സുബൈദയുടെ തണലില്‍ സുഭദ്രയുടെ ജീവിതം സുഭദ്രം

Поделиться
HTML-код
  • Опубликовано: 30 сен 2024
  • മനുഷ്യ സ്നേഹമെന്നത് മതത്തിന്റെ അതിർവരമ്പുകൾപ്പുറമാണെന്ന് തെളിയിക്കുകയാണ് ആലുവയിലെ കടവത്ത് വീട്ടിൽ ഒരമ്മയും ഒരുമ്മയും
    The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Комментарии • 235

  • @afzalmollah8319
    @afzalmollah8319 4 года назад +156

    രണ്ടു ഉമ്മമാർക്കും ഒരു അസുഖവും കൊടുക്കല്ലേ അല്ലാഹ്, എന്റെ പ്രാർത്ഥന കേൾക്കണേ അല്ലാഹ്.....

  • @Amana-s3b
    @Amana-s3b 4 года назад +86

    സ്നേഹമാണഖിലസാരമൊഴിയിൽ "മുസ്ലിങ്ങൾക്ക് സ്നേഹിക്കാനും സഹായിക്കാനുമറിയാം അതിന് ഒരു പ്രളയം വന്നപ്പോൾ ഞാൻ അനുഭവിച്ചതാണ് മുസ്ലിങ്ങളും മുസ്ലീം രാജ്യങ്ങളും കൈയ്യയച്ച് സഹായിച്ചത് നമ്മൾ കണ്ടതാണ് ഹിന്ദുവിന്റെ ശത്രു ഹിന്ദുവാണന്ന് തിരിച്ചറിയുക
    സ്നേഹിക്കുക മനുഷ്യനെ മനുഷ്യനായിക്കണ്ട് ദൈവം നമ്മോടെപ്പമുണ്ടാകും ദ്രോഹിക്കുന്നവരോടൊപ്പം ചെകുത്താനും

  • @nafseernachu7664
    @nafseernachu7664 4 года назад +193

    മനുഷനെ മനുഷ്യനായി കാണണം ആ അമ്മയ്ക്കു ബിഗ് സല്യൂട്ട്

  • @naseelsyeed6602
    @naseelsyeed6602 4 года назад +137

    ശശികല വിഷപ്പാമ്പ് ഹിന്ദുവിനെ ഉണർത്തിയാൽ മാത്രം പോരാ....
    അവരുടെ ക്ഷേമം അന്നോഷിക്കുകയും വേണം

  • @prathyuprakash4818
    @prathyuprakash4818 4 года назад +147

    അല്ലെങ്കിലും മുസ്ലിം നു സ്നേഹം ഒത്തിരി കൂടുതൽ ആണ്

  • @ashrafperingodeashrafperin4176
    @ashrafperingodeashrafperin4176 4 года назад +101

    മാഷാഅല്ലാഹ്‌ ഈ നൻമ്മ മുലം ആകുടുംബത്തിന് എല്ലാം ആബത്തു കളിൽ നിന്നും അല്ലാഹുവിന്റെ കാവല് ഉണ്ടായിരിക്കട്ടെ

  • @ajithakumari7134
    @ajithakumari7134 4 года назад +44

    നല്ല മനസ്സിന്റെ ഉടമ ആയ ഈ ഉമ്മയെ ഞാൻ നമിക്കുന്നു 🙏🙏🙏🙏

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 года назад +62

    Rss and ബിജെപി. പാവപെട്ട ഹിന്ദു സമൂഹത്തിനു വേണ്ടി എന്തങ്കിലും നല്ലതൊക്കെ ചെയ്യാൻ നോക്ക്. അല്ലാതെ വർഗീയത കുത്തി വെക്കാതെ

  • @mujeeburrahman248
    @mujeeburrahman248 4 года назад +64

    എന്തൊരു മനോഹരമായ കാഴ്ച, ജനങ്ങളുടെയിടയിലെ നന്മകളെ പിഴുതെറിഞ്ഞു, നന്മകളുടെ നിലയങ്ങളെ, മൃഗീയതയുടെ ഗോശാലയാക്കാൻ, ശ്രമിക്കുന്നവർക് ഒരു പാഠമാകട്ടെ,

  • @basheerchalil6324
    @basheerchalil6324 4 года назад +22

    അല്ലാഹുവേ. നമ്മുടെ കേരളം ശരിക്കും നിന്റെ സ്വന്തം തന്നെ. ഈ അമ്മയ്ക്കും ഉമ്മക്കും ദീര്ഗായുസ്സു നൽകണേ
    ആാാമീൻ

  • @reseenasumi5411
    @reseenasumi5411 4 года назад +77

    വേർതിരിവുകൾ കടലാസ്സിലൊതുങ്ങും... അപ്പോഴും സ്നേഹത്തിന്റെ തട്ട് ഉയർന്നു(താഴ്ന്നു)തന്നെ നിൽക്കും...

  • @ManoorayilNisar
    @ManoorayilNisar 4 года назад +19

    ഈ അമ്മക്കും ഉമ്മാക്കും അള്ളാഹു ആരോഗ്യവും ആയുസും നൽകട്ടെ.. ആമീൻ

  • @nafseernachu7664
    @nafseernachu7664 4 года назад +51

    ഇതൊക്കെ കാണുമ്പോൾ sangiku കുരു പൊട്ടും

  • @jaffsadiq6920
    @jaffsadiq6920 4 года назад +45

    കേരളത്തിന് ഇത് പുതുമയുള്ള കാര്യമല്ല
    നമ്മൾ പണ്ടേ ഇങ്ങനെയാ

  • @nizarrahim1294
    @nizarrahim1294 4 года назад +20

    മന്ദമാരുതന്റെ തലോടലിൽ അടി ഉലഞ്ഞു മന്ദസ്മിതം തൂവി നിൽക്കുന്ന രണ്ടു വർണപുഷ്പങ്ങൾ, ഈ കാഴ്‌ച്ച എത്ര നയനാനന്തകരമാണ്. സ്നേഹവും സാഹോദര്യവും ഉള്ളിടത്തെ ഇത്തരം കാഴ്ചകൾ കാണാനാവൂ. ഈ മണ്ണിൽ ഇത്തരം കാഴ്ചകൾ ധാരാളമുണ്ട്. അതറിഞ്ഞിട്ടും അറിയാതെ നടക്കുന്നവർ, അവരെക്കുറിച്ച് എന്തു പറയാൻ!!

  • @rajeshrajaji9607
    @rajeshrajaji9607 4 года назад +61

    അതാണ് സ്നേഹം കൊണ്ട് തോൽപ്പിക്കാൻ ഇസ്‍ലാം ആണ് എന്നും മുന്നിൽ ആ കാരുണ്യത്തിൽ ഞാൻ ഹിന്ദുവയ്യ ഇനിക്ക് ജീവനാണ് എന്റെ ജീവനാണ് ഇസ്‍ലാം കേരളത്തിലെ ഓരോ ഇസ്ലാമിനെ സ്‌നേഹം പുർവ്വം ഞാൻ ആരും ലൈക് തരേണ്ട

  • @arshaarsha2223
    @arshaarsha2223 Год назад +2

    മതങ്ങൾക്കപ്പുറമാണ് മനുഷ്യസ്നേഹം ഇതുതന്നെയാണ് നമ്മുടെ കേരളത്തിൻറെ വിജയവും

  • @sadiq5628
    @sadiq5628 4 года назад +10

    മതങ്ങളുടെ അതിർ വരമ്പുകൾ മനുഷ്യ സ്നേഹത്തിനു അപ്പുറത്താണു എന്നത്‌ തെറ്റായ വീക്ഷണം ആണു.. എല്ലാ മതങ്ങളും മനുഷ്യനെ ഉൾക്കൊള്ളുന്നതാണു........

  • @ourlittlehappyfamily.2212
    @ourlittlehappyfamily.2212 4 года назад +25

    kannu niranju😂😂😂😂

  • @SoniaOmarAzeez
    @SoniaOmarAzeez 4 года назад +8

    Love jihadh 😊😊😊😊...... സ്നേഹിക്കുന്ന മനുഷ്യർക്കു മതം ഒരു അതിർവരമ്പു അല്ല.... ഉമ്മക്കും അമ്മക്കും 🥰🥰🥰.... but... ഇതൊക്കെ ആരോട് പറയാൻ.... ഇപ്പോ എല്ലാരുടേം തലയിൽ വർഗീയത അല്ലെ.. 😔😔

  • @greenlands8685
    @greenlands8685 4 года назад +10

    ശരിക്കുള്ള കണ്ണുകൊണ്ടു കാണുക മോഡി ഹാമിദശാ ഇതാണ് കേരളം ഇത്തരൊയൊള്ളൂ മനുഷ്യൻ

  • @rasheedpalakka4315
    @rasheedpalakka4315 4 года назад +4

    എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ.....

  • @maanuvengara970
    @maanuvengara970 4 года назад +4

    അമ്മേ മരണം വരെ ആ വീട്ടിൽ തന്നെ കഴിയണം എന്നാണ് ഞങ്ങളുടെ അപിപ്രായം, സാമ്പത്തികമായി വല്ല സഹായവും വേണമെങ്കിൽ ബന്ധപ്പെടാം

  • @mohamedsalim8237
    @mohamedsalim8237 4 года назад +8

    ഇതാണ് ലവ് ജിഹാദ്.... ഇങ്ങനെ ആണ് യുദം ചെയ്‌യേടത്... സ്‌നേഹം കൊണ്ട്... vida

  • @ellamkannantekripa
    @ellamkannantekripa 4 года назад +9

    ഇന്നത്തെ സമൂഹത്തിൽ അത്ഭുതകരമായ ഒരു കാഴ്ച പറയാൻ വാക്കുകൾ കിട്ടുന്നില്ല

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 4 года назад +2

    E Rande ammamarkkum padachon anugrahikkate

  • @basheerchalil6324
    @basheerchalil6324 4 года назад +25

    ഇവരെയൊന്നു കാണാൻ ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കു. നമുക്ക് പോകാം ഒരുമിച്ചു

  • @blackmoon8062
    @blackmoon8062 4 года назад +13

    സംഖി കുട്ടമ്മാർ എബിടെ....

  • @hooorulheaven4990
    @hooorulheaven4990 4 года назад +55

    ഏയ്‌ ഇത് ശരിയാവില്ല, ഇത് തടയണം. ഇങ്ങനെ എല്ലാ മുസ്ലിംകളും ചെയ്താൽ പിന്നെ ഞങ്ങളുടെ അജണ്ട നടക്കില്ല.

  • @ahmedcreation7150
    @ahmedcreation7150 4 года назад +6

    ഇത് തന്നെയാണ് നമ്മുടെ പാരമ്പര്യം.മതം നോക്കാതെ പരസ്പരം സഹായിച്ചും സ്നേഹിച്ചും ഉള്ള ഈ ബന്ധത്തെ അറുത്തു മാറ്റാൻ ഒരുത്തനും മിനക്കെടേണ്ട. അമിട്ട് മോഡി ദിനോസർ പരിവാർ തുലയട്ടെ. മനുഷ്യത്വം നില നിൽക്കട്ടെ...
    .......ജയ് ഹിന്ദ്.....

  • @shafikerala9855
    @shafikerala9855 4 года назад +17

    This is our kerala people 😘🤩🤩

  • @1234k-n6v
    @1234k-n6v 4 года назад +6

    ഹൃദയത്തിൽ കറയില്ലാത്ത രണ്ട് മനുഷ്യർ.

  • @anuanutj4491
    @anuanutj4491 4 года назад +1

    Njan Anufavicharinjathanu Muslimgaluday snaham

  • @glrijaseakharan8816
    @glrijaseakharan8816 4 года назад +1

    Vivara mullaver e veediow onnu kannedathannu pavapettavare sahayikunna oru nalla kudubam

  • @harism4u
    @harism4u 4 года назад +4

    Ithinoke dislike adichavarodu onnum parayan illatha.ammakunpirakathavar aayirikum athre ullu

  • @abuwardha8418
    @abuwardha8418 4 года назад +1

    സംഘപരിവാര്‍ കേള്‍ക്കേണ്ട ഇക്കഥ....

  • @highlightchannel2986
    @highlightchannel2986 4 года назад +1

    ഇതു സങ്കികൾ കാണുന്നില്ലേ. അവർക്കു ഇതു വലിയ മോശമാവുമല്ലോ കൂട്ടി കൊണ്ടുപോവുന്നില്ലേ സുഭദ്രാ അമ്മയെ

  • @balanbebybalan3189
    @balanbebybalan3189 4 года назад +6

    മനസ്സിനൊരു സുഖം

    • @rishanriyan7028
      @rishanriyan7028 4 года назад

      Balan Bebybalan അതെ ഇതൊക്കെ മനുഷ്യർ ആയ മൃഗങൾ കാണുന്നില്ലേ

  • @kannadikutty2838
    @kannadikutty2838 4 года назад +1

    2aalkum ആയുസ്സും ആരോഗ്യവും കൊടുത്ത് anughrahikkete

  • @underworld2858
    @underworld2858 4 года назад

    ഇതൊക്കെ പണ്ടുകാലം തൊട്ടേ നമ്മുടെ നാടിന്റെ ഒരു രീതിയാണ്.... സുഭദ്ര സുബൈദാന സഹായിക്കേണ്ടിവരും. തിരിച്ചും ഉണ്ടാവാറുണ്ട്... അതൊക്കെ വാർത്തയാക്കാന്മാത്രം എന്താണ്........... ഇതിപ്പോ... കളഞ്ഞുകിട്ടിയപണപ്പൊതി ഉടമക്ക് തിരികെകൊടുത്തുകണ്ടക്ടർ മാതൃകയായി എന്ന് പറഞ്ഞപോലെയായി... അതിന്റെ ഉടമക്ക് തന്നെ യല്ലേ കൊടുക്കേണ്ടത്... കൊടുക്കാതിരിക്കുന്നതല്ലേ വാർത്തയാകേണ്ടത്...

  • @മദ്ഹ്തൂലിക
    @മദ്ഹ്തൂലിക 4 года назад +2

    കണ്ടു പടിക്കട്ടെ എല്ലാവരും മനുഷ്യൻ ആണെന്ന്

  • @abdullabilal3135
    @abdullabilal3135 4 года назад +9

    ഇത് കാണുന്ന സംഘി:- ഏയ്...ഇത് അനുവദിക്കാൻ പറ്റില്ല.....ഞങ്ങളിവിടെ ഗുജറാത്ത് സ്രഷ്ടിക്കാൻ നോക്കുംബോഴാണ്.....ഹിന്ദു ഉണർന്നാൽ മതി.... കഞ്ഞി കുടിച്ചോ എന്നൊന്നും ഞങ്ങൾക്കറിയണ്ട....ഇത് വെറുതെ വിട്ടു കൂടാ....ലവ് ജിഹാദ് ആണ്....

    • @fabstory3884
      @fabstory3884 4 года назад

      21 ല് വാൾ എടുക്കണം....മൂർച്ച കൂട്ടണം.....ഞാൻ വേഗം പോട്ടെ

    • @abdullabilal3135
      @abdullabilal3135 4 года назад +1

      @@fabstory3884 ആ വാൾ നാട്ടുകാർ ക്ക് എതിരെ വീശിയതല്ല.... ബ്രിട്ടീഷ് കാർക്ക് എതിരെ ഊരിയതാണ്...

    • @abdullabilal3135
      @abdullabilal3135 4 года назад

      @@fabstory3884 ബ്രിട്ടീഷ് ചാരെ പറഞ്ഞാൻ ചിലർ ക്കൊക്കെ ഇപ്പോഴും നോവും.... പഴയ ഷൂ നക്കി ബന്ധം
      "ഷൂ സിന്റെ ഒരു പവ്വർ"

  • @storyteller7182
    @storyteller7182 4 года назад +12

    This is made my day...

  • @Jasiya8867
    @Jasiya8867 4 года назад +1

    Njaan tamilnattilaanu thamasam ende veettil oru vayassaya hindu sthree varum...njhangal aaye ennaanu vilikkalu ...vallimma ennaanithinnu artham....ende koode kidakkum ...chuduvellathilaa kulikkalu njaan vellam choodaakki kondu kodukkum....ithokke endhinu paranjhu kaanikkunnu ennundaakum.....ottum paranjhu kaanikkaan ishttapedaatha aalaanu but ...innathe avastha athalle...ende ammayi ammayodu inghane ulla marumagale kittiyathu ningalkku luck aanannu paranjhittundu aaya...rosham ulla ummaye snehakaariaakkaan aa vaakkinu kazhinjhittundu.. vacationu poyaal aaya varum endedthu..enne othiri ishttaa evide poyaalum enne kurichu parayum ...paavam Allah aayuss neettikodukkatte Ameen

  • @englishhelper5661
    @englishhelper5661 4 года назад +12

    *Subhaida + Subatra = Secular kerala*

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 4 года назад +5

    sangikaloke kandu padikk.

  • @sinansaidmt
    @sinansaidmt 4 года назад +7

    😍😍😍😍😍💟💟

  • @ck5655
    @ck5655 4 года назад +2

    I hate bjp sdpi

  • @t.hussain6278
    @t.hussain6278 4 года назад +1

    ആരും അറിയാതിരുന്നെങ്കിൽ അവർ സമാധാനമായി ജീവിച്ചുപോകും. ഒരു പക്ഷെ ഇനി കൊറേ എണ്ണം ഇറങ്ങും, അവരുടെ സമാധാനോം പോകും.
    മംഗളാശംസകൾ.

  • @usmanusmankk1515
    @usmanusmankk1515 4 года назад +1

    Kann niranj...yende veettilumund yenikkoru Ammma...kaaliyamma..yende ummapoollenne

  • @razakkarivellur6756
    @razakkarivellur6756 4 года назад +1

    എല്ലാവർക്കും ഒരു മാതൃകയാണ് സുബൈദ.... അഭിനന്ദനങ്ങൾ.

  • @zainabaabdurahman9594
    @zainabaabdurahman9594 4 года назад +3

    Maasha Allah 💙
    Maasha Allah 💙
    Maasha Allah 💙

  • @silu4479
    @silu4479 4 года назад

    ഇതാണ് കേരളം ഇതാണ് മതേതരത്വം പെരുന്നാളിനും വിഷുവിനും ഓണത്തിനും കൂട്ടുകാരായ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒന്നിച്ചിരുന്നുണ്ണുന്ന കേരളം ഒരു വീട്ടിൽ കുടുംബത്തെ പോലെ ഒന്നിച്ച് കഴിയുന്ന ഈ അമ്മക്കും ഉമ്മക്കും പ്രാർത്ഥനകൾ മാത്രം തകർക്കാൻ ആവില്ല കേരളത്തിലെ മതേതരത്വം

  • @abs_express
    @abs_express 4 года назад +1

    Kazhinna janmmathiley chattathiyum aniyathiyumanu evar... anganey pottey...allahu anugrahikkattey

  • @harisbapu3051
    @harisbapu3051 4 года назад +4

    Kannu niranju

  • @afiyamediclinic6366
    @afiyamediclinic6366 4 года назад +4

    Iam very proud of you Umma god bless both of you mothers

  • @nadirstudio4502
    @nadirstudio4502 4 года назад

    Paavam Amma... Sandoshayit orupaadnaal jeevikate

  • @anzilaanzi3639
    @anzilaanzi3639 4 года назад +2

    പശുവിന്റെ മക്കൾ ഇത് കാണുന്നുണ്ടോ എന്തോ 🤔

    • @zayedshamal4696
      @zayedshamal4696 4 года назад

      Anzila pashuvine abhamanikalle. Pashuvin polum abhamaanamaan ee Vargangal.

  • @sharukpk4294
    @sharukpk4294 4 года назад

    ഇൗ കാലത്ത് ഇങ്ങനെ ഉള്ളവരെ കാണാൻ വളരെ പ്രയാസമാണ്

  • @jisharlv4303
    @jisharlv4303 4 года назад

    Manushyane manushyanaayi kaanan kazhiyunnathaanu valya karyam.... Athu jathi nokkiyavaruthu

  • @shijushiju2010
    @shijushiju2010 4 года назад +2

    Aa ummakkoru big salute...

  • @sajidct2308
    @sajidct2308 4 года назад

    അത് ആ ഉമ്മയുടെയും മക്കളുടെയും മനസ്സിൻറെ നന്മ....
    അത്രേള്ളൂ....
    അവിടെയും വർഗ്ഗീയതയും മതത്തിന്റെ ക്രഡിറ്റും പറഞ്ഞോണ്ടു വന്നിരിക്കുന്നു.
    എന്താ ചെയ്യ........

  • @bushraanju4358
    @bushraanju4358 4 года назад +1

    Enneyum valarthiyatu oru ammayaanu. Ente veedinte aduthulla oru amma i love amma

  • @aneesanees5359
    @aneesanees5359 4 года назад +2

    dislike adichavar sangikalavm

  • @ayoobmudur5414
    @ayoobmudur5414 4 года назад +2

    Kanada RSS kara

  • @Diiiii382
    @Diiiii382 4 года назад +2

    Kannu niranju poyi 😭😭

  • @menakalk5865
    @menakalk5865 4 года назад +1

    Reality.....truth always higher than etheism. ....

  • @mohammedshabeeb7469
    @mohammedshabeeb7469 4 года назад

    മതം നോക്കി മാറ്റി നിർത്തുന്ന സമകാലിന ഭാരത്തിന് ഇതിനപ്പുറം നല്ലെരു വാർത്ത കെടുക്കാനില്ല
    Let's pray for peacefullllll country,

  • @mufimulfu6581
    @mufimulfu6581 4 года назад

    കണ്ണ് കുളിക്കുന്നു.. മനസ്സും...ithokke allee നമുക്ക് വേണ്ടത്.. വെട്ടും കൊലയും theriviliyum എല്ലാം ഉപേക്ഷിച്ച് ഈ ഐക്യത്തിന്റെ parttiyilekku varan ഇനിയും madikkunnathenthin? vargeeyatha ottappedatte.. iniyum nammal atharam mathilkettukalil thudararuth.. ഒരാളെങ്കിലും മാറി chinthichengil..

  • @annushaan5739
    @annushaan5739 4 года назад +1

    Eni ee ammake sanghikal samadhanam koduthal mathiyayirunu😨😨😨😨Eni 100 sanghi teams varum Ammane njan nokkikolam enum paranju.. ❤️❤️❤️❤️Sneham maathram

    • @shanibasha1972
      @shanibasha1972 4 года назад

      Masha Allah Aa ummakkum Ammikum deergaus kodukkatte

  • @keramnadu2946
    @keramnadu2946 4 года назад +1

    Kanunbol oru prathyega santhosham.snehikkanum manushyane thangavanunane mathavum kalpikkunnath.Reporterk abinandanangal 👌💐

  • @mohammedc2677
    @mohammedc2677 4 года назад +1

    Allahu Deergayisu kodukkettey. AMEEN🙌🙌🙌🙌

  • @frbrothers1237
    @frbrothers1237 4 года назад +1

    Muslimngale purathakanam annu parayunnavar kannu thurannu kanuuuuuuuuuuuuuu

  • @hiitsme2023
    @hiitsme2023 4 года назад +4

    MashaAllah

  • @najumudheencmt9683
    @najumudheencmt9683 4 года назад +1

    Nammal Onnanu Manusha sneha bandangal very good

  • @saikrishnasanoop5599
    @saikrishnasanoop5599 4 года назад

    Ayyo Pavam Amma eanty ammyepoly God blesyou

  • @AmmuAmmu-wv7vl
    @AmmuAmmu-wv7vl 4 года назад

    Aa ummak nallath mathrame varavo ... i love you umma

  • @firosp5898
    @firosp5898 4 года назад +2

    തകർക്കാൻ പറ്റാത്ത സ്നേഹം

  • @jamsheerp8197
    @jamsheerp8197 4 года назад

    Allahu salihaya amalayi seekarikkattey

  • @axiomservice
    @axiomservice 4 года назад

    Vargheeyavadikalum
    Kakka kothikkondupokumennu paranju
    Uranjuthullia viddiyum.kanatte.
    Sundaranmarudeyum
    Subaidathayudeyum jeevitham.
    Zeenu chungom east alpy dist Kerala state

  • @aquilmampatta1473
    @aquilmampatta1473 4 года назад +2

    ഇതാണ് കേരളo

  • @Samad-xi2bw
    @Samad-xi2bw 4 года назад

    മക്കളെ കണ്ണുനിറഞ്ഞുപോയി ഇത് കണ്ടപ്പോൾ ഇങ്ങനെ ആവണം ഇങ്ങനെ ആയിരിക്കണം മനുഷ്യരെല്ലാവരും

  • @ayoobmudur5414
    @ayoobmudur5414 4 года назад +2

    Ahllau nalladevaruttate

  • @AliAlikm-vk9ug
    @AliAlikm-vk9ug 11 дней назад

    എ ത്ര ന യ ന മനോഹരം ഇ കാ ഴ്‌ ച്ച

  • @zogomamail8135
    @zogomamail8135 4 года назад

    ഈ വീട്ടിൽ കാക്കയില്ലാത്തത് ഭാഗ്യം..
    അല്ലെങ്കിപ്പൊ കൊത്തല് കഴിഞ്ഞേ നേ..

  • @nijilnijil2307
    @nijilnijil2307 4 года назад

    മനുഷ്യനെ മനുഷ്യനായി കാണണം അമ്മ പറഞ്ഞത് വളരെ സത്യം ഉള്ള കാര്യം തന്നെയാണ് അ തീരീച്ചറിവ് മറ്റു മനുഷ്യർക്ക് മനസിലാകുനീല്ലൊ എന്നതാണ് വാസ്തവം

  • @yaseenameen3640
    @yaseenameen3640 4 года назад +2

    Superالحمدلله

  • @shamna642
    @shamna642 4 года назад

    Dislike അടിച്ചത് ആരാ ന്ന് മനസ്സിലായി. ഉം ഉം ഉം........

  • @asharafmkasrumk2164
    @asharafmkasrumk2164 4 года назад

    Ammaykkum Ummaykkum Daivam orupaadu Anugrahamchoriyatteyyy

  • @rishalmusthafa17
    @rishalmusthafa17 4 года назад

    Nalla manasanu

  • @yunasbabu557
    @yunasbabu557 4 года назад +1

    ithokke kaanumbol manassinu nallasugam

  • @Nasarnasi
    @Nasarnasi 4 года назад

    ഇതിനും dislike 😳.. എന്താ ചെയ്യാ

  • @shaffiusman5209
    @shaffiusman5209 4 года назад +1

    Edhavanado idhinokke dislike adichittulladh???

  • @shahinasunu1984
    @shahinasunu1984 4 года назад +1

    Mashaaaalllah

  • @wowvideosindia5104
    @wowvideosindia5104 4 года назад

    Kade padik saghigale .idhaane Muslim manushyar avar oru nalla Hindu sthreeyaaane.oru qbalathil kootam cherne akramikuna kulasthreegal kaananam

  • @sainudheenkunnummal1607
    @sainudheenkunnummal1607 4 года назад

    Ingineyokke.kandittum.keralathile.sangikalk.bhodham.varunnillallo

  • @shajifshaji1056
    @shajifshaji1056 4 года назад +1

    Great salute..athaanu nammude keralam

  • @izzi_ee
    @izzi_ee 4 года назад +2

    Mashallah

  • @musthafak2409
    @musthafak2409 4 года назад

    Matheetharatham thachu thakarkkaan.. illaa ningalkkaavilla..
    Blody sangeess..😡

  • @mohammadharis3517
    @mohammadharis3517 4 года назад +1

    Pavam,amma