Dr Q : ഫുഡ് അലര്‍ജി - അറിയേണ്ടതെല്ലാം | Food allergies | 27th March 2019

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 109

  • @vijayantp2111
    @vijayantp2111 Месяц назад +1

    Dear Doctor : non veg കഴിക്കാൻ പറ്റാത്ത ഒരു വ്യക്തി ചോദ്യം ചോദിച്ചപ്പോൾ Suiitable answer അല്ല കൊടുത്തത്

  • @ashrafmkpaloor1890
    @ashrafmkpaloor1890 4 года назад +31

    കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പവിത്രൻ dr ഉണ്ട് അദ്ദേഹം അലർജി ടെസ്റ്റ്‌ നടത്തി ഏത് ഫുഡ്‌ ആണ് എന്ന് കണ്ടു പിടിച്ചു തരും

  • @bkkh2106
    @bkkh2106 2 года назад +1

    നല്ല അറിവ് പറഞ്ഞു
    തന്ന ഡോക്ടർ നന്ദി

  • @bellacorner3146
    @bellacorner3146 3 года назад +5

    Dr, എനിക്ക് ഫുഡ് allergy ഉണ്ട്. ഏതു ഭക്ഷണത്തിൽ നിന്നാണെന്ന് correct മനസ്സിലാകുന്നില്ല. 1വർഷത്തിൽ ഏറെയായി treatment ചെയ്യുന്നു വല്യ മാറ്റമൊന്നുമില്ല. ഇപ്പോൾ ഞാൻ 1month pregnant കൂടിയാണ്. Tablet നിർത്തിമ്പോൾ ശരീരം മൊത്തം തടിച്ചു പൊന്തുന്നു.എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റുന്നില്ല.

    • @Alpha11129
      @Alpha11129 3 года назад

      ഗോതമ്പ് / wheat ഒഴിവാക്കി നോക്കൂ 👍

    • @jasminjaz4724
      @jasminjaz4724 2 года назад

      Evide cheyyam pls

    • @vs9524
      @vs9524 23 дня назад

      Allergy test und 3000 rupees
      Cheyth nokku

  • @nadeernambram1497
    @nadeernambram1497 3 года назад +2

    Soya means soya bean aaano...??

  • @jayalaxmis8344
    @jayalaxmis8344 3 года назад +5

    മാഡം,
    എനിക്ക് ഫുഡ്‌ അലർജി ഉണ്ട്‌ ബീഫ് കഴിക്കാൻ പറ്റില്ല ചൊറിഞ്ഞു തടിച്ചുവരും ഡൈ തലയിൽ തെക്കാൻ പറ്റില്ല ചൊറിച്ചിലുണ്ട് നൗ കോവിഡ് waxin എടുക്കാമോ plz. Reply

    • @dakshasfamilyvlog9311
      @dakshasfamilyvlog9311 2 года назад +1

      എനിക്കും ബീഫ് കഴിക്കാൻ പറ്റുന്നില്ല എരിച്ചിൽ ചൊറിച്ചിൽ

    • @hashimvp8710
      @hashimvp8710 2 года назад +2

      എനിക്കും ബീഫ് കഴിക്കാൻ പറ്റില്ല.. ചൊറിച്ചിൽ

    • @dakshasfamilyvlog9311
      @dakshasfamilyvlog9311 2 года назад

      എന്നാ മാർഗം 😟

  • @thomaspanicker3014
    @thomaspanicker3014 5 лет назад +1

    Ee topic samsarikendi irunnnath,dietitian ah .Wht about food intolerance??

  • @haiziyan
    @haiziyan 5 лет назад +2

    IGE Normalakan treatment undo
    Please replay

    • @asspacademy6137
      @asspacademy6137 5 лет назад

      Undo ige 4000thil kooduthalulla adultinu kuraykkanulla food dairies nirdeshikkamo

  • @adhivlogs5055
    @adhivlogs5055 3 года назад +2

    Beef kazhich kazhiyumbo allergy varunnu. Ath maran enthann oru prathivithi??

  • @asifasif-ev9ul
    @asifasif-ev9ul 3 года назад

    Painapill juse kudichal alarji varumo mam

  • @wayanadmushepkads3567
    @wayanadmushepkads3567 4 года назад +2

    ഡേക്ടർഎനിക്ക് വളരെയേറെ കിതപ്പുണ്ട് എല്ലാ ടെസ്റ്ററ്റ് ചൈതിട്ടും ഒരു കുഴപ്പവുമില്ലപെടി അടിച്ചാൽ അലർജി വരാറുണ്ട് കെൾസ്ട്രോൾ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല എന്താണ് ഇതിന് കാരണം

  • @mariatjose8465
    @mariatjose8465 2 года назад

    Muringayilake godhambupodi. Ennivak undakunnunde

  • @ajilalgopalan1135
    @ajilalgopalan1135 9 месяцев назад

    ഹൊമിയെയിൽ പരിപൂർണം ആയി മാറാൻ മരുന്നുണ്ട് ഒരു ടെസറ്റും ചെയ്യണ്ടാ വിവരം പറഞ്ഞാൽ മതി നല്ല മരുന്നാണ് ഏത് ആഹാരം വേണമെങ്കിലും കഴിക്കാം

  • @jazjezi4798
    @jazjezi4798 5 лет назад +4

    Dr nomber tharaamo neritt kaanan aayirunnu

  • @sheejack5651
    @sheejack5651 3 года назад +6

    Dr.enikke ee aduthe അലർജി vannu vitte maranillla.enikke varum pogum varum pogum

  • @razeenayappalli2770
    @razeenayappalli2770 4 года назад +1

    Chambaka kayichal ente monk alurgy ndava enda cheyya

    • @nishar7178
      @nishar7178 3 года назад +3

      Chambakka kazikkathirikkuka

  • @afselsoopy8310
    @afselsoopy8310 Год назад

    Rice .alargyane

  • @bibinxavier3294
    @bibinxavier3294 4 года назад +1

    ശരീരത്തിൽ ഉത്തൽ ഉണ്ടാകുമോ?

  • @faseeharazikrazik9258
    @faseeharazikrazik9258 3 года назад

    Doctere eniku kayyum kalum chorichil eppoyum

  • @sjsj346
    @sjsj346 3 года назад +4

    വെറുതെ time worsted.. ആർക്കും ഒരു ചുക്കും മനസിലായില്ല.'' അത്ര തന്നെ :

    • @tomshaji
      @tomshaji Год назад +1

      Poyi alergy test chyuka ,athra thane

  • @shahidha1575
    @shahidha1575 3 года назад +2

    Ente molku beef kazhikumpol nalla alarjiyanu nalla chorichilum undavarund eppoyum chorichilum muriyum kalayumund athentha doctor onnu paranju tharumo please

    • @Priya-gn4ob
      @Priya-gn4ob 2 года назад

      ഇതിനു enthenkkilum പ്രതിവിതി കിട്ടിയോ മരുന്ന് kittyo enkkil onnu കമന്റ്‌ idumo

  • @jijosebastian9992
    @jijosebastian9992 3 года назад +2

    അലർജി വന്ന് ബോധം പോകാറുണ്ട്

    • @soorajs.9926
      @soorajs.9926 Год назад

      Sathyam....bodham poyittund!!!!!

  • @rashidt2578
    @rashidt2578 4 года назад +1

    Hi
    എനിക് നല്ല തുമ്മൽ അലർജി ഉണ്ട് ഒരു മരുന്ന് തരാമോ.
    കുറെ കാലമായി തുടങ്ങി ട്
    പ്ലീസ് സെന്റ് to mail

    • @tomshaji
      @tomshaji 2 года назад

      Get sunlight daily

  • @faseeharazikrazik9258
    @faseeharazikrazik9258 3 года назад +1

    Athu entha

  • @anu173
    @anu173 2 года назад +2

    Allergy ku permanent cure ille? 🙁

    • @tomshaji
      @tomshaji Год назад

      Alergy ola items ozhivakuka

  • @arjunvijayan4469
    @arjunvijayan4469 5 лет назад +2

    Ethinu treatment ilaaa

  • @shebinabennybenny413
    @shebinabennybenny413 4 года назад +3

    IGE test കൂടുതൽ anu. ഫുഡ്‌ അലർജി ano. Body ചൊറിച്ചിൽ ആണ്

    • @faseeraabdu6608
      @faseeraabdu6608 3 года назад

      Enikkum und ningal evide kanikkunnadh ipo mareetundo pls rply🙏🏻🙏🏻🙏🏻

    • @naseefmohd4880
      @naseefmohd4880 3 года назад

      @@faseeraabdu6608 enikkum und kore aayi ippozhum treatmentil aanu

  • @dhanyanair111
    @dhanyanair111 3 года назад +4

    Ente doctor... 😍 I am allergic to gluten. Enikku 21 vayassu vare ariyillayirunnu. Rashes varumbo Skin problemsnu marunnu kazhichonde irunnu. But kuranjilla. Angane aanu SUTil ee doctore patti arinjathu. Consult cheythu medication start cheythu. Intradermal allergy testum nadathi. Valare krithyamayi enikku allergy ulla ellaa sadangalum kandethi. Medicationum arambichu. Allergy ulla ella foodum ozhivakki. Sherikkum orupaadu nanni undu Dr.Sofia Salimnodu 🙏🙏🙏

    • @WaaaduHek77
      @WaaaduHek77 2 года назад

      hellooo...njn almost 3 kollavaayi Skin il rashesum thalayalil Thaaranum vendi medicine edukkunnu oru maatom illaarnn..agne avasaaanam..ernakulam Johnmaria's clinic il ethi avar test oke cheythit paranjuu Food allergy aanenn...Enik thonnunnu ningalk Ulla same sambavaan enikumnn....protien foods onnum kaykerdhenn paranju...idhine patti enik kurach doubts indarnu..ningale contact cheyyan patuo plsss...athrakkum Dhayaneeyamaya avstha aanu....plss...hope you reply..

    • @dhanyanair111
      @dhanyanair111 2 года назад

      @@WaaaduHek77 Ningalkku ivde open aayi parayunnathil preshnam illenkil comment cheythal, ente experience vachittu ulla parimithamaya arivu vachu njn sahayikkan sremikkam.

    • @anu173
      @anu173 2 года назад

      @@WaaaduHek77 protein foods avoid cheythit, maatam undo? Permanent cure ille.

    • @anu173
      @anu173 2 года назад

      Full cure aayo? Ipolum gluten avoid cheyunnundo

    • @dhanyanair111
      @dhanyanair111 2 года назад

      @@anu173 Orikkalum full cure aakilla. Cuz I'm born being sensitive to gluten. Lyf long control is needed. And I'm still under medication. Bt medication dosage ippo nannayi kurachu kondu vannittundu. Bt ippo in case wheat kazhikkendi vannalum dust adichalum onnum problems illa. Nalla difference undu. Ippo allergens maximum ozhivakkunnathu kondanennu thonnunnu digestion proper aayi body weightum koodi.

  • @bilalbillu8430
    @bilalbillu8430 4 года назад +1

    Skin alarji und

  • @aneeshcholakka2095
    @aneeshcholakka2095 5 лет назад

    Chodichathinu utharam parayoo doctor

  • @panchukollam7411
    @panchukollam7411 3 года назад +1

    കായത്തിൽ ഗോതമ്പ് ഉണ്ട്

  • @beenam3649
    @beenam3649 4 года назад

    0

  • @lakshmiprenesh3089
    @lakshmiprenesh3089 5 лет назад +1

    Haridraganda choornam ravile verum vayatil kazhichaal mathi 1 tsp veetham 1 month.

  • @maimmomo1137
    @maimmomo1137 5 лет назад +7

    ഡോക്ടറ്ക്ക് വിക്ക് ഉണ്ടോ

    • @safwansanish8883
      @safwansanish8883 4 года назад +1

      Chodhichu paryatta ..news 18freeyilaan eppazhum

    • @marykj6395
      @marykj6395 3 года назад

      ഇറച്ചി മീൻ മുട്ട എന്നിവ കഴിച്ചു കഴിയുപോൾ ഒരു ചെറിയ കപ്പ് നാരങ്ങ വെള്ളം ഉപ്പ് മധുരം ഇവ ഇടാതെ കുടിച്ചാൽ ചൊറിച്ചിൽ കുറയാറുൺട്,

  • @Media-iy9bn
    @Media-iy9bn 5 лет назад +1

    Enthokeyo parayunnu...valare shokam

  • @sindhuasokan2985
    @sindhuasokan2985 4 года назад +1

    Dr.viki viki parayunath kond boradikunu

  • @anjuravi6185
    @anjuravi6185 4 года назад

    Very bad

  • @crazygirl3214
    @crazygirl3214 3 года назад

    👎