സത്യം സത്യമായി ഒരു കാര്യം പറയട്ടെ ഉപകാരപ്പെട്ട സന്ദേശമാണ് - ഈ വിവരണങ്ങൾ ഒരു പുസ്തക രൂപത്തിൽ ഇറക്കണം - പ്രത്യേകിച്ച് ഭക്ഷണ ക്രമത്താലെ വരുന്ന രോഗങ്ങൾക്ക് - വളരെ നന്ദി - 🙏
എല്ലാവർക്കും ഒരുപാട് ഉപകാരമായ വീഡിയോ. Thank u ഡോക്ടർ. മകളുടെ കുട്ടിക്ക് ഈ പ്രശ്നങ്ങൾ ആണ്. പാലിന് പകരം എന്ത് കൊടുക്കാൻ പറ്റും ഡോക്ടർ. മോന് 4ര വയസേ ഉള്ളൂ.
ഡോക്ടർ തയ്യാറാക്കിയ വീഡിയോകളിൽ കുറെയൊക്കെ കണ്ടിട്ടുണ്ട് ഈ വീഡിയോ ഒരു പക്ഷെ കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇഷ്ടപ്പെടും എന്ന് കരുതുന്നു. ഇടയ്ക്കിടെ ഈ വീഡിയോ ഇടാൻ താൽപര്യം വീഡിയോ തയ്യാറാക്കുന്നതിന് മുന്നോടി ആയി വേണ്ട സംകൽപശക്തി ഇനിയും ശക്തിപ്പെടുവാൻ സംകൽപികുന്നു
Doctor പറഞ്ഞ എല്ലാ പ്രശ്നം എനിക്ക് ഉണ്ട് ഞാൻ വല്ലാതെ ബുദ്ധി മുട്ടുന്നു മാഡം പറഞ്ഞ ഫുഡ്കൾ കഴിക്കുമ്പോൾ e പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ടാകാറുണ്ട് ഇതൊക്കെ മനസ്സിലാക്കി ഇങ്ങനെയുള്ള ആഹാരം ഒഴിവാക്കി
Tnq dr👍.. എന്റെ രണ്ടു കുട്ടികൾക്ക് ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് തുമ്മലും കഫക്കെട്ടും ജലദോഷവും ഒന്നും മാസങ്ങളായി വിട്ടു മാറുന്നേയില്ല ഡോക്ടർ പറഞ്ഞപോലെ നേരിയ ശ്വാസംമുട്ടലും കിതപ്പും ഉണ്ട് 😔. പശുവും പാലാണ് കൊടുക്കുന്നത് അത് ഒഴിവാക്കാൻ ഇനി അതിനു പകരം ഇനി എന്ത് കൊടുക്കാം
Dr. എനിക്ക് പ്രോട്ടീൻ അല്ലർജി ആണ് 😔 ഇത് കാരണം എനിക്ക് വലിയ ബുദ്ധിമുട്ട് ആണ്... എന്നും എന്റെ ശരീരം വീർക്കം ഉണ്ടാവുന്നു പിന്നെ ചൊറിച്ചൽ അങ്ങനെ ഉള്ള ബുദ്ധിമുട്ട് ഉണ്ട് ഇത് മാറാൻ എന്താ ചെയുക dr
Reply വേണം - Age 20- എനിക്ക് Ige 3000 ആണ് - എനിക്ക് ഒന്നിനോടും അലർജിയില്ല - ഒരു സിന്റംസും ഇല്ല - ഫാറ്റി ലിവർ Grade 11 ആയത് കൊണ്ട് check ചെയ്തതാണ് - ഞാൻ ദിവസവും വ്യായാമം ചെയ്യാറുണ്ട് - അത് ലറ്റുമാണ് - നല്ല ഫുഡ് മാത്രമേ കഴിക്കാറുള്ളു - ചായ പോലും കുടിക്കാറില്ല - എനിക്ക് Fd അലർജി ആയത് കൊണ്ടാണോ ഫാറ്റി ലിവർ കൂടി കൂടി വരുന്നത് ??
എനിക്ക് അലർജി ആയിട്ട് 3മാസം ആയി. ചൊറി പോലെ ആദ്യം വന്നത്. കാലിൽ ആണ് കൂടുതലും ഉള്ളത്.മരുന്നു കഴിക്കുംതോറും കൂടുതൽ ആകുന്നു.2,3പ്രവിശ്യം കുത്തി എടുത്തു ടെസ്റ്റ് ചെയ്തു, ബയോപ്‌സി എടുത്തു. Ige മാത്രം കൂടുതൽ ആണ്. എന്താണ് അസുഖം എന്ന് ഡോക്ടർക്കു മനസിൽ ആകുന്നില്ല. ആകെ പഴുത്തു നടക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്. ബീഫ് അടുത്ത് ഇരിക്കുന്ന ആൾ കഴിച്ചാൽ പോലും എനിക്ക് ചൊറിച്ചിൽ ആണ് 😢 പോർക്കു, മട്ടൺ എല്ലാം അലര്ജി. ഇതൊന്നും ഞാൻ കഴിക്കാരെയില്ല. എങ്ങനെ അസുഖം മറ്റും.??ഡോക്ടർ പറയുന്ന എല്ലാ ബുദ്ധിമുട്ടും എനിക്കുണ്ട്.മരുന്ന് കഴിച്ചു കഴിച്ചു ഇപ്പോൾ ഫാറ്റി ലിവർ ആയി 😪വേറെയും കുറെ അസുഖം ഉണ്ട്.
Two yearsaya ente molk. Ige 238...nirthatha chumayanu....ipol homeo medicine kazhikunnu.l..egg..millk. Onnum. Kodukn patilla......pinne engne kuttik health undavum...ithinoke pakaram entha koduknde
ഡോക്ടർ ഞാൻ വിദേശത്താണ് കുറച്ചു മാസങ്ങൾ ആയി എനിക്ക് കാലിന് അടിയിലും കയ്യിന് അടിയിലും വീകവും ചെറിയ ചൊറിച്ചിലും അതേ പോലെ ചുവന്ന കളറും വരുന്നു. 2 days ഒക്കെ നികും പിന്നെ അത് പോകും ഇതേ പോലെ വീണ്ടും വരും.ഇപ്പോ ഈ വീക്കം ചുണ്ടിലും മുഖത്തും ഉണ്ട്. ഇത് കൂടി വരുന്ന പോലെ ഇത് എന്ത് പ്രശ്നം ആണ് എന്ന് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു...
എന്റെ മോൾക്ക് മൈദ, ഗോതമ്പ് ഇവിടെ കഴിക്കുമ്പോൾ അലർജിയുണ്ടാക്കുന്നു അതും അധി ഭീകരമായിട്ട് തലകറങ്ങും ശരീരം വരിഞ്ഞു മുറുകുന്നപോലെ തോന്നും ദേഹം മുഴുവനും ചൊറിഞ്ഞു തടിച്ചു പൊങ്ങും, കണ്ണും,ചുണ്ടുമൊക്കെ നിമിഷനേരം കൊണ്ട് നീരുവെച്ചു പൊങ്ങും ശ്വാസം നിന്നുപോകുന്ന അവസ്ഥ, പെട്ടന്ന് തല കറങ്ങി വീഴും, പേടിയാകും കണ്ടാൽ, ഇവ എപ്പോഴും കഴിച്ചാൽ വരില്ല ചില സമയത്ത് മാത്രം ചിലപ്പോൾ മാസങ്ങൾക്കു ശേഷമാണ് ആ ഒരു ഭക്ഷണം കഴിച്ചാൽ വരുന്നത്, എന്നും മോള് ബ്രെഡ് കഴിക്കും കുഴപ്പമില്ല എന്നാൽ ഈ കഴിഞ്ഞ ദിവസം ബണ്ണു കഴിച്ചു അപ്പോൾ അലർജിയുണ്ടായി ജോലിസ്ഥലത്താരുന്നു അവിടെയുളോരൊക്കെ ഭയന്നുപോയി അവര് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു, ഇത് മാറില്ലേ ഡോക്ടർ, അമൃതയിൽ കൊണ്ടുപോയിരുന്നു അവര് പറഞ്ഞത് ആ ഭക്ഷണസാധനം ഒഴിവാക്കാനാണ്, ഹോമിയോ മരുന്നാണ് എന്തിനും കഴിക്കുന്നത് സ്ഥിരം കാണുന്ന ഡോക്ടർ പറഞ്ഞതും അതേ പോലെതന്നേ, ഈ രോഗം മാറാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ, ഗോതമ്പ് മൈദ ഇവയല്ലാതെ എന്ത് ആഹാരമാണ് പുറത്തു ജോലി ചെയ്യുന്നോര്ക്ക് കിട്ടുന്നത്, കഴിക്കാൻ പറ്റാത്തതുകൊണ്ട് പല ദിവസവും ഒന്നും കഴിക്കാതെയിരിക്കും, ഒരു ബിസ്ക്കറ്റിൽ പോലും ഗോതമ്പല്ലേ,
@ponnus0621 അടുത്ത തിങ്കളാഴ്ച ദയാൽ സാറിനെ കാണാൻ പോവുകയാണ്, സാർ പറഞ്ഞത് ഇത് തീർത്തും മാറ്റിയെടുക്കാം എന്നാണ് പറഞ്ഞത്, പോയിട്ട് വന്നിട്ട് പറയാം, തീർത്തും മാറ്റാൻ സാധിക്കുവെങ്കിൽ സാറിന്റെ അടുത്ത് പോകാം
എന്റെ 6 വയസ്സുളള മകൾക്ക് ഇന്ന് ആദ്യമായി ജ്യൂസ് അടിക്കുന്ന കറുത്ത മുന്തിരി കഴിച്ചപ്പോൾ ചൊറിച്ചിൽ വന്നു അലർജിയായി. വേറെ ഏതെങ്കിലും ഭക്ഷണത്തിന് അലർജി വരാൻ സാധ്യതയുണ്ടോ ?ഇത് മാറുമോ ?
Doctor എന്റെ ige level 1310, esr 40, esnophil 9 %.... എനിക്കു body ലെ ചൊറിച്ചിൽ ആണ്..,. ഞാൻ 2 മാസം ആയി treatment ലെ ആണ്...... No recovery.... Please help
Dr, age 34 ആണ്. എന്റെ Lmmunoglobulin E(Ige) test result H 293 ആണ്. എനിക്ക് തൊലി പുറത്ത് ചൊറിച്ചിൽ ആണ്. Tablet നിർത്താൻ പറ്റുന്നില്ല. നിർത്തി കഴിഞ്ഞാൽ വീണ്ടും ചൊറിച്ചിൽ ആണ് . ഇത് എന്തിന്റെ അലർജി ആണെന്ന് പറയാമോ
Dr please reply ente molk 11 month aayi nuts chicken koduthapo body yil chilabagath red coloril rashes kandu koduk kadichapole . Pinne njn egg yolk koduthapoyum ith pole thanne after 1 month sheriyavo 1 year aavumbo
എന്റമകൾക്കും എനിക്കും അലർജിയാണ് ഒരുഭക്ഷണംകഴിക്കാൻപറ്റുന്നില്ല വയറുവാദനവരും ഡോക്ടർ പറഞ്ഞതെല്ലാം ശേരിയാണ് താങ്ക്യൂഡോക്ടർ ❤️🙏
Ok
സത്യം സത്യമായി ഒരു കാര്യം പറയട്ടെ ഉപകാരപ്പെട്ട സന്ദേശമാണ് - ഈ വിവരണങ്ങൾ ഒരു പുസ്തക രൂപത്തിൽ ഇറക്കണം - പ്രത്യേകിച്ച് ഭക്ഷണ ക്രമത്താലെ വരുന്ന രോഗങ്ങൾക്ക് - വളരെ നന്ദി - 🙏
Sure
@@drjaqulinemathews 🙏
ഈ ഉപകാരപ്രദമായ വിഡിയോ തന്ന ഡോക്ടർ നു വളരെ വളരെ നന്ദി
Thanks
Good information i am following intermediate diet last 3 month suffering asthama allergy25 yrs inheler using now 50,%ok
Good
എല്ലാവർക്കും ഒരുപാട് ഉപകാരമായ വീഡിയോ. Thank u ഡോക്ടർ. മകളുടെ കുട്ടിക്ക് ഈ പ്രശ്നങ്ങൾ ആണ്. പാലിന് പകരം എന്ത് കൊടുക്കാൻ പറ്റും ഡോക്ടർ. മോന് 4ര വയസേ ഉള്ളൂ.
Coconut milk. Super
ഡോക്ടർ തയ്യാറാക്കിയ വീഡിയോകളിൽ കുറെയൊക്കെ കണ്ടിട്ടുണ്ട്
ഈ വീഡിയോ ഒരു പക്ഷെ കേരളത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഇഷ്ടപ്പെടും എന്ന് കരുതുന്നു.
ഇടയ്ക്കിടെ ഈ വീഡിയോ ഇടാൻ താൽപര്യം
വീഡിയോ തയ്യാറാക്കുന്നതിന് മുന്നോടി ആയി വേണ്ട സംകൽപശക്തി ഇനിയും ശക്തിപ്പെടുവാൻ സംകൽപികുന്നു
Thanks
@@drjaqulinemathews സന്തോഷം
കേരളത്തിലെ ജനങ്ങൾ ആരോഗ്യം നിലനിർത്താൻ സ്വയം ചിന്തിച്ചു നോക്കട്ടെ.
Dr.Too much sebum on scalp and dandruff cause of cooking with coconut oil. Is it allergic?please reply.
Yes
Shell fish. Main crab kazhichal thummal aan
Body reaction valuthanu hospital pooyee doctor vitamin level check cheythu kuzhappamila normal ennu paranju. Sareerika budhiuttu kondu. Sugar. Pressure. Colostrol. Check cheythu. Normal annu sahikkan vayya
Dr chicken kazhichal night breathing difficulty, wheezing sound, itching on throat cough morning il kozhapponnullya what I do
മൊണയില് ചെറിയ മുറിവ് പോലെ അങ്ങിനെ dentistine കാണിച്ചപ്പോൾ ചെറിയ അലർജി ഉണ്ട് എന്ന് പറഞ്ഞു ഇനി എങ്ങിനെ മാറ്റിയെടുക്കാൻ പറ്റും
Ellenna Divasavum Kavil kolluka
Doctor പറഞ്ഞ എല്ലാ പ്രശ്നം എനിക്ക് ഉണ്ട് ഞാൻ വല്ലാതെ ബുദ്ധി മുട്ടുന്നു മാഡം പറഞ്ഞ ഫുഡ്കൾ കഴിക്കുമ്പോൾ e പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ടാകാറുണ്ട് ഇതൊക്കെ മനസ്സിലാക്കി ഇങ്ങനെയുള്ള ആഹാരം ഒഴിവാക്കി
Ok
എനിക്ക് egg ന് അലർജി ഉണ്ട് . 4-5 വർഷമായി തുടങ്ങിയിട്ട്. മുട്ട ഇപ്പോൾ കഴിക്കാറില്ല. ഇത് മരുന്ന് കഴിച്ചാൽ മാറുമോ
എനിക്കും
Homieo. Kazhichal. Matti
Enik egg, milk, prawn, wheat okke kazhichal stuffy nose and continuous sneezing undaakum........... Antihistamines kazhikkumbolanu oru aashwasam kittunnath....
Plz avoid those items
Athe vazhi ulloo
Tnq dr👍.. എന്റെ രണ്ടു കുട്ടികൾക്ക് ഈ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട് തുമ്മലും കഫക്കെട്ടും ജലദോഷവും ഒന്നും മാസങ്ങളായി വിട്ടു മാറുന്നേയില്ല ഡോക്ടർ പറഞ്ഞപോലെ നേരിയ ശ്വാസംമുട്ടലും കിതപ്പും ഉണ്ട് 😔. പശുവും പാലാണ് കൊടുക്കുന്നത് അത് ഒഴിവാക്കാൻ ഇനി അതിനു പകരം ഇനി എന്ത് കൊടുക്കാം
Age ethra ya
@@drjaqulinemathews Age 15..യും 7 യും
എന്റെ മോനും അലര്ജി und 6വയസ് ige 590
Foods പാലും മുട്ടയും എല്ലാം മാറ്റി അലര്ജി മരുന്ന് നിർത്തിയിട്ടു രാത്രിയിൽ നല്ല ചുമ 🙄
Nthai ippol
Dr. എനിക്ക് പ്രോട്ടീൻ അല്ലർജി ആണ് 😔 ഇത് കാരണം എനിക്ക് വലിയ ബുദ്ധിമുട്ട് ആണ്... എന്നും എന്റെ ശരീരം വീർക്കം ഉണ്ടാവുന്നു പിന്നെ ചൊറിച്ചൽ അങ്ങനെ ഉള്ള ബുദ്ധിമുട്ട് ഉണ്ട് ഇത് മാറാൻ എന്താ ചെയുക dr
Ella protein allergy aano
നമസ്തേ ഡോക്ടർ..🙏🏻
Namaste
Dr kuttigalille thummal maaaraan endhanu cheyyenddadhu ente mootha monu eppolum thummal aanu 😢 endhelum oru tips paranju tharumoo
Mulappaliloode alarji varumo
5 month baby skin red colour and chorichil und
Mother cow milk kudikkunnund
Madam mugam tadikkuga pinne chund oru saide pondi varal pinne Kay kadacchal edh allergy l peduvoo
Edh pogaaan endh cheyyanam madam
Urticaria solution vedio iduo dr
Dr എനിക്ക് കുളിച്ച് കഴിയുമ്പോൾ ശരീരം ചൊറിച്ചിലാണ് അലർജിയുടെ ടെസ്റ്റ് ചെയ്തു അതിൽ കുഴപ്പമില്ല എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
Skin allergy aanu blood I’ll Alla
Medicines undu
Doctor,,,enik bodykuhi.kuthi.chorichil....undchila aharam ,,,,eth alerchiyano
Dr eniku ige, 4058 anu chorichil undu testinte adiyil chorichil undu dr kaanichappol hiv test cheyyan paranju negative aanu eppozhum indu
Doctr enik ipo food kaikane pediyayi ee allergy food allergy vdo kand kand jeevitham madutha avstha ahnee onum thinan thonunila onu parayo enik ithuvare food allergy undayitila but ipo food allergy undavon pedich food thinnane pediya
Very good topic beauty queen Doctor very useful
Thanks
Enick beefum,chila meenukal..gothamb.. ellm allergy aanu..njn enth treatment aanu cheyyandath..eth dr anu kanandath... allergy koodi ICU vill vare ayrunnu..oru shwasam mathram ullatunnu
yes...good inform🖐️🌷
Thanks
Fish ൽ ചീത്ത ആവാതെ യിരിക്കാൻ add ചെയ്യുന്ന chemicals allergy cause ആണോ
Manasika pirimurukkam. Urakkam. Illa. Eppozhum kidappanu
Video valare nannayirunnu sis jaqy doctore🥰🥰🥰🥰 👌👌👍 nalla arivukal, ithil koodutalum namnsl normally kazhikkunnat anallo,enthengilum koodichernn viruthamayi kazhikkumbol aakumo allergic aakunnat??
Angane aavanam ennu ella
ചിക്കനും ബീഫും കഴിച്ചാൽ ചൊറിച്ചൽ ഉണ്ടാവുന്നു ശോസം എടുക്കാൻ ബുദ്ധിമുട്ടും ഉണ്ടാവുന്നു 😢
Allergy aanu
ഈ ഭക്ഷണം ഒഴിവാക്കിയാൽ മതി
എനിക്കും
Anikum..beef..injection vekkanm...shosathinu bhudhimuttum..vazharilakkavum..vazharu vedhanayum...kashtappettu..eshta petta food aayirunnu...beef porichath.fry .biriyani ...hoo...vere nthenkilum alergy aanenkil prashnalyenu...ethipp marmathil Keri pidicha pole aayi..😢😢
എനിക്ക് ബീഫ്..... പൈനാപ്പിൾ.... മുന്തിരി കഴിക്കുമ്പോൾ ചൊറിച്ചിലും ശ്വാസം kittand ആവുകയും cheyyarnd
എനിക്ക് one year ആയി അലർജി ശരീരം ഫുൾ ചൊറിച്ചിൽ ഞാൻ one യർ ആയി മെഡിസിൻ കഴിക്കിന്നു aletgy level 340 aan എൻഡ് ചെയ്യും doctor pls ഹെല്പ് me😢
dr Yente 9വയ്യസ് ആയ മോന്ക് ee അലർജി എല്ലാം ഉണ്ട്
Reply വേണം - Age 20-
എനിക്ക് Ige 3000 ആണ് - എനിക്ക് ഒന്നിനോടും അലർജിയില്ല - ഒരു സിന്റംസും ഇല്ല -
ഫാറ്റി ലിവർ Grade 11 ആയത് കൊണ്ട് check ചെയ്തതാണ് -
ഞാൻ ദിവസവും വ്യായാമം ചെയ്യാറുണ്ട് - അത് ലറ്റുമാണ് -
നല്ല ഫുഡ് മാത്രമേ കഴിക്കാറുള്ളു - ചായ പോലും കുടിക്കാറില്ല - എനിക്ക് Fd അലർജി ആയത് കൊണ്ടാണോ ഫാറ്റി ലിവർ കൂടി കൂടി വരുന്നത് ??
Enik alarji problem und.. Acidityum und.. Idakide purathe muthukinte bhagath pukachil feel cheyyaarund... Alarji kondaano
Yes
Enik 10 yr aayi tummal ipo swasam muttal und 😢😢😢😢ithil ninnum oru mojanam undoo😢😢😢
Dr, enik ige 1024 aanu. Viyarkumpol chorichilum varum thinarthu varum. Kurachu kazhiyumpo marum. Ethinu marunnundo.
എനിക്ക് അലർജി ആയിട്ട് 3മാസം ആയി. ചൊറി പോലെ ആദ്യം വന്നത്. കാലിൽ ആണ് കൂടുതലും ഉള്ളത്.മരുന്നു കഴിക്കുംതോറും കൂടുതൽ ആകുന്നു.2,3പ്രവിശ്യം കുത്തി എടുത്തു ടെസ്റ്റ് ചെയ്തു, ബയോപ്‌സി എടുത്തു. Ige മാത്രം കൂടുതൽ ആണ്. എന്താണ് അസുഖം എന്ന് ഡോക്ടർക്കു മനസിൽ ആകുന്നില്ല. ആകെ പഴുത്തു നടക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്. ബീഫ് അടുത്ത് ഇരിക്കുന്ന ആൾ കഴിച്ചാൽ പോലും എനിക്ക് ചൊറിച്ചിൽ ആണ് 😢 പോർക്കു, മട്ടൺ എല്ലാം അലര്ജി. ഇതൊന്നും ഞാൻ കഴിക്കാരെയില്ല. എങ്ങനെ അസുഖം മറ്റും.??ഡോക്ടർ പറയുന്ന എല്ലാ ബുദ്ധിമുട്ടും എനിക്കുണ്ട്.മരുന്ന് കഴിച്ചു കഴിച്ചു ഇപ്പോൾ ഫാറ്റി ലിവർ ആയി 😪വേറെയും കുറെ അസുഖം ഉണ്ട്.
Condition detailed aayi ariyendi varum
എനിക്ക് കുറെ വർഷമായി ചുണങ്ണ്ട് മരുന്ന് കഴിക്കുമ്പോൾ പോവും വീണ്ടും വരും അലേർജിയും ഉണ്ട് ബീഫ് കഴിക്കുമ്പോൾ ശ്വാസം മുട്ട് pole
Rava alarjiyavan chance inda Dr
Yete husininu pazham mutta kazhikkan pattilla Dr paranju ath yeth alarji avum mam
Acidity problem undenkil athu vazi alergi varumo vayar erichil varumbol mukolippum thummalum constipation undu
Yes varum
Thank you doctor 👍🙏
Thanks
Two yearsaya ente molk. Ige 238...nirthatha chumayanu....ipol homeo medicine kazhikunnu.l..egg..millk. Onnum. Kodukn patilla......pinne engne kuttik health undavum...ithinoke pakaram entha koduknde
Thank u dr❤
Thanks Dr💐🌹👍
Thanks
Doctor 2varshathinj munne ithe pole chorichilum shaswam muttum ok undayirunnuathu thanup timila kazhinja varsham chorichil illayirunnu pakshe baki ella paranja lakshanavumund oru 2,3masathek thanup timil allathe prshnamilla entha karanam ennum ariyilla
Namastha doctor, 🌷
Namaste
Madam food allergy kondannoo sareerathinu thalarcha. Mukhathu neeru. Chest tight. Chevikku choodu
Kabhakkettu. Thummal. Food irakkan buddhimuttu
Fruits kaykumbo chund veerkaan
Wheat rava maida allergy enthanu pariharam
Food allergy kku pariharam ella
Chilappol body thaniye maattum
ഡോക്ടർ ഞാൻ വിദേശത്താണ് കുറച്ചു മാസങ്ങൾ ആയി എനിക്ക് കാലിന് അടിയിലും കയ്യിന് അടിയിലും വീകവും ചെറിയ ചൊറിച്ചിലും അതേ പോലെ ചുവന്ന കളറും വരുന്നു. 2 days ഒക്കെ നികും പിന്നെ അത് പോകും ഇതേ പോലെ വീണ്ടും വരും.ഇപ്പോ ഈ വീക്കം ചുണ്ടിലും മുഖത്തും ഉണ്ട്. ഇത് കൂടി വരുന്ന പോലെ ഇത് എന്ത് പ്രശ്നം ആണ് എന്ന് ഡോക്ടർ ഒന്ന് പറഞ്ഞു തരുമോ റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു...
Urticaria consult nearest dermatolagist
Madam ethrayum pettannu marupadi tharanam
Doctor please do a video on scalp psoriasis/dermatitis it's remedies and diet plan
Sure
Useful video ❤
Bloodil reaction kanikum
Yes
Normal range ige and aec etre dr..enik allergy undu 1 year aayi...
Dr adivayaril gass kettumpo ,testis ,leg back pain ok undakunnnu
എന്റെ മോൾക്ക് മൈദ, ഗോതമ്പ് ഇവിടെ കഴിക്കുമ്പോൾ അലർജിയുണ്ടാക്കുന്നു അതും അധി ഭീകരമായിട്ട് തലകറങ്ങും ശരീരം വരിഞ്ഞു മുറുകുന്നപോലെ തോന്നും ദേഹം മുഴുവനും ചൊറിഞ്ഞു തടിച്ചു പൊങ്ങും, കണ്ണും,ചുണ്ടുമൊക്കെ നിമിഷനേരം കൊണ്ട് നീരുവെച്ചു പൊങ്ങും ശ്വാസം നിന്നുപോകുന്ന അവസ്ഥ, പെട്ടന്ന് തല കറങ്ങി വീഴും, പേടിയാകും കണ്ടാൽ, ഇവ എപ്പോഴും കഴിച്ചാൽ വരില്ല ചില സമയത്ത് മാത്രം ചിലപ്പോൾ മാസങ്ങൾക്കു ശേഷമാണ് ആ ഒരു ഭക്ഷണം കഴിച്ചാൽ വരുന്നത്, എന്നും മോള് ബ്രെഡ് കഴിക്കും കുഴപ്പമില്ല എന്നാൽ ഈ കഴിഞ്ഞ ദിവസം ബണ്ണു കഴിച്ചു അപ്പോൾ അലർജിയുണ്ടായി ജോലിസ്ഥലത്താരുന്നു അവിടെയുളോരൊക്കെ ഭയന്നുപോയി അവര് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു, ഇത് മാറില്ലേ ഡോക്ടർ, അമൃതയിൽ കൊണ്ടുപോയിരുന്നു അവര് പറഞ്ഞത് ആ ഭക്ഷണസാധനം ഒഴിവാക്കാനാണ്, ഹോമിയോ മരുന്നാണ് എന്തിനും കഴിക്കുന്നത് സ്ഥിരം കാണുന്ന ഡോക്ടർ പറഞ്ഞതും അതേ പോലെതന്നേ, ഈ രോഗം മാറാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ, ഗോതമ്പ് മൈദ ഇവയല്ലാതെ എന്ത് ആഹാരമാണ് പുറത്തു ജോലി ചെയ്യുന്നോര്ക്ക് കിട്ടുന്നത്, കഴിക്കാൻ പറ്റാത്തതുകൊണ്ട് പല ദിവസവും ഒന്നും കഴിക്കാതെയിരിക്കും, ഒരു ബിസ്ക്കറ്റിൽ പോലും ഗോതമ്പല്ലേ,
Enikkum ingane anu😢
@ponnus0621 അടുത്ത തിങ്കളാഴ്ച ദയാൽ സാറിനെ കാണാൻ പോവുകയാണ്, സാർ പറഞ്ഞത് ഇത് തീർത്തും മാറ്റിയെടുക്കാം എന്നാണ് പറഞ്ഞത്, പോയിട്ട് വന്നിട്ട് പറയാം, തീർത്തും മാറ്റാൻ സാധിക്കുവെങ്കിൽ സാറിന്റെ അടുത്ത് പോകാം
Doctor,,goautmilkallergyundakumo?
Coconut oil cold varunnu
താടി തൊഴിയുന്നു ഇടക് ഇടക് ചെറിയ ചൊറിച്ചിലും റീസൻ അറിയാവോ dr
Cheriya tharan undavum
@@drjaqulinemathews അത് പോവാൻ വല്ല മാർഗം ഉണ്ടോ റിപ്ലൈ pls
എനിക്ക് തൊണ്ടക്ക് ആണ് ചിലപ്പോൾ ശക്തമായ ചുമ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വരുന്നു മധുരം ആണോ എന്നൊരു സംശയം എന്താണ് പ്രതിവിധി
Engil medicines kazhikkendi varum
Ma'am ethu food annu allergy undakunnathu ennu kandu pidikkanulla test paranju tharoo
Athu food allergy test aanu
എന്റെ 6 വയസ്സുളള മകൾക്ക് ഇന്ന് ആദ്യമായി ജ്യൂസ് അടിക്കുന്ന കറുത്ത മുന്തിരി കഴിച്ചപ്പോൾ ചൊറിച്ചിൽ വന്നു അലർജിയായി. വേറെ ഏതെങ്കിലും ഭക്ഷണത്തിന് അലർജി വരാൻ സാധ്യതയുണ്ടോ ?ഇത് മാറുമോ ?
Pls reply
Ma'am paranja symptoms muzuvan problem enikkund 5year ayee palar docters nay kandu mariyilla
Ok
Dr enik massgainer protein kazhikumbo cheriya chorichil pole und ith maatan pattuvo
Ella
@@drjaqulinemathews njn maati 😼
നമ്മുടെ ബോഡിയെ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാൻ പറ്റുമോ ? ഞാൻ ഒന്ന് nokkatte 🔥
Pork irachi beef iva kazhikkumbo swaasa thadasam varunnu... Ith alarji aano
Chena kazhich choriyunnu vaya
Beef kazhikumbol stomach pain undakunu.... Entha karanam dr.
Allergy aanu
Doctor eniku nirthathe thummal naaku chorichil undu
Allergy aanu
പഴുത്ത ചക്ക, പപ്പായ, banana pineapple തുടങ്ങിയവ kazhichal വയറു വേദന വരുന്നു വേവിച്ചു kazhichal കുഴപ്പം ഇല്ല എന്തു കൊണ്ട് ആണ്
Athu digestion capacity kuravanu
എനിക്ക് നന്നായി ട്ട് chestil കഫം ഉണ്ടാകുന്നു,
Age
Mam, എന്റെ കൈ വെള്ള തണുപ്പ് കാലത്ത് ഭയങ്കര ചൊറിച്ചിൽ ആണ് ഇതു എന്തുകൊണ്ടാണ് pls replay
Athu urticaria aayirikkum
ഡോ നേന്ത്രപഴം അലർജി ഉണ്ടാക്കുമോ പ്ലീസ്
Valare rare aanu
Doctor എന്റെ ige level 1310, esr 40, esnophil 9 %.... എനിക്കു body ലെ ചൊറിച്ചിൽ ആണ്..,. ഞാൻ 2 മാസം ആയി treatment ലെ ആണ്...... No recovery.... Please help
Tee.kudichal..alrji..anu..athinulla.teabaltu..eatha..docter
മഞ്ഞപ്പിത്തം മൂലമുള്ള ചൊറിച്ചിലിന് പരിഹാരം പറയാമോ ഡോക്ടർ .....
ആയുർവേദ ചികിത്സ ചെയ്യുന്നുണ്ട് .....
പക്ഷെ ചൊറിച്ചിൽ കുറച്ച് കൂടുതലാണ്......
Madam kazhinjattu 5 varshamayee asugam annu. Adam thummal ayittanu thudangiyathu. Pinneed ksheenam thalarcha enniva ayee. Oru padu hospital pooyee. Elladathum test cheythu. Mondulakast tablet thannu ennittum kuravilla. Pinned chest tight Shazam muttal gas. Mukham thadikkuka. Ennaykondu onnu sadikkatha avastha. Enthu food allergy annu parayamoo. Thudarch yayee chest tight ayee kbhavannu seasam muttal. Sareerathinu. Chodu anubhavappedunnu. Chevi adappu.orkkanam.food kazhikkumbol. Air thallunnu. Madam oru pariharam paranju tharanam.
Same😢
@@sahla379 doctors nay kandoo
Mam ige level 748 age35 ആണ് കുഴപ്പം ഉണ്ടോ
Dr, age 34 ആണ്. എന്റെ Lmmunoglobulin E(Ige) test result H 293 ആണ്. എനിക്ക് തൊലി പുറത്ത് ചൊറിച്ചിൽ ആണ്. Tablet നിർത്താൻ പറ്റുന്നില്ല. നിർത്തി കഴിഞ്ഞാൽ വീണ്ടും ചൊറിച്ചിൽ ആണ് . ഇത് എന്തിന്റെ അലർജി ആണെന്ന് പറയാമോ
Athu blood I’ll varunnathanu
Kuttykalk ingne vannal nth cheyyan pattum?
Doctor എനിക്ക് വെയിലത്ത് കൊറേ സമയം നിന്നാൽ കണ്ണിന്റെ മുകളിലും കൺപോളയിലും ചൊറിച്ചിൽ അനുഭവപ്പെടുന്നു. അത് മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
Elaneer Kuzhappam upayogichu nokkam
Dr op kanikkaan enthelum margam undo please reply
For online consultation WhatsApp your name place to 8921046160
Dr, ente maknu food alergy nd, beef, mutton, ithayirunnu adym, ippol eggum kdkkn kazhiyilla body full chorinju thadikkunnu... Ithu maarumo ippol avanu 10 years aayi,... Age koodumbol maran vazhiyundo? Pls reply maam
Dr please reply ente molk 11 month aayi nuts chicken koduthapo body yil chilabagath red coloril rashes kandu koduk kadichapole .
Pinne njn egg yolk koduthapoyum ith pole thanne after 1 month sheriyavo 1 year aavumbo
Chilappol one and a half year okk kazhiumbol thaniye sari aakum
നന്നായി പറഞ്ഞു
Thanks
Purathe wind or fan kondal headache & throat infection undakunnu. Is this allergy?
Yes allergy aanu
പച്ചവെള്ളം കുടിക്കാൻ പറ്റുമോ✊🏻
Hi Doctor good information thank you 👌👍
Thanks
Allergy rhinitisil food allergy role undo 🙏🌹
Ella
പുളിച്ചു തികട്ടലും ഗ്യാസ് പ്രോബ്ലെവും ഉണ്ട് ഉലുവ വെള്ളം കുടിക്കാമോ plz replay
Kudikkam
Hlo dr ennikum undd nalla chorichil but shareeram heeet aaavumbol maathraaam undaaavunnath enthaaan ithinte kaaranam
Athu body temperature koodiyitta
Medicines undu
Vayl chori vannit thonda muthal vayarvere neetal ith allergy ano
Aakan chance undu
Doctor rabbit ഇറച്ചി അലർജി ഉണ്ടോ
Ella
1:53
Good information
Thanks
Choclate allergy undakkimo dr
Yes
എൻറെ ഒരു കാലിൽ
ഇടുപ്പു മുതൽ മുട്ടുവരെ
മരവിച്ചിരിക്കുകയാണ് ഒരു ഉണർവും ഇല്ല
കുറച്ചുഭാഗം മാത്രം
എന്താണ് പരിഹാരം
Replied