സിപിവിസി , പിവിസി , യുപിവിസി എന്നീ സാധനങ്ങൾ പശ വെച്ച് ഒട്ടിക്കുന്നത് ആയതിനാൽ ഉപയോഗിക്കാൻ പാടില്ല. കാരണം പശക്ക് ഒരു കമ്പനിയും വാറണ്ടിയോ ഗ്യാരണ്ടിയോ നൽകുന്നില്ല.
Installing കഴിഞ്ഞ ഉടനെ pressure test 10bar അടിച്ച് ഒരു ദിവസം വെക്കുക. ppr ആയതിനാൽ ലീക് ചാൻസ് ഉണ്ടാകാറില്ല. പശ വെച്ച് ഒട്ടിക്കുന്നതാണങ്കിൽ ഏറെ ശ്രദ്ധിക്കണം.
ഫില്ലറിൽ വണ്ണം കൂടിയ പൈപ്പ് ഇട്ടാൽ ഫില്ലറിനു ബലകുറവ് വരില്ലേ
ലേക്ക് വേറെ വർക്ക് ഒന്നുമില്ല അതുകൊണ്ട് കുഴപ്പമില്ല
PPR pipe size എത്രയാണ്? 1.25 ഇഞ്ച് വേണോ ? CPvc ഇങ്ങനെ ഉപയോഗിച്ചാൽ ശരിയാകുമോ ?
ഒരിഞ്ച് ആണ് ഉപയോഗിക്കുന്നത്.
നിലവിൽ ഈ വർക്കിലൊക്കെ ബൂസ്റ്റിൻ പമ്പ് ഉപയോഗിക്കുന്നുണ്ട്.
അല്ലാത്ത സ്ഥലങ്ങളിൽ ഒന്നര ഇഞ്ച് പൈപ്പുകൾ ഉപയോഗിക്കണം.
സിപിവിസി , പിവിസി , യുപിവിസി എന്നീ സാധനങ്ങൾ പശ വെച്ച് ഒട്ടിക്കുന്നത് ആയതിനാൽ ഉപയോഗിക്കാൻ പാടില്ല.
കാരണം പശക്ക് ഒരു കമ്പനിയും വാറണ്ടിയോ ഗ്യാരണ്ടിയോ നൽകുന്നില്ല.
👌
ppr പൈപ്പിന് ലീക്കേജ് വന്നാൽ എങ്ങനെയാണ് അത് ശരിയാക്കുക
Installing കഴിഞ്ഞ ഉടനെ pressure test 10bar അടിച്ച് ഒരു ദിവസം വെക്കുക.
ppr ആയതിനാൽ ലീക് ചാൻസ് ഉണ്ടാകാറില്ല.
പശ വെച്ച് ഒട്ടിക്കുന്നതാണങ്കിൽ ഏറെ ശ്രദ്ധിക്കണം.
Toilet ലെ Waste Dipe ഇതുപോലെ തറക്കുള്ളിൽ കൂടെ അപ്പുറത്തേക്ക് കൊണ്ടു പൊകാൻ പറ്റുമോ? വീടു മുഴവൻ ചുറ്റണ്ടല്ലോ.
നല്ല പ്ലാനിങ് കൂടി എല്ലാ വർക്കും ചെയ്യാം
Thanks bro @@shafeeqparammalangadi3851
Thanks bro@@shafeeqparammalangadi3851