قال الأزرقي: مولد النبي (صلى الله عليه وآله) أي البيت الذي ولد فيه النبي (صلى الله عليه وآله) وهو في دار محمد بن يوسف أخي الحجاج بن يوسف، كان عقيل بن أبي طالب أخذه حين هاجر النبي(صلى الله عليه وآله) وفيه وفي غيره يقول رسول الله (صلى الله عليه وآله) عام حجة الوداع حين قيل له: أين ننزل يا رسول الله؟ وهل ترك لنا عقيل من ظل؟ فلم يزل بيده وبيد ولده حتّى باعه ولده من محمد بن يوسف، فأدخله في داره التي يقال لها البيضاء، وتعرف اليوم بابن يوسف، فلم يزل ذلك البيت في الدار حتّى حجّت الخيزران أمُّ الخليفتين موسى وهارون فجعلته مسجداً يصلى فيه، وأخرجته من الدار وأشرعته في الزقاق الذي في أصل تلك الدّار يقال له: زقاق المولد11، وهذا الشعب يُعرف اليوم بشعب بني هاشم وشعب علي، ويتّصل بالسّوق المسمّى بسوق الليل
എപ്പോഴും മക്കയിലുടെയും മദീനയിലും ആയിരിക്കുന്ന നിങ്ങൾ എത്ര ഭാഗ്യവാനാണ്. എനിക്കും എൻ്റെ ഫാമിലി ക്കും അവിടെ വരാനും ഹജ്ജും ഉംറയും ചെയ്യാനും ഹബീബിൻ ചാരത്ത് എത്താനും പ്രത്യകം ദുആ ചെയ്യണെ
മാഷാ അല്ലാഹ്...... കണ്ടപ്പോൾ ആ പഴയ കാലത്തേക്ക് പോയി.... അറിയാതെ കണ്ണ് നിറഞ്ഞു പോയി.... റബീഉൽ അവ്വൽ ഒന്നിന് തന്നെ ഈ വിഡീയോ ഞങ്ങളിൽ എത്തിച്ചു തന്ന നിങ്ങളെയും കുടുംബത്തെയും അല്ലാഹ് രണ്ടുലോകത്തും വിജയികളിൽ ഉൾപെടുത്തട്ടെ.... ആമീൻ
ചരിത്ര വഴികളിലൂടെയുള്ള യാത്ര ഇനി ഒരുപാട് ഉണ്ടാവട്ടെ. എന്നും ആകാംഷയോടെ നോക്കികാണുന്ന ഒരു വ്യക്തിത്വമാണ് മുഹമ്മദ് നബി. അറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു നബിയുടെ ചരിത്രങ്ങൾ
ഫൈസു എത്ര മനോഹരം മായി മക്ക ഈ റാബിയുലവ്വൽ ഈത് കാണാൻ ഫൈസു വിന് എല്ലവിഡ നീക് മാത്ത് ബർക്കത് അള്ള തര്മർ ആകട്ട് ആമീൻ ഇത് ഒക്കെ കാണുമ്പോൾ കണ്ണ് നീർ വരുന്ന് ഒന്ന് കാണാൻ ഫൈസു ദുആ ചെയ്യണ്ണാം ഫൈസുവിന് കുടുബാതിന് ഞാൻ ദുആ ചെയ്യും ഇൻശ അള്ള
മനോഹരമായ വീഡിയോ. വളരെ നല്ല അവതരണം. റസൂലുള്ളാ ന്റെ ആ കാലഘട്ടത്തെ കുറിച്ച് വിവരിക്കുമ്പോൾ കണ്ണ് നിറയാതെ കണ്ടിരിക്കാൻ കഴിഞ്ഞില്ല. 1400വർഷം മുമ്പുള്ള ആ കാലഘട്ടം ആയിരുന്നു മനസ്സിൽ നിറയെ
അസ്സലാമു അലൈക്കും, അല്ലാഹുവിന്റെ റസൂൽ 53 വർഷത്തോളം ജീവിച്ച ആ നാടും, നടന്ന വഴികളും അവിടുത്തെ ചരിത്രവും എല്ലാം കാണുവാൻ താങ്കളുടെ വീഡിയോസിനായി കാത്തിരിക്കുന്നു,, എത്രയും വേഗം അപ്ലോഡ് ചെയ്യണേ ഫൈസു,♥️
അല്ലാ കണ്ണ് നിറഞ്ഞ് കേട്ടിട്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് വിവരണങ്ങൾ നൽകാൻ നാഥൻ തുണക്കട്ടെ കണ്ണ് നിറയാതെ കേൾക്കാനാകില്ല ഒരു പാട് വീഡിയോ കാണുന്നുണ്ടങ്കിലും വളരെ വ്യക്തമായ വിവരണം ആണ് നിങ്ങളുടെത് എന്താ പറയ ഒന്നു പറയാനില്ല
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ് ഫൈസൂ.. മാശാഅല്ലാഹ്.നിങ്ങളുടെ വീഡിയോ അവിടെ കണ്ടവർക്കും കാണാത്തവർക്കും ഒരു പോലെ ഗുണമാണ്.جزاك الله خيرا പവിത്രമായ ഈമാസത്തിൽ മുത്ത് നബി (സ)യുടെ പിറന്ന നാടിനെ കുറിച്ചുള്ള അറിവുകൾ ക്ക് പവിത്രദയേറെ ,ദുആയിൽ ഉൾപെടുത്തണേ
സുബ്ഹാന അള്ളാ മുത്ത് നബി (സ്വല്ലള്ളാഹു അലൈഹി വ സല്ലം)യുടെ ചെറുപ്പകാലവും സിദ്ദീഖ് (റ)വിനെയും കുറിച്ച് പറഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരമായി കരഞ്ഞു പോയി അള്ളാഹു നമുക്ക്മുത്ത് നബി (സ്വല്ലള്ളാഹു അലൈഹി വസല്ലം) യെ സിയാറത്ത് ചെയ്യാനും നേരിൽ കാണാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
قال الأزرقي:
مولد النبي (صلى الله عليه وآله) أي البيت الذي ولد فيه النبي (صلى الله عليه وآله) وهو في دار محمد بن يوسف أخي الحجاج بن يوسف، كان عقيل بن أبي طالب أخذه حين هاجر النبي(صلى الله عليه وآله) وفيه وفي غيره يقول رسول الله (صلى الله عليه وآله) عام حجة الوداع حين قيل له: أين ننزل يا رسول الله؟ وهل ترك لنا عقيل من ظل؟ فلم يزل بيده وبيد ولده حتّى باعه ولده من محمد بن يوسف، فأدخله في داره التي يقال لها البيضاء، وتعرف اليوم بابن يوسف، فلم يزل ذلك البيت في الدار حتّى حجّت الخيزران أمُّ الخليفتين موسى وهارون فجعلته مسجداً يصلى فيه، وأخرجته من الدار وأشرعته في الزقاق الذي في أصل تلك الدّار يقال له: زقاق المولد11، وهذا الشعب يُعرف اليوم بشعب بني هاشم وشعب علي، ويتّصل بالسّوق المسمّى بسوق الليل
Alhamdulillah
MashaAllah
Und
Ma sha Allah
Masha allah Allahuakbar 🕋🕋🕋
എപ്പോഴും മക്കയിലുടെയും മദീനയിലും ആയിരിക്കുന്ന നിങ്ങൾ എത്ര ഭാഗ്യവാനാണ്. എനിക്കും എൻ്റെ ഫാമിലി ക്കും അവിടെ വരാനും ഹജ്ജും ഉംറയും ചെയ്യാനും ഹബീബിൻ ചാരത്ത് എത്താനും പ്രത്യകം ദുആ ചെയ്യണെ
മാഷാ അല്ലാഹ്...... കണ്ടപ്പോൾ ആ പഴയ കാലത്തേക്ക് പോയി.... അറിയാതെ കണ്ണ് നിറഞ്ഞു പോയി.... റബീഉൽ അവ്വൽ ഒന്നിന് തന്നെ ഈ വിഡീയോ ഞങ്ങളിൽ എത്തിച്ചു തന്ന നിങ്ങളെയും കുടുംബത്തെയും അല്ലാഹ് രണ്ടുലോകത്തും വിജയികളിൽ ഉൾപെടുത്തട്ടെ.... ആമീൻ
Aameen yaa rabbal aalameen
Aameen🤲
امين امين امين يارب العالمين
ആമീൻ
ആമീൻ 🤲
മാഷാ അള്ളാ എത്ര സുന്ദരമാണ് ഹബീബിനെ നാട് ഒരുവട്ടം പോയിട്ടുണ്ട് ഇതിനേക്കാൾ എത്രയോ പുരോഗതി വന്നിരിക്കുന്നു പടച്ച റബ്ബ് ഇനിയും കാണാൻ തൗഫീഖ് ചെയ്യട്ടെ
masha allah
ചരിത്ര വഴികളിലൂടെയുള്ള യാത്ര ഇനി ഒരുപാട് ഉണ്ടാവട്ടെ. എന്നും ആകാംഷയോടെ നോക്കികാണുന്ന ഒരു വ്യക്തിത്വമാണ് മുഹമ്മദ് നബി. അറിഞ്ഞപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു നബിയുടെ ചരിത്രങ്ങൾ
അത് താങ്കൾ ഒരു മനുഷ്യൻ ആയത് കൊണ്ടാണ് ❤
മുത്ത് നബിയെ ഇഷ്ട്ടമുള്ളവർ ലൈക് അടി ❤❤
Enikumkudumbathinnum,avideyveendumkananulla,thaufeeqtharanamey
💓
ഞങ്ങൾക്കും അവിടെ ഓക്കേ പോകാനും ഉംറ ചെയ്യാനും ഹജ് ചെയ്യാനും എല്ലാം വല്ലാത്ത ആഗ്രഹമാണ് അതു നിറവേറൻ ഒന്ന് ദുആ ചെയ്യണേ ..
ആമീൻ
Aameen
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
Aameen
പ്രാർത്ഥനയിൽ ജങ്ങളെയും ഉൾപ്പെടുത്തണം മറക്കരുത് ഫൈസുകാ ഏറെ സന്തോഷം തരുന്ന ചാനൽ അൽഹംദുലില്ലാഹ്
💞💞 എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ചരിത്ര സത്യങ്ങൾ💖💖💖👍🏻👍🏻🌝
നിങ്ങളുടെ വിവരണം മനസ്സിന്ന് വല്ലാത്ത കുളിർമ...
അൽഹംദുലില്ലാഹ്
arivinnilaavi
arevenñelav
നിങ്ങളുടെ എല്ലാ ദുആകളിലും ഞങ്ങളെ ഉൾപെടുത്തണേ നിങ്ങളെ അല്ലാഹു ഇരു ലോകത്തും വിചയിപ്പിക്കട്ടെ🤲🤲🤲
Aameeen🤲🤲
ഷുക്റൻ
ഇന്നലെ ഞാൻ ഈ ഷിഅബു കുറച്ച് തിരഞ്ഞു , ഖദീജ ബീവിയുടെ ചരിത്രം വായിച്ചപ്പോൾ ഈ ഭാഗം എത്തിയപ്പോൾ കണ്ണ് നിറഞ്ഞു പോയി
Alhamdulillah ആ... പഴയ കാലം സ്വപ്നത്തിൽ എങ്കിലും കാണിച്ചു തരണേ അല്ലാഹ് 🤲🤲
ദുആ യിൽ ഉൾപെടുത്തണേ.
ഞങ്ങൾക്കും അവിടെ ഇനിയും എത്താനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
ആമീൻ
Aameen
Aameen
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വലല്ലാഹു അലൈഹിവസല്ലം. 🌹ഒരുപാട് അറിവ് പകർന്നു നൽകിയ ഒരു വീഡിയോ ❤
മാഷാ അല്ലാഹ്, നല്ല അവതരണം ഉസ്താദേ, കുടുംബ ജീവിതം സന്തോഷമാകാനും ഈമാൻ കാമിൽ ആയി മരിക്കാനും ദുആ ചെയ്യണം
അൽഹംദുലില്ലാഹ്... ഫൈസുക്ക 💖... മക്കയിലും ഇത് പോലെ ഇടക്കിടക്ക് വന്നു പോയാൽ ഞങ്ങൾക്ക് ഇത്തിരി അറിവൊക്കെ കിട്ടും.. 🌷
സഹോദരാ അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ . പയയ ഒരുകൾതേക്ക് ഞങ്ങളെ കൊണ്ടുപോയത് സന്തോഷം നൽകി ഒപ്പം സങ്കടവും കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും
Aameen🤲
Yes
നല്ല അവതരണം,
ചരിത്രം വളരെ ആധികാരികതയും,,,,
റബീഉൽ അവ്വൽ മാസത്തിൽ യഥാർത്ഥ മായ ദീൻ ഉൾക്കൊണ്ട് ജീവിക്കാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ......
Aameen🤲
امين امين يا رب العالمين 🤲🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിന്റെഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈറാബീയൂലവ്വളിൽത്തന്നെ കാണാൻ കഴിഞ്ഞതിൽ അല്ലാഹുവിനു സ്തുതി
മക്കയിലും മദീനയിലും വരാനുള്ള ഭാഗ്യത്തിന് വേണ്ടി ദുആ യിൽ ഉൾപെടുത്തണസഹോദര
ഫൈസു എത്ര മനോഹരം മായി മക്ക ഈ റാബിയുലവ്വൽ ഈത് കാണാൻ ഫൈസു വിന് എല്ലവിഡ നീക് മാത്ത് ബർക്കത് അള്ള തര്മർ ആകട്ട് ആമീൻ ഇത് ഒക്കെ കാണുമ്പോൾ കണ്ണ് നീർ വരുന്ന് ഒന്ന് കാണാൻ ഫൈസു ദുആ ചെയ്യണ്ണാം ഫൈസുവിന് കുടുബാതിന് ഞാൻ ദുആ ചെയ്യും ഇൻശ അള്ള
മക്കൾ സ്വാലിഹ് ആവാൻ ദുആ ചെയ്യണേ
മനോഹരമായ വീഡിയോ. വളരെ നല്ല അവതരണം. റസൂലുള്ളാ ന്റെ ആ കാലഘട്ടത്തെ കുറിച്ച് വിവരിക്കുമ്പോൾ കണ്ണ് നിറയാതെ കണ്ടിരിക്കാൻ കഴിഞ്ഞില്ല. 1400വർഷം മുമ്പുള്ള ആ കാലഘട്ടം ആയിരുന്നു മനസ്സിൽ നിറയെ
Masha allah.....എന്തോരു ആനന്ദമാണ് ഈ ചാനൽ കാണുമ്പോൾ..faisukkane അള്ളാഹ് ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ......ameen
കണ്ണുനിറഞ്ഞുപോയി 😍❤️ ന്റെ ഹബീബ്
Yaa allah മക്ക കണ്ട് മരിക്കാൻ എല്ലാവർക്കും ഭാഗ്യം നൽകട്ടെ.... 🤲🤲🤲😢😢😢
Aameen
Ameen
Ameen
Aaameen
ആമീൻ
അസ്സലാമു അലൈക്കും,
അല്ലാഹുവിന്റെ റസൂൽ 53 വർഷത്തോളം ജീവിച്ച ആ നാടും, നടന്ന വഴികളും അവിടുത്തെ ചരിത്രവും എല്ലാം കാണുവാൻ താങ്കളുടെ വീഡിയോസിനായി കാത്തിരിക്കുന്നു,, എത്രയും വേഗം അപ്ലോഡ് ചെയ്യണേ ഫൈസു,♥️
Masha Allah 🤲
അവിടെ കാണാനും ഹജ്ജ് ഉംറ ചെയ്യാ ന്. ദുആ cheyyanam
എപ്പോഴും നിങ്ങള്ക്ക് കാണാൻ ഭാഗ്യം ലഭിച്ച ല്ലോ alhamdulillah
ما شاءالله
جزاك الله خير
ഒരിക്കൽ കൂടി അവിടെ കൊണ്ട് പോയ നിങ്ങൾക്ക് നന്ദി ഇനിയും ഒരു പാട് തവണ വരാനും കാണാനും തൗഫീക്ക് നൽകട്ടെ ആമീൻ
അല്ലാഹു വേ.. മക്ക. മദീ ന കാണാൻ വധി നൽ ക് അല്ലാഹ്.പോവാൻ ഉള്ള സാബത്തി കമായകഴി വ് നൽ കണേ.. അല്ലാഹ്.. 🤲🤲😭
ഫൈസുവിൻ ഇനിയും ഒരു പാട് ചരിത്രങ്ങൾ പറഞ്ഞു തരാൻ അള്ളാഹു ആയുസ്സും ആരോഗ്യം നൽകട്ടെ ആമീൻ ആമീൻ ആമീൻ
മാഷാ അള്ളാഹ് 🌹അൽഹംദുലില്ലാഹ് 🌹🕋🕋🕋🕋😭😭😭😭😭😭😭😭😭😭വിധി നൽകണെ അള്ളാഹ് ഞങ്ങൾക്കും 🤲🤲🤲😭😭😭🕋🕋🕋🌹🌹
. നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
മാഷാ അല്ലാഹ് ഒരുപാട് ഉപകാരം
താങ്കളെ സത്യവിശ്വാസികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ ഒരു പുതു വിശ്വാസിയായ എനിക്ക് കൂടുതൽ പഠിക്കാൻ കഴിയും
നബി (സ്വ)യുടെ ജനമദിനമാസത്തിൽ റസൂലിൻ്റെ ജനനത്തിന് മുമ്പുള്ള വിവരണം ഒരുപാട് അറിവ് തന്നു നദി
എന്റെ ഹബീബിനെ പരിചയപ്പെടുത്തിയ ഫൈസു നിങ്ങളോടും ഒരു വലിയ ഇഷ്ടം തോന്നുന്നു.جزاك الله خيرا
ഞാൻ ഗർഭിണി യാണ് ഒരു സ്വാലിയാതായ പെണ്ണ് കുഞ്ഞ് പ്രസവിക്കാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲💚💚💚💚
ആമീൻ
ആമീൻ
അല്ലാ കണ്ണ് നിറഞ്ഞ് കേട്ടിട്ട്
അല്ലാഹു അനുഗ്രഹിക്കട്ടെ
ഇനിയും ഒരുപാട് വിവരണങ്ങൾ നൽകാൻ നാഥൻ തുണക്കട്ടെ
കണ്ണ് നിറയാതെ കേൾക്കാനാകില്ല
ഒരു പാട് വീഡിയോ കാണുന്നുണ്ടങ്കിലും വളരെ വ്യക്തമായ വിവരണം ആണ് നിങ്ങളുടെത് എന്താ പറയ
ഒന്നു പറയാനില്ല
Masha alla pazhaya ormagal മനസില് വരുന്നു nhan araminte അടുത്ത് മൂന്ന് വര്ഷം ജോലി ചെയ്തിട്ടുണ്ട് alamdhulilla
ഈ റബീഉൽ അവ്വൽ മാസത്തിൽ നല്ല മലയാളത്തിലുള്ള മൗലിദ് 🌹🌷 അല്ലാഹു അനുഗ്രഹിക്കട്ടെ
ജനിച്ച സ്ഥലത്ത് ചെന്ന് പരസ്യ മായി മൗലിത് നടത്താൻ ധൈര്യം ഉണ്ടോ
അൽഹംദുലില്ലാഹ്
അസ്സലാമു അലൈകും ഞങ്ങൾക്ക് വേണ്ടിയും ദുഹാ ചെയ്യണേ മരിക്കുന്നത്തിന് മുൻപ് ഒരു ഉംറ എങ്കിലും ചെയ്യാൻ 😭😭😭
നിങ്ങളുടെ ദുഹായിൽ ഞങ്ങളെയും ഉൾപ്പെടുത്തനെ
ആമീൻ 🤲😭
الصلاة والسلام عليك ياسيدي يارسول الله.......
وَ ءليكم مُسّلآم وَ رَحمةُ اللهِ تَأٓل وَبَرَكٓةُحُ
Swallallahu alaa muhammed swallallahu alihi vasallam
ഇവിടെ ഒക്കെ പോവാൻ അല്ലാഹുവേ ഞങ്ങക്കും തൗഫീഖ് ചെയ്യണേ 😭😭😭😭
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലഹ് ദുആ ചെയ്യണേ അവിടെ എ താൻ ഹജ്ജ്ഉം ഉംറയും ചെയ്യാൻ
Mashallah beautiful inshallah Allah humma sallay ala sayyidina Muhammad 💖 ya Rab 🤲 ameen miladun Nabi 💖☝️👁️👁️
എവിടെ പോയാലും ദുആയിൽ ഉൾപെടുത്തുമെന്നറിയാം എന്നാലും വീണ്ടും ഓർമിപ്പിക്കുന്നു ദുആയിൽ ഉൾപ്പെടുത്തേനേ
Masha allah
#alhamdulillah❤️❤️
Valiya vishamathil aanu duaa cheyyane 😭
റബ്ബ് പ്രയാസങ്ങളെ നീക്കി തരട്ടെ..സ്വലാത്ത് ധാരാളം ചൊല്ലി നോക്കൂ..!
@@faisumadeena soudiyil.varanum..madeena.kananum..intrestundu..joli...visa.labikkumo..ikka...
@@faisumadeena insha'Allah
അവിടെ കാണാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ
Masha Allah! Ente bharthavinte khabaridam vishalamakkanum swarghathil njangale orumichukootanum dua cheyyane🤲😥yatheemaya 3 kuttikalundu avar swalihaya makkalakan dual cheyyane! 😭
ഞങ്ങളെയും ദുആയിൽ ഓർമിക്കണെ..
👍🏻
Ma sha allah
😍😍😍
മാഷാഅല്ലാഹ്,,, അൽഹംദുലില്ലാഹ്,,, ❤❤❤
ماشاء الله
جزاكم الله خيرا
Manasil thatti paranju poya صلى الله عليه وسلم thangaludey charithram...
وعليكم السلام ورحمة الله
Duaail ulpeduthane ... mashaallaah alhamdulillaah
മാഷാ അല്ലാഹ്
Masha Allah 🌹🌹
❤️ يا نبي سلام عليكم ❤️
الحمد لله..... جزاك الله خيرا
Mashallah jazakallahu khair 💖🤲🏻
جزاكم الله خيرا و كثر الله أمثالكم
Ithe kandapol kannu niranju iniyum avidekk ethan thwfekk nalkalla 🤲🤲🤲
Masha allah.. 🤲🏻..
ഒരിക്കൽക്കൂടി ആ വഴികളിലൂടെ നടന്ന ഒരു പ്രതീതി 🌹🌹🌹
മക്കയുടെ ബാക്കി വീഡിയോ പ്രതീക്ഷിക്കുന്നു,
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്
ഫൈസൂ..
മാശാഅല്ലാഹ്.നിങ്ങളുടെ വീഡിയോ അവിടെ കണ്ടവർക്കും കാണാത്തവർക്കും ഒരു പോലെ ഗുണമാണ്.جزاك الله خيرا
പവിത്രമായ ഈമാസത്തിൽ മുത്ത് നബി (സ)യുടെ പിറന്ന നാടിനെ കുറിച്ചുള്ള അറിവുകൾ ക്ക് പവിത്രദയേറെ ,ദുആയിൽ ഉൾപെടുത്തണേ
Nigalude duayil njagaleyum ulpeduthane Aameen 🤲🤲
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
ഈ വിവരണം ചരിത്രപഠനത്തിന് കൂടി
ഏറെ സഹായകം
ماشاء الله ... جزاك الله خيرا
Kandappol karanjupoyi !! Hajjum Umrayum cheyyanum Eemankittimarikkanum Ihaparavijayathinayum prarthikkanea Aameen Aameen yaRabbal Aalameen
Masha allah neril kanan allahu anugrahikkatte. Prarthanayil ulpeduthane,
ദുആയിൽ ഉൾപ്പെടുത്തനെ . 🙌
الحمدلله جزاك الله
Maasha allah,
MashaAllah 🌹🌹🌹
Mashaallah 😍
സുബ്ഹാന അള്ളാ
മുത്ത് നബി (സ്വല്ലള്ളാഹു അലൈഹി വ സല്ലം)യുടെ ചെറുപ്പകാലവും സിദ്ദീഖ് (റ)വിനെയും കുറിച്ച് പറഞ്ഞപ്പോൾ മനസ്സിൽ ഒരു നൊമ്പരമായി കരഞ്ഞു പോയി അള്ളാഹു നമുക്ക്മുത്ത് നബി (സ്വല്ലള്ളാഹു അലൈഹി വസല്ലം) യെ സിയാറത്ത് ചെയ്യാനും നേരിൽ കാണാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
പുതിയ അറിവുകൾ 🌹🌹
Jazakallah
മാഷാ അള്ളാ
Nabi thangale kurichilla charithrangal paranju tharunna thangalk allahu dheergayusum arogyavim swargavum thann anugrahikkatte🤲🏻
Masha allah
നിങ്ങളുടെ dua yil എന്നെയും കുടുംബത്തെയും ulpeduthane,,
ﷺ
Aha. Punnya sthalam kanan ellaverkum bagyam undakkate ameeeeen
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ.... 💚😍👍
മറക്കാനാവാത്ത കാഴ്ചകൾ
ഉംറക്ക് പോകാൻ പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
Masha Allah valare sathoshamayi kandapol habeebinte kuttikalam padichathokeormativannu njan sherikum karachupptiyi allahu anugrahikate
Masha allah അടുത്ത വീഡിയോസിനായി katthirikkunnu
Masha Allah 🤲🏻
ഞങ്ങൾ അവിടെ നിന്ന് 28നാണ് നാട്ടിൽ എത്തിയത്. വരാൻ മനസ്സീല്ലിയിരുന്നൂ.അല്ലാഹു ഇനിയും അവിടെ എത്താൻ തൗഫീഖ് ചെയ്യട്ടെ
Masha allahh🤲🤲
Ikkante koode varanam insha allahh❤️❤️❤️
Duhachyanamm visamchl maran
Maashaallah. നല്ലൊരു പഠനം
അൽഹംദുലില്ലാഹ് മാഷാ അള്ളാ
Masha allah 💖
Njagalude കുടുംബത്തിന് വേണ്ടി ദുആ cheyyane
duayil eneyum kumbatheyum ulpeduthane
Duayil njangaleyum cherkane.