മെറ്റൽ ബോക്സ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 64

  • @sk-id7nm
    @sk-id7nm 11 дней назад

    cawin metal box നല്ലതാണോ

  • @renoommen3746
    @renoommen3746 Год назад +2

    Norisys 304 available

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 года назад +1

    Very usefull information. Bro e adaptors onm usechyarilla nu parayunu oru electrician.ath evda kitan padanu ok.i strictly advice him to use this method

  • @jubinpunnoose7196
    @jubinpunnoose7196 2 года назад

    Honeywell??

  • @AslamAslam-qs1xf
    @AslamAslam-qs1xf 2 года назад +1

    Aicon ss ൽ ഉണ്ട് ചില ഏരിയകളിൽ
    ss മാത്രമേ ഉപയോഗിക്കുന്നുളൂ

  • @wiretech7354
    @wiretech7354 2 года назад +2

    Video വളരെ useful ആയി 👍ഞാൻ കൂടുതലും gold medal ആണ് use ചെയ്യൽ, അഭിപ്രായം ⁉️

  • @karmade2935
    @karmade2935 4 месяца назад +1

    Metal ano pvc ano better

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  4 месяца назад

      നല്ല ബ്രാൻഡിൽ കിട്ടുന്നുണ്ടെങ്കിൽ രണ്ടും നല്ലതാണ്

  • @jayeshek440
    @jayeshek440 3 года назад +1

    How calculate sizes

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 года назад

      സ്വിച്ചിന്റെ ഡിസൈൻ അനുസരിച്ചും , എണ്ണത്തിനനുസരിച്ചു മാണ്.

  • @samshadcp9444
    @samshadcp9444 3 года назад +1

    സൂപ്പർ അവതരണം

  • @harshadharshad9151
    @harshadharshad9151 3 года назад +1

    Diltech steel box nallathano

  • @akhik1580
    @akhik1580 3 года назад +1

    Entinte back saide painte adikkan patto

  • @ranishraman8797
    @ranishraman8797 3 года назад +2

    Aicon (icon) stainless steel varunnude, plus masking tape idea ku pakkarum , backil sideil apoxi paint adikudee, coupling edunnathu kondu wire vallikunna samyathu scratch varilla allthe benefit enthagillum undo,

    • @muhammedsinanp1742
      @muhammedsinanp1742 3 года назад +1

      അഡാപ്റ്റർ ഇടുന്നത് കൊണ്ട് ഒരുപാട് benefit und, ഒരു തവണ ഉപയോഗിച്ച് നോക്കു 👍

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 года назад

      ഏത് കാര്യത്തിന്നും ഒരു സ്റ്റാന്റേർഡ് ഉണ്ട് .

  • @jayanmangattukunnel5875
    @jayanmangattukunnel5875 2 года назад +1

    Switch box നിർബന്ധമായും earth ചെയ്യേണ്ട ആവശ്യമുണ്ടോ ? എന്തുകൊണ്ടാണ് ചില brand സ്വിച്ചുകൾ ചില Switch box ൽ Suit ആവില്ലാ എന്നു പറയാൻ കാരണം ..വിശദീകരിക്കാമോ?

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  Год назад

      ചില ബ്രാൻഡുകൾ പ്രത്യേകിച്ച് ലീ ഗ്രാൻഡ് മൈ ലിങ്ക് എന്ന സ്വിച്ചുകൾ ഫിറ്റ് ചെയ്താൽ ബോക്സ് വീതി കൂടിയത് കാരണം മുകൾഭാഗവും അടിഭാഗവും പ്രത്യേകിച്ച് 8 എംഡിയിൽ ഗ്യാപ്പ് കാണും .
      ഇനി പെയിൻറിംഗ് കാർ അടച്ചാൽ തന്നെ മെയിന്റനൻസ് ചെയ്യുമ്പോൾ മുകൾഭാഗവും അടിഭാഗവും പൊട്ടിപ്പോകും.

  • @mathewoa834
    @mathewoa834 2 года назад +1

    Is sparrow box a good one?

  • @academyofenglishpookolathu1371
    @academyofenglishpookolathu1371 3 года назад +5

    GM എങ്ങനെയുണ്ട്
    ഞാൻ വീട്ടിൽ ഉപയോഗിച്ചത് GM ആണ്

    • @aneeshpanoor7989
      @aneeshpanoor7989 3 года назад +3

      നല്ല ബ്രാൻഡ് ആണ് ബ്രോ ഒരു വിധം എല്ലാ സ്വിച്ച് ഉപയോഗിക്കാം

  • @abhinandm4430
    @abhinandm4430 3 года назад

    Kure alkar thep kazhinju metal box vaykunund, angane vayakan nalla paniya,kallinu kutach puathoke thali vachap mathi, apo thep cheyupo level ayi kolum, allenkil kurach ullil anelum thett, putti oke varupo avide finnish avum

  • @rishadkalikavu6610
    @rishadkalikavu6610 2 года назад +1

    Drywall screw idamallo

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 года назад

      പല വിധത്തിലും ചെയ്യാം ,പക്ഷെ എല്ലാത്തിനും standard എന്നൊന്നില്ലേ ?

  • @roopeshnp2789
    @roopeshnp2789 3 года назад +2

    Aicon ആണ് ഏറ്റവും നല്ലത്.full.ടs

  • @bijumonm.d8098
    @bijumonm.d8098 2 года назад

    Indo Asian engane unde

  • @shafeelabdulla6969
    @shafeelabdulla6969 3 года назад +1

    Adipoli👍

  • @laijugeorgh6348
    @laijugeorgh6348 9 месяцев назад +2

    അടുത്ത മാസം എന്റെ പുതിയ വീടിന്റെ electrical പൈപ്പിങ് ആരംഭിക്കയാണ്, മീഡിയം റേഞ്ച് വരുന്ന, durability കൂടി അധികം കിട്ടുന്ന മെറ്റൽ ബോക്സ്‌ ബ്രാൻഡ് ഏതാണ്? LMS isi pipe ഇടാനാണ് ആലോചിക്കുന്നത്, ബ്രോ ഒന്ന് suggest ചെയ്‌താൽ നന്നായിരുന്നു...

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  9 месяцев назад

      Mms conduit install ചെയ്യുക..
      Readymade bending ഉപയോഗിക്കാതിരിക്കുക.
      ഏത് ടൈപ്പ് (കമ്പനി )സ്വിച്ച് ആണ് നിങ്ങൾ വെക്കാൻ ഉദ്ദേശിക്കുന്നത് ,ആ കമ്പനിയുടെ തന്നെ മെറ്റൽ ബോക്സുകൾ പരമാവധി ഉപയോഗിക്കുക..
      ഇനി ഓട്ടോമേഷൻവെക്കാൻഉദ്ദേശിക്കുന്നുണ്ടെങ്കിൽ നേരത്തെ അറിയിക്കണം

  • @Ahmed-oz7vg
    @Ahmed-oz7vg 3 года назад +1

    Good 👍🏻

  • @mansoornilamel9502
    @mansoornilamel9502 2 года назад +1

    ഹവിലീസ് നല്ല ബോക്സ് ആണോ

  • @ananduanandu3276
    @ananduanandu3276 3 года назад +1

    Good information

  • @shahanashafeeqshan3469
    @shahanashafeeqshan3469 3 года назад +1

    👍👍

  • @shajigopalan5865
    @shajigopalan5865 Год назад +1

    ഉപകരപ്പെട്ടില്ല പകരം kanfuse ആക്കി Legrand trip kondu poyo

  • @johnantony7237
    @johnantony7237 2 года назад +4

    ഏറ്റവും നല്ല പരുപാടി ആണ് തേച്ചു കഴിഞ്ഞു ബോക്സ്‌ വക്കുന്നത്... തേപ്പിനു മുൻപ് ബോക്സ്‌ വക്കുന്നത് മണ്ടത്തരമാണ്... തേക്കാൻ വരുന്നവർ ബോക്സ്‌ സിമെന്റ് കൊണ്ടു കൊളമാക്കും

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  Год назад +1

      അങ്ങനെ ചെയ്യുമ്പോൾ അഡാപ്റ്റർ യൂസ് ചെയ്യാനോ പൈപ്പുകൾ മര്യാദക്ക് ഉറപ്പിക്കാനോ കഴിയില്ല.
      ചുരുക്കിപ്പറഞ്ഞാൽ ആ വർക്കിന് ഒരു സ്റ്റാൻഡേർഡ് ഉണ്ടാകില്ല.
      തേപ്പ് കഴിഞ്ഞതിനുശേഷം ബോക്സ് ഉറപ്പിക്കുന്നതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്.

    • @vishnumpvishnump4510
      @vishnumpvishnump4510 2 месяца назад

      Agane alla adhyam box vekkunnath thanneya nallath

  • @christinelanthoor5520
    @christinelanthoor5520 3 года назад +1

    👍👍👍👍👍

  • @anichami5434
    @anichami5434 3 года назад +1

    No onnu tharamo

  • @muhammedsinanp1742
    @muhammedsinanp1742 3 года назад +1

    Shafeeq ഭായ് ✌️

  • @bijustarelectrical
    @bijustarelectrical 4 месяца назад +1

    Ss ൽ ഉണ്ടല്ലോ തുരുമ്പ് പിടിക്കില്ല

  • @prajithpnry5606
    @prajithpnry5606 3 года назад +3

    S S ന്റെ മെറ്റൽ ബോക്സ് വെക്കുക തുരുമ്പികുകയില്ല S S ന്റെ മെറ്റൽ ബോക്സ് ഇലട്രിക്ക് കടകളിൽ ഒരുപാട് ബ്രാൻഡുകൾ കിട്ടാനുണ്ട്

    • @unnimadhav8390
      @unnimadhav8390 3 года назад +1

      SS metal box ൽ എല്ലാ കമ്പനികളുടെ സ്വിച്ച് വെക്കാൻ പറ്റുമോ . അനുഭസ്ഥർ മറുപടി തരുമോ

    • @hashimkoshy7328
      @hashimkoshy7328 3 года назад +1

      Thangak15.16.varshatheparichayam.matrame.kanukayullu.thakalparanjathu.palakaryangalum.thettanu.p.v.c.pipu.nirmikkunnathuthanne.westpvcyum.nllapvcyumcherthanu.ellakaryangalumarinjathinisheshsamvideocheyyuka

    • @muhammedsinanp1742
      @muhammedsinanp1742 3 года назад +2

      Ss ഐക്കണിൽ മാത്രം കണ്ടോള്ളൂ, വേറെ ഏതൊക്കെ കമ്പനി നിങ്ങൾ കണ്ടിട്ടുണ്ട്?, ഒന്ന് പറയണേ 👍

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 года назад +1

      SS 304/316 കിട്ടണം. ഇവടെ വരുന്നത് ഏത് ഗ്രേഡാണന്നറിയില്ല.

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 года назад

      എല്ലാ കമ്പനിയും വെക്കാൻ പറ്റില്ല.

  • @Berlin-cj5ly
    @Berlin-cj5ly 2 года назад

    Pvc ഉപയോഗിച്ച ഒരു കുഴപ്പം ഇല്ല ലോ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  2 года назад

      പിവിസി ബോക്സ് നല്ല ക്വാളിറ്റി ഉള്ളത് മാർക്കറ്റിൽ കിട്ടാനില്ല.

  • @akhik1580
    @akhik1580 3 года назад +1

    Legrand poli anu