ആയില്യം നക്ഷത്രക്കാരുടെ 18 നക്ഷത്ര രഹസ്യങ്ങൾ /Eighteen Secrets of Birth Star Ayilyam

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 720

  • @ramakrishnanponnan8865
    @ramakrishnanponnan8865 2 года назад +30

    തിരുമേനീ...., എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. പല കപട ജ്യോതിഷിമാരും ആയില്യം നാളുകാരെപ്പറ്റി പലതരത്തിലുള്ള പ്രവചനങ്ങളാണ് നടത്താറുള്ളത്. പക്ഷേ.. താങ്കളുടെ പ്രവചനം കേട്ടപ്പോൾ മനസ്സിന് ഒരുതരം പോസിറ്റീവ് എനർജി ലഭിച്ചതുപോലെ തോന്നുന്നു....🙏🙏🙏🙏🙏

    • @rajitharaju2725
      @rajitharaju2725 Год назад

      എന്റെ പേര് രജിത എന്റെ നക്ഷത്രം ആയില്യം ആണ് 1986)5)29) ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് ജനനം ഇതാണ് നക്ഷത്രം ജനനസമയം

  • @pradeepkumarkumar1454
    @pradeepkumarkumar1454 2 года назад +13

    ഇത്രയും യാഥാർത്ഥ്യമായി വിശകലനം ചെയ്ത മറ്റൊരു വിഡിയൊ ഞാൻ കണ്ടിട്ടില്ല .സാക്ഷാൽ ആയില്യം നക്ഷത്രക്കാരനായ എനിക്ക് അച്ചടക്കവും ഞാൻ എങ്ങിനെയിരിക്കണമെന്ന കർശന നിയന്ത്രണത്തിലാണ് ഞാനും .ഉയർച്ചതാഴ്ചകൾ അനവധിയാണ് .എന്നാലും നിങ്ങൾ പറഞ്ഞ പോലെ മോഹഭംഗങ്ങൾ മനസിൽ തോന്നാറില്ല
    ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിശകലനം
    ആശംസകൾ

  • @premnathvmenon742
    @premnathvmenon742 2 года назад +70

    100% ശരിയാണ് ഈ പറഞ്ഞ 18 അടവും കഴിഞ്ഞ് 19 മത്തെ അടവും പൈറ്റികൊണ്ട് ഇരിക്യാ. എല്ലാ ആയില്യം നക്ഷത്രകാർക്കും പുതുവത്സരം നല്ല അനുഭവം മാത്രം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @bindhusuresh5158
    @bindhusuresh5158 2 года назад +48

    ഈ നാള് നെ പറ്റി നിങ്ങൾ മാത്രം മാണ് നല്ലത് പറഞ്ഞത് വളരെ സന്തോഷം താങ്സ്

  • @binumr8459
    @binumr8459 2 года назад +36

    എൻ്റെ പേര് രജിത. ആയില്യം. സർ പറഞ്ഞതത്രയും കൃത്യമായും എൻ്റെ അനുഭവമാണ്. ഇതുപോലെ കൃത്യമായി ഒരാൾപോലും പറഞ്ഞിട്ടില്ല. നന്ദി 🙏

  • @sudhabalan7061
    @sudhabalan7061 2 года назад +52

    പലരും ആയില്യം നക്ഷത്രക്കാരെ പറ്റി പല ഫലങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ അതൊന്നും എന്റെ ജീവിതത്തിൽ സ്വഭാവത്തിൽ ഇല്ലാത്തവയായിരുന്നു.ഇതു കേട്ടപ്പോൾ ശരിക്കും അതിശയിച്ചു പോയി പതിനെട്ടു അടവുകൾ പറഞ്ഞതും സത്യം തന്നെ. എന്റെ സ്വഭാവം തന്നെ. ആശംസകൾ

    • @vpnandanan4942
      @vpnandanan4942 2 года назад

      🌹🌹all the best 🌹🌹നല്ല അവതരണം 🌹🌹

    • @vpnandanan4942
      @vpnandanan4942 2 года назад

      എന്റെ പേര് നന്ദനൻ. ആയില്യം നക്ഷത്രം.3.5.1972 🌷🌷

    • @vijayankb3745
      @vijayankb3745 Год назад

      സത്യം ❤

  • @omanavj3725
    @omanavj3725 2 года назад +216

    ഞാൻ. ആയില്യം. ആണ് എല്ലാവരെയും. എത്ര സ്നേഹിച്ചാലും. സാമ്പത്തികം കുറവായതിന്റെ. പേരിൽ. ഒറ്റപെപോകും. അതാണ്. എന്റെ പ്രശ്നം

    • @darsanaravi8179
      @darsanaravi8179 2 года назад +5

      Same aanu

    • @pradeepkumarkumar1454
      @pradeepkumarkumar1454 2 года назад +31

      ഒരു പ്രശ്നവുമില്ല .സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കുക .വിജയിച്ചിരിക്കും ഇന്ന് തള്ളി പറഞ്ഞവർ കാലിൽ വീണ് യാചിക്കും .

    • @midhunmurali1719
      @midhunmurali1719 2 года назад +2

      Same

    • @mohansubusubu288
      @mohansubusubu288 2 года назад +2

      ഞാനും same ആണ്

    • @MT-vx5ln
      @MT-vx5ln 2 года назад +1

      സത്യം

  • @sindhuanil603
    @sindhuanil603 2 года назад +29

    ഞാൻ ആയില്യം നക്ഷത്രം ആണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെ കാര്യത്തിൽ സത്യമായാണ് അനുഭവപ്പെടുന്നത്.

    • @shineshine4616
      @shineshine4616 Месяц назад

      എല്ലാ ആയില്യം കാരുടെ ഗതി ഇതൊക്കെ തന്നെ ആണ്.. അവർക്കു ഇത്‌ പറയാൻ എളുപ്പമാണ്.. ഇവരുടെ അടുത്ത് ചെല്ലുന്ന എല്ലാ നക്ഷത്രക്കാരെയും പഠിച്ചു ഇവർ പറയുന്നു..

  • @navarasavlogs
    @navarasavlogs 2 года назад +17

    പറഞ്ഞത് എല്ലാം വളരെ കൃത്യമാണ് 👍🏻 2 കാര്യങ്ങൾ കൂടി പറയാൻ ഉണ്ടെന്നു തോന്നുന്നു.
    1 ദീർഘ വീക്ഷണം
    2.കലാപരമായ കഴിവുകൾ...
    ഞാൻ പറഞ്ഞത് ശരിയാണ് എന്നു തോന്നുന്ന ആയില്യം നക്ഷത്രത്തിൽ ജനിച്ചവർ ദയവായി comments ചെയ്യുക.. പറഞ്ഞത് ശരിയോ തെറ്റോ എന്നു കൂടി മറ്റുള്ളവർ എന്നെ ഒന്നു അറിയിക്യാമോ..😍🙏

  • @meenukrishna6405
    @meenukrishna6405 Год назад +4

    ഈ പറഞ്ഞ എല്ലാ കാര്യങ്ങളും സ്വഭാവവും എനിക്കുണ്ട് എനിക്ക് അത്ഭുതമായി പോയി so Thank you so much 😊

  • @subeeshbaby9415
    @subeeshbaby9415 2 года назад +2

    കൊള്ളാം ....... ഇഷ്ടപ്പെട്ടു ...... ഫലവും ..... പ്രതിവിധി ... പരിഹാരവും ഉണ്ട് ... .... ചെയ്തു നോക്കിയിട്ട് തീർച്ചയായും മറുപടി തന്നിരിക്കും

  • @appumtappumt1349
    @appumtappumt1349 2 года назад +6

    എന്റെ പേര് അപ്പു ആയില്ല്യംസർ പറഞ്ഞത് കേട്ട് അത്ഭുതപെട്ടു പോയി എത്ര സത്യം ആദ്യമായിട്ടാണ് ഇത്ര കറകടായിട്ട് ഒരാൾ പറയുന്നത് കേട്ടത് അവസാനം പറഞ്ഞ പോലെ വരവുണ്ട് ചിലവു കൂടുതൽ മിച്ചം ഒന്നും ഇല്ല സാമ്പത്തിക ഉയർച്ചയം എന്നും പണിയുണ്ട് (കൂലി പണിയാണ്) മിച്ചം ഒന്നും ഇല്ല

  • @rinushibu7988
    @rinushibu7988 2 года назад +15

    റിനു.. ആയില്യം..16/06/1980
    തിരുമേനി പറഞ്ഞത് വളരെ ശരിയാണ്... ദോഷങ്ങൾ നീങ്ങുവാൻ പ്രാർത്ഥിക്കണേ 🙏🙏

    • @bahuleyanpangalukadu2431
      @bahuleyanpangalukadu2431 2 года назад

      okആണ

    • @rajitharaju2725
      @rajitharaju2725 Год назад

      എന്റെ പേര് രജിത ഇതിൽ പറഞ്ഞ കാര്യം എല്ലാം ശരിയാണ് എന്റെ ഡേറ്റ് ഓഫ് ബർത്ത് 1986)5)29 ഇതാണ് ഞാൻ ജനിച്ച തീയതി

  • @anilnalledath1859
    @anilnalledath1859 2 года назад +10

    100% യോജിക്കുന്നു. അനിൽകുമാർ ആയില്യം നക്ഷത്രം

  • @sindhualora500
    @sindhualora500 2 года назад +7

    എന്നെ സംബന്ധിച്ച് ഈ പറഞ്ഞതെല്ലാം correct ആണ്... ഔദ്യോഗികമായി നല്ല ഒരു സ്ഥാനത്ത്.. ഇരിക്കുന്നയാളും, നല്ല വ്യക്തിത്വവും അടുക്കും ചിട്ടയും.. കൃത്യനിഷ്ഠയും,. വളച്ചൊടിവുകളില്ലാതെ മുഖം നോക്കാതെ കാര്യം വെട്ടി തുറന്നു പറയുന്ന ഒരു വ്യക്തിത്വം ഉണ്ടെങ്കിലും അത് ആരുടേയും വെറുപ്പ് പിടിച്ചു പറ്റാതെ മുന്നോട്ടു പോകാൻ നല്ല വശമുള്ള ആളുമാണ്.. ആയില്യക്കാരെ കണി കാണാൻ കൊള്ളില്ല എന്ന് പറഞ്ഞവരെ തിരിച്ചു പറയിപ്പിച്ചിട്ടുമുണ്ട് 😂 പറഞ്ഞതൊക്കെ അക്ഷരം പ്രതി സത്യം.. 🙏നന്ദി

    • @bijumonks4205
      @bijumonks4205 2 года назад +1

      ശരിയാണ് ചേച്ചീ ! ഒരായില്ല്യം നാൾക്കാരൻ

  • @vishnugrvishnugr6012
    @vishnugrvishnugr6012 2 года назад +10

    തിരുമേനി എന്റെ നക്ഷത്രം ആയില്യം നക്ഷത്രം ആണ് ഇതിൽ പറഞ്ഞതു എല്ലാം ശരി ആണ് 🙏🙏🙏🙏

    • @vijayalakshminair168
      @vijayalakshminair168 2 года назад

      Thirumeni ente star aayillyam aanu. Ithil paranjathellam valare correct aanu🙏🙏🙏🙏🙏

  • @deepadasan8363
    @deepadasan8363 10 месяцев назад +2

    നല്ല രീതിയിൽ അവതരിപ്പിച്ചു അതിന് ആദ്യം നന്ദി പറയട്ടെ
    എല്ലാ വരുംആയിലൃംനാളിനെദോഷമായി പറയും അതൊന്നും എന്റെ ജീവിതവും സംസ്കാരവും സ്വഭാവവുമായി യാതൊരു ബന്ധവുമില്ല സാറ് പറഞ്ഞത് 100% ശരിയായ കാരൃമാണ്

  • @shibupn4420
    @shibupn4420 2 года назад +2

    100 % ..... ശരിയായ വസ്തുത
    ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @bindhubiju8843
    @bindhubiju8843 2 года назад +3

    വളരെസത്യം. ബിന്ദു ആയില്ല്യം 20,3,1978.2am. പ്രാർത്ഥിക്കണേ തിരുമേനി. കടബാധ്യത തീരാൻ വേണ്ടി.

  • @premarajankmsarangi9508
    @premarajankmsarangi9508 2 года назад +5

    All 18 points were exactly correct👍

  • @MRPSYCHOGAMING-vb4km
    @MRPSYCHOGAMING-vb4km 28 дней назад +1

    വളരെ ശരിയാ തിരുമേനി പറഞ്ഞത് 100% ശരി ഈ പെരുന്നാൾ വെള്ളിയാഴ്ചയിൽ എന്റെ പേര് അനില. ആയില്യം, അഭിനിത് അഭിലാഷ്, നാൾ വിശാഖം

  • @sheelavs1799
    @sheelavs1799 Год назад +3

    Correct points.

  • @santhanair8154
    @santhanair8154 2 года назад +2

    നിങ്ങളുടെ ഈ പറഞു കാര്യം ഗൾ എന്റെ കാര്യം ത്ത്തിൽ 100%സത്യം ആണ്.

  • @priyashinto4318
    @priyashinto4318 2 года назад +9

    പ്രിയ,1982. ജൂൺ 24 ആയില്യം ഒരു കുഞ്ഞു ഉണ്ടാവൻ പ്രാർത്ഥിക്കേണേ

    • @jyothishsankar5830
      @jyothishsankar5830 2 года назад

      ഞാനും 1982 ജൂൺ 24 ആണ് ജനിച്ചത് 😄

  • @abdulsalamsalam8423
    @abdulsalamsalam8423 Год назад +4

    നിങ്ങൾ പറഞ്ഞത് എല്ലാം സത്യം തന്നെ ആണ്... ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @gopinathknta3276
    @gopinathknta3276 22 дня назад +1

    പതിനേട്ടടവുകളും സസർദ്ധം കേട്ടു ഇതിൽ ഒരു അറുപതു ശതമാനം തികച്ചും ശെരിയാണ്
    ഞാൻ ചിത്തിര നക്ഷത്രം, ഗോപിനാഥ്

  • @vedhafilms247
    @vedhafilms247 2 года назад +4

    വളരെ ശരിയായ കാര്ര്യങ്ങൾ ആണ് 👍

  • @chinchuchinchu1300
    @chinchuchinchu1300 2 года назад +6

    Ellam sheri aanu, 2nd paranjath correct aanu.. Aareyum chathikkan manas varilla... Athukond thanne snehikkane bhagyam ullu.. Snehikkapedan bhagyam illa.

  • @indiramadhavan2217
    @indiramadhavan2217 2 года назад +6

    നമസ്ക്കാരം പറഞ്ഞതു മുഴുവൻ ശരിയാണ്
    ഒരു ജ്യോതിഷനും ഇത്ര കറക്ട് ആയി പറഞ്ഞിട്ടില്ല

  • @athulyasiva870
    @athulyasiva870 2 года назад +19

    തിരുമേനി "വിഷകന്യക ലക്ഷണം " എന്നതിനെക്കുറിച് ഒരു detailed vedio ചെയ്യുമോ. Please 🙏🙏

  • @ramlamyusuframlayusuf5171
    @ramlamyusuframlayusuf5171 2 года назад +4

    ഉപകാരപ്രദമായ വീഡിയോ

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 2 года назад +3

    തിരുമേനി പറഞ്ഞതെല്ലാം വളരെ ശരി യാണ്. ഇതുവരെ ഇങ്ങനെ ആരും പറഞ്ഞട്ടില്ല. ഞാൻ ബേബി.25/5/1977. ആയില്യം. പ്രാർത്ഥിക്കണേ.

  • @sumismitha8879
    @sumismitha8879 2 года назад +9

    ഒട്ടുമിക്ക എല്ലാ കാര്യവും സത്യമാണ് 🙏🙏

  • @vinithasreekanth7855
    @vinithasreekanth7855 2 года назад +5

    എന്റെ നാളും ആയില്യം ആണ്. തിരുമേനി പറഞ്ഞതെല്ലാം ശേരിയാണ്. 🥰🥰

  • @manojkumar-jr4wr
    @manojkumar-jr4wr 2 года назад +2

    Thanku sir.good information
    I born in ayillyam nakshtra.absolutly correct.sir I ask one question 18 positive qualities.so mattullavarude quality enthanu.

  • @bindumolcv2485
    @bindumolcv2485 2 года назад +21

    ആരെങ്കിലും നാളെതാന്നു ചോദിച്ചാൽ ആയില്യം ആണെന്ന് ഞാൻ പറയില്ല, പേടിയാണ് പറയാൻ, പറഞ്ഞാൽ ഉടനെ പറയും അയൽ ദോഷിയാണ് ഭാഗ്യമില്ലാത്ത നാളാണ് എന്നൊക്കെ, ഒരുപാട് കുറ്റങ്ങൾ കേട്ടിട്ടുണ്ട് ഈ നാളായത് കൊണ്ടു മാത്രം, എന്റെ കുഴപ്പം കൊണ്ടല്ലല്ലോ എന്റെ നാള് ആയില്യം ആയതു 😭

    • @clemingmack2552
      @clemingmack2552 2 года назад +1

      Ayal dosham alla. Ayalkark kushumb aanu. Bcs ayilyam nalla naal aanu

    • @anujo3991
      @anujo3991 2 года назад

      Me too

  • @user-up2my9tf4i
    @user-up2my9tf4i 11 месяцев назад +1

    വളരെ ശരിയായ കാര്യമാണ് താങ്കൾ പറഞ്ഞത്

  • @ushapadman4723
    @ushapadman4723 2 года назад +13

    എല്ലാം ശരിയാണ് 🙏🙏🙏അജിത്‌ ആയില്യം 21.02.1997

    • @ponnukannan
      @ponnukannan 2 года назад

      Njn 20.02.1997ayilam😜

    • @rajasekharanottapalam1448
      @rajasekharanottapalam1448 2 года назад

      All points are noted. Exactly 99% are found to correct order in my life past six and half decades in my life. Excellent motivation. Keep it up. Congratulations. Chiranjeevi bhava. 8

  • @sarathkumarjcb6813
    @sarathkumarjcb6813 2 года назад +4

    താങ്കൾക്ക് ഭഗവാൻ നേരിട്ട് പറഞ്ഞു തന്ന പോലെ തോന്നുന്നു.... വളരെ വളരെ ശരിയാണ്.😍😍
    ശരത്കുമാർ. T ആയില്യം
    13/10/1990

  • @geethakrishnan4660
    @geethakrishnan4660 3 месяца назад +1

    Thirumeni. 100% correct.
    Thanks 🙏

  • @somasenanvaruvil6558
    @somasenanvaruvil6558 2 года назад +4

    Sathyam anu swami 100%correct. Pakshe oru improvement ella jeevithathil sakada yogam ullathu kondayirikkum.12.2.1960. 3.30.to 4 am.ayiliam

  • @maalumaalavika2064
    @maalumaalavika2064 2 года назад +2

    രമ്യ ആയില്യം 22.09.1984.. കന്നി 6 time 3.55 എനിക്ക് രണ്ടാമത് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുമോ?

  • @ima206
    @ima206 2 года назад +3

    Chithra
    Ayilyam
    DOB: 18-04-1978 (Wednesday 3.30 AM)

  • @githachandran1859
    @githachandran1859 2 года назад +3

    തിരുമേനി എന്റെ മോൻ ആയില്യമാണ്. 40 വയസ്സായി. ഇതുവരേയും വിവാഹം നടന്നിട്ടില്ല. ചൊവ്വാ ദോഷമുണ്ട്. ഈ ജാതകത്തിനു ചേരുന്ന ഒരു ജാതകയെ കണ്ടെത്താനായില്ല. ഇപ്പോൾ ഞങ്ങൾ ജാതകം നോക്കണ്ട എന്ന അഭിപ്രായത്തിലാണ്. പക്ഷേ പെൺ വീട്ടുകാർ സമ്മതിയ്ക്കില്ലല്ലൊ. അവൻ തിരുമേനി പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റി വ് ഗുണങ്ങളുമുള ള കുട്ടിയാണ്. ഒന്ന് പ്രാർത്ഥിയ്ക്കണെ തിരുമേനി.

    • @anjalydas4030
      @anjalydas4030 2 года назад

      ഒരു അനിഴം നാളു കാരിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുക. അവർ തമ്മിൽ യോജിച്ചു പോകും. ഉറപ്പ്.

  • @martincd2000
    @martincd2000 2 года назад +31

    ആദ്യമായണെ ഒരാൾ ആയില്യം നാളിനെക്കുറിച്ച് ഇത്ര കൃത്യമായ് പറയുന്നതെ, 18 കാര്യങ്ങളും വളരെ കറക്ട്. 100%

  • @aceluffy9697
    @aceluffy9697 9 месяцев назад +1

    പറഞ്ഞതെല്ലാം വളരെ ശെരിയാണ് 🙏 എനിക്കുവേണ്ടിയും prathikkaneതിരുമേനി 🙏നാള് ആയില്യം 1979 തുലാം 28

  • @ReshmiRatheesh
    @ReshmiRatheesh Месяц назад +1

    പറഞ്ഞത് എല്ലാം സത്യം തന്നെയാണ്

  • @sureshkumarkk2099
    @sureshkumarkk2099 2 года назад +1

    എല്ലാം ശെരി ആണ്........ ഓം സർപ്പ ഭ്യ യോം നമഃ

  • @munnamunna16
    @munnamunna16 2 года назад +13

    Thank you for the information and I was looking forward to hearing a positive response from aliyam Nakshatram....once again thank you for your wonderful positive thoughts about aliyam Nakshatram

    • @jegug6069
      @jegug6069 2 года назад

      100%sathayam'sr

    • @rajits8835
      @rajits8835 2 года назад +1

      1960, Unnikrishnan Ayyllm

  • @sivakumarrajagopalan5267
    @sivakumarrajagopalan5267 5 месяцев назад +1

    Sir, ഞാൻ ശിവകുമാർ,(19.12.1978 )ആണ് birthdate.ആയില്യം നക്ഷത്രം..... അങ്ങ് പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്.....Thanks....

  • @PullannoorMedia
    @PullannoorMedia 2 года назад +2

    പറഞ്ഞത്‌ വളരെ ശരിയാണ്‌..
    രഘു. ആയില്യം ..നക്ഷത്രം 07/02/1993 സഹായിക്കണെ

  • @rajithabiju9087
    @rajithabiju9087 Год назад +2

    എന്റെ നക്ഷത്രം ആയില്ല്യം ആണ്. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്

  • @brokenangel1008
    @brokenangel1008 2 года назад +1

    Valare satyamanu tankal paranjath....ellam ente karyathilum correct anuu..

  • @jithyanp1240
    @jithyanp1240 2 года назад +4

    നന്ദിയുണ്ട്🙏 JITHYA N P- 21/05/1999 ആയില്യം

  • @MrPuthenpeedikayil
    @MrPuthenpeedikayil 2 года назад +3

    exact review . keep it up!

  • @jayasreeravindranath2981
    @jayasreeravindranath2981 2 года назад +1

    Akhil Ravindranath Nair
    Nakshathram-Ayilliam
    Date of birth-20/7/1993
    Time-6.20pm
    Kalyanam ennu nadakkum innu parayamo nalla Joly kittumo

  • @smithar3383
    @smithar3383 2 года назад +1

    ഇഷ്ടപ്പെട്ടു എന്നതല്ല. എല്ലാം സത്യം ആണ് എന്നതാണ് വാസ്ത്ഥവം സാർ എനിക്ക് ഇപ്പോൾ നല്ല വിശ്വാസമായി ഞാൻ ആയില്യം നക്ഷത്രകാരി തന്നെ ആണ് എന്ന് പേര് സ്മിത ആയില്യം കന്നിമാസം 1981 മാണ്ട് രാവിലെ 10 നു 11 മണിയ്ക്കു ഇടയക്ക് ജനനം എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണെ സാർ

    • @imaleader5644
      @imaleader5644 2 года назад

      SreeshaRinoj.. Aaayilyam 19.10.1984

  • @geethabnair9020
    @geethabnair9020 2 года назад +1

    Hari om 🙏 jan Ayiliyam ithil Sir parayunnathe ellam ente swabhavam anu correct anu ente lakshya bodham Bhagavath praapthi anu ellam shaknikam anu ennum mohabhagathil muzhukilla coreect karyashamatha ella joliyum Correct cheyyum apavada bhayam illa ithelkam Correct anu 13 no correct ethra Correct anu 14 correct 15 very very correct 100 per 17 correct 18 correct very very correct Hari om 🙏

  • @devadaskk4789
    @devadaskk4789 2 года назад +2

    Sreebhadra 8/6/2008
    Ende jeevithathil epozhum thaazhcha mathram ullu Ellavarum puzhikyum avaganikyum

  • @roshbindya2291
    @roshbindya2291 2 года назад +2

    Very correct thank you so much
    Aayilyam

  • @indug6498
    @indug6498 2 года назад +6

    കൊള്ളാം 🙏🙏

  • @sheejushe3778
    @sheejushe3778 11 месяцев назад +2

    എല്ലാം carect ആണ് എന്റെ കാര്യത്തിൽ

  • @minipramodmini2092
    @minipramodmini2092 2 года назад +4

    പറഞ്ഞത് എല്ലാം true ആണ്. 👍🏻

  • @cgbabybaby4384
    @cgbabybaby4384 2 года назад +5

    Very correct , first point is most negatives of me I think. Very deeply analysed 4-2-1958 time 1400 hrs day.

    • @reshmas8753
      @reshmas8753 2 года назад

      Reshma 14/10/1998 time 6: 03

  • @user-lz6hv2zz8y
    @user-lz6hv2zz8y 6 месяцев назад +1

    രാധാമണി ആയില്യം ... 1971 .... നൂറ് ശതമാനം സത്യം... പ്രാർത്ഥിക്കണേ തിരുമേനി .....🙏

  • @jaasimon1302
    @jaasimon1302 2 года назад +1

    😳subscribed. ഒന്നാമത്തെ അടവ് കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടി .ഒക്കെ correct ആണ്

  • @salinisasi-hx8vq
    @salinisasi-hx8vq 2 года назад +2

    Adukum chittayum ottum illatha kurae ayilyakarae enikariyam enkilum mukalum sarithannae thanks

  • @athira7177
    @athira7177 2 года назад +2

    Thirumeani പറഞ്ഞ കാര്യം ശരി ആണ് 100%എനിക്ക് ഇപ്പോൾ ദോശസമയം ആണ്

  • @rorakhsatan
    @rorakhsatan 2 месяца назад +1

    Sabari Biju
    December 24 2002
    Ayillyam 4

  • @sajithgovindan2901
    @sajithgovindan2901 2 года назад +6

    Entte wife roshitha aayilyam 38 age njan Dubai entte paisa motham medich bhumiyum medich ippol job kittiyappol enne venda polum njan sajith thrikketta 46 age

    • @Ajithchandran1985
      @Ajithchandran1985 2 года назад

      How much cruel and disloyal character she is!!! You're an unlucky person to make her as life partner.

    • @purpletulip444
      @purpletulip444 2 года назад

      കുറച്ച് സോപ്പിട്ടു നോക്കൂ

  • @pramodc2665
    @pramodc2665 2 года назад +4

    തികച്ചും ശരിയാണ്.പ്രമോദ് ആയില്യം

  • @raginiamma1996
    @raginiamma1996 2 года назад +5

    വളരെ ശെരിയായ പ്രവചനം എന്റെ മകൻ ആയില്യം നക്ഷത്രം 1972 ബെബ്രുവരി 27 -പേര് അനിൽകുമാർ (ലാൽ > അവന്റെ ജീവിതവും ഇതേ രീതി തന്നെ. സാറിനെ നമിക്കുന്നു

  • @arjuntarjun
    @arjuntarjun 21 день назад +1

    100% correct ane😊

  • @soumyap.rsoumya3907
    @soumyap.rsoumya3907 2 года назад +2

    എന്റെ പേര് സൗമ്യ.16/4/1997
    ജീവിതത്തിൽ കറേ വിഷമങ്ങൾ ഉണ്ട്. അതൊക്കെ ഒന്ന് മാറാൻ പ്രാർഥിക്ക്ണം 🙏🙏

  • @anjalisudeesh5460
    @anjalisudeesh5460 2 года назад +1

    എനിക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട് എന്നെ എല്ലാവരും പെട്ടെന്ന് സ്നേഹിക്കുന്നു അതുപോലെ തന്നെ എല്ലാവരും എന്നെ പെട്ടെന്ന് വെറുക്കുന്നു അത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല എല്ലാവരും പറയുന്നത് നിന്നെ അടുത്താൽ നിൻറെ സ്വഭാവം മാറും എന്നതാണ് അത് ആണ് എന്റെ പ്രശ്നം സർ പറഞ്ഞത് എല്ലാം ശരിയാണ് അഞ്ജലി ആയില്യം ജനനതിയതി 10/05/2003

  • @rrworldmalayalam6118
    @rrworldmalayalam6118 Год назад +1

    ഞാനൊരു ക്രിസ്ത്യാനിയാണ് എന്റെ നാൾ ആയില്യം ആണ് ഈ വീഡിയോയിൽ ഒട്ടുമിക്കതും പറയുന്നത് വളരെ ശരിയാണ്.
    എന്റെ പേര്. റിറ്റുമോൻ രാജു
    നാള്. ആയില്യം
    20-11-1989 സമയം കറക്റ്റ് ആയി അറിയില്ല

  • @jithinjayaprakash4501
    @jithinjayaprakash4501 2 года назад +7

    പറഞ്ഞതെല്ലാം വളരെ ശരിയാണ്... മടി കുറച്ച് കൂടുതലാണ്

    • @Ajithchandran1985
      @Ajithchandran1985 2 года назад +1

      മടി കൂടുതലാണ്..same pitch.

    • @jithinjayaprakash4501
      @jithinjayaprakash4501 2 года назад

      എന്ത് ചെയ്താൽ രക്ഷപെടും എന്നൊക്കെയുള്ള കൃത്യമായ ഐഡിയ ഉണ്ട് ഒന്നും പ്രവർത്തികമാക്കാൻ മടി അലസത ഇത് അനുവദിക്കുന്നില്ല

  • @mohanmohannk9843
    @mohanmohannk9843 6 месяцев назад +1

    എന്നെ രക്ഷിക്കാണെ തിരുമേനി :പറഞ്ഞത് എല്ലാം ശരിയാണ് വിവാഹം വൈകി പോവുന്നു നടക്കുമോ എന്ന് അറിയില്ലാ ഒന്ന് പ്രാർത്ഥിക്കാണെ🙏

  • @PonnammaSoman-mi2gq
    @PonnammaSoman-mi2gq Год назад +1

    Ponnamma Soman
    Makam,last paadam
    DOB-12-10-1955
    Time- 2 25 pm

  • @rajithakarunakaran8508
    @rajithakarunakaran8508 2 года назад +2

    Njanum ayilyam ,,, ningal paranjadkke sathyam ,,,,but sambathikam illathadhu vallathoru prasnam anu pinne abavadhangalku oru kuravum illa adhu ennum vedhana tharunnu (28/01/1981)

  • @manjushasuresh1496
    @manjushasuresh1496 2 года назад +1

    Positive ayee paranyuu...thankyou

  • @sunithapallath7552
    @sunithapallath7552 2 года назад +1

    Nannayittund

  • @renjithvayalar
    @renjithvayalar 5 месяцев назад +1

    15:37 പറഞ്ഞതൊക്കെ ശരി തന്നെ....പക്ഷേ എല്ലായിടത്തും പരാജയം😢

  • @chandradethangopalan210
    @chandradethangopalan210 2 года назад +1

    Good video
    Dethan
    Ketta

  • @lijojohn6760
    @lijojohn6760 4 месяца назад +1

    നന്ദി 🙏🙏🙏

  • @indudev2847
    @indudev2847 2 года назад +2

    Very correct info of ayiliyam

  • @rakeshp1901
    @rakeshp1901 2 месяца назад +1

    💯 correct

  • @purpletulip444
    @purpletulip444 2 года назад +2

    100% സത്യം എന്റെ മോള് ആയില്യം 10 ക്ലാസ്സിൽ പഠിക്കുന്നു

  • @suseeladevi557
    @suseeladevi557 4 месяца назад +1

    Ayiliam/suseela/koduthapaisapettannukittanonnuprathikanetnhirumeni

  • @bindhumadhu1791
    @bindhumadhu1791 Месяц назад +1

    ശ്രീലക്ഷ്മി മധു
    ആയില്യം
    19/06/2007

  • @Ammuchiii
    @Ammuchiii 5 месяцев назад +1

    ശ്രുതി , ആയില്യം , 28/11/2000

  • @sheejajayan8531
    @sheejajayan8531 2 года назад +2

    Mukkaalum ente monte kaaryathil shariyaanu👍👍👍

  • @shilpams8597
    @shilpams8597 2 года назад +4

    Very true 😊

  • @aji4053
    @aji4053 2 года назад +1

    Sreeyami
    Ayilyam 2012 November 7

  • @kcsammakcs7901
    @kcsammakcs7901 2 года назад +2

    Correct prediction for my son. Today is his pirnnal.

  • @shailavasu4127
    @shailavasu4127 2 года назад +1

    ഒരാളെ കുറിച്ച് ഒരു കാര്യം അറിയണം എന്നുണ്ട് അതിനെ എന്താണ് ചെയ്യേണ്ടത്

  • @wildadventuresmalayalam
    @wildadventuresmalayalam 2 года назад +1

    2006 november 13 വൈകീട്ട് 7 മണിക്ക് 8നും ഇടയിൽ ജനിച്ചാൽ ആയില്യം നക്ഷത്രമാണോ

  • @royjacob3139
    @royjacob3139 Год назад +1

    Ayilayem 23,08,1949,Roy Jacob ,bourn at puramatton,pathaumthitta ,kerala

  • @maniraj74
    @maniraj74 2 года назад +3

    ഞാൻ ആയില്യം നക്ഷത്രം ആണ്..
    പേര് :മണിരാജ്.
    നാൾ : ആയില്യം

  • @basiumru7058
    @basiumru7058 2 года назад +1

    Njan Aayillyam anu. 💯👍🥰 God bless you sir.