Это видео недоступно.
Сожалеем об этом.

News Theatre | ബെർമുഡ ട്രയാംഗിൾ - വിസ്‍മയിപ്പിക്കുന്ന കണ്ടെത്തലുകള്‍ | 03-08-2018

Поделиться
HTML-код
  • Опубликовано: 2 авг 2018
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

Комментарии • 1,7 тыс.

  • @ajuajmal1.1m46
    @ajuajmal1.1m46 6 лет назад +1294

    ഇതു പോലെയുള്ള വാർത്തകൾ അറിയാൻ ഭയങ്കര കൗതുകം ..

  • @ansilmubarak3234
    @ansilmubarak3234 2 года назад +53

    മനുഷ്യനു കണ്ട് പിടിക്കാൻ പറ്റാത്ത കാര്യങ്ങൾ ഭൂമിയിൽ എത്രയോ കിടക്കുന്നു alhamdulillah

  • @noufalperumanna6268
    @noufalperumanna6268 2 года назад +86

    ബർമുഡ ട്രയങ്കിൽ കണ്ടു പിടിച്ചു ഇന്ന് വരെ കൃത്യമായ തൃപ്തികരമായ ഒരു മറുപടി ശാസ്ത്രത്തിനു പറയാൻ കഴിഞ്ഞില്ല. ഇനിയും അതു തുടരും. അനുമാനങ്ങൾ വന്നു കൊണ്ടിരിക്കുകയും ചെയ്യും

  • @fabinf0269
    @fabinf0269 2 года назад +405

    മനുഷ്യന്‍ എത്ര ദുര്‍ബലന്‍....ചിന്തിക്കുന്നവര്‍ക്കു ദൃഷ്ടാന്തം ഉണ്ട്.. ☝️

    • @shobinco
      @shobinco 2 года назад +12

      നേരായ ചിന്തയെ തകർക്കാനുദ്ദേശിച്ചു എഴുതിയ വാക്ക്.

    • @mohammedsabeel6843
      @mohammedsabeel6843 2 года назад +1

      @@shobinco ഇതിലെ നേരായ ചിന്ത ഏതാണ്

    • @amarakbarantony158
      @amarakbarantony158 2 года назад +2

      @@shobinco നിന്റെയൊക്കെ ഊമ്പിയ ചിന്തായാണ് ഈ ലോകം അനുഭവിച്ചോണ്ടിരിക്കുന്നത്... കണ്ണിൽ ഇട്ടാൽ കാണാത്ത ഒരു വൈറസ് കൊണ്ട് ലോകത്തെ പടച്ചവന് പരീക്ഷിക്കാമെങ്കിൽ നിനെയൊക്കെ നിമിഷനേരംകോണ്ട് പടച്ചവനു പരീക്ഷിക്കാൻ പറ്റും.. ചിന്തിക്കുന്നവന് ദൃഷ്ടൻദം ഉണ്ട്

    • @sabirpk4513
      @sabirpk4513 2 года назад +1

      @@amarakbarantony158 എന്ധോനേടെ 😂 പരീക്ഷണം 😂😂 olakka 🏃

    • @ptkhalid6158
      @ptkhalid6158 2 года назад +5

      മനുഷ്യന്റെ അറിവിൽ ഇന്ന് എത്തിപ്പെട്ട അറിവ് ഇത്രയേയുള്ളു നാളെ അറിവിന്റെ വളർച്ചയിൽ ഇതിൽ കൂടുതൽ പറയാൻ കഴിയും അവന്റെ റബ്ബ് അവനെ വളർത്തുക തന്നെ ച്ചെയും അതിൽ യാതോരു സംശയവുമില്ല.... പരിശ്രമിക്കുക പരിശ്രമിച്ചാൽ മനുഷ്യർക്കുമുന്നിൽ തുറക്കാത്ത വാതിലുകൾ ഉണ്ടാവില്ല

  • @misterrock2373
    @misterrock2373 5 лет назад +496

    എല്ലാം അല്ലാഹുവിന്റെ ദ്രിഷ്ട്ടാന്തടം.....അള്ളാഹു കാത്തു രക്ഷിക്കട്ടെ.......

    • @ajaysivaraman9982
      @ajaysivaraman9982 5 лет назад +25

      gapil allane kayattanda bro
      kithabil undo allah aanu kappalu mukkunnath enn

    • @dontwait5608
      @dontwait5608 5 лет назад +24

      Allah ku vere pani yilaa..onu podai

    • @Colours_n_colours
      @Colours_n_colours 5 лет назад +20

      Onnu podei...allakku vere pani onnum ille.... Evedeyum alluku ne Pokki pidichond Vannolum

    • @badhushakb8382
      @badhushakb8382 5 лет назад +30

      @@Colours_n_colours ponnashane allah ennu parayumbo kuru pottunnath enthina Allah means god means eswaran

    • @Anandks230
      @Anandks230 5 лет назад +5

      @@badhushakb8382 athe bro ithum allathanta oru kali tahnnr anu ya allah

  • @mosaf9984
    @mosaf9984 6 лет назад +1431

    മോദിയോട്... അതൊരു രാജ്യം ആണെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കൂ

  • @jprakash7245
    @jprakash7245 6 лет назад +739

    എന്തായാലും ഇന്ത്യയിലെ റോഡുകളുടെ അത്രേം അപകടകരമല്ല ബർമുഡ ട്രയാംഗിൾ... 😐

  • @freedomofthouhgt644
    @freedomofthouhgt644 6 лет назад +984

    ലോകം അടക്കിവാഴുന്ന അമേരിക്കയുടെ കയ്യെത്താ ദൂരത്തുള്ള ഈ ബർമുട അമേരിക്കയെ നോക്കി കൊഞ്ചലം കുത്തുന്നു കാലങ്ങളായി 😂😂

    • @Eleanor_World
      @Eleanor_World 6 лет назад +14

      freedom of thouhgt
      അപ്പോൾ അമേരിക്കയിൽ നിന്നു പ്യൂർട്ടോ റിക്കോ,കരീബിയൻ ദ്വീപുകൾ ഇങ്ങോട്ടെല്ലാം ഏതു വഴിയാണ് പോകുന്നത്😇😇

    • @malluavengers5816
      @malluavengers5816 6 лет назад +3

      freedom of thouhgt 😅

    • @shameer_shoukath
      @shameer_shoukath 6 лет назад +8

      വാ പോയ്‌ നോക്കാം.. ☺️

    • @ahammed_suhail_
      @ahammed_suhail_ 6 лет назад +1

      Alan Jose sea 😂 ilaan road il alla triangle ullad... Sea il aa triangle inn oru size und athin shesham oru kuzhapavum illa

    • @arunviswanath7355
      @arunviswanath7355 6 лет назад +12

      ഫ്രീഡം ഓഫ് തോട്ട് അല്ല മത മരങ്ങോടവാദി അത് മതി

  • @kalavirunn1231
    @kalavirunn1231 2 года назад +5

    3വർഷം വേണ്ടിവന്നു you tub ഇത് റെക്കമെന്റ് ചെയ്യാൻ 😩

  • @NOUFAL_SAADI7356
    @NOUFAL_SAADI7356 6 лет назад +349

    എല്ലാം അല്ലാഹു വിന്റെ ദുഷ്ടാന്തങ്ങൾ!!!
    سبحان الله والحمدلله ولا اله الا الله الله اكبر

    • @RafeekpuliRafeeq
      @RafeekpuliRafeeq 5 лет назад +11

      എല്ലാം അള്ളാഹു വിന്റെ ദൃഷ്ടാന്തങ്ങൾ...

    • @unknownperson7311
      @unknownperson7311 5 лет назад +1

      Bismillah media Alukal thettidharikkaruth dhrishtanthathinte spelling correct akoo pls

    • @shafeerkuwait4153
      @shafeerkuwait4153 5 лет назад

      Teerchayayum

    • @anu28912
      @anu28912 5 лет назад +15

      Vali

    • @anu28912
      @anu28912 5 лет назад +33

      Allahuvinu burmuda triangle undakkal aano pani??😂

  • @subairpulakkal7740
    @subairpulakkal7740 2 года назад +154

    മീഡിയവൺ ഇത്രയും സൂപ്പറായി അവതരിപ്പിച്ചു 👌👌👌

    • @premjipradeep1311
      @premjipradeep1311 2 года назад +1

      M

    • @user-uh9qe4ve1b
      @user-uh9qe4ve1b 2 года назад +1

      5:00 മൂന്നാമത്തെ ബ..ബ....ബ...
      മൂടിയ വൻ

    • @utube_musiq
      @utube_musiq 2 года назад

      kezha.... ithrem kadhakal onnum illa. utube channels okke ingane nigoodatha paranjitullu.

    • @mkuttypk9495
      @mkuttypk9495 2 года назад

      അടിയന്തര മായും ഒരു നല്ല ഡ്റോൺ വിട്ട് നിരീക്ഷണം

  • @arungopi7125
    @arungopi7125 2 года назад +12

    പുതിയ അറിവ് പകർന്ന് തന്നതിൽ ഞാൻ വളരെയധികം സന്തോഷ വാ നാണ്

  • @rohank.j3993
    @rohank.j3993 2 года назад +81

    സർവ്വ ശക്തനായ ദൈവത്തിന്റെ സൃഷ്ടി എത്ര ഭയങ്കരം

    • @farside1567
      @farside1567 2 года назад +9

      Andi aan

    • @greenrich9818
      @greenrich9818 2 года назад +1

      ഭയനാകം.....
      മനുഷ്യൻ ഇല്ലാത്ത ലോകം വരുംദിവസങ്ങളിൽ

    • @toxic___7
      @toxic___7 2 года назад +3

      @@farside1567 🤣🤣🤣🔥

    • @gopeshvg1104
      @gopeshvg1104 2 года назад +3

      കോപ്പാണ്

    • @arjunsubhash9710
      @arjunsubhash9710 2 года назад

      🤭

  • @KrishnaPrakash
    @KrishnaPrakash 2 года назад +56

    In a 2013 study, the World Wide Fund for Nature identified the world's 10 most dangerous waters for shipping, but the Bermuda Triangle was not among them.

    • @Kk-fr7tj
      @Kk-fr7tj 2 года назад +2

      Ithe channelil thanneyanu perakka plavil undayenna news vannathu mikacha vivarakkedukal parayaan midukkaranu

    • @ansaaarulislam5540
      @ansaaarulislam5540 2 года назад +1

      @@Kk-fr7tj അത് തിരുത്തി എന്നാണ് ഓർമ്മ

    • @ahamedshahin9882
      @ahamedshahin9882 2 года назад

      Because shiping there is banned
      We cannot enter it without great permissions

    • @anjanasuresh4855
      @anjanasuresh4855 2 года назад

      @@ahamedshahin9882 banned onnumallalo googlil nokyapol orupad vimanangalum shipsum athu vazhi travel cheyyarund ennanu kanikunne

  • @deepakvarghese445
    @deepakvarghese445 6 лет назад +381

    എന്തിനാ ചേട്ട ഇതോക്കെ നോക്കണെ...! നമ്മക്ക് ചൊവ്വയിൽ വെള്ളം ഉണ്ടോന്ന് നോക്കാം😂

    • @najeelas66
      @najeelas66 4 года назад +4

      വെള്ളമല്ല, മിഥൈൻ ..... കൂ 🤓

    • @jafarmk171
      @jafarmk171 4 года назад +1

      😂

    • @philippj9203
      @philippj9203 3 года назад +2

      😁😁😂😁😂😁😂😁😂😁😂😁😂

    • @nabeelnz8625
      @nabeelnz8625 3 года назад +3

      Dey bermuda oke polinju. Ettavum kooduthal sancharam pathayanu

    • @ananyap6267
      @ananyap6267 3 года назад +3

      @@nabeelnz8625 aaru paranju?

  • @shameerpacheeri2781
    @shameerpacheeri2781 2 года назад +1

    ഉസ്താദ് ഈസാ ദാവൂദ് എന്ന പത്രപ്രവർത്തകൻ തന്റെ "മുസ്ലിം ജിന്നുമായി ഒരഭിമുഖം" എന്ന പുസ്തകത്തിൽ ഈ നിഗൂഢതയുടെ കൃത്യമായ ചുരുളഴിക്കൽ നടത്തുന്നുണ്ട്

  • @lekhanaveen7505
    @lekhanaveen7505 5 лет назад +247

    എന്റെ ബർമുഡ എനിക്ക് വേണം അത് എനിക്ക് തരണം ഞാൻ അതിങ് എടുക്കുവാ!!!!

    • @NISHAD-nq4oo
      @NISHAD-nq4oo 5 лет назад

      😂😂😂😂

    • @saadamalayali7914
      @saadamalayali7914 5 лет назад +12

      Tommy Games
      ഈ suresh gopi ഡയലോഗ് മോഡി ഒന്ന് പറഞ്ഞു കിട്ടിയാൽ ഇന്ത്യ രക്ഷപെട്ടേനെ
      മോഡി പോകാത്ത രണ്ടു രാജ്യങ്ങൾ ബർമുഡ നോർത്ത് സെന്റിനിൽ ദീപു അവിടെ പോകാൻ നമ്മുടെ മോഡി അണ്ണന് ദൈവം സഹായിക്കട്ടെ

    • @justrelax9964
      @justrelax9964 5 лет назад

      Hahahaha

    • @sadikali2057
      @sadikali2057 4 года назад

      Matanayille

    • @sajufrancis4399
      @sajufrancis4399 4 года назад +1

      🤣🤣🤣🤣🤣🤣

  • @sajisaji7546
    @sajisaji7546 2 года назад +23

    കപ്പലിന്റെ കാര്യത്തിൽ 100 മീറ്റർ എന്നത് ഓക്കേ പക്ഷെ വിമാനത്തിന്റെ കാര്യം അങ്ങനെയല്ല വിമാനം 100 മീറ്റർ ഉയരത്തിൽ അല്ലല്ലോ പറക്കുന്നത്

  • @nizwaayrin7506
    @nizwaayrin7506 Год назад

    കടലിന്റെ ആഴങ്ങളിലെ നിഗൂഘടതകൾ അതത്രയും ഇനിയും ബാക്കിയാണ്....... ഒരു ലോകത്തിലെ ഇന്ന് കിട്ടാവുന്നതിലെ ഏറ്റവും വലിയ സജ്ജീകരീരണങ്ങൾ നമ്മുടെ മുന്നിലുണ്ടായിട്ടും കേവലം അഞ്ചു ജീവനുകളുടെ മുന്നിൽ മനുഷ്യൻ തീർത്തും നിസ്സഹ ഹയാനായി പോവുന്ന നിമിഷങ്ങൾ...''എങ്കിലും ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയും നിങ്ങൾക്കുണ്ട്...........

  • @manoharancp2433
    @manoharancp2433 2 года назад +17

    മനുഷ്യൻ കേവലം ഭൂമിയിലെ ഒരു നിസ്സാരൻ....

  • @BR-vu8wx
    @BR-vu8wx 2 года назад +10

    ഞാൻ ഒരിസം അത് വഴി പോകുന്നുണ്ട് എല്ലാവരുടേയും സംശയങ്ങൾ തീർത്ത് തരണ്ട്, ok

    • @sujapanicker7179
      @sujapanicker7179 2 года назад

      ഒന്ന് പോണോല്ലോ.ന്താ വഴി? ഒന്നു മറിയാതെ മരിക്കാല്ലോ.

  • @jogscyborg
    @jogscyborg 2 года назад +14

    ഇതിലും വലുതാണ് indian റോഡുകൾ... ... വണ്ടിമായി നമ്മൾ പുറത്ത് പോവുമ്പോൾ മാതാ പിതാക്കൾ എപ്പോളും പ്രാർത്ഥനയാണ്... pwd triangle....

  • @facilrahman9723
    @facilrahman9723 2 года назад +9

    അത് ജിന്നുകളുടെ വാസസ്ഥലമാണ് മനുഷ്യരെ പോലെ തന്നെ ദൈവത്തിന്റെ മറ്റൊരു സൃഷ്ടി ആണ് ജിന്നുകൾ

  • @algafoor9759
    @algafoor9759 2 года назад +15

    അഥവാ തിരമാലകളാണ് ഇതിന് കാരണമെങ്കില്‍ അതില്‍ വിമാനങ്ങളെങ്ങനെ അകപ്പെടുന്നു....? വിമാനങ്ങള്‍ കടലിലൂടെ സഞ്ചരിക്കുന്നില്ലല്ലോ...?

  • @Highrich9961
    @Highrich9961 3 года назад +13

    എന്റെ ഒരു doubt ആണ്. സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടും ഒരു ക്യാമറ കണ്ണുകൾക്കും അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് കാണുവാൻ സാധിക്കുന്നില്ലേ...

  • @Eleanor_World
    @Eleanor_World 6 лет назад +95

    ബർമുഡ ട്രയാങ്കിൾ ഇന്ന് തിരക്കേറിയ കപ്പൽപാത ആണ്,മാരിടൈം സേഫ്റ്റി അതോറിറ്റികളുടെയോ ഷിപ്പിംഗ് ഇൻഷുറൻസ് ഏജൻസികളുടെയോ അപകടകരമായ റൂട്ടുകളിൽ ബർമുഡ ട്രയാങ്കിൾ ഇല്ല..കൂടാതെ അങ്ങോട്ടു ക്രൂയിസ് ടൂറുകളും ഉണ്ട്,
    ഇതുവഴിയാണ് അമേരിക്കൻ നഗരങ്ങളിൽ നിന്നു പ്യൂർട്ടോ റിക്കോ,കരീബിയൻ ദ്വീപുകൾ എന്നിവടങ്ങളിലേക് വിമാന സർവീസ് ഉള്ളത്.
    ടെക്‌നോളജി വികസിക്കാത്ത കാലത്തെ അപകടങ്ങൾ കാണിച്ചു നാട്ടുകാരെ പറ്റിക്കുന്നു.
    കമ്മൻറ് ബോക്‌സ് കാണുമ്പോൾ സഹതാപം തോന്നുന്നു
    അതിലൂടെ കപ്പലുകളോ വിമാനങ്ങളോ പോകുന്നില്ല എന്നാണ് കുറേയെണ്ണം കരുതിയിരിക്കുന്നത്

    • @VPROY-yr9vv
      @VPROY-yr9vv 6 лет назад +7

      Alan Jose well said , Discovery channel program Kanda njn arinjaa

    • @provocaudio1388
      @provocaudio1388 6 лет назад +1

      Paavam gopikrishnan.😘😘😘

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 6 лет назад +3

      Gossip talks. Very ridicule. Stories are twisted as facts .

    • @ahammed_suhail_
      @ahammed_suhail_ 6 лет назад +2

      Ningalk athiloode pokan dhairyam undo engil ningal poyikoo... Baaki ullavare peduthan nokunnad nammude sheelam anallo

    • @josemonyesudas3884
      @josemonyesudas3884 6 лет назад +3

      Anganaanel ninagl eallarum kudi ee triangle full onn karangi oru trip poyitt vaa

  • @nikhilpc675
    @nikhilpc675 6 лет назад +374

    ആളില്ല വിമാനത്തിൽ.... ഓട്ടോ പൈലറ്റ് മോഡിൽ ഒരു ലൈവ് സ്ട്രീമിംഗ് ക്യാമറ പിടിപ്പിച്ചു പറത്തി നോക്കിക്കൂടെ ഇവന്മാർക്ക് ... മണ്ടമാർ.... ലോകം ഇത്രയും വികസിച്ചിട്ടും അത് ചെയ്തു നോക്കിയില്ല എന്ന്‌ തോന്നുന്നു.... ബെർമുഡ ട്രയെങ്കിളിൽ കുടുങ്ങുമ്പോൾ അല്ലേ സിഗ്നൽ കട്ട്‌ ആവൂ... അപ്പോ അത് വരെ ഉള്ള ലൈവ് ദൃശ്യങ്ങൾ ആളില്ല പ്ലെയിനിൽ പോയി ചിത്രീകരിക്കാലോ എന്താ സംഭവിക്കുന്നത് എന്ന്‌...

    • @Eleanor_World
      @Eleanor_World 6 лет назад +47

      Nikhil Chandra അതിനു ഇപ്പോൾ അപകടങ്ങൾ ഒന്നുമില്ല,വിമാനങ്ങളും ഷിപ്പുകളും ഇഷ്ടംപോലെ അതിലെ പോകുന്നു.
      അപകടം മൊത്തം ടെക്‌നോളജി വികസിക്കാത്ത കഴിഞ്ഞ നൂറ്റാണ്ടിലെയാണ്

    • @shijaskprm3750
      @shijaskprm3750 6 лет назад +26

      Nalla idea ingal amercalkk onnu vilichu parayaandi tto

    • @mohamedmubaris5669
      @mohamedmubaris5669 6 лет назад +4

      Budhimaan

    • @focusout9872
      @focusout9872 6 лет назад +4

      Nikhil Chandra agane oke pattum... Ithoke chumma thatti vidunathalle...

    • @mailbox3505
      @mailbox3505 6 лет назад +3

      Buthiman

  • @nafihkuwait3914
    @nafihkuwait3914 2 года назад +18

    ഓരോ കാലഘട്ടത്തിലും പുതിയ ശാസ്ത്രജ്ഞൻമാർ വന്നുകൊണ്ട് പുതിയ പുതിയ തിയറികൾ പറഞ്ഞുകൊണ്ടേയിരിക്കും പക്ഷേ അതിന്റെ യഥാർത്ഥ നിയന്ത്രിതമായ ജഗന്നാഥൻ ആയ ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ എല്ലാം കണ്ടു പിടിക്കുന്ന അമേരിക്കയ്ക്ക്.. ഇത്ര അടുത്തുണ്ടായിട്ടും ഇതുവരെ ഒന്നും കാണാൻ കഴിഞ്ഞില്ല ഏതായാലും തപ്പൽ തുടരും....

  • @MuhammadAli-tu9id
    @MuhammadAli-tu9id 5 лет назад +83

    ഇപ്പോഴും ഒരു ഉറപ്പും ഇല്ല
    അള്ളാഹു അക്ബർ

  • @rc_talk_s
    @rc_talk_s 6 лет назад +38

    Great ഗോപീകൃഷ്ണൻ.....
    News theater 👍👍👍

  • @achucha1849
    @achucha1849 6 лет назад +11

    സൂപ്പർ അവതരണം..

  • @aanukrishnaaaanukrishnaa2397
    @aanukrishnaaaanukrishnaa2397 5 лет назад +64

    പ്ലെയിനും കപ്പലും വരുമ്പോൾ corect ടൈമിൽ e ചുഴലി കാറ്റ് എവിടുന്ന് വരുന്നു

    • @Abhin004
      @Abhin004 3 года назад +16

      ചുഴലികി അറിയാം plane നും കപ്പലും വരുന്ന time😂😂😂😂കുറെ ആയിലെ ഇ പണി തുടങ്ങിട്ട് 😂😂

    • @Anu-gd5ys
      @Anu-gd5ys 3 года назад +1

      @@Abhin004 😂😂😂😂

    • @soorajsurendran9296
      @soorajsurendran9296 2 года назад +1

      @@Abhin004 😂😂😂😂😂

  • @emiratesautoconsultant368
    @emiratesautoconsultant368 2 года назад +4

    ഈ പ്രവഞ്ചത്തിൽ മനുഷ്യൻ അറിയാത്ത എത്രയോ സംഭവം ഉണ്ട് എല്ലാം നിയന്ദ്രണo അള്ളാ ഹുവിൽ

  • @vssabah
    @vssabah 6 лет назад +41

    Nice presentation, but there is room for improvement.Come up with more and more informative programs like this.All the best.

    • @rishal1189
      @rishal1189 6 лет назад +1

      sabah v.s. correct

    • @shareefshareef9458
      @shareefshareef9458 6 лет назад

      padavhavan thannathine aarkkum thirichu edukkan kazhiyilla allahu eduthathine aarkkum thirichu tharanum kazhiyilla

  • @ahammadbadarsaman4820
    @ahammadbadarsaman4820 5 лет назад +72

    Real Bermuda triangle is Kerala University😀

  • @ajaikhosh
    @ajaikhosh 6 лет назад +70

    ആര് അടിച്ചു വീഴ്ത്തിയാലും ഇതിന്റൊക്കെ അവശിഷ്ടങ്ങൾ എല്ലാം എവിടെ??

    • @fasilmuhammed5424
      @fasilmuhammed5424 6 лет назад +2

      അത് പോലും കണ്ടു കിട്ടിയിട്ടില്ല

    • @Eleanor_World
      @Eleanor_World 6 лет назад +4

      ajaikhosh kj Atlantic ocean ലെ ആഴമേറിയ ഭാഗമാണ്(9km),എന്നുപോലും പൊക്കിയെടുകൻ ബുദ്ധിമുട്ടാണ്.
      അപകടങ്ങൾ മൊത്തം കഴിഞ്ഞ നൂറ്റാണ്ടിലാണ്

    • @welcometocomments6784
      @welcometocomments6784 4 года назад +1

      Samshayam venda . Aa adithattil und. Bt angot oru tharathilum adukkan kazhiyilla.

    • @manumpillai5317
      @manumpillai5317 3 года назад +1

      @@welcometocomments6784 sub marine kalil poi nokallo

    • @welcometocomments6784
      @welcometocomments6784 3 года назад

      @@manumpillai5317 ennitum aarum endhu kond ath cheyunnilla

  • @cheffood153
    @cheffood153 2 года назад +12

    ശാസ്ത്രം എത്ര തന്നെ വികസിച്ചാലും മനുഷ്യന്റെയും അവന്റെ കണ്ടുപിടിത്തങ്ങൾക്കും അപ്പുറമാണ് ദൈവീക ശക്തി എന്ന് മനസ്സിലാക്കാൻ ഇതൊക്കെ പോരെ

  • @585810010058
    @585810010058 5 лет назад +13

    Sorry media one .... Truth is different
    The vicinity of the Bermuda Triangle is amongst the most heavily traveled shipping lanes in the world, with ships frequently crossing through it for ports in the Americas, Europe and the Caribbean islands. Cruise ships and pleasure craft regularly sail through the region, and commercial and private aircraft routinely fly over it.
    Popular culture has attributed various disappearances to the paranormal or activity by extraterrestrial beings. Documented evidence indicates that a significant percentage of the incidents were spurious, inaccurately reported, or embellished by later authors.

  • @Saranyageeth
    @Saranyageeth 2 года назад +2

    2021il suggestion vannu kanunna arelum undo???
    24 ivaril ninnu copy adichathaano 😁😁😁

  • @abhijithos3608
    @abhijithos3608 4 года назад +8

    2020 ഇൽ കാണുന്ന ഞാൻ.😘

    • @Abhin004
      @Abhin004 3 года назад

      കണ്ടോ 😂😂

    • @shajikollat9680
      @shajikollat9680 3 года назад

      2021 IL kanuña le njan

    • @nisarahmath6089
      @nisarahmath6089 3 года назад

      ലാസ്റ്റ് കാണുന്ന ഞാൻ 😔

  • @rahulkrishnan444
    @rahulkrishnan444 5 лет назад +12

    ഒരു നാൾ ശാസ്ത്രം ഇതിനുള്ള ശെരിയായ ഉത്തരം നൽകും. സയൻസ് ഇൽ വിശ്വസിക്കു.
    മുത്തശ്ശിക്കഥകളും അന്ധവിശ്വാസങ്ങളും മറക്കൂ..

    • @dontwait5608
      @dontwait5608 5 лет назад +5

      Ee kootathil oru botham ullavane njan kandu

    • @falsehoodvanished2165
      @falsehoodvanished2165 4 года назад

      Ippozhum evolution theory l stuck aayi nikunna shaasthramo

    • @cani5761
      @cani5761 4 года назад +1

      @@falsehoodvanished2165 chettante alkaru entu kunnaya kandu pidiche

    • @roymark9017
      @roymark9017 2 года назад

      @ RahulKrishnan🤣🤣 ചിരിപ്പിക്കല്ലേ മുത്തേ

  • @vishnuprasanth1483
    @vishnuprasanth1483 5 лет назад +17

    Bermuda triangle is not a mystery place.... According to my theory we need to analyse certain facts which makes the climate in bermuda vulnerable..those are ocean currents and wind currents... cold air and hot air triggers cyclones, twisters and you know what bermuda region is the place where all these currents (both hot and cold )met from northern hemesphere and equator. Which causes the reason for multiple cyclones of enormous size... which results in high waves and sudden chamge in wind direction that makes to loose the lift of planes. This place is contains rich source of fishes...

    • @nstvm82
      @nstvm82 2 года назад

      According to your theory? Yeah well noted and passed onto the authorities and the scientific communities across the world to make it the only valid theory. Onnu podappa

    • @user-xb1wg8td9u
      @user-xb1wg8td9u 2 года назад

      @@nstvm82 athinu thanikkenthelum ariyaavodo ...onnu podaappa

    • @nstvm82
      @nstvm82 2 года назад

      @@user-xb1wg8td9u lolololololololololololololol guess I hit the Achilles heel of Mr Know-it-all. xD

  • @user-zn2xr6yt8q
    @user-zn2xr6yt8q 5 лет назад +26

    എന്റെ സംശയം
    നൂറ് അടി അല്ലെങ്കിൽ ഒരു നൂറ്റമ്പതു അടി മാത്രം ഉയരുന്ന തിരമാലകൾ മുവ്വായിരം അതിൽ കൂടുതൽ അടിയിൽ പറക്കുന്ന വിമാനങ്ങളെ എങ്ങിനെ ആകർഷിക്കുന്നു?
    ടെക്‌നോളജി ഇത്രയും വികസിച്ചിട്ടും ചന്രനിലും , ചൊവ്വയിലും മറ്റും പോയി വരുന്ന എന്ന് വാദിക്കുന്ന രാഷ്ട്രങ്ങൾ എന്തുകൊണ്ട് ബെർമുഡ ട്രയാംഗിൾ വരെ പോയി വരുന്നില്ല ?
    സ്വയം നിയന്ത്രിക്കുന്ന പൈലറ്റില്ലാ യുദ്ധവിമാനങ്ങൾ മനുഷ്യനെ കൊല്ലാൻ ഉപയോഗിക്കുന്ന ഈ രാഷ്ട്രങ്ങൾ എന്തുകൊണ്ട് കൂടുതൽ പരീക്ഷണങ്ങൾ നടത്തി വിജയിക്കുന്നില്ല ?
    ശാസ്ത്ര പുരോഗതി മനുഷ്യന് ഗുണം ചെയ്യുന്നതിനേടൊപ്പം മനുഷ്യരാശിക്ക് ദോഷവും ചെയ്യുന്നുണ്ട് .
    സത്യം ഇനിയും എത്രയോ അകലെ .

  • @ahammedsharif9129
    @ahammedsharif9129 3 года назад +17

    അല്ലാഹു ന് അറിയാം
    നമ്മൾ വെറും മനുഷ്യൻ

  • @rahman.rahman7516
    @rahman.rahman7516 6 лет назад +232

    അപ്പോൾ വിമാനം വെറും 100 അടി ഉയരത്തിൽ മാത്രമേ പറക്കുകയൊള്ളു. കഷ്ടം

    • @axxoaxx288
      @axxoaxx288 6 лет назад +2

      illa. athu kottu kondaanu ennanu. appo ee moonu chuzhalikkattu undaavunnathonnum satellite kaanikille?

    • @anumodthomas09
      @anumodthomas09 6 лет назад +26

      camera vach oru plane vita pore,, silly sayipumar

    • @mobinsibichan4467
      @mobinsibichan4467 6 лет назад +1

      Rahman Rahman athu kollam....polichu

    • @nikhilpc675
      @nikhilpc675 6 лет назад +14

      anumod thomas 🤣🤣🤣😅 അത് ശരിയാണ്.... മണ്ടമാർ.... ലോകം ഇത്രയും വികസിച്ചിട്ടും അത് ചെയ്തു നോക്കിയില്ലേ ഇവമ്മാര്.... ബെർമുഡ ട്രയെങ്കിളിൽ കുടുങ്ങുമ്പോൾ അല്ലേ സിഗ്നൽ കട്ട്‌ ആവൂ... അപ്പോ അത് വരെ ഉള്ള ലൈവ് ദൃശ്യങ്ങൾ ആളില്ല പ്ലെയിനിൽ പോയി ചിത്രീകരിച്ചു നോക്കിക്കൂടെ... ഓട്ടോ പൈലറ് മോഡ്....

    • @anumodthomas09
      @anumodthomas09 6 лет назад +1

      yaaa

  • @abeehaabhii6567
    @abeehaabhii6567 2 года назад +3

    ഇങ്ങേരിപ്പോ 24 ആണല്ലോ.... പാർട്ടിക്കാരു പാർട്ടി മാറുന്നത് പോലെ ആണ് ഇവരൊക്കെ

    • @athulharik8858
      @athulharik8858 2 года назад

      Govt job onnum allallo. Nalla salary kittayal ellarum angane alle

    • @abeehaabhii6567
      @abeehaabhii6567 2 года назад +1

      @@athulharik8858 arinjilla aarum parenjathulla.... Parenjath nannayi ... Allanki ariyillenii

    • @athulharik8858
      @athulharik8858 2 года назад

      @@abeehaabhii6567 oru bonus aayi vacho. future il aavisyam varum.

  • @harisdharimi8770
    @harisdharimi8770 2 года назад +2

    മനുഷ്യരെ നാം ദുർബലനായി സൃഷ്ടിച്ചു (ഖുർആൻ)
    . അല്ലാഹുവിൽ വിശ്വസിക്കൂ....'

  • @nezri9552
    @nezri9552 2 года назад +22

    Save mullaperiyar save Kerala 🙏😥

  • @aandabros491
    @aandabros491 2 года назад +7

    Lost series kandavar like adi😅

  • @nihalmohammed8694
    @nihalmohammed8694 4 года назад +8

    എല്ലാം paddachonte kuthurrathu 😍

    • @Bushmennn
      @Bushmennn 2 года назад

      ചിരിപ്പിക്കല്ലേ

    • @josejojoseph412
      @josejojoseph412 2 года назад

      😂അങ്ങനെ ഒരു സാധനോം ഇല്ല

  • @rashidmuhammed7532
    @rashidmuhammed7532 6 лет назад +8

    എല്ലാം ദൈവത്തിനറിയാം

    • @user-rl2vq2sb3y
      @user-rl2vq2sb3y 2 года назад

      നിങ്ങളാരാണ് നിങ്ങൾ ആരെങ്കിലും ആവട്ടെ കൂടുതൽ വിശദീകരിച്ച് ദൈവവിശ്വാസം സാധ്യമാകുന്ന രീതിയിലുള്ള വിവരങ്ങൾ നൽകുക ബഹുദൈവാരാധന എത്രത്തോളം അപകടകരമാണ് എന്ന് നിങ്ങൾക്കറിയുമോ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിച്ച് ജനങ്ങൾ ഭൂമിയിൽ ഉണ്ടായിരുന്നു ആ ജനങ്ങളോട് സൂര്യൻ ദൈവമല്ല എന്നും ദൈവം എന്നൊന്നും ഉള്ളവൻ ആണ് എന്നുള്ള സന്ദേശവുമായി ഇബ്രാഹിം നബി അലൈസലാം എത്തുകയുണ്ടായി

    • @gameplay-ee6yh
      @gameplay-ee6yh 2 года назад

      @@user-rl2vq2sb3y എന്നിട്ട്?
      ബാക്കി പറ😁

  • @_roxine_saviou7708
    @_roxine_saviou7708 2 года назад +1

    രാവണന്റെ രാജ്യമാണ് ബഹിർമുഖ
    അത് ലോപിച്ചതാണ് ബർമുഡ
    ഭഗവാൻ ശ്രീരാമകൃഷ്ണന്റെ ആഗ്നേയാസ്ത്ര കാന്തിക മണ്ഡലമാണ് അവിടം...

  • @techtravelsbyakshayraj1265
    @techtravelsbyakshayraj1265 6 лет назад +55

    അവിടെ ആണ് കേരളത്തിന്റെ കൈരളി കപ്പൽ അകപ്പെട്ടതെന്ന് ഒരു വാദം ഉണ്ട്

  • @HappyLifeKL10
    @HappyLifeKL10 6 лет назад +303

    എന്റെ ചുവന്ന ജെട്ടി.. അവിടെയാണോ...പോയെന്ന് സംശയം..🤔🤔

    • @Sijus.world.
      @Sijus.world. 6 лет назад +10

      Abhijith Sekhar എനിക്ക് ഏറ്റവും ഇഷ്ടപെട്ട comment

    • @Asz689
      @Asz689 6 лет назад +14

      SIJU KV ശട്ടികൾ എന്നും സിജുവിന് വീക്നെസ് ആയിരുന്നു...

    • @TechMaverickoffl
      @TechMaverickoffl 6 лет назад +2

      ഹ ഹ റിയാക്ഷൻ ഇല്ലാത്തത് കൊണ്ട് ഇവിടെ ഇടുന്നു 😂😂😂😂

    • @Max4LifeByRiyas
      @Max4LifeByRiyas 6 лет назад +1

      ഒരു മനുഷ്യൻ hehe

    • @thomastj2795
      @thomastj2795 6 лет назад

      Abhijith Sekhar 😂😂

  • @anilaaynayn1529
    @anilaaynayn1529 2 года назад +2

    I am interested this topic

  • @arun.r3698
    @arun.r3698 6 лет назад +47

    Enna oru VFX aaa😂😂 bhayankaram thanne

    • @anoojaa8368
      @anoojaa8368 6 лет назад

      arun appu 😊😊😊😊 onnupoyedaaa naari😠

    • @casanova1074
      @casanova1074 5 лет назад +1

      ARUN. APPU
      😁

    • @jayalekshmi8239
      @jayalekshmi8239 3 года назад

      അതൊക്കെ 24 ഇൽ 😍❤

  • @harshadchittengadan6147
    @harshadchittengadan6147 4 года назад +22

    അല്ലാഹുവിന്റെ drishttadam

    • @Bushmennn
      @Bushmennn 2 года назад +1

      ചിരിപ്പിക്കല്ലേ

    • @soorajsurendran9296
      @soorajsurendran9296 2 года назад

      Andi oode mayireee

    • @happysardar6141
      @happysardar6141 2 года назад +1

      Adehathe chummathe vid

    • @achus115
      @achus115 2 года назад +2

      അള്ളാഹു മനുഷ്യനെ ഉണ്ടാക്കിയപ്പോൾ ഒരു അബദ്ധം പറ്റി .. കുണ്ണയിൽ കുറച്ചു തൊലി കൂടി പോയി .. ഇപ്പോൾ അത് ചെത്തി കളയാൻ നടക്കുവാണ്

  • @muhammedanas.k.s784
    @muhammedanas.k.s784 5 лет назад +26

    വിമാനം തിനെയും കൊണ്ട് പോവുന്ന തിരമാല. 2വിമാനം ബർമിടയിലേക്ക് അയക്കുക ഒന്ന് മുന്നിലും ഒന്ന് പിന്നിലും 2 ഇലും കാമറ വേചെച്ച് ഷൂട്ട് ചെയ്യുക അപ്പോ അധ്യം പോയ വിമാനം എന്താ സംഭവിച്ചത് എന്ന് പിന്നിലെ ഉള്ള വിമാനത്തിൽ നോക്കിയാൽ പോരേ?

    • @sakkiali5332
      @sakkiali5332 3 года назад +3

      Signal ellam nastamakum... Vanna disha polum ariyilla... Kude vanna vimanavum athil akappedum... Allel uyarathil pokunna vimanam engane nilamvpathikkum

    • @adhilkollath1803
      @adhilkollath1803 3 года назад +5

      Veemanam firstithe ni parappiko

    • @muhammedanas.k.s784
      @muhammedanas.k.s784 3 года назад

      @@adhilkollath1803 auto pailet pinne enthina

    • @rubyroobizz1025
      @rubyroobizz1025 3 года назад

      @@adhilkollath1803 😂😂😂😂😂

    • @psccodes4125
      @psccodes4125 2 года назад

      Ithrem chindikunna aalukal😀😃😄😆 NASA arinjille

  • @hmzmpm4616
    @hmzmpm4616 2 года назад

    എന്റെ വീടിന്റെ അടുത്ത് ഒരു കുളമുണ്ട് അവിടെയുമുണ്ട് ട്രായാങ്കിൽ. എന്റെ ഒരുപാട് ബാർമുടയും ജെട്ടിയും തോർത്തുമുണ്ടും കാണാതെ പോയിട്ടുണ്ട് ഒരു വിവരവും ഇല്ല

  • @myluckyhome3860
    @myluckyhome3860 3 года назад +2

    2021ൽ കാണുന്ന ഞാൻ

  • @nesunesu4981
    @nesunesu4981 3 года назад +30

    തീർത്തും അത്ഭുതം ആണ് ബർമുഡ trayankile

  • @MIXMASTER-VPGRUP
    @MIXMASTER-VPGRUP 5 лет назад +15

    എല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തം

    • @sujapanicker7179
      @sujapanicker7179 2 года назад

      എന്തോന്നാ ഈ ദൃഷ്ടാന്തം?

  • @muhammedthariq4756
    @muhammedthariq4756 4 года назад +3

    So, which of the favours of your Lord would you deny
    Holy quran

  • @Noufalwdr
    @Noufalwdr 2 года назад +2

    ലോക മഹാ രാജ്യങ്ങൾ എല്ലാവരുംകൂടി ലക്ഷം കോടി മുടക്കി ബെർമുഡ ട്രയാങ്കിൽ ഏരിയക്ക് കുറച്ചു മുന്നേ ഉള്ള ഏരിയ യിൽ നിന്ന് തുടങ്ങി കടലിനടിയിലൂടെ ഒരു ഉരുക്ക് ടണൽ ഉണ്ടാക്കി ബുർമൂടാ ട്രായാങ്കിൽ വരെ എത്തിക്കുക. എന്നിട്ട് അവിടെ ടണലിന്റെ ഉള്ളിൽ നിന്ന് ബെർമുഡ ട്രയാങ്കിൽ ഏരിയയിൽ കടലിനടിയിലും, പുറത്തും നടക്കുന്ന കാര്യങ്ങൾ ഗവേഷണം നടത്താൻ കഴിയില്ലേ..? കടലിനടിയിലൂടെ ഉരുക്കു ടണൽ ആവുമ്പോ തിരമാലയിൽ പെടുന്ന പ്രശ്നവും ഇല്ലല്ലോ... ഇനി മറ്റൊരു മാർഗ്ഗം എന്താണെന്നു വെച്ചാൽ... കരയിൽ നിന്ന്, അതിശക്തമായയതും വലിയ വണ്ണവുമുള്ള ഉരുക്ക് ചങ്ങല കൊണ്ട് ബന്ധിപ്പിച്ച അതിശക്തമായതും, വലിയ വണ്ണവും ഉള്ള ലോഹ കവജം അടങ്ങിയ ഒരു അതിശക്ത മായ എൻജിൻ കപ്പാസിറ്റിയോട് കൂടിയ സബ് മറൈൻ പേടകം ബെർമുഡ ട്രയയാങ്കിൽ ഏരിയയിൽ എത്തിച്ചു ഗവേഷണം നടത്തുക.പേടകത്തെ ബെർമുഡ ഏരിയയിലെ ഒരു ശക്തിക്കും വലിച്ചു കൊണ്ട് പോവാൻ പറ്റാത്ത അത്ര ശക്തമായ രീതിയിൽ ആവണം ചങ്ങലയുടെയും പേടകത്തിന്റെയും നിർമാണം.

  • @fasilmuhammed5424
    @fasilmuhammed5424 6 лет назад +29

    ഒരു തിരമാലകളുമല്ല. അവിടം ജിന്നുകളുടെ താവളമാണ്

  • @sameer31
    @sameer31 2 года назад +7

    അജ്ഞാത കരങ്ങൾ ഉണ്ടെന്ന സത്യം മറച്ചുവെക്കാൻ ധാരാളം കളവുകൾ പറയുന്ന ശാസ്ത്രം

  • @Peter-us2wb
    @Peter-us2wb 2 года назад +1

    2082 ൽ കാണുന്നവരുണ്ടോ?

  • @ajishmathewthomas5171
    @ajishmathewthomas5171 5 лет назад +11

    മീഡിയ one...
    ന്യൂസ്‌ തിയേറ്റർ പ്രോഗ്രാം വളരെ നന്നായി വരുണ്ട്..
    പക്ഷെ കുറച്ചൂടെ ഒറിജിനാലിറ്റി കൊണ്ടുവരാൻ ശ്രെമിക്കണം ഇംഗ്ലീഷ് ന്യൂസ്‌ ചാനൽ പോലെ....
    good work media one. Keep it up

  • @jamshidmalappuram5512
    @jamshidmalappuram5512 5 лет назад +20

    അത് ജിന്നുകളുടെ വിഹാര സ്ഥലമാണ്

  • @azad5star
    @azad5star 6 лет назад +43

    നല്ല അവതരണം👌👍

  • @amruthavijayan9396
    @amruthavijayan9396 5 лет назад +2

    good information

  • @soorya4335
    @soorya4335 2 года назад +2

    ഞാൻ 4ലോ 5ലോ പഠിക്കുമ്പോൾ മനോരമ പേപ്പറിലെ പഠിപ്പുരയിൽ വന്ന ഒരു article ആയിരുന്നു ഇത് അന്ന് ഞാനും എന്റെ ചേച്ചിയും കുറേ ചർച്ച ചെയ്തിരുന്നു ഈ കാര്യം... ഇപ്പോൾ ഇത് കാണുമ്പോൾ ഞങ്ങൾ അന്ന് പറഞ്ഞതൊക്കെ ശരി ആയിരുന്നു എന്ന് തോന്നുന്നു

  • @TravelOnEarth
    @TravelOnEarth 5 лет назад +37

    അത് ഒരു ജിന്ന് ആണ് ; ബെഹൻ😊

  • @yasinbinashraf524
    @yasinbinashraf524 6 лет назад +100

    ഇത് എന്റെ വീടിന്ടെ ബാക്കിലെ കുളത്തിൽ ഉണ്ട്....... ഒരു മിനി ബർമുഡട്രയാങ്കിൾ ഇടക്ക് ഇടക്ക് ഒരു വടി ഉപയോഗിച്ച് ഇളക്കി കൊടുക്കണം എന്ന് മാത്രം 😜😁😄

    • @bibinjohn8733
      @bibinjohn8733 5 лет назад +1

      Ente dinka bhagavante pusthakathil paranjittundu 854

    • @issu6197
      @issu6197 5 лет назад +5

      @@bibinjohn8733 വടിയിട്ട് ഇളക്കി കൊടുക്കാൻ ആണോ പറഞ്ഞത്

    • @jaaboos123
      @jaaboos123 5 лет назад +1

      🙆🙆🙆

    • @Mudassir7777
      @Mudassir7777 5 лет назад +2

      chali

    • @aparna7764
      @aparna7764 5 лет назад +1

      😜😜😜

  • @ashiqueponnoosfashion4206
    @ashiqueponnoosfashion4206 2 года назад +15

    24 ആണ് ഒക്‌മെൻറ് റിയാലിറ്റി കൊണ്ട് വന്നത് എന്നാണ് പലരുടേയും വിചാരം

    • @joelsaju5597
      @joelsaju5597 2 года назад +2

      Avar anu malayalathil konduvanath

    • @arshadebrahim3185
      @arshadebrahim3185 2 года назад +5

      3:50 Media One il kaanikkunnathu augmented reality alle. Ee video pazhayath alle... So 24 alla first augmented reality kondu vannathu

  • @nadeernadee9470
    @nadeernadee9470 5 лет назад +20

    Bermuda Triangle - ഒരു കെട്ടുകഥ.
    ബർമുഡ ട്രയാങ്കിളിൻറെ നിഗൂഡതയെ കുറിച്ച് കേൾക്കാത്തവർ കുറവാണ്. കപ്പലുകളുടെയും വിമാനങ്ങളുടെയും നിഗൂഡമായ തിരോധാനങ്ങളെ കുറിച്ച്. എവിടെയാണ് ഈ സ്ഥലം??!! എന്താണ് ഇതിനുപിന്നിലുള്ള നിഗൂഡത??!!
    ഒരു നിഗൂഡതയും ഇല്ല എന്നുള്ളതാണ് സത്യം !!!
    അമേരിക്കയുടെ കിഴക്ക് ഭാഗത്ത് ഫ്ലോറിഡയോട് ചേർന്ന്, ബർമുഡ ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള ഉത്തര അറ്റ്ലാന്റിക്‌ സമുദ്രത്തിൻറെ ഭാഗത്തെയാണ് ബർമുഡ ട്രയാങ്കിൾ എന്ന് പറയപ്പെടുന്നത്‌ (ചിത്രം കാണുക). എന്താണ് ഇവിടെ നടക്കുന്ന നിഗൂഡമായ അപകടങ്ങള്ക് കാരണം?!
    ഈ ഭാഗം ലോകത്തിലേക്ക് തന്നെ ഏറ്റവും തിരക്കുള്ള സമുദ്രസഞ്ചാര പാതകളിൽ ഒന്നാണ്. വളരെയധികം വിമാനങ്ങളും ഈ ഭാഗത്ത് കൂടെ കടന്നു പോകുന്നു. മറ്റ് വാഹനാപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അസാധാരണമായ കാരണങ്ങൾ കൊണ്ടായിരിക്കും മിക്കവാറും കപ്പൽ- വിമാന അപകടങ്ങൾ സംഭവിക്കുന്നത്‌. പക്ഷെ, അവ വിശദീകരിക്കാൻ പറ്റാത്തതല്ല.
    എന്നാൽ, അപകടത്തിനരയായ കപ്പലിനെ, അല്ലെങ്കിൽ വിമാനങ്ങളെ കടൽ വിഴുങ്ങുമ്പോൾ, അവ നിഗൂഡമായി മാറുകയാണ്. എന്തെങ്കിലും ഒരു വസ്തു അപ്രത്യക്ഷമാവുമ്പോൾ നമുക്കത് അത്ഭുതമാണ്. അതുപോലെ, വലിയ ഒരു കപ്പൽ അല്ലെങ്കിൽ ഒരു വിമാനം അപത്യക്ഷമായി എന്ന് കേൾകുമ്പോൾ, നമ്മുക്കത് അത്ഭുതവും നിഗൂഡമായും മാറുന്നു. പക്ഷെ, മഹാസമുദ്രങ്ങളിൽ ഒരു കപ്പൽ അല്ലെങ്കിൽ വിമാനം അപ്രത്യക്ഷമാവുക എന്നതിനെ നിഗൂഡത എന്ന് പറയാൻ പറ്റില്ല. അവ സംഭവ്യമാണ്.
    ഈ ഭാഗത്തെ കപ്പൽ -വിമാന യാത്രകളുടെ എണ്ണത്തിലെ നിരക്കും, ഇവിടെ നടന്ന അല്ലെങ്കിൽ നടക്കുന്ന ‘നിഗൂഡമായ’ അപകടങ്ങളുടെയും കണക്കുമെടുത്താൽ, ലോകത്തിലെ മറ്റേതൊരു ഭാഗത്തെയും വിശദീകരിക്കാൻ പറ്റാതിരുന്ന സമുദ്ര-ആകാശ അപകടങ്ങളുടെ നിരക്കിന് സമാനമാണ്. ഇതിൽ ഉൾപെടുന്ന ഏതെങ്കിലും ദ്വീപുകളിൽ താമസിക്കുന്ന ജനങ്ങൾക്കോ, വാഹനങ്ങൾക്കോ എന്തെങ്കിലും തരത്തിൽ നിഗൂഡമായ തിരോധാനങ്ങൾ ഉണ്ടായതായി വിശ്വസനീയമായ റിപ്പോര്ടുകളൊന്നും ഉണ്ടായിട്ടില്ല.
    ഈ പാതയിൽ കൂടെയുള്ള കപ്പൽ യാത്രകൾക് ഇന്ഷുറന്സ് പരിരക്ഷ ലഭിക്കാൻ കൂടുതൽ പ്രീമിയം നൽകണം എന്നൊക്കെയുള്ള വാർത്തകൾ വെറും കെട്ടുകഥകൾ ആണ്. മാത്രമല്ല, ഈ ബർമുഡ ട്രയാങ്കിളിൽ ഉള്പെടുന്ന സ്ഥലത്ത് പ്രധാനപ്പെട്ട തുറമുഖങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളും, ആഡംബര-വിനോദ നൌകകളുടെ പാതകളും കൊണ്ട് നിറഞ്ഞു നില്കുകയാണ്!!
    ഈ ട്രൈയാങ്കിളിൽ ഉൾപെടുന്ന ഫ്രീപോർട്ട് എന്നറിയപ്പെടുന്ന ഒരു നഗരത്തിൽ, വലിയ ഒരു കപ്പൽ നിർമാണശാലയും, വർഷത്തിൽ 50,000 വിമാനങ്ങളോളം പറന്നുയരുന്ന ഒരു വിമാനത്താവളവും സ്ഥിതി ചെയ്യുന്നു. ഈ നഗരത്തിൽ, 10 ലക്ഷത്തോളം വിനോദ സഞ്ചാരികൾ ഓരോ വർഷവും സന്ദർശനം നടത്തുന്നുമുണ്ട്!!
    അതായത്, ബർമുഡ ട്രയാങ്കിൾ എന്നത് പഴയ കാലത്തെ ഒരു കെട്ടുകഥ മാത്രമായിരുന്നു!! ഇന്നും സാധാരണക്കാർ സത്യം എന്ന് വിശ്വസിക്കുന്ന ഒരു കെട്ടുകഥ !!

  • @Sector_07
    @Sector_07 4 года назад +7

    4:21, ividam muthal kandal mathi...

  • @way4peace862
    @way4peace862 5 лет назад +4

    Masha allah

  • @ampadis5286
    @ampadis5286 5 лет назад +58

    നല്ല കാർമേഘം ഉള്ളപ്പോ അതു വഴി പോകുക നമുക്ക് റെടാറുകളെ കബളിപ്പിച്ചു പോകാൻ സാധിക്കും
    *#pm** theory*

  • @zaneebmpzanu848
    @zaneebmpzanu848 2 года назад +10

    Excellent presentation sir
    Keep going 🤗

  • @gokuldeep2669
    @gokuldeep2669 5 лет назад +85

    100അടി പോകാതിലെ വിമാനം പോകാത്തൊള്ളു.
    ഒരു വലിയ തെങ്ങിന് 50, 60അടി പൊക്കം വരും 😃😃
    കുറെ മൂഞ്ചിയ ശാസർഞർ 🤔🤔

  • @muhammedsinan3395
    @muhammedsinan3395 4 года назад +3

    ഇപ്പോഴും അതിലൂടെ വിമാനങ്ങളും കപ്പലുകളും പോകുന്നുണ്ടോ?

    • @Abhin004
      @Abhin004 3 года назад

      Undane 😄😂

  • @muhammedriswan407
    @muhammedriswan407 2 года назад +2

    3yr After Msg😀

  • @mohammedfawas8089
    @mohammedfawas8089 2 года назад +1

    Well explained

  • @taxvisor261
    @taxvisor261 2 года назад +13

    ബല്ലാത്തൊരു ബിസ്മയം തന്നെ.... അഫഗാണ് സ്വാതത്ര്യം കിട്ടി എന്ന് എഴുതിയതുപോലെ തലിബാൻ ഭരണം പോലെ യുള്ളൊരു പെരുത്ത വിസ്മയം 🤗🤗

  • @noufaljass6893
    @noufaljass6893 6 лет назад +6

    Amazing report. .

  • @daenerystargaryen9531
    @daenerystargaryen9531 6 лет назад +2

    valuable information

  • @vimaljude3277
    @vimaljude3277 5 лет назад +1

    Informative

  • @sreekumarpk9951
    @sreekumarpk9951 5 лет назад +11

    എല്ലാം കലിയുഗത്തിലെ വിളയാട്ടം ഭഗവാൻ രക്ഷിക്കട്ടെ
    ഓം നമശിവായ

  • @hamnamol4009
    @hamnamol4009 4 года назад +5

    ഇതിന്റ രഹസ്യം അറിയാൻ സിംസാറുൽ ഹഖ് ഹുദവി യുടെ പ്രഭാഷണം കേൾക്കൂ

  • @salmanulfarisy5273
    @salmanulfarisy5273 5 лет назад +2

    I have one doubt....Ee mungi kappalil poyikoode..Ee thiramaala vellathinte mugalil alle undaava....Vellathinte adiyil undavoo....?

  • @minumonu937
    @minumonu937 2 года назад +1

    ഇനി എന്തെല്ലാം അത്ഭുതങ്ങൾ കാണാൻ ഇരിക്കുന്നു എല്ലാം അല്ലാഹുവിൻറെ അത്ഭുതങ്ങൾ ആണല്ലോ

  • @colorsalus9783
    @colorsalus9783 4 года назад +6

    അല്ലാഹുവിന് മാത്രം അറിയാവുന്ന കാര്യങ്ങളാണ്

    • @Ratheesh_007
      @Ratheesh_007 3 года назад +1

      ട്രോൾ ആണോ 😂😂🤦‍♂️

    • @sreekuttanvpillai8834
      @sreekuttanvpillai8834 3 года назад

      😄😄😄😁

    • @user-db1lx5rn6t
      @user-db1lx5rn6t 3 года назад

      അള്ളാഹു അക്ബർ ❤❤❤

    • @arungeorge7636
      @arungeorge7636 2 года назад

      എന്നാ ചോദിച്ചു നോക് പറഞ്ഞു തരും

  • @sweetomathews9992
    @sweetomathews9992 6 лет назад +55

    കമൻറ സ് വായിക്കുബോൾ ചിരി വരാ എന്തു കണ്ടു പിടിച്ചാലും അവസാനം ശാസ്ത്രത്തെ മറക്കും

    • @abrasheedrasheed8251
      @abrasheedrasheed8251 6 лет назад +1

      sweeto mathews ath sathyam. Sasthram deivathileku ulla vai yennu viswasikkunnavanavanam manuayan

    • @vishwasvikraman5567
      @vishwasvikraman5567 6 лет назад +1

      You are right

    • @cityfones
      @cityfones 6 лет назад

      Quranil parayunath nokk

    • @shareefshareef9458
      @shareefshareef9458 6 лет назад

      allahu akbar allahu vinte oru cheriya adayalam ithu

    • @sreestech5865
      @sreestech5865 6 лет назад

      ഇങ്ങള് ജിന്ന് ആണ്

  • @rashicom203
    @rashicom203 2 года назад +2

    ബെർമുഡ ട്രയങ്കിളിന് മുകളിലൂടെ എയർ റൂട്ടും സീ റൂട്ടും എല്ലാം ഉണ്ട്, വിനോദ സഞ്ചാരികളും അവിടെ പോവുന്നുണ്ട്, ഒരു പ്രശ്നവും ഇല്ല. പണ്ട് റേഡിയോ കമ്മ്യൂണിക്കേഷൻ ഒന്നും അത്രക്കണ്ടു വികസിക്കാത്ത കാലത്ത് വിമാനവും കപ്പലും കാണാതായി എന്നതൊഴിച്ചാൽ ഇപ്പോൾ അവിടെ ഒരു പ്രശ്നവും ഇല്ല. സാധാരണ ഒരു കടൽ

  • @lionhearts_1215
    @lionhearts_1215 4 года назад +1

    അതിലൂടെ ഇപ്പോൾ ഫ്ലൈറ്റ് കൾ പോകുന്നുണ്ട്. ഫ്ലൈറ്റ് റഡാർ ആപ്പിൽ നോക്കിയാൽ അതിലൂടെ ഇപ്പോൾ റൂട്ടുകൾ ഉള്ളതായി കാണാം. ന്യൂയോർക് to സാന്റോ ഡൊമിനിക്കോ അതുപോലെ വേറെയും റൂട്ടുകൾ.

  • @Rehman12348
    @Rehman12348 3 года назад +11

    Super man sathyathil undarunnel onnu vidarunn 😂

  • @vipinvarghese9450
    @vipinvarghese9450 2 года назад +4

    2 million വര്ഷങ്ങള്ക്കു മുൻപ് ജനങ്ങൾ : എങ്ങനെയാണു ഇത്രയും വെള്ളം ആകാശത്തുനിന്നു പൊഴിയുന്നത്. ഇത്രയും വെള്ളം എവിടെയാണ് ആകാശത്തു സൂക്ഷിച്ചു വച്ചിരിക്കുക. അരആകും സമയനുസൃതം താഴേക്കു തൂക്കുക.
    Scientific ജൻ. ഇത് മഴയാണ്. ഇന്ന് കുഞ്ഞു കുട്ടികൾക്കു പോലും മഴയുടെ formation അറിയാം.
    There is no mystery untill we know the reason.

  • @incubus3068
    @incubus3068 2 года назад +1

    Background music ozhivaakamayirunnu

  • @rahulkarat7021
    @rahulkarat7021 2 года назад +4

    ഇന്നും എല്ലാ ദിവസവും അനവധി ഷിപ്പുകളും വിമാനങ്ങളും അതുവഴി കടന്നു പോകുന്നുണ്ട്.... ഇങ്ങനെ ജനങ്ങളെ മണ്ടത്തരം പറഞ്ഞു കൊടുത്തു പറ്റിക്കരുത്....ലോകത്തിന്റെ പല ഭാഗങ്ങളിലും കടൽ പല രീതിയിലാണ്...അങ്ങനെ പല അപകടങ്ങളും ലോകത്തുണ്ടാകാറുണ്ട്.... ലോകത്ത് ഏറ്റവും അപകടങ്ങൾ ഉണ്ടായത് അറബി കടലിൽ ആണ്.... ഓരോ മണ്ടൻ കഥകളിൽ വിശ്വസിക്കാതെ ഇതൊക്കെ പഠിച്ചിട്ട് പറയണം