അറഫയിലും ഒടുവിൽ സൗദി ആ കനാൽ തുറന്നു | Ayn Zubaida Mecca | Saudi Story

Поделиться
HTML-код
  • Опубликовано: 30 сен 2024
  • മക്കയിൽ 5000 കിലോയിലേറെ സ്വർണമിറക്കി. ജോലിക്കാരെത്തി. കനാലിന്റെ പ്രവൃത്തി തുടങ്ങാൻ രാജ്ഞി ഉത്തരവിട്ടു. 791 ആം വർഷത്തിലായിരുന്നു അത്. പത്ത് വർഷമെടുത്തു പൂർത്തിയാക്കാൻ. ത്വാഇഫിലെ കാറ മലയിൽ നിന്നായിരുന്നു കനാലിന്റെ തുടക്കം. പ്രവാചകൻ യുദ്ധം വിജയിച്ച ഹുനൈൻ താഴ് വരയിൽ നിന്നു തന്നെ.. അങ്ങിനെ മുപ്പത്തിയെട്ട് കി.മീ താണ്ടി ഒരു കനാൽ തീർഥാടകന്റെ ഉള്ളു നനയ്ക്കാനായി അറഫയിലെത്തി.. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 10

  • @bushrabeevi
    @bushrabeevi 8 месяцев назад +1

    വെക്തമായ അവതരണം ഈ വീഡിയോ പോയികാണാൻ അവസരം കിട്ടാത്ത എന്നെപോലെ ഉള്ളവർക്കു വളരേ ഉപകാരം
    ഈ തലമുറ ചരിത്രം അറിഞ്ഞു കണ്ടും വളരട്ടെ

  • @businesstravelsmotivationb2528
    @businesstravelsmotivationb2528 8 месяцев назад +1

    Niyathaa uk sandarshaka 🔥
    And jawharikka verum cherukulam sandarshakan 😢
    Ath Njangal angeekarikkilla 😢

  • @unneenkutty1947
    @unneenkutty1947 8 месяцев назад

    അറബിയിൽ എഴുതിയിട്ടുള്ള ബോർഡുകൾ വലിയതായിട്ട് ഫോട്ടോ എടുക്കേണ്ടിയി രുന്നു.

  • @akhil_852_6
    @akhil_852_6 8 месяцев назад

    Idh sheri aaayilla jawharum ukyil ninnaaaanu Idh re-edit cheyyanam cherukulam alla uk Northampton

  • @sakibmanaf3775
    @sakibmanaf3775 8 месяцев назад +1

    New information.❤

  • @unneenkutty1947
    @unneenkutty1947 8 месяцев назад

    5000 കിലോ സ്വർണം ഇതൊക്കെ പിന്നെ ആരാണ് കൊണ്ടുപോയത് ആവോ

    • @SadiqPH
      @SadiqPH 8 месяцев назад

      കനാൽ നിർമിക്കാൻ 5 ടൺ സ്വർണം ഉപയോഗിച്ചു എന്ന് പറഞ്ഞാൽ അത്രയും സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയ കനാൽ എന്നല്ല മറിച്ചു അതിന് അത്ര പണം ചിലവായി എന്നാണ് . ഇന്ന് നമ്മൾ പറയുന്നത് പോലെ ഇത്ര കോടി ചിലവ് വന്നു ഈ പദ്ധതിക്ക് എന്ന്

    • @unneenkutty1947
      @unneenkutty1947 8 месяцев назад

      @@SadiqPH അങ്ങനെ തന്നെ ആണോ

  • @anwaranu3369
    @anwaranu3369 8 месяцев назад

    👍