Shafeeq Parammalangadi
Shafeeq Parammalangadi
  • Видео 142
  • Просмотров 215 583
9 September 2023
9 September 2023
Просмотров: 647

Видео

EL Asia international Exhibition Ep-01
Просмотров 2582 года назад
EL Asia international Exhibition Ep-01
22 January 2023
Просмотров 1462 года назад
22 January 2023
21 January 2023
Просмотров 2332 года назад
21 January 2023
wall cutting
Просмотров 4322 года назад
wall cutting
WELL CUTING MACHINE UNBOXING
Просмотров 5322 года назад
WELL CUTING MACHINE UNBOXING
14 July 2022
Просмотров 5062 года назад
14 July 2022
CLOSET INSTALLATION
Просмотров 6992 года назад
CLOSET INSTALLATION
19 June 2022
Просмотров 6532 года назад
19 June 2022
15 June 2022
Просмотров 1,1 тыс.2 года назад
15 June 2022
പ്ലാസ്റ്ററിങ്ങ് മുന്നേയുള്ള ഉള്ള ഇലക്ട്രിക്കൽ & പ്ലംബിംഗ് വർക്ക് നടത്തുന്നതെങ്ങനെ .
Просмотров 4,6 тыс.2 года назад
പ്ലാസ്റ്ററിങ്ങ് മുന്നേയുള്ള ഉള്ള ഇലക്ട്രിക്കൽ & പ്ലംബിംഗ് വർക്ക് നടത്തുന്നതെങ്ങനെ .
wooden celing light installation
Просмотров 4092 года назад
wooden celing light installation
മെറ്റൽ ബോക്സ് ഫിറ്റ് ചെയ്യുന്ന വിധം
Просмотров 6 тыс.3 года назад
മെറ്റൽ ബോക്സ് ഫിറ്റ് ചെയ്യുന്ന വിധം
LESER LEVEL. ലേസർ ലെവൽ പരിചയപെടാം
Просмотров 9083 года назад
LESER LEVEL. ലേസർ ലെവൽ പരിചയപെടാം
മെറ്റൽ ബോക്സ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Просмотров 10 тыс.3 года назад
മെറ്റൽ ബോക്സ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
3phase DB ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Просмотров 36 тыс.3 года назад
3phase DB ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
wiring wires
Просмотров 8033 года назад
wiring wires
3 September 2021
Просмотров 31 тыс.3 года назад
3 September 2021
6 August 2021
Просмотров 1,3 тыс.3 года назад
6 August 2021
LED BOX കൊൺഗ്രീറ്റിൽ ഉപയോഗിക്കാമോ?...
Просмотров 27 тыс.3 года назад
LED BOX കൊൺഗ്രീറ്റിൽ ഉപയോഗിക്കാമോ?...
electrical piping പരിജയപെട്ടാലൊ?
Просмотров 9 тыс.3 года назад
electrical piping പരിജയപെട്ടാലൊ?
DB Box installation. DB ഉറപ്പിക്കുന്നതിന് മുന്നേ ശ്രദ്ധികേണ്ട കാര്യങ്ങൾ .
Просмотров 4,6 тыс.3 года назад
DB Box installation. DB ഉറപ്പിക്കുന്നതിന് മുന്നേ ശ്രദ്ധികേണ്ട കാര്യങ്ങൾ .
Electrical Pipe installation with concrete. കോൺഗ്രീറ്റിൽ എങ്ങനെ ഇലക്ട്രിക്ക് പൈപ്പ് ഉറപ്പിക്കാം ?
Просмотров 8 тыс.3 года назад
Electrical Pipe installation with concrete. കോൺഗ്രീറ്റിൽ എങ്ങനെ ഇലക്ട്രിക്ക് പൈപ്പ് ഉറപ്പിക്കാം ?
Electrical work (part-2) ചുമർ കട്ടിംഗ് ചെയ്യുന്നതെങ്ങനെ? എപ്പോൾ?
Просмотров 4 тыс.3 года назад
Electrical work (part-2) ചുമർ കട്ടിംഗ് ചെയ്യുന്നതെങ്ങനെ? എപ്പോൾ?
ELECTRICAL PIPE INSTALLATION WITH LINTEL CONCRETE PIPE.⚡ വയറിഗ് വർക്ക് തുടങ്ങുന്നതെങ്ങനെ? എപ്പോൾ?💯💯
Просмотров 4,4 тыс.3 года назад
ELECTRICAL PIPE INSTALLATION WITH LINTEL CONCRETE PIPE.⚡ വയറിഗ് വർക്ക് തുടങ്ങുന്നതെങ്ങനെ? എപ്പോൾ?💯💯
Electrical Metal Box ഫിറ്റ് ചെയ്യുന്നതിന്ന് മുന്നേ ശ്രദ്ധികേണ്ട കാര്യങ്ങൾ .
Просмотров 3,2 тыс.3 года назад
Electrical Metal Box ഫിറ്റ് ചെയ്യുന്നതിന്ന് മുന്നേ ശ്രദ്ധികേണ്ട കാര്യങ്ങൾ .
Bathroom plumbing pressure test
Просмотров 1,5 тыс.3 года назад
Bathroom plumbing pressure test

Комментарии

  • @cryiljoe1794
    @cryiljoe1794 26 дней назад

    Now in Radix both steel box and Metal box available

  • @mskpullara3657
    @mskpullara3657 Месяц назад

    Super work

  • @charlslazar1867
    @charlslazar1867 2 месяца назад

    Finolex wire wholesale kittunade ekm evideya

  • @AnanthuAnchal1
    @AnanthuAnchal1 2 месяца назад

    വയറിന് എന്തെങ്കിലും ഗ്രേഡ് ഉണ്ടോ....? ഒരാൾ ഒരു കോയിൽ വയർ എടുത്തു തന്നിട്ട് ഇതിന്റെ ഗ്രേഡ് ഏതാ എന്ന് ചോദിച്ചു... 🤔

  • @bijodavid91
    @bijodavid91 2 месяца назад

    👍

  • @muhayasa
    @muhayasa 2 месяца назад

    നിങൾ പറയുന്നത് അത്ര ക്ലാരിറ്റിയോട് കൂടി അല്ല പറയുന്നത്, ഉദാഹരണത്തിന് ക്ലാസ് 5 ഒരിക്കലും എടുക്കരുത് എന്നതാണ് സത്യം, ക്ലാസ് 2 ആണ് എടുക്കേണ്ടത്, പിന്നെ വയർ വാങ്ങാൻ പോകുന്നത് എക്‌ട്രീഷൻ തന്നെ ആകണം എന്നതും ശരിയല്ല, പിന്നെ നിങൾ പറയുന്നത് ഉറുമ്പിനെ പ്രതിരോധിക്കുന്ന വയറുകൾ ഇല്ല എന്നാണ് അതും ശരിയല്ല, പിന്നെ നിങൾ അവിടെ അട്ടിവെച്ച വയർ ബോക്സ്കളിൽ മികച്ച പല കമ്പനികളുടെയും വയറുകൾ ഇല്ല, വളരെ ശോചനീയമായ ഒരു വീഡിയോ എന്നല്ലാതെ ഒന്നും പറയാനില്ല.

  • @sk-id7nm
    @sk-id7nm 2 месяца назад

    cawin metal box നല്ലതാണോ

  • @jineshppjithu9134
    @jineshppjithu9134 3 месяца назад

    ഗുഡ് വർക്ക്‌

  • @AmalMA-n8f
    @AmalMA-n8f 3 месяца назад

    ചേട്ടാ തടി ബോക്ക്സിന്അടാപ്പ്റ്റർ ഉണ്ടോ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 3 месяца назад

      @@AmalMA-n8f ഉള്ളതായി എൻറെ അറിവിൽ ഇല്ല

  • @SPAN25
    @SPAN25 4 месяца назад

    വീടുകളിൽ Class 2 എടുക്കുന്നതാണ് നല്ലതെന്നാണ് കേട്ടത്. Class 5 കേബിൾ Class 2നേക്കാൾ Flexible ആണ് പക്ഷെ resistance കൂടുതൽ ഉള്ളത് കൊണ്ട് power consumption കൂടും.

    • @muhayasa
      @muhayasa 2 месяца назад

      അതിനെകുറിച്ചോന്നും മൂപ്പർക്ക് വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു😅

  • @ShafeelAbdulla
    @ShafeelAbdulla 4 месяца назад

    🎉

  • @josephmuttumgal5197
    @josephmuttumgal5197 4 месяца назад

    കമന്റ്‌ ettavavar വർക്ക്‌ chyunuda

  • @musthama
    @musthama 5 месяцев назад

    സെലക്ടർ സ്വിച്ചിന് സപ്പറേറ്റ് db കൊടുത്താൽ പോരെ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 5 месяцев назад

      അങ്ങനെ കൊടുത്താലും നേരെ വണ്ണം ആരാ ഓപ്പറേറ്റ് ചെയ്യുക.

  • @JJ-pr5py
    @JJ-pr5py 5 месяцев назад

    Good information.

  • @user-sl3fs3dc3g
    @user-sl3fs3dc3g 5 месяцев назад

    നല്ല waire etann ബ്രൊ

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 5 месяцев назад

      എല്ലാ വയറും നല്ലതാണ്. പക്ഷെ GST bil വാങ്ങണം

  • @FaisalFaisal-lz4kn
    @FaisalFaisal-lz4kn 6 месяцев назад

    👍👍

  • @muhammedsinanp1742
    @muhammedsinanp1742 6 месяцев назад

    അത് തുറന്നാൽ ട്രാപ് അൺബ്ലോക്ക് ചെയ്യാം

  • @ayshaaysha3149
    @ayshaaysha3149 6 месяцев назад

    Antey veedintey next step wairing ആണ്..yethu wayar ആണ് nallathu

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 6 месяцев назад

      എല്ലാ വയറും നല്ലതാണ് പക്ഷേ ജി എസ് ടി ബില്ലുള്ള ഡീലർമാരുടെ കയ്യിൽ നിന്നും വായിക്കുക.

  • @perfectelectrical3260
    @perfectelectrical3260 6 месяцев назад

    പെർഫെക്ട് 🥰🥰👍👍👍

  • @noufalp1412
    @noufalp1412 6 месяцев назад

    Valve aano

  • @bijustarelectrical
    @bijustarelectrical 6 месяцев назад

    Ss ൽ ഉണ്ടല്ലോ തുരുമ്പ് പിടിക്കില്ല

  • @sishafsishaf3720
    @sishafsishaf3720 6 месяцев назад

    Db size

  • @MunnasMon
    @MunnasMon 6 месяцев назад

    Ente veedin yath wait aan nallath pls

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 6 месяцев назад

      ഏതു ബ്രാൻഡും വായിക്കാം പക്ഷേ ഓതറൈസ്ഡ് ഡീലർ കയ്യിൽ നിന്നും ജിഎസ്ടി ബില്ല് കൂടി വാങ്ങിക്കുക

  • @unnimadhav8390
    @unnimadhav8390 6 месяцев назад

    Neat and good. ഇങ്ങനെ ചെയ്യണം DB Dressing. പലർക്കും ഇതൊന്നും അറിയില്ല.

  • @kunhaka
    @kunhaka 6 месяцев назад

    🎉

  • @sreejeshsreejesh7982
    @sreejeshsreejesh7982 7 месяцев назад

    Good work

  • @ashrafambadi
    @ashrafambadi 7 месяцев назад

    Very good

  • @mahamoodK-g9d
    @mahamoodK-g9d 7 месяцев назад

    Much better than Uthers, thanks, good

  • @karmade2935
    @karmade2935 7 месяцев назад

    Metal ano pvc ano better

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 6 месяцев назад

      നല്ല ബ്രാൻഡിൽ കിട്ടുന്നുണ്ടെങ്കിൽ രണ്ടും നല്ലതാണ്

  • @aswinbk2201
    @aswinbk2201 7 месяцев назад

    👌👌👌👌

  • @honeybadger2873
    @honeybadger2873 7 месяцев назад

    Kei wire nallathano reply pls

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 7 месяцев назад

      കമ്പനി നോക്കിയിട്ടല്ല വയറിൻറെ കോളിറ്റി തീരുമാനിക്കാറ്

  • @unnimadhav8390
    @unnimadhav8390 7 месяцев назад

    Very informative. Class 5 കേബിളുകളിൽ Resistance കൂടും എന്നു പറയുന്നത് ശരിയാണോ?

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 7 месяцев назад

      വലിയ കേബിളുകൾ ഒരുപാട് ക്വാണ്ടിറ്റി ചെയ്യുകയാണെങ്കിൽ റെസിസ്റ്റൻസ് പ്രോബ്ലം.5% വരും ഒട്ടുമിക്ക കമ്പനികൾക്കും 6mm വയറു മുതൽ Class 5ആണ് വരുന്നത്

  • @FidhankFidhank
    @FidhankFidhank 7 месяцев назад

    Beutiful ❤❤❤

  • @unnimadhav8390
    @unnimadhav8390 7 месяцев назад

    Toilet ലെ Waste Dipe ഇതുപോലെ തറക്കുള്ളിൽ കൂടെ അപ്പുറത്തേക്ക് കൊണ്ടു പൊകാൻ പറ്റുമോ? വീടു മുഴവൻ ചുറ്റണ്ടല്ലോ.

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 7 месяцев назад

      നല്ല പ്ലാനിങ് കൂടി എല്ലാ വർക്കും ചെയ്യാം

    • @unnimadhav8390
      @unnimadhav8390 7 месяцев назад

      Thanks bro ​@@shafeeqparammalangadi3851

    • @unnimadhav8390
      @unnimadhav8390 5 месяцев назад

      Thanks bro​@@shafeeqparammalangadi3851

  • @unnimadhav8390
    @unnimadhav8390 7 месяцев назад

    വെറുതെ. ഞാൻ ഒരു മാസം നാലിഞ്ചിൻ്റെ 25000 കട്ടിങ്ങ് വിൽ വിറ്റിരുന്നതാണ്.

  • @unnimadhav8390
    @unnimadhav8390 8 месяцев назад

    ലിൻക്സ് എങ്ങിനെ ഉണ്ട്? Myrius ആയി compare ചെയ്യുമ്പോൾ?

  • @machadan8976
    @machadan8976 8 месяцев назад

    എടാ അറാമി ബോക്സ് പൊടിഞ്ഞു പോയതിൻ്റെ തെളിവ് നിൻ്റെ കൈയിൽ ഉണ്ടൊ?

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 8 месяцев назад

      ഉപയോഗിക്കുന്ന raw material പടിച്ചാൽ ഈസിയാണ്, ഉദാഹരണത്തിന്ന് - PP

  • @yoosafyoosaf2343
    @yoosafyoosaf2343 8 месяцев назад

    Alla chengayi appam nee parayunnathu vekkandaa nnaa

  • @sanalkumar1846
    @sanalkumar1846 8 месяцев назад

    Ok.ok.ok.ok.ok.ok.

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 7 месяцев назад

      പുതുതായി തുടങ്ങുമ്പോഴുള്ള മിസ്റ്റേക്കുകൾ ചൂണ്ടിക്കാണിച്ചതിൽ വളരെ നന്ദി

  • @muhsinpallikkunnummal1636
    @muhsinpallikkunnummal1636 8 месяцев назад

    3 phase ഉപയോഗിക്കുന്നത് എങ്ങനെയാണ്

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 8 месяцев назад

      മൂന്നു ഫേസും ഒരുപോലെ ഉപയോഗിക്കാനാണ് ത്രീ ഫേസ് കണക്ഷൻ എടുക്കുന്നത്. അല്ലാതെ ഒരു ഫേസ് പോകുമ്പോൾ മറ്റ് ഫേസ് എടുക്കാനല്ല. ഇനി മറ്റു ഫേസുകൾ പോകുന്ന വിഷയം ഉള്ള സ്ഥലങ്ങൾ ആണെങ്കിൽ അവിടെ ഓട്ടോമാറ്റിക് ഫെസലക്റ്റർ നമുക്ക് ഉപയോഗിക്കാം. അതും അത്യാവശ്യം ആണെങ്കിൽ മാത്രം

  • @unnimadhav8390
    @unnimadhav8390 8 месяцев назад

    ഫില്ലർ slab ൻ്റെ ഉള്ളിൽ കൂടെ wiring ചെയ്യാറുണ്ടോ?_ Roof

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 8 месяцев назад

      സ്ട്രക്ചർ എൻജിനിയറും ആയിട്ട് കൺസൾട്ട് ചെയ്യണം

  • @dinesanpn5826
    @dinesanpn5826 8 месяцев назад

    പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസിലായി. വളരെ നന്ദി.

  • @muhammedsinanp1742
    @muhammedsinanp1742 9 месяцев назад

    എത്താ സംഭവം ഭായ്?

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 9 месяцев назад

      ഒരു വീട്ടിലേക്കുള്ള ക്യാമ്പിലുള്ള ട്രെഞ്ച് എടുത്തതാണ്

  • @unnimadhav8390
    @unnimadhav8390 9 месяцев назад

    Very good work

  • @sameelbabu1417
    @sameelbabu1417 9 месяцев назад

    Super😍

  • @threebirds719
    @threebirds719 9 месяцев назад

    1.0. Cable.. വയറിങ്ങിന് ഏത് ഭാഗത്തേക്കാണ് ഉപയോഗിക്കാറ് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് ചോദിക്കുകയാണ്...

    • @shafeeqparammalangadi3851
      @shafeeqparammalangadi3851 9 месяцев назад

      National electric code (NEC) പ്രകാരം കൺട്രോൾ വയറിങ്ങുകൾക്ക് വേണ്ടി മാത്രമാണ് 1mm / .5mm ഉപയോഗിക്കേണ്ടത്

    • @threebirds719
      @threebirds719 9 месяцев назад

      @@shafeeqparammalangadi3851 ബൾബിന് ട്യൂബിനും ഇങ്ങനെയാണ് എന്റെ കൊടുത്തിട്ടുള്ളത് അത് ശരിയാണോ ഇലക്ട്രീഷൻ പറഞ്ഞു അത് മതി ബൾബിൻ ട്യൂബിനും ലൈറ്റിനും ഒക്കെ 1. കൊടുക്കൽ എന്ന് പറഞ്ഞു അത് ശരിയാണോ

  • @Great_professional_313
    @Great_professional_313 10 месяцев назад

    Sprinkler fire protection valve

  • @christinelanthoor5520
    @christinelanthoor5520 10 месяцев назад

    🎉🎉🎉🎉❤

  • @amalrajan3417
    @amalrajan3417 10 месяцев назад

    KEI wires engane und

  • @shabeerali106
    @shabeerali106 11 месяцев назад

    CRI wires എങ്ങനെ ഉണ്ട്.... മികച്ച കോപ്പർ ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്..