ഒരു കുടുംബത്തിലെ എല്ലാ കുട്ടികളും പാട്ടുകാർ വൈറലായ മലപ്പുറത്തെ കുടുംബം ഇവിടെയുണ്ട്.

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 616

  • @yoosafpyoosaf2881
    @yoosafpyoosaf2881 Год назад +163

    മാഷാ അള്ള പൊന്ന് 4മകൾക്ക് ആരോഗ്യവും ആ ഫിയത്തും ദിർഖാ യുസ്സും പടച്ച റബ്ബ് നൽകട്ടെ ഇനിയും നല്ല വാ 'ട്ടുമായ് ഇനിയും വരണം

  • @yousufpv9893
    @yousufpv9893 Год назад +34

    അൽഹംദുലില്ലാ അനുഗ്രഹം കിട്ടിയ കുടുംബം അല്ലാഹുവിനെ അനുഗ്രഹം ധാരാളമായി കിട്ടി ആ ശബ്ദത്തിന് നിലനിർത്തി തരട്ടെ ആ കുടുംബത്തിൽ നമുക്ക് സമൂഹത്തിനും രാജ്യത്തിനും ഉതകുന്ന ഒരു ഗായകനായി അവരെ വളരട്ടെ

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 Год назад +8

    Masha Allah..... നിഷ്കളങ്കമായ ഈ കുഞ്ഞു മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ...ഇനിയും ഈ കുഞ്ഞുങ്ങളുടെ പാട്ടുമായി വരണേ... നല്ല voice..❤❤ Masha Allah.....

  • @sainabapm8560
    @sainabapm8560 Год назад +1

    Masaallah Adipoli 🎉🎉

  • @ShebiRazak-lm5ns
    @ShebiRazak-lm5ns Год назад +7

    മാഷാ അല്ലാഹ് ഈ മക്കൾക്ക്‌ അഫിയത്തും ആരോഗ്യം ദീർഘായുസ്സും നൽകട്ടെ 🤲🤲🤲

  • @ababeelmedia1893
    @ababeelmedia1893 Год назад +6

    എന്തുകൊണ്ടാണ് ഇവർക്കൊരു ഫ്ലാറ്റ്ഫോം കിട്ടാത്തത്. എത്ര നല്ല ശബ്ദത്തിൽ ഉടമകളായ ഈ കുട്ടികൾക്ക്.

  • @rajishaji5102
    @rajishaji5102 11 месяцев назад +1

    God blessyou makkale 🙏👍👍

  • @ConfusedArcticFox-ep6wg
    @ConfusedArcticFox-ep6wg Год назад +1

    Super .. Nalla makkal

  • @salmaafreenasalmaafreena598
    @salmaafreenasalmaafreena598 11 месяцев назад +1

    ما شاء الله ❤

  • @Mazamanhi
    @Mazamanhi 11 месяцев назад +1

    Allahu sandosathilakatte..♥️🎶

  • @rose-qh3ym
    @rose-qh3ym Год назад +28

    ഞാനേറെ ഇഷ്ടപെടുന്നു ഈ കുട്ടിപ്പട്ടുകാർ ഇങ്ങനെ ഒന്ന് കാണാൻ കുറേ ആഗ്രഹിച്ചിരുന്നു ..എനിക്കും നേരിൽ ഇവരെ ഒന്ന് കാണണം ...അബ്ദുല്ല യാമിൻ്റെ മുത്തെ ത്വാഹാ റസൂലേ എന്നും കേൾക്കും ...പിന്നെ ഇവരുടെ പെരുന്നാൾ സോങ്ങ് എത്ര കേട്ടാലും മതിയാവില്ല ...കാണാനും നല്ല രസമാണ് എല്ലാവരെയും ...ഭാഗ്യം ചെയ്ത മാതാ പിതാക്കൾ ... ദീർഗായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു....

    • @Baseworld
      @Baseworld  Год назад

      ആമീൻ ❤️❤️

  • @Zenhaaah
    @Zenhaaah 11 месяцев назад +1

    ഈ മക്കൾ സൂപ്പർ മാഷാ അള്ളാ ❤❤❤❤ഉയരങ്ങളിൽ എത്തട്ടെ

  • @rahiyanathok8947
    @rahiyanathok8947 Год назад +40

    അടിപൊളി സോങ് ❤baseworld ഇവരെ പുറം ലോകം അറിയാൻ സഹായിച്ചതിൽ ഒരുപാട് നന്ദി

    • @Baseworld
      @Baseworld  Год назад

      Thank you ❤️

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Год назад +1

      🌈🤲🏝️

    • @navaspoonthala5032
      @navaspoonthala5032 Год назад

      ഇതിനു മുമ്പേ ഇവർ വൈറലാണ്,,,, എത്രയോ സോങ് padiyittund

  • @Ayshaaysh-k7g
    @Ayshaaysh-k7g Год назад +1

    Mashaalhaa❤adipolliiii ellarumm nannayi paddiii

  • @sharisalih7877
    @sharisalih7877 Год назад +1

    മാഷാ അല്ലാഹ് സൂപ്പറായിട്ടുണ്ട് 4മക്കളും.

  • @shahirasalim7511
    @shahirasalim7511 Год назад +1

    بارك الله فيكم

  • @zainudheenz7753
    @zainudheenz7753 Год назад +16

    ماشاء الله تبارك الله 🤲👏👏👍.
    ഈ ശബ്ദം എന്നും നില നിർത്തി കൊടുക്കട്ടെ ആമീൻ..

  • @fousiyavm1881
    @fousiyavm1881 Год назад +1

    Maasha alah..

  • @പുഞ്ചിരി_dha
    @പുഞ്ചിരി_dha 11 месяцев назад +1

    Super 👌👌❤️❤️❤️🥰🥰

  • @afrafathima636
    @afrafathima636 Год назад +1

    Enta veeettilum njngal 3 sahodarangalm ummayumm paaattkaaraanalloo😍

  • @sashilathabharathan5771
    @sashilathabharathan5771 Год назад +1

    Makkalalle Sarvashakathanaya Bhagavan kathurakshikkatte 👏👏👏

  • @vahidasalim2227
    @vahidasalim2227 Год назад +1

    Alhadulillah Allahu brkkathu cheyyatte 🤲🏻🤲🏻🤲🏻

  • @seenathseenath40
    @seenathseenath40 Год назад +1

    Mashalla ❤

  • @khairunnisakhairunnisakhal5361
    @khairunnisakhairunnisakhal5361 Год назад +1

    Mashallah allahu anugrahikkatte aameen

  • @sanasaif9523
    @sanasaif9523 Год назад +1

    മാഷാ അല്ലാഹ് ❤❤❤❤

  • @risla51525
    @risla51525 Год назад +2

    masha allah

  • @shahifaizufaizu5914
    @shahifaizufaizu5914 Год назад +9

    Masha allah🥰🥰എല്ലാരുടെ വോയിസ്‌ പൊളിച്ചു മക്കളെ 😘😘👍👍👍👍അല്ലാഹ് നല്ല ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲🤲

  • @safiyamusthafa6274
    @safiyamusthafa6274 Год назад +1

    സൂപ്പർ മോളു

  • @afeelamuneer3579
    @afeelamuneer3579 Год назад +6

    Mashallah സൂപ്പർ ആയിട്ടുണ്ട്,ഉയരങ്ങളിൽ എത്തട്ടെ

  • @sainaddd-qn4ri
    @sainaddd-qn4ri Год назад +1

    മക്കളേ സൂപ്പർ

  • @shamilashams5237
    @shamilashams5237 Год назад +41

    മാഷാ അള്ള 4 മകൾക്കും ആരോഗ്യവും ആഫിയത്തും ദീർഘയുസ്സും നൽകട്ടെ. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ👌👌♥️♥️

  • @raihanathfaisal4403
    @raihanathfaisal4403 Год назад +17

    മാഷാ അള്ളാ എളിമയുള്ള മക്കൾ ഉയരങ്ങളിൽ എത്തട്ടെ 🥰❤

  • @rasheedpk9038
    @rasheedpk9038 Год назад +1

    സൂപ്പർ അടിപൊളി

  • @rameesap2738
    @rameesap2738 Год назад +1

    Sooper

  • @latheefkottayilofficial9226
    @latheefkottayilofficial9226 Год назад +1

    മക്കളെ ❤️👌

  • @rasiyakb3193
    @rasiyakb3193 Год назад +10

    മക്കളെ ഒരു പാട് ഇഷ്ടം ആയി നിങ്ങളെയും നിങ്ങളുടെ പാട്ടും ഉപ്പാനെ കണ്ടാൽ നിങ്ങളുടെ ഇക്കാക്ക തോന്നും മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @mansoorcheri2602
    @mansoorcheri2602 Год назад +7

    മഷാ അല്ലാ എന്നും അള്ളാഹു വിന്റെ കവലുണ്ടാവട്ടെ

  • @Khamaroli
    @Khamaroli Год назад +25

    Mashaa allaah
    പൊന്നോമന മക്കൾ
    അല്ലാഹുവിൻ്റെ അനുഗ്രഹം
    എന്നും ഉണ്ടാവട്ടെ ❤

  • @nejiminazeer8053
    @nejiminazeer8053 Год назад +1

    Mashallah...very good

  • @shamlapookoya3891
    @shamlapookoya3891 Год назад +4

    മാഷാ അല്ലാഹ് ഈ പൊന്നുമ്മക്കൾക്ക് ആയുസും ആരോഗ്യവും അല്ലാഹ് നൽകട്ടെ ആമീൻ

  • @RamluVm
    @RamluVm Год назад +8

    മാഷ > അള്ളാ പൊന്നുമക്കൾക്ക് പടച്ച റബ്ബ് ആരോഗ്യത്തോടെയുള്ള ആഫിയത്തും ദീർഘായുസ്സും തരട്ടെ❤❤❤❤❤❤❤❤

  • @hyruneesa481
    @hyruneesa481 Год назад +1

    Mashallah ur❤❤

  • @rajeenarajeenaanvar3028
    @rajeenarajeenaanvar3028 11 месяцев назад +1

    👍👍👍👌👌

  • @ayishaayisha4654
    @ayishaayisha4654 Год назад +1

    Mashallah, alhamdulillah

  • @KadheejaBucker
    @KadheejaBucker Год назад +1

    Masha allah. Allahu anugrahicha kudumbam. Allahu aarogyathodeyulla dheergayussum aayussum aafiyathum nalkatte...

  • @اللهاكبر-ب1ل1ذ
    @اللهاكبر-ب1ل1ذ Год назад +1

    ما شاء الله بارك الله

  • @sakkeenachembrasseri445
    @sakkeenachembrasseri445 Год назад +1

    Udane thanne patturumalil ningale kaantte nishakalanga chiri ellarum super

  • @mubeenasadik1701
    @mubeenasadik1701 Год назад +1

    മാഷാഅല്ലാഹ്‌ സൂപ്പർ ആണ് മക്കളെ

  • @aeshasanah2383
    @aeshasanah2383 Год назад +2

    Sooper aaitund masha allah

  • @rasheedkottedath4899
    @rasheedkottedath4899 Год назад +1

    മാഷാ അല്ലാഹ് മക്കൾ നല്ല ഉയർച്ചയിൽ എത്തട്ടെ ❤❤

  • @asnamol5640
    @asnamol5640 Год назад +2

    Masha allah super👍🎉🎉

  • @neppyAslam
    @neppyAslam Год назад +1

    Baarakallaah

  • @haseenaj4762
    @haseenaj4762 Год назад +1

    വളരെ ഉയരങ്ങളിൽ എത്താൻ പടച്ചവൻ കാക്കട്ടെ❤❤❤❤❤

  • @FouzyHameed-xl9xf
    @FouzyHameed-xl9xf Год назад +1

    Adipolipattu

  • @FarhanaSajeer-y1q
    @FarhanaSajeer-y1q Год назад +2

    Masha allah iniyum uyarangalil ethatte

  • @zubaidahassan1328
    @zubaidahassan1328 Год назад +5

    ماشاء الله تبارك الله اللهم بارك في ❤❤❤❤

  • @sajitha6722
    @sajitha6722 Год назад +20

    മാഷാഅല്ലാഹ്‌മക്കൾ നല്ല ദീനുമായി ഉയരങ്ങളിൽ എത്തട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🥰🥰🥰❤️

  • @rasheedarashi3395
    @rasheedarashi3395 Год назад +1

    മാഷാ അള്ളാഹ്

  • @Yaseen27Yaseen
    @Yaseen27Yaseen Год назад +6

    മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ ethattr

  • @KadeejaA-bu7he
    @KadeejaA-bu7he Год назад +1

    👌👍🤔🤲🤝🥰🥰🥰💯 mashallah

  • @shareefmuhdkuttukkanakam8395
    @shareefmuhdkuttukkanakam8395 Год назад +2

    മാഷാഅല്ലാഹ്‌ All Songs superb,, Allah Bless all of u... Inshaallha ❤️🌹

  • @Muhammed-zaabi-zahran-123
    @Muhammed-zaabi-zahran-123 Год назад +21

    Masha Allah.. ❤️❤️❤️❤️മദ്ഹ്ഹ് പാടുന്ന മക്കൾ ❤️❤️👌🏻👌🏻ഇനിയും നന്നായി പാടാൻ Allahu തൗഫീഖ് ചെയ്യട്ടെ.. Aameen

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Год назад +4

    അടിപൊളി മക്കളെ masha allah 🙌👍👍👍

  • @sheebachachi8939
    @sheebachachi8939 Год назад +1

    മാഷാ അള്ളാ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @Beerankutty.KBapputty
    @Beerankutty.KBapputty Год назад +2

    എല്ലാവരും സൂപ്പറാണ്. സൂപ്പർ മോയിസാണ്❤❤❤🎉🎉🎉

  • @sreejababu1360
    @sreejababu1360 Год назад +1

    4 പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @usmantp1546
    @usmantp1546 Год назад +1

    Masha allah mabrook

  • @ShahulHameed-kt3nc
    @ShahulHameed-kt3nc Год назад +1

    ❤❤❤❤❤Supper very very supper

  • @fathimaazeez7277
    @fathimaazeez7277 Год назад +1

    മാഷാഅല്ലാഹ്‌ ❤️അടിപൊളി

  • @feminapfemina1900
    @feminapfemina1900 Год назад +1

    Mashallah ❤

  • @BilalBiluu-v3p
    @BilalBiluu-v3p Год назад +1

    Supet❤❤

  • @Moosamv3
    @Moosamv3 Год назад +1

    മാഷാ. ..അല്ലാഹ്

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Год назад +5

    മാഷാഅല്ലാഹ്‌
    നല്ല മധുരമുള്ള ശബ്ദം പ്രോത്സാഹനം ആവശ്യമാണ് എല്ലാവരും support ചെയ്യുക നല്ല ഭാവിക്കായി

  • @alavia5785
    @alavia5785 Год назад +2

    Maashallah നല്ല അച്ചടക്കമുള്ള മക്കൾ❤

  • @raziya2050
    @raziya2050 Год назад +3

    Mashaallah alhamdulillah ❤❤❤❤❤❤❤❤❤

  • @MohammedKutty-g4k
    @MohammedKutty-g4k Год назад +2

    Masaallah ente Naad

  • @abu8500
    @abu8500 Год назад +1

    Mashaallah super

  • @shaijaaayisha9520
    @shaijaaayisha9520 Год назад +1

    Mashaallaaà

  • @SuhaKabeer-rn9zn
    @SuhaKabeer-rn9zn Год назад +1

    സൂപ്പർ

  • @sharafpalara9010
    @sharafpalara9010 Год назад +3

    മാശാഅള്ളാഹ്.....
    ഒരുപാട് സന്തോഷം....
    നാല് പേരും അതിമനോഹരമായി പാടി...
    അയ്മൻ ആദ്യമായി ശബ്ദം നൽകിയത് ഈ എളിയവന്റെ വരികൾക്കാണ് (എന്റെ ബച്ചു) ഞാൻ വളരെയേറെ സ്നേഹിക്കുന്ന കുടുംബം.
    അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ..
    ഉന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിൽ എത്തിക്കട്ടെ..ആമീൻ..❤

  • @FjjgztuhSdhh
    @FjjgztuhSdhh Год назад +1

    മാഷ അള്ളാഹ്

  • @mufeedahuda3643
    @mufeedahuda3643 Год назад +2

    ماشاءالله 😊

  • @shahalrahman1025
    @shahalrahman1025 Год назад +2

    Mashaalla cutfamily 😊supersongs ❤️

  • @rasiyakoyakutti7949
    @rasiyakoyakutti7949 Год назад +7

    മാഷാ അല്ലഹ്‌ ഈപ്പൊന്നുമക്കൾക്കു ദീർഘആയുസ് നൽകന്നെ അല്ലാഹ്

  • @umaibaumaiba7673
    @umaibaumaiba7673 Год назад +19

    4പൊന്നു മക്കൾക്കും അള്ളഹു ആഫിയത്തും ആരൊക്കെയാവും കൊടുക്കട്ടെ 🤲🏻ആമീൻ

  • @sajithakaladath4299
    @sajithakaladath4299 Год назад +1

    Alhamthulillah
    Makkale Kannumbol Thanne Ealima Tonnunnu
    Allahu Tanna Anugraham Eappoyum Nilanirthi Kodukate
    Shalihaya Santhanagalil Ulpeaduthukayum Chayumarakate 🤲🤲🤲🤲👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shareefaamina2388
    @shareefaamina2388 Год назад +6

    MashaAllah ellarum adipoli

  • @athaullakalladka1908
    @athaullakalladka1908 Год назад +4

    Masha allah adippoli songs All The Best

  • @HibaaFinu
    @HibaaFinu Год назад +3

    മാഷാ അല്ലാഹ് superrr🌹

  • @Maimoona-gd7ok
    @Maimoona-gd7ok Год назад +2

    മക്കളെ സൂപ്പർ ❤️

  • @shajahanti70
    @shajahanti70 Год назад +1

    Masha Allah nalla cute makkals❤😊

  • @abbasdxb3170
    @abbasdxb3170 Год назад +1

    الحمد الله
    ماشاءالله
    അനുഗ്രഹീത കുടുംബം

  • @MubeenaSithu
    @MubeenaSithu Год назад +1

    Maahaallah🤲🤲❤❤

  • @iceyjohn8044
    @iceyjohn8044 Год назад +2

    wow super!

  • @sinureels3986
    @sinureels3986 Год назад +4

    Masha allaah
    Masha allaah
    Masha allaah
    Ponnu makkal ❤

  • @Rashidatt
    @Rashidatt Год назад +1

    മാഷാഅല്ലാഹ്‌ 🎉🎉

  • @prameelamohanan8783
    @prameelamohanan8783 Год назад +2

    ❤❤❤❤❤❤❤❤

  • @RinfasWorld
    @RinfasWorld Год назад +2

    Mashaallah super👏👍🏻🥰

  • @AkberAli-wq4dl
    @AkberAli-wq4dl Год назад +1

    ❤അൽഹംദുലില്ലാഹ് സൂപ്പർ ❤👍👌