മീറ്റർ ബോക്സ് വച്ചപ്പോൾ shade തുളച്ചിടാണ് പൈപ്പ് മീറ്റർ ബോക്സിലേക്കു കൊണ്ടുവന്നത്..shade തുളച്ചത് കൊണ്ട് പ്ലാസ്റ്ററിങ് കഴിഞ്ഞാൽ വെള്ളത്തിന്റെ പനപ്പ് വരുമോ
Bro ഞങ്ങളുടെ ഭാഗത്ത് ഇങ്ങനെയാണ് ചെയ്യുന്നത് വേറെ ഒരു bro കമന്റ് ഇട്ടിട്ടുണ്ടായിരുന്നു അവരും പറഞ്ഞത് bro പറഞ്ഞതുപോലെ തന്നെയാണ് ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല എന്തായാലും നോക്കാം👍
പണി kazhinju എല്ലാ lights ✨ kanan manasil oru Sugam thanneya
Bro note 20 ultra yude back classin yethra rate undakum
Old warkk full 4/4 pvc box
Co box ഉപയോഗിക്കാറില്ലേ?????
So bead your sleeving wiring system
Db ബോർഡ് എവിടെ വയ്ക്കുന്നതാണ് നല്ലത്
Licence ഏതാണ് ഉള്ളത്
മീറ്റർ ബോക്സ് വച്ചപ്പോൾ shade തുളച്ചിടാണ് പൈപ്പ് മീറ്റർ ബോക്സിലേക്കു കൊണ്ടുവന്നത്..shade തുളച്ചത് കൊണ്ട് പ്ലാസ്റ്ററിങ് കഴിഞ്ഞാൽ വെള്ളത്തിന്റെ പനപ്പ് വരുമോ
I like your work and explanation...
Thank you so much 😍
@@Harisamaan916balco nalla pipe ano
Span എടുക്കാതെ pipe idan പറ്റുമോ
Good prcentions nice work super congratulations
box cement upayogich urapichathine shesham pipe adikkunnathalle nallath
Nice work
Thank you bro 🥰
സ്ലിവ് ഇട്ട പോയിന്റിൽ എങ്ങിനെ ഉള്ള led anu വെക്കാറ്
Bro 1mm വയർ ആണ് ഇട്ടിരിക്കുന്നത്
@@Harisamaan916 അതിൽ ഏതു led ആണ് കൊടുക്കാറ് എന്നാണ് ചോദിച്ചത്
Sorry bro
Open LED ആണ് കൊടുക്കാൻ പറ്റുള്ളൂ
@@Harisamaan916 അതിനെ കുറിച് ഒരു വീഡിയോ ചെയ്യോ
Junction ippol use cheyyarilla , concrete pipinginu mathram use cheyyarullu
ഞാൻ അധികവും ജംഗ്ഷൻ ഉപയോഗിക്കാറില്ല ഇപ്പോൾ വർക്ക് ചെയ്യുന്ന വീട്ടിൽ ഒരു ജംഗ്ഷൻ ഉപയോഗിച്ചിട്ടുണ്ട് കാരണം അവിടെ വേറൊരു മാർഗ്ഗം ഇല്ലാത്ത കാരണമുണ്ട്
ബ്രോ 3 phasil ethra load vare connect cheyyam
Bro 15000 വാട്സ് കഴിഞ്ഞാൽ ട്രാൻസ്ഫോമർ allocation നോക്കേണ്ടിവരും ( ട്രാൻസ്ഫോമർ കപ്പാസിറ്റി)
@@Harisamaan916 ok
👍
10000 Watts
Electric purposes so bead, your , cealing dut system
👍
Any way sorry for me (but teach with coustomer want more decoration light ,gipsom /ceel/ decoration
ഈ വയറിങ് ഫാൾട്ടാണ് co. Box നിർബന്ധം അത് ഈ wirigil ഇല്ല
Super work
Thank you bro 😍
@@Harisamaan916 bro switches ethu model anu nalla moving item .same ss box check chytedukno atho elam fix chyan patuo
Bro goldmedal അതല്ലെങ്കിൽ gm switch ഈ രണ്ടു മോഡലും pv ബോക്സിൽ വെക്കാൻ പറ്റുന്നതാണ്
തേപ്പ് തുടങ്ങുന്നതിന് മുന്നേ വയർ വലിച്ചാൽ prblm ഉണ്ടോ?
ബ്രോ തേപ്പ് കഴിഞ്ഞ് വയറുവലിക്കയാണ് ഏറ്റവും നല്ലത് അതിനുമുമ്പ് വയറു വലിക്കുകയാണെങ്കിൽ സിമന്റ് ഒക്കെ വയറിൽ പിടിക്കും
Deep ജംഗ്ഷൻ കുഴപ്പമില്ല ഹാരിസ്. ഒരു പൈപ്പ് മാത്രം പോകുന്ന സ്ഥലങ്ങളിൽ
ഇത് ഓൾഡ് വയറിംഗ് ആണല്ലോ 4x4 ബോക്സ് വച്ച് ഇത്രയും ഫിത്തി പൊട്ടിച്ചു പൈപ്പ് ഇടുന്നത് വളരെ മോശം ആണ്
Bro ഞങ്ങൾ എവിടൊക്കെ എങ്ങനെയാണ് വയറിങ് ചെയ്യുന്നത് ഇതല്ലേ ഒന്നുകൂടി നല്ലത് അപ്പോൾ നിങ്ങൾ എങ്ങനെയാണ് വയറിങ് ചെയ്യുന്നത്
ഉറപായിട്ടും 4 വരി പൈപ് ഇട്ട സ്ഥലം മേസൻ മാർ ചെയ്താൻ Fil ആവില്ല
നീ തന്നെ ഈ പൈപ് കൺസിൽ ചെയ്യണം - സിമന്റ് ഉപയോഗിച്ച്
അല്ല ഈ മാക്സിമം എന്ന് പറയുന്നത് സിംഗിൾ ഫേസ് ആണോ 3ഫേസ് ആണോ 😲
Hii
😍hai
സിമൻ്റ് സ്വിച്ചു ബോഡ് ഇല്ല
ബ്രോ എന്താണ് ഉദ്ദേശിച്ചത്
കൊല്ലത്തു ജിൻഡിൽ ഷൈഡ് കോൺക്രീറ്റ് ചെയ്യുമ്പോൾ മെയിൻ പൈപ്പ് ഇടും ഇത്രെയും കുത്തി പൊളിക്കേണ്ട
Bro ഞങ്ങളുടെ ഭാഗത്ത് ഇങ്ങനെയാണ് ചെയ്യുന്നത് വേറെ ഒരു bro കമന്റ് ഇട്ടിട്ടുണ്ടായിരുന്നു അവരും പറഞ്ഞത് bro പറഞ്ഞതുപോലെ തന്നെയാണ് ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല എന്തായാലും നോക്കാം👍
?,,,,,,,,,,,😢
Number please