Dr very good information, i get urticaria after allergic attack, plz put separate video for, every time my allergic reaction a different turn. Its getting very severe. Kindly suggest. Humble request. Thanks
വർഷങ്ങൾക്ക് മുമ്പ് ഈ ടെസ്റ്റ് എറണാകുളത്ത് ഞാൻ ചെയ്തിരുന്നു. നല്ല ഒരു എമൗണ്ട് പേ ചെയ്തു. രണ്ടു കയ്യിലും കുറെ മരുന്നുകൾ കുത്തിവെച്ച് അര മണിക്കൂറോളം കാത്തിരുന്നു. അവസാനം ഫലമില്ലാതെ തിരിച്ചുപോന്നു. അലർജിയുടെ ലക്ഷണം ഒന്നും കണ്ടുപിടിക്കാൻ ആ ടെസ്റ്റുകൊണ്ട് കഴിഞ്ഞില്ല. പണം നഷ്ടപ്പെട്ടത് മെച്ചം. ഇപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ അലർജി ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നു. ശരീരമാസകാലം ചൊറിച്ചിൽ, ചുമ ഒക്കെയാണ് ലക്ഷണങ്ങൾ. ഹോമിയോ, ആയുർവ്വേദം, അലോപ്പതി ഒക്കെ മാറി മാറി പരീക്ഷിച്ചു. സമയവും പണവും നഷ്ടമായത് മെച്ചം.
എനിക്ക് 2 ദിവസം മുന്നേ അലർജി വന്നായിരുന്നു . ഗോതമ്പ് കഴിച്ചിട്ട് ആണ് വന്നത് .എനിക്ക് പണ്ട് വന്ന അസുഖം ആയിരുന്നു ഇത് . കൊറേ വർഷങ്ങൾക്ക് ശേഷം ആണ് ഇത് വന്നത്.മുഖവും ശരീരവും എല്ലാം തടിച്ചു വന്നു .പിന്നെ ചുമ ok വന്നു. lacto calamin തേക്കുമ്പോൾ സാധാരണ പോകുവയിരുന്നൂ.പക്ഷേ അതിൻ്റെ കൂടെ പ്രഷർ ok കുറഞു പോയി.മൊത്തത്തിൽ സീൻ ആയിരുന്നു .തലകറങ്ങി ok വീണു. Doctors ennod paranjath gothamb ഇനി കഴികണ്ട എന്നാണ്.പക്ഷേ ഞാൻ എടയ്ക്ക് ഗോതമ്പ് ഫുഡ് കഴിക്കുമ്പോൾ കുഴപ്പം ഇല്ല doctor edaikk മാത്രം അണ് ഇങ്ങനെ വരുന്നത് എന്ത് കൊണ്ടാണ്
Dr. എനിക്ക് രണ്ടു വർഷം മുൻപ് കൈവിരലിനിടയിലും കൈ വെള്ളയിലും ചെറുതായി ചൊറിച്ചിൽ വന്നിരുന്നു... അത് ആദ്യം ശ്രദ്ധിക്കാതെ വിട്ട്... പിന്നീട് മുഖത്തും ശരീരത്തിൽ സോഫ്റ്റ് ആയി വരുന്ന തൊലിഭാഗത്തും ചെറുതായി നീര് കെട്ടി തുടങ്ങി.... ഒരു കൊല്ലം കഴിഞ്ഞപ്പോൾ ചുണ്ടിനു താനേ നീര് വന്നു വീർത്തു.... പിന്നെ നാവിനു നീര് കെട്ടി ശ്വാസം കഴിക്കാൻ പോലും ബുദ്ധിമുട്ടായി പോയി.... നാട്ടിൽ വന്നു ഒരു സ്കിൻ dr. കണ്ടു കാര്യം പറഞ്ഞപ്പോൾ food അലർജി ആണെന്നും അത് എന്ത് food കഴിക്കുമ്പോൾ ആണ് വരുന്നതെന്നും നോക്കാൻ പറഞ്ഞു... മുട്ടയും ചിക്കനും കഴിക്കുമ്പോൾ ആണ് ഈ പ്രശ്നം വരുന്നതെന്ന് മനസ്സിലായി... എത്ര ശ്രദ്ധിച്ചാലും മുട്ട ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധിക്കാൻ പറ്റാത്തായി AIR 180 എന്ന മെഡിസിൻ ഇപ്പോൾ രണ്ടു കൊല്ലമായി ഈ പ്രശ്നം വരുമ്പോൾ ഉപയോഗിക്കുന്നു... പ്രശ്നം ഇപ്പോൾ പരിപ്പ് കറിയോ പരിപ്പ് ഉപയോഗിച്ചുള്ള സ്നാക്സ് എന്നിവ ഉപയോഗിക്കുമ്പോഴും അലർജി വരുന്നുണ്ട്..... ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ലെന്ന സ്ഥിതിയിലായി.... ഞാൻ കഴിക്കുന്ന മെഡിസിൻ ഇങ്ങനെ സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമോ?... എന്റെ ഈ അവസ്ഥയിൽ നിന്നും പൂർണ്ണമായി രോഗവിമുക്തനാവാൻ സാധിക്കുമോ? മറുപടി. പ്രതീക്ഷിക്കുന്നു sir.....
At last, watching my hives inflammation fade day after day until they completely vanished was such a relief, I went with what I pointed out and within the first 10 days or so the urticaria was barely visible! I just go'ogled the latest by Shane Zormander and after 20 days my skin has never been healthier!
ഡോക്ടർ എന്റെ മോൾ 4th year നഴ്സിംഗ് വിദ്യാർത്ഥി ആണ് ഇപ്പൊ കുറച്ചു മാസങ്ങൾ ആയി മുഖത്തും കഴുത്തിലും കൈയിലും ചൊറിഞ്ഞു തടിച്ചു തൊലി ഇളകി പോയി വെളുത്ത നിറം വന്നു കൊണ്ട് ഇരിക്കുന്നു skin ഡോക്ടറെ കാണിച്ചപ്പോൾ വെയിൽ കൊള്ളുന്നത് കൊണ്ട് പറഞ്ഞു കുറെ മരുന്ന് കഴിച്ചു കുറച്ചു ദിവസം കൊണ്ട് ഇത് മാറും പിന്നെയും വരുന്നു എന്താണ് ഡോക്ടർ ഇങ്ങനെ ഉണ്ടാകുന്നെ പ്ലീസ് റിപ്ലൈ
എനിയ്ക്കു allergy മെഡിസിൻ എടുത്തിട്ടും കുറവില്ല. മെഡിസിൻ സ്റ്റോപ്പ് ചെയ്താൽ വീണ്ടും തുടങ്ങും. So ഡോക്ടർ ഒരു ഇൻജെക്ഷൻ suggest ചെയ്തു. 6 months എടുക്കേണം. അതും തുള്ളി മരുന്നും ഒന്നാണോ
ഈ ടെസ്റ്റ് പാല ഹോസ്പിറ്റലിൽ മാത്ര മാണോ ഉള്ളത് ഞാൻ ഇതുവരെ കണ്ട ഡോക്ടർസ് ആരും ഈ ടെസ്റ്റിനെ കുറിച്ച് പറഞ്ഞില്ല ഞാൻ 5 കൊല്ലമായി വട്ടച്ചൊറി മാറാതെ ബുദ്ധിമുട്ടുന്നു
എങ്ങനെയാണു അതിന് oilment ഉപയോഗിക്കുന്നത് നിങ്ങൾ, oilment തേച് അത് മാറിക്കഴിഞ്ഞും 1മാസത്തോളം മരുന്ന് തേക്കണം അല്ലാതെ മാറില്ല, ഇനി ദേഹം മുഴുവനും പണ്ട് കുട്ടികൾക്ക് കരപ്പൻ വരുന്നപോലെയാണെങ്കിൽ അതിന് ഒരു ഹോമിയോ ഡോക്ടറെ കാണിയ്ക്കുക, അങ്ങനെയൊന്നും ഇല്ല എങ്കിൽ ഞാൻ പറഞ്ഞപോലെ oilment തേച്ചുനോക്കുക
ചൊരിഞ്ഞു തടിക്കാരുണ്ടോ ? എനിക്കും ആദ്യമൊക്കെ ഉണ്ടായിട്ടുണ്ട് നീര് വന്നു വീക്കം ചൊറിച്ചിൽ ഉടൻ തന്നെ രണ്ട് ഗ്ലാസ്സ് പാല് കുടിക്കുക sptly മാറും ബീഫ് കഴിക്കുമ്പോൾ പാല് കരുതിയാൽ നല്ലത് my experience
ചിക്കൻ കറി ഇന്നലെ വീട്ടിൽ ഉണ്ടാക്കി. കഴിച്ചു ഇ ന്നലെ അതു കഴിച്ച 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബോഡി ഫുൾ ചൊറിഞ്ഞു തടിച്ചു നീരുപോലായി ഇതെന്തുകൊണ്ടാ dr ❓ ചിക്കൻ ഇടയ്ക്കൊക്കെ കഴിക്കാറുണ്ട് ഇത് ആദ്യമായിട്ടാ ഇങ്ങനെ 😢 കുട്ടിക്ക് 12 വയസ്സ്
Hi dear you might be allergic to it. Avoid chicken for a while and correct your vit D level. Reintroduce when your vitamin D level is normal you will be most likely fine.
ഉണക്ക മുന്തിരി അല്ല അലർജി ഉണ്ടാക്കുന്നത് അതിലുള്ള പൂപ്പൽ ആണ്, ഉപ്പിട്ട് നല്ല പോലെ കഴുകിയിട്ടു ഉണക്കമുന്തിരി കഴിച്ചു നോക്കു, അലർജി ഉണ്ടാക്കുമോ എന്നറിയാം,
മൃഗങ്ങളുടെ ഇറച്ചി ഒന്നും കഴിക്കാൻ വയ്യ....ബീഫ്, മട്ടൻ,പോർക് 🥲...ചൊറിച്ചിൽ വയറുവേദന ശ്വാസം മുട്ടൽ ഒക്കെ... എങ്ങനെ മാറും ഇത്?? ജീവിതത്തിൽ ഒരിക്കലും ഇനി ഇതൊന്നും കഴിക്കാൻ പറ്റില്ലേ? 🥹
ഈ ഡോക്ടറുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട്. സംസാരം ചാനലിൽ വന്നപ്പോൾ ഒന്നൂടെ ഗംഭീരമായി... സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
❤️
😊
😂😊
Good information Doctor. MAY GOD BLESS you and your family Abundantly
ഇതുവരെ ഒരുപാട് വീഡിയോസ് നോക്കി. But ഇവിടെയാണ് ഒരു സ്കോപ്പും സാറ്റിസ്‌ഫാക്ഷനും കിട്ടിയത്. Thanks ഡോക്ടർ
Dr very good information, i get urticaria after allergic attack, plz put separate video for, every time my allergic reaction a different turn. Its getting very severe. Kindly suggest. Humble request. Thanks
Hi doctor.could you or can you explain about Angioedima. If you can , I really appreciate it. Thanks
I have allergic to yeast, black pepper Powder,freshmilk having on homeo medicine treatment.
Chicken curry, Chicken biriyani okke kazhichal diarrhea varunnu. But ath nalla pole varuth kazhichal kuzhpm illa. Enik maathrm ano ingne😢😢
Njanum nd
Hi Rosemary, check your vitamin D level and take supplement if your level is low. Vit D deficient people can develop new allergies .
Very good information
Thanks for your information👍🏻❤
❤️
വർഷങ്ങൾക്ക് മുമ്പ് ഈ ടെസ്റ്റ് എറണാകുളത്ത് ഞാൻ ചെയ്തിരുന്നു. നല്ല ഒരു എമൗണ്ട് പേ ചെയ്തു. രണ്ടു കയ്യിലും കുറെ മരുന്നുകൾ കുത്തിവെച്ച് അര മണിക്കൂറോളം കാത്തിരുന്നു. അവസാനം ഫലമില്ലാതെ തിരിച്ചുപോന്നു. അലർജിയുടെ ലക്ഷണം ഒന്നും കണ്ടുപിടിക്കാൻ ആ ടെസ്റ്റുകൊണ്ട് കഴിഞ്ഞില്ല. പണം നഷ്ടപ്പെട്ടത് മെച്ചം. ഇപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ അലർജി ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നു. ശരീരമാസകാലം ചൊറിച്ചിൽ, ചുമ ഒക്കെയാണ് ലക്ഷണങ്ങൾ. ഹോമിയോ, ആയുർവ്വേദം, അലോപ്പതി ഒക്കെ മാറി മാറി പരീക്ഷിച്ചു. സമയവും പണവും നഷ്ടമായത് മെച്ചം.
Chameen nannakkumpo kai choriya red colour asvunnu bodyil kothku kadicha pole vara ath enthu kond an dr
Allergiyanu kazhikkaruth apakadamanu
You might have developed an allergy to it. Correct your vit D. It will reverse eventually. Hope that helps👍
ഡോക്ടർ ട്രീറ്റ്മെൻറ് എവിടെയാണ്
ക്ലിനിക്ക് എവിടെയാ
ഡോക്ടർ ഡോക്ടർ ഹോസ്പിറ്റലിൽ എവിടെയാ
എനിക്ക് ചില ഫിഷ് ബീഫ് ഒക്കെ kazhikubolchorichil
ഡോക്ടർ എനിക്ക് ബീഫ്, മട്ടൻ കഴിക്കുമ്പോ ശാസം മുട്ടൽ ഉണ്ടാക്കും നല്ലപോലെ. അത് പോലെ കടല, മുട്ട പുഴുങ്ങിയത് കഴിച്ചാൽ വയറു vedhana undakkum.
അലർജി ആണ് dr കാണിച്ചാൽ മാറും
Athozivakiyal mafhi
Anikum.. Beef.. 10 mil anhhanum curry kootiyatheyullu.. Alrgy aayit hsotlil poyathayirujnu one week munne.
Veendum ennu vannu... Alergy aanu ariy nnitaennum.. Shosam adukkam bhudhimutt.. Chorichil.. Nilksthe choroya..
Injectionadukkjm....
I@@sajnafiros1398 ippo enganund enikum ithupole vannirunnu injection idthapol kuravayi shwasam idkan polum pattanillarnnu
Vayar vedhana allenkil erichill pole varunnnathu ithano
എനിക്ക് 2 ദിവസം മുന്നേ അലർജി വന്നായിരുന്നു . ഗോതമ്പ് കഴിച്ചിട്ട് ആണ് വന്നത് .എനിക്ക് പണ്ട് വന്ന അസുഖം ആയിരുന്നു ഇത് . കൊറേ വർഷങ്ങൾക്ക് ശേഷം ആണ് ഇത് വന്നത്.മുഖവും ശരീരവും എല്ലാം തടിച്ചു വന്നു .പിന്നെ ചുമ ok വന്നു. lacto calamin തേക്കുമ്പോൾ സാധാരണ പോകുവയിരുന്നൂ.പക്ഷേ അതിൻ്റെ കൂടെ പ്രഷർ ok കുറഞു പോയി.മൊത്തത്തിൽ സീൻ ആയിരുന്നു .തലകറങ്ങി ok വീണു. Doctors ennod paranjath gothamb ഇനി കഴികണ്ട എന്നാണ്.പക്ഷേ ഞാൻ എടയ്ക്ക് ഗോതമ്പ് ഫുഡ് കഴിക്കുമ്പോൾ കുഴപ്പം ഇല്ല doctor edaikk മാത്രം അണ് ഇങ്ങനെ വരുന്നത് എന്ത് കൊണ്ടാണ്
Ipol koravundo... enikk ee asugam ind
@@AJJukhan-123 ippol njan kothamb kazhikarilla
@@alishalinson221 same avasthayanh enikum.... godamb maida bhakshnam onnu. Kazikaan pattunillaa
@@AJJukhan-123 kazhikanda ari sharam kazhiku enna .pinne ithu pole choichal Vanna lacto kalamin thecha mathi kurayum
@@alishalinson221 apol eni orikkalum wheat maida bhakshnam kazikaan pattoolale....
Palayil eathu hospitalila Doctor work chyyunathu. Eanikku nearittu varana. 10 years aayittu eanikku allergy aanu. Details send chyyuka🙏
Doctor enikku gothamb kazikkumpol vayarinu irittation anu
Hi Vishnu, you might be allergic to wheat or gluten intolerant . Don’t keep eating , it will ruin your health. Go and get the tests done
കപ്പ കഴിക്കുമ്പോൾ വലിയരീതിയിൽ കഫക്കെട്ട്, ശ്വാസം മുട്ടൽ, ചുമയൊക്കെ ഉണ്ടാകുന്നു.
Batheri Yennanu varika
Millett rice alergic unndakkumo sir
Dr. എനിക്ക് രണ്ടു വർഷം മുൻപ് കൈവിരലിനിടയിലും കൈ വെള്ളയിലും ചെറുതായി ചൊറിച്ചിൽ വന്നിരുന്നു... അത് ആദ്യം ശ്രദ്ധിക്കാതെ വിട്ട്... പിന്നീട് മുഖത്തും ശരീരത്തിൽ സോഫ്റ്റ് ആയി വരുന്ന തൊലിഭാഗത്തും ചെറുതായി നീര് കെട്ടി തുടങ്ങി.... ഒരു കൊല്ലം കഴിഞ്ഞപ്പോൾ ചുണ്ടിനു താനേ നീര് വന്നു വീർത്തു.... പിന്നെ നാവിനു നീര് കെട്ടി ശ്വാസം കഴിക്കാൻ പോലും ബുദ്ധിമുട്ടായി പോയി....
നാട്ടിൽ വന്നു ഒരു സ്കിൻ dr. കണ്ടു കാര്യം പറഞ്ഞപ്പോൾ food അലർജി ആണെന്നും അത് എന്ത് food കഴിക്കുമ്പോൾ ആണ് വരുന്നതെന്നും നോക്കാൻ പറഞ്ഞു...
മുട്ടയും ചിക്കനും കഴിക്കുമ്പോൾ ആണ് ഈ പ്രശ്നം വരുന്നതെന്ന് മനസ്സിലായി... എത്ര ശ്രദ്ധിച്ചാലും മുട്ട ചേർത്തുണ്ടാക്കുന്ന ഭക്ഷണങ്ങൾ ശ്രദ്ധിക്കാൻ പറ്റാത്തായി AIR 180 എന്ന മെഡിസിൻ ഇപ്പോൾ രണ്ടു കൊല്ലമായി ഈ പ്രശ്നം വരുമ്പോൾ ഉപയോഗിക്കുന്നു...
പ്രശ്നം ഇപ്പോൾ പരിപ്പ് കറിയോ പരിപ്പ് ഉപയോഗിച്ചുള്ള സ്നാക്സ് എന്നിവ ഉപയോഗിക്കുമ്പോഴും അലർജി വരുന്നുണ്ട്.....
ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ലെന്ന സ്ഥിതിയിലായി....
ഞാൻ കഴിക്കുന്ന മെഡിസിൻ ഇങ്ങനെ സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമോ?...
എന്റെ ഈ അവസ്ഥയിൽ നിന്നും പൂർണ്ണമായി രോഗവിമുക്തനാവാൻ സാധിക്കുമോ?
മറുപടി. പ്രതീക്ഷിക്കുന്നു sir.....
Hiii Enikkum Eppol angne Chindinu neerund. Pls enik onnu contact cheyyan ayirunnu
Enickum ee avastha aanu ith poornamay maran evdelum treatment undo
Enikkum ella food um allergy yanu kurukkal vannu pottiyolikkunnu neetal bhuddimuttilanu plz kurVundenkil number paranju tharamo
Chemmeen 3day kayichu .ipol body il red rashes vannnu.
Dr ഈ ടെസ്റ്റ് എവിടെ ഉണ്ട്
Kozhikode chest hospitalil und . Near EMS stadium
Kanjirappally eannnu doctor varunnathu . Pls tell me doctor
My problem food allergy 😢
Food allergy epol sheriayo
At last, watching my hives inflammation fade day after day until they completely vanished was such a relief, I went with what I pointed out and within the first 10 days or so the urticaria was barely visible! I just go'ogled the latest by Shane Zormander and after 20 days my skin has never been healthier!
Good infromation
❤️
ഡോക്ടർ എന്റെ മോൾ 4th year നഴ്സിംഗ് വിദ്യാർത്ഥി ആണ് ഇപ്പൊ കുറച്ചു മാസങ്ങൾ ആയി മുഖത്തും കഴുത്തിലും കൈയിലും ചൊറിഞ്ഞു തടിച്ചു തൊലി ഇളകി പോയി വെളുത്ത നിറം വന്നു കൊണ്ട് ഇരിക്കുന്നു skin ഡോക്ടറെ കാണിച്ചപ്പോൾ വെയിൽ കൊള്ളുന്നത് കൊണ്ട് പറഞ്ഞു കുറെ മരുന്ന് കഴിച്ചു കുറച്ചു ദിവസം കൊണ്ട് ഇത് മാറും പിന്നെയും വരുന്നു എന്താണ് ഡോക്ടർ ഇങ്ങനെ ഉണ്ടാകുന്നെ പ്ലീസ് റിപ്ലൈ
എനിയ്ക്കു allergy മെഡിസിൻ എടുത്തിട്ടും കുറവില്ല. മെഡിസിൻ സ്റ്റോപ്പ് ചെയ്താൽ വീണ്ടും തുടങ്ങും. So ഡോക്ടർ ഒരു ഇൻജെക്ഷൻ suggest ചെയ്തു. 6 months എടുക്കേണം. അതും തുള്ളി മരുന്നും ഒന്നാണോ
Where is this treatment available?please reply
Kozhikode chest hospital.. near EMS stadium
Chest okke njn kanichathanu oru karyavumilla
ഈ ടെസ്റ്റ് പാല ഹോസ്പിറ്റലിൽ
മാത്ര മാണോ ഉള്ളത് ഞാൻ ഇതുവരെ കണ്ട ഡോക്ടർസ് ആരും ഈ ടെസ്റ്റിനെ കുറിച്ച് പറഞ്ഞില്ല ഞാൻ 5 കൊല്ലമായി വട്ടച്ചൊറി മാറാതെ ബുദ്ധിമുട്ടുന്നു
എങ്ങനെയാണു അതിന് oilment ഉപയോഗിക്കുന്നത് നിങ്ങൾ, oilment തേച് അത് മാറിക്കഴിഞ്ഞും 1മാസത്തോളം മരുന്ന് തേക്കണം അല്ലാതെ മാറില്ല, ഇനി ദേഹം മുഴുവനും പണ്ട് കുട്ടികൾക്ക് കരപ്പൻ വരുന്നപോലെയാണെങ്കിൽ അതിന് ഒരു ഹോമിയോ ഡോക്ടറെ കാണിയ്ക്കുക, അങ്ങനെയൊന്നും ഇല്ല എങ്കിൽ ഞാൻ പറഞ്ഞപോലെ oilment തേച്ചുനോക്കുക
Skin prick test ella ഹോസ്പിറ്റlilum ഉണ്ടോ റേറ്റ് എത്ര ഏകദേശം
കോഴിക്കോട് ബേബിയിൽ ഉണ്ട് 2500/3000 ഞാൻ ചെയ്തിട്ടുണ്ട് ❤😊
Treatment chythit mariyo?
@@leenithu8939alergy foods avoid chyuka , treatment il marila
@@COMEQ208alergy ethinteyanennu kandupidicho
ഞാൻ ചെയ്തു ഒരുമാസം ആയി ഇവിടെ ഞാൻ കാണുന്ന ഹോസ്പിറ്റലിൽ ലാബിൽ ബ്ലഡ് എടുത്തു ഹൈദരാ ബാധിൽ ആണ് ടെസ്റ്റ് നടന്നത് റിസൾട്ടു 3ആഴ്ച ആയപ്പോൾ വന്നു
Ente molk 7വയസ്.alergetic .Ige test 5674.skin il problm illa..night continues cough and sneez...enth cheynam?
Do alergy test
👍🏻👏🏻
❤️
എനിക്ക് ബീഫ് കൂട്ടുമ്പോൾ സ്കിൻ ന് ചൊറിച്ചിൽ വരുന്നു... അതു കൊണ്ട് ബീഫ് വല്ലപ്പോഴുമേ ഇപ്പോൾ കൂട്ടാറുണ്ട്.
❤️
Beef ozhivakkoo❤
ചൊരിഞ്ഞു തടിക്കാരുണ്ടോ ? എനിക്കും ആദ്യമൊക്കെ ഉണ്ടായിട്ടുണ്ട് നീര് വന്നു വീക്കം ചൊറിച്ചിൽ ഉടൻ തന്നെ രണ്ട് ഗ്ലാസ്സ് പാല് കുടിക്കുക sptly മാറും ബീഫ് കഴിക്കുമ്പോൾ പാല് കരുതിയാൽ നല്ലത് my experience
ചിക്കൻ കറി ഇന്നലെ വീട്ടിൽ ഉണ്ടാക്കി. കഴിച്ചു ഇ ന്നലെ അതു കഴിച്ച 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബോഡി ഫുൾ ചൊറിഞ്ഞു തടിച്ചു നീരുപോലായി ഇതെന്തുകൊണ്ടാ dr ❓ ചിക്കൻ ഇടയ്ക്കൊക്കെ കഴിക്കാറുണ്ട് ഇത് ആദ്യമായിട്ടാ ഇങ്ങനെ 😢 കുട്ടിക്ക് 12 വയസ്സ്
Hi dear you might be allergic to it. Avoid chicken for a while and correct your vit D level. Reintroduce when your vitamin D level is normal you will be most likely fine.
എന്റെ മോനും ചിക്കൻ ഫ്രൈ kazhichu ഇങ്ങനെ vannu
Immuno തെരപ്പി എടുക്കാൻ എന്ത് ചെയ്യണം
❤️❤️
എന്റെ നാട്ടിലെ ഡോക്ടർ ആണ് ഇദ്ദേഹം
Aynu?
എവിടെയാണ് സ്ഥലം
@@muhammedshakirkp5b694 പുൽപള്ളി.. വയനാട്
Please paraU evideyanu doctor . Veedu evide aanu
@@sujathamohan9355 പുൽപള്ളി.. വയനാട്
Amma sister rock in home 👏👏☠️
ഉണക്ക മുന്തിരി അലർജി ഉണ്ടാക്കുമോ
ഉണക്ക മുന്തിരി അല്ല അലർജി ഉണ്ടാക്കുന്നത് അതിലുള്ള പൂപ്പൽ ആണ്, ഉപ്പിട്ട് നല്ല പോലെ കഴുകിയിട്ടു ഉണക്കമുന്തിരി കഴിച്ചു നോക്കു, അലർജി ഉണ്ടാക്കുമോ എന്നറിയാം,
💝💝💝
❤️
സർ സാറേ കാല് ചൊറിഞ്ഞു ചൊറിഞ്ഞു പൊട്ടുന്നു
Sir eniku kadala kazhikumbol ane alergy undavunath
പാൽ നെയ്യ് ഗോതമ്പു നേന്ത്ര പഴം
എനിക്ക് അലര്ജി
Paal undo enn areela. Matad und. Gothamb nendhrapayam uyunn podi chell etc🤐😃
@@shadishahil8712 ഗ്യാസ് ഉണ്ടോ
ഈ ടെസ്റ്റ് നടത്തിയ വർ ആരെങ്കിലുമുണ്ടോ
എത്രയാകും കാശ്
3000 prick test mims kottakal
E doctor 4500 rs medikkunnund
Dr e test nadathikkan vendiyanu interest ullooo pinneed waist
aarum pokaruth thattippanu
ടെസ്റ്റ് പൈസ അടിച്ചു മാറ്റാൻ ഉള്ള തട്ടിപ്പ് മാത്രമാണ്..... എന്താണ് അലര്ജി ഉണ്ടാക്കുന്നതെന്നു സ്വയം കണ്ടു പിടിച്ചു ഒഴിവാക്കുക മാത്രമേ നിവർത്തിയുള്ളൂ
കാസറഗോഡ് ജില്ലയിൽ ഇ ചികിത്സ ഉണ്ടോ?
മൃഗങ്ങളുടെ ഇറച്ചി ഒന്നും കഴിക്കാൻ വയ്യ....ബീഫ്, മട്ടൻ,പോർക് 🥲...ചൊറിച്ചിൽ വയറുവേദന ശ്വാസം മുട്ടൽ ഒക്കെ... എങ്ങനെ മാറും ഇത്?? ജീവിതത്തിൽ ഒരിക്കലും ഇനി ഇതൊന്നും കഴിക്കാൻ പറ്റില്ലേ? 🥹
Enikum
Enikum ennitum kqzhichu njqn but pattanilla shwasam kittanilla ake chorichilum
അത്യാവശ്യം കൊതി തോന്നുന്നവ വല്ലപ്പോഴും കഴിക്കുക..... അലര്ജി ആയാൽ ആന്റി ഹിസ്റ്റാമിൻ or സ്റ്റിരോയിഡ് tab ഉപയോഗിക്കുക.... Tab ശീലമാക്കരുത്... മറ്റു അവയവങ്ങളെ ബാധിക്കും
Same ?? How to solve this problem??
Enikk chicken beef fish onnum kazhikkan pattunnilla chikkante kari polum kazhikkan sadikkunnilla
Food alergyk thala chorichal indavumo
S
👏🏻👏🏻
❤️
കയ്യിൻറവിരലുകളുടെഉൾഭാകംചെറിയകുരുകൾഉണ്ടായി.ചൊറിചിലും.ഉണ്ട്. DrകാണിചപോൾCpmഎന്നഗുളികയും.Candid.ഓലമെൻറുംഅത്ഉപയോഗികുംബോൾ.കുറവ് ഉണ്ട്.വേറെപരിഹാരംഉണ്ടോplees
വെറുതെയാണ് ഇതെല്ലാം ഞാൻ ചെയ്തതാണ് 15000 RS പോയിക്കിട്ടി ഒരു മാറ്റവുമില്ല ഞങ്ങൾ 3 പേർ ഒന്നിച്ച് ബത്തേരിയിൽ പോയതാണു
മറുപടി തരുമോ
കാല് ചൊറിഞ്ഞു പൊട്ടുന്നു
number il contact cheyetha kittareyela
🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
എനിക്ക് ചാമ്പക്ക പ്രശ്നം😢
സോയാബീ അലർജിയാണോ
ഉണ്ടാ5000/
എനിക്ക് പ്ലാവിൻ ഇല തടിയൻ അലർജി