ള ജീവിതത്തിൽ ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കാനും അതനുസരിച്ച് ജീവിക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ

    • @noorjahanashraf5637
      @noorjahanashraf5637 6 лет назад

      noufal babu Babu ...hai noufal. subaida kallam parayukayanu.njancherupatile subaida enteyoppam madrassayil padichitund..annu madrassayilvarjmbol matram thattamidum..pinne adichupilichaa nadakkunnad...ustad parayunnapole onnum pravartikkilla...ippo 45 vayyassukazhinjapol islaminekuricharinjenno...subhanalllah....allahuportukodukkate

  • @aryaarya6016
    @aryaarya6016 3 года назад

    A walk with subaidha😍😍😍😍 nostu🤩🤩🤩🤩🤩🤩🤩

  • @Abdussalam-ii6qr
    @Abdussalam-ii6qr 6 лет назад +1

    അഭിപ്രായം പറയാനും പ്രവർത്തിക്കനുമുള്ള സ്വാതന്ത്രം എല്ലാർക്കുമുണ്ടാവണം ഇന്ന് വേണമെങ്കിൽ ആർക്കും ഇസ്ലാമിനെയും ഖുർആനെയും തള്ളിപ്പറഞ്ഞ് പുറത്ത് പോവാം. പോയിക്കൊണ്ടിരിക്കുന്നു. പക്ഷെ പഠിച്ചിട്ടായിരിക്കണം സുബൈദയെ പോലെ വരുന്നതും യാഥാസ്ഥിക മുസ്ലിം എന്നറിയപ്പെടുന്നവർ പുറത്ത് പോവുന്നതും...! സുബൈദ പഠിച്ച് മനസിലാക്കിയതിൽ ദഅവത്തിന് പ്രധാന്യം ഉണ്ടെന്ന് മനസിലാക്കി. അത് ഖുർആൻ മാത്രമല്ല ഭൗതിക വിദ്യാഭ്യാസവും മറ്റൊരാർക്ക് പകർന്ന് നൽകുന്നതിലൂടെയാണ് ധാർമികത. ലോകത്തിന്റെ നിലനിൽപ്. ഇനി എതിരഭിപ്രായമുണ്ടെങ്കിലും പഠിച്ച് മനസ്സിലാക്കി സമയമെടുത്ത് പറയുക ലോകത്തിന് മനസ്സിലാക്കി കൊടുക്കുക. അല്ലാതെ വെറുതെ കളകള ചെല്ലുന്നതിൽ ആർക്കും ഒരു നേട്ടവുമുണ്ടാവില്ല എന്നതിൽ ഒരു തർക്കവുമില്ല. വ്യക്തി വൈരാഗ്യവും സാമുധായിക വിരോധവും അറിവിന്റെ മുഖമുദ്രയാക്കരുത്...!

  • @darveshbabu5893
    @darveshbabu5893 6 лет назад +6

    U r a big rolemodel....you were old generation renjini or pearly bt now u r someone else...its gud nw..

  • @noorjahanashraf5637
    @noorjahanashraf5637 6 лет назад

    muslimaayi jenichu lamuslimayi jeevikunna evar parsyunnad enthanennu manassilavunnilla.....allahuve portukodukkane.....

  • @thykuz6606
    @thykuz6606 3 года назад +1

    Vallaathoru maattam thanne!! May God bless her.

  • @hariskodangadan5240
    @hariskodangadan5240 6 лет назад +1

    Islam ചിന്തിക്കുന്നവർക്ക് ദിർഷ്ടാന്തം ഉണ്ട്

  • @raghumonc7964
    @raghumonc7964 Год назад

    മിയയുടെ ശബ്ദസാമ്യം,,

  • @jannuscreations3850
    @jannuscreations3850 4 года назад +2

    പടച്ചോൻ അനുഗ്രഹിക്കട്ടെ....

  • @arunravi5457
    @arunravi5457 Год назад

    Mmm pettannu swargathethatte😊

  • @mujeebmuji4348
    @mujeebmuji4348 6 лет назад +1

    Allahu afiyatodu koodiyulla deergayuss tarattay ammeeeeennnn.
    AL HAMDULILLAH

  • @RiyasVlogs-di7mi
    @RiyasVlogs-di7mi 6 лет назад +2

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @harisali5881
    @harisali5881 6 лет назад +1

    Yenik Thalakarramgunnu ...Allahuvinte Orokudhurathe nokkumbbo...Ye Allah ...😢☝😢

  • @kiranrajraj6814
    @kiranrajraj6814 4 года назад +1

    ക്രിയേറ്ററോ ഏത് ക്രിയേറ്റർ.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 10 месяцев назад

    Subaida teacher islamika prabhshanavumayi munnottu pokuka Allahu teacher eyum
    Kudhumbhatheyum anghrahikku
    Marakatte
    Aameen
    Pc.abdulhameedmaster

  • @BORNHUNGRYByMinnu
    @BORNHUNGRYByMinnu 6 лет назад +16

    Masha allahh.i have met her once from cochi oberon mall..she ws like a tomboy....tshirt n jeans...with crop hair...but now feeling happy to see her in this way....may allah bless you ...

    • @mohamednavas123
      @mohamednavas123 6 лет назад +2

      Minnu Vlogger : Allah bless you all

    • @ramlasalim5298
      @ramlasalim5298 6 лет назад +1

      masha allah ipol kanditt nalla eemanund

    • @mohamednavas123
      @mohamednavas123 6 лет назад +1

      റംല പറഞ്ഞത് ശരിയാണ്. മുഖത്തു നിന്നും ഈമാനിന്റെ സൗന്ദര്യം വ്യക്തമാണ്.

    • @davooddavood4478
      @davooddavood4478 6 лет назад

      Mohamed Navas

  • @sajnam.k5155
    @sajnam.k5155 5 лет назад +6

    MashaAllah good

  • @ashiquea.s2557
    @ashiquea.s2557 6 лет назад

    ഈ ന്യൂസ്‌ കട്ടിങ്ങിൽ കണ്ട ന്യൂസ്‌ റീഡർ സ്ത്രീ മുസ്ലിമാണെന്ന് എത്ര പേർക്കറിയാം

  • @muhammedn.muhammed9801
    @muhammedn.muhammed9801 5 лет назад

    പല കോലവും കെട്ടും. മുഅമീനീങളേ നല്ല നല്ല പൻഡിതൻമാർ ഉപദേശിചോളും. സാനിയ മീർസ, സിൽക് സമിത, സുബൈദ, ഖുശ്ബു ,ഇവരെലലാം അവരവരുടെ ജോലി ചെയയടെ.ദയവ് ചെയത് മുസലിംകളെ ഉപദേശിച്ചു നന്നാകാൻ വരേണ്ട.

  • @sanjiplimbu5275
    @sanjiplimbu5275 4 года назад +2

    Mashallah

  • @fousiyamuhamedrfousiya7648
    @fousiyamuhamedrfousiya7648 6 лет назад +6

    Masha allah

  • @ikkaiikkai1233
    @ikkaiikkai1233 3 года назад

    Allahu anugrahikatte

  • @valiyilmuhammed6253
    @valiyilmuhammed6253 6 лет назад

    ഒരാൾ മറ്റൊരാളെ കാഫിർ (അമുസ്ലിം ) എന്നുവിളിച്ചാൽ അവനാ പറഞ്ഞത് സത്യം തന്നെ .രണ്ടിലൊരാൾക്ക് (ഒന്നുകിൽ വിളിക്കപെട്ടവൻ .അല്ലെങ്കിൽ വിളിച്ചവൻ തന്നെ )
    ഈ ആശയം ഉൾക്കൊള്ളുന്ന ഒരു നബി (s)വചനമുണ്ട് .സൂക്ഷിക്കണം .

  • @muneebpp5149
    @muneebpp5149 6 лет назад +2

    Alhamdulilla padachone kaakattee

  • @amalpv5600
    @amalpv5600 3 года назад

    🤣🤣🤣🤣🤣🤣

  • @hellofriends3669
    @hellofriends3669 5 лет назад

    എല്ലാ വരും ഇസ്‌ലാം മതത്തിലേക്ക് വരണമെന്ന് ഓരോ മുസ്‌ലിമും ആഗ്രഹിക്കുന്നു.എന്നാൽ ഇത്തരം ,,ക്ളാവ് പിടിച്ചു കിടക്കുന്ന മുസ്ലിങ്ങളെ തേച്ചു മിനുക്കി തിളക്കം വെപ്പിച്ചാൽ ആ തിളക്കം കണ്ട് മറ്റുള്ളവർ വന്നുകൊള്ളും.

  • @midhulmansoor6701
    @midhulmansoor6701 3 года назад

    പഴയ മോടേൺ സുബൈദയിൽ നിന്ന് ഹിദായത്തിൻ്റെ വെള്ളിവെളിച്ചത്തിലേക്ക് വന്ന ഹിജാബണിഞ്ഞ സുബൈദ മാഷ അള്ളാ..

  • @nejiyyanejiyya184
    @nejiyyanejiyya184 6 лет назад +3

    nalla islamika vesham.ath maattamo

  • @tipsandtopicchaanel8152
    @tipsandtopicchaanel8152 6 лет назад +1

    Subaitha itha hijaabil kooduthal sundhariyaa tto . Chiri okkea nice masha allhaa .
    Allhaahu anugrahikkattea ameen

  • @najeebrefereecholayil5757
    @najeebrefereecholayil5757 3 года назад

    മുതിരുമ്പോൾ മക്കൾ ചിലപ്പോൾ മാതാവിൻ മഹിമ മറക്കും തളരുമ്പോൾ താനേ വീണ്ടും തായ് വേരിൻതാങ്ങിന് കേഴും....

  • @basithali6333
    @basithali6333 6 лет назад +4

    Allahu akbar

  • @jprakash7245
    @jprakash7245 6 лет назад

    പോർക്ക് ചാനലിന്റെ അജണ്ട "ന്യൂസ്" ...
    🤮

  • @vinumnr2339
    @vinumnr2339 Год назад

    ayye ayye mosham...avare pazhaye getup aayirnu nallathu..very bad..

  • @shareefapoovi6244
    @shareefapoovi6244 5 лет назад

    vesham koode islamikmavnm itha purusha vesham dharikkunna sthreekalryum sthree vesham dharikkunna purushneyum allah shapichirikkunnu